It's good time to share this type of videos 👍 👍 FASTag എടുത്തു, എങ്ങിനെ എടുക്കാം എന്ന് പറഞ്ഞു എന്നിട്ട് പോയി വീഡിയോ എടുത്തു experience share ചെയത്. നന്നായി എല്ലാവരുടെയും doubts കുറക്കാന്‍ കഴിയും ഈ വീഡിയോ ക്ക്
@jibinjacob894 жыл бұрын
Ningal vere level aanu Prasanthe.. thankyou for taking pain to share this information... Big fan of your works
@PrasanthParavoor4 жыл бұрын
Thank u Jibin
@wiluarakkal4 жыл бұрын
Very valuable video thanks bros... Expect more informal videos...
ഏറ്റവും മോശം ടോൾ ബൂത്ത് ഇൻ വേൾഡ്,,, പാലിയേക്കര,,,
@vinodchandran49385 жыл бұрын
Nice video Prasanth.
@PrasanthParavoor5 жыл бұрын
Thank u Vinodetta
@rafisharif74595 жыл бұрын
ചേട്ടാ.. ആ ലോക്കൽ സംസാരം അടിപൊളി ആയിട്ടാ..🤞😅♥️
@speedtrackontheworld57835 жыл бұрын
Hi bro first like I give you
@PrasanthParavoor5 жыл бұрын
ഫുൾ വീഡിയോ കാണൂ...
@sivap1014 жыл бұрын
Good info.Thanks
@pratheeshanu93235 жыл бұрын
Prashanth bro kurachu mass aakunnund kalaki
@vinodkumarkoottala5555 жыл бұрын
Karukuttyile Reliance petrol pumpil fastag kittum. Thiraku ottum ila. Ekm sidelekyu pokumbol karukuttyil left sidil ula reliance petrol pump.
@ajimon59694 жыл бұрын
paisa fast ayi pidichuparikkum adutha bag fitting varunnund ente votenthayalum ee niyamanirmana pidichuparikkarkkilla
@shabeebmkd26705 жыл бұрын
Tks video 🌹🌹🌹
@SaanzCreativeHub5 жыл бұрын
ഞാനും fastag ine പറ്റി detailed video ചെയ്തിട്ടുണ്ട് ഒന്നു വന്നു കാണാമോ?
@deeputhomas46185 жыл бұрын
Prashantetta chettante caril randu fastag undo? Carinte left sideilum fastag pole ethandu undallo?
@ajimon59694 жыл бұрын
petrolintw vila fast ayi koottipidichuparikkunnundu
@sivap1014 жыл бұрын
Enikkuuu 24th February Cochin Airport pokkannam. Fast Tag Paliyekkarra kittummooo??? Recharge engine cheyyannam
@anoobafsal5 жыл бұрын
ആ തെറി പറഞ്ഞ ആ മഹത് വ്യക്തിയുടെ വീട് കണ്ടെത്തി , ഈ ഫാസ്റ്റ് ടാഗ് എന്താണെന്നും മനുഷ്യരോട് എങ്ങനെ പെരുമാറേണ്ടത് എന്ന് പറഞ്ഞു കൊടുത്താൽ നന്നായിരിക്കും...... പറ്റുമെങ്കിൽ ആ മോന് വേറെ എവിടെയെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കുന്നതും നന്നായിരിക്കും...
@PrasanthParavoor5 жыл бұрын
ക്യാമറ കണ്ടപ്പോൾ ചുമ്മാ ഇങ്ങോട്ടു വന്നു ചൊറിയുകയാ...
ചേട്ടാ fastag ഇനി കിട്ടുവാൻ എൻഡ് ചെയ്യണം, ബാങ്കിൽ നിന്ന് ഇപ്പോൾ കിട്ടുമോ, എത്ര ദിവസം കൊണ്ട് കിട്ടും, from bank, toll both counter ippolum undo, Plz. Answer.
@MrSreeharisreekumar5 жыл бұрын
നമ്പർ വൺ കേരളമാണ് ഭായ് .... ഇവിടിങ്ങനാണ് .... ഇതേ നടക്കൂ ...
@anumonpnr5 жыл бұрын
ടെക്നോളജി യുടെ പ്രശ്നമാണ് ...ഞാന്‍ യൂപിയിലാണ് അവിടെയും ഇത് സ്ഥിരമാണ് ...അറിയില്ലേല്‍ ചുമ്മാ തള്ളരുത്
@balakrishnank16384 жыл бұрын
@@anumonpnr of
@beinghuman20345 жыл бұрын
ഒരു ഗുണവുമില്ല , ആ ട്രാക്കിൽ ആണ് ഏറ്റവും സ്ലോ ആയി വണ്ടികൾ പോകുന്നത്
@udayalalkc9224 жыл бұрын
Fast Tag സൗകര്യം പാലിയേക്കരയിൽ വെറും പറ്റിക്കലാണ്, അക്കൗണ്ടിൽ 700 രൂപയുണ്ടായിട്ടും റീഡ് ചെയ്യുന്നില്ല എന്ന് പറഞ്ഞിട്ട്ഡബിൾ ചാർജ് ഈടാക്കി 150 Rs. മൊത്തം 300 Rs പറ്റിച്ചു വാങ്ങി. മൊബൈലിൽ msg കാണിച്ചുകൊടുത്തു 700 Rs. ഉള്ളത്. കാറിൽ ഒട്ടിച്ച സ്റ്റിക്കറിനു complaint ഉണ്ട്, ചെക്ക് ചെയ്യാൻ പറഞ്ഞു അവരുടെ Fast Tag ഓഫീസിൽ thanne ചെക്ക് ചെയ്തു complaint ഇല്ലെന്നും പറഞ്ഞു..... പിന്നെ എന്താ പ്രശ്നം, ജനങ്ങളെ പറ്റിക്കല്‍ തന്നെ. ഇതിനൊരു അറുതി വരുത്തിയെ തീരൂ... പാലിയേക്കര ഗുണ്ടകളുടെ തട്ടിപ്പിന് പ്രേശ്നപരിഹാരം ആര് കാണും.
പാലിയേക്കര മാത്രമല്ല... ഇന്ത്യയിലെ എല്ലാ toll plaza കളിലെ ജീവനക്കാരും no.1 ഗുണ്ടകളാണ്... ജീവനക്കാരെ നിയമിക്കുമ്പോൾ തന്നെ ഗുണ്ടാ സ്വഭാവമുള്ള ആൾക്കാരെ നോക്കിയാണ് നിയമിക്കുന്നത്... ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് വരെ കയർത്തു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്...
@anumonpnr5 жыл бұрын
പക്ഷെ ഇവന്റെ വിചാരം ഇത് കേരളത്തില്‍ മാത്രമേ ഉള്ളുവെന്ന്
@nirmalrajnirmalraj83315 жыл бұрын
Ethokkeaa sadhaaranaakkaranteaa vyattathaadiiiii
@nivedithabhaskaran11875 жыл бұрын
👍
@sunilkumararickattu18455 жыл бұрын
എവിടെ, എങ്ങിനെ ഒട്ടിക്കിക്കാം എന്ന് കാണിക്കുക. എന്താണ് എന്ന് എല്ലാവർക്കും അറിയാം
@penmans3225 жыл бұрын
ഹായ് ഞാൻ paytm വഴിയാണ് എടുത്തത് ബട്ട് കിട്ടില്ല വന്നോണ്ടിരിക്കാണ് എനിക്ക് എങ്ങനെ balance ചെക്ക് ചെയ്യാൻ പറ്റും ? Recharge Paytm വഴി ചെയ്യാ അല്ലെ
Arjun Arju Okay enik fastag kitti but Paytm open cheyumbol tag will be activated post verification ennu kanikkunnu why ?
@suresh1505684 жыл бұрын
Paytm അക്കൗണ്ടിൽ ക്യാഷ് വെച്ചാൽ മതി അതിൽ നിന്നും cut ആയിക്കോളും
@Mummusvlog5 жыл бұрын
ഫാസ്റ്റ് ടാഗ് ലൈനിൽ കയറുക എന്നത് ഒരു ചടങ്ങാണ്🙄🙄🙄
@krisht16135 жыл бұрын
Ithu No1 kerala annu..
@khamarudheenkhan35084 жыл бұрын
Entu fasttag katiruppu tane
@PrasanthParavoor4 жыл бұрын
🥰
@abinsasankan9035 жыл бұрын
റോഡിന്റെ അവസ്ഥ പിന്നെ വരി നിക്കൽ , ഇതൊക്കെ വച്ച് നോക്കുമ്പോൾ ഒരു നാല് കിലോമീറ്റർ കറക്കം ആണ് നമ്മക്ക് ബെസ്റ്റ് 😁😁😁 പിന്നെ ഫാസ്റ്റ് ടാഗ് നിർബന്ധം ആണ് , കേരളത്തിൽ പുറത്ത് എവിടേലും പോകുമ്പോൾ അതിന്റെ വിലയും , ഉപയോഗം ഒക്കെ വരും , കാശ് കൊടുക്കുന്നത് നഷ്ടം എന്ന് തോന്നൽ ഉണ്ടാവുകയും ഇല്ല അപ്പൊ 😎
@PrasanthParavoor5 жыл бұрын
Correct
@religionpceofholyshit32495 жыл бұрын
കൊള്ളയടി എളുപ്പമാക്കുന്നു കൊള്ളാം, ഇനി ഇപ്പൊ റോഡ് നന്നാക്കിയിട്ട് പൈസ തരികയുള്ളൂ എന്നു മൊട കാണിക്കാൻ പറ്റില്ല, അങ്ങിനെ ഉള്ളവരെ ഒതുക്കാനുള്ള ഒരു പണി അതാണ് ഇത്...
@jksmedia15 жыл бұрын
പിന്നെ എന്തിനാണ് road tax അടക്കുന്നത്.
@suhaililahis.s14075 жыл бұрын
Road Tax State Governmentന്റെ Roadൽ വണ്ടി ഓടിക്കാൻ ആണ്. NHAIയുടെ റോഡിൽ വണ്ടി ഓടിക്കുമ്പോൾ അവർ ഈടാക്കുന്ന ടോൾ എടുക്കണം....
@kannankannan-bs6fe5 жыл бұрын
😻
@sumishkallyat88155 жыл бұрын
ഈ ടോൾ സ്ഥിതി ചെയുന്ന സ്ഥലത്തു ഉള്ള നാട്ടുകാർക്ക് ഡാഷ് നു ഉറപ്പ് ഇല്ല അത്ര തന്നെ..
@MrSreeharisreekumar5 жыл бұрын
ഇതിന്റെ ഗുണഭോക്താക്കളായ പോലീസ്, രാഷ്ട്രീയ ഗുണ്ടകൾ " ഡാഷ് "ചെത്തി ഉപ്പിലിടും ..
@vasudavenn21564 жыл бұрын
ഈ പ്രശ്നം പാലിയേക്കര ടോൾ പ്ലാസയിൽ മാത്രമല്ല. എറണാംകുളം അരൂർ കുമ്പളം ടോൾ പ്ലാസായിലെയും ഒരു പ്രശ്നമാണ്. രണ്ടും കേരളത്തിലെ വലുതും കുറെലൈനുകളും ഉള്ള ടോൾ പ്ലാസയാണ്. എന്നാൽ ഒന്നുകൂടെ ചേർക്കം കേരളത്തിലെ അല്ല ഇന്ത്യയിൽ തന്നെ ഉള്ള വലിയ കൂതറ ടോൾ പ്ലാസകൂടെയാണ്. ഇതു രണ്ടും. തൃശൂർ തേക്കിൻ കാടു മൈഥാനത് നിന്നും ആമ്പലൂർ വരെ എത്ര കിലോമീറ്റർ വരും.
@pradeepu90675 жыл бұрын
Very bad response from the total authority...from top to down......
@bashilbasinaduvannur95174 жыл бұрын
Eee malarugel theerathe ivide nanavoola ee nasham engenegilum thaherkannam
@PrasanthParavoor4 жыл бұрын
correct
@muthucrk6583 жыл бұрын
ഫാസ്റ്റ്ടാക് ആണ് എല്ലായിടത്തും പിന്നേ എന്തിനാ ഗുണ്ടകളെ പോലെ കുറേ എണ്ണം ഇപ്പോ നിങ്ങളോട് തന്നേ കണ്ടില്ലേ
@PrasanthParavoor3 жыл бұрын
Yes
@sidhiknalathur88633 жыл бұрын
തല വേതന പിടിച്ച പരിപാടി
@the_yellow_ghost_in_2.05 жыл бұрын
മോശം ടോൾ ബൂത്ത് പാലിയേക്കര...!!! ഫാസ്റ്റ് ടാഗ് ലൈനിൽ കയറുക എന്നത് ഒരു ചടങ്ങാണ് ...!!!