Рет қаралды 50,054
ഇന്ത്യയിലെത്തന്നെ പ്രമുഖരായ ഒരു കോൺട്രാക്ട് കാരിയേജ് ബസ് ഓപ്പറേറ്ററാണ് VRL ട്രാവൽസ്. VRL ട്രാവൽസിൻ്റെ ചരിത്രം പറഞ്ഞു തുടങ്ങണമെങ്കിൽ ആദ്യം ഉടമയായ വിജയ് സങ്കേശ്വറിൽ നിന്നും ആരംഭിക്കണം. വീഡിയോ കാണുക. Story of Vijay Sankeshwar and VRL Travels. #VRL_Travels #VijaySankeshwar #VijayanandTravels