sorry 🙏 Network issue കാരണം ആണ് കുറച് late ആയതു 😊😊
@Sanjoos552 жыл бұрын
Ellollam kathirunalum vannalooo 🤩❤
@bijithababu31982 жыл бұрын
Hi chechi oru Hi tharuvo chechi poliyatto😌
@SaranyaDreamWorld2 жыл бұрын
Mmmmm. സാരമില്ല. ഇനി ഇത് ആവർത്തിക്കരുത്. 😂. വേഗം വേഗം vdo ഇടണം.
@bijithababu31982 жыл бұрын
@@SaranyaDreamWorld 😂😂😂🤓
@lekshmisj50492 жыл бұрын
Late aayivanthalum latest aayi varum athanu neethu cheachi❤
@girijasukumaran59852 жыл бұрын
ഈ ഒറ്റയാൾ പട്ടാളത്തിന് ഒരു അംഗീകാരം ലഭിക്കും അടുത്തു തന്നെ 👌👍
@syamasdreamland4142 жыл бұрын
Kodukkanam
@anjushasatheesh29042 жыл бұрын
Sathyam samadiknm vitile karyangalum vdeos mm
@girijasukumaran59852 жыл бұрын
@@anjushasatheesh2904 അതെ
@girijasukumaran59852 жыл бұрын
Mm🌹
@anishasinil960210 ай бұрын
സത്യം
@girijadevivg482 жыл бұрын
നീതുവിന്റെ multiple characters ചെയ്യുന്ന കഴിവ് അപാരം 👌👌
@Jayalakshmi-ls5lj2 жыл бұрын
ഓരോ characterum ഒന്നിനൊന്നു മെച്ചം. ഒരു അപൂർവ സൃഷ്ഠി തന്നെ നീതു കൊച്ച്.👍👍
@sooryanimesh71092 жыл бұрын
എല്ലാം അമ്മായിയമ്മമാർക്കും എന്താ അധികാരം,,നിറം ഇല്ല, വെയിറ്റ് ഇല്ല, അച്ഛനെ പോലെ മാത്രം, കുഞ്ഞിനെ പ്രസവിച്ച നമ്മൾ വെറും പുറം പോക്ക്, എന്തായാലും നീതു ചേച്ചി പൊളിച്ചു 🥰🥰🥰
@Ammootty2 жыл бұрын
Yes
@mridulamanjunadhan37852 жыл бұрын
സത്യം
@Ainu_hamdu2 жыл бұрын
Athe avark vendi nammal prasavikkunna pole aan adhikaram kandal
@ushavijayan6982 жыл бұрын
Sathyam nte ammaiamma ethupole thane🤦
@jyothikp69372 жыл бұрын
🥰
@savithaunni37902 жыл бұрын
അയൽവക്കത്തെ സുമതിയും വൈകി ബിന്ദുവും ഇല്ലാതെ നീതു ചേച്ചിക്ക് എന്ത് ആഘോഷം 😂😂🤣🤣 video super 👌
@minimanilal15882 жыл бұрын
നീതു പൊളിച്ചു കേട്ടോ 👌🏻👌🏻🥰🥰💜
@shortsentertiment34052 жыл бұрын
നല്ലോണം കഷ്ടപ്പെട്ടിട്ടാണല്ലോ വീഡിയോസ് എടുക്കുന്നത് ഒരാൾ തന്നെ എത്ര കാരക്ടർ ചെയ്യുന്നത് നിങ്ങൾ അടിപൊളിയാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️👍👍👍👌👌👌
@sreedevidasdas49672 жыл бұрын
അമ്മായിയമ്മ പൊളിച്ചു 👍🏻 അമ്മയേയും കുഞ്ഞിനെയും വിളക്കും ആരതിയും ഉഴിഞ്ഞ സീൻ ❤️ തേങ്ങ ഉടയ്ക്കുന്ന സമയം കുഞ്ഞിനെ സാരിത്തുമ്പു കൊണ്ട് മൂടിയത് 😀👍🏻
@iammalutty64792 жыл бұрын
നീതു ചേച്ചി അഭിനയം സൂപ്പർ ആയിട്ടുണ്ട് 💖💖
@sidrathulmunthaha27052 жыл бұрын
Sooper.... ഭർത്താവിന്റെ അമ്മ പാവമായാൽ അവിടെ ഭാര്യന്റെ വീട്ടുക്കാർ വല്ലാത്ത കളി കളിക്കും ... മരുമോനെ പിഴിഞ്ഞ് കുടിക്കും.......... എന്നാൽ സ്ട്രോങ്ങ് ആണേൽ ഭാര്യയെ വെള്ളം കുടിപ്പിക്കും...... നല്ല മനസുള്ള പെൺകുട്ടിക്ക് കിട്ടുന്നതൊക്കെ കടുപ്പപ്പെട്ട അമ്മായിഅമ്മയും..... പാവം അമ്മായിഅമ്മ ആണേൽ അവിടെ വരുന്നത് വിളഞ്ഞ വിത്തുകളുമായിരിക്കും..... 😇😇😇.. നല്ലത് ഏതായാലും അവർക്ക് കഷ്ടപ്പാട്
@ambilypaul44942 жыл бұрын
Well said..... Childathu husband's parents inekkalum kashtamm aanu husband inte sahodarangal... Pinne ammayi appante veetukar.... Ivarellam koode koodi aayirkkum paara
@munnarafi7322 жыл бұрын
Correct
@blushBoutiqueandvlogs2 жыл бұрын
ശരിയാ
@aparnanair68932 жыл бұрын
Elladathum angane aakanam ennundo?
@sush40842 жыл бұрын
ഒരുമിച്ച് താമസിക്കാതെ ഇരിക്കുക ആണ് ഭേദം. ഭർത്താവും ഭാര്യയും വീട്ടുകാരുടെ അടുത്ത് നിന്ന് മാറി താമസിച്ചാൽ അവർക്ക് ഇടയിൽ ആരുടെയും പ്രശ്നവും ഉണ്ടാകില്ല, ബന്ധവും strong ആകും. ഇടയ്ക്കൊക്കെ കാണുമ്പോൾ സ്നേഹവും ഉണ്ടാകും. നമ്മുടെ കാര്യത്തിൽ ഒരു പ്രായം കഴിഞ്ഞും മാതാപിതാക്കൾ അധികം തല ഇടുന്നത് ആണ് problem.
@Rose-eu7jx2 жыл бұрын
ചേച്ചിടെ അഭിനയം എനിക്ക് വലിയ ഇഷ്ടമാണ്. ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്.❤️❤️❤️❤️❤️❤️❤️❤️
@sujitha27122 жыл бұрын
ഞാനും
@shajilasanthosh58082 жыл бұрын
ഞാനും
@adithya50392 жыл бұрын
sathyam paranjal vivahathode oru penkuttiyude jeevitham nashichu ennu thanne parayam . Marriage cheyyathe single ayi irikkunnatha eppozhum nallathu ,Girlsinu free bird aayi nadakkam . Ethrokke kaalam maariyalum pazhayamathiri thanneya ee married life, freedom illa, swantham veedu upekshichu vere veetilekku maaranam ,parentsine miss cheyyum ,bhayankara bore aaa 😑😑😑😑
@ansahakirah20322 жыл бұрын
Yes....!!!
@VS-yo3qf2 жыл бұрын
Yes
@rameesharameesha62002 жыл бұрын
Correct
@shananazreenkp39832 жыл бұрын
Yes correct
@anushajayasankar2882 жыл бұрын
Sathiyam
@danyashyne2 жыл бұрын
എന്റമ്മോ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ വീണ്ടും ഓർമിപ്പിച്ചു 😭😭
@cns502 Жыл бұрын
Sathyam 😮
@Anshikaumesh1792 жыл бұрын
ഈ അമ്മായിഅമ്മ ന്ന് പറയുന്ന സാധനം എവിടേം ഇങ്ങനെ ഒക്കെ തന്നെ ആണല്ലേ എന്തൊരു വെറുപ്പിക്കൽ തള്ള 🤣🤣🤣 ന്തായാലും ചേച്ചി വീഡിയോ പൊളിച്ചു ❤❤
@santhoshsatheesan12462 жыл бұрын
Peninte ammayo
@Anshikaumesh1792 жыл бұрын
ഭർത്താവിന്റെ അമ്മ
@dEcoRgOld2 жыл бұрын
എല്ലായിടത്തും അങ്ങനല്ല, എന്റെ വീട്ടിൽ ഞങൾ നാലു ആണ്മക്കളാണ് മക്കളാണ് നാലുപേരും കല്യാണം കഴിച്ചു ഒരു വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു, നട്ടെല്ലുള്ള ആണുങ്ങളുണ്ടായാൽ കുടുംബത്തിൽ ഒരു പ്രശ്നവുമുണ്ടാവില്ല, പിന്നെ ഞങ്ങടെ അമ്മയുടെ സ്നേഹം കാണുമ്പോൾ ഞങ്ങൾക്ക് തന്നെ അസൂയതൊന്നും, പിന്നെ നിങ്ങളെ പോലുള്ളവർ എന്നും ഭാര്യ സ്ഥാനത്തു മാത്രമല്ല അമ്മായിഅമ്മ സ്ഥാനത്തു വരും അത് ഓർക്കുന്നത് നല്ലതാണ്,
@Anshikaumesh1792 жыл бұрын
Ohhh God ഒരു കമന്റ് ന് ഇത്രയും effect 🤣🤣 എന്താലേ 😁😁
@sumisuresh17112 жыл бұрын
Alla ammayiammayum igne onumalla.ank kittiyate world's best ammayiammaya.
@vismayaminju85022 жыл бұрын
അത് പിന്നെ സ്വന്തം വീട്ടിൽ പോയി നിന്നിട്ട് വരുമ്പോൾ മെലിയും കറുക്കും ക്ഷീണിക്കും 😄😄😄😄മക്കൾ
Same15 വർഷം☹️☹️. ഇപ്പോ ഞാൻ രക്ഷപ്പെട്ടു. ഞങ്ങൾ താമസം മാറി.😄😄😄😄
@ishaanshanu77772 жыл бұрын
കറക്റ്റ്
@revathyharish69052 жыл бұрын
ശെരിയാ... അമ്മായിയമ്മ എല്ലാടത്തും ഇങ്ങനെ ആണ്.. എവിടുന്നു കിട്ടുന്നു ഇങ്ങന ഉള്ള concept
@muhammedkuttymuhammedkutty35242 жыл бұрын
നീതു അടിപൊളി ആയിട്ടുണ്ട് കുടവയറും കൊമ്പൻ മീശയും ഉള്ള അമ്മാവൻ സൂപ്പർ
@nakshathraneethu81522 жыл бұрын
ഇവിടെ എന്റെ അമ്മായിഅമ്മ ക്ക് ഒരു പാട്ട് ഉണ്ട് ആരാരോ ആരിരാരോ അച്ഛന്റെ മോൾ ആരാരോ ?? അച്ഛൻ എന്ന വാക്ക് മാത്രം പറയും കൊച്ചിനോട്.. ഞാൻ അത് കേട്ട് സഹിച്ചു നിന്നു next അനിയൻ കെട്ടി അവൾ പ്രസവിച്ചു അവിടെയും അമ്മായിഅമ്മ same പാട്ട് പാടി തുടങ്ങി.. 🤭 അവൾ വിട്ടുകൊടുത്തില്ല നല്ലത് paranju.. ഇപ്പൊ ആ പാട്ട് വരികൾ മാറ്റി ആണ് അവർ പാടുന്നേ 😂😂😂😂😂😁
@asha29882 жыл бұрын
😂
@healthbeautycookingtips31822 жыл бұрын
Athu polichu
@ishuttan_things2 жыл бұрын
😂😂
@simipraveen45342 жыл бұрын
👍👍
@thanvihakku4602 жыл бұрын
😂😂😂
@athiraathira.v.v67762 жыл бұрын
പ്രസവശേഷം നാളെ ഭർത്താവിന്റെ വീട്ടിൽ പോകുന്ന njan🤩🤩🤩🤩🤩🤩🤩🤩
Pinne ella charactersum ottakku cheythu mikacha abhinayathinu 👏👏
@snehasudhakaran18952 жыл бұрын
ആചാരം ഒരു രക്ഷ ഇല്ല, പ്രസവിച്ചു തടി വച്ചില്ല, എന്ന് പറഞ്ഞു തുടങ്ങും അടുത്ത കുഴപ്പം 😂നീതു ഇങ്ങനെ എങ്ങനെ പറ്റുന്നു super
@jlsgaming15812 жыл бұрын
Correct anu allarkkum athe aadhyatm parayanullu
@jaisytm53832 жыл бұрын
Same ഇവടെയും
@shamiali67442 жыл бұрын
തടി കൂടിയാലും കുറ്റം ആണ്
@b4designerstiching5062 жыл бұрын
എയല്ലാ വീട്ടിലും നടക്കുന്ന അമ്മായിയമ്മ അധികാരം.😍😍😍😍
@SarithaTanur28 күн бұрын
ചേച്ചിയുടെ അഭിനയം സൂപ്പറാ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
@Raheemamahashlal2 жыл бұрын
വലിയൊരു സത്യം തന്നെ ഈ വീഡിയോ 🤣🤣🤣🤣🤣🤣🤣
@athiraakhil36322 жыл бұрын
അല്ലങ്കിലും എല്ലാ അമ്മായിഅമ്മ മാരും ഇങ്ങനെ ആണ് കൊച്ചിന്നേനും കൊണ്ട് നമ്മൾ വീട്ടിൽ poyi വന്നാ അപ്പൊ thudagum കൊച്ചു karath poyi,weight poyi, eannokae
@saumya42972 жыл бұрын
At athira .. correct kochu ksheenichu ration Ari kittilley vtil..kochine nokkan kazhivu illatavare kettikkararuth...nthokke bahala ...kochinu ntey veetil vishamam aanu
@Zuh_r_a2 жыл бұрын
s
@sumisumi78102 жыл бұрын
എന്റെ അമ്മയീഅമ്മ യും പറയും
@sefyk.j36712 жыл бұрын
Same avastha
@nijisubi62262 жыл бұрын
ഇതൊക്കെ കാണുമ്പോ ഒരാഴ്ച കഴിഞ്ഞുള്ള എന്റെ അമ്മായിഅമ്മയുടെ performance ഓർത്തു ചിരി വരുന്നു.... 7 മാസം വരെ അവിടെ നിന്നിട്ട് ന്തേലും ബുദ്ധിമുട്ട് ഉണ്ടോന്നു പോലും ചോദിക്കാതെ... ഒരു പണിക് പോലും ഹെല്പ് ചെയ്യാത്ത ഹോസ്പിറ്റലിൽ പോയി വന്നാ dr. എന്തു പറഞ്ഞു എന്നു പോലും ചോദിക്കാതെ ആൾ delivery kazhinj കാണാൻ വന്നപ്പോ ന്താ പ്രകടനം.... തിരിച്ചു പോകുമ്പോ പഴയതിലും പോരായിരിക്കും എന്ന് എനിക്കല്ലേ അറിയൂ 😁
@soumyasajeevan55042 жыл бұрын
Njanum waiting anu a prakadanum kanan enthe second delivery kazhinju oru masathinullil pokum
@nijisubi62262 жыл бұрын
@@soumyasajeevan5504 ente frst delivery ya... Pokunna karyam orkkane vayya
@fathimamaha95542 жыл бұрын
😀
@priyankaap39002 жыл бұрын
സത്യം.... പ്രകടനം കണ്ടുകൊണ്ടേ ഇരിക്കുന്നു.....
@harishmac52282 жыл бұрын
Same 😂
@chakkavandiSimi2 жыл бұрын
എന്റെ പൊന്നു ഒന്നും പറയാനില്ല തകർപ്പൻ ഈ നാടകം ഇന്നും നടക്കുന്നു
Ee video njn sreddikkunnathu ithokke serikkum different alukalanna,oralu cheyyunnathannu thonnaleyilla,really appreciatable🥰
@jemijemi123 Жыл бұрын
അടിപൊളി കഥാപാത്രം സിനിമയിൽ കയറാനുള്ള അവസരം കിട്ടട്ടെ നിങ്ങളെ ചാനൽ നല്ല ഇഷ്ടാണ് വസേട്ടന്റ വയർ കണ്ട് ചുവന്നു ഒന്നുതോന്നല്ലേ പാടത്തെ നോക്കുതിടെ വയർ ഓർമവന്നു എന്നാലും പൊളിച്ചു മുത്തേ 👍
@vktech4152 жыл бұрын
സൂപ്പർ നീ തുവിന്റ വീഡിയോകൾ ഒന്നിനൊന്ന് മെച്ചമാണ് എന്നിക്ക് ഒത്തിരി ഇഷ്ടമാണ്👌👌👌👍
@anijajayakumar29152 жыл бұрын
Chechiiiii ur highly talented. Ithokke engana cheyyunnu.... KZbin Oscar undenkil ur deserve d
@remyannamma80422 жыл бұрын
Biochemistry കൊണ്ട് എവിടെയും എത്തില്ല എന്ന് ജ്യോത്സ്യന്‍ പറഞ്ഞത് correct ആയി....its trending 😄
Unique excellent one act play & acting dear most madam......really I enjoyed a lot but you should immediately translate in English for other understanding.....you are a so beautiful lady you must agree with my feedback.....thank you so much....Indeed enjoyed a lot & wish you success & success dear most madam ❤️ 🙏.
@shinjups48342 жыл бұрын
നീതു ചേച്ചി കിടു ആണ് ❤️super ❤️❤️❤️God bless uuuuu
@nazeebnazeeb38422 жыл бұрын
Neethu ni super aunu anik bayankara eshtama😍😍😍 Shamnas kitchen magic
@reshminalinan2 жыл бұрын
One woman show🤩👏🏼👏🏼👍🏻
@sudhanair2263 Жыл бұрын
Super talented girl. Hats offs to you. Keep it up.
@neethuhazel32482 жыл бұрын
ammay amma pakka correct 😂😂😂
@reshma_sarath2 жыл бұрын
Chechida abinayam bayankara istam😄😄🥰😘
@lissylikku8396 Жыл бұрын
Nta അമ്മായിയമ്മയും husbendum പഞ്ചപാവമാ 🥰.
@feminafemi7027 Жыл бұрын
Neetu അച്ഛന്റെ കുടവയർ ലേശം കൂടിപ്പോയോ 😂😂ഒരു രക്ഷയുമില്ല super 👍👍
@mahalekshmi.a31592 жыл бұрын
chechi Veedum oru adipoli videoyum ayi acting super ആണ് 🥰🥰❣️❤️❤️❤️😍😍😍😍💥💥💥💖💖💖😘
Neethu u r so talented just words wont be enough to say ...realistic view of what we see around in a sarcastic and enjoyable way....thanks for bringing up more ..i feel really relaxed from a stressful day by watching ur videos...keep going...keep up the pace...may god bless you....
@shyniharis65792 жыл бұрын
പൊളിച്ചു.. എല്ലാ charecterum ഒന്നിന് ഒന്ന് അടിപൊളി.. 🥰🥰🥰👍🏻👍🏻👍🏻👍🏻
@Positive_Vibe112 жыл бұрын
ഞാൻ എന്റെ കുഞ്ഞിനേയും കൊണ്ടു ഇങ്ങനെ വന്നപ്പോ അമ്മായി അമ്മ mind cheythila എന്റെ പാവം husband ആണ് വിളക്ക് എടുത്തു സ്വീകരിച്ചത് 😔
@maimoona22202 жыл бұрын
Ayyoda
@sumisumi78102 жыл бұрын
Chache എനിക്കും ഇതേ അനുഭവം ഉണ്ട് ആ ഒരു moment epoyum മനസ്സില് ഉണ്ട്
@Positive_Vibe112 жыл бұрын
@@sumisumi7810 എനിക്കും... ഉണ്ട് മനസ്സിൽ..എന്റെ അമ്മായിഅമ്മയ്ക്ക് മോളെ മക്കളേ ആണിഷ്ടം
@sujitha27122 жыл бұрын
തേങ്ങ ഉഴിച്ചിൽ അടിപൊളി
@shabuskitchenvibes12832 жыл бұрын
ബിന്ദു നിന്റെ ബുദ്ധി റോക്കറ്റ് anu😅😅😅🤣🥰
@soumyakiran64972 жыл бұрын
Kollam thakarthu B4Ainuus le chechi ithu pole oru video cheythittundu.. Randum poli 👍👍👍
@jisajisa47912 жыл бұрын
Ella divasavum video indakil nallathu neethuchechi🤗☺️
@happynessworld50752 жыл бұрын
Chechi yeee orappayittum cinima yil eddukum poli AC..........☺️
@sheelasebastian5467 Жыл бұрын
Congratulations dear, God bless you
@sheenakuppadi5762 Жыл бұрын
നീതു വൺ മാൻ ഷോ സൂപ്പർ ഞാൻ ഇന്ന് ആണ് ആദ്യ മായി കാണാൻ തുടങ്ങി യത് ഒരുപാട് ഇഷ്ടം ആയി ❤