എന്റെ പൊന്നോ... വേത് വെള്ളം എന്നൊന്നും ഓർമിപ്പിക്കല്ലേ.. ഡെലിവറി ആണ് വലിയ സംഭവം എന്ന് കരുതിയിരുന്ന എന്റെ സകല ചിന്തകളെയും മാറ്റി മറിച്ച ദിവസങ്ങൾ ഒക്കെ ഇത് കണ്ടപ്പോൾ ഓർമ വന്നു.😢😢
@shahinasulthan706 Жыл бұрын
Njnm norml delivery aarunn... But over choodonnm njn pidichittilla.... Enne ente hus nte umma aarunn nokkiye..... Nallapola nokkiye but ann njn chooduvellathepatyy choichappo umma paranjth over chood pidikkanda enikk dheham pollum....athukond shareerathin thagunna chood pidicha mathy nna😊
@jyothi2022 Жыл бұрын
@@shahinasulthan706 അയ്യോ എന്നേ നോക്കാൻ ഒരു വയസായ അമ്മയെ കൊണ്ടു വന്നു. അവർ എല്ലായിടത്തും 7 ദിവസം ആണ് വേത് കുളി നടത്തുക. എന്റെ ആരോഗ്യത്തിൽ ഉള്ള അമിത താല്പര്യം കൊണ്ട് എന്റെ അച്ഛൻ അവരോട് 9 ദിവസം ചെയ്യാൻ പറഞ്ഞു. പിന്നെ 9 ദിവസം ചുറ്റും ഉള്ളതൊന്നും കണ്ടില്ല പൊന്നോ...
Ellathilum mikacha abinayam ammede Super enikk ishtapettu
@aswinyachu5268 Жыл бұрын
Chechide video adhyam kandappol enikkathra ishtamallayirunnu... But ippo cheyyunna ella videosum orupad ishtamanu.. Kore fun okke ind😂chechiyem orupad ishtanuto😘😘❤️❤️
@achuslifestyle3103 Жыл бұрын
എല്ലാവരും super ആണ് 🥰🥰🥰❣️
@deepsvibu8716 Жыл бұрын
Ellaavarum super aayi abinayichallo... Nammade babi pinne parayandaalo... Aaa character aayit angu jeevikum❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@babithababi07 Жыл бұрын
🥰
@ps2.5worldparvathy76 Жыл бұрын
Super, next video waiting ❤
@swaliha8015 Жыл бұрын
Super viedo chechi😘😘
@shabipb5 Жыл бұрын
Dhanwantharama dhanwantharam expression super
@abhiramss272 Жыл бұрын
Google photosil keri video stabilize cheythaal ...ingane kulukkam kaanillaa....by the way video super
Currently kurach nalathe avasthaya ith...pakshe kuzhambu thechathum...kulichathum...kochine kulippichathum okke njan thanne aairunnu tto....🥰.... Video Ku oru nostalgia okke😻🥰