പ്രസവരക്ഷ കഴിഞ്ഞു മോളും ഉമ്മയും തിരിച്ചു വീട്ടിലേക്ക്

  Рет қаралды 152,832

ummayum monum 2.0

ummayum monum 2.0

Күн бұрын

Пікірлер: 227
@Baby-oz8df
@Baby-oz8df 3 ай бұрын
ബിലാലിന് ഇരിക്കട്ടെ ഒരു ലൈക്ക്
@kulsuanwar2814
@kulsuanwar2814 3 ай бұрын
ഇത് പോലെ ഒരു ഫ്രണ്ട്നെ കിട്ടാൻ ഭാഗ്യം ചെയ്യണം . ബിലാൽ ഒരു ഫ്രണ്ടന്റെ പോലെ അല്ല ഒരു കുടപിറപ്പ് പോലെയാണ് എന്നും ഇങ്ങനെ തന്നെ ഇവരുടെ സൗഹൃദം നിലനിൽക്കട്ടെ .ആമീൻ 🤲. അല്ലാഹു ഉപ്പാടെ അസുഖം എത്രയും പെട്ടന്ന് ഷിഫായാകിത്തരട്ടെ 🤲
@seenasainudheen4274
@seenasainudheen4274 3 ай бұрын
😂
@rahmath1232
@rahmath1232 3 ай бұрын
ആമീൻ🤲🏻🤲🏻
@Rafeek1-hf9pk
@Rafeek1-hf9pk 2 ай бұрын
Aameen
@faisalfaisu1242
@faisalfaisu1242 2 ай бұрын
ബിലാലിൻ്റെ ഭാര്യ എവടെ
@MohammedKutti-g9v
@MohammedKutti-g9v 2 ай бұрын
Ameen
@ShihabMueeni
@ShihabMueeni 3 ай бұрын
ബിലാൽ മുത്താണ്. അവൻ നിന്റെ വലിയ ഭാഗ്യമാണ്.
@shamna9320
@shamna9320 3 ай бұрын
ബിലാല് നിങ്ങളെ മുത്ത് യാണ്👍👍
@thoothafriends8855
@thoothafriends8855 2 ай бұрын
അരയിലേക് മാത്രല്ല എല്ലാടത്തെക്കും നീ തന്നെ ഉണ്ടാകിക്കള അതിനുള്ള വരുമാനൊക്കെ ഇപ്പൊ നിന്റെകെ ഉണ്ടാവില്ലേ നിന്റെ കുട്ടിക്ക് നീ തന്നെ ഇണ്ടാക്കേണ്ടത് പിന്നെ സിനുവിന്റെ വീട്ടുകാർക്ക് ഇഷ്ടള്ളതും ഉണ്ടാക്കിക്കോട്ടേ അത് പോലെ പെങ്ങന്മാരും അത് അവരുടെ സന്തോഷത്തിനു അവർ ഇടുന്നതാവും പിന്നെ കൊടുംബകാരൊക്കെ ഇടുന്നത് കഴിയുന്നതും ഒഴിവാകുന്നതാ നല്ലത് പിന്നീട് നിനക്ക് അതൊരു ബുദ്ധിമുട്ടാവും അവര്ക് തിരിച്ചു കൊടുക്കുന്ന ടൈമിൽ ഗോൾഡിന് ഇതിലും വലിയ പൈസ കൊടുക്കേണ്ടി വരും അത് പിന്നെ എല്ലാവർക്കും ഇപ്പോൾ ഒരു ബുദ്ദിമുട്ട് തന്നെയാവും കാരണം ഇപ്പോഴത്തെ സ്വർണ്ണ വില അറിയില്ലേ അവർ കടോം കള്ളിയൊക്കെ വാങ്ങിയിട്ടാവും ഉണ്ടാക്ക എങ്ങനെ ഉണ്ടാക്കാതിരിക്കും എന്ന് ചിന്തിച്ചാവും വാങ്ങൽ അതിലും നല്ലത് അത് അവരോട് പറഞ്ഞാൽ മതി കുട്ടിക്ക് ആരും സ്വർണ്ണം കെട്ടേണ്ട എല്ലാം ഞാൻ ഉണ്ടാക്കിക്കോളാം എന്ന് പറഞ്ഞാൽ മതി പിന്നെ സിനുവിന്റെ വീട്ടുകാർ അത് പോലെ പെങ്ങന്മാർ അവരുടെ സന്തോഷത്തിനു അവർ ഉണ്ടാകുന്നുണ്ടെങ്കിൽ ഉണ്ടാക്കിക്കോട്ടെ അത് വേണ്ടേനൊന്നും പറയണ്ട നീ സിനുവിന് ഒന്നും വേണ്ട എന്ന് പറഞ്ഞിട്ടല്ലേ അവളെ കെട്ടിയത് അത് നോല്ലൊരു കാര്യമാ ഇത് പോലെ പറയാൻ എല്ലാവർക്കും നല്ലൊരു മനസ്സുണ്ടെങ്കിൽ എത്രയോ മാതാപിതാക്കളുടെ കൊണ്ണുനീർന് ഒരു സമാധാനം ഉണ്ടായേനെ ഞാനും എന്റെ ഭർത്താവും ഇന്നും കരയുന്നു 😥 മോളെ കല്ലിയാണം കഴിച്ചുവിട്ടതിന്റെ കടം കാരണം
@thankamramachandran9161
@thankamramachandran9161 3 ай бұрын
നിറയെ സൗഹൃദങ്ങൾ ഉണ്ടാകും. എന്നാലും നമുക്ക് ആവശ്യം വരുമ്പോൾ കൂടേ എന്നും നിലക്കുന്ന സുഹൃത്താണ് യഥാത്ഥ സുഹുത്തു അതാണ് ബിലാൽ . എല്ലാവക്കും മാതൃകയാ ണ് ബിലാൽ.👍🏻👍🏻
@thahiraabdullah7936
@thahiraabdullah7936 3 ай бұрын
Sathyam
@rahmath1232
@rahmath1232 3 ай бұрын
സത്യം
@abdurahmangk5269
@abdurahmangk5269 2 ай бұрын
Allamshariyakum
@abdurahmangk5269
@abdurahmangk5269 2 ай бұрын
Inshaallah
@abdurahmangk5269
@abdurahmangk5269 2 ай бұрын
🤲🤲🤲👍👍
@BismiBismi-zu6rl
@BismiBismi-zu6rl 3 ай бұрын
Nowfu ആകെ ക്ഷീണം ആയി ബിലാൽ രണ്ടാളും ഉമ്മയും മാസ്ക് ധരിക്കണം അള്ളാഹു എല്ലാം ശെരിയാക്കട്ടെ ഉണ്ണിമോൾക്ക് എല്ലാ സന്തോഷത്തോടെയും ആവട്ടെ 🤲
@fellutti1678
@fellutti1678 3 ай бұрын
സ്യർ ണ്ണം കൂട്ടി കൊണ്ട് വരുന്ന ദിവസം കെട്ടിയാലും മതി
@najlanaja2047
@najlanaja2047 3 ай бұрын
Athenne
@SeyyadAli-l3m
@SeyyadAli-l3m 3 ай бұрын
നൗഫൽ വിഷമിക്കേണ്ട സ്വർണം പിന്നീടാ വാപ്പാടെ അസുഖം ഭേദമാകട്ടെ ആമീൻ 🤲
@shimlaansar6848
@shimlaansar6848 3 ай бұрын
ബിലാൽ സൂപ്പർ ആണ് മാഷാ അള്ളാ പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാകും
@koyakutty2589
@koyakutty2589 3 ай бұрын
ഇങ്ങനെ ഒരു കൂട്ടുകാരെ കിട്ടിയതിൽ 🥰🥰🥰
@RasheedaNenmini-cz5ps
@RasheedaNenmini-cz5ps 3 ай бұрын
നൗഫൽ വിഷമിക്കേണ്ട എല്ലാ ശരിയാവും
@abdurahmanabdurahman2445
@abdurahmanabdurahman2445 3 ай бұрын
നൗഫൽ ദയിര്യം കൈ വെടിയെല്ലേ മോനെ അല്ലാഹു എല്ലാം ഷിഫയാക്കി തരട്ടെ ആമീൻ 🤲🏻🤲🏻മോൻ പറഞ്ഞത് ശരിയാണ് പക്ഷെ സിനു നല്ല മോളാണ് അവൾ നിന്നെ കെയർ ചെയ്യുന്ന മോളാണ് അഹകാരം ഇല്ലാത്ത മോളാണ് ഉമ്മാന്റെ വിവരം എന്താ സുഖം അല്ലേ എല്ലാവരും റെസ്റ്റെടുക്കു പെട്ടെന്ന് ഷിഫയാക്കട്ടെ ആമീൻ 🤲🏻🤲🏻
@saleematk5417
@saleematk5417 3 ай бұрын
ബിലാൽ ആണ് സൂപ്പർ മാഷാ അള്ളiiiiii
@thesneek3531
@thesneek3531 3 ай бұрын
അള്ളാഹു എത്രയും പെട്ടന്ന് ശിഫനൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
@fathimah2176
@fathimah2176 3 ай бұрын
Bilal inte സ്നേഹവും ,,ബിലാൽൻ്റെ സഹകരണം കണ്ണുമ്പോൾ ഭയങ്കര സങ്കടവും സന്തോഷവും തോന്നുന്നു,,,nthayayalum ബറകത്ത് undakkatt പടച്ചോൻ്റെ ഭാഗത്തുന്ന് ❤❤
@bushrab630
@bushrab630 3 ай бұрын
ബിലാൽ സൂപ്പർ man
@SudhamohanSudhamohan-o9f
@SudhamohanSudhamohan-o9f 3 ай бұрын
ബിലാൽ 👌👌👌👌
@sumi3551
@sumi3551 3 ай бұрын
അല്ലാഹു ദീർഘായുസ്സ് നൽകണേ
@fathimajaza5145
@fathimajaza5145 3 ай бұрын
Aameen
@soujathmc8374
@soujathmc8374 2 ай бұрын
Ameen
@GirijadeviV
@GirijadeviV 3 ай бұрын
അസുഖം ഉള്ളപ്പോൾ കുട്ടിയുടെ അടുത്തേപോകരുത്
@subaidhasubi9188
@subaidhasubi9188 3 ай бұрын
ബിലാൽ നല്ല കൂട്ടുകാരൻ
@siddhikchekku3556
@siddhikchekku3556 2 ай бұрын
സോഫി കുട്ടിയെ കാണാൻ വന്നില്ലേ
@nushaibalatheef5836
@nushaibalatheef5836 3 ай бұрын
എല്ലാം നടക്കും ഇന്ഷാ അല്ലാഹ് നൗഫലിനും ഷീണം ബിലാൽ ഷീണിച്ചു നിന്റെ സന്ദോഷം ഒക്കെ അള്ളാഹു നല്ലതാക്കിത്തരും വൈകി വരുന്ന തെല്ലാം നല്ലതിനാ 🤲🤲
@thaslima5210
@thaslima5210 3 ай бұрын
ബിലാല്ലിനുംപനിപിടിച്ചോ മാഷാഅല്ലാഹ്‌ എല്ലാം ശരിയാകും 🤲🤲🤲🤲
@FathimaFathima-hn4sz
@FathimaFathima-hn4sz 2 ай бұрын
ബിലാൽ നിനക്ക് അല്ലാഹു ദീർഗായുസ് നൽകട്ടെ
@user-wz5tp5di3b
@user-wz5tp5di3b 2 ай бұрын
Aameen
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 3 ай бұрын
മോളുടെ അടുത്ത് പോകുമ്പോൾ മാസ്കിടണേ നൗഫലേ ❤❤
@SainabaSainabaMT
@SainabaSainabaMT 3 ай бұрын
Saralla. doo. Okke. Shariyavum. Inshallah❤❤
@alikoyataxi2146
@alikoyataxi2146 3 ай бұрын
നൗഫൽ മോൻ എല്ലാം നമ്മൾ കാണുന്നുണ്ട് ഇൻഷാ അള്ളാ ഈ സമയത്ത് സാമ്പത്തിക പ്രയാസങ്ങൾ എല്ലാം ഉണ്ടാകും എന്നറിയാം ഇൻഷാ അള്ളാ സ്വർണം എല്ലാം ഇടാം ഇനിയും സമയമുണ്ടല്ലോ
@abdurahmanabdurahman2445
@abdurahmanabdurahman2445 3 ай бұрын
ഉപ്പാന്റെ അസുഖം പെട്ടെന്ന് മാറ്റി തരട്ടെ ആമീൻ 🤲🏻🤲🏻
@SHAREEFACp-ur4sl
@SHAREEFACp-ur4sl 2 ай бұрын
Aameen
@SHABANAKA-ym6ys
@SHABANAKA-ym6ys 3 ай бұрын
എല്ലാം ശരിയാകും വിഷമിക്കേണ്ട ട്ടോ വേഗം എല്ലാം റഹാതാകി റബ്ബ് തരട്ടെ 🤲 ഭക്ഷണം കൊണ്ട് തന്നവർകുഠ മറ്റു സഹായങ്ങൾ ചെയ്യുന്നവർക്കുഠ എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲❤️ബിലാൽ 🤲🥰👍
@MuhasinathMohamedShareef
@MuhasinathMohamedShareef 3 ай бұрын
സാരമില്ല ഒക്കെ ശരിയാകും ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടില്ലേ ബിലാലിന് ഒരിക്കലും മറക്കരുത് sinunu ഡ്രെസ്സ് എടുത്തു കൊടുക്കണം
@muhammedsameer8356
@muhammedsameer8356 3 ай бұрын
Samadhanikk noufu allam Sheri avum
@fathimah2176
@fathimah2176 3 ай бұрын
Noufal ഇക്ക ബിലാൽ ഇക്കയെ vedioill somsarikkan സമ്മതിക്കുന്നില്ല😢😢😢
@sumayyaj8798
@sumayyaj8798 3 ай бұрын
ബിലാൽക്കാ സൂപ്പർ ആണ് ട്ടോ നൗഫൽക്ക വിഷമിക്കേണ്ട ട്ടോ എല്ലാം ശരിയാകും എന്ന് അല്ലാഹു ഉണ്ടാവും കൂടെ❤❤❤❤❤❤❤❤
@-Football_tech.
@-Football_tech. 2 ай бұрын
രണ്ടാളും ഇടയ്ക്ക് ഇടയ്ക്ക് സാനിറ്റെസർ ഉപയോഗിക്കണം ഉമ്മാക്കും വാങ്ങി കൊടുത്ത് തേക്കാൻ പറയണം മാസ്കും ഇടണം എല്ലാവരും
@ansalanjillath3513
@ansalanjillath3513 3 ай бұрын
Molkk ayisum afiyathumkodukkate
@Jinujannah
@Jinujannah 3 ай бұрын
നൗഫു നീ ആകെ ഷീണിച്ചൂട്ടോ ഒക്കെ ശരിയാവും ട്ടോ 🤲🤲 ചെയ്യാം ഉബകാര മുള്ള കൂട്ടുകാരെയാണ് നമ്മൾ കൂട്ടാണ്ടത് ബിലാൽ 👍👍👍👍
@shameerarafeek1142
@shameerarafeek1142 3 ай бұрын
നൗഫലെ എല്ലാ ആഗ്രഹവും അല്ലാഹു നിറവേറ്റി തരും 🤲🏻🤲🏻ഉമ്മ യാണ് അരയിൽ ചെരട് കെട്ടുക മോൾക്. അതിനു ശേഷമാണ് മറ്റുള്ളവരൊക്കെ gold ഇടുക. അങ്ങിനെ യാണ് ഞങ്ങളുടെ അവിടെ. പാവം ഉമ്മ. ഒന്നിനും pettaatha അവസ്ഥ യായി. മോൻക് ഉണ്ടായ ആദ്യത്തെ കുട്ടിയല്ലേ എത്ര വിഷമം ഉണ്ടാകും. പാവങ്ങൾ
@FarshaFarshu
@FarshaFarshu 3 ай бұрын
Nowfakade frnds okke pwoliyanu ..pakshe safwannu mathram samsarikanum areela pottatharam kooduthalanu.onnumeture aavan parayanam.pavam rashitha
@MNK-gamerz
@MNK-gamerz 2 ай бұрын
bilal monkum pani varunna lakshanamund to vegam parasettamol kayicholu
@fayispachu4256
@fayispachu4256 3 ай бұрын
ബിലാൽ സൂപ്പർ 😍😍
@manumusthafa6844
@manumusthafa6844 2 ай бұрын
ബിലാലിന്റെ വീട്ടിലെ ചിലവും കാര്യങ്ങളും ആരാ നോക്കുന്നത്
@saleenasalee9377
@saleenasalee9377 3 ай бұрын
പാവം ബിലാൽ ഞാൻ നാട്ടിൽ വരുബോൾ നിങ്ങളെ എല്ലാവരേയും കാണണം എന്നുണ്ട് ഇൻഷാ അല്ലാഹ പടച്ചവൻ വാപ്പാൻ്റ അസുഖം എത്രയും പെട്ടെന്ന് ശിഫയാക്കട്ട ദുആ ഉണ്ട്ട്ടോ എല്ലാവരും മാസ്ക് ഇടാൻ മറക്കരുത് ട്ടോ
@riyasriyas6669
@riyasriyas6669 3 ай бұрын
ബിലാലാണ് നല്ലരു സുഹൃത്ത്
@pottanyt117
@pottanyt117 3 ай бұрын
Bilalinum ജലദോഷം പിടിച്ചോ ശ്രദ്ധിക്കൂ. സ്വർണൊക്കെ പിന്നെ കെട്ടാം നൗഫലെ. ഇനിയും സമയം ഉണ്ടല്ലോ.അള്ളാഹു എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരട്ടെ ആമീൻ
@farufama
@farufama 3 ай бұрын
Evedeyum ithe poethe changaayi kitoola noufalinte bagyaman ithupolathe changaayine vidan padilla noufale bilal super ellam arinhu cheyyunnu.
@kunjava.palapetti
@kunjava.palapetti 3 ай бұрын
ഈ രണ്ട് മക്കൾക്കും അവരുടെ ഉമ്മക്കും ഉപ്പക്കും നീ കരുണ ചൊരിയേണമേ. നാഥാ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@NaslaNachu-z6f
@NaslaNachu-z6f 3 ай бұрын
Bilaline orupadishttayi
@mohammedkottakkal7634
@mohammedkottakkal7634 3 ай бұрын
ആ ഫിയത്തുള്ള ദീർഗായുസ്സ് പ്രദാനം ചെയ്യട്ടെ റബ്ബ് എല്ലാവർക്കും
@seenathnizam3200
@seenathnizam3200 3 ай бұрын
സർവ്വശക്തനായ റബ്ബ് എല്ലാം റാഹത്തിലാക്കണേഅളളാ
@RasheedaNenmini-cz5ps
@RasheedaNenmini-cz5ps 3 ай бұрын
ബിലാൽ പറഞ്ഞത് ശരിയാണ് വിഷമിക്കേണ്ട
@shaharbanarafeekh2528
@shaharbanarafeekh2528 2 ай бұрын
സാരമില്ല novfal സാരമില്ല എല്ലാം ശരിയാവും 🤲🏻🤲🏻🤲🏻🤲🏻🤲🏻
@faisalkk9164
@faisalkk9164 3 ай бұрын
Uppade asugam vegam shifayavatte 🤲
@ShefiShafeena-vn5hg
@ShefiShafeena-vn5hg 3 ай бұрын
Perupole pole bilal good
@AjuA-rl7dp
@AjuA-rl7dp 3 ай бұрын
Ethra nalla oru suhurth bilal
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 3 ай бұрын
ബിലാൽ ആകെ ക്ഷീണിചു സാരമില്ല അവൻെറ നല്ല മനസ് പടച്ചോൻ കാണാതിരിക്കില്ല എല്ലാം ശരിയാകും ❤❤
@ummerk9139
@ummerk9139 2 ай бұрын
ആരെങ്കിലുമൊന്നു പകരം നിർത്തി ബിലാലിനെ ഒന്നു പറഞ്ഞയച്ചു കൂടെ ഒന്ന് നാട്ടിൽ പോയി വരാൻ പറയൂ
@sameeesameee9560
@sameeesameee9560 3 ай бұрын
ബിലാൽ👍
@ZareenaFathema
@ZareenaFathema 2 ай бұрын
Koora thanggal inn pularche vafathayi mayyath swantham naatilene maravu cheyyum ..🤲..in saha allahu allahu yellarkum afiyathulla arogiyam nalgatte
@kappadkitchen
@kappadkitchen 2 ай бұрын
എല്ലാം ശരി ആവും ഉപ്പാക്ക് ശിഫ കോടുക്കട്ടേ 🤲🤲🤲
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 2 ай бұрын
Nofala neegala shaeekun vark alha nta Karuneeyam undvata aameen❤
@navaspoonthala5032
@navaspoonthala5032 2 ай бұрын
ഒരു കാലത്ത് നിനക്ക് വിജയം വരും തീർച്ച 🤲🏻👍
@Ansafshan32
@Ansafshan32 3 ай бұрын
Noufal yallam shariyakum inshallah
@MNK-gamerz
@MNK-gamerz 2 ай бұрын
nofal monku theere vayyallo nalla ksheenam undavum okke shifayaki tharatte
@ShareefaBasheer-q3s
@ShareefaBasheer-q3s 3 ай бұрын
Bilalalmonikum than upp pidichallo randalum nallanam shraddikkane
@mumthazbeegam6733
@mumthazbeegam6733 3 ай бұрын
Sinoondeùmmakkum edukkanamdrass
@AbbasAchu-s9q
@AbbasAchu-s9q 3 ай бұрын
അള്ളാഹു എത്രയും അസുഖം ശിഫ നൽകട്ടെ 🤲🏻🤲🏻
@yasminnaazyasmin3036
@yasminnaazyasmin3036 2 ай бұрын
Inshallah ellam sheriaavum
@YoosafKannoli
@YoosafKannoli 3 ай бұрын
മാഷാ അല്ലാഹ് ❤️❤️
@Shahsin6886
@Shahsin6886 2 ай бұрын
Allam shareyakum Chan dua chayyame
@AshidTp
@AshidTp 3 ай бұрын
Njan enn swalath chellitt uppakk dua cheythin
@faisalk3696
@faisalk3696 3 ай бұрын
നിങ്ങളുടെ എല്ലാവരുടെയും ഉപ്പാന്റെയും അസുഖം പരിപൂണ്ണമായി മാറ്റി തരട്ടെ ആമീൻ നൗഫൂ സാരമില്ല എല്ലാ നല്ല ആഗ്രഹങ്ങളും അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ ബിലാൽ ആ മുത്തിനെ കൈവിടരുത് നൗഫലേ എന്തെങ്കിലും ആവശ്യമായി വന്നാൽ ചേർത്ത് പിടിക്കണം ഇങ്ങിനെയും ഒരു കൂട്ടുകാരനോ മുത്താണ് ❤❤❤❤❤❤
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 2 ай бұрын
Padchavan alam hairelum sandoshatheelum akeethrta aameen yah rabble alameen❤
@SweetieeaFourGirls
@SweetieeaFourGirls 3 ай бұрын
ബിലാലിന്റ വീട് എവിടെയാ
@shamsupoopalam9808
@shamsupoopalam9808 3 ай бұрын
പ്രയാസങ്ങളിൽ നിന്ന് മാറി നിൽക്കുമ്പോൾ എല്ലാ കാര്യങ്ങളും ചെയ്യാമല്ലോ അതിനൊക്കെ ഒരുപാട് സമയമുണ്ട് ഉപ്പയുടെ അസുഖം പെട്ടെന്ന് സുഖമാവട്ടെ എന്നിട്ട് എല്ലാം ചെയ്യാം
@shamiyashami8988
@shamiyashami8988 2 ай бұрын
അല്ലെങ്കിലും നിയാന്നെ ഫെസ്റ്റിൽ കെട്ടേടത് 🥰🥰🥰
@SajilaSajilamujeeb
@SajilaSajilamujeeb 2 ай бұрын
Bilaal perupolethanne nalla manassulla oru aalanu innathe like bilaalin,👍🏼
@koulathp4060
@koulathp4060 3 ай бұрын
Uppante asugam pettenn shifayakkkane Allah.
@KadeejaKadeeja-mc6pq
@KadeejaKadeeja-mc6pq 2 ай бұрын
Bilalinne ore channel thudangikoode❤
@arifaarifakv8144
@arifaarifakv8144 3 ай бұрын
ബിലാൽ bro കുറവുണ്ടോ
@Revengeshorts123
@Revengeshorts123 2 ай бұрын
ബിലാൽ മുത്താണ് ❤❤❤
@MuhammedsinanSinumon-de1ou
@MuhammedsinanSinumon-de1ou 2 ай бұрын
Sinonte ummakkum eduthukodukanam keto.athu maryadhayane
@NoufalManjorammal-ie3xd
@NoufalManjorammal-ie3xd 3 ай бұрын
Njan kozhikodaanu ivdethe medical collegel anganeyaanu
@shareefakbar3525
@shareefakbar3525 2 ай бұрын
ബിലാൽ കൂട്ടുക്കാരൻ 🌹🤝🤩
@NaslaNachu-z6f
@NaslaNachu-z6f 3 ай бұрын
Shobiga mallil epayan povunnadh
@misnanoushad16
@misnanoushad16 2 ай бұрын
Noufale ninte friends aghan ninte bagyam
@Salinasrin-i4p
@Salinasrin-i4p 3 ай бұрын
Noufal ikka pani mariyo
@ramlathhamza769
@ramlathhamza769 2 ай бұрын
Bilal masha Allah👍🏻👍🏻👍🏻
@sanusanu624
@sanusanu624 3 ай бұрын
റബ്ബേ നൗഫൽ ഇക്കാടെ എല്ലാം ആഗ്രഹം വും റബ്ബ് സാധിച്ചു കൊടുക്കട്ടെ 🤲🤲ഉപ്പാന്റെ അസുഗം ശിഫ ആക്കണേ റബ്ബേ....... 🤲🤲🤲ഇക്കാടെ ആഗ്രഹം പോലെ കുഞ്ഞിന് ആദ്യത്തെ പൊന്നു ഇക്കാക് തന്നെ ഇടാൻ കഴിയട്ടെ റബ്ബ് ആഫിയത്തും ദീർഘ ആയുസ് കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲......... അതെ പോലെ ഹോസ്പിറ്റലിൽ ഉമ്മാക് സഹായത്തിനു വന്ന ആ ഇത്താത്ത ഒരു നേരത്തെ ആഹാരം കൊണ്ട് കൊടുത്ത് വേണ്ട സഹായം എല്ലാം ചെയ്യ്തു കൊടുത്ത...... ആ കുഞ്ഞു ഫാമിലി യെ ചേർത്ത് പിടിച്ച എല്ലാം നല്ലവരായ സഹോദരങ്ങൾക്ക് റബ്ബ് ആഫിയത്തും ദീർഘ ആയുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@shahithak8798
@shahithak8798 2 ай бұрын
എല്ലാം ശരിയാകും
@bgmi______
@bgmi______ 3 ай бұрын
Food thurannu vekkalle
@NaslaNachu-z6f
@NaslaNachu-z6f 3 ай бұрын
Bilal kalliyanam kayichtille avate veetukaroke evide
@Weddingcvcf
@Weddingcvcf 3 ай бұрын
Arkenkilum crochet work കോഴ്സ് cheyyan thalpryando
@febasuresh4849
@febasuresh4849 3 ай бұрын
Enthu work
@BushrathFathima
@BushrathFathima 3 ай бұрын
Bilalinum sugallathayo paavam
@lilthings9585
@lilthings9585 2 ай бұрын
paavam bilaalum ksheenichu😪
@kunjuttyfamilyvp3633
@kunjuttyfamilyvp3633 3 ай бұрын
Bilal ,super🎉
@nisarps7918
@nisarps7918 3 ай бұрын
ബി ലാൽ. 👍👍
@abdulshahim
@abdulshahim 2 ай бұрын
Bilal super frend 😢
@shibifilu8701
@shibifilu8701 2 ай бұрын
പാവം ബിലാൽക്ക
@subaidahameed2110
@subaidahameed2110 3 ай бұрын
Belale fansenan❤❤❤
@sajjugamingvideo
@sajjugamingvideo 3 ай бұрын
Bilal Super nalla aarogyavum hafiyathum undakatte noufal kuttiye edukkaruthu
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 24 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН