പ്രതീക്ഷയോടെ ആഴത്തിലിറങ്ങി പരിശോധന നടത്താനുള്ള ശ്രമങ്ങൾ തുടരുന്നു #ArjunRescueMission #ShirurLandslide #GangavaliRiver
Пікірлер: 23
@Ramla-X3w3 ай бұрын
ഏകനാഥാ ഇനിയും ഈ പരീക്ഷണം നീട്ടല്ലേ.🤲🏻.. എത്രത്തോളം തീ തിന്നുന്ന അവസ്ഥ യിലാണ് ആ കുടുംബം.. ഇനിയും നീ പരീക്ഷിക്കല്ലേ റബ്ബേ.. കാലാവസ്ഥ നീ ശാന്തമാക്കണേ നിന്റെ കനിവ് അതിവിശാലമാണല്ലോ നിന്റെ കാരുണ്യം കടലിനെക്കാൾ വലുതല്ലേ. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവരെയും നീ കാത്തു കൊള്ളണമേ..
@MUNZIRMomu3 ай бұрын
Padachone innengilum Aa sahotharane.kanichu.tharane.allah😢
@JSVKK3 ай бұрын
24 നല്ല റിപ്പോർട്ടിങ് ആണ്
@kunnusserysuku73383 ай бұрын
എനിക്ക് തോന്നുന്നു നേവി എന്ന് പറയുന്നത് ബോട്ടിൽ അങ്ങോട്ടും ഇങ്ങോട്ടുംസഞ്ചരിക്കുന്ന ഒരു താത്കാലിക സ. വിധാനമാണ് u
@glossygul3 ай бұрын
Allah 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ChandrababuBabu-ij9ov3 ай бұрын
Ini. Chayakku samayamkunnadhinu munbu oru. Pravsiam angilum chadan parayu
@PonnuttyPonnuzzz3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vazhiyoram76653 ай бұрын
ഒരു ഡ്രൈവർ ഉം കുറെ ഡെവേഴ്‌സും
@abhidevan8013 ай бұрын
ഇന്ന് വല്ലതും നടക്കുമോ 😄😄👍
@Adhikl-u8n3 ай бұрын
Innu thanne kittane enn prarthikkunnu😢😢😢😢
@ChandrababuBabu-ij9ov3 ай бұрын
TIME. IS. 2.06pm. Onnu irangan parayoo Ini mazha varan kakkanda.
@sfbv62603 ай бұрын
ആ ഇറങ്ങിയ ആളിന് ഒരാപത്തും സംഭവിക്കല്ലേ തമ്പുരാനെ
@AMajeedAMajeed-j9m3 ай бұрын
ട്രക്കിനുവേണ്ടിയാണ് കാര്യമായി പരിശോദിക്കുന്നത് അതിൽ മനുഷ്യജീവനുണ്ടായിരുന്നു ഇടക്ക് ഒരുവാക്കെങ്കിലും മനുഷ്യജീവനെപറ്റി പറയാമായിരുന്നു ട്രക്കിനെപറ്റിപറയുന്നത്കേട്ടാൽ നിറയെസ്വർണകട്ടികളുമായി മുങ്ങിയതാണെന്ന് തോന്നും 24 കുറച്ച് നിലവാരം കാണിക്കണമായിരുന്നു
@saranyabasilsaranya3 ай бұрын
Submarine konduvaranm
@Rema.kRema.k3 ай бұрын
🙏🙏🙏🙏🥺🥺🥺🙏🙏🙏
@abhidevan8013 ай бұрын
20 മീറ്റർ ആയിരുന്നു,, ഇന്നലെ വരെ ഇപ്പോൾ 132 km ദൂരത്താണോ 😅😅😅
@abhidevan8013 ай бұрын
2025 March, April മാസത്തിൽ മഴ ഉണ്ടാകില്ല, അപ്പോൾ റിക്കവർ ചെയ്യാം ലോറി
@ChandrababuBabu-ij9ov3 ай бұрын
Andha ini. CHADAN. Raghukalam NOKKANNANO
@naoufalch95673 ай бұрын
Chemmin hundakill chadi vikumo payisahellea?
@nichushazz63813 ай бұрын
24 24 എന്നിങ്ങനെ പറയണ്ട
@rajilafaizal54263 ай бұрын
നിങ്ങൾ egine സംസാരിച്ചിട്ട് ethu കാര്യം
@MaheshK-wd8lt3 ай бұрын
വെറുതെ വാർത്തകണ്ടിട്ട് കാര്യമില്ലായെന്നുതോന്നുന്നു. ആ മൺ തിട്ടയുടെ സൈഡിലൂടെ പുഴയുടെ വെള്ളം തടഞ്ഞുനിർത്തി. പുഴയുടെ ഗതിമറ്റിവിട്ടാൽ വളരെ വ്യക്തമായി അവിടെ എന്തെങ്കിലുമുണ്ടെന്നു നോക്കാൻപറ്റു. അല്ലാതെ എന്തെങ്കിലും മണ്ണുമാറ്റിയാൽ അതുമൊത്തം ഇളകി ഒലിച്ചുപോവും. പിന്നെ. നമ്മുടെ നാട്ടിൽ നമ്മൾ ആരാധിക്കുന്ന കുറേ സിനിമതാരങ്ങളും അതുപോലെ കുറേ അതുപോലെ മറ്റുപലരും ഈയൊരു വാർത്തയുമായി കണ്ടില്ല. എന്നുമാത്രമല്ല എപ്പോഴും ഞാൻകണ്ടിട്ടില്ല. അവരുടെയൊക്കെ വീഡിയോ അല്ലെങ്കിൽ അവരുടേസിനിമ അതൊക്കെകാണണം. അപ്പൊ അവർക്കൊക്കെ ഒരുചട്ടക്കൂടുണ്ട് അതവരുടെ സേഫ്റ്റിയാവാം ലെ