തികച്ചും വേറിട്ട ചിന്താരീതികളും വചനങ്ങളും. എന്റെ ബോബിയച്ചാ നന്ദി. ദൈവത്തെ അച്ചാ എന്നു വിളിക്കുവാനുള്ള അങ്ങയുടെ ഉപദേശം, അങ്ങയുടെ പല പ്രഭാഷണങ്ങളിലും കേൾക്കാൻ ഇടയായിട്ടുണ്ട്. എന്നിട്ടും ഒരു പ്രാവശ്യം പോലും കണ്ണ് നിറയാതെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. ഒരുപാട് നന്ദി അച്ചാ
@amminitv10553 жыл бұрын
Acha you have given me a new thought which I have not yet 🙏🙏🙏🙏
@deenapaul6657 Жыл бұрын
The speech changed my life The speech which give a new meaning to my life
@MollySam-ud5go3 күн бұрын
Amen🙏🙏🙏❤️
@jaisonvincent56364 жыл бұрын
Thank You Father, കേൾവിക്കാരായ നിൻെ മക്കളുടെ മനസ്സിനെ തങ്ങളുടെ അച്ചനെ തിരിച്ചറിയാൻ സഹായിക്കണമെ 🙏
@anniemanoj66352 жыл бұрын
🙏🙏🙏
@sr.sheebathomas828 Жыл бұрын
ഇതാ മനുഷ്യൻ
@christycharles074 жыл бұрын
Luminous ayittulla shareerabodham!
@maggimathew98733 жыл бұрын
Thanks
@anilthomas41204 жыл бұрын
Sorry to say that Bobby achen’s name has been written wrongly as Joby Jose in the banner kept on the stage..
@artthroughlife10354 жыл бұрын
Thanks Rabbi
@sebastianv.s.47753 жыл бұрын
A priest who is a genius.
@tessymariya49534 жыл бұрын
Thank-you father
@rosammageorgegeorge58434 жыл бұрын
മരിച്ചവർ ജീവിക്കുന്നവരുടെ മുൻപിൽ ആണ് . ഇതിൽ ഞാൻ വിശ്വസിക്കുന്നു. മരിച്ച വലിയ അമ്മ ച്ചിയെ വേറൊരു അമ്മയിൽ ഞാൻ കണ്ട തു ഞാൻ ഓർക്കുന്നു. പിന്നീടാണ് അമ്മച്ചി മരിച്ച വിവരം അറിഞ്ഞത്. പ്രതീക്ഷയുണ്ട്. Thank you ബോബി അച്ചാ. ഒരാൾ ആത്മഹത്യയ്ക്ക് ഒരുങ്ങി മരിക്കും മുൻപ് ഈശോയോട് യാത്ര പറയാൽ വേണ്ടി സ്വർഗ്ഗസ്ഥനായ പിതാവെ പ്രാത്ഥന ചൊല്ലി. ചൊല്ലി കഴിഞ്ഞപ്പാൾ മാനസാന്തരപ്പെട്ട് ആത്മഹത്യയിൽ നിന്നും പിന്തിരിഞ്ഞു. അവളുടെ വിശ്വാസവും സ്നേഹവും കൊണ്ട് തീർച്ചയായും പരിശുദ്ധാത്മാവ് പ്രത്യേശയിലേയ്ക്ക് നയിച്ചു. ആവെ മരിയ