DSLR തോൽക്കും എന്നൊക്കെ കുറെ കേട്ടിടുണ്ട്... പക്ഷേ അന്നും ഇന്നും DSLR.. DSLR തന്നെയാണ്🔥🔥🔥🔥🔥മാർക്കറ്റിംഗ് gimmik നിർത്തു..
@abhijithp21162 күн бұрын
😂😂
@devanadhg11312 күн бұрын
Bro dslr maari നിക്കും dslr athra pora koora quality illa waste . Dslr valliya thenga aanu
@apexpredator90472 күн бұрын
@@devanadhg1131 Bro ക്ക് എത്ര വയസ്സ് ഉണ്ട് 3-ാം ക്ലാസ്സിൽ പഠിക്കുന്നതാണോ..?
@Gulumal80702 күн бұрын
@@publitemallu6092 DSLR quality oru ഫോണിലും കിട്ടില്ല
@EeVeE3D2 күн бұрын
സാധാരണക്കാർക്ക് DSLR മാറിനിൽക്കും...Yes the portraits at 3:24 have artificial looking Bokeh... Anyway the progress in mobile cameras these days is really promising...
@muhammadfaisalmalayilplus66412 күн бұрын
Vivo X200 VS Iqoo 13 ഇതിൽ ഏതാണ് നല്ല ഫോൺ, no gamer 🤔, ഈ രണ്ട് ഫോണിന്റെയും used വീഡിയോ വേണമെന്ന് ആഗ്രഹം ഉള്ളവർ 👍🏻
@sirajkc34122 күн бұрын
Gamer അല്ലങ്കിൽ കണ്ണും പൂട്ടി Vivo x 200 എടുക്കാം
@stylesbot95282 күн бұрын
Ofcoursw go for x200 bro🎉
@noobieff35032 күн бұрын
iqoo 13 just 51999/- i think iqoo better👍
@rajuk65072 күн бұрын
Vdo pora bro stability shokanu
@noobieff35032 күн бұрын
@@rajuk6507 x200 video um pora bro
@arul-7-aj2 күн бұрын
X200 pro - 94,999rs X200 - 71,999rs Including 16GB +512GB😊😊
@cbzminnalff4330Күн бұрын
Athrem avo
@ansariachu9992Күн бұрын
Vivo v40 pro nalla option aano
@abhijiths2699Күн бұрын
X 100 pro😌@@ansariachu9992
@nikhilkrishnamangad19 сағат бұрын
Athinekkaalum best v40 aayirikkum bro... Almost same camera thanne aan varunnath... Telephoto lens illannolla korave oll camera yil@@ansariachu9992
@joyal134510 сағат бұрын
Athey@@ansariachu9992
@shintothomas14292 күн бұрын
യൂസ്ഡ് റിവ്യൂ വേണം. എന്തിരുന്നാലും പറയാതെ വയ്യ ആ 30× സൂം 🥶🥶🥶🥶👌👌👌. വീഡിയോഗ്രഫി വീഡിയോയിൽ ഉള്ളത് കിടിലനായിട്ട് തോന്നി. ക്യാമറ ടൂർ ഒക്കെ പോലെ ഒരു വീഡിയോ ചെയ്യുന്നെങ്കിൽ നന്നായിരുന്നു
@rajeshcr9902 күн бұрын
രാജാവ് വരട്ടെ,,, എന്നിട്ട് നോക്കാം,,,, രാജാവിന്റെ വരവിനായി കാത്തിരികാം 🥰🥰🥰🥰 s25 ultra the real king 🥰🥰🥰
@OWNER47112 күн бұрын
രാജാവോ??😂
@VipindasK-r6u2 күн бұрын
Ha ha
@dicemorgan20242 күн бұрын
🤭😹
@vj25902 күн бұрын
Iphone 17❤
@AdonAdon-c8q2 күн бұрын
Enth rajaav athokke Vivo thooki mone
@najeebpt67602 күн бұрын
എന്നാലും പൊളി സാധനം ❤️ ആയ X200 Pro Mini ഇന്ത്യയിൽ ഇവന്മാർ ഇറക്കിയില്ലലോ... വല്ലാത്ത ചതി ആയിപോയി...
@dhaveshps30962 күн бұрын
Chinese collegue ne order kodthu waiting lanu njan.Ko du varumayirikkum
Vivo never gimmicks its just amazing how they achive this
@SubramanyanSaravanan2 күн бұрын
ഇതിലെന്തു പറയാൻ അടിപൊളിയല്ല...❤️❤️❤️
@saibunnisav58802 күн бұрын
ബ്രോ എല്ലാ flagship ലെവലിലുള്ള ഫോണുകളുടെയും ബാറ്ററി ടെസ്റ്റ് ചെയ്യാമോ .
@SubeerrazwaКүн бұрын
അങ്ങനെ കാത്തിരുന്ന ഫോൺ റിവ്യൂ കണ്ട് എനി അടുത്ത vivo x 300 കാണാൻ കാത്തിരിക്കാം 😂
@syamrajs963Күн бұрын
🤣🤣
@goureeshankarasharma50649 сағат бұрын
😀😀😀🎉
@sreejiths28724 сағат бұрын
X200 pro camera review specialayittu cheythal kollam😊
@iamvishnu1860Күн бұрын
Super video ❤️ My opinion 👇🏻 വിവോയുടെ മറ്റു phones നേ കുറിച്ച് എനിക്ക് അറിയില്ല but Vivo X series കിടിലൻ phone ആണ്. I am using X 90... X 200 pro ilek update ചെയ്യണം എന്നുണ്ട് 🤝
@Shymon.73332 күн бұрын
X200 Pro (16GB+512GB) - 94,999 X200 (16GB+512GB) - 71,999 X200 (12GB+256GB) - 65,999 ഞാൻ അറിഞ്ഞ വിലയാണ്
Mr perfect tech ഇട്ടിട്ടുണ്ട്.. ആ വീഡിയോ കണ്ടിട്ടാണോ...
@J4Y7292 күн бұрын
Best phone of 2024.....
@LevinTT-k4hКүн бұрын
Watching in x100 കിടിലൻ സാധനം
@gamesfood2 күн бұрын
Kidilan cam ⚡⚡👌👌
@itsmetorqueКүн бұрын
ഡിസ്പ്ലേഅയൽ ഇങ്ങനെ വേണം 🔥🔥🔥🔥
@ralfinpaul15302 күн бұрын
ViVo 💖 Zeiss ✨️
@Arunsyam5042 күн бұрын
Redmi Note 14pro+ Unboxing ചെയൂ💙
@AadarshVinod2 күн бұрын
Vivo x2oo pro is a best camera phone
@sathyapalane79832 күн бұрын
രണ്ടും നല്ല സെറ്റ് ആണ് 👍
@aswanthkv13242 күн бұрын
Ippo mr perfect tech nteym jayarajettenteyum video kandu😊
@likhilkrishna992 күн бұрын
Ya
@NIGHTMAREYT0072 күн бұрын
Description box ile description mattarayallie pradap etta😊
@PrathapGTech2 күн бұрын
👍😂
@ansariachu9992Күн бұрын
@@PrathapGTechvivo v40pro nalla option aano
@prejithlee3051Күн бұрын
X200 edukkum...❤
@FRQ.lovebeal2 күн бұрын
*DSLR വിറ്റ് ഇന്ന് ഇത് എടുത്തു ഞാൻ 🥵🥵ഇജ്ജാതി സാനം 🔥*
@azizksrgd2 күн бұрын
ണ്ടി
@apexpredator90472 күн бұрын
😂😂
@ഞാൻഒരുമലയാളിv2 күн бұрын
Ninte andi vitt edukkathath mosam ayi poi
@apexpredator90472 күн бұрын
@@ഞാൻഒരുമലയാളിv bro 😂😅😂
@ഞാൻഒരുമലയാളിv2 күн бұрын
@@apexpredator9047 😁
@AmalKK2 күн бұрын
പണ്ടൊക്കെ Prathaap ഏട്ടൻ്റെ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തി ഇപ്പൊ കിട്ടുന്നില്ല...
@vishnudassivan2 күн бұрын
Gadakam parayanjittano
@PrathapGTech2 күн бұрын
Amal bro namuk engane mattam varuthanam ennu paranju tharu..namuk mattamalo
@AmalKK2 күн бұрын
@@PrathapGTech Presentation Style മാറ്റിയാൽ മതി... Over Exaggeration and Pinne cheriya kaaryangal പോലും bayanagara excitement ആയിട്ട് kaanikkunnath ഒക്കെ maattiyal മതി... Ippozhathe presentation style bayangara artificiality feel cheyunu....Like aareyo satisfy cheyyan vendi cheyuna pole... Broyude pazhaya videos thanne eduth nokkoo... പണ്ടത്തെ videosil oru genuinity തോന്നിയിരുന്നു... Aa timel athayirn chettante channel nte main Quality...
@PrathapGTech2 күн бұрын
Set നമ്മൾ ഉടൻ തന്നെ presentation and possible ആയ എല്ലാ രീതിയിലും ഒരു മാറ്റം ഉടൻ കൊണ്ടുവരും. Thank you bro.
@athuldominic2 күн бұрын
ഇച്ചിരി പുച്ഛം, ഇച്ചിരി കളിയാക്കൽ... ഇതൊക്കെ ഉണ്ടേൽ viewers വരും... Negative contents ആണ് sales കൂടുതൽ... പണ്ടത്തെ മഞ്ഞ പത്രങ്ങൾ കണ്ടിട്ടില്ലേ... 😂@@PrathapGTech
@nanzgamer80822 күн бұрын
Bro fin x8 vs x200 comparison cheyoo
@rahilasim7057Күн бұрын
Comparison vedio venam with apple, Samsung
@muhammednasudheen947311 сағат бұрын
Nice video ❤❤❤❤❤❤❤❤❤❤
@AJMALKAAAКүн бұрын
Ishttapettu❤❤
@paperdragon48Күн бұрын
35 mm sensor ആയിട്ട് ഇത് എങ്ങനെ താരതമ്യം ചെയ്യും?
@Sivaniii5672 күн бұрын
Bro X200 pro il portrait vedio zoom cheiyan pattuo??
Video full kandathinu shesham endhanu ee video yile porayma ennu paranjal ath pole namuk mattam varutham bro
@itsmeMedhu2 күн бұрын
Agreed
@AmalKK2 күн бұрын
@@RAJUSDREAMS apo enik Maathram alla ith thonniyath alle
@brianangelsantos2 күн бұрын
Kand nokiyit parayam
@rosran12 күн бұрын
Epozhum positive matrame parayunullu..oru phoninum...negative aayi onum thane illa...ellam super aanu ena epozhum parayane..ente matram opinion anuto
@FRQ.lovebeal2 күн бұрын
*ഈ ഫോണിൽ കാണുന്ന ഞാൻ ഇജ്ജാതി സാനം 🔥🔥ഇനിയൊരു ക്യാമറ വേണ്ട 🔥🔥🔥ഐഫോൺ ഇനി വീട്ടിൽ ഇരികം 🔥🔥എന്റമ്മോ ഇവിടെ ന്ന് അമേരികയി എത്തും zooming🥵*
@vinayvenu5972 күн бұрын
Poda udaippe😂
@arjuna42942 күн бұрын
Pooda😂
@rajaneesh_vk81612 күн бұрын
Odu thrikkavadi
@shaibupb2 күн бұрын
Zoom ചെയ്‌തെടുത്ത അമേരിക്കയുടെ photo ഇടാമോ?അമേരിക്കയിൽ പോയിട്ടില്ലാത്തതുകൊണ്ടാ...😢😅
@rosran12 күн бұрын
Onu podappa...
@kvabhishek92932 күн бұрын
X200 pro vs iqoo13 camera test cheyyumo?
@GokulGopalan-s6gКүн бұрын
Compare cheyyan onnum illa bro vivo thanne betyer but iq gaming phone kude ahan annalum vivyude polethe good quality photos thanneyan kittunnath
@shyams6432 күн бұрын
Bro IQ13 vivov40pro ayii compare vidio cheyammoo🥲.???
@gms882 күн бұрын
😵30x zoom quality 🔥
@gibin_cm2 күн бұрын
Now using X100 pro 🔥
@shafeeq313alincКүн бұрын
wat is difference in camera with 200pro
@gibin_cmКүн бұрын
@shafeeq313alinc I think better details and optical zoom without los quality and macro shots, better battery life, but also facing sometimes fog issues, now iam adapt it.
@aneesthevarthodi1308Сағат бұрын
Photo mattu phonilek share cheyyumbol ee quality povunnundo..?
@rajendranm73572 күн бұрын
നല്ല camera📷👌
@TECHYVERSE_2 күн бұрын
Dji mic mini review venam😊
@devanadhg11312 күн бұрын
Mediatek dimensity 💥🔥
@KSKM20154 сағат бұрын
DSLR mirroless maari nilkum ennu parayunath camera enthanu ennariyathavanmaar aanu
@AniBoo-jl2ik2 күн бұрын
ചേട്ടാ x200vs ഓപ്പോ find x8 വീഡിയോ ചെയ്യുമോ പ്ലീസ് 🙏🙏🙏👍👍👍👍
@EzraLesly-r5h7 сағат бұрын
Yes❤
@PrathaapNR2 күн бұрын
DSLR തോൽക്കുമെന്ന് എല്ലാം പറയുന്നത് കുറച്ചു കടന്ന കയ്യ് അല്ലെ. നിങ്ങളെപ്പോലെ മോശമല്ലാത്ത റിവ്യൂ പറയുന്ന ഒരാളുടെ അടുത്ത് നിന്നും ഞാൻ അത് പ്രതീക്ഷിച്ചില്ല. DSLR sensors എപ്പോഴെങ്കിലും സൗകര്യം കിട്ടുകയാണെങ്കിൽ ഒന്നു നോക്കണം.
@jayakumardev36262 күн бұрын
ശരിക്കും കാത്തിരുന്ന റിവ്യൂ
@manucm36748 сағат бұрын
Samsung S24 ultra ayi compare Cheyan pattooo
@janavivj7282 күн бұрын
2 കാര്യങ്ങൾ അറിയണം. 1,വിഡിയോ സൂം മാക്സിമം എത്ര ഉണ്ട്. 2,200,200 പ്രോ ക്യാമറ ക്വാളിറ്റി സെയിം അന്നോ
@janavivj7282 күн бұрын
Like adichal pora.reply tharu pradap chetto
@anandkrishnamurthy0072 күн бұрын
7.50 il no cost emi 24 months ennu kandu...for which all cards?
@ameenmongamКүн бұрын
ബാക്കിലെ ഈ ഡിസൈൻ ആണ് എനിക്ക് ഇഷ്ടപ്പെടാത്തത്. ക്യാമെറക്ക് വേണ്ടി ഇത്ര വലിയ സർക്കിൾ ആവശ്യമില്ലല്ലോ.
@motivationspirit4908Күн бұрын
IPhone camara ayit compare venam
@Nice_Bro_2.02 күн бұрын
Bro Iqoo 13 Gaming Test Cheyo
@ManojC-uk8fi2 күн бұрын
Mm kollam 💥
@GokulGopalan-s6gКүн бұрын
Oru brownish human skin tonil cheriya smoothingum 😢
@sujithsudhan36982 күн бұрын
Night video shot enganey und ?
@PspPs-d9r2 күн бұрын
Vivo X 100 പ്രോ യില് സോണി 1 inch sensor ആണ് 200 ൽ ചെറിയ sensor ആണ് അതുകൊണ്ട് ഫോട്ടോ video യില് അതിൻ്റേതായ ക്വാളിറ്റി കുറവ് ഉണ്ടാകും
@NeerajPS-nn1tx2 күн бұрын
Camera quality is not only about the sensor size and LYT 818 is not much smaller though. X200 pro has the new sensor with 22 nm processing instead of 40 nm in X100 Pro. It has the wider aperture for more light intake, V3+ chip, better noise reduction, faster shutter speed and better colour reproduction. There is a huge improvement in video capabilty and HDR beyond comparison. Anyway VIVO know how to upgrade their camera for their new flagship.
@dicemorgan20242 күн бұрын
VIVO ku ariyam egane optimize cheyyanamennu ❤
@sadik1-s7nКүн бұрын
ഇവർക്ക് കമ്പനികൾ റിവ്യൂവിന് അയച്ചു കൊടുക്കുന്ന ഫോൺ & ഡിവൈസ് കൾ കൊണ്ടു തന്നെ ലക്ഷങ്ങൾ ഉണ്ടാക്കാം. എല്ലാ റിവ്യൂകൾ ടെയും അവസാനം പറയും. ഇനി നിങ്ങൾ തീരൂമാനിക്കൂ എന്ന്. ഇപ്പറയുന്നതൊക്കെ കമ്പനി സൈറ്റുകളിൽ നിന്നും കിട്ടും. അത് നിങ്ങൾ വിവരിക്കും. അത്രമാത്രം. വീഡിയോ കാണുന്നവർക്കു വേണ്ടിയല്ല വ്ളോഗർമാർ. ഇത് നല്ലത്/ മോശം എന്ന് അവർ പറയില്ല. നമ്മൾ തീരൂമാനിക്കാനാണെങ്കിൽ എന്തിനു നിങ്ങളുടെ റിവ്യൂ കാണണം.
@FameesFami-ly5zf2 күн бұрын
Prathap bai x 100 pro നെകാളും നല്ലതാണോ?
@ജെറമിയ2 күн бұрын
Dslr ക്യാമറക്കു മുകളിൽ ഒന്ന്നഇല്ല ഫോൺ ക്യാമറ വേറെ dslr വരേ ഫോൺ ക്യാമറ നല്ലത് എന്നു പറയാൻ പറ്റും 👍
@NIGHTMAREYT0072 күн бұрын
1st❤
@salips68217 сағат бұрын
Adipoli
@nisanthnarayanan27972 күн бұрын
Dslr തോൽക്കാൻ ഉള്ള ഫോൺ ഇന്ന് വരെ ഇറങ്ങിയിട്ട് ഇല്ല, കൊല്ലം കുറെ ആയി കേൾക്കുന്നു ഇറങ്ങും ഇറങ്ങി എന്നൊക്കെ 🥴
Hello sir. I have a Samsung tablet s8+. I by mistakenly deleted my Samsung notes from Samsung tablet which is around 50 to 60gb. It got permanently deleted. I thought it would be there in my internal storage but couldn't find it. I checked my Samsung cloud but couldn't find my back up. Its been 10 days since i deleted the data. Is there a way i can recover my data.? These files are very important for me. Kindly help me if possible.
@santhoshvksatwika2 күн бұрын
ഐഫോൺ 16 പ്രോമാക്സ് vs x200 പ്രൊ ക്യാമറ കമ്പാരിസൺ വേണം
@rahulm95412 күн бұрын
Vivo X200 pro mini kude India yil irangiyirunel kollarunnu but ....🫠🫠