അജു ചേട്ടന്റെ വീഡിയോ കാണുന്ന വഴിക്ക് വെച്ച് കണ്ടതാ
@DeepuDeepu-qq8gl5 жыл бұрын
Hi
@pranavpranav40164 жыл бұрын
എനിക്കിഷ്ടമായി.😋😋😋ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കൂ ഉറപ്പാണ്. 👍👍
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@DaisyMangadian5 ай бұрын
😅 പപ്പാം
@MymoonaRn-h7t Жыл бұрын
Karamoose,enna,njangalu mparaye
@prathapsfoodtv6643 Жыл бұрын
Ok. Thanks 😊
@shifin13604 жыл бұрын
കർമൂസ എന്ന് പറയുന്നവർ ലൈക് അടി
@prathapsfoodtv66434 жыл бұрын
Thanks ❤️🙏🙏🏻
@ManoharnTrizsude-lp3km Жыл бұрын
കാലിക്കറ്റ് ❤️
@thasnithasnij-sg3se Жыл бұрын
Chyth nokiyatt afiprayam parayam
@prathapsfoodtv6643 Жыл бұрын
Ok Thanks 🙏
@ajipeter.....withfightings50515 жыл бұрын
ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു Thank you
@prathapsfoodtv66435 жыл бұрын
വളരെ വളരെ സന്തോഷം👍❤️
@Mohandas-p7p Жыл бұрын
അടിപൊളി കൊള്ളാം ഞാൻ ആദ്യ മായി കേൾക്കുന്നത് ട്രൈ ചെയ്തു നോക്കട്ടെ
@prathapsfoodtv6643 Жыл бұрын
Ok. Thanks 😊
@gissyshine70924 жыл бұрын
കൊതിപ്പിക്കല്ലേ മച്ചാനെ ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി അടിപൊളി
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@greeshmavibigreeshmavibi6414 Жыл бұрын
ഓമക്കായ എന്ന് പറയുന്നവർ ഉണ്ടോ ❤️❤️
@prathapsfoodtv6643 Жыл бұрын
Thanks 😊
@kusumammoni6417 Жыл бұрын
അതെ ഓമക്കായ് 👍
@shajanjacob1576 Жыл бұрын
പറഞ്ഞില്ലെങ്കിൽ?
@balakrishnanpnair63962 ай бұрын
ഓമക്കായ എന്നാണ് ഞങ്ങൾ പറയാറ്.
@sreekalaambu64302 ай бұрын
Yes
@ajscurriesvlogs89794 жыл бұрын
നല്ല അടിപൊളി വെറൈറ്റി വീഡിയോ ആണ് ..എനിക്ക് ഒത്തിരി ഇഷ്ടമായി .ഞങ്ങൾ എല്ലാ വീഡിയോസ് ഉം കാണും.
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏 വളരെ സന്തോഷം
@lathikapattazhi25494 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി....സൂപ്പർ ആയിട്ടുണ്ട്....
@prathapsfoodtv66434 жыл бұрын
Thanks വളരെ സന്തോഷം❤️🙏
@world-of-susan.4 жыл бұрын
I made these today. It was really crisp and nice. My errors. I should have separated the washed and squeezed papaya pieces before adding flour. I put it on top of papaya and they clumped together so I had to spend a lot of time separating the slices. I used corn flour in place of wheat flour so it was light and crisp. I shaved off the skin of my thumb on the grater.
കൊള്ളാം ചേട്ടാ ആദ്യമായി ആണ് ഇങ്ങനെ ഒരു ചിപ്സ് നെ പറ്റി കേൾക്കുന്നത് 👌👌👌
@prathapsfoodtv66434 жыл бұрын
ഉണ്ടാക്കി നോക്കൂ കൂട്ടുകാരാ❤️👍
@sudheepka19514 жыл бұрын
@@prathapsfoodtv6643 തീർച്ചയായും ഉണ്ടാക്കി നോക്കും ചേട്ടാ , ചേട്ടൻ മുമ്പ് ഉണ്ടാക്കി കാണിച്ച തക്കാളി ചമ്മന്തി ഇന്ന് ഉണ്ടാക്കി സൂപ്പറായിട്ടുണ്ട് 👌👌👌👌👌, ഇന്നാണ് ചാനൽ കാണുന്നത് കൊള്ളാം ചേട്ടാ എല്ലാം നല്ല അടിപൊളി ആണ്👌👌👌👌👌, ഇനിയും ഒരുപാട് നല്ല വീഡിയോസ് ഉണ്ടാക്കാൻ കഴിയട്ടെ 👏👏👏👏👏👏💐💐💐💐💐💐💐💐
ആഹാ അടിപൊളി ഇതുവരെയും കാണാത്തതും കഴിക്കാത്തതുമായ വിഭവം എന്തായാലും ഉണ്ടാക്കും
@prathapsfoodtv66435 жыл бұрын
സൂപ്പറാ❤️❤️❤️❤️
@rusha72632 ай бұрын
You made a historical snacks
@prathapsfoodtv66432 ай бұрын
Thanks 😊
@hebaa.r87055 жыл бұрын
Thank you for this dish
@prathapsfoodtv66435 жыл бұрын
Ok thanks 👍 👍❤️
@shahinaanas81604 жыл бұрын
Very goog..god bles you
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@treasaskitchen79585 жыл бұрын
കൊള്ളാം കെട്ടോ first time കാണുവാ പപ്പായ chips 👌👌👌ഞാൻ ഉണ്ടാകും തീർച്ച 😊😊
@prathapsfoodtv66435 жыл бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കണേ.സപ്പോർട്ടിന് വളരെ നന്ദി👍❤️
@sadikkaduka78064 жыл бұрын
Njan aadhyayitta ingane oru sambavam keelkkunnathum കാണുന്നതും....😃 Enthayalum എനിക്ക് നല്ലം ishttappettu.... ഞാൻ try cheithu nokki super
@prathapsfoodtv66434 жыл бұрын
Thanks വളരെ സന്തോഷം❤️🙏🙏
@JoesActionlab4 жыл бұрын
Adipoli papaya chips. Super variety. I will ask my mom to prepare..😋😊 👏👏👏👍👍👍
@prathapsfoodtv66434 жыл бұрын
Thanks 🙏🏻🙏❤️
@aneeshkollam5604 жыл бұрын
ഇഷ്ടമായി. തീർച്ചയായും ചെയ്തു നോക്കും
@prathapsfoodtv66434 жыл бұрын
Thanks brother ❤️🙏🙏🏻
@sahinae7704 жыл бұрын
Super recpie,😋😋
@prathapsfoodtv66434 жыл бұрын
Thanks ❤️🙏
@komanakumari30 Жыл бұрын
Super ayitunde
@prathapsfoodtv6643 Жыл бұрын
Thanks 😊
@lkutty77193 жыл бұрын
Nale thanne undakum 👍👍
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@lkutty77193 жыл бұрын
🙂
@thahirakhan21403 жыл бұрын
Very good,Thanks .
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🏻
@SeyanVarietyfoodhouse5 жыл бұрын
Variety analooo evide nall mazhayanu ee time undakan pattiya item thnk enthayalum try cheyum
@prathapsfoodtv66435 жыл бұрын
നന്ദി. തീർച്ചയായും ഉണ്ടാക്കി നോക്കൂ
@suluc29134 жыл бұрын
Ade like share cheydu unddakkan pattilla joli kure cheyyanam packet sale thudangu appol exportingil evide kittum
@prathapsfoodtv66434 жыл бұрын
Ha ha 😀 അത് കൊള്ളാം .നന്ദി🙏❤️
@joeljaison56714 жыл бұрын
Nice and crispy
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@KalanilayamShanyVincent4 жыл бұрын
vennutto koottayi... kanatha chips i will try this... super
@prathapsfoodtv66434 жыл бұрын
Thanks ❤️🙏 🙏🏻
@annamapt67604 жыл бұрын
Something new.👍
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@dr.g.radhikasuresh17444 жыл бұрын
ഇന്ന് തന്നെ try ചെയ്യാം
@prathapsfoodtv66434 жыл бұрын
Ok thanks 👍 👍
@aromalpmenon55094 жыл бұрын
Super
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@ragig28364 жыл бұрын
Aadyamayittanu ithu kaanunnathu super
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@rajeswaritm96804 жыл бұрын
Njan naale thanne undakki nokkunnundutto
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏 🙏🏻
@axiomservice5 жыл бұрын
Superb bro.. Thanku very.much. I will do it on tomorrow. Zeenu chungom east alpy dist Kerala state
@prathapsfoodtv66435 жыл бұрын
Ok thanks വളരെ സന്തോഷം കൂട്ടുകാരാ 👍❤️❤️❤️
@pachakakoottu16334 жыл бұрын
Super bro Verity recipe video kandu angottum marakkathe vannu video kandu koottavane p
@prathapsfoodtv66434 жыл бұрын
Ok thanks ❤️
@shekinahmin5635 жыл бұрын
Excellent!!! You can use this instead of fried onion for chicken biriyani
@prathapsfoodtv66435 жыл бұрын
അത് അത്ര നന്നാവും എന്ന് തോന്നുന്നില്ല. എന്നാലും just try thanks 👍 👍❤️
@RoyViolet-xc8cd2 ай бұрын
Very Crisppy, vey gpod.
@prathapsfoodtv66432 ай бұрын
Thanks 🙏
@annmaryfrancis13844 жыл бұрын
Super 👌👌👌😍👌
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@dhanyakumari84924 жыл бұрын
sambhavam kollaam aayirikkum. ennaalum ee undaakki vachathu pathrathodu koodi onnichu kazhichathu sari aayilla. kurachu 1 paathrathil aakki kazhikkaanam aayirunnu. aarkkum 1 kodukkaatha seelam aano?
@prathapsfoodtv66434 жыл бұрын
Ha ha 😀 ഞാൻ പാത്രത്തിൽ നിന്ന് ഒരൽപം എടുത്തത് മാത്രം എനിക്ക് ഓർമ്മയുള്ളു. പിന്നെ അനിക്സ് പ്രേയുടെ പരസ്യം പോലായിരുന്നു. പൊടിപോലുമില്ല കണ്ടു പിടിക്കാൻ😂😂😂😂
@suchitrasuchi74945 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ ട്ടോ
@prathapsfoodtv66435 жыл бұрын
ഏയ് .സപ്പോർട്ടിന് വളരെ നന്ദി ഉണ്ട് കേട്ടോ👍❤️
@cristopherporinchu64505 жыл бұрын
Super chetta.Try chayyum
@prathapsfoodtv66435 жыл бұрын
വളരെ നന്ദി ഉണ്ട് കേട്ടോ .വീണ്ടും സപ്പോർട്ട് ചെയ്യണേ👍❤️
കുട്ടികൾക്ക് പൊതുവെ മടിയല്ലേ കപ്ലങ്ങ കഴിക്കാൻ .ഇതുപോലെ ആയാൽ .അവർ കുറച്ച് കഴിക്കുമല്ലോ. നമ്മൾ ഉപ്പ് ചേർത്ത് വെള്ളം എല്ലാം പുറത്ത് എടുക്കും അപ്പോൾ പപ്പായയിൽ നന്നായി ഉപ്പ് പിടിക്കും. അപ്പോൾ നന്നായി കഴുകിയില്ലെങ്കിൽ ഭയങ്കര ഉപ്പായിരിക്കും👍❤️
@bcreations63405 жыл бұрын
പപ്പായ ചിലും ചിലും... സൂപ്പറായിട്ടുണ്ട്.. 😜
@prathapsfoodtv66435 жыл бұрын
sorry .കുറെ പേർ പറഞ്ഞു .ഞാൻ അത് ശ്രദ്ധിച്ചില്ലായിരുന്നു. ഞങ്ങൾ എല്ലാവരും പറഞ്ഞ് ചിരിച്ചു. എന്താ ചിലങ്ക ഇട്ടിരുന്നോ എന്ന്😆😆👍❤️
@bcreations63405 жыл бұрын
😄
@shahadad0014 жыл бұрын
, 😂😂😂
@raseenaprathap44723 жыл бұрын
Njan New subscriber Anu .Ellam variety items Anu.pappayachips 👌👌👌
Good soul തീർച്ചയായും ശമിക്കാം കേട്ടോ. വളരെ നന്ദി👍❤️
@kochukochu87224 жыл бұрын
Ithil enth gunam ane ullate chips enne pere.
@prathapsfoodtv66434 жыл бұрын
ചിപ്സുകൾക്ക് വലിയ ഗുണം ഉണ്ട് എന്നൊന്നും പറയാൻ പറ്റില്ല. ചിപ്സ് ഒന്നും ഹെൽത്തി അല്ല. നന്ദി🙏❤️❤️
@niyaniya87715 жыл бұрын
Malli podiyano manja podiyano? 🙄
@prathapsfoodtv66435 жыл бұрын
മല്ലിപൊടി. നന്ദി👍❤️
@Iamsaved20004 жыл бұрын
Grate chaithal very thin aakumallo. Fry chaiyyumbol podiyille
@prathapsfoodtv66434 жыл бұрын
തീരെ ചെറുതിൽ അല്ല വലുപ്പത്തിൽ ഗ്രേറ്റ് ചെയ്യൂ കുഴപ്പമില്ല. നന്ദി👍❤️
@ajilmonmurali15615 жыл бұрын
ഇത് ഒരു വെറൈറ്റി ആണല്ലോ
@prathapsfoodtv66435 жыл бұрын
സൂപ്പറാണ്
@babyp6056 Жыл бұрын
👌👏🏻... Sooper
@prathapsfoodtv6643 Жыл бұрын
Thanks 🙏
@saidkhadra34704 жыл бұрын
കപ്പളങ്ങ ചിപ്സ് അടിപൊളി
@prathapsfoodtv66434 жыл бұрын
Thanks ❤️ 🙏🙏🏻
@chef_hari_little90454 жыл бұрын
Nice very nic one different dish
@prathapsfoodtv66434 жыл бұрын
Thanks ❤️ 👍
@shilpyvjose41705 жыл бұрын
Kollam pand njaan undakki palipoyatharunnu
@prathapsfoodtv66435 жыл бұрын
വീണ്ടും ഉണ്ടാക്കി നോക്കൂ👍❤️❤️
@bijupattuvathi85935 жыл бұрын
Ooii
@sabeenamahsook20584 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ചിലതൊക്കെ try ചെയ്യാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. എല്ലാം വ്യത്യസ്തം. അവതരണം അടിപൊളി. Notification കാണുമ്പോൾ കാണാതെ പോവാൻ തോന്നില്ല.any way good
@prathapsfoodtv66434 жыл бұрын
സന്തോഷം. നല്ല വാക്കുകൾക്ക് നന്ദി സഹോദരി❤️🙏
@shanvideoskL105 жыл бұрын
ഇത് കൊള്ളാലോ.. വീട്ടിൽ ഒരുപാട് ഉണ്ട്.ഒന്ന് പരീക്ഷിച്ചു നോക്കണം.👍 ജോയിൻ ചെയ്തുട്ടോ😊👍
@prathapsfoodtv66435 жыл бұрын
തീർച്ചയായും .വളരെ നന്ദി ഉണ്ട് 👍👍❤️❤️❤️
@vasanthalenin55525 жыл бұрын
@@prathapsfoodtv6643 , but 52n
@vasanthalenin55525 жыл бұрын
M 10 /
@jitheeshpk38342 жыл бұрын
Super chettaaii
@prathapsfoodtv66432 жыл бұрын
Thanks ♥️🙏
@aparnapulimoottil84675 жыл бұрын
Adipoliii 👌👌
@prathapsfoodtv66435 жыл бұрын
Thanks ❤️❤️❤️
@sajeenaantonyantony17785 жыл бұрын
Super bro. Bajgy 's taste..
@prathapsfoodtv66435 жыл бұрын
Thanks 👍 👍👍 ❤️
@marysamuel9004 Жыл бұрын
What is point of eating wen all nutrients gone
@prathapsfoodtv6643 Жыл бұрын
നീര് കളയാതിരുന്നാൽ ക്രിസ്പിന്നസ് നിൽക്കില്ല.നൂട്രിയൻസ് ലഭിക്കാൻ കറി വച്ച് കഴിക്കാം, പഴം കഴിക്കാം.
@neelimapraveen2405 жыл бұрын
Oru video kandapozhe subscribe cheythu..😀
@prathapsfoodtv66435 жыл бұрын
വളരെ നന്ദി. ഇനിയും സപ്പോര്ട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു കേട്ടോ .സന്തോഷം👍❤️
@sreemithraswonderland4 жыл бұрын
ആഹാ ഇത് കൊള്ളാലോ ചിപ്സ് ഉണ്ടാക്കുന്നത് ആദ്യായിട്ട കാണുന്നെ
@prathapsfoodtv66434 жыл бұрын
Ok thanks ❤️🙏
@faris.f39795 жыл бұрын
Malli podiyo atho manjal podiyo
@prathapsfoodtv66435 жыл бұрын
മല്ലി പൊടി യാണ് .കുറച്ച് മഞ്ഞൾ പൊടി കൂടി വേണമെങ്കിൽ ചേർക്കാട്ടോ👍❤️❤️❤️
@neelimapraveen2405 жыл бұрын
Athe kanditt manjal Podi poleyund
@prathapsfoodtv66435 жыл бұрын
അത് നമ്മൾ മില്ലിൽ പൊടിക്കാൻ കൊണ്ടുപോയി. നമ്മൾ ചെല്ലുന്ന തിന് മുൻപ് ആരോ മഞ്ഞൾ പൊടിച്ചിരുന്നു' .നമുക്ക് പണി കിട്ടി😆😆
@vavavavachi52085 жыл бұрын
@@prathapsfoodtv6643 സാരമില്ല മഞ്ഞളിൻറ്റെ അംശം ഉള്ളത് നല്ലതല്ലേ 👍👍👍👍👍