ഒരുവട്ടം വരണം ആ കളിയാട്ടകാവിലേക്ക് , കത്തിവന്നൂർ വീരന്റെ തോറ്റവും തെയ്യവും കാണാൻ 🔥
@evergreenhonybeesfarmer90493 жыл бұрын
yes
@desmamedia30313 жыл бұрын
വെൽക്കം
@vipinvipi77243 жыл бұрын
കണ്ണൂര് കാരുടെ വീര പുരുഷൻ.. മന്ദപ്പന്റെ പിന്മുറക്കാർ നമ്മൾ
@vinssworldvinss69613 жыл бұрын
ഉച്ചിയിലെന്തോ ഒരു വെള്ളി നക്ഷത്രം നിറഞ്ഞു കാണുന്നു "എന്ന് ചെമ്മരത്തി പറയവേ ശ്രദ്ധ തിരിഞ്ഞപ്പോൾ ഭർത്താവിന്റെ ചിതയിൽ ചാടി ആത്മഹത്യ ചെയ്തു" ശെരിക്കും കണ്ണു നിറഞ്ഞു പോയി.... വ്യതസ്തമായ അവതരണം... ...എത്ര ഈ വീഡിയോ എടുത്തു കണ്ടു എന്നറിയില്ല... ശെരിക്കും മനസിൽ തട്ടുന്ന അവതരണം...❤️❤️😞😞😞🙏🙏🙏🙏🙏👍👍👍👍
@wetheproudmallus3 жыл бұрын
കളിയാട്ടക്കാവുകളുടെ മുന്നിൽ കൈ തൊഴുത് നിൽക്കുന്ന അനുഭൂതിയാണ് കരിവെള്ളൂർ രാജൻ എന്ന ഈ മഹാ പ്രതിഭയുടെ കണ്ഠത്തിൽ നിന്നും വരുന്ന ശബ്ദത്തിൻ്റെ ശക്തി.. നിങ്ങളും നമ്മുടെ വടക്കൻ മലബാറിൻ്റെ അഭിമാനമാണ്.. എൻ്റെ നാട്ടുകാരനായ പ്രതിഭാശാലിയായ ശ്രീ സതീഷ് പെരുവണ്ണാനെയും ഇതിൽ ഉൾപ്പെടുത്തിയതിൽ അതിയായ സന്തോഷം...
@Kala-m8h3j2 жыл бұрын
കതിവന്നൂർ വീരൻ..... ഈ ഭൂമിയുള്ള കാലത്തോളം ആ ധീരത വാഴ്ത്തപെടും....ഒപ്പം ചെമ്പരത്തിയും.....✌️✌️✌️✌️✌️
@shimnapradeep5578 Жыл бұрын
Not Chembarathi. Chemmarathi is correct.
@anuinfinity153 Жыл бұрын
ചെമ്മരത്തി അല്ലെ
@ponnuunny64072 жыл бұрын
RC കരിപ്പത്ത് മാഷും കരിവെള്ളൂർ രാജേട്ടനും 🙏👌. രണ്ട് പേരും ചേർന്നാൽ എന്റെ ദൈവേ ഒരു രക്ഷയുമില്ല 👏🏻
@krishnamoorthyn31665 жыл бұрын
I am from Tamilnadu Chennai I don't know Malayalam but still I listen this kip atleast once in a week, for good things there is no language barrier. It is good / god 's thing
അദ്ദേഹം ആണോ ഈ വിവരണം പറയുന്നത്? അടിപൊളി ആയിട്ടുണ്ട്.
@kritheeshkrishnan11404 жыл бұрын
Rajan Karivellur
@balakrishnannair63116 жыл бұрын
Nangal south Kerala aanu.Theyyam program kandu.very very good programs. Ella malyalikalum kaanenda program aanu.markkaruth.Balan .surat
@aneeshcpz38775 жыл бұрын
ith prgm alla nammale jeevitham aanu
@anoopraghav60245 жыл бұрын
program alla njangalude aajaaram
@devanath-z5vnorth2 жыл бұрын
2022 ഇൽ kanuna njan😁super അവതരണം
@dasappuappu60684 жыл бұрын
കതിവനൂർ വീരൻ ഇഷ്ടം
@KN-xn9pp8 жыл бұрын
thank you for this amazing video and narration!
@karivellurrajan81376 жыл бұрын
thankyou
@PremRaj-su3gn6 жыл бұрын
thank u for kathivanoor history
@subhisanthu68696 жыл бұрын
adipoliyayi
@archanasabu54696 жыл бұрын
Interesting... ennenkilum oru divasam nerittukaananulla bhagyam undavane
@sayoojbala5854 жыл бұрын
സതീഷ് പെരുവണ്ണാൻ പറവൂർ 💗💗🙏
@rudranath3348 Жыл бұрын
തിയ്യർ 💪💪💪💪
@harikrishnant1525 Жыл бұрын
Thee...
@arshidhavm3 жыл бұрын
Helpful video... I am a student Iam studying in 7th std I have a lesson kathivanoor veeran
@kathivannoorveeran4397 Жыл бұрын
ക തിവനൂർ വീരൻ തെയ്യം കാണാൻ ഫി5 രാത്രി തോറ്റവും പുലർച്ചെ മുതൽ കതിവനൂർ വീരൻ തെയ്യം വൈകുന്നേരം വരെ - കണ്ണൂർ കല്യാശേരി കനി ത്തോട്ടത്തിൽ ശ്രീ കതിവനുർ വീരൻ ദേവസ്ഥാനത്തേക് എല്ലാ വരെയും ക്ഷണിക്കുന്നു രാജൻ കനിത്തോട്ടത്തിൽ
@user-bx5ov1sh5l3 жыл бұрын
Thank You For This Video 🙏🏻
@manjushv86045 жыл бұрын
Rajan etta supper
@harickunnathchekunnath30817 жыл бұрын
Thanks for story
@rageshkannadiparamba88843 жыл бұрын
ഒരു പാട് തവണ കേട്ടു 👍👍👍👍🙏
@3abhishek349 Жыл бұрын
Ith nte nattile kshethramanallo 😍.
@anusreepv792629 күн бұрын
❤
@bachubachu79063 жыл бұрын
Ente Tharavattile kula Dheyyivamanu Kathivanoor veeran, Ka enna aksharathil thudanghunna 4 malanattile Tharavattill aanu Kathivannoor veteran vannathu .🙏🙏🙏
@anuinfinity1538 ай бұрын
പരക്ക ഇല്ലത്ത് അല്ലേ?
@Charuzlammylife3 жыл бұрын
Njan kerala padavaliyil ith 7 thil padichu🙏🙏
@darshandevaiahkaiblira2022 жыл бұрын
Beautifully narrated ❤ . I'm a Kodava from Kodag Malae.
@anuinfinity153 Жыл бұрын
Proud of you bro.... There had a strong connection between kannur and kodagu in ancient time..... ❤❤❤❤❤
@unnikrishnankp12116 жыл бұрын
Nice , really feel it
@nidhinnellunni96548 жыл бұрын
Namasthe
@kanaguvelu96974 жыл бұрын
Malabar poyapole oru santhosham
@artsbyagniveash1803 жыл бұрын
രാജൻ മാഷിന് പകരം രാജൻ മാഷ് മാത്രം
@vijithvnk4 жыл бұрын
Beautiful narration
@gourinandam.a.46343 жыл бұрын
Great...
@vaishakhp.k50497 жыл бұрын
Adipoli....
@shravyasoma6 жыл бұрын
VAISHAKH P.K I never Believed in these things ,my friend use to say ith true aananu, it solves all problems, I wanted answer for biggest problem of my life and thanks to you, I got it's answer... Thank you so much
@preethirajesh24603 жыл бұрын
Uffff voice🥰
@irenecatherine61643 жыл бұрын
Nice🙏🙏
@yadhuraj56536 жыл бұрын
Great..great i loved it
@adarshdinesh0017 жыл бұрын
perfect narration
@jithinv62048 жыл бұрын
nice
@sijinaratheesh2705 Жыл бұрын
voice kettal thanne kaikoopi thozuthu pokum
@aneeshcpz38774 жыл бұрын
Rajetan👌👌👌
@aneeshcpz38775 жыл бұрын
Rajetaa 👍👍👍
@nishin7275 жыл бұрын
Near parassinikadavu
@sunilap61923 жыл бұрын
ഈ സംഭവം നടന്നത് ശരിക്കും എവിടെ വച്ചാണ്.... പറയുമോ
@Saishna-pv1du3 жыл бұрын
Yes
@sunilap61923 жыл бұрын
@@Saishna-pv1du പറയൂ
@ashwink75363 жыл бұрын
കുടക്
@anuinfinity153 Жыл бұрын
@@ashwink7536 കുടക് ൽ വച്ച് ആണ് സംഭവം നടക്കുന്നതും മന്ദപ്പൻ ദൈവക്കരുവായി മാറുന്നതും
@rabeeshaby3370 Жыл бұрын
Happened from mangad (near thaliparamb kannur district) to kudag Karnataka border .. it's like a journey