നിങ്ങളൊക്കെ പോലീസാണെന്ന് പറഞ്ഞ് എന്തിന് നടക്കുവാണ്.. ഇത്രയും പരാധികൾ കിട്ടിയിട്ട്.....അഴിച്ച് വിട്ടേക്കുകയല്ലെ അക്രമികളെ... 😪😪... കുറച്ച് പോലീസും കുറച്ച് കോടതികളും ഒരു സർക്കാരും.... എന്ത് ശിക്ഷയാണ് ഇവന്മാർക്ക് വാങ്ങി കൊടുക്കുന്നത്.... മദ്യവും മയക്ക് മരുന്നും മല വെള്ളം പോലെ ഒഴുകുകയാണ് അതിൽ യുവാക്കൾ നീന്തി കളിക്കുന്നു....നാട്ടുകാർ മനസ് വെച്ചാൽ തീരാവുന്നതേയുള്ളൂ.. ഈ കേസിൽ പോലീസിനെതിരെ കൊല കുറ്റം ചുമത്തണം..
@user-ue8ll7vm3w12 күн бұрын
യെസ്
@gopakumargopakumar164512 күн бұрын
Yes
@raynabharath12 күн бұрын
അവർക്ക് താമശ പറഞ്ഞവനെ പൊക്കാൻ ഉള്ള ശേഷിയേ ഉള്ളു😅😅😅മാനസിക രോഗി ആണ് എങ്കിൽ മാനസിക ആരോഗ്യ കേന്ദ്രത്തിൽ അടക്കണം
@sanoopsj521512 күн бұрын
Law is the issue
@Girivv-p8e12 күн бұрын
സാറുമാരോട് ഒരു അഭ്യർത്ഥന. പണ്ട് നമ്മുടെ പോലീസിൽ മർമം അറിഞ്ഞു കൊടും കുറ്റവാളികളെ മൂന്നാം മുറ ഉപയോഗിച്ച് കുറച്ചു നാൾ കഴിയുമ്പോൾ അവറ്റകൾ തട്ടിപോകാറാറുണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇങ്ങിനെയുള്ള അവസ്ഥകളിൽ അത് ഉപയോഗിക്കാൻ ഒരു മടിയും മാറ്റരുത് സമൂഹനന്മക്കു വേണ്ടി ചെയ്യണം സാറുമ്മാരെ 🙏🙏🙏🙏.
@ThomasThomas-mc3lo12 күн бұрын
Ippolathe police aanum pennum kettu PV enna avane pole
@hamzaalakkal293612 күн бұрын
വധത്തിന് വധ ശിക്ഷ കൊടുക്കത്തോളം ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും. 😔🙏🌹🌹🌹
@Achu-jh8dn12 күн бұрын
💯 correct
@lineeshap288112 күн бұрын
സാധാരണക്കാർ പരാതി കൊടുത്താൽ പോലീസ് മൈൻഡ് ചെയ്യില്ല ഹണി റോസ് കേസ് കൊടുത്താൽ മുഖ്യമന്ത്രി വരെ ഇടപെടും
@skyland012 күн бұрын
സ്ഥിരമായി കഞ്ചാവ് വലിക്കുന്ന ആൾ ആണെങ്കിൽ കേസിൽ ഇളവ് കിട്ടാൻ ഉള്ള യോഗ്യത ആണ്..... പാവം... വെറുതെ വിടണം... 👆👆👆👆👆👆👆
@FasalBilliards12 күн бұрын
അവിടെ ഒരു കേസുണ്ട്, ഇവിടെ ഒരു കേസുണ്ട്, അപ്പുറത്തൊരു കേസുണ്ട്, റൗഡി ലിസ്റ്റിലുണ്ട്, ലഹരി ഉപയോഗമ്മുണ്ട്.. പ്രതി നാട്ടില്‍ വിലസി നടക്കുന്നു. നല്ല നിയമങ്ങളും, പൊലീസും, ആഭ്യന്തരവും.
@RajuPangot12 күн бұрын
നാണവും ഉളുപ്പുണ്ടോ നമ്മുടെ നാട്ടിലെ ഭരണഘടനക്കും പോലീസ് മാർക്കും ഒരു പ്രതി ഒരു കേസ് ചെയ്തിട്ടുണ്ടെങ്കിൽ അവനെ മാന്യമായ ശിക്ഷ കൊടുക്കാത്തത് കൊണ്ടാണ് വീണ്ടും വീണ്ടും അവൻ ഇങ്ങനെ ഒരുപാട് കേസുകളിലെ പോകുന്നത് ഇനിയെങ്കിലും ഒരു കേസിൽ ഉൾപ്പെടുന്ന പ്രതിയെ പരമാവധി ശിക്ഷിച്ചത് ശേഷം മാത്രം വിട്ടയക്കുക ജയിലിൽ അവനെ കിട്ടാവുന്ന അത്രയും വലിയ ഭിക്ഷ കിട്ടണം ഒരു നേരം മാത്രമേ ഒരു ദിവസം ഭക്ഷണം കൊടുക്കാൻ പാടുള്ളൂ എന്തിനാണ് ഈ പാവങ്ങൾ അടക്കുന്ന നികുതിപ്പണം എടുത്ത് ഇവരെ തീറ്റി പോറ്റുന്നത് എത്രയോ പാവങ്ങൾ ഇവിടെ ഒരുനേരത്തെ ഭക്ഷണത്തിന് പണമില്ലാതെ ബുദ്ധിമുട്ടുന്നു അവർക്ക് കൊണ്ടു കൊടുക്കും ബാക്കി നേരത്തെ ഭക്ഷണം ഒരു കാരണവശാലും തെറ്റ് ചെയ്തവരെ ഒരിക്കലും വിട്ടയക്ക ഏത് ആളായാലും
@adarshpanthalanikkal872312 күн бұрын
"കാരണഭൂതൽ ഭരിക്കും കാലം ഗുണ്ടകൾക്കെന്നും സുവർണ കാലം" മുഖ്യൻ്റെ പുതിയ വാഴ്ത്ത് പാട്ട് വൈറൽ
@sudheers223212 күн бұрын
കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് കേസില്ല. നല്ല നാട് .
@Thampithaneesh12 күн бұрын
ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനെ അറിയുന്നു ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം. മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. &
@ജനശബ്ദം-ബ7ഷ12 күн бұрын
ഇവന് ജാമ്യം കൊടുത്ത ജഡ്ജിയെ സുപ്രീം കോടതി ജഡ്ജി ആക്കുക 🙏🙏💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pmkshameer12 күн бұрын
നിയമത്തിന്റെ കഴിവുകേട് ..ലഹരി ഉപയോഗിക്കുന്നവരാണെങ്കിൽ എന്തും ചെയ്യാം എന്ന അവസ്ഥ .... so sad !!
@Amal-jillions12 күн бұрын
നല്ല പോലീസ്, ചെറുപ്പം മുതൽ ലഹരി ഉപയോഗം 👌👌👌ജാമ്യം പെട്ടന്ന് കിട്ടും
@midhunkrishna94812 күн бұрын
അവൻ ചെറുപ്പം മുതലേ ലഹരി യും കച്ചറയും ആണ്.. നല്ല പോലീസ്
@SHAMEERHamza-qs8xt12 күн бұрын
പൊന്നു സാറെ ഒന്നു നിർത്തി പോകു . ള്ളുപ്പില്ലാതെ വന്ന് തള്ളുന്നു.. 5.വട്ടം പരാതി തന്നിട്ടും തിരിഞ്ഞു നോക്കാത്ത പേലീസ് എന്തിന്
@noushadmk963512 күн бұрын
പ്രതി നല്ല വിവരമുള്ള ആളാ😂അവനെ ജാമ്യം കൊടുത്തു സഹായിക്കണെ..,
@Faizoos12 күн бұрын
പോലീസിന്റെ അനാസ്ഥയാണ് ഇത്രെയും കേസുള്ളവനെ എങ്ങിനെ പുറത്ത് നടക്കുന്നു
@ameeraliameer658612 күн бұрын
Ok ok സാർ കൂടുതൽ ഡെക്ക്സറേഷൻ വേണ്ട സാർ ഇപ്പോഴെങ്കിലും അവന്റെ പേരിൽ നടപടി എടുക്കാൻ കാണിച്ച മനസിന് നല്ല നമസ്ക്കാരം
@SalmanFaris-qw5dx12 күн бұрын
പോലീസിന് അഭിനന്ദനങ്ങൾ 😍😍😍😍🔥👍🏻👍🏻👍🏻
@Chandrashekhar-z9d1t12 күн бұрын
ഹണി ക്കു മാത്രം പോലീസും,കോടതിയും
@MuhammedSaleem-f3y12 күн бұрын
ഇ സാർ ചോദിച്ചതിന് നല്ല നിലയിൽ അതിന്ന് മറുപടി തരുന്നു 👍👍👍
@SafwanP-gb2cx12 күн бұрын
ഇപ്പോൾ വാർത്താ സമ്മേളനം കൂടിയിട്ട് എന്തു കാര്യം. 27 വയസുള്ള ഈ പയ്യൻ നാടു മുഴുവൻ അക്രമo നടത്തുന്നു എന്നിട്ടും അവൻ ഒരു പേപ്പർ കാണിക്കുന്നു. പോലീസ് ഇറക്കിവിടുന്നു. കഷ്ടം
@keralan77212 күн бұрын
ഒന്നും ചെയ്യാൻ പറ്റാത്ത പോലിസി നോട് കൊല കഴിഞ്ഞ് കാര്യങ്ങൾ തിരിക്കുന്ന മീഡിയാസ് ആണ് കോമഡി
@faisalgulan804512 күн бұрын
ഇനി എന്ത് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.......... പോയില്ലേ ജീവനുകൾ........... രക്ഷിക്കാൻ പറ്റിയോ ഇല്ല.....ഇനിയും അവനെ തുറന്ന് വിടുന്നതിന് പകരം കൊലക്കയർ കൊടുക്കാൻ പറയു ബഹുമാനപ്പെട്ട കോടതിയോട്
@nijinrp661212 күн бұрын
Ntha abhimanam policenu....proud of kerala poulose and indian judiciary ❤
@biyosheenmedia.274512 күн бұрын
പോലീസ് നിങ്ങൾക്ക് എങ്ങനെ പറയാൻ തോന്നുന്നു പ്രതി ആയിരുന്ന ഒരാളെ നാട്ടിൽ വിലസാൻ വിട്ട നിയമം ആണ് തെറ്റ് ഇവിടെ 🤔🤔🤔
@mayadevimr365712 күн бұрын
ഇതൊക്കെ വെറുതെ…🤔😒ഈപറവൂരിൽ തന്യാ ഞാനും താമസിക്കുന്നത്…എന്റെഅയൽവാസി ഇതുപോലെ എന്നെയും മക്കളെയും വെട്ടും എന്ന് പറഞ്ഞ് എപ്പോഴും ഭീക്ഷണിയും പേടിപ്പിക്കലും ആണ്…🙁ഞങ്ങളും ക്യാമറ വെച്ച് ഭയത്തോടെ കഴിയുന്നു…😒😥
@rakeshvv61212 күн бұрын
Kashtam.😢
@SanthoshKrishnan-t6z12 күн бұрын
ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ. കഷ്ടം
@Aalipazham112 күн бұрын
What action was taken by police for the previous petition???
@gopakumargopakumar164512 күн бұрын
ഇതുപോലെ ഒരു കഴകത്ത് കെട്ട ഭരണവും പൊലീസും കേരളം ഇതുവരെ കണ്ടിട്ടില്ല
@beinghumnme658912 күн бұрын
നിങ്ങള് പോലീസ് എന്ത് ഉണ്ട ഉണ്ടാക്കാൻ ആണ് അവിടെ പ്രവർത്തിക്കുന്നത്.. 3 ആളെ അടിച്ചു കൊന്നിട്ട് നിങ്ങടെ കസ്റ്റഡി യില് എടുത്ത് എന്നോ.. കഷ്ടം😢😢😢
@AbdulRasheed-h5d12 күн бұрын
നാളെതന്നെ ജാമ്യം കിട്ടുമല്ലോ
@syam617112 күн бұрын
ഏയ്യ്.. ഇനി കുറച്ചു മാസം സുഖചികിത്സയായിരിക്കും. മുടി വെട്ടും, പുത്തൻ ഉടുപ്പ് ഇടിയ്ക്കും ഉണ്ണാൻ പത്രവും ഉറങ്ങാൻ പായായും പുതപ്പും തലയിണയും കൊടുക്കും. എന്നും കൃത്യമായി വിളിച്ചുണർത്തും രാവിലെ breakfast, ഉച്ചയ്ക്ക് ഇറച്ചി, മീൻ, മുട്ടാ, തുടങ്ങയാവാ കൊണ്ട് lunch വൈകുന്നേരം ചായ, അത്താഴത്തിന് ചപ്പാത്തിയും കറിയും,. പിന്നെ ആവശ്യം ത്തിന് കഞ്ചാവും ഈ സുഖചികിത്സ കുറെ നാൾ തുടരും പിന്നെ പരോള് കൊടുക്കും ഇന്ന് പരാതിപറഞ്ഞ അയൽക്കാരേ അന്ന് ഇറങ്ങി അവൻ പണിയും. പിന്നെ സുഖചികിത്സ repeat.
@Sulaikha-b2z12 күн бұрын
👍👍👍👍👍
@kl5auto12 күн бұрын
Uff police 🔥🔥🔥🔥
@hameednknk476712 күн бұрын
ഇതല്ലാം നമ്മുടെ നിയമ പാലകരുടെ അനാസ്ഥയാണ് കേസുകൊടുത്താൽ അന്യാശിക്കാത്ത ദിൻ്റെ ഫലമാണ്😮
@safwanmhd836011 күн бұрын
പരാതി കൊടുത്തവർ സാധരണക്കാരല്ലേ പ്രമുഖർ ആയിരുന്നേൽ with in hours നടപടി എടുക്കുമായിരുന്നു.. ആഭ്യന്തര വാഴ
@spread_the-love11 күн бұрын
ചെറുപ്പം മുതൽ പഹരിയുണ്ടെങ്കിൽ എവിടുന്നു കിട്ടുന്നു നിങൾ പോലീസ് എന്ത് ചെയ്യുന്നു
@abidklrv120212 күн бұрын
നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു
@krishnakumar-oy3ur12 күн бұрын
ആഹാ, കാര്യങ്ങൾ ഒക്കെ അറിഞ്ഞു സാറമ്മാര് 🙏🙏
@ishaqishaq640312 күн бұрын
പോലീസിന് ഒരു അവാർഡ് കൊടുക്കണം
@SakkeerTp-c9h12 күн бұрын
ചെറുപ്പം മുതൽ ലഹരി ഉപയോഗം. കുറെ ഏറെ പരാതികൾ. എന്നിട്ടും ഒരു കേസും എടുത്തില്ല. ഒരു കാര്യം ചെയ്യൂ. അടുത്ത നാഷണൽ ഡേ ക്ക് ഒരു അവാർഡും ഒരു ഷീൽഡും കൊടുക്ക് അവനിക്ക്. കൂട്ടത്തിൽ aa പോലീസിനും