പ്രതിഷേധ ചൂടണയാതെ അമേരിക്കൻ കാമ്പസുകൾ | US campus protests of Israeli ‘genocide’ | Out Of Focus

  Рет қаралды 7,656

MediaoneTV Live

MediaoneTV Live

Күн бұрын

#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 53
@VascoxEdits
@VascoxEdits 4 ай бұрын
പിന്നിൽ വലിഞ്ഞു കേറി വന്നവർ.... അതിനു പിന്നിൽ കാരണം ഒരു കിതാബ്.....
@user-ho2bm5gv2i
@user-ho2bm5gv2i 4 ай бұрын
❤ കുടിയനായ നീ മദ്യപാനത്തെ നിരോധിക്കുന്ന ആ കിതാബിനെ വെറുക്കും. കുടിച്ച് തീരാനാണ് നിൻ്റെ യൊക്കെ വിധി. അപ്പോഴും കിതാബിനെ ആക്ഷേപിക്കണം. കുടിയന്മാർ നിൻ്റെ കുടുംബത്തിൽ തന്നെ എത്ര പേര്? കുടിച്ച് എത്രയോ കുടുംബങ്ങൾ ഈ ഭൂമിയിൽ തകർന്നു
@smartvision7465
@smartvision7465 4 ай бұрын
കരയൂ
@VascoxEdits
@VascoxEdits 4 ай бұрын
@@smartvision7465 ചിരിക്കാം
@niiaxx
@niiaxx 4 ай бұрын
അമേരിക്കൻ ക്യാമ്പസുകളിൽ പ്രധിഷേധം നടത്തുന്നത് നുഴഞ്ഞ് കയറിയവരോ അവിടെ അഭയം തേടി എത്തിയവരോ അല്ല,,, ഭൂരിഭാഗവും അവിടത്തെ പൗരന്മാരായ വിദ്യാർഥികളാണ് എന്നതാണ് അഭിനന്ദാർഹം..❤️🔥
@VascoxEdits
@VascoxEdits 4 ай бұрын
പിന്നിൽ വലിഞ്ഞു കേറി വന്നവർ മാത്രം...
@indiaindia4457
@indiaindia4457 4 ай бұрын
കുടുതലും migrant students
@ryanxavier_89
@ryanxavier_89 4 ай бұрын
എല്ലാം കുടിയേറിയ വിദ്യാർത്ഥികളാണ്
@Abbe.y
@Abbe.y 4 ай бұрын
Dhanya is an enchanting look here in 'Out Of Focus'. She mediates very pleasingly 👏🏽👏🏽👏🏽
@user-barathamuslim
@user-barathamuslim 4 ай бұрын
ഏത് രാജ്യത്തും മുസ്ലിമിനെ ചുറ്റി പറ്റിയാണ് വിഷയമെങ്കിൽ അതാത് രാജ്യത്തുള്ള മനുഷ്യത്വമുള്ള അന്യ മതസ്ഥരുടെ സപ്പോർട്ടില്ലാതെ ഇന്നത്തെ ഈ മുസ്ലിമിനെ കൊണ്ട് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. അത് മുസ്ലിംകളും മനസ്സിലാക്കണം. നമ്മുടെ ഇന്ത്യ രാജ്യത്തെ സ്ഥിതിയും മറ്റൊന്നല്ല..
@smartvision7465
@smartvision7465 4 ай бұрын
കരയൂ
@user-barathamuslim
@user-barathamuslim 4 ай бұрын
@@smartvision7465.. എന്താ ജൂദാ കുണ്ടി ചൊറിയുന്നുണ്ടോ? നായെ 👈
@user-barathamuslim
@user-barathamuslim 4 ай бұрын
@@smartvision7465 എന്താ നായെ reply hide ചെയ്തു?
@user-barathamuslim
@user-barathamuslim 4 ай бұрын
@@smartvision7465 ഹായ് നായെ 👈
@user-barathamuslim
@user-barathamuslim 4 ай бұрын
@@smartvision7465 ജൂദ നായെ 👈
@anoopjohn8859
@anoopjohn8859 4 ай бұрын
വിദേശ വിദ്യാർത്ഥി കളുടെ വിസ ക്യാൻസൽ ചെയുകയാണ്... Jai 🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳
@RajeevM0380
@RajeevM0380 4 ай бұрын
ബന്ദി കളെ വിട്ട് കൊടുത്താലും ഹമാസ് ന്റെ കാര്യം കഷ്ടം ആണ്. അവരെ support ചെയത് Gaza ക്കാരുടെ കാര്യം ആണ് അതിലും കഷ്ടം 😢
@smartvision7465
@smartvision7465 4 ай бұрын
അതെ ജി ഇനി നമ്മൾ എന്ത് ചെയ്യും
@manopancras2473
@manopancras2473 4 ай бұрын
Aduppukootti charchaa aarambhaam 😂
@smartvision7465
@smartvision7465 4 ай бұрын
കരയൂ
@manopancras2473
@manopancras2473 4 ай бұрын
@@smartvision7465 aano kunjeyy 😂
@BharathLove24
@BharathLove24 4 ай бұрын
കൃത്യമായ റിപ്പോർട്ടുകൾ പുറത്തു വന്നു കഴിഞ്ഞു. 30 ശതമാനം മുസ്ലിം വിദ്യാർത്ഥികളും, 70 ശതമാനം അഭയാർത്ഥികളുമായിരുന്നു പ്രക്ഷോഭങ്ങൾ പുറകിൽ. അവർക്കു ഫണ്ട്‌ ചെയ്തവരെപ്പറ്റി കൃത്യമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അല്ലാതെ ഒരു അമേരിക്കക്കാരനും ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടില്ല. പൊളിറ്റിക്കൽ ഇസ്ലാം ഒന്ന് കൂടി exposed ആകാൻ ഈ സംഭവം സഹായിച്ചു. ഖത്തർ ഫൌണ്ടേഷൻ അടക്കമുള്ളവായുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ വിദേശ യൂണിവേഴ്സിറ്റികൾ തീരുമാനിച്ചു. ഒപ്പം തന്നെ യൂറോപ്പിലേക്കുള്ള മുസ്ലിം വിദ്യാർത്ഥികളുടെ വിസ പ്രോസസ്സ് കർശ്ശനമാക്കാൻ തീരുമാനിച്ചു. കേസുകളിൽ ഉൾപ്പെട്ടവരെ യൂണിവേഴ്സിറ്റികളിൽ നിന്നും പുറത്താക്കി, വിദ്യാർത്ഥികൾ അല്ലാത്തവർക്കെതിരെ ക്രിമിനൽ നടപടി ക്രമങ്ങൾ ആരംഭിച്ചു, പൂർത്തിയാക്കുന്ന മുറയ്ക്കു അതാതു രാജ്യങ്ങളിലെക്കു തിരിച്ചയക്കും. ഇതല്ലേ സത്യം. ദാവൂദും മീഡിയ വാണ്ണും കേരളത്തിലേ പാവങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്നു.
@mahmoodhassan8963
@mahmoodhassan8963 4 ай бұрын
ആണോ, അങ്ങനെ ആണേൽ Vietnam ലെയും south ആഫ്രിക്കയിലും യുദ്ധം നടക്കുമ്പോയും ഇത് പോലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഇത് പോലെ വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടന്നിരുന്നു, അത്‌ ഏത് വാപ്പ ഫണ്ട്‌ ചെയ്തിട്ടായിരുന്നു 🤭🤭🤭🤭
@BharathLove24
@BharathLove24 4 ай бұрын
@@mahmoodhassan8963 ഈ മീഡിയ വൺ മാത്രം കാണുന്നതിന്റെ പ്രശ്നമാണ്, വിയറ്റ്നാമിലെ യുദ്ധം പോലെയാണോ പലസ്തീൻ യുദ്ധം? ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ ഭീകര ആക്രമണം നടത്തി, സ്ത്രീകളെയും കുട്ടികളെയും ബന്ദികൾ ആക്കി. അവര് തിരിച്ചടി കൊടുത്തു. ഹമാസ് നേതാക്കൾ ഖത്തറിൽ കടലയും കൊറിച്ചു അൽ ജസീറ ചാനലിൽ യുദ്ധം കണ്ടു കൊണ്ടിരിക്കുന്നു, ഇടയ്ക്ക് ബോറടിക്കുമ്പോൾ ചർച്ച എന്ന് പറഞ്ഞു ഒരു ടൂർ, പോയി ചായ കുടിച്ചു പിരിയും. പാവം അവിടത്തെ ജനങ്ങൾ അനുഭവിക്കുന്നു. ഒരു അറബ് രാജ്യം എങ്കിലും ചെറു വിരൽ ആനക്കുന്നുണ്ടോ? ഇല്ല എന്ത് കൊണ്ടു? പിന്നെ അല്ലെ അമേരിക്കൻസ് പ്രതിഷേദിക്കുന്നത്. അവർക്കു വട്ടല്ലേ. ഇങ്ങള് ഏത് ലോകത്താണ് ഭായി. ഈ മീഡിയ വണിൽ വരുന്ന വാർത്തകൾ മാത്രം നോക്കു, ഇന്ന് പറഞ്ഞതല്ല നാളെ പറയുക, വെറുതെ പാവങ്ങളെ പറഞ്ഞു പറ്റിക്കുന്നു.
@SamjidThayyil
@SamjidThayyil 4 ай бұрын
എന്തേലും പറയല്ലേ.... വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ വന്ന വാർത്ത ഈടെ ഛർദിക്കല്ലേ ട്ടാ
@SamjidThayyil
@SamjidThayyil 4 ай бұрын
മെയിൻ സ്ട്രീം വാർത്ത ചാനലുകൾക്ക് കിട്ടാത വാർത്ത പറഞ്ഞ നിനക്ക് ഇരിക്കട്ടെ. Oru🥹നടുവിരൽ നമസ്കാരമ്
@BharathLove24
@BharathLove24 4 ай бұрын
@@SamjidThayyil ഇതും ഒരു ആശ്വാസം അല്ലെ? നടക്കട്ടെ, മെയിൻ സ്ട്രീം ചാനൽ ആയ മീഡിയ വണിനെ ഞങ്ങൾ കാണാറ് കോമഡി ചാനൽ ആയിട്ടാണ്. ചിരിപ്പിക്കല്ലേ സുഹൃത്തേ
@mohammedat8630
@mohammedat8630 4 ай бұрын
👍👍
@ahmadasim9084
@ahmadasim9084 4 ай бұрын
Sound pooora
@mayancp8800
@mayancp8800 4 ай бұрын
അമേരിക്കയാണ് എല്ലാ യുദ്ധത്തിനും കാരണക്കാർ
@RajeevM0380
@RajeevM0380 4 ай бұрын
ആദ്യം പ്രതീക്ഷ പിടിച്ചു കൊണ്ട് പോയ ബന്ദി കള്‍ ആയിരുന്നു. ❤. പിന്നെ പ്രതീക്ഷ Houthi കള്‍ ആയിരുന്നു ❤ പിന്നെ പ്രതീക്ഷ Hizbulla ആയിരുന്നു ❤ പിന്നെ ഇറാന്‍ എന്തോ ചെയ്തു കളയും എന്നായി പ്രതീക്ഷ ❤ ആ പ്രതീക്ഷ കള്‍ ഒക്കെ നശിച്ചു. 😢 ഇപ്പൊ പ്രതീക്ഷ മതത്തിന്റെ പേരില്‍ ഇളക്കി വിട്ട കുറെ വിദ്യാര്‍ത്ഥികള്‍ ആണ് 😂 പാലസ്തീന്റെ ഭാവി പോലെ അവരുടെ ഭാവി യും 3G 🤷
@smartvision7465
@smartvision7465 4 ай бұрын
365 ദിവസവും യുദ്ദം ചെയ്യുന്ന ഒരു നാടാക്കി ഇസ്രായേൽ നെ മുസ്ലിങ്ങൾ മാറ്റും രാജീവാ.. നീ പേടിക്കണ്ട തൗര്യാം കൊടുക്കില്ല
@AbdulJabbar-ku4eu
@AbdulJabbar-ku4eu 4 ай бұрын
ആ വിദ്യാർത്ഥികളിൽ പ്രതീക്ഷയുണ്ട്.
@vsvdevan1747
@vsvdevan1747 4 ай бұрын
അവരിനിയും പഠിച്ചിട്ടില്ല.
@socia_media12345
@socia_media12345 4 ай бұрын
Free palasthine 🇵🇸🇵🇸🇮🇳🇮🇳
@aneeshc8138
@aneeshc8138 4 ай бұрын
ഒരു തിരുത്ത് - Ivy League കോളേജുകൾ സമ്പന്നർ മാത്രം പഠിക്കുന്ന സ്ഥാപനങ്ങൾ അല്ല.
@smartvision7465
@smartvision7465 4 ай бұрын
Ok ജീ
@noushadhassan1323
@noushadhassan1323 4 ай бұрын
കാരുണ്യം വറ്റാത്ത വിദ്യാർത്ഥി ലോകം പ്രതീക്ഷ നൽകുന്ന നീതി ബോധം 👍
Out Of Focus Live | 27 September 2024
MediaoneTV Live
Рет қаралды 2,8 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,6 МЛН