പി പി ദിവ്യയുടെ അനധികൃത സമ്പത്യ ത്തിനെതിരെ ഈ ഡി അന്വേഷണം വേണം
@piusjohn79342 ай бұрын
രണ്ടുപെൺമക്കൾ ഉള്ള അദ്ദേഹം ആത്മഹത്യചെയ്യില്ല. ! അദ്ദേഹം സ്നേഹസമ്പനനായ ഒരു പിതാവ് ആണ് എന്നുകൂടി നാം ഒർക്കണം.
@SASIKUMAR-mn2wt2 ай бұрын
ഹഷ്കറിന് ബോധം വന്നോ
@varthinkal56922 ай бұрын
കലികാലത്തിൽ ബോധം നശിച്ചവരുടെ ചെയ്തികൾ ഇങ്ങനെയല്ലേ വരാൻ വഴിയുള്ളൂ. വിനാശകാലേ വിപരിതബുദ്ധി അനുഭവിക്കാൻ ഒറ്റയ്ക്കേ ഉണ്ടാവൂ എന്ന് തിരിച്ചറിവ് എന്തേ നഷ്ടമാകുന്നത് = ഭയം തോന്നാത്തതാകാം ഇങ്ങനെ ഒക്കെ ഉള്ള ക്രൂര പ്രവൃത്തികൾ ചെയ്യാനിടവരുത്തുന്നത്. '
@majayan59052 ай бұрын
അൻവർകാരണം അസ്കറിനും ധൈര്യംകിട്ടി 🤣🤣
@reshmiskumar2 ай бұрын
പ്രിയ ഹസ്കർ താങ്കൾ ഇടതു പക്ഷ നിരീക്ഷകനായത് എങ്ങനെ, പാർട്ടി മെമ്പറല്ലാ കരുതുന്നു.വല്ലാതെ വെഷമം തോന്നുന്നു താങ്കളെ പോലെ തുറന്ന് പറയാൻ കഴിയാത്ത താങ്കൾ ടെ അവസ്ഥ ഓർക്കുമ്പോ...😢😢
@LDEVI7202 ай бұрын
ഇവരുടെ " ഭരണസമയത്ത് ഒരു കേസും തെളിയാൻ പോകുന്നില്ല. പ്രദിപിനെ വണ്ടി ഇടി പ്പിച്ചു കൊന്നിട്ട് എന്തെങ്കിലും നടപടി ഉണ്ടായോ.? ആ കുടുംബക്കാർ മാത്രം നഷ്ടം.
@SASIKUMAR-mn2wt2 ай бұрын
ദിവ്യ DYFI കാലം മുതൽ ആരുടേയൊ keyപ് ആയിരുന്നു എന്ന് പറയപ്പെടുന്നു