ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തത് കൊണ്ടാണൊ കൊന്നത്.. വിദ്യാഭ്യാസം എന്തിന് അവൾക്ക് . ബിരുദാനന്തര ബിരുദം നേടിയത് ഒരു പാവപ്പെട്ട അച്ഛനും അമ്മക്കും മകനെ നഷ്ടപ്പെടുത്തുകയാ ണോ വേണ്ടത്. ഇനി അവൾ പഠിച്ചിട്ട് കാര്യമില്ല. വധശിക്ഷ കൊടുക്കണം🙏🏻
@rahoofrahoof522812 күн бұрын
ഇങ്ങനെ ഉള്ളവർ പടിക്കണ്ട അവർ നല്ല ഒരു ജോലിയിൽ കയറിയാൽ അവിടെ ഉള്ളവരുടെ ഗതി എന്താകും
@jincyraju943412 күн бұрын
Oralk criminal swabhavam undavan pachathalam venononumila enn theliyicha mothalu😐
ഈ ഒരു ചെറിയ കൊലയല്ലാതെ എനിക്ക് വേറെ ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ല സാർ..... 😂
@fastbro30312 күн бұрын
😂😂😂
@Ismail-hc8on12 күн бұрын
വധ ശിക്ഷ നൽകണം
@dibujohn563412 күн бұрын
.correct.
@jyothijayakrishnan618512 күн бұрын
Ys
@dreamcatcher252312 күн бұрын
Kitilla. Ith apoorvathil apoorvam case allenn parayum. Iniyipo vadha shiksha vidichal thanne supreme court il poyaal ath jeeva paryandham aavum. The problem is that India yil angane vadha shiksha nadapilakarila. Capital punishment koduth tudangiyal ee natile crime rate tanne kurayum
@chinmaykjkj567212 күн бұрын
എത്ര ബിരുദാനന്തരം നേടിയാലും വിവരമില്ലാത്ത ഇവളെ ഇന്ത്യന്‍ ശിക്ഷാ നിയമം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണം ... നിയമം ജയിക്കണം ... ആ നിയമത്തിന് മുന്നില്‍ Big Salute..!!!
@dibujohn563412 күн бұрын
@@chinmaykjkj5672 .you. are.very.correct.
@dibujohn563412 күн бұрын
.you are.very.correct.
@BindhuBinghu12 күн бұрын
ഷാരോൺ പഠിക്കാൻ നി അനുവദിച്ചില്ല കൊന്നു കളഞ്ഞ് അതുകൊണ്ട് നീയും പഠിക്കണ്ട ദുഷ്ട്ടത്തി 😡
@PradeepPV-u5x12 күн бұрын
Correct 😢😢😢
@Linujoy-e2j12 күн бұрын
Correct 💯
@nillson758010 күн бұрын
Yes
@vavaks669812 күн бұрын
ജീവൻ എടുത്തിട്ട് ആണോ ഇവൾ ഇനി പഠിക്കാൻ പോകുന്നത്.. നല്ല ശിക്ഷ തന്നെ കിട്ടണം.. ഇല്ലെങ്കിൽ ഇത് പോലെ ഒത്തിരി ആളുകൾ വരും... ഈ ശിക്ഷ ഒരു മാതൃക ആവട്ടെ
@AkbarAli-kt7xr12 күн бұрын
കോടതി തിരിച്ചും അങ്ങോണ്ട് ചോദിക്കണം ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള താങ്കൾ എങ്ങനെ ക്രിമിനൽ സ്വഭാവം വന്നു
@socialbeing688612 күн бұрын
ഈ വിധി മാതൃകയാവട്ടെ കുറ്റവാളികൾക്ക്🙏🙏
@miralinichithan360512 күн бұрын
അപൂർവങ്ങളിൽ അപൂർവം തന്നെ.... സ്ത്രീ കൾക്ക് മാത്രമല്ല പുരുഷൻ മാർക്കും വേണം നിയമത്തിന്റെ അവകാശം...... ഇവൾക്ക് വേണ്ട ശിക്ഷ നൽകിയില്ലകിൽ....സമൂഹത്തിനു കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടും.... പിന്നെ അവളുടെ പ്രായം തന്നെയാണ് പ്രശ്‌നം കുറഞ്ഞശിക്ഷ കൊടുത്താൽ അവൾ ശിക്ഷ കഴിഞ്ഞു ഇറങ്ങി വീണ്ടും മറ്റൊരു ആണിനോടും ഈ പണി കൊടുക്കും.... ജാമ്യത്തിൽ ഇറങ്ങിയപ്പോഴേ പുതിയ താവളം കണ്ടെത്തി കഴിഞ്ഞു.... പിന്നെ ആരുടെ കണ്ണ് മൂടികെട്ടിയാലും.... അവൾ രക്ക്ഷപെടില്ല....
@ashamoljoseph371812 күн бұрын
ഇനി എങ്ങനെ നൂതന രീതിയിൽ കൊല്ലാം എന്നതിനെ കുറിച്ച് ആവും അവൾക്കു പഠിക്കാനുള്ളത് 🙏🏼🙏🏼🙏🏼
@jalajamangaldasmangaldas609012 күн бұрын
സത്യം
@preamcyjohn770412 күн бұрын
😂
@aamishanu571612 күн бұрын
അവൾ പറിച്ചിട്ടു എന്ത് കാര്യം? ഇവിടെ ഇതിനപ്പുറം പഠിച്ചവർ ഉണ്ട്.അപ്പോൾ ആണ് അവളുടെ പഠിത്തം പ്രായം
@AbdulHameed-ft5uk12 күн бұрын
വധശിക്ഷ തന്നെ നൽകണം.... ഒരു പരിഗണനയും നൽകരുത്....
@nidhik695812 күн бұрын
ലെ ചെകുത്താൻ : ഇവൾ എന്നെക്കാളും കൂടിയ ഇനമാണ് ഗുയ്സ്
@MuhammedAli-gs6bv12 күн бұрын
ഉള്ള വിദ്യഭ്യാസം തന്നെ അപകടകരമായ രീതിയിൽ ദുരുപയോഗം ചെയ്ത ഇവൾക്ക് ഇനിയും വിദ്യഭ്യാസം നൽകിയാൽ കൂടുതൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യാൻ സാധ്യത ഉണ്ട്
@adhinadhinvava-ef3vj12 күн бұрын
സത്യം, ഈ പ്രായത്തിനിടയിൽ ഇത്രയും ക്രൂരത ചെയ്തെങ്കിൽ കുറച്ച് കൂടെ വിദ്യാഭ്യാസം കിട്ടുമ്പോൾ എന്തായിരിക്കും ചെയ്യുക, ഇവളെ ജീവിക്കാൻ അനുവദിക്കരുത്
@sallyissac993312 күн бұрын
ഈ കൊടും criminal പഠിച്ചിട്ട് എന്ത് നേടാനാണ് 😮
@majimaji797612 күн бұрын
ഈ പ്രായത്തിൽ ഒരു മനുഷ്യ ജീവൻ ഇല്ലാതാക്കാൻ മനസ്സ് തുനിഞ്ഞെങ്കിൽ ഇനിയുള്ള കാലം എന്ത് കൊണ്ടു ഇനിയും ചെയ്യില്ല... ശിക്ഷയിൽ സ്ത്രീ എന്ന പരിഗണന പോലും നൽകരുത്.. നിമിഷ എന്ന സ്ത്രീ വധ ശിക്ഷ കാത്തു നിൽക്കുന്നു.. അത് ഈ കേരളത്തിൽ ആണെങ്കിൽ 5 വർഷം തടവ്.. അത്രേ ഉണ്ടാവുകയുള്ളൂ... നിയമം മാറാതെ കുറ്റകൃത്യങ്ങൾ കുറയില്ല.. ജീവൻ വിലയില്ലാത്ത നാടാണ് കേരളം
@vedhuzcookingchennal296012 күн бұрын
ഗൾഫ് നാടുകളിൽ പോലുള്ള നിയമങ്ങൾ വരണം
@Ambiliponnu2412 күн бұрын
ഷാരോൺ അനുഭവിച്ച അതേ വേദന അവളും അറിയണം 🤐 ഒരു ജീവൻ ഇല്ലാതെ ആകിയിട്ട്
@rosilykappani357712 күн бұрын
വധശിക്ഷ തന്നെ വേണം മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകമാണ് 11 ദിവസമാണ് വെള്ളം ഇറങ്ങാതെ കിടന്നത് അതുകൊണ്ട് വധശിക്ഷ തന്നെ വേണം
@Hudaaafathima10 күн бұрын
എന്തിന് വെച്ച് നിർത്തണം.. പഠിപ്പ് ഉണ്ടായിട്ട് എന്താ കാര്യം.അല്പം മനുഷ്യത്വം.!!!!!സ്നേഹിച്ചതിനു അവൾ തിരിച്ചു നൽകിയത്........ 🥲
@Fofausy12 күн бұрын
പിടിക്കപ്പെട്ടത് കൊണ്ട് നാട്ടുകാർ അറിഞ്ഞു. അറിയാതെ മുൻകാലങ്ങളിൽ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ആർക്കും അറിയില്ലല്ലോ
@saranm914312 күн бұрын
ലെ ചെകുത്താൻ: ശെടാ, ഇനി ഇതും എൻ്റെ തലയിൽ ആകുമല്ലോ😢😅 ഞാൻ അപ്പോഴേ പറഞ്ഞതാ തേചാ മതി കൊല്ലാൻ ഒന്നും നിൽക്കണ്ട എന്ന്.. കേട്ടില്ല...
@anulakshmiiii12 күн бұрын
😂
@SAMEERAKT-i5u12 күн бұрын
😂😂
@jasminekiran648712 күн бұрын
😂😂😂
@benjaminkb14812 күн бұрын
Ente mone😂😂😂😂
@midhunjyothi-ro7cf12 күн бұрын
ഇതൊക്കെ അവൾ നേരത്തെ ചിന്തിയ്കണമായിരുന്നു അപ്പോൾ ആ പയ്യന്റെ ജീവന് വില ഇല്ലേ ആ മോന്റെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ ആ നഷ്ടം എങ്ങനെ നികത്തും അവൾക്കു തക്ക ശിക്ഷ തന്നെ കൊടുക്കണം ഞാനും ഒരു അമ്മയാണ് 🙏
അപ്പുറത്ത് കൊല്ലപ്പെട്ടവന് ഈ ആഗ്രഹങ്ങളും മോഹങ്ങളും ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു 😂😂
@user-bts162312 күн бұрын
വധ ശിക്ഷ വേണം
@SujithKumar-j8e12 күн бұрын
അവൾക് പഠിക്കണം പോലും അങ്ങനെ ചിന്ത ഉണ്ടായിരുന്നെങ്കിൽ എന്തിനു ഇവൾ ആ പാവത്തിനെ കൊന്നത് 🤬🤬🤬
@stanlyxavier415112 күн бұрын
എങ്ങനെ വിദഗ്ദമായി ഒരു തെളിവും ശേഷിപ്പിക്കാതെ മനുഷ്യരെ കൊല്ലാം എന്ന വിഷയത്തിൽ PhD എടുക്കാനായിരിക്കും.
@AbdulJabbar-up8qs12 күн бұрын
വിധിയിൽ ഇളവ് വേണം കയറിൽ തൂക്കുന്നതിനു പകരം സൈനേഡ് നൽകി വധശിക്ഷ നടപ്പാക്കൂ
@jabirjabi818411 күн бұрын
പഠിച്ചു പഠിച്ചു മോള് വലിയൊരു ജോളി ആവട്ടെ
@aviatorcrew38911 күн бұрын
She is fine. brilliant smart, rank holder എന്നൊക്കെ പറഞ്ഞ ആ പോലീസ് കാരിയെ service ന്നു പിരിച്ചു വിടണം. , ഗ്രീഷ്മ ക്ക് വധ ശിക്ഷയും കിട്ടണം. ഇതാണ് എന്റെ ആഗ്രഹം
@nizamnazar646912 күн бұрын
5 വർഷം കൊടുക്കുമായിരിക്കും ശിക്ഷ ഗൾഫിൽ ആയിരുന്നേൽ ഇവൾടെ ഉടലും തലയും രണ്ട് ആയേനെ... പ്രായവും ഡിഗ്രി സർട്ടിഫിക്കട്ടും സ്ത്രീ...ഈ പരിഗണന ഒന്നും അവിടെ നടക്കില്ല
@khaderbichava635912 күн бұрын
പ്രായം കുറവാണെന്നത് പരിഗണിക്കണം. ഇനിയും പ്രേമിക്കണം.. കഷായം കൊടുക്കണം..
@DevilDeadman769112 күн бұрын
ഒരു മകൻ ഉണ്ട് എനിക്കും. നാളെ അവനെ കുറിച്ച് ഉള്ള സ്വപ്നങ്ങൾ ആയിട്ടു ആണ് ജീവിക്കുന്നത്. ഇതുപോലെ ഉള്ള ഗ്രീഷ്മ മാരുടെ കയ്യിൽ എത്താതെ ഇരിക്കാൻ ആ പാവം മോന്റെ ആൽമാവിന് ശാന്തി കിട്ടാൻ അവന്റെ സ്നേഹം മനസ്സിൽ ആക്കാൻ മരണം വരെ ഇവൾ അഴിയറക്കുള്ളിൽ കിടന്നു നരകിക്കണം.
@ThangammaJoy12 күн бұрын
പോടി ചെകുത്താനെ നിനക്ക് പ്രായം കുറവാണെങ്കിൽ ഇനിയും പത്തു ചെറുക്കൻ മാർക്ക് കക്ഷായം കൊടുക്കണമൊ?
@Mammooti12 күн бұрын
കോടതിയോട് ഒന്നേ പറയാൻ ഉള്ളൂ എല്ലാവർക്കും ഇല്ലേ മക്കൾ ഇനി ഒരാൾക്കും ഈ ഗതി വരരുത് but കൊലക്കയർ കൊടുത്തേ മതിയാവൂ അഭ്യർത്ഥന നാശം പിടിച്ചവൾ ഇനി ഈ ഭൂമിയിൽ വേണ്ട
@radhamanims95912 күн бұрын
24 വയസ്സിന്റെ ക്രൂരത അല്ലല്ലോ, വലിയ ശിക്ഷ തന്നെ കിട്ടണേ ദൈവമേ
@fousiyaaabsheran725812 күн бұрын
പഠിച്ചിട്ട് വേണം അദ്ധ്യാപകന് അരിഷ്ടം കൊടുക്കാൻ 😂😂😂
@NabeelmoopaN12 күн бұрын
😂😂
@baavybaavy588112 күн бұрын
വേറെ ക്രിമിനൽ പശചാത്തലം എന്തിനാ. കുറെ പ്രാവശ്യം പരീക്ഷിച്ചു നോക്കിയതല്ലേ. അതുതന്നെ dharaalam
@poomana96.812 күн бұрын
ഏറ്റവു൦ കുറഞ്ഞ ശിക്ഷ വധ ശിക്ഷയാകട്ടെ ഇനിയു൦ പുതിയ ഗ്രീഷ്മമാ൪ ഉണ്ടാകാതിരിക്കട്ടെ
@dhanyajairaj979112 күн бұрын
ഇത്രേ പഠിച്ച ഇവളുടെ മനോനില ഇങ്ങനെ ആണെങ്കിൽ കുറച്ചൂടെ age ഉം പഠിപ്പും കൂടിയാൽ എന്താകും
@aameenc29612 күн бұрын
അവളുടെ ഡിഗ്രി കളും റദ്ദാക്കി,അപൂർവങ്ങളിൽ,അപൂർവമായ ക്രൂര കൊലപാതകമയിക്ക്ണ്ട്, പ്രതി ഗ്രീഷ്മയ്ക്ക്..പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് എല്ലാ കോടതികളോടും ,താഴ്മയായി അപേക്ഷിക്കുന്നു... അപേക്ഷിക്കുന്നു...
@sulfikar299712 күн бұрын
0:43 മറ്റു ക്രിമിനൽ പശ്ചാത്തലം ഇല്ല!! (ഇനി ആയിക്കോളും)🤣
@rasipalathole653812 күн бұрын
സമൂഹത്തിന് മാതൃകയാകുന്ന ശിക്ഷ നൽകണം
@prasanthp81012 күн бұрын
Sathym
@abishekcalicut177612 күн бұрын
ഇളവു കൊടുക്ക് അടുത്തെ ആരേലും കൊല്ലാൻ ഉള്ളതാ 🥰🥰
@Raisath-w1j12 күн бұрын
വധശിക്ഷ വേണം
@Kiduitemskidu1112 күн бұрын
ഗൾഫിലെ വിധി ഇവടെയും ഇവളുടെ കാര്യത്തിൽ നടപ്പിൽ ആക്കണം.. ഈ പെണ്ണിന് ഈ പ്രായത്തിലും ഇങ്ങനെ ചിന്തിക്കാൻ ഉള്ള ക്രിമിനൽ മൈൻഡ് ഉണ്ടായില്ലേ.. ഇപ്പോൾ തിന്നു കൊഴുത്തു ഇരിക്കുന്നു..ഇവള് നിയമത്തിന്റെ മുൻപിൽ രക്ഷ പെട്ടാലും കർമ എന്ന ഒന്ന് ഉണ്ട്.. അതിൽ നിന്നു രക്ഷപെടില്ല.. അവള്ക് പഠിക്കണം എന്ന് അടുത്ത് ആരെയോ കൊല്ലാൻ
@Amalcreationz807212 күн бұрын
ഇങ്ങനെയൊക്കെ തന്നെ അല്ലെ എല്ലാവരുടെയും പശ്ചാത്തലം മാറുന്നത് 😂
@skylabchannel141112 күн бұрын
പ്രതി ദയ അർഹിക്കുന്നില്ല
@PraveenKumar-fy8dj12 күн бұрын
😂😂 പ്രൊസ്ടിട്യൂഷൻ ചിരിപ്പിച്ചു കൊല്ലും. കൃപേഷിന്റെ യും ശരത് ലാലിലിന്റെയു ടിപി യുടെയും ഒക്കെ കൊലയാളികൾ സ്നേഹമുള്ള നല്ല മനുഷ്യർ ആയിരുന്നു.
@salimk269012 күн бұрын
കോടതി . ഇ പ്രതിയെ പെൺകുട്ടി ആയതുകൊണ്ടും. പ്രായം കണക്കിലെടുത്തു കൊണ്ടും. ശിക്ഷയിൽ ഇളവ് ചെയ്താൽ . ഇതുപോലെ പല ഷാരോൺ യുവാക്കൾക്കും ഇത്തരത്തിൽ. പല തരത്തിലുള്ള അപകട മരണങ്ങൾ ഉണ്ടാകാം. 🙏
@Leftylegendedits12 күн бұрын
ഒരു ചെറുപ്പക്കാരനെ കൊന്നിട്ട്, അവന്റെ വീട്ടുകാരുടെ പ്രതീക്ഷയും nashippichittu ഇവൾ ഇനി എന്തിനാ പഠിക്കുന്നത്
@Arya-bm1le12 күн бұрын
പഠിച്ചടത്തോളം മതി.. ഒരു പയ്യനെ ഒരു കുറ്റബോധവുമില്ലാതെ കൊന്നില്ലേ
@ashrafthoyat784712 күн бұрын
Ee nimisham polum kuttabhodham illa hobenthoru janmam
@shameem_k-10012 күн бұрын
എനിക്ക് പഠിക്കണം... ഇത് പ്രതി അറിയില്ലായിരുന്നു.. പഠിക്കാൻ വിട്ടപ്പോൾ പ്രേമിച്ചു നടന്നു..... എനിക്ക് പ്രായക്കുറവ്.. എത്ര വയസ്സ് 12. ആണോ... അപൂർവങ്ങളിൽ അപൂർവ്വം.. 🤪🤪🤪. മാങ്ങാത്തൊലി... അങ്ങ് അറേബ്യൻ കൺട്രിയിൽ ഉള്ള വെട്ട് വെട്ടണം.. തല വെട്ടി കളയണം.
@savadshareef550012 күн бұрын
ഇവളൊക്കെ പഠിച്ചിട്ടു എന്ത് സർവീസ് ആണ് ജനങ്ങൾക്കു നൽകുക കഷായമോ 😃
@SalimP.M-z8z12 күн бұрын
അങ്ങട് കൊന്നു കളയണ ജനങ്ങളുടെ നികുതിപ്പണം വെച്ച് എന്തിന് തീറ്റി പോറ്റണം
@sajeercholapparambil-uo1yq12 күн бұрын
ചെകുത്താനു ഇത്രക്കും ക്രൂരത ഇല്ല
@Amal-zg8my12 күн бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരാളെ കൊന്നാൽ ജയിലിൽ പോകേണ്ടി വരുമെന്ന് അറിയില്ലായിരുന്നോ? ഇവളെയൊക്കെ ഇനിയും എന്ത് വിശ്വസിച്ചു പുറത്ത് വിടുന്നത്. മറ്റൊരു കൂടത്തായി ജോളി ആകാനോ.
@shadishanu153612 күн бұрын
പ്രായമായില്ലെങ്കിലും കൊല ചെയ്യാനുള്ള പ്രായം ഉണ്ടല്ലോ.,. മാതൃകാപരമായ ശിക്ഷ നൽകണം.. അത്രയും പാവമായൊരു ചെക്കനെ.. കൊന്നിട്ട് തനിക്ക് വേറെ ക്രിമിനൽ പശ്ചാത്തലം ഇല്ല പോലും.. പുഷ്പം പോലെ പറയുന്നു.. പാവം ഷാരോൺ അത്രയും ദിവസം എത്ര വേദനയും ബുദ്ധിമുട്ടും ഇടങ്ങേറും സഹിച്ചിട്ടുണ്ടാവും.. അവളും അതുപോലെ അനുഭവിക്കണം.. ഇനി പഠിച്ചിട്ടും എന്തോന്നാതിനാ.. ഇതിലും വലിയ കുറ്റം ചെയ്യാനോ
@Preetha_806712 күн бұрын
വധശിക്ഷ കൊടുകണം
@anandhuj12 күн бұрын
വദശിക്ഷ തന്നെ കൊടുക്കണം
@ashleyhelen8312 күн бұрын
ശാരോണിന്റെ പഠിപ്പും ജീവനും ഇല്ലാതാക്കിയിട്ടു നീ പഠിക്കണ്ട കാര്യം ഇല്ല.
@JP-bc6wk12 күн бұрын
കൊലപാതകം തെറ്റാണ്... പക്ഷെ ഒരു മാതിരി തീവ്രവാദിയെ പോലെ consider ചെയ്യേണ്ട കാര്യം ഇവിടെ ഇല്ല 😢
@Malayalali12 күн бұрын
വധ ശിക്ഷ കൊടുക്കണം ഇളവ് കൊടുത്താൽ ഇനിയും ആരെയെങ്കിലും കൊല്ലും😂
@padminidevi738912 күн бұрын
24 വയസ്സിൽ ഇത്രയും ക്രൂരമായി പെരുമാറാൻ പറ്റിയോ.അപ്പോൾ കഠിനമായ ശിക്ഷയും അനുഭവിക്കട്ടെ.പഠിച്ചിട്ടു എന്ത് കാര്യം. ഇനി പഠിക്കേണ്ട
@AnsarAli-t5e4k12 күн бұрын
ഇരുപത്തിനാലു വയസ്സായപ്പോൾ ഇവൾ ഇങ്ങനെ ചെയ്തു എങ്കിൽ 30 വയസ്സാകുമ്പോൾ ഇവളുടെ മൈൻഡ് എന്താകും ഇവളെയൊക്കെ വെറുതെ വിടരുത്
@sreekumarvsatyam108412 күн бұрын
ഗ്രീഷ്മയുടെ അനുഭവം എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാകട്ടെ
@vineeshkeloth473512 күн бұрын
ഇതിനു വധശിക്ഷ തന്നെ ആണ് പരിഹാരം
@Ammu9999-S12 күн бұрын
😭😭😭 നോക്കിക്കോ ഒന്നും നടക്കാൻ പോകുന്നില്ല 😭😭ഷാരോണിന് നീതി ലഭിക്കില്ല 😭😭😭 നമ്മുടെ നീതിന്യായ വ്യവസ്ഥ അങ്ങനെ ആണ്... സ്ത്രീ എന്ന പരിഗണന യും കിട്ടും 😭😭😭അവൾ ജീവിക്കും... എല്ലാരും എല്ലാം മറക്കും 😭😭😭😭😭😭
@vineethavini905012 күн бұрын
ഇനി ജയിലിൽ കിടന്നു പഠിക്കട്ടെ 😂 ഇവൾ ഇനി പുറംലോകം കാണരുത് 😢 ബഹുമാനപെട്ട കോടതി ഇവളെ പുറംലോകം കാണിക്കരുത്
@safvanasherin373312 күн бұрын
കഷായത്തിൽ ഇനി എന്തൊക്കെ ചേർക്കാം അത് എങ്ങനെ കണ്ടുപിടിക്കാതിരിക്കാം എന്നൊക്കെ നന്നായി പഠിക്കാനുണ്ട്. പാവം അതിനെ വിടൂ. കഷായം അമ്മ അടുപ്പത്തു വെച്ചിട്ടുണ്ടാകും
@wanderer13212 күн бұрын
വധ ശിക്ഷക്ക് വിധിക്കണം....
@jacksonkj226012 күн бұрын
അതെ കഷായം ഇവക്കും കലക്കി കുടിപ്പിക്കനം.നിയമം അങ്ങിനെ ആക്കണം
@Rajahraj_712 күн бұрын
ബൈക്കിൽ ഒക്കെ കൊണ്ടുപോയി കറങ്ങുകയും, ബിരിയാണിയും, ചക്കയും മാങ്ങയും വാങ്ങി കാമുകി എന്നും പറഞ്ഞു മാസ്ക് വെച്ചും, ഹെൽമെറ്റ് വെച്ചും മാത്രം കറങ്ങാൻ വരുന്ന നാട്ടിലുള്ള കത്രീന കൈഫിനെയും, ഐശ്വര്യ റായിയേയും സൂക്ഷിക്കുക.... വീട്ടുകാർ അറിയുമ്പോൾ... എല്ലാം ഇല്ലാതാക്കാൻ... മാങ്കോ ജ്യൂസ് ഒക്കെ തരും.... പോലീസ് പിടിച്ചാൽ എന്റെ കുഞ്ഞു അനുജന്മാർ മാത്രം പീഡന വീരൻ ആകേണ്ടിയും വരും... So, be careful 👈...
@PreetheshMK12 күн бұрын
തുടർന്ന് പഠിക്കണം എന്ന് പറയാൻ കല്യാണ നിശ്ചയമൊന്നുമല്ലാല്ലോ😂
@vishnumani745712 күн бұрын
ഇതിനൊക്കെ പ്രതിയെ വെറുത് വിട്ടൽ പിന്നെ എന്ത് വിശ്വാസം എന്ന് നമ്മടെ നീതി ന്യായ വേവസ്ഥയോട് ഉള്ളത്. എല്ലാർക്കും ആർഎം.കൊല്ലം. എന്നിട് അങനെ അങ്ങ് പറഞ്ഞ മതിയല്ലോ. റിമാൻഡ് ചെയ്ത് ജാമ്യം കൊടുക്കും. പിന്നെ എന്ത് നിയമം. അതാണ് ജനങ്ങൾ നിയമം കൈയിൽ എടുക്കുന്നത്
@geethu455612 күн бұрын
ഓ എന്ത് ബിരുദം സ്നേഹിക്കുന്നവനെ എങ്ങനെയും വക വരുത്തി വേറെ ഒരുത്തനുമായി ഒരുമിച്ചു ജീവിക്കാൻ കണക്കു കൂട്ടി വെച്ചതിനോ. ഇതൊന്നും ദയവ് ചെയ്തു കോടതി കേൾക്കരുത് അവൾക്കു പുറത്തു ഇറങ്ങാൻ ഉള്ള അടവ് ആണ്. ആ പാവത്തിന്റെ ജീവൻ തിരിച്ചു കൊടുക്കാൻ അവൾക്കു ഈ ബിരുദം നേടിയിട്ട് കഴിഞ്ഞില്ലല്ലോ ആ അച്ഛനും അമ്മയ്ക്കും 23 വയസുള്ള മകനെ ആണ് നഷ്ടം ആയത് 😢എത്ര നിസാരമായാണ് അവനെ വേണ്ടെന്ന് വെച്ചത് അവന്റെ സ്നേഹം വേണ്ടന്ന് വെച്ചത്. വേണ്ടെങ്കിലും ആ മകനെ മാതാപിതാക്കൾ ക്ക് തിരിച്ചു കൊടുക്കാമായിരുന്നു നിനക്ക്. ഞാനും ഒരു പെണ്ണ് ആണ് ഇത്രയും നീചമായി സ്നേഹിച്ചു വഞ്ചിച്ചു ഒരേ സമയം രണ്ടു പുരുഷന്മാരെ നീ. നിനക്ക് മാപ്പില്ല. ബഹുമാനപെട്ട കോടതി ഇവൾക് ഒരു ഇളവും കൊടുക്കരുത് 😢ഷാരോൺ തിരിച്ചു വരില്ലല്ലോ അവൾക്കു നരക വേദന തന്നെ വേണം
@athiraSudheesh-rp5ss12 күн бұрын
എൻ്റെ പൊന്നോ അവൾ കുറെ പഠിച്ചതിൻ്റെ എന്ന് ഈ കാണിച്ചു കുട്ടിയത് ഇനിയും പഠിച്ചാൽ ഇവൾ അതിലും വലുത് ചെയ്യും 😡
@Queen-lu5lx12 күн бұрын
ബിരുദാനന്തര ബിരുദം നേടി 24 വയസും ആയാൽ ആരെയും കൊല്ലാം എന്നാണോ പാവം പിടിച്ച ഒരു ചെറുക്കനെ ഇഞ്ചു ഇഞ്ചു ആയി കൊന്നിട്ട് ജീവിച്ചിരിക്കാൻ ഉള്ള യോഗ്ത്യ പോലും ഇല്ല പിന്നെ അല്ലെ പഠിക്കാൻ ജീവപര്യന്തം കിട്ടണം പുറലോകം കാണരുത്
@bathishibrahim12 күн бұрын
That dialogue😢
@AswathtyAswathy12 күн бұрын
ഇവൾ ഷാരോണിന് ഏങ്ങനെ കഷായം കൊടുത്തോ അതുപോലെ ഇവൾക്കും കൊടുക്കണം അവൾ അറിയട്ടെ എന്തുമാത്രം വേദന അനുഭവിച്ചിട്ടാണ് ആ സഹോദരൻ മരിച്ചതെന്നു
@diffwibe92612 күн бұрын
ക്രിമിനൽ പച്ചാത്തലം ഉള്ളത് കൊണ്ടല്ലേ കൊന്നത് 😂😂😂😂😂😂ഇനിയെന്ത് പച്ചാത്തലം?????
@FaisalKkd-oz2vh12 күн бұрын
ഒരു ഗ്ലാസ് സയനെഡ് കലക്കിയ കഷായം കൊടുത്തിട്ട് അവളെ പഠിക്കാൻ വിടു 😎😎😎
@mridulaupashmridula25112 күн бұрын
ഇതൊന്നും നീ ആയ ചെറുപ്പക്കാരനെ കൊല്ലുമ്പോൾ ഓർത്തില്ലല്ലോ അവനു ഒരു അച്ഛനും അമ്മയു ഉണ്ടെന്നോ ഒരു ഭാവി ഉണ്ടെന്നും ഉള്ള കാരിയം
@munnanaja66312 күн бұрын
അവള് പഠിച്ചിട്ടു എവിടായേപോകുന്നത് പഠിത്തം കൂടിയത് കുഴപ്പമായദ് നീ ജയലിൽ കിടക്കുന്നത് നല്ലത്
@bestofluck77912 күн бұрын
ചെറിയ ശിക്ഷയിൽ ഒതുക്കിയാൽ നാളെ ഒരുപാട് ഷാരോൺമാർ ഉണ്ടാകും.
@ffkentertainments265512 күн бұрын
ഒരു പിജി എടുത്തപ്പോൾ ഇങ്ങനെ. Phd വല്ലോം എടുത്തിരുന്നേൽ കൂട്ടക്കൊല നടത്തിയേനെ 😂😂
@nisarnisu406112 күн бұрын
ഞമ്മൾ ആഗ്രഹിക്കുന്ന വിധി വരണമെങ്കിൽ.. കേസ് സൗദി കോടതിയിൽ ആവണമായിരുന്നു ഈ വിധി എന്താന്നു ഞമ്മക്ക് ആലോചിച്ച തന്നെ അറിയില്ലേ
@jomysanthilal715712 күн бұрын
ഇങ്ങനെ ചെയ്തു ചെയ്താണ് ഓരോ മനുഷ്യനും ക്രിമിനൽ പശ്ചാത്തലം ഉണ്ടാകുന്നത്...
@nadeemvty252412 күн бұрын
ഇത് ഒരു ആണായിരുന്നു പ്രതി എങ്കിൽ കാണാമായിരുന്നു വിവാദങ്ങൾ......
@naturekid135812 күн бұрын
ഈ പ്രായത്തിൽ ഇത്രയും ചെയ്ത ഇവൾ നാളെ എന്തൊക്കെ ചെയ്യും..