ഒരിക്കലും പുറത്തിറങ്ങാത്ത ഒരു ശിക്ഷ ഇത്തരക്കാർക്ക് കൊടുത്ത് മാതൃകയാകുക ... പിന്നീട് ഒരിക്കലും ഇത്തരം പരിപാടികൾക്ക് ഒരു പരിധി വരെ കുറവുണ്ടാകും.......
@rasiak54044 сағат бұрын
😢😢.
@FranciskxXavier3 сағат бұрын
മുള്ളുവേലി കമ്പി പ്രയോഗം മതിയോ
@nachikethus3 сағат бұрын
ബേബി ഫുഡ് മാത്രമേ നൽകാവൂ ജയിലിൽ.. ജീവിതം വെറുത്തുപോകണം. മനുഷ്യാവകാശങ്ങൾ രാജ്യദ്രോഹികൾക്കും കൂട്ടക്കൊല നടത്തുന്നവർക്കും മരവിപ്പിക്കണം.വലിയ ക്രിമിനൽ കുറ്റങ്ങൾക്ക് പ്രതിഭാഗത്തിനും സർക്കാർ വക്കീൽ മാത്രമേ പാടുള്ളൂ എന്നും. അപ്പോൾ കപിൽ സിബൽ പോലുള്ളവരുടെ കുത്തിക്കഴപ്പു നിൽക്കും.
@sanalkinavoorraghavan38593 сағат бұрын
കൊന്നു തള്ളുക 😡😡😡😡😡
@alienscivilization93882 сағат бұрын
20 % huemens in earth want to go to central jail so that 2 times eating and treatments can be accessed by custody as un-employment and terrr and criminals are crore earning creatures in fooliddimire constitution in mugel india errassed by 60 yearsrulings by Mugel indiziz supporters Nakhedu Gandi Raquel bin gendi vadra Cancrush
@narayanankuttykutty33284 сағат бұрын
മാതൃകാപരവും, ആവർത്തന സാദ്ധ്യത ഇല്ലാതാക്കുന്നതുമായ തരത്തിലുള്ള കടുത്ത ശിക്ഷ അനിവാര്യമാക്കണം!
@Chris-21024 сағат бұрын
മൂന്നാം തവണയും മോദിജി ഭരണത്തിലെത്തിയത് അംഗീകരിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല.
@manikrishanan51272 сағат бұрын
ഇനിയിപ്പൊ അടുത്ത തവണയും മോദിജി തന്നെ വരുമല്ലോ. അപ്പോ എന്തു ചെയ്യും കുരുപൊട്ടി ചാകുമല്ലോ...😢😅😊
@damodarantp89233 сағат бұрын
തക്കതായ ശിക്ഷ ഇത്തരക്കാർക്ക് കൊടുത്താൽ മതി, ആരും പിന്നെ ഇതിനു മുതിരില്ല.
@GirijaMavullakandy4 сағат бұрын
നമ്മുടെ നാട്ടിലെ പല നിയമങ്ങളും പ്രതികളായവർക്കു വലിയ സംരക്ഷണം നൽകുന്നവയാണ്. എന്തു വൃത്തികേട് ചെയ്താലും മനോരോഗി ആയാലും പ്രായപൂർത്തിയാകാത്തവരായാലും ഇത്തരത്തിലുള്ള സീരിയസായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കൃത്യമായിത്തന്നെ ശിക്ഷിക്കണം. ഒരു തരത്തിലുള്ള എസ്ക്യൂസും നൽകരുത്.
@chandrasekharanedathadan23052 сағат бұрын
Off Course.
@jayachandranchandran15894 сағат бұрын
ഇതിന് ഒരു മാർ ഗം ഉള്ളു ഇന്ത്യയിൽ ഇത് പോലെ ഭീകര പ്രവർത്തനം നടത്തിയാൽ, റെയിൽവേ ട്രാക്കിൽ, ഫ്ലൈറ്റ് ഭീഷണി, ഫോൺ തുടങ്ങി എല്ലാത്തിനും സർക്കാർ സ്പോൺസർ ചെയ്തു ഒരു ആജ്ഞതന്നെ ഇറക്കുക പുറത്ത് ചെയുന്ന പോലെ രഹസ്യം ആയി ഒന്ന് അഭിനന്ദനങ്ങൾ അറിയിക്കുക ഒരു സമ്മാനം കൊടുക്കുക. 10പേർക് അഭിനന്ദനങ്ങൾ കിട്ടി കഴിഞ്ഞു ചിലപ്പോൾ ഒരു തീരുമാനം ഉണ്ടാകും.അല്ലതെ പോലീസ്, കോടതി, നിയമം, വകീൽ, മനുഷ്യ അവകാശം, ജാമ്യം ഒരുപാട് നൂലമാ ലകേൾ ഉണ്ട്.
@gireeshg85254 сағат бұрын
സാമ്പത്തികമായി ശിക്ഷിക്കാൻ പറ്റില്ല കഠിന തടവിന് ശിക്ഷിക്കുക അവന് നിവർന്നു നിൽക്കാൻ സാധിക്കരുത് കുനിഞ്ഞു നിൽക്കണം..
മനോരോഗിയാണെങ്കിലും ഇങ്ങനെയുള്ളവനെ വെളിയിൽ വിടരുത്. തനിക്ക് ഭ്രാന്താണെന്ന് പറയുന്നവൻ ഏതായാലും ഭ്രാന്തനല്ല.
@nachikethus3 сағат бұрын
ജയിലിൽ അക്രമം ഉണ്ടാക്കി എന്നു പറഞ്ഞു ഇടക്ക് തല്ലി പതം വരുത്തുക
@Mahalakshmi-t6l6y4 сағат бұрын
വിമാനത്തിൽ ബോംബ് കണ്ടു പിടിക്കാൻ ഉള്ള ചിപ്പ് /സെൻസർ ഫിറ്റ് ചെയ്താൽ, ബോംബിനെ ചിപ്പ് /സെൻസർ സേർച്ച് ചെയ്തു കണ്ടു പിടിച്ചോളും.
@artictern14374 сағат бұрын
അവനെ വിടരുത്
@babyampatt4683 сағат бұрын
ഇതിൻ്റെ പുറകിൽ പപ്പു ആണോ എന്ന് പിരിശോധിക്കണം😢😢😢
@Sreeprayag2 сағат бұрын
@baby Lol. പറയാന്‍ പറ്റില്ല 😅
@manikrishanan51272 сағат бұрын
അതെന്തായാലും തീർച്ചയായും വേണം കള്ളൻ കപ്പലിൽ തന്നെയാണോ എന്ന് സംശയമുണ്ട്...😊
@venugopalkv34673 сағат бұрын
ഈ പ്രതിയിൽ നിന്ന് നഷ്ടം ഈടാക്കാൻ കഴിയുമെന്ന് നോക്കണം
@vsprince83094 сағат бұрын
സാധാരണകാരനും പണക്കാരനും എന്നൊന്നുമല്ല മനുഷ്യനാണോ എന്നാണ് നോക്കേണ്ടത്..ഇങ്ങ യുള്ള പ്രവൃത്തികൾ ചെയ്‌യുന്നത് നീചരായ മനുഷ്യരാണ്. അവർ ഭ്രാന്തനായാലും കുട്ടികളായാലും സ്ത്രീകളായാലും മുതിർന്നവരായാലും വധശിക്ഷയോ ജീവപര്യന്തമോ കൊടുക്കണം
@aksasidharanaksasidharan28954 сағат бұрын
LIFELONG IMPRISONMENT IS THE BEST TREATMENT
@anilkumarcs64954 сағат бұрын
ഇതിന്റെ പിന്നിൽ പപ്പുവാണ്
@rajanpi94013 сағат бұрын
ഇങ്ങിനെ ചെയ്യുന്നവനെ ഹെലികോപ്റ്ററിൽ ഉയരത്തിൽ കൊണ്ടുപോയി താഴേക്ക് തള്ളി ഇടണം. ബാക്കി ഉണ്ടെങ്കിൽ പാവം പോയിക്കോട്ടെ 👍🏿
@salilar.a56512 сағат бұрын
😂
@MohanDaniel-d2o44 минут бұрын
ആ പ്രതിയെ ഇനി വെളിച്ചം കാണിക്കരുത്...
@sukumaranatholi97322 сағат бұрын
ഇവരെ മാനസിക പരിശോധനയല്ല. പുറം ലോകം കാണിക്കരുത്
@peethambaranm72584 сағат бұрын
ഫോൺ കോൾ ചെയ്തവരെ..മാതൃകാപരമായി ശിക്ഷിക്കുക..ശിക്ഷ പരസ്യം ചെയ്യുക.. കൂടാതെ.. വിവരങ്ങൾ.. തരാത്ത എക്സിനെതിരെ..നിയമനടപടി കൾ സീകരിക്കുക..
@devidas40065 сағат бұрын
Let the individual pay damages first.
@rajajjchiramel75654 сағат бұрын
Good morning Sirs
@ShyamVS-kh3eq2 сағат бұрын
ഇവനെ ഇനി വെളിച്ചം കാണിക്കരുത്
@royalplrСағат бұрын
പ്രതി മ്ലേച്ഛൻ തന്നെയാണല്ലോ
@davidmp67764 сағат бұрын
അങ്ങനെ ഒരു ഭ്രാന്തനെ നമുക്ക് വേണോ. ആവശ്യത്തിന് ഭ്രാന്ത ന്മാർ നമുക്ക് ഇവിടെ ഉണ്ടല്ലോ
@RanjithKumar-vz3zrСағат бұрын
ഇത്തരം ആളുകളെ "അദ്ദേഹം "എന്ന് ഒക്കെ എന്തിന് പറയേണ്ടതുണ്ടോ.....?
@davidkandath88084 сағат бұрын
Not only is the law very smooth, Debaters are also a very merciful way dealing
@vinoy37342 сағат бұрын
ബോംബ് വച്ചവർ ആരെങ്കിലും പറയുമോ 😂😂😂
@joseantony.e.b.54052 сағат бұрын
എന്തായാലും ആളെ കിട്ടിയ സ്ഥിതിക്ക്, അവന്റെ സ്വന്തം, ബന്ധം, കുടുംബം തുടങ്ങിയ എല്ലാവരുടെയും സ്വത്ത് കണ്ടു കെട്ടി നഷ്ടം വന്നവര്‍ക്ക് പങ്കിട്ടു കൊടുത്താല്‍ മതി, എല്ലാം ശെരി ആവും 😂😂😂😂😂
@roykalam25 минут бұрын
2000 കോടി, അവൻ താമസിക്കുന്ന ഗ്രാമം മുഴുവൻ വിറ്റാലും തികയില്ല. ചെയ്യാവുന്ന കാര്യം 2000 കോടി മുതലാകുന്ന വരെ ജയിലിൽ ഇട്ടു പണി ചെയ്യിക്കുക
@jayalakshmiammalpg37834 сағат бұрын
കുരുക്ഷേത്ര യുദ്ധത്തിൽ ശാകുനിയും ഒടുവിൽ ഈ atavellam എടുക്കുന്നുണ്ട്
@SreelathaVG-t4f2 сағат бұрын
' അത് അവൻ്റെ ദുരുദ്ദേശം ആണ ഒരിക്കലും അമിത് ഷാജിയും മോദിജിയും ഇവന്റെ സന്തർശനം അനുവദിക്കരുത്
@sunilroyalnestedavanaparam51422 сағат бұрын
കേന്ദ്ര ഗവണ്മെന്റ് റെയിൽവേ, വ്യോമ ഗതാഗതം എന്നിവയുടെ കാര്യത്തിൽ ഒരു ശ്രദ്ധയും ചെല്ലുതുന്നില്ല. റെയിൽവേ അട്ടിമറി തുടങ്ങിയിട്ട് എത്ര നാളായി. ഇനി അടുത്തത് oil field ൽ ആയിരിക്കും.അപ്പോഴും കേന്ദ്രം കയ്യും കെട്ടി നോക്കിയിരിക്കും.
@b2bspy50354 минут бұрын
ഇന്നസന്റ് അല്ല,,, കീരിക്കാടൻ
@SusilKumar-yk4ce4 сағат бұрын
There is law to punish for hoax call 24 lacks rupees and imprisonment.
@ShyamVS-kh3eq2 сағат бұрын
്് ഔരഗസീബ് രാഹുൽ ഗന്ധി ആണ് ഒന്നാം പ്രതി
@arunadhil20253 сағат бұрын
പ്രവാസികളുടെ കാര്യം കഷ്ടതിലായി . ഇനി ബാഗേജ് ചെക്കിംഗ് കാരണം ആഹാര സാധനങ്ങൾ മുതൽ പലതും ഉപയോഗ മില്ലാതാകും. സമയനഷ്ടം വേറേ😢
@SureshKumar-lb7db13 минут бұрын
നിങ്ങൾ പറയുന്ന ആ പ്രതേക വിഭാഗം കൂടുതലായി വസിക്കുന്ന പല സ്ഥലങ്ങളിലും റോഡുകൾ പോലും പൊളിഞ്ഞു കിടക്കുന്നത് ഇതോടൊപ്പം ചേർത്ത് കാണണം.
@avasoo5 сағат бұрын
Calling him with respect Adheham is very bad
@arunjoseph.4844 сағат бұрын
അത് പ്രൊഫസ്സറുടെ ശൈലിയാണ് പുള്ളി എല്ലാവരെയും അങ്ങനെയാണ് സംബോധന ചെയ്യുന്നത്
@Babukuttannair-t9d48 минут бұрын
Want to treat these traitors as anti nationals,not as mental patients.
@KvJoseph-wj1xp4 сағат бұрын
There may be some kind of people behind this conspiracy
@kmohan151355 минут бұрын
Evene puram lokam kanikaruthu
@ganeshant703712 минут бұрын
ഇവിടുത്തെ നിയമ വ്യവസ്ഥക്കാണ് മുഴുഭ്രാന്ത്.
@iylangok78464 сағат бұрын
aero plain cannot land back with full fuel due to its landing weight restrictions.
@shaldysundaresan74674 сағат бұрын
ട്രെയിൻ അപകടം ഉണ്ടാക്കിയാൽ ഭീകരരുടെ കൈയിൽ നിന്നും പണവും കിട്ടും, അപകടത്തിൽ പെടുന്നവരുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്യാം. ഇതാണ് അവരുടെ ലക്ഷ്യം
There’s nothing like Kerala system or Indian system it international system. The system is all the same they do not want to look weak and will do anything to protect that public outlook.
@sundararajan31952 сағат бұрын
He may be a paid Criminal. In Malayalam It could be a quotation Business
@shynis88813 сағат бұрын
ഈ കരച്ചില് കൊണ്ട് എന്താ കാര്യം, ലോകസമാദാനം, നോബൽ പ്രൈസ് 🤣ഇന്ത്യക്കു തോക്കുണ്ട് ഉണ്ടയില്ലല്ലോ,😮😮😅😅😢
@ottakkannan_malabari3 сағат бұрын
ആരോട് പറയാൻ ?.....
@kuttyratnamkrishnan55764 сағат бұрын
The publics are not opposed as they get big amounts, ornaments and other valuable things if a train crashes. So the viewers kept quiet
@chandrasekharanedathadan23052 сағат бұрын
Ayale Shoot Chaithu Kalayuka.... Om Murugaaa.
@ഉകോഹ്വ്ഹ്4 сағат бұрын
ജഗതീഷ് ആയത് കൊണ്ട് ഒരു തമാശ ആയി എടുക്കാം
@gopakumarpurushothamanpill64124 сағат бұрын
അല്ലാത്തവർ ചെയ്താൽ മനോരോഗി
@brc86592 сағат бұрын
ആര് തന്നെയായാലും കഠിന ശിക്ഷ കൊടുക്കുക 🫠
@sarmaramesh90024 сағат бұрын
Anchor stop intreupting unnecessarily. Let him explain
@raveendranedathadanayyappa29644 сағат бұрын
Don't use Innocent word
@shashikala1113 сағат бұрын
Why do you honour him by referring to him as 'adheham' . He doesn't merit anything more than 'ayaal' or 'aven'.
@ravindrannambiar20772 сағат бұрын
Hello unko Achcha biryani khilao
@apoorvaman3 сағат бұрын
Nastapariharam eedakunnavare jailil idanam...
@rajasekharg39343 сағат бұрын
Sir, ആദ്യം ഇവിടുത്തെ നിയമം മാറണം. നിങ്ങൾതന്നെ പറയുന്നു ഒരു ഭ്രാന്തൻ. ഗൾഫ് നാടുകളിൽ ചെയ്യുമ്പോലെ ഉടനെ ഉചിതമായ ശിക്ഷ. ഇവിടെയോ കൊലയാളിയായാലും തീവ്രവാദിയായാലും മയക്കുമരുന്നുകള്ളക്കടത്തായാലുംപിഞ്ചുകുഞ്ഞിനേ പ്പോലുംബെലാൽക്കാരം ചെയ്തു കൊന്നാലും ജയിലിൽ സുഖവാസം. ഇത് മാറണം UP മോഡൽ തെളിവെടുപ്പിന് കൊണ്ടുപോകുന്നു പ്രതിഅക്രമാശക്തനാകുന്നു ഓടിപ്പോകാൻ ശ്രമിച്ചു നമ്മുടെ പഴയ കരണ്ടുമന്ത്രി മണി പറഞ്ഞപോലെ ട്ടേ ട്ടേ ചുട്ടുതള്ളി. അതിന് കാലഹാരണപ്പെട്ട പൊട്ടനിയമങ്ങൾ മാറ്റിയെഴുതണം. 🌹BHARATH MATHA KEEJE 🌹
@RajKs-w6r4 сағат бұрын
Evanepolullavare thirthukalauka
@annievarkey30713 сағат бұрын
He is playing with the security and safety our country and people.confiscate his family property as compensation and a warning to others!
@sarahrockland690428 минут бұрын
Adyam innocent wordings meaning padikoo. This is a terrorist act. Making terror for lot of innocents who using the ariline
@alienscivilization93883 сағат бұрын
Oppositionparties allience mugel india bloc parties leeter Raquel bin gendiziz strongly critisized mothi and centre for not suppot Khalistain and pannos Can edda Fraudo ....
@YaraJay-p1m32 минут бұрын
പ്രാന്ത് എന്ന് പറയാം വരട്ടെ, There are people and groups to destabilize India, they are getting support from inside too.