പ്രതിപക്ഷ നേതാവിനെ കാണാൻ ചെന്നാൽ എന്താകും അവസ്ഥ ഒന്നു കണ്ടു നോക്കൂ...

  Рет қаралды 77,534

Karma News

Karma News

Күн бұрын

Пікірлер: 110
@1969R
@1969R 4 жыл бұрын
മുഖ്യൻ ജനങ്ങൾക്കിടയിലേക്ക ഇറങ്ങി അവരിൽ ഒരാളായി പ്രവർത്തിച്ചിരുന്നെങ്കിൽ .............. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് big Salute🙏🏼
@madhusudanannair2850
@madhusudanannair2850 4 жыл бұрын
മുഖ്യമന്ത്രിയ്ക്ക് . മഹാരാജാവ് ഭാവം...
@sureshkumarsubramanian9647
@sureshkumarsubramanian9647 4 жыл бұрын
എല്ലാം ജനങ്ങൾ തിരിച്ചറിയുന്നു 👍😁😁😁
@bineeshmohan4917
@bineeshmohan4917 4 жыл бұрын
കർമ്മ ന്യൂസ് നല്ല കാര്യം തന്നെ നിങ്ങൾ നല്ലൊരു മൈക്ക് ഉപയോഗിച്ചു കൂടെ പ്രതിപക്ഷ നേതാവിൻ്റെ വാക്കുകൾ ശരിക്ക് കേൾക്കുന്നില്ല നിങ്ങൾക്ക് സാങ്കേതിക വശങ്ങൾ അറിയില്ലേ കഷ്ടം തന്നെ
@sathyankp6648
@sathyankp6648 4 жыл бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന് കരു തിയാൽ പോരെ
@biju3576
@biju3576 4 жыл бұрын
ഉപ്പു തിന്നവൻ ഏത് രാഷ്ട്രീയ പാർട്ടിയിലെ ആയാലും വെള്ളം കുടിക്കണം. ഇല്ലെങ്കിൽ കുടിപ്പിക്കണം.
@mariprasanna5522
@mariprasanna5522 4 жыл бұрын
അന്ധം വിട്ട പ്രതി എന്തും ചെയ്യും.
@sundaranpv6149
@sundaranpv6149 4 жыл бұрын
RAMESH CHENITHALA SIR INDL THE GREAT MAN
@kmsnair5143
@kmsnair5143 4 жыл бұрын
Great effort. Appreciable
@Premodpa
@Premodpa 4 жыл бұрын
Good program
@jcadoor204
@jcadoor204 4 жыл бұрын
വോട്ടു ചെയ്ത് വിജയിപ്പിച്ച ജനത്തിനെ പേടിക്കുന്നവർ മാത്രമേ അമിതമായ പോലീസ് സെക്യൂരിറ്റിയിൽ താമസിക്കേണ്ട കാര്യം ഉള്ളു
@matthewsabraham8046
@matthewsabraham8046 4 жыл бұрын
Very true
@sasidharannadukkandy354
@sasidharannadukkandy354 4 жыл бұрын
Pop
@GuruEesan-atomfounder
@GuruEesan-atomfounder 4 жыл бұрын
അപ്പോൾ മോദി പേടിച്ചോടിയപ്പോ എവിടായിരുന്നു ഡൽഹി കലാപം നടത്തിയിട്ടു
@jcadoor204
@jcadoor204 4 жыл бұрын
@@GuruEesan-atomfounder കേരളത്തിലെ കാര്യം സംസാരിക്ക്
@jaganmayank1838
@jaganmayank1838 4 жыл бұрын
P
@babumaharjamaharja7977
@babumaharjamaharja7977 4 жыл бұрын
സുഡാപ്പിമരുമകൻ വന്നിട്ടുണ്ടകും
@sudheeshpunchakkari9772
@sudheeshpunchakkari9772 4 жыл бұрын
ജയ് കോൺഗ്രസ് ജയ് ഇന്ത്യ
@radhakrishnanp.s.6477
@radhakrishnanp.s.6477 4 жыл бұрын
ജനാധിപത്യത്തിൽ ജനമാണ് നമ്പർ വൺ എന്ന് അറിയാത്തവരല്ല, മറിച്ച് ബോധപൂർവ്വം ഇതെല്ലാം കാട്ടിക്കൂട്ടുന്നു.
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 4 жыл бұрын
സൗണ്ട് ക്ലിയർ ചെയ്യൂ
@revvtkurian4566
@revvtkurian4566 4 жыл бұрын
REMESH CHENNITHALA IS GREAT
@revvtkurian4566
@revvtkurian4566 4 жыл бұрын
HOPITALITY AND GOOD RESPONSE WILLGET
@shalusiban3697
@shalusiban3697 4 жыл бұрын
ഇത് പോലെ പ്രധാനമന്ത്രി യുടെ ഓഫീസിലേക്ക് കയറി ചെല്ലാൻ നിങ്ങൾക്ക് സാധിക്കുമോ
@user-pt6et9ns8v
@user-pt6et9ns8v 4 жыл бұрын
മാസ്ക്ക് വെക്കാതെണോഡോ.... പുളുത്താൻ ഇറങ്ങിയത്, അതോ തനിക്ക് ഇതൊന്നും ബാധകമല്ലിയോ.....
@rajeeshkuttur
@rajeeshkuttur 4 жыл бұрын
ജനകീയം സുതാര്യം, ഒരു പഞ്ചായത്ത്‌ പ്രസിഡന്റിനെ കാണുന്ന അത്രയും സിമ്പിൾ ആയിരുന്നു....
@sivankuttynairr1529
@sivankuttynairr1529 4 жыл бұрын
ചെന്ന കാര്യം പറയാൻ സാധിച്ചു. പക്ഷേ CM ഇൻ്റെ വീട്ടിനടുത്തുള്ള ആളുകളുടെ വിശമത് പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം എന്തായാലും കടുപ്പം ആയി പോയി എന്ന് പറയാതെ ഇരിക്കാൻ നിർവാഹക ഇല്ല. അദ്ദേഹത്തിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചത്.
@osologic
@osologic 4 жыл бұрын
ഇപ്പോൾ സ്വന്തം കൊള്ള പുറത്തു വന്നപ്പോൾ കമ്മ്യൂണിസ്റ്റ് കൊള്ളസംഘം സ്വന്തം ജാള്യതയെ അൽപ്പമെങ്കിലും ലഘൂകരിക്കാൻ ഒരു മുൻ കള്ളനെ അകത്താക്കി അത്ര മാത്രം.
@madhavankomattil1235
@madhavankomattil1235 4 жыл бұрын
പിണറായി വധം രണ്ടാം ദിവസം 😂😂😂
@vt9297
@vt9297 4 жыл бұрын
Good leader
@unnikrishnanb1237
@unnikrishnanb1237 4 жыл бұрын
ഭയം എന്ന വികാരം കുറ്റബോധത്തിൽ നിന്നും ഉണ്ടാകാം. "ധൈര്യം ധർമ്മ ബോധത്തിൽ നിന്നാണ് ഉരുത്തിരിയുന്നത്. അത്(ധൈര്യം), വാളിന്റെ ഇടയിലോ, കാലിന്റെ ഇടയിലോ നിന്നും ഉണ്ടാകുന്നതല്ല. ലാൽ സലാം. പോററിയ്ക്ക് "നല്ല നമസ്കാരം".
@SreeragamArtssports
@SreeragamArtssports 4 жыл бұрын
ഒന്നും കേട്ടില്ല കർമ്മേ.....
@vijayakumarm5170
@vijayakumarm5170 4 жыл бұрын
Excellent presentation
@udhayudhay7178
@udhayudhay7178 4 жыл бұрын
Cong sympather karma
@kajahusainkaja3203
@kajahusainkaja3203 4 жыл бұрын
ഇപ്പോൾ നേരെ കണ്ടോ, ഇനി ചിലപ്പോൾ എം എൽ എ ആയി പോലും കാണാൻ കഴിഞ്ഞില്ലെങ്കിലോ?
@hareek3745
@hareek3745 4 жыл бұрын
ഈ ചാനൽ ഒക്കെ കാണുമ്പോഴാണ്, ചില മുഖ്യ ചാനലുകളെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.
@azeezbm9873
@azeezbm9873 4 жыл бұрын
എന്തോ ഒരു ഉപകാരം ചെയ്തു എന്ന് അവതാരകൻ പറയുന്നു. അതിന് പകരം ആയി ഇവിടെ ഒരു നാടകം കാണിക്കുന്നു. ഒരു മിനിറ്റ് കൊണ്ട് കാണാൻ പറ്റുന്നു, സെക്യൂരിറ്റി തടയുന്നില്ല, എന്റെ അമ്മോ യെന്തൊക്കെയാ ഈ പറയുന്നേ ഇയാൾ. ഈ വീഡിയോ കണ്ട എല്ലാവർക്കും മനസ്സിൽ ആയിട്ടുണ്ടാകും ഇത് ഒരു പറഞ്ഞു ഉറപ്പിച്ചു കൊണ്ടുള്ള വീഡിയോ ആണെന്ന്. എന്നിട്ടു അവസാനം ഒരു ചോദ്യം ചെന്നിത്തല യോട്, അവിടെ ഞങ്ങളെ തടഞ്ഞെന്ന്. അതിന് ചെന്നിത്തലയുടെ മറുപടിയും കിട്ടി. അത് കേട്ട് അവതാരകൻ സ്ഥലം വിട്ടു.
@revvtkurian4566
@revvtkurian4566 4 жыл бұрын
OMMEN CHANDYUM CHENNITHALAYUM NALLA KUDUMB PARAMPARIYAMULLAVER
@youme7630
@youme7630 4 жыл бұрын
ഡബ്ബിങ് അയ്യോ 😁😁😁
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
താങ്കൾ എന്താണ് മാസ്ക് വയ്ക്കാതിരുന്നത്
@Kent440
@Kent440 4 жыл бұрын
Audio clear ella
@sgnaira6767
@sgnaira6767 4 жыл бұрын
Pattooòoo ki jai.
@Light-sc5dy
@Light-sc5dy Жыл бұрын
കാണിക്കുന്നിടതു വോട്ടു കുത്തുന്നവരെ അത്രയേ വിലയുണ്ടാവു??
@SomarajanK
@SomarajanK 4 жыл бұрын
In the people's democracy, voters are the king. If any rulers or politicians are thinking they above everyone , this thinking politician is stupidity.
@sureshc2043
@sureshc2043 4 жыл бұрын
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വലത് പക്ഷ നേതാവ് പിണറായി തൊഴിലാളി വർഗ്ഗത്തിന്റെ മുക്കിയ മന്ത്രി that is different
@akhil4991
@akhil4991 4 жыл бұрын
just an advice , masks are made for covering the mouth and nose, not your mic or hand.
@thomasmoozhayil6810
@thomasmoozhayil6810 4 жыл бұрын
Kerala CM is Modi of Kerala.
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 11 ай бұрын
ഈശ്വർ പോറ്റിയെ ആരാണ് പോറ്റുന്നത് എന്ന് ഞങ്ങള്ക്ക് അറിയാം
@SreeramadasCsac
@SreeramadasCsac 4 жыл бұрын
Eantayalum avida poy oru mic nallathu aavamayrennuu
@adershptpm3839
@adershptpm3839 4 жыл бұрын
No 😷 mask 🤔
@meeraiyer8151
@meeraiyer8151 4 жыл бұрын
Chennithala sir, ninghal pm ne ariyikkumo? Ivarude ee ahangaram, um dhrshtyamm
@shivinthomas6805
@shivinthomas6805 4 жыл бұрын
നീ ഒടിച്ചെന്ന് കേറാൻ നിൻറ്റെ ചാച്ചായീടെ വീടല്ലെ
@pk-ch2xd
@pk-ch2xd 4 жыл бұрын
UDF.LDF.ORAA.THUVAL.PAKSHIKAL.Adjestmentparty.OkkaChangathiAntiNatiolistJihadi.Sabarimalayil.Kanddathalla. KUMMANAM.IS.THEGREATLEADER SANGAPARIWAR.IS.sabarimalaRAKSHAKAOrganisation.IBeleevePMMODIGI
@bennykm9205
@bennykm9205 4 жыл бұрын
Tharavatitham.
@madhavansuseelan4164
@madhavansuseelan4164 4 жыл бұрын
കള്ളത്തരങ്ങൾ ചെയ്താൽ അത് എപ്പോൾ വേണമെങ്കിലും എതിരായി വരും ഈ രണ്ട് കൂട്ടരും കേരളത്തെ എറുമാതിച്ചതല്ലേ കോൺഗ്രസ് പഴയ കൊളള സംഘം പിണറായി &co പുതിയ കൊള്ള സംഘം .
@Jmsrs2020
@Jmsrs2020 4 жыл бұрын
Uellamadhyama mamam marum kanaka 🙏🙏 thaniku yethra kitty pongum athum
@Furstation607
@Furstation607 4 жыл бұрын
When he become the c
@unnikrishnan4165
@unnikrishnan4165 4 жыл бұрын
പിണറായി ടെ. പിണറായി. ലെ. വീട്..കർമ news..ഒന്ന്. കാണിച്ചു .തരുമോ
@gn8036
@gn8036 4 жыл бұрын
ഇച്ചിരി പുളിയ്ക്കും🤣🤣
@mohanannair8932
@mohanannair8932 Жыл бұрын
എല്ലാ ആനുകൂല്യങ്ങളും പറ്റുന്നതുകൊണ്ട് മാത്രമല്ലേ കേരളത്തിലെ പ്രതിപക്ഷ നേതാവ് ഒരക്ഷരം ഇല്ലാത്തത് കമ്മ്യൂണിസ്റ്റിനെതിരെ അവിടെ കിട്ടുന്ന വെട്ടിപ്പിന്റെ പകർന്നു ഇദ്ദേഹത്തിനും കിട്ടും നാളെ ഞങ്ങൾക്ക് മോഷ്ടിക്കാനുള്ളത ഇതുപോലെ അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് ഒരക്ഷരം മിണ്ടുകയില്ല നാളെ മന്ത്രിസഭയിൽ മുഖ്യമന്ത്രി ആയാൽ ഞങ്ങൾക്ക് ഇതൊന്നും കിടന്നു മോഷ്ടിക്കാനുള്ളതാണ് അതുകൊണ്ട് ഒരക്ഷരം മിണ്ടുകയില്ല എല്ലാ ആനുകൂല്യങ്ങളും ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുകയാണ്
@pk-ch2xd
@pk-ch2xd 4 жыл бұрын
PM.MODI.AMITSHA.IS,THEBestLeader IsupportB.J.P.
@noorjahanabdhulsalam9743
@noorjahanabdhulsalam9743 4 жыл бұрын
താൻ പറഞ്ഞില്ലേ ചെന്നിത്തല നല്ലൊരു മനുഷ്യനാണെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന അപ്പോഴേ പാണാവള്ളി പുതിയ പാലത്ത് വെച്ച് ഒരു പയ്യനെ ഇടിച്ച് ഇട്ടേച്ച് അങ്ങ് പോയി എന്നിട്ട് കുറെ പാവപ്പെട്ട ചെറുപ്പക്കാരുടെ മുതുകത്ത് വെച്ചു എല്ലാം താൻ മാത്രം പറഞ്ഞാൽ മതിയോ നല്ല ആളാണ് ജനങ്ങളുടെ പറയാനുള്ളൂ
@rajagopalv598
@rajagopalv598 4 жыл бұрын
WHERE IS FACE MASK?
@kirenpk439
@kirenpk439 4 жыл бұрын
മഞ്ഞ പത്രം മാറി ഇപ്പോൾ Trend മഞ്ഞ വീഡിയോ ആണ്. ഇവൻ മാർക്ക് പത്ത് രൂപയുടെ ഒരു കടിയും പിന്നെ ചായയും വാങ്ങി കൊടുത്താൽ മതി എന്തും പറയും.
@sathishpalayoorsathishpala7905
@sathishpalayoorsathishpala7905 4 жыл бұрын
എടോ തൻ്റെ പേരിൻ്റെ മുന്നിൽ ഇശ്വർ ഉണ്ടെന്നു കരുതി മാസ്ക് വെക്കണ്ട എന്നുണ്ടോ മാസ്ക് വെച്ച് സംസാരിക്കാനുള്ള മര്യാദ കുടിയില്ലെ കർമ്മ ക്കാരാ
@lalyappoose5969
@lalyappoose5969 Жыл бұрын
Olikan ullappol thadaum
@prasadshankaran6686
@prasadshankaran6686 4 жыл бұрын
WHY you not wearing face MASK MR
@arunjayakumar_
@arunjayakumar_ 4 жыл бұрын
Nalla koodhara audio.. karma hews swayam troll undakiyathanoo
@potatogaming9943
@potatogaming9943 4 жыл бұрын
Mask ve kku setta
@divakaranalathur2017
@divakaranalathur2017 4 жыл бұрын
You have not asked intelligence questions just went there and ask very little simple questions and return it back no use
@Jmsrs2020
@Jmsrs2020 4 жыл бұрын
Uppu thinnunnvR vellam kudikattr
@majeediqbalmajeed
@majeediqbalmajeed 4 жыл бұрын
Good.cm.pnv
@raveendranmm4451
@raveendranmm4451 4 жыл бұрын
Enthukitty
@shivinthomas6805
@shivinthomas6805 4 жыл бұрын
മുഖ്യമന്ത്രി ആരുമാകട്ടെ തോന്യവാസം കേറിചെല്ലാൻ പറ്റുന്നസ്തഥലമല്ലാ
@harickunnathchekunnath3081
@harickunnathchekunnath3081 4 жыл бұрын
SEE BROTHER WHAT DUTY OPPOSITE LEADER ONLY TO CRITIZISE GOVT NOTHING MORE 2ND YOU MAY BE FOR AS PRE DRAMMA
@emurali55
@emurali55 4 жыл бұрын
Correct
@latheefpunathil8342
@latheefpunathil8342 4 жыл бұрын
BJP..chanelkara.neekura.chelachittukaryamilla
@shamildas5354
@shamildas5354 4 жыл бұрын
ഇതുവരെ കർമ്മ ന്യൂസ് കണാറുണ്ടായിരുന്നു, പക്ഷേ ഇതു മാതിരി ഒരു തരം താണ News ഇതുവരെ കണ്ടിട്ടില്ല. ജനങ്ങൾ ഇപ്പോൾ അരി ആഹാരം മാത്രം അല്ല കഴിയുന്നത് എല്ലാ ഭക്ഷണവും കഴിക്കുന്നുണ്ട് അത് മനസിലാക്കനുള്ള വിവരം ആരാ ഈശ്വർ എന്ന് കെട്ടു നാണമില്ല മനുഷ്യ കഷ്ട്ടം മലയാളത്തിൽ എല്ലാ തെറിക്കും ഒറ്റ ഒരു short ആണ് കഷ്ട്ടം
@shivinthomas6805
@shivinthomas6805 4 жыл бұрын
തമാശക്കായിരിക്കും u d f നേതാക്കൻമാരേ പിടിക്കുന്നത്
@noorjahanabdhulsalam9743
@noorjahanabdhulsalam9743 4 жыл бұрын
അതെ ജാതി ഒന്നല്ലേ രമേശൻനായർ താൻ പോറ്റി ജാതിയുടെ കാണിക്കും ഒരു താഴ്ന്ന ജാതി ആള് ഭരിക്കാൻ ഇരുന്നപ്പോൾ തൊട്ട് തുടങ്ങിയതായി ചൊറിച്ചിൽ
@bambala469
@bambala469 4 жыл бұрын
Poda poi tharathil kaliku
@udhayudhay7178
@udhayudhay7178 4 жыл бұрын
Kunjappa Next chance?
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,1 МЛН