മുരളീധരൻ ഇപ്പോൾ വളരെ നന്നായി സംസാരിക്കുന്നു KPCC പ്രസിഡണ്ട് ആവാൻ യോഗ്യൻ
@bennydavid59553 сағат бұрын
ഇതുപോലെനിന്നാൽ കൊള്ളാം ജനങ്ങൾ കാണു അല്ലങ്കിൽ പ്രവർത്തർ കാണു
@sreekumart33903 сағат бұрын
Super Muralidharan 🎉🎉🎉🎉
@MickelThomas-e2z4 сағат бұрын
കോൺഗ്രസും യുഡിഎഫും നന്നായി വരട്ടെ പിണറായി ഭരണം അവസാനിക്കട്ടെ
@thomasjoseph59453 сағат бұрын
UDF വരണ്ട. തമ്മിലടിയേ നടക്കൂ, ഭരണം നടക്കില്ല
@BichuDeepa35 минут бұрын
എന്നിട്ട് വേണം ജനങ്ങൾ പട്ടിണി ആകാൻ.. ഇതു ഇപ്പോൾ രണ്ടു മാസം കൂടുമ്പോഴെങ്കിലും പെൻഷൻ കിട്ടുന്നുണ്ട് യുഡിഫ് വന്നാൽ പെൻഷൻ വരുന്നതും കാത്തു കോലായിൽ ഇരുന്നു പാവങ്ങൾ ചത്തു പോകത്തെയുള്ളൂ.. ഇതുവരെയുള്ള അനുഭവം അതല്ലേ.. അതുകൊണ്ട് അതു വേണ്ടാ അതു ഒഴിച്ച് ഉള്ള കാര്യങ്ങൾ പറയാം
@josephpm68684 сағат бұрын
K suthakaran ❤❤❤❤❤
@seebageorge676630 минут бұрын
Murali Super ❤❤❤🎉🎉🎉
@SherifKalaparambil5 минут бұрын
Crowd puller! K.Muraleedharan..🔥🔥🔥
@dr.nmohanakumarannair95683 сағат бұрын
ലോക്കൽ ബോഡിയിൽ ജയിക്കാൻ പ്രവർത്തിക്കുന്ന ബുത്തുകമ്മറ്റികൾ വേണം. ബൈ ഇലക്ഷൻ പോലെയല്ല ജനറൽ ഇലക്ഷൻ.
@jamesvarghese742614 минут бұрын
KM ❤❤
@godisgreat33873 сағат бұрын
❤❤
@vishnuvichu18493 сағат бұрын
👍❤❤
@hussainhussain48912 сағат бұрын
👍🏼
@susanmathew8173 сағат бұрын
Muraleedharan
@ibrahimkuttyibrahimkutty95874 сағат бұрын
കോൺഗ്രസിൽ അഭിപ്രായം ആരും ആരോടും പറയുംഎന്നാലും ഞങ്ങൾ ഒന്നാണ്. സിപിഎം നെ ഭരണത്തിൽ നിന്നും പുറത്താക്കലാണ് അടുത്ത ലക്ഷ്യം. ഇപ്പോൾ യുഡിഫ് ഇൽ കഴിവുള്ള ഒരുപാട് ചെറുപ്പക്കാർ ഉണ്ട്. കൂടാതെ ഒരുപാട് മറ്റും പാർട്ടിയിൽ നിന്നും നേതാക്കളും അണികളും യുഡിഫ് ലേക്ക് വരും. അവർക്കൊക്കെ അർഹിക്കുന്ന സ്ഥാനവും മാനവും യുഡിഫ് നൽകും 👍💪
@dubaivloges103354 минут бұрын
മുഖ്യമന്ത്രി ❤️
@shijimoljoseph593846 минут бұрын
ശാന്തത ആണ് ഇങ്ങേരുടെ മെയിൻ..ചൂടാകില്ല. അടിപൊളി മറുപടികൾ.ഇരുത്തം വന്നൂ
@joshikunnel57814 сағат бұрын
CONGRATS to the Congress workers who rightly questioned Raghavan, MP! The members of the CPM should learn and follow these Congress activists and supporters. If such raghavans, chandys, ... go, let them go. The people will teach them fitting lessons.
@aram71172 сағат бұрын
ജനപ്രതിനിധി ചെയ്ത അഴിമതിയെക്കുറിച്ചു എങ്ങനെയാണു, പിന്നെ, പ്രതിഷേധിക്കുക, എല്ലാവർക്കെതിരി യുള്ള പ്രതിഷേധം ഇങ്ങനെയല്ലേ?
@JohnyMathew-wo5wn2 сағат бұрын
മുരളീധരൻ കെപിസിസി പ്രിസിഡൻറ് ആയി വരണം
@SatheeshKumar-hz1lg3 сағат бұрын
Don't worry Muralidharan you will be face this we know who are you .we don't want any post like you.We support only Congress, no any leaders.
@sajumenon27054 сағат бұрын
He should be the CM
@mindgame44792 сағат бұрын
Da Kammi Ninte Munnathe Comment Njn kandu
@SherlyJoseph-yp3fsСағат бұрын
കോൺഗ്രസിനോട് ഒരു അഭ്യർത്ഥന ദയവുചെയ്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാതെ പാലക്കാട് ഒറ്റക്കെട്ടായി പ്രവർത്തിച്ചതുപോലെ മുൻപോട്ട് പോയാൽ നല്ലത്
@AbdullaNattoor52 минут бұрын
😊😊😊😊😢😊
@raghavankvr97533 сағат бұрын
ദേ,ഹൈ കമാൻഡ് പറഞ്ഞിരിക്കുന്നു ഇനി അപ്പീൽ ഇല്ല
@BichuDeepa40 минут бұрын
ഇതൊന്നും മനോരമ അറിഞ്ഞില്ലേ
@faisalzayan23474 сағат бұрын
Cpim❤
@navasajakkal43142 сағат бұрын
ജനപ്രതിനിധി ചെയ്ത തെറ്റ് പറയുന്നില്ല അതിനെ ചോത്യം ചെയ്യുന്നു 🤣🤣🤣
@hamzat.a2859Сағат бұрын
Nethakkanmar. Congressine. Nashipikaruth
@emjays64Сағат бұрын
പണ്ട് പല പോക്കണം കേട് പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോൾ പക്വത ആയി... ഇദ്ദേഹത്തെ വീണ്ടും KPCC president ആക്കുവോ, വരുന്ന മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി ആക്കുവോ ചെയ്താൽ നന്നായി... V.D സതീശൻ മിടുക്കൻ ആണ് assembly യിൽ but പിണറായിയുമായി രഹസ്യ ധാരണ ഉണ്ട് BJP president നേ പോലെ 😂😂😂. തെറിക്കുത്തരം മുറിപ്പത്തൽ CPM ന് കൊടുക്കണേൽ കെ. സുധാകരൻ കോൺഗ്രസ്സ് മുഖ്യമന്ത്രി ആകണം 💪💪💪
@syhuhjk3 сағат бұрын
വീണ്ടും പിണറായി മുഖ്യമന്ത്രി . ഹിന്ദു വോട്ട് ഇനി വഖഫ് കോൺഗ്രസ്സിന് കിട്ടില്ല അത് ബിജെപിക്ക് അങ്ങനെ cpm ജയിക്കും Bjpkk ഏറ്റവും കുറഞ്ഞത് 2 seat
@aniyanjohnaniyan83913 сағат бұрын
ചെന്നിത്തല മുരളീധരൻ ചാണ്ടി ഉമ്മൻ -കുത്തിത്തിരുപ്പു കാർ
@Luxx00792 сағат бұрын
Congress olichu bjp akan pokunnu
@arifettiyakatharif8973 сағат бұрын
😂😂😂
@santhoshxavier66434 сағат бұрын
Good morning UDF 💪💪💪💪 UDF SVA 💯💪 happy RG INCO India'
@jojojoseph853444 минут бұрын
നിനക്കു വേണ്ടി വോട്ട് ചോദിക്കാ൯ പോയത് എന്റെ പിഴ
@jayakumarg5004 сағат бұрын
RAHULGHANDI,ONLY.A.BAFOOM🥳
@thomasjoseph59453 сағат бұрын
കോൺഗ്രസിൻ്റെ ആഭ്യന്തര യുദ്ധത്തിൽ ആരൊക്കെ ഏതു ഗ്രൂപ്പാണെന്നു പോലും തിരിച്ചറിയാൻ പറ്റുന്നില്ല. വെട്ട് എവിടെ നിന്നും വരാം. നേതാക്കൾ കരുതലോടെ ഇരിക്കുക.
@sudhick31573 сағат бұрын
കോൺഗ്രസ് വരില്ല അതുറപ്പാ
@Ramakrishnankapil4 сағат бұрын
ഉള്ളിൽ പടവെട്ടി പിണുങ്ങാണ്ടിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരിക... 🤣🙏
@MALANADRESTAURANT3 сағат бұрын
പിണറായി വിജയന്റെ കിരാത ഭരണത്തിനെതിരെയുള്ള യുദ്ധം കോൺഗ്രസ്റ്റ് കെ.എം❤️❤️❤️❤️