നീയാണ് navya...... യഥാർത്ഥ താരം..... വിവരമില്ലാത്ത വിദ്യാഭ്യാസ മന്ത്രിയും തൊഴിയും എഴുന്നേറ്റു പൊയ്ക്കോട്ടേ..... ഞാൻ ഉൾപ്പെടുന്ന അമ്മമാർ നിന്റെ കൂടെ 💪💪
@sujathanp98119 ай бұрын
Naviyya, you are super and great .❤❤❤❤❤❤
@Agoosworld9 ай бұрын
'മന്ത്രി ഇറങ്ങിയതിനെതിരെ Comment കണ്ടു ഒരുപാട് program കൾ time shedule വച്ച് പോകുന്നവരാണ് മന്ത്രിമാരും മറ്റും സ്വന്തം കുടുംബം പോലും മറന്ന് അദ്ദേഹം അടുത്ത വേദിയിലേക്കോ മീറ്റിങ്ങിനോ സാമൂഹ്യ പ്രവർത്തനങ്ങൾക്കോ പറഞ്ഞ സമയത്ത് എത്തിച്ചേരാൻ പാട് പെടുകയാണ് ഇത്ര സമയം അവിടെ ചിലവഴിച്ചത് വലിയ കാര്യമാണ് അല്ലാതെ ഒരു പണിയും ഇല്ലാതെ അവിടെ ചൊറിയും കുത്തി ഫോണിലും അവിടെ ഇവിടെയായും നോക്കിയിരിക്കുന്നവരും കാണും , നവ്യ പറഞ്ഞ കാര്യങ്ങളൊക്കെ നല്ല കാര്യങ്ങൾ തന്നെയാണ്
@@prajithkarakkunnel5482 അയാൾ ma malayalam കഴിയാത്ത കുട്ടിയാ എല്ലാത്തിലും തെറ്റ് കണ്ട് പിടിക്കണം കേട്ടാ 🤣🤣 Language is just a medium
@prajithkarakkunnel54829 ай бұрын
@@troll98765 മലയാളി മലയാളം തെറ്റിക്കാൻ പാടില്ല
@mayaspillai46709 ай бұрын
കേട്ടു, നവ്യാ, ലളിതമായി പറഞ്ഞു, പറയേണ്ടത്. അഭിനന്ദനങ്ങൾ 👍🙏
@praneshmangalath8579 ай бұрын
Super
@jyothishkumar629 ай бұрын
ഓരോ മാതാപിതാക്കന്മാരും പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് നവ്യ ഒരു പൊതുവേദിയിൽ പറഞ്ഞത്. ആരുടെയും ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ അത് വളരെ ലാളിത്യത്തോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🙏🏽🌷
@santhoshkumar-ms6de9 ай бұрын
അടി വരുന്നുണ്ടെന്നറിഞ്ഞു പെട്ടെന്ന് സ്റ്റേജ് വിട്ടുപോയ മന്ത്രിയും, മേയറും 😊👌
@praneshmangalath8579 ай бұрын
😂😂oru. Gunavum illaatha meyar
@Poombatta129 ай бұрын
😅😅
@rjlalu9 ай бұрын
ഒരാൾ സംസാരിച്ചു തീരുന്നതിനു മുൻപ് വേദി വിട്ടു പോകുന്നത് ആരായാലും തെറ്റാണു അത് മന്ത്രി ആയാലും മേയർ ആയാലും രാഷ്ട്രീയത്തിനപ്പുറം കാതൽ ആയ വിഷയങ്ങൾ കേട്ട് മനസിലാക്കാൻ അവർക്ക് ക്ഷെമയില്ല
@chinchurajan91219 ай бұрын
Kollendidathu kondu athanu erangi oodiyathu
@lussyantony21999 ай бұрын
Yes,
@ma194919 ай бұрын
They are showing their standard ...andam kammies....hats off to Navya....she sounds to be an actress with strong character and matured outlook..her views and advice to the students were very good....as a parent, I second her opinion that the present youth must love themselves and should never sacrifice their lives for political parties,drugs or to violence..because they are answerable to their loving parents ,their motherland and to thenselves. Well done Navya...
@Clara-h4j9 ай бұрын
അത് വിവരം ഉള്ളവർക്കല്ലേ അറിയൂ
@muhsina12789 ай бұрын
വെളിവും ഇല്ല വെള്ളിയാഴ്ചയും ഇല്ല പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല....
@monusmonu71369 ай бұрын
Navya Ma'am നന്നായി സംസാരിക്കുന്നു. ഇതുപോലെ സംസാരിക്കാൻ, motivation kodukkan ഞങ്ങളുടെ കലാലയത്തിലും വന്നിരുന്നെങ്കിൽ.
@sheelanr80899 ай бұрын
"സംഭവം പിടികിട്ടി വാ പൊന്നേ നമുക്ക് ചാടി പോകാം " ശിവൻ കുട്ടി
@sanalchandran74309 ай бұрын
😘😘❤️❤️❤️😂😂😂😂
@SheejaThomas-n2d9 ай бұрын
ഒരു അമ്മയുടെ മനസ്സിലുള്ള വിഷമങ്ങൾ (ഈയിടെ ഉണ്ടായ സംഭവത്തിൽ) നവ്യയുടെ പ്രസംഗത്തിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്ദി മോളെ.👍👌🙏 'ഇറങ്ങി പോകുന്നവർപോകട്ടെ ' കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ.
ഉള്ള കാര്യം മുഖത്തു നോക്കി പറഞ്ഞ നവ്യ ചേച്ചി മുത്ത് ആണ് ❤️❤️❤️❤️❤️
@DrBindu-kz4zo9 ай бұрын
ഓരോ അമ്മമാരുടെയും ചിന്തയിലുള്ള കാര്യങ്ങൾ കുട്ടികളോട് നന്നായി പറഞ്ഞു 🙏🏻🙏🏻🙏🏻
@roshinisatheesan5629 ай бұрын
ഉപദ്രവിക്കുന്ന കാര്യം തുടങ്ങിയതും സഖാക്കളുംസഖാത്തിയും എണീറ്റു പോയല്ലോ😂😂thanks നവ്യ നല്ല speach ആണ്❤😊
@laisaharidasan83749 ай бұрын
നവ്യാ അടിപൊളി 🌹👏👏👏👏👏👏👏👏👏👏
@jalajabiju28449 ай бұрын
നവ്യ പറഞ്ഞത് വളരെ ശരിയായ കാര്യങ്ങൾ ആണ്... ഓരോ അമ്മമാരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ... നമ്മുടെ തലമുറയ്ക്ക് തന്നെ ഭീഷണിയാകുന്ന കാര്യങ്ങൾ വളരെ അർത്ഥവത്തായ വാക്കുകൾ ❤രാഷ്ട്രീയ കീടങ്ങൾക്ക് ഇതൊന്നും ദഹിക്കില്ല
@sunnyphilipphilip38759 ай бұрын
വളരെ മനോഹരമായ... ഒരു സ്പീച്ച്.... കേട്ടിരുന്നു പോയി....❤❤❤
@vipindasvipi67049 ай бұрын
ന്നാലും ന്റെ ബാലമണിയെ നിന്നിൽ നിന്നും ഞാൻ ഇത്രയും പ്രതീക്ഷിചില്ല പൊളിച്ചു വായിൽ തന്നെ കൊടുത്തു 🙏🙏😆😆
@thomasmathew86359 ай бұрын
കഴുകാതെ കൊടുത്തു എന്നായിരിക്കും നല്ലത്
@Elshadai-God7 ай бұрын
നവ്യ പണ്ടേ ഇങ്ങനെയാ ❤❤❤
@DevaSandra9 ай бұрын
നല്ല തിരിച്ചറിവോടുകൂടിയ പ്രസംഗം 👏👏👏👌👍👍👍
@geethavrani83879 ай бұрын
സൂപ്പർ. ഇതുപോലെ ഉള്ള നടികൾ ആണ് വേണ്ടത്.സത്യം മുഖം നോക്കാതെ പറയുക. 👍🏻👍🏻
@jubina19849 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ.... അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല
@vijimolviji68209 ай бұрын
വളരെ മികച്ച പ്രസംഗം നവ്യ നായർ വെൽ done
@umadevi67879 ай бұрын
എല്ലാ അച്ഛനമ്മമാരും പറയാൻ ആഗ്രഹിച്ച കാര്യം നവ്യ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു സൂപ്പർ
@raginiran14279 ай бұрын
Super , നന്നായി - ആവശ്യമുള്ള കാര്യങ്ങളാ നവ്യ പറഞ്ഞത് '
@shmilanna49119 ай бұрын
സ്ത്രീ... ലളിതം ശക്തം..... നവ്യയെ ഫിലിം സ്റ്റാർ എന്നതിനേക്കാൾ വ്യക്തിത്വം ആണ് ഇഷ്ടം
@sarithababu27459 ай бұрын
👍👍👍👍ഒരു മാതാപിതാക്കൾ പറയാൻ ആഗ്രഹിക്കുന്നു വാക്കുകൾ 👏🏻👏🏻👏🏻
@geethakb6739 ай бұрын
Super പ്രസംഗം❤ Super ഇങ്ങനെയുള്ള മൂല്യവത്തായ വാക്കുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ഇന്നാർക്കും ആവുന്നില്ല. കൊടുത്താലും, ആ,ഒരാളെങ്കിലും മാറിയാൽ നവ്യയുടെജീവിതം a great Success . Super words.
@advikasaji96129 ай бұрын
ആ ഇറങ്ങിപോക്ക് പ്രസംഘകികയെ ഒരു അല്പം പോലും ബാധിച്ചില്ല അതിനൊരു കയ്യടി ഏതായാലും ഇറങ്ങി പോക്ക് കുറ്റബോധം തന്നെ അല്ലെ
@Dreamcatcher_Couples9 ай бұрын
Pullikari mind polum chythilla speech parangond irunn😂😂 ath polich allengl navyechi oru nalla arivulla aal aanu aare engne consider cheynm ennnariyam
@SebyRaphael9 ай бұрын
Oomban poykoode minister chattavarude
@resminair85039 ай бұрын
Awesome speech dear Navya! Great speech in a great way 👏👏👏
Excellent speech. Good message to the society. Children should learn the message.
@Nice_worlds9 ай бұрын
ഒരു കാരണവശാലും നല്ല മനുഷ്യരായി ആരും പുറത്തു വരരുത് എന്ന ഗൂഢ അജണ്ടയുമായി പ്രവർത്തിക്കുന്ന സംഘടനകൾ ആണ് ഇന്നു കൂടുതൽ .അതു മനസ്സിലാക്കാൻ കഴിഞ്ഞവർ കേരളം വിടുന്നു...അതാണ് present situation🤔
@mercyaugustine62729 ай бұрын
നല്ലൊരു പ്രസംഗം ആയിരുന്നു രാഷ്ട്രിയം ഇല്ലാത്ത മോട്ടിവേഷൻ സ്പീച് 👏👏👏👏👏
@sandiacaine43239 ай бұрын
ചിലർ അങ്ങിനെയാണ് . വെറുതെ ചോദിച്ചു വാങ്ങിയ്ക്കും. ഒന്നുല്ല വെറുതെ ഒരു മനസുഖം. 😌. വടി കൊടുത്തു അടി വാങ്ങിക്കുക ചിലർക്കു എന്തോ വഴിപാട് പോലെയാണ് ‘Guys’😝. Super Navya ❤. നിങ്ങൾ തകർത്തു, തിമിർത്തു 😍🥰. തീരെ വിദ്യാഭ്യാസമില്ലാത്തവർക്കും പ്രത്യാശയിലേക്ക് നയിക്കുന്ന ഒരു മഹോന്നത സ്ഥാനം കേരളത്തിൽ ഉണ്ടെന്ന് തെളിയിച്ചതിനു ഒരു പാട് നന്ദി 🙏😂😂😂😂😂
@sanalchandran74309 ай бұрын
പൊളിച്ചു 😂😂😂😂
@chithrasankar40398 ай бұрын
Do il b uojj no o I
@sabithaanil68669 ай бұрын
ഇറങ്ങി പോവുന്നവർ പോവട്ടേ ഇവരെയൊക്കെ ആരു വില വച്ചിരിക്കുന്നു Well said Navya❤
Kerala heroine big salute 💐 v sivankutty mayor Arya rajendran sfi speech 2 people running 🏃🏃😂😂😅
@JJ_Sparks9 ай бұрын
👏👏👏👏👏👏👏👏👏 a true representative who is genuinely concerned about the growing issue in society and cinema.. aggression and violence in any field is reflecting in society and it should stop
@manumohan73369 ай бұрын
Oru rakshayumila Adipoli speech…inghane clear ayi parayanam parayendath
@rcn63309 ай бұрын
Beautiful speech by Navya.
@maheshmohan3549 ай бұрын
എനിക്ക് ഇഷ്ടപെട്ട നടി ആണ് നവ്യ ഇപ്പോ കൂടുതൽ ഇഷ്ടം കൊടുക്കേണ്ടത് കൊടുക്കട്ടിടത് വച്ച് തന്നെ കൊടുക്കാൻ തോന്നിയല്ലോ ബിഗ് സല്യൂട്ട്
@chithranjalivava80719 ай бұрын
നടിയുടെ സംസാരം കലാല രാഷ്ട്രീയത്തിലെക്കാണ് പോകുന്നതെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ മേയർ മന്ത്രിയോട് പറഞ്ഞ് ഇറങ്ങി പോകുന്ന കാഴ്ച ....
@shylajaprasad14379 ай бұрын
Correct
@hannap52279 ай бұрын
Excellent speach... Manassil thatti samsarichu❤
@akhilaalaka56569 ай бұрын
ഇന്നത്തെ കാലത്തെ കുട്ടികളോട് പറയണമെന്ന് മനസ്സിൽ തോന്നിയ കാര്യം. നവ്യ ഭംഗിയായി പറഞ്ഞു. ❤
Very well spoken Vavya God bless you May you raise to great heights in life
@RN.Akhilavishnuchandran9 ай бұрын
ഏത് മേയർ ആയാലും മന്ത്രി ആയാലും കുറച്ചു വകതിരിവ് വേണം
@neethuaneesh7029 ай бұрын
ഓരോ അച്ഛനമ്മമാർ പറയാൻ ആഗ്രഹിച്ച കാര്യം ആണ് നവ്യ ചേച്ചി പറഞ്ഞത് 🥰
@karthikad.3939 ай бұрын
Adipoli...navya chechi....
@remyakp80309 ай бұрын
വളരെ നല്ല പ്രസംഗം ❤️❤️❤️❤️
@AswathySoman-n8r9 ай бұрын
നവ്യ നായർ ക്ക് ഒരു big സല്യൂട്ട് ഓരോ അമ്മമാരും പറയാനുള്ളത് നവ്യ പറഞ്ഞു വിവരമില്ലാത്ത വിദ്യാഭ്യാസ മന്ത്രിക്ക് എടുത്താൽ പൊങ്ങാത്ത കാര്യമൊന്നും പറഞ്ഞാൽ മനസിലാവില്ല 😄😄😄😄
@KrishnanKumar-n9g9 ай бұрын
Good message, Mrs. Navya
@jithinjithu94359 ай бұрын
കേരളത്തിൽ നല്ലത് പറയാൻ ജാമ്യം എടുക്കണം എന്ന് നവ്യക്ക് പോലും അറിയാം... ആരാജകത്വം മുന്നോട്ട് വെക്കാൻ ആയിരുന്നേൽ നല്ല കയ്യടി കിട്ടിയേനെ... കഷ്ടം തന്നെ കേരളത്തിന്റെ അവസ്ഥ... Super speech. Eventhough she would be named old school...
@_Greens_9 ай бұрын
Excellent Speech Navya!!👏👏👏
@Appunnimalu9 ай бұрын
Very good speech Navya
@san-zl4qm9 ай бұрын
സ്വന്തം അണികളുടെ സ്വഭാവത്തെ പറ്റി ഒരു ഒളിയമ്പ് തൊടുത്തു വിടും എന്ന മനസ്സിലാക്കിയ സഖാവും സഖാവത്തിയും പെട്ടെന്ന് ഓടി ഒളിക്കുന്ന കാഴ്ച ഒരു ഒന്നാംതരം കാഴ്ച തന്നെ.
@gloryansal44959 ай бұрын
😂😂😂
@SugathaV-d6y9 ай бұрын
നവ്യ ഓരോ അമ്മമാരും പറയാൻ ആഗ്രഹിച്ചത്
@rafimalayil69039 ай бұрын
സത്യം തുറന്ന് പറയുന്നത് കേട്ടപ്പോൾ നമ്മുടെ മിനിസ്റ്റർ എഴുനേറ്റ് പോയി. ജനങ്ങൾ ആണ് ഇയ്യെ മിനിസ്റ്ററെ ശമ്പളം കൊടുത്തു തീറ്റി പോറ്റുന്നത്. മസാല തോഷ വാങ്ങുമ്പോൾ വട ഫ്രീ കിട്ടുന്നത് പോലെ നമ്മുടെ പാവം മേയറും കൂടെ എഴുനേറ്റ് പോയി. മേയർ ചെവിടിൽ പറഞ്ഞു കൊടുത്തു അപ്പോഴാണ് മിനിസ്റ്റർക്ക് കാര്യം മനസിലായത്
@asinmakkuwatsap76339 ай бұрын
Super navya ❤ manasikakendavarku manasilay.
@shylajapp65869 ай бұрын
Parayanulla courage v good
@westernseas9 ай бұрын
വ്യ പറഞ കാര്യം വളരെ ശരിയാണ്. ഇന്ന് മക്കൾ മറ്റൊരു രീതിയിൽ വളരുന്നത് വേദനജനകമാണ്. ഇടുക്കി ഗോൾഡ് പോലെയുള്ള സിനിമ ശരിക്കും നാശത്തിലേക്കു നയിക്കുന്നതായിരുന്നു
@dev11429 ай бұрын
Excellent speach of Navya❤❤❤👌👌👌
@vinodyadavvinodyadav36579 ай бұрын
Siddharth 🙏🙏🙏 sister big salute 💐🦁👍👏👏👏👏👏👏👏
@sanalchandran74309 ай бұрын
വേറെ ലെവൽ നവ്യ 🔥🔥🔥🥰😍😍🥰🥰🥰🥰
@sherly_j9 ай бұрын
മിടുക്കി. കൊല ചെയ്തു അമ്മയുടെയും അപ്പന്മരുടെയും കണ്ണീർ കട്ടല്ലെ മക്കളെ. കേരളത്തിലെ കാര്യം പറഞ്ഞ നവ്യക്ക് ഇരിക്കട്ടെ കയ്യടി.
@SL-dn2py9 ай бұрын
നവ്യ നായർ കഞ്ചാവ് എന്ന വാക്കു പറഞ്ഞപ്പോഴേക്കും ശിവൻകുട്ടിയും mayor ആര്യയും എഴുന്നേറ്റു ഓടി രക്ഷപെട്ടു.
@parvathysyamlal52189 ай бұрын
😂😂
@oormilanair9 ай бұрын
Nice speech… ithinte poornamaya vdo kanan kazhinjathil santhosham. Ellaidathum edited version anu odunathu 😊
@PRCPILLAI9 ай бұрын
Very good speech NAVYA
@sasidharanpillaisasidharan25799 ай бұрын
തോഴി മൊഴിഞ്ഞതോട് മന്ത്രിയുടെ മൂട് പൊന്തി നവ്യ കലാലയങ്ങളിൽ നടക്കാം ന്ന സംഭവങ്ങൾ വിവരിച്ചപ്പോൾ തോഴിക്ക് അത്ര സുഖിച്ചില്ല അതാണ് കാര്യം.
@NijuGopinadhan8 ай бұрын
Support navya
@savithashivakumar52819 ай бұрын
സൂപ്പർ.. നന്നായി സംസാരിച്ചു 👏👏
@sindhusindhu56939 ай бұрын
കൊള്ളേണ്ടവർക്ക് കൊണ്ട് കാണും
@forest71139 ай бұрын
Angane ullavar ezhunethu poyi
@sanalchandran74309 ай бұрын
😂😂😂😂
@Vpr2229 ай бұрын
പൈസ നവ്യയുടെ പേരിൽ എഴുതി കണക്കു ഒപ്പിക്കാൻ ഇരുന്ന കാജാഞ്ചി 😇🤭
@JayaSree-bm3ri9 ай бұрын
😂😂😂😂
@sreesandhyavlogs14179 ай бұрын
😂😂
@dineshjose44669 ай бұрын
അതാണ് സത്യം...😅😅😅
@aneeshkumara94809 ай бұрын
ശിവൻ കുട്ടിയുടെ ഫീസ് ഊരി 😂😂😂.
@ehaarunarun76899 ай бұрын
Awesome speech dear Navya👏👏
@ambikavysakh149 ай бұрын
Very mature and thoughtful speech.
@vineeshvdev85229 ай бұрын
കഞ്ചാവിൻ്റെ...കാര്യം പറഞ്ഞപ്പോൾ....whole sale ഡീലർ.... സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി.....
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ speech ഞാനും രണ്ടു പെൺകുട്ടികളുടെ അമ്മ ആണ് എന്റെ മനസ്സ് ചിന്തകൾ അതാണ് ഇവിടെ കേട്ടത് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നവ്യ ❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
@premchandtrivandrum48909 ай бұрын
Super.... Navya
@meaachu16199 ай бұрын
Navyaa❤❤❤
@Jayasree-el1fw9 ай бұрын
Navya.....super....
@stephenfernandez82019 ай бұрын
നിലപാടുകൾ ഉള്ള വ്യക്തിത്വം 🤝👏👏👏
@minivenugopal96799 ай бұрын
Navyakk vivaram und 👍
@gireeshgireeshgireeshn3589 ай бұрын
മേയർ ശിവൻകുട്ടിയെ കൊണ്ട് മുങ്ങി.ഈ പൈസ മേയർ എഴുതി എടുത്തിട്ടുണ്ട്.കൊരങ്ങനെ കൊണ്ട് ചുടുചോറു വാരിക്കുക.ക്യാഷ് എഴുതിയെടുത്ത വർക്ക് തെറ്റുപറ്റി നവ്യ ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല