പ്രതിസന്ധികളെ അവസരങ്ങളാക്കാൻ ഓഷോയുടെ Mental Tricks. Motivation Stories Malayalam. Moneytech Media.

  Рет қаралды 530,416

MoneytechMedia motivationPlus

MoneytechMedia motivationPlus

2 жыл бұрын

#motivationclass .
#MalayalamMotivation.
#moneytechmedia.
playlist.
chanakya malayalam. ചാണക്യ തന്ത്രം.: • ചാണക്യ നീതി.chanakya m...
Ashtavakra. അഷ്ടാവക്ര.: • Ashtavakra. അഷ്ടാവക്ര.

Пікірлер: 430
@pangadanpulloor8895
@pangadanpulloor8895 Жыл бұрын
മരുഭൂമിയിൽ നിന്നൊരു ഹീറോ.. 80 വർഷങ്ങൾക്കു മുന്പ് അമേരിക്കയിൽ ഒരു ബിൽ വന്നു. ‘സന്പൂർണ്ണ മദ്യ നിരോധനം’. നിയമം നടപ്പിലാക്കാൻ സർക്കാർ ഉത്തരവിട്ടു. പോലീസ് നിയമപാലനത്തിന് രംഗത്തെത്തി. മദ്യപിക്കുന്നവരെയും മദ്യം വിൽക്കുന്നവരെയും തടവിലിടാൻ തുടങ്ങി. നിയമം നടപ്പിലാക്കാൻ മില്ല്യൺ കണക്കിന് ഡോളറുകളും ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് അമേരിക്കൻ ജയിലുകൾ നിറഞ്ഞു. പതിനായിരകണക്കിന് ആളുകൾ നിയമപാലനത്തിൻറെ പേരിൽ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങൾ കുടി നിർത്തിയില്ല. ഒടുവില് നാല് വർഷങ്ങൾക്കു ശേഷം ശക്തമായ ഭരണസംവിധാനമുള്ള അമേരിക്കൻ ഭരണകൂടം മദ്യപന്മാർക്ക് മുന്പിൽ മുട്ടുകുത്തി. ബിൽ പിൻവലിച്ചു. അമേരിക്കയിൽ വീണ്ടും മദ്യം അനുവദനീയം !!! ഇനി നിങ്ങൾ 1400 വർഷങ്ങൾകു മുന്പ് മദീനയിലെക്കൊന്നു എത്തി നോക്കുക. അവിടെയതാ പ്രവാചകൻ മുഹമ്മദ് മദ്യം നിരോധിച്ചു കൊണ്ട് ഉത്തരവിടുന്നു. ഉത്തരവ് കേൾക്കേണ്ട താമസം ജനം തങ്ങളുടെ കയ്യിലുള്ള മദ്യസംഭരണികൾ മുഴുവനും ഒഴുക്കിക്കളയുന്നു. മദീനയുടെ മണൽതരികളിലൂടെ മദ്യം പുഴപോലെ ഒഴുകി. നിയമം നടപ്പിലാക്കാൻ പോലീസ് സംവിധാനങ്ങളില്ല. തോക്കും പീരങ്കിയും ഉപയോഗിച്ചില്ല. ഒരു ദിനാർ പോലും ചെലവഴിച്ചുമില്ല. പക്ഷെ പ്രവാചകൻറെ ഒരൊറ്റ വാക്കിൽ മദ്യം നിരോധിക്കപ്പെട്ടു. മദ്യം ഒഴിച്ചുകൊണ്ടിരുന്ന അനസ് എന്ന സഹാബി ഉത്തരവ് കേട്ടതും മദ്യച്ചഷകം ദൂരേക്ക് വലിച്ചെറിഞ്ഞു, മദ്യം കുടിച്ചുകൊണ്ടിരുന്നവർ ഉത്തരവ് കേട്ടതും തുപ്പിക്കളഞ്ഞു… അതെ, സന്പൂർണ്ണ മദ്യനിരോധനം !! “ഞാൻ മരിച്ചാൽ എൻറെ ശവം മുന്തിരി വള്ളിയുടെ ചുവട്ടിൽ കുഴിച്ചിടണം, അങ്ങനെ അതിൻറെ ലഹരി എനിക്കാസ്വദിക്കാമല്ലോ” എന്ന് പറഞ്ഞിരുന്ന ആ ജാഹിലിയ്യാ(അരാജക) സമൂഹത്തെ “ഞാൻ മദ്യം ഒഴിച്ചിടത്ത് വളർന്ന പുല്ലു തിന്ന എൻറെ ആടിൻറെ പാലുപോലും ഇനിയെനിക്ക് വെറുപ്പാണ്” എന്ന് പറയാൻ മാത്രം പരിവർത്തനം ഉണ്ടാക്കിയ പ്രവാചകൻ.. ലോകത്ത് അദ്ദേഹത്തോളം പരിവർത്തനം ഉണ്ടാക്കിയ ഒരു മനുഷ്യനും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മുന്നൂറോളം ബിംബങ്ങളെ ആരാധിച്ചിരുന്ന ഒരു സമൂഹത്തെ പ്രവാചകൻ കറകളഞ്ഞ ഏകദൈവവിശ്വാസികളാക്കി മാറ്റി. വ്യഭിചാരം നിറഞ്ഞുനിന്നിരുന്ന ഒരു സമൂഹത്തിൽ നിന്നാണ് ആദ്യരാത്രിയിൽ മണിയറയിൽ നിന്നും പോർക്കളത്തിലേക്ക് ഇറങ്ങിയോടിയ ഹൻളലയെ പോലുള്ളവരെ പ്രവാചകൻ സൃഷ്ടിച്ചത്. നഗ്നത കളിയാടിയിരുന്ന ഒരു സമൂഹം, ആണും പെണ്ണും നഗ്നരായി കഅ്ബ പ്രദക്ഷിണം ചെയ്തിരുന്ന ഒരു സമൂഹം, അവരെയാണ് പ്രവാചകൻ ശരീരംമുഴുവൻ മറയ്ക്കുന്നവരാക്കി മാറ്റിയത്. അതെ, വ്യഭിചാരവും കൈക്കൂലിയും പലിശയും മാരണവും കള്ളക്കച്ചവടവും എന്നുവേണ്ട എല്ലാ തിന്മകളും അദ്ദേഹം നിരോധിച്ചു. പെൺകുട്ടികൾ ജനിച്ചാൽ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമൂഹത്തെക്കൊണ്ട് “പ്രവാചകരേ, എൻറെ ഭാര്യ ഗർഭിണിയാണ്, പെൺകുഞ്ഞാവാൻ പ്രാർഥിക്കണേ” എന്ന് പറയുന്നവരാക്കി മാറ്റിയ പ്രവാചകൻ. പെൺഭ്രൂണഹത്യകൾ ദിവസേന ശരാശരി ആയിരക്കണക്കിനു നടക്കുന്ന നാടുകളിൽ കഴിയുമോ അദ്ദേഹം കൊണ്ടുവന്നത് പോലുള്ള ഒരു പരിവർത്തനം സാധ്യമാക്കാൻ? സ്ത്രീയെ രണ്ടാംതരമായി മാത്രം കണ്ടിരുന്ന ഒരു സമൂഹത്തോട് “ഇഹലോകത്തെ വിഭവങ്ങളിൽ ഏറ്റവും ശ്രേഷ്ടം സൽവൃത്തയായ സ്ത്രീയാണെന്ന്” പറഞ്ഞ പ്രവാചകൻ സ്ത്രീകളിൽനിന്ന് ആയിഷയും സഫിയ്യയെയും പോലുള്ള നേതൃത്വങ്ങളെ ഉയർത്തിയെടുത്തു
@pangadanpulloor8895
@pangadanpulloor8895 Жыл бұрын
അടിമകളെ നാൽക്കാലികളെപോലെ കണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു പ്രവാചകൻറെ മുന്പ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ട മൃഗതുല്യരായി കരുതിയിരുന്ന ആ അടിമകളിൽ നിന്നാണ് ബിലാലിനെയും അമ്മാറിനെയും പോലുള്ള നേതാക്കന്മാരെ പ്രവാചകൻ ഉണ്ടാക്കിയെടുത്തത്. ഉന്നതകുലജാതരും ധനികരുമായിരുന്ന അബുബക്കറിനെയും ഉസ്മാനെയും പോലുള്ള തൻറെ ശിഷ്യന്മാർക്കൊപ്പം അടിമകളെയും പ്രവാചകൻ ഒപ്പം ഇരുത്തി. അബുബക്കറും ഉമറുമടങ്ങുന്ന ഒരു സൈന്യത്തിന് ഉസാമ എന്ന കറുത്ത അടിമയെ സേനാധിപനാക്കിക്കൊണ്ട് പ്രവാചകൻ ഞെട്ടിച്ചത് ചരിത്രത്തെ തന്നെയാണ്. മക്ക പ്രവാചകന് മുന്നിൽ കീഴടങ്ങിയപ്പോൾ ഖുറൈശികളുടെ അഭിമാന സ്തംഭം ആയ കഅ്ബക്ക് മുകളിൽ കയറി ബാങ്ക് കൊടുക്കാൻ പ്രവാചകൻ നിയോഗിച്ചത് കറുത്തവനായ, എത്യോപ്യക്കാരനായ, അടിമയായിരുന്ന ബിലാലിനെയാണ്. കഅ്ബക്ക് മുകളിൽ കയറാന് ബിലാലിന് തൻറെ തോൾ കാണിച്ചുകൊടുത്തു കൊണ്ട് “എൻറെ തോളിൽ ചവിട്ടിക്കയറു ബിലാൽ” എന്നുപറഞ്ഞ് സാമൂഹികസമത്വം വിളംബരം ചെയ്തു പ്രവാചകൻ. ഇന്നത്തെ രാഷ്ട്രീയപാർട്ടികളെപ്പോലെ നിസ്സാര കാര്യങ്ങൾക്ക് യുദ്ധം ചെയ്തിരുന്ന ഗോത്രവൈരാഗ്യം നിറഞ്ഞുനിന്ന ഒരു സമൂഹമായിരുന്നു പ്രവാചകനിയോഗത്തിന് മുന്പ്. എന്നാൽ ശേഷമോ, ഒരു യുദ്ധത്തിൽ മുറിവേറ്റു മരണാസന്നനായി ദാഹിച്ചവശനായി കിടക്കുന്ന യോദ്ധാവിനു വെള്ളം കൊടുത്തപ്പോൾ തൻറെ അടുത്ത് ദാഹിച്ചവശനായി കിടക്കുന്ന മറ്റൊരു യോദ്ധാവിനെ നോക്കി “ആദ്യം എൻറെ സഹോദരന് വെള്ളം കൊടുക്കൂ, എന്നിട്ട് മതി എനിക്ക്” എന്ന് പറയുന്ന സാഹോദര്യത്തിൻറെ ഉത്തമമാതൃകകളായ മനുഷ്യർ.. പ്രവാചകനല്ലാതെ ആർക്കെങ്കിലും ഇതുപോലൊരു പരിവർത്തനം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടോ? ഉക്കാള് ചന്തയിലെ ഗുസ്തിപിടിത്തക്കാരനും മദ്യപനും സത്യനിഷേധിയുമായിരുന്ന ഉമർ ഇബ്നുൽ ഖത്താബിനെ “യുഫ്രട്ടീസിൻറെ തീരത്ത് ഒരു പെണ്ണാട് കൂട്ടംതെറ്റിപ്പോയാൽ പോലും ഞാൻ അതിന് ഉത്തരം പറയേണ്ടി വരുമല്ലോ” എന്ന് പറഞ്ഞു വിലപിച്ച സൂക്ഷ്മതയുള്ള നീതിമാനായ ഭരണാധികാരിയായ ഖലീഫ ഉമർ ആക്കി മാറ്റിയ പ്രവാചകൻ. ഈ ഉമറിൻറെ ഭരണം ആണ് പിന്നീട് നെപ്പോളിയനും ഗാന്ധിജിയും പോലും ആഗ്രഹിച്ചത്. ഒരു പ്രവാചകശിഷ്യൻ പോലും ലോകത്തിന് ഉത്തമമാതൃകയാവുന്നു. പ്രാകൃതരും ഇടയന്മാരും ആയിരുന്ന അറബികളെ നാല് ഉപഭൂഘണ്ഡങ്ങൾ അടക്കി ഭരിക്കുന്നവരാക്കി മാറ്റിയ പ്രവാചകൻ. നിരക്ഷരരായ ഒരു ജനതയെക്കൊണ്ട് ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത പ്രവാചകൻ. മക്കയുടെ അജ്ഞതയിൽ മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണൽതിട്ടയിൽ പിറന്ന ഒരു അനാഥബാലൻ എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ചത് എന്ന് കാണുക. അറേബ്യയുടെ കിരീടം വെക്കാത്ത ഭരണാധികാരിയായിട്ടു കൂടി ഒരു അംഗരക്ഷകരെ പോലും വയ്ക്കാതെ കുടിലിൽ കഴിഞ്ഞുകൊണ്ട് ഭരണാധികാരികൾക് ഉത്തമമാതൃക കാട്ടിയ മാനവരാശിയുടെ നേതാവ്.
@pangadanpulloor8895
@pangadanpulloor8895 Жыл бұрын
വെറും ഇരുപത്തിമൂന്നു വർഷത്തെ തൻറെ പ്രവാചകജീവിതം കൊണ്ട് അദ്ദേഹം ലോകത്ത് വരുത്തിയ മാറ്റങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് മുകളിൽ വിവരിച്ചത്. ഇന്നത്തെപ്പോലെ ഫോണും മറ്റു മീഡിയകളും ഒന്നുമില്ലാത്ത കാലമാണെന്നും ഓർക്കുക. ഇനി പറയൂ. അദ്ദേഹത്തിൻറേതിന് തുല്ല്യമായ മാറ്റങ്ങൾ കൊണ്ടുവന്ന, അല്ലെങ്കിൽ അതിൻറെ ഒരംശമെങ്കിലും പരിവർത്തനം സാധ്യമാക്കിയ ഒരാളുടെ പേരെങ്കിലും ഉദാഹരണ സഹിതം പറയാൻ കഴിയുമോ? ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തിത്വങ്ങളെ കുറിച്ചുള്ള തൻറെ പുസ്തകത്തിൽ നബിയുടെ പേരാണ് മൈക്കൽ എച്ച് ഹാർട്ട് ഒന്നാമതായി തെരഞ്ഞെടുത്തത്. നബിയുടെ ആദർശം പിൻപറ്റാത്ത കാർലൈൽ, ഗാന്ധിജി, ലാമാർട്ടിൻ എന്നിവർ പോലും അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നത് കാണുക. “സ്വന്തം കൈകൊണ്ടു തുന്നിയ വസ്ത്രങ്ങൾ ധരിച്ചിരുന്ന ഈ മനുഷ്യൻ അനുസരിക്കപ്പെട്ടതു പോലെ ലോകത്ത് കിരീടം വെച്ച ഒരു ചക്രവർത്തിയും അനുസരിക്കപ്പെട്ടിട്ടില്ല. പരുഷവും കർക്കശവുമായ പരിശോധനയുടെ 23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.”.(തോമസ് കാർലൈൽ)
@4pp_2024
@4pp_2024 Жыл бұрын
നിങ്ങൾ ലിയാക്കത്തലി . ജാമിത. രവിചന്ദ്രൻ . ജബാർ .club house ചർമ്മകൾ . കേൾക്കണം. വിമർശനങ്ങളും ശ്രദ്ധിക്കണം. മുഹമ്മദ് ഒരു കാലഘട്ടത്തിനും മാർഗദർശിയല്ല.
@manoharankk3467
@manoharankk3467 2 жыл бұрын
അറിവിൻ്റെ ആഴങ്ങളിൽ ഊളയിട്ടു കൊണ്ടുള്ള ഓഷോയുടെ വചനങ്ങൾ അത്ഭുതാവഹം തന്നെ, എത്രത്തോളം സൂഷ്മതയാണ് ഓരോ ഉത്തരങ്ങൾക്കും! എങ്കിലും ഇരുന്നു കേൾക്കുവാനുള്ള മനഃസാന്നിദ്ധ്യം ഒരു സാധാരണക്കാരനെ സംബന്ധിച്ച് പ്രയാസമാണ്, അത്രത്തോളം ഉയർന്ന തലങ്ങളിൽ ചിന്തിക്കുന്നവർക്കു മാത്രമേ അതിനുള്ള ക്ഷമയുണ്ടാകൂ, ഇത്തരം വിഷയങ്ങൾ ചുരുങ്ങിയ സമയങ്ങളിൽ ഒതുക്കിനിർത്തി കൂടുതൽ എപ്പിസോടുകളായി മറ്റുള്ളവരിൽ എത്തിക്കുകയല്ലെ അഭികാമ്യം....,
@MoneytechMedia
@MoneytechMedia 2 жыл бұрын
ഇത് എപ്പിസോഡുകൾ ആയി നേരത്തെ ഇട്ടിട്ടുണ്ട്.
@geethuvarghese9103
@geethuvarghese9103 2 жыл бұрын
Ooli yittu ooli yittu.. purake nadanavar ooke avasaanam oolayayi...😭
@abdulsalamvp3671
@abdulsalamvp3671 2 жыл бұрын
ഓഷോയുടെ ദർശനത്തെ മറികടക്കാൻ മറ്റൊരു ദർശനവും ലോകത്ത് 2021 September വരെ ഉണ്ടായിട്ടില്ല ശങ്കരൻ വിവേകാനന്ദൻ നാരായണഗുരു ഓഷോ
@abdulsalamvp3671
@abdulsalamvp3671 2 жыл бұрын
ബുദ്ധൻ എന്ന് കൂടി ചേർക്കുക
@myreply1244
@myreply1244 2 жыл бұрын
🤪
@sudhakarans9852
@sudhakarans9852 2 жыл бұрын
Jagad guru shankara more better than others.
@abdulsalamvp3671
@abdulsalamvp3671 2 жыл бұрын
@@sudhakarans9852 അതെ അദ്വൈതം എന്ന ശങ്കര ദർശനം ഹെഗൽ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ അടിസ്ഥാനം ആക്കി
@geethuvarghese9103
@geethuvarghese9103 2 жыл бұрын
oshoo annante Darshanathinte disha tetta ishtaa.. Pavam kallan or the big hypocrite (The big show oo show) thoongichatthu.. Nadan bashayil oru podippum thongalum ellathe paeanjaal.. 😳
@nasimudeenbasheer9978
@nasimudeenbasheer9978 Жыл бұрын
ഓഷോയുടെ വീക്ഷണങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. വർണ്ണനകൾ അപാരം.
@MoneytechMedia
@MoneytechMedia Жыл бұрын
Thanks
@79jayan
@79jayan 7 ай бұрын
ഇത്രയും നല്ലത് പോലെ ഈ കഥകൾ ഇത്രയും മനോഹരമായി അവതരിപ്പിച്ച moneytech മീഡിയക്കും നസീർ ഖാൻ സാഹിബിനും ഹൃദയം നിറഞ്ഞ ആശംസകൾ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🥰🥰🥰🥰🥰💐💐💐💐
@MoneytechMedia
@MoneytechMedia 7 ай бұрын
നമസ്തേ
@anandmvanand8022
@anandmvanand8022 2 жыл бұрын
ഓഷോയുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ളവർ ചലച്ചിത്ര താരങ്ങളാണ്. കാരണം അവർക്ക് മരണമില്ല അഥവാ മരിച്ചാലും അഭിനയിച്ച ചലച്ചിത്രങ്ങളിലൂടെ അവരെ നാം കണ്ടുകൊണ്ടിരിക്കുന്നു. അങ്ങനെ അവർ അമരന്മാരായി നമുക്കൊപ്പം ജീവിച്ചുകൊണ്ടേയിരിക്കുന്നു. ഓഷോയെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നവരെല്ലാം തന്നെ അമരന്മാരായിത്തീരും. ഉറപ്പ്.....
@MoneytechMedia
@MoneytechMedia 2 жыл бұрын
☺️
@jyothirmayee100
@jyothirmayee100 2 жыл бұрын
അതെപ്പോ പറഞ്ഞു?
@harunakdczy7376
@harunakdczy7376 Жыл бұрын
Osho never liked to watch movies....he only watched one movie that too because he read the story in a book..
@khalidrahiman
@khalidrahiman Жыл бұрын
ഓഷോ അങ്ങിനെ പറഞ്ഞിട്ടില്ല
@dude_call_me_jk
@dude_call_me_jk Жыл бұрын
തള്ള് 😂😂😂😂😂,
@sunandakumari945
@sunandakumari945 2 жыл бұрын
വളരെ വളരെ വളരെ നന്ദി സാർ. ഓഷോ യുടെ ബുക്ക്‌ എന്റെ കൈയിലുണ്ട്. പക്ഷേ ആദ്യത്തെ കുറച്ചു പേജുകൾ മാത്രം പഠിച്ചുള്ളൂ. മുഖ്യമാന വാചകങ്ങൾ മനസ്സിൽ പതിയുന്ന പോലെ പറഞ്ഞു തന്നതിന് സന്തോഷം. ഇതിൽ കുറച്ചൊക്കെ അനുഭവിച്ചതാണ്. Time സോൺ super.
@MoneytechMedia
@MoneytechMedia 2 жыл бұрын
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
@meeravaishnavam3574
@meeravaishnavam3574 2 жыл бұрын
വളരെ പ്രയോജനപ്രദം : ആ മഹദ് വചനങ്ങൾ ഇതുപോലെ ഇനിയും അവതരിപ്പിക്കണേ ..നല്ല ശബ്ദം: .. കഥകൾ വളരെ പ്രയോജനപ്രദം. ദൈർഘ്യം കൂടുതൽ ആയതിനാൽ സമയം ഏറെ വേണം എങ്കിലും തുടങ്ങിയതു അവസാനിക്കുന്നത് വരെയും കേൾക്കാനുള്ള പ്രേരണ ഉണ്ടായിരുന്നു അവ തരണത്തിന്❤️🙏
@MoneytechMedia
@MoneytechMedia 2 жыл бұрын
പ്രോഗ്രാം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം. മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ ഷെയർ ചെയ്യുക
@mohammedmamutty6705
@mohammedmamutty6705 2 жыл бұрын
ജൂത തന്ത്രം വലിയൊരു പാഠമാണ് തക്ക സമയത്ത് യുക്തമായ തന്ത്രം സൂപ്പർ
@MoneytechMedia
@MoneytechMedia 2 жыл бұрын
സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ രൂപപ്പെടുത്തണം. ഇത് ചെയ്യാത്തവർ പരാജയപ്പെടും
@ramesh40220
@ramesh40220 Жыл бұрын
അൽ തക്കിയ
@mohammedmamutty6705
@mohammedmamutty6705 Жыл бұрын
@@ramesh40220 അൽ ബുദ്ധിയ
@79jayan
@79jayan 7 ай бұрын
ഹൃദയം നിറഞ്ഞ നന്ദി ഗുരോ 🙏🙏🙏🥰🥰🥰💐💐💐💐
@visakhvisakh2704
@visakhvisakh2704 5 ай бұрын
ഞാൻ മനസിലാക്കുന്നത് അവനവൻ സ്വയം അറിയുന്നതാണ് ഏറ്റവും വലിയ അറിവ്....
@MoneytechMedia
@MoneytechMedia 5 ай бұрын
Good morning
@user-wz8oe6py2t
@user-wz8oe6py2t 3 ай бұрын
Alla thettanu ninak ariyamenkil nee ,upadesikanam, ,oruthante ariv matullavark prajothanam aakate
@thulaseedharan9951
@thulaseedharan9951 Жыл бұрын
എൻ്റെ പ്രിയപെട്ട ഓഷോ💞🙏🙏🙏
@MoneytechMedia
@MoneytechMedia Жыл бұрын
Hi 👋
@malayaliadukkala
@malayaliadukkala 2 жыл бұрын
Great lessons👌👌👌
@jayaprakashnarayanan2993
@jayaprakashnarayanan2993 2 жыл бұрын
ഓഷോയുടെ ദർശനങ്ങളുടെ പ്രഭാ പൂരിതമായ ആശയങ്ങൾ ഉൾകൊള്ളിച്ച ഈ വിവരണം ഏറെ ഹൃദ്യമായിട്ടുണ്ട.....അഭിനന്ദനങ്ങൾ......!!!
@MoneytechMedia
@MoneytechMedia 2 жыл бұрын
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@sadasivankg9072
@sadasivankg9072 2 жыл бұрын
ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചിരുന്ന രവീന്ദ്രനാഥ ടാഗോർ പറഞ്ഞ് ഞാൻ ലോകത്തിലെ നിരവധി സിദ്ധന്മാരെയും മഹാപുരുഷന്മാരെയും കണ്ടുമുട്ടിയിട്ടുണ്ട്. എന്നാൽ മലയാളത്തിലെ നാരായണ ഗുരുവിന് തുല്യനൊ, തോളോടുതോൾ ചേർത്തു നിർത്തുവാനോ പറ്റിയ ഒരു മഹാത്മാവിനയും ഞാൻ ലോകത്തൊരിടത്തും കണ്ടിട്ടില്ല. ഗുരുവിനോളം ആദ്ധ്യാത്മികയുടെ ഔന്നത്യത്തിൽ എത്തിയ ഒരാളെ പോലും കണ്ടില്ല എന്ന് പറയുമ്പോൾ ഓഷോ എവിടെ നാരായണ ഗുരു എവിടെ! നാരായണ ഗുരുവിനെ അറിയാൻ സ്വതന്ത്ര മനസ്സോടെ തയ്യാറാകണം.
@MoneytechMedia
@MoneytechMedia 2 жыл бұрын
നല്ലൊരു വിലയിരുത്തലാണ്. സ്വാഗതം ചെയ്യുന്നു
@21stcentury-mokshayoga22
@21stcentury-mokshayoga22 2 жыл бұрын
Great session. 🌹 ജീവിതത്തെക്കുറിച്ച് ഏറെ കാര്യങ്ങൾ അറിയാൻ ഈ ചാനൽ ഒരുപാട് ഉപകരിച്ചു 🌹
@MoneytechMedia
@MoneytechMedia 2 жыл бұрын
Best wishes
@lijinantony5846
@lijinantony5846 2 жыл бұрын
Thank you🙏
@MoneytechMedia
@MoneytechMedia 2 жыл бұрын
Welcome
@alinaandrew2232
@alinaandrew2232 2 жыл бұрын
Excellent stories thank you.
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@viswanathanpathiyeti6131
@viswanathanpathiyeti6131 Жыл бұрын
നിലത്ത് ചിതറിക്കിടന്ന മുത്തുകൾ കോർത്തിണക്കി സുന്ദരമാക്കി .....
@MoneytechMedia
@MoneytechMedia Жыл бұрын
Thanks
@sindhusneha2587
@sindhusneha2587 Жыл бұрын
I love osho. Thank you
@MoneytechMedia
@MoneytechMedia Жыл бұрын
Welcome
@sathidevi772
@sathidevi772 2 жыл бұрын
Waiting for motivational stories 👍👍
@MoneytechMedia
@MoneytechMedia 2 жыл бұрын
Welcome
@sureshthachappilly2319
@sureshthachappilly2319 6 ай бұрын
Wonderful....Osho the great man.❤️
@MoneytechMedia
@MoneytechMedia 6 ай бұрын
The best
@salihshaji6400
@salihshaji6400 2 жыл бұрын
Power full voice 👍🏻👍🏻👍🏻👍🏻👍🏻👍🏻നല്ല നല്ല കഥകൾ..തീർച്ചയായും എല്ലാവർക്കും ഒരുപാട് പ്രയോജനപ്പെടുന്നതാണ്...thank you dear sir 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@MoneytechMedia
@MoneytechMedia 2 жыл бұрын
Hai dear
@geethuvarghese9103
@geethuvarghese9103 2 жыл бұрын
The GREAT BLUNDER... Ooo Show!! THANI FRAUD!! dushttan! Vanjakan! kash ma llan.. 😪
@bhaskarnt2870
@bhaskarnt2870 2 жыл бұрын
@@geethuvarghese9103 ,
@Riya-j8x
@Riya-j8x 9 ай бұрын
Osho the great Guru ,man of understanding and wisdom. Well said. Thank you sir for this different video. Expect this types of videos of wisdom and outstanding thoughts.
@MoneytechMedia
@MoneytechMedia 9 ай бұрын
My pleasure
@salamep4117
@salamep4117 2 жыл бұрын
വളരെ നല്ല അറിവുകൾ താങ്കൾ പറയുന്നു... എന്നാൽ ചില കള്ളങ്ങൾ അറിയാതയോ അറിഞ്ഞോ പറഞ്ഞതായി തോന്നിയിട്ടുണ്ട്... ചിലപ്പോൾ അറിഞ്ഞു കൊണ്ടുള്ള അപവാദമായിരിക്കാം.... എന്തായാലും പറയുന്നത് സത്യാണോ അല്ലയോ എന്ന് അന്ന്വേഷിച്ചു പറയാൻ ശ്രമിക്കുക 😌
@MoneytechMedia
@MoneytechMedia 2 жыл бұрын
☺️
@leelammameenakshinair3998
@leelammameenakshinair3998 2 жыл бұрын
Great 🙏
@MoneytechMedia
@MoneytechMedia 2 жыл бұрын
വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@ushachandranusha2771
@ushachandranusha2771 2 жыл бұрын
ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരമായി . വളരെ നന്ദി.
@MoneytechMedia
@MoneytechMedia 2 жыл бұрын
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
@bindukk7169
@bindukk7169 2 жыл бұрын
Great osho Excellent
@MoneytechMedia
@MoneytechMedia 2 жыл бұрын
Yes
@surendrantr8555
@surendrantr8555 2 жыл бұрын
കഴിഞ്ഞ 17 വർഷമായി ഞാൻ ഒഷോ വിനെ കേൾക്കുന്നു. ആദ്യമൊക്കെ ഓഡി യോകാസറ്റു കളിൽ കൂടിയായിരുന്നു. പിന്നീട് കംപ്യൂട്ടർ, മൊബൈൽ എന്നിവ കാര്യങ്ങൾ എളുപ്പമാക്കി.
@MoneytechMedia
@MoneytechMedia 2 жыл бұрын
Good
@musichealing369
@musichealing369 2 жыл бұрын
Osho 2035 ൽ ജീവിക്കേണ്ടിയിരുന്ന മനുഷ്യൻ ,അർഹതയില്ലാത്ത മനുഷ്യ കാലഘട്ടത്തിൽ വന്നുപോയ മഹാഞ്ജാനി മാനവരിൽ മഹോന്നത പ്രതിഭ
@MoneytechMedia
@MoneytechMedia 2 жыл бұрын
വളരെ ശരിയായ ഒരു അഭിപ്രായം
@muhammadrishad1239
@muhammadrishad1239 2 жыл бұрын
@@MoneytechMedia olllpl
@Lithinv
@Lithinv 2 жыл бұрын
പറി പോടാ മയ്രെ
@geethuvarghese9103
@geethuvarghese9103 2 жыл бұрын
Athe oru sheyithan koodi undaya ee bhoomi oru 'narakam aaki' ellaa sheyithanmarkum koodi bharikaamm.. 😳
@sudhacp2836
@sudhacp2836 2 жыл бұрын
ഓഷോ... ലോകാത്ഭുതയുഗപുരുഷൻ 🌹🌹🌹❤❤💐💐🙏🙏🙏
@MoneytechMedia
@MoneytechMedia 2 жыл бұрын
Maybe
@jismonthomas870
@jismonthomas870 Жыл бұрын
Rejaneesh not oshoo 😀😀😀😀😀😀😀😀😀😀😀😀😀
@nusaibakm4259
@nusaibakm4259 2 жыл бұрын
Adipwli 💯❣️❣️
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@radhakrishnan8923
@radhakrishnan8923 5 ай бұрын
ഒത്തിരി പഠിക്കാൻ ഉള്ള കാര്യങ്ങൾ പ്രായപരൂതി ഇല്ലതെ ❤️❤️
@MoneytechMedia
@MoneytechMedia 5 ай бұрын
Good night
@user-lw3zp6bx7e
@user-lw3zp6bx7e 2 жыл бұрын
നന്ദി
@MoneytechMedia
@MoneytechMedia 2 жыл бұрын
സ്വാഗതം ചെയ്യുന്നു
@sindhumolkrishnan1732
@sindhumolkrishnan1732 2 жыл бұрын
Great Thought
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@ravindranathanvijayakumari6617
@ravindranathanvijayakumari6617 2 жыл бұрын
Great knowledge
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@sudheeshthuprath9606
@sudheeshthuprath9606 Жыл бұрын
🙏🙏🙏🙏🙏very good Thanks god bless all
@MoneytechMedia
@MoneytechMedia Жыл бұрын
Please share this video
@sajit.p7435
@sajit.p7435 2 жыл бұрын
Great
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@balakrishnanvenugopal3213
@balakrishnanvenugopal3213 2 жыл бұрын
Superr information
@MoneytechMedia
@MoneytechMedia 2 жыл бұрын
Please share this video
@shaji148
@shaji148 Жыл бұрын
Thanks...
@MoneytechMedia
@MoneytechMedia Жыл бұрын
Thanks
@nabeel_b10
@nabeel_b10 Жыл бұрын
Thanks ❤❤
@MoneytechMedia
@MoneytechMedia Жыл бұрын
Thanks
@renjurajan4828
@renjurajan4828 2 жыл бұрын
I love osho..... My mentor........
@MoneytechMedia
@MoneytechMedia 2 жыл бұрын
Best wishes
@sreevijay53
@sreevijay53 Жыл бұрын
Really Great👌👍🙏☀️
@MoneytechMedia
@MoneytechMedia Жыл бұрын
Thanks
@padmajaek6081
@padmajaek6081 2 жыл бұрын
Great 👍👍
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@vidhyalal3279
@vidhyalal3279 2 жыл бұрын
Great👍👍
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@sreekantannairs2436
@sreekantannairs2436 8 ай бұрын
ഓഷോ അത്ഭുതം 🙏🏿..... 🌹
@MoneytechMedia
@MoneytechMedia 8 ай бұрын
GOOD morning
@ANADSUDHEER
@ANADSUDHEER 2 жыл бұрын
Great guru
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@rajoshkumarpt451
@rajoshkumarpt451 2 жыл бұрын
Thanks sir
@MoneytechMedia
@MoneytechMedia 2 жыл бұрын
സ്വാഗതം ചെയ്യുന്നു
@snehaprabhap976
@snehaprabhap976 Жыл бұрын
Super Thank you
@MoneytechMedia
@MoneytechMedia Жыл бұрын
Welcome 😊
@babycheriyan8957
@babycheriyan8957 8 ай бұрын
Great message 🙏
@MoneytechMedia
@MoneytechMedia 8 ай бұрын
Good morning
@anilaanila6302
@anilaanila6302 2 жыл бұрын
Naseer khan sirnu big salute.
@MoneytechMedia
@MoneytechMedia 2 жыл бұрын
സല്യൂട്ട് സ്വീകരിക്കുന്നു.
@syamsankarmithirmala3304
@syamsankarmithirmala3304 2 жыл бұрын
സൂപ്പർ
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@girijanampoothiry4066
@girijanampoothiry4066 2 жыл бұрын
Excellent
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@minipranav9454
@minipranav9454 Жыл бұрын
My beloved master❤️
@MoneytechMedia
@MoneytechMedia Жыл бұрын
Ok
@chandrasekharanthalakalave770
@chandrasekharanthalakalave770 2 жыл бұрын
I love osho, Osho is a great Guru... Thank you very much for this video
@MoneytechMedia
@MoneytechMedia 2 жыл бұрын
Best wishes
@geethuvarghese9103
@geethuvarghese9103 2 жыл бұрын
Avan kuru aadoo.. go n read how he cheated millions. N how this fraud ended his bloody life!!
@geethuvarghese9103
@geethuvarghese9103 2 жыл бұрын
The GREAT BLUNDER... Ooo Show!! THANI FRAUD!! dushttan! Vanjakan! kash ma llan.. 😪
@surendrantr8555
@surendrantr8555 2 жыл бұрын
@@geethuvarghese9103 Christianity is an empty box.
@sanalc3629
@sanalc3629 6 ай бұрын
ശെരിക്കും കെട്ടിരിക്കേണ്ട കാര്യങ്ങൾ 🙏🏻🙏🏻
@MoneytechMedia
@MoneytechMedia 6 ай бұрын
Yes
@gopalankuttymenon6375
@gopalankuttymenon6375 2 жыл бұрын
super Osho great guru
@MoneytechMedia
@MoneytechMedia 2 жыл бұрын
Yes
@jojivarghese3494
@jojivarghese3494 Жыл бұрын
ഓഷോ യെ കുറിച്ച് ശരിയായി മനസ്സിലാക്കിയവർ വളരെ ചുരുക്കമാണ്. കാലത്തിനു വളരെ മുൻപേ ജനിച്ച ഒരു genius ആയിരുന്നു അദ്ദേഹം.
@MoneytechMedia
@MoneytechMedia Жыл бұрын
Sure
@sreeguruayurvidyamission9876
@sreeguruayurvidyamission9876 2 жыл бұрын
ഒരായിരം നമസ്ക്കാരം
@MoneytechMedia
@MoneytechMedia 2 жыл бұрын
🙏
@ravindrankravi326
@ravindrankravi326 2 жыл бұрын
Very good
@m.mharishmundamthara3622
@m.mharishmundamthara3622 Жыл бұрын
osho ethra nallakatha veendum veendum kettukondirikaanthonnunnu I love yuo osho
@MoneytechMedia
@MoneytechMedia Жыл бұрын
😊
@ssmashroowala5188
@ssmashroowala5188 Жыл бұрын
Love Osho Ashoosho ✌️🥺❤️🌧️
@MoneytechMedia
@MoneytechMedia Жыл бұрын
😊
@sanalsatheesh3621
@sanalsatheesh3621 2 жыл бұрын
Good ♥️
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@anuvind6989
@anuvind6989 2 жыл бұрын
വളരെ നല്ല അറിവുകൾക് നന്ദി 🙏
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@rajeshok4815
@rajeshok4815 2 жыл бұрын
സുപ്പർ
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@padmascuisineparadisemedia8516
@padmascuisineparadisemedia8516 2 жыл бұрын
Great post
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@gopakumarkrishna
@gopakumarkrishna 7 ай бұрын
Great 🙏🙏🙏🙏
@MoneytechMedia
@MoneytechMedia 7 ай бұрын
Thanks
@muhammednishadkandathsaith9203
@muhammednishadkandathsaith9203 2 жыл бұрын
Thank you so much
@MoneytechMedia
@MoneytechMedia 2 жыл бұрын
You are second. Thanks very much for your support
@beenacyriac1817
@beenacyriac1817 2 жыл бұрын
Extra ordinary man 💯
@MoneytechMedia
@MoneytechMedia 2 жыл бұрын
Yes
@geethuvarghese9103
@geethuvarghese9103 2 жыл бұрын
Athe budhimanaya pahayan!! The GREAT BLUNDER... Ooo Show!! THANI FRAUD!! dushttan! Vanjakan! kash ma llan.. 😪
@surendrantr8555
@surendrantr8555 2 жыл бұрын
@@geethuvarghese9103 Christianity is an empty box.
@rajoshkumarpt451
@rajoshkumarpt451 2 жыл бұрын
Pranaam
@MoneytechMedia
@MoneytechMedia 2 жыл бұрын
Pranam
@ambilib4890
@ambilib4890 2 жыл бұрын
Grate mentor 🙏Great guruOSHO 🙏🕉️🌾
@MoneytechMedia
@MoneytechMedia 2 жыл бұрын
Yes
@geethuvarghese9103
@geethuvarghese9103 2 жыл бұрын
Hayioo hayioo!! Enthuva ambili ethu.. yavan oru Big fraud. Korae peere pattichu.. pinne pidikkapettu n Committed suicide..oshoo annante Darshanathinte disha tetta ishtaa.. Pavam kallan or the big hypocrite (The big show oo show) thoongichatthu.. Nadan bashayil oru podippum thongalum ellathe paranjaal.. 😳
@geethuvarghese9103
@geethuvarghese9103 2 жыл бұрын
The GREAT BLUNDER... Ooo Show!! THANI FRAUD!! dushttan! Vanjakan! kash ma llan.. 😪
@pampallykutties3428
@pampallykutties3428 2 жыл бұрын
Your great broo 😍
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@cpshanmughan2386
@cpshanmughan2386 2 жыл бұрын
Nalla kathkal
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@tresaabru2668
@tresaabru2668 2 жыл бұрын
Nice motivation class 🙏
@MoneytechMedia
@MoneytechMedia 2 жыл бұрын
മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.
@geethuvarghese9103
@geethuvarghese9103 2 жыл бұрын
Nice aayi kore peere pattichu, ariyathillae..? The GREAT BLUNDER... Ooo Show!! THANI FRAUD!! dushttan! Vanjakan! kash ma llan.. 😪
@geethuvarghese9103
@geethuvarghese9103 2 жыл бұрын
@@MoneytechMedia The GREAT BLUNDER... Ooo Show!! THANI FRAUD!! dushttan! Vanjakan! kash ma llan.. 😪
@surendrantr8555
@surendrantr8555 2 жыл бұрын
@@geethuvarghese9103 ജൂതന് യി ജനിച്ചു ,ജൂതായി ജീവിച്ചു , ജൂതനായി മരിച്ചു. അല്ലാതെ കൃസ്ത്യാനി അച്ചായനല്ല.
@eldhoppi5561
@eldhoppi5561 Жыл бұрын
@@geethuvarghese9103 saho kore kamentsil kuru pottikunath kandu. Sherikum aara osow? Eath mathathil peta ala? Njn ipola igane oru name kelkunath
@zenogany2198
@zenogany2198 2 жыл бұрын
👍👍
@MoneytechMedia
@MoneytechMedia 2 жыл бұрын
👍
@harikrishnanunnithan9315
@harikrishnanunnithan9315 2 жыл бұрын
ഓഷോ എന്ന വിസ്മയം ✨️
@MoneytechMedia
@MoneytechMedia 2 жыл бұрын
തീർച്ചയായും ഒരു വിസ്മയം തന്നെയാണ്
@vincentvj9938
@vincentvj9938 2 жыл бұрын
@@MoneytechMedia By
@karthi1661
@karthi1661 2 жыл бұрын
@shabinashemeer6634
@shabinashemeer6634 Жыл бұрын
@@MoneytechMedia aaaaa
@B..._598
@B..._598 2 жыл бұрын
👍👍👍
@MoneytechMedia
@MoneytechMedia 2 жыл бұрын
😊
@svattolil4216
@svattolil4216 2 жыл бұрын
EXCELLENT LIFE DIRECTIONS FROM OSHO.Till this time, I had been thinking that Sri. Osho is a sex promoting group head. But now, I am convinced. Sri.Osho is the greatest promotor of mental courage and success!
@MoneytechMedia
@MoneytechMedia 2 жыл бұрын
Good observations
@aksharatimes12024
@aksharatimes12024 2 жыл бұрын
സബ്സ്ക്രൈബ് ചെയ്തു സർ വീഡിയോസ് എല്ലാം കാണാറുണ്ട്
@MoneytechMedia
@MoneytechMedia 2 жыл бұрын
വളരെ സന്തോഷം തോന്നുന്നു. വീഡിയോകൾ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
@simonjohn7944
@simonjohn7944 2 жыл бұрын
Great lessons are simple...
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@sobhababu7918
@sobhababu7918 2 жыл бұрын
very good
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@whiterose4294
@whiterose4294 2 жыл бұрын
Supperb
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@h.mohamednazarh.mohamednaz7497
@h.mohamednazarh.mohamednaz7497 2 жыл бұрын
Knowledge is of two kinds: we know a subject our selves or we know where we can find information upon it..( Dr. Jhonson....)
@MoneytechMedia
@MoneytechMedia 2 жыл бұрын
Good
@indirachonat6741
@indirachonat6741 2 жыл бұрын
🙏🙏🙏
@alexanderprasanna8963
@alexanderprasanna8963 2 жыл бұрын
So much insights ❤️👌🏻
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@srinath3399
@srinath3399 2 жыл бұрын
Yes
@geethuvarghese9103
@geethuvarghese9103 2 жыл бұрын
The GREAT BLUNDER... Ooo Show!! THANI FRAUD!! dushttan! Vanjakan! kash ma llan.. 😪
@sreevidya7406
@sreevidya7406 2 жыл бұрын
👌👌
@MoneytechMedia
@MoneytechMedia 2 жыл бұрын
😊
@squadcreations1957
@squadcreations1957 2 жыл бұрын
👍👍👍👍
@MoneytechMedia
@MoneytechMedia 2 жыл бұрын
🤗
@showcasepublic2763
@showcasepublic2763 2 жыл бұрын
ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു.......
@MoneytechMedia
@MoneytechMedia 2 жыл бұрын
Good
@bindu-manll8833
@bindu-manll8833 2 жыл бұрын
ANI*BINDHU
@bhaskaraprasad8178
@bhaskaraprasad8178 2 жыл бұрын
Osho really is a great ocean of knowledge and he doesn't preach any religion. If at all he has a religion it is one of common sense, no, reason and practical experience besides his meditation through which he mastered his mind. He is the greatest sage of modrn times... a synchrony of wisdom of the past and modern knowlege. He is a full man. Bhaskara Prasad. prof. of English ( retd)
@musictrollstatus4152
@musictrollstatus4152 2 жыл бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@muhammadsaleem6389
@muhammadsaleem6389 2 жыл бұрын
ചോദ്യം വേറെ ഉത്തരം വേറെയാണല്ലോ..
@MoneytechMedia
@MoneytechMedia 2 жыл бұрын
ഓഷോയുടെ രീതി അതാണ്. അതിനെക്കുറിച്ച് ഒരു ചോദ്യവും ചോദ്യത്തിനുത്തരമായി പറയുന്നുണ്ട്.
@geethuvarghese9103
@geethuvarghese9103 2 жыл бұрын
Appante peerentha.. appan chathu..Dhe kidakanu philosophyy!! Oo show style!! Beegaram..! bheebalsam!! bhayanakam...!!!
@geethuvarghese9103
@geethuvarghese9103 2 жыл бұрын
@@MoneytechMedia athe... Sexy missy ooo show!! aa showil ellam parayunund!! sheelayod choothicha mathi samshyamundangil!!
@Rammathodi
@Rammathodi 2 жыл бұрын
super TALKS . I really inspired. This kind of talks are necessary for our community. Thanks to you
@MoneytechMedia
@MoneytechMedia 2 жыл бұрын
Please share this video
@balakrishnanpillai4168
@balakrishnanpillai4168 2 жыл бұрын
Very very fruitful .always welcome such motivated tips Lot of thanks .lam immensily pleased
@ahladkj1359
@ahladkj1359 2 жыл бұрын
❤️❤️❤️❤️
@MoneytechMedia
@MoneytechMedia 2 жыл бұрын
🤗
@sarithamv858
@sarithamv858 2 жыл бұрын
❤️❤️
@MoneytechMedia
@MoneytechMedia 2 жыл бұрын
😊
@chandramohanannv8685
@chandramohanannv8685 2 жыл бұрын
🍎സാഹചര്യം 🌏ബുദ്ധി. പൂർവ്വം. ഉപയോഗി ക്കുബോൾ. വിജയം. എളുപ്പ മാകും. ഓഷോ. യുടെ സന്നേശം. ജനങ്ങൾ കൂടുതൽ. അറിയാൻ. ഓഷോ. സെന്ററുകൾ. ധരാളം. ഉണ്ടാവേണ്ടി 💞🍎ഇരിക്കുന്നു.. Chandramohanan. N. V. Kanhangad💞🧘.
@MoneytechMedia
@MoneytechMedia 2 жыл бұрын
😁
@santharavi744
@santharavi744 8 ай бұрын
ഗുരുവിന് പ്രണാമം🙏🏻🌹🌹🌹
@MoneytechMedia
@MoneytechMedia 8 ай бұрын
Good morning
@sheebakk9130
@sheebakk9130 Жыл бұрын
ജീസസ് ക്രൈസ്റ്റ് ❤❤❤❤
@MoneytechMedia
@MoneytechMedia Жыл бұрын
😌
@ambilivnair8602
@ambilivnair8602 2 жыл бұрын
🙏❤️
@MoneytechMedia
@MoneytechMedia 2 жыл бұрын
😊
@geethagopinathanpillai9393
@geethagopinathanpillai9393 6 ай бұрын
Very nice Sir
@MoneytechMedia
@MoneytechMedia 6 ай бұрын
Thanks and welcome
@ridilridil2268
@ridilridil2268 2 жыл бұрын
ചെറിയ ചെറിയ ഭാഗങ്ങളാക്കിയാൽ നന്നായിരുന്നു. വലുപ്പം കുറക്കൂ
@MoneytechMedia
@MoneytechMedia 2 жыл бұрын
ഏകദേശം പന്ത്രണ്ട് മിനിറ്റുള്ള വീഡിയോസ് ആയി ഏഴു ഭാഗങ്ങൾ നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@michaelpulithara6066
@michaelpulithara6066 Жыл бұрын
@@MoneytechMedia ?
@shyjavt4927
@shyjavt4927 2 жыл бұрын
🙏🙏🙏
@MoneytechMedia
@MoneytechMedia 2 жыл бұрын
🙏🏿
@gurulal5718
@gurulal5718 2 жыл бұрын
Angola Affrica
@geethagopinathanpillai9393
@geethagopinathanpillai9393 6 ай бұрын
Very nice
@MoneytechMedia
@MoneytechMedia 6 ай бұрын
Thanks
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,9 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 7 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 74 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
ഇത് പഠിച്ചാൽ ഏത് ആഗ്രഹവും സാധിക്കാം | How To Program Your Mind | Power Of Mind Manasinte Rahasyangal
54:27
മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Рет қаралды 217 М.
കായംകുളം കൊച്ചുണ്ണി (Kayamkulam Kochunni)
1:14:39
Malayalam audio books-KadhaMalika
Рет қаралды 203 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,9 МЛН