No video

പ്രതിസന്ധികൾ തരണം ചെയ്തു... ഇനി കടൽ കടക്കും... ഇത് ചെറുപ്പുളശ്ശേരിയിലെ സെലിബ്രിറ്റി, സൽമാൻ

  Рет қаралды 500,018

MediaoneTV Live

MediaoneTV Live

Күн бұрын

Salman, Differently Abled who become Celebrity with the support of friends amd family
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 672
@yourgallery3101
@yourgallery3101 2 жыл бұрын
സൽമാൻ സിലിബ്രിറ്റി ആവാനും സപ്പോർട്ടും ചെയ്യുന്ന നാട്ടുകാർ ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു
@shabirali919
@shabirali919 2 жыл бұрын
Well said
@shihabsam190
@shihabsam190 2 жыл бұрын
നാട്ടുകാർ അല്ല. അവന്റെ സ്വന്തം ഫ്രണ്ട്സ് 😍😍
@krishnakichu9054
@krishnakichu9054 2 жыл бұрын
Athanu palakkad
@chefuad181
@chefuad181 2 жыл бұрын
Cherppulassery 🔥🔥
@anasszain9410
@anasszain9410 2 жыл бұрын
തീര്ച്ചയായും
@gafoorpang7596
@gafoorpang7596 2 жыл бұрын
ബുദ്ധി ഉണ്ടായിട്ടും ചിലരെ മാറ്റി നിർത്തുന്ന സമൂഹമാണ് നമുക്കിടയിൽ അവർക്കിടയിൽ നിന്ന് വ്യത്യസ്തമാണ് ഈ കൂട്ടുകാർ...🥰👍
@j4techmediajishnusreedharst
@j4techmediajishnusreedharst 2 жыл бұрын
👍👍👍
@atholyff7545
@atholyff7545 2 жыл бұрын
Salman
@StatusWorld-gs8rc
@StatusWorld-gs8rc 2 жыл бұрын
💯
@sbcmasker6209
@sbcmasker6209 2 жыл бұрын
Yennyum yellarum matti nirthunnu
@jamshijamsheer618
@jamshijamsheer618 2 жыл бұрын
ചില പൈസകാർ അരിയത് തന്നെ ഇരിപ്പിക്കൂല
@viewpoint4543
@viewpoint4543 2 жыл бұрын
നന്മയുള്ള നാട്ടിൽ ജനിച്ചത് ഒരു സൗഭാഗ്യമാണ്. നാട്ടുകാർക്ക് എന്നും ഐശ്വര്യമുണ്ടാവട്ടെ😍
@hafftu8638
@hafftu8638 2 жыл бұрын
📌
@fingertip6816
@fingertip6816 2 жыл бұрын
💪💪
@nauruto503
@nauruto503 2 жыл бұрын
njangade kuttikode😍
@shajeershaji3163
@shajeershaji3163 2 жыл бұрын
സൽമാന്റെ ശക്തി അത് അവന്റെ സുഹൃത്തുക്കളാണ്, നന്ദി സുഹൃത്തുക്കളേ, അവനോടൊപ്പം ചേർന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍
@rashidrashid4543
@rashidrashid4543 2 жыл бұрын
സൽമാന്റെ ഉപ്പാക് ഉമ്മാക് ഒരു ബിഗ് സെലൂട്ട് വീട്ടിൽ മാത്രം നിർത്താതെ സമൂഹത്തിലേക് വിട്ടതിനു അവനെ കൂടെ നിർത്തിയ നാട്ടുകര്കും കൂട്ടുകാർക്കും സ്നേഹത്തോടെ❤🥰
@Quran.78641
@Quran.78641 2 жыл бұрын
Pavam Avante uppaa marichu poye
@deepapeter5475
@deepapeter5475 2 жыл бұрын
Very very correct
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
കൂടെ നിന്ന് പിന്തുണക്കുന്ന നാട്ടുകാർക്കും.കൂട്ടുകാർക്കും ഏല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🤗
@dastagirabdussalam9029
@dastagirabdussalam9029 2 жыл бұрын
സൽമാനെ കൂടെ നിർത്തി സ്നേഹിച്ച കൂട്ടുകാർക്ക് ബിഗ് സെല്യൂട്ട്!😃
@babubmsupr9281
@babubmsupr9281 2 жыл бұрын
Gob
@rafeeqrahman5587
@rafeeqrahman5587 2 жыл бұрын
അവനെ നെഞ്ചോട് ചേർത്ത് നിർത്തുന്ന അവന്റെ ചങ്ക്‌സ് കൂട്ടുകാരും നാട്ടുകാരും ആണ് അവന്റെ വിജയം,,🥰,,👏👏
@sakeersakkeer6320
@sakeersakkeer6320 2 жыл бұрын
കൂടെ ഇരിക്കുന്ന - ചങ്കുകളേ കാണുമ്പോൾ-.. അതിയായ ബഹുമാനം.. നിങ്ങാണ് എഥാർത്ത ഹിറോ-സീറോ-ആയി വിട്ടിലിരിക്കണ്ട ഒരാളേ, ഹീറോ, ആക്കി മാറ്റിയതിന് ബിഗ് സലൂട്ട്.
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
അതെ അവരാണ് പൊളി 🔥🔥♥️♥️♥️
@Musthu353
@Musthu353 2 жыл бұрын
എന്റെ നാട്ടുകാരൻ സൽമാൻ 😍😍thank you മീഡിയ one
@kadejacva1682
@kadejacva1682 2 жыл бұрын
കൂടെ നിറുത്തേണ്ടത് ആരെയെന്ന് ലോകത്തിനും അടുത്ത തലമുറക്കും കാണിച്ചു കൊടുക്കുന്ന നാട്ടുകാരും കൂട്ടുകാരും
@noushadkhan9992
@noushadkhan9992 2 жыл бұрын
സൽമാന്റെ വീഡിയോകൾ കാണാറുണ്ട് ,സൽമാനെ ഉയർത്തിയതിൽ കൂട്ടുകാർക്ക് വളരെയധികം പങ്കുണ്ട് ,സൽമാനും കൂട്ടുകാർക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@aniyya8895
@aniyya8895 2 жыл бұрын
@Abid Ck youtube il illa. Instagram video aan parayunnath.
@famiriza
@famiriza 2 жыл бұрын
കുറ്റിക്കോടിന്റെ നല്ലവരായ ചെറുപ്പക്കാർക്ക് ഒരു സല്യൂട്ട്
@handmadefactory188
@handmadefactory188 2 жыл бұрын
Njan kuttikkottukaran aane
@sahilsayi8961
@sahilsayi8961 2 жыл бұрын
നാഥൻ ആ സുഹൃത്തുക്കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@bavakunjumangadanmangadan8646
@bavakunjumangadanmangadan8646 2 жыл бұрын
ആമീൻ
@mathewvarghese2131
@mathewvarghese2131 2 жыл бұрын
അ നാട്ടുകാർക്ക് ഒരു ആയിരം അഭിനന്ദനങ്ങൾ.
@sulthan_of_SHAREMARKET
@sulthan_of_SHAREMARKET 2 жыл бұрын
നല്ല കൂട്ടുക്കാരുടെ പവർ🔥🔥🔥🔥
@shahabasahammed1112
@shahabasahammed1112 2 жыл бұрын
ഓരോ നാട്ടിലും ഒരു salman ഉണ്ടാവും അതിനെ ഒരു സെലിബ്രിറ്റി ആക്കാൻ നല്ല മനസ്സുള്ള നാട്ടുകാരും വേണം 😊salmaന്റെ വിജയത്തിന്റെ നല്ലൊരു പങ്ക് ഫുട്ബോൾ തന്നെ ആണ്
@abdulkareem-os6jh
@abdulkareem-os6jh 2 жыл бұрын
ചിലനാട്ടിൽ ഒരാൾക്ക് കുറച്ച് ബുദ്ധിക്ക് കുറവ് ഉണ്ടങ്കിൽ അയാളെ ഒറ്റ പെടുത്തും അതാണ് പതിവ് ആ ചെറുപ്പക്കാർക്ക് നല്ലത് വറുത്തണേ
@jobinjoy3274
@jobinjoy3274 2 жыл бұрын
നടക്കാൻ അറിയുന്നവരെ നടക്കാൻ വിടാതെ തോളിൽ ഏറ്റി ദൈവമായി ആരാധിച്ചു കുമ്പിട്ടു നീങ്ങുന്ന ലോകമേ ഈ സമൂഹത്തെ നോക്കുവിൻ ഇവരെ പോലുള്ളവരെ അല്ലേ ഇങ്ങനെ എടുത്ത് ഉയർത്തേണ്ടത് പിന്തുണക്കുന്ന സഹോദരങ്ങളെ ഒരായിരം സ്നേഹം നിറഞ്ഞ ആശംസകൾ
@mirshadkummali4045
@mirshadkummali4045 Жыл бұрын
Good
@rasilulu4295
@rasilulu4295 2 жыл бұрын
സൽമാൻറ്റ കൂട്ടുകാർ 👍👍👍👍👏👏👏👏👏👌👌👌❤
@vahabvahu2078
@vahabvahu2078 2 жыл бұрын
മനസ്സുകൊണ്ട് വിചാരിക്കും സൽമാ നെ കുറിച്ച് കേൾക്കുമ്പോൾ ആ നാട്ടുകാരാണ് ഒരു ബിഗ് സല്യൂട്ട് മനസ്സുകൾ ഒരുമിച്ചാൽ നാട്ടിൽ നമുക്ക് എന്തും കൊടുത്തു തീർക്കാം
@shahinmk9469
@shahinmk9469 2 жыл бұрын
ആ നാട്ടിലെ നല്ലവരായ നാട്ടുകാർക്കും ചെറുപകാർക്കും ഒരായിരം അഭിനന്ദനങ്ങൾ🥰🥰
@munasmunas7974
@munasmunas7974 2 жыл бұрын
നമ്മൾക്കും ഉണ്ടായിരുന്നു ഇത് പോലൊരു മുത്ത് പേര് മുസ്തഫ സൽമാനെ പോലെ തന്നെ നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ 🥰😥 എന്നാൽ അവൻ ഇപ്പോ നമ്മുടെ കൂടെയില്ല കുറച്ചു മാസങ്ങൾക്കുമുമ്പ് അവൻ ഈ ലോകത്തോട് വിടപറഞ്ഞു 😪 ഒരുപാട് ഓർമ്മകൾ ബാക്കിവെച്ച് കൊണ്ട്
@user-dn1zq4xi9r
@user-dn1zq4xi9r 2 жыл бұрын
😕😕
@ajmalmoon3637
@ajmalmoon3637 2 жыл бұрын
😭
@riyasriyas8480
@riyasriyas8480 2 жыл бұрын
😢
@thesuzukiburgmanstreet6282
@thesuzukiburgmanstreet6282 2 жыл бұрын
അവന്റെ കൂട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്.... 🌹🌹🌹
@ahammedsha6261
@ahammedsha6261 2 жыл бұрын
ഏറ്റവും സന്തോഷം തോന്നിയ കാര്യം അവന്റെ സംസാരം Translate ചെയ്ത് കൊടുക്കുന്നത് കാണാൻ ആണ് അതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം ആ കൂട്ടുകാരൻ തന്നെയാണ് അവന്റെ എല്ലാം മനസ്സിലാക്കിയ ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന് തോനുന്നു എന്തായാലും ഉയരങ്ങളിൽ എത്തട്ടെ സൽമാൻ 😻 ചേർപ്പുളശ്ശേരിക്കാർക്കും അവന്റെ വീട്ടുകാർക്കും (ഇതുപോലുള്ള ആൾക്കാരെ സമൂഹത്തിലേക്ക് ഇറക്കിയതിനും അവനെ സ്വീകരിച്ചതിനും ) 👍🏻
@Godfather-wg5pn
@Godfather-wg5pn 2 жыл бұрын
കൂടെ നിന്ന് പിന്തുണയും സ്നേഹവും നൽകുന്ന കൂട്ടുകാരും നാട്ടുകാരും ❤
@ismayilaju1680
@ismayilaju1680 2 жыл бұрын
ന്റെ മോനെ പൊളി..... സൽമാൻക്ക 😍😍😍ചെങ്ങായിമാർ 😍😍❤
@ayishabit3705
@ayishabit3705 2 жыл бұрын
സൽമാൻ ൻ്റെ ഉപ്പാൻ്റെ പേര് മമ്മൂട്ടി എന്നാണോ എൻ്റെ കുട്ടിക്കാലത്ത് ടൈലർ മമ്മുട്ടി കുറ്റിക്കോട് എന്നാ ളു ടെ അടുത്ത് നിന്നാണ് ഞങ്ങളുടെ ഉപ്പ ഞങ്ങൾക്കുള്ള dress തുന്നിച്ചിരുന്നത് ആ. മമ്മുട്ടിയുടെ മോനാണോ സൽമാൻ്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി ഇങ്ങനെയുള്ള ഒരു സഹോദരനെ എല്ലാ പിന്തുണയും കൊടുക്കുന്നതിന് ബിഗ് സല്യൂട്ട് ഞാനും ഒരു ഭിന്നശേഷിക്കുട്ടിയുടെ മാതാവാണ് വീട് എലിയപ്പെറ്റ
@tesnisadiq7235
@tesnisadiq7235 2 жыл бұрын
God bless you and your family
@mohammedraaf2051
@mohammedraaf2051 2 жыл бұрын
സൽമാന്റെ വിജയം അവന്റെ അംഗപരിമിതികൾ അല്ല....... അവന്റെ സുഹൃത്തുക്കൾ ആണ്...... സൽമാൻ ലോകം അറിയുന്ന ഒരു സിലിബ്രെറ്റി ആകട്ടെ.....
@YasinYasin-gy1jx
@YasinYasin-gy1jx 2 жыл бұрын
സൽമാന്റെ കൂടെ നിന്ന നാട്ടുകാർക്ക് ഒരായിരം നന്ദി
@saranvjaddicts2585
@saranvjaddicts2585 2 жыл бұрын
ആദ്യമൊക്കെ ഇതെന്താ സംഭവം എന്ന് ആലോചിക്കുവാരുന്നു.... ഇപ്പോ ഒരുപാട് സന്തോഷം തോന്നുന്നു
@jabirmp1034
@jabirmp1034 2 жыл бұрын
ചേർപ്പിലദശ്ശേരി കാരാണ് താരം... 👍
@forkkid8690
@forkkid8690 2 жыл бұрын
നാട്ടുകാർ പൊളിയാ. അറിയാം സൽമാനെ. അവരുടെ കൂട്ടുകാരെയും 😍
@musfarrashad2104
@musfarrashad2104 2 жыл бұрын
സൽമാന് അർഹിച്ച പരിഗണന നൽകിയ നാട്ടുകാർക്കും, സുഹൃത്തുക്കൾക്കും...അഭിനന്ദനങ്ങൾ
@eatrip786
@eatrip786 2 жыл бұрын
സൽമാന്റെ കൂട്ടുകാർ വേറെ ലെവൽ 👍
@sing___world9644
@sing___world9644 2 жыл бұрын
സൽമാന്റ കൈത്താങ്ങായി കൂടെ നിൽക്കുന്ന ചെങ്ങായ്മ്മാർക്കും..നാട്ടുക്കാർക്കും...എന്റ എല്ലാം വിധ ആശംസകളും നേരുന്നു🖤🖤❤️
@shakeebmongam4966
@shakeebmongam4966 2 жыл бұрын
ഈ മകന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ എന്നെങ്കിലും സങ്കടപ്പെട്ടിട്ടുണ്ടെങ്കിൽ ഇന്നവർ ഏറെ അഭിമാനിക്കുന്നുണ്ടാകും
@pgd3688
@pgd3688 2 жыл бұрын
അഭിനന്ദനങ്ങൾ നാട്ടുകാർക് 😍😍😍
@RK-td5mi
@RK-td5mi 2 жыл бұрын
Salute to his friends...
@shibilinalakath6638
@shibilinalakath6638 2 жыл бұрын
സൽമാനെ ചേർത്ത് പിടിക്കുന്ന നല്ല കൂട്ടുകാർക്കും നാട്ടുകാർക്കും ഒരു വലിയ ബിഗ് സല്യൂട്ട് ❤️❤️❤️❤️
@jithinjithz4076
@jithinjithz4076 2 жыл бұрын
Salman uyarangalil ethatte❤🤲🏻
@sarjeesmuringoli3596
@sarjeesmuringoli3596 2 жыл бұрын
ആ കൂടെ ഉള്ളവർ തുടക്കം മുതൽ കൂടെ ഉണ്ടായിരുന്നവർ ആണേൽ അവർക്ക് എന്റെ big salute
@blackmedia6177
@blackmedia6177 2 жыл бұрын
സാദാരണ നമ്മുടെ നാട്ടിലൊക്കെ നടക്കാർ ഇങ്ങനെ വീട്ടിൽനിന്നും പുറത്തുവിടുന്നാവരെ ലഹരിയൊക്കെ കൊടുത്തു അവരെ നശിപ്പിക്കാറാണ്. അതുകണ്ട് ആസ്വദിക്കുകയും ചെയ്യുന്ന നാട്ടുകാരണ് അതികവും. എന്നാൽ സൽമാന്റെ നാട്ടുകാരും സുഹൃത്തുക്കളും വ്യത്യസ്‌തരാണ്. ഇപ്പോഴും മനുഷ്യത്വം ഉള്ള നാടും നാട്ടുകാറുമുണ്ട് എന്നതിൽ സന്തോഷിക്കുന്നു. സൽമാൻ ഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു.
@43usmanaasan85
@43usmanaasan85 2 жыл бұрын
കൂടെ ഉളളവർ പോളി❤️
@amal5341
@amal5341 2 жыл бұрын
ചേർത്ത് പിടിക്കുന്ന സഹോദരങ്ങൾക്ക് ❤️
@shafeeqmsd8460
@shafeeqmsd8460 2 жыл бұрын
എനിക്കും ഇതുപോലെ ഒരു സുഹൃത്തുണ്ട് മലപ്പുറം ജില്ലയിലെ വളാഞ്ചേരി എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരിയിലെ റബീഹും റാഹിനയും ....അവരെ കുറിച്ച് ഒരുപാട് പറയാനുണ്ട് നേരിൽക്കാണുന്നതാകും പറയുന്നതിനേക്കാൾ നല്ലത്.....
@rizu236
@rizu236 2 жыл бұрын
ആ നാട്ടുകാർ സൽമാനെ ചേർത്ത് നിർത്തിയ ആ മനുഷ്യർ ❤️നിങ്ങൾ പൊളിയാണ് 😍🔥👏👍
@sumeshmangadan6446
@sumeshmangadan6446 2 жыл бұрын
മിന്നൽ സൽമാൻ,🔥
@nizar224
@nizar224 2 жыл бұрын
അവൻറെ കൂട്ടുകാരെ ആദ്യം അഭിനന്ദിക്കുന്നു . നിങ്ങളാണ് യഥാർത്ഥ കൂട്ടുകാർ . അവനെ ഇവിടം വരെ എത്താൻ സഹായിച്ചവർ 👍 👍
@fidinajx1834
@fidinajx1834 2 жыл бұрын
Aa nattukarkum friendsinum ente oru salute
@soulgaming4192
@soulgaming4192 2 жыл бұрын
ഇവരാണ് യഥാർഥ സുഹൃത്തുക്കൾ ❤️
@shareefkwdr
@shareefkwdr 2 жыл бұрын
ഈ കുടുംബത്തിന്റെ സന്തോഷം ഈ കൂട്ടുകാർ ആണ് . അഭിനന്ദനങ്ങൾ.
@dragondragon7432
@dragondragon7432 2 жыл бұрын
സ്പോർട്സ് മേഖലകൾ എന്നിവിടങ്ങളിൽ കറുപ്പും വെളുപ്പും വിവേചനമില്ല കളി അറിഞ്ഞാൽ മതി സിനിമ-സീരിയൽ പോലെയുള്ള മേഖലകളിൽ കറുപ്പും വെളുപ്പും നോക്കി തന്നെയാകുന്നു സെലക്ട് ചെയ്യുക (NB സ്പോർട്സ് മേഖലകളിൽ തുല്യത ലഭിക്കും അതിനോട് എന്നും ഇഷ്ടം ❤️❤️💪💪)
@naeemap4236
@naeemap4236 2 жыл бұрын
സത്യം 👌👌
@muza23
@muza23 2 жыл бұрын
ഞാൻ ഒരു സൽമാൻ ഫാൻ എല്ലാ വിഡിയോസും കാണാറുണ്ട്... സൽമാന്റെ ഫ്രണ്ട്സ് അവരാണ് സൽമാനെ ഈ ലെവലിൽ എത്തിച്ചത് 👍👍
@mdfasal6312
@mdfasal6312 2 жыл бұрын
സൽമാൻ ❤❤❤
@nishadmp1376
@nishadmp1376 2 жыл бұрын
സൽമാനെ ഉയരങ്ങാളിലേക്ക് എത്തിച്ച അവന്റെ സുഹൃത്തുക്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@kannans5173
@kannans5173 2 жыл бұрын
സൽമാനു കിട്ടിയ നല്ല കുറച്ചു സുഹൃത്തുക്കൾ..എന്നും അവർ കൂടെ ഉണ്ടാവട്ടെ ❣️
@hafeesali4163
@hafeesali4163 2 жыл бұрын
നമ്മുടെ നാട്ടുകാരൻ 😍😍😍
@hubetube1403
@hubetube1403 2 жыл бұрын
മനുഷ്യനാവുക ,ഇവരേ പോലെ ✌️😍😍
@riyazvc6231
@riyazvc6231 2 жыл бұрын
ചങ്കുകൾക് അഭിനന്ദനങ്ങൾ
@galaxyforce.123
@galaxyforce.123 2 жыл бұрын
സൽമാൻ 💪
@hamsahk4576
@hamsahk4576 2 жыл бұрын
മാശാ അല്ലാഹ് 😍 യാ സൽമാൻ 👌😄🌹🌹🌹👍👍👍
@jabirali5880
@jabirali5880 2 жыл бұрын
കൂട്ടുകാർ ❤❤👌👌👌അല്ലാഹു ബറുകത് ചെയ്യട്ടെ
@abidpk6124
@abidpk6124 2 жыл бұрын
ബല്ലാത്ത ജാതി കൂട്ടുകാർ 😍😍😍
@rrvideos7944
@rrvideos7944 2 жыл бұрын
Salute to his friends
@aravindnandu659
@aravindnandu659 2 жыл бұрын
Friends power ❤️❤️🔥🔥🔥🔥🔥
@abduraheem1922
@abduraheem1922 2 жыл бұрын
Salman ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥 Love u..... ഇൻ ഷാ അല്ലഹാ... ദുആ യിൽ ഉൾപ്പെടുത്തും.... ❤
@yasir.9919
@yasir.9919 2 жыл бұрын
സൽമാനെ കൊണ്ട് നടക്കുന്ന ചങ്കുകൾക്ക് അഭിനന്ദനങ്ങൾ 🌹 സൽമാന്റെ പേരിനു മുന്പിൽ ഒര് ഷോർട് നൈയിം കൊടുക്കണം എന്നാൽ സൽമാൻ ഒന്ന് കൂടെ പവറാവും
@myworld6887
@myworld6887 2 жыл бұрын
ആ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ
@Zabakoona
@Zabakoona 2 жыл бұрын
നാട്ടുകാർക്കും കട്ട ചങ്കുകൾക്കും അഭിനന്ദനങ്ങൾ
@J4media1
@J4media1 2 жыл бұрын
സൽമാൻ 😍💕❤❤
@ashikpadalath3215
@ashikpadalath3215 2 жыл бұрын
മുത്ത്‌ മണി ♥️♥️♥️
@faizalkhancpy
@faizalkhancpy 2 жыл бұрын
Ente Priya nattukaaaran😍, Suhrithukkal aan Avante bhalam. Suhrithukkalk irikkkatte oru kuthirapppavan..😍👏👏👏
@haroon_dc
@haroon_dc 2 жыл бұрын
സൽമാൻ ഞമ്മളെ മുത്തല്ലേ 🥰🥰🥰
@noushadmanathanath971
@noushadmanathanath971 2 жыл бұрын
അതാണ് നാട്ടുകാരും സുഹൃത്തുക്കളും
@bestmotivation6290
@bestmotivation6290 2 жыл бұрын
സൽമാനിക്കാ നെ ഇവിടെ വരെ എത്തിച്ചതിൽ നിർണായക പങ്ക് ഷറഫു കാക്കും നന്മയുള്ള നാട്ടുകാർക്കും ആവട്ടെ ഇന്നത്തെ big സല്യൂട്ട് ❤❤❤
@IQBALCHULLI
@IQBALCHULLI 2 жыл бұрын
സൽമാനെ ഇങ്ങനെ പുറം ലോകം കാണിച്ചുതന്ന അവന്റെ ചങ്ങാതി മാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ like😍😍😍😍
@raashid8631
@raashid8631 2 жыл бұрын
സൽമാൻ ❤ഇഷ്ടം
@fakirmasood
@fakirmasood 2 жыл бұрын
ചെക്കന്റെ ചെങ്ങായ്‌മാര് ആണ് ആളെ ഇങ്ങനെ set ആക്കിയത്..🔥 Hats off guys😍
@muhammedhansaf3665
@muhammedhansaf3665 2 жыл бұрын
സൽമാനെ. ഇത്രയും സ്നേഹിക്കുന്ന. എല്ലാ ചങ്ക് സഹോദരങ്ങൾക്കും. ഒരായിരം താങ്ക്സ്. കാരണം ഇങ്ങനെ ഉള്ള കുട്ടികൾ. നാല് ചുവരിന്റെ ഉള്ളിൽ.. തളച്ചി ടുന്ന. കാഴ്ച ആണ്. നമ്മൾ കാണാറുള്ളത്
@shoukkathpsali3688
@shoukkathpsali3688 2 жыл бұрын
നല്ലസുഹ്രത്തുകൾക്ക് അഭിന്ധങ്ങൾ media one thanks
@arunayush1206
@arunayush1206 2 жыл бұрын
സൽമാൻ 😘
@shefeekshaji
@shefeekshaji 2 жыл бұрын
കൈവിടാതെ കൂടെ കൂട്ടിയ നല്ല കൂട്ടുകാർക്ക് ഇരിക്കട്ടെ കുതിര പവൻ ❤️❤️
@90smallu88
@90smallu88 2 жыл бұрын
സൽമാൻ ഇഷ്ട്ടം
@sirajtp6428
@sirajtp6428 2 жыл бұрын
ആ നാട്ടിലെ ചെറുപ്പക്കാർ പൊളിയാണ് 🔥❣️💯
@hafizyaseen3276
@hafizyaseen3276 2 жыл бұрын
Koode cherth pidikkunna kottukarkkum nattukarkkum abhinadangal 🔥🔥🔥
@ismailputhukkudi9110
@ismailputhukkudi9110 2 жыл бұрын
മാഷാ അല്ലാഹ് 👍
@farismohd1154
@farismohd1154 2 жыл бұрын
Naattukaarkirikkatte ❤️💯😍
@kabeervlog6227
@kabeervlog6227 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ 🌹👍
@shameemshashamon8767
@shameemshashamon8767 2 жыл бұрын
Salman❤❤
@Raaz-t6f
@Raaz-t6f 2 жыл бұрын
ആ താടിക്കാരൻ❤️
@naserap9246
@naserap9246 2 жыл бұрын
Mashaallah
@v.r5413
@v.r5413 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ലഎത്ര അഭിനന്ദിച്ചാലും മതിവരാത്ത നാട്ടുകാരും വീട്ടുകാരുംസൽമാൻ ഭാഗ്യമുള്ളവനാഇത്രയും നല്ല നാട്ടുകാരുടെ ഇടയിൽ ആണല്ലോ ജനിച്ചത്
@r-a-s-h-e-e-d5314
@r-a-s-h-e-e-d5314 2 жыл бұрын
നാട്ടുകാർക്ക് 🌹🌹🌹🌹🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@hamzamon6261
@hamzamon6261 2 жыл бұрын
Masha Allhah
@karmabeliever5094
@karmabeliever5094 2 жыл бұрын
സൽമാന്റെ വീടും... വീട്ടുകാരെയും കാണാൻ ആഗ്രഹം ഉണ്ട്.. ഒന്ന് കണിക്കോ
@user-yb3el5fv6r
@user-yb3el5fv6r 2 жыл бұрын
ആ കൂട്ടുകാരുടെയും നാട്ട്കാരുടെയും മനസ്സ് 👍❤
@niranjkk7581
@niranjkk7581 2 жыл бұрын
കൂട്ടുക്കാർക് ബിഗ് സല്യൂട്ട് 💪🏻
@travelfoodie7269
@travelfoodie7269 2 жыл бұрын
സൽമാൻ ഇക്കാ എല്ലാവിധ ആശംസകളും നേരുന്നു. ❤️
@farismohd1154
@farismohd1154 2 жыл бұрын
Salman ❤️🔥
Кадр сыртындағы қызықтар | Келінжан
00:16
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 71 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН
Salman Cherpulassery 😍
12:25
Secret Agent
Рет қаралды 710 М.