ഭാവന ഇഷ്ട്ടം മരണം വരെ രണ്ടു പേരും സന്ദോഷത്തോടെ ജീവിക്കട്ടെ നല്ല മനുഷ്യൻ ആണ് നവീൻ സ്ത്രീയെ ബഹുമാനിക്കുന്നവൻ. എന്നും വിജയങ്ങൾ ഉണ്ടാവട്ടെ
@muthoosworld97353 жыл бұрын
ഒത്തിരി ഇഷ്ടം ആണ് ഇവരെ വളരെ പോസിറ്റീവ് ആയി തന്റേടത്തോടെ ജീവിക്കുന്നു,. 😍😍
@tharakrishna53563 жыл бұрын
മലയാള സിനിമയിലെ career നേക്കാളും വലുത് ആത്മാഭിമാനമാണെന്ന് തെളിയിച്ച ധൈര്യമുള്ള പെണ്ണാണ് ഭാവന.. ഒരു പെൺകുട്ടി എങ്ങനെ ആവണമെന്നതിനു ഉത്തമ ഉദാഹരണമാണ് ഭാവന..തന്നെ ഉപദ്രവിച്ചവരാണ് തല കുനിക്കേണ്ടത് താനല്ല എന്ന് തന്റെടത്തോടെ തലയുയർത്തി നടന്നവൾ.. അവൾക്ക് എന്ത് കൊണ്ട് ചേരുന്ന അഭിമാനിക്കാവുന്ന ആളെ തന്നെയാണ് ജീവിതത്തിൽ കൂട്ടായി കിട്ടിയത്.. അവർ എന്നും സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️❤️❤️❤️
@aparna.m.r71773 жыл бұрын
This comnt ❤👍👍👍
@tharakrishna53563 жыл бұрын
@@aparna.m.r7177 🥰🥰🥰
@lijorachelgeorge50162 жыл бұрын
ഈ കമന്റിന് 💯😍😍❤❤❤
@santamariya12542 жыл бұрын
ഭാവനയെ കാണുമ്പോൾ അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞു.
@tharakrishna53562 жыл бұрын
@@santamariya1254 അവർക്ക് നീതി കിട്ടട്ടെ 🔥
@sanjanamanoj40973 жыл бұрын
ഭാവന - നവീൻ എന്നും ഇതുപോലെ പരസ്പരം തണലായി കഴിയട്ടെ ❤
@sonujacobjacob23102 жыл бұрын
Mr Naveen he is great man
@jasijabir27522 жыл бұрын
@@sonujacobjacob2310 Qè1q
@saramathew1242 жыл бұрын
Sathyam, god bless u both with blessed kids❤️
@subramaniyanc92672 жыл бұрын
Naveen-Bhavana, greater than the greatest. Blessing you both a lot
@motivationthroughjesusbyan88892 жыл бұрын
Good bless you
@Prasiprasi-q9g3 жыл бұрын
ആവശൃപ്പെട്ട വീഡിയോ ...മലയാളത്തിൻെറ ബാർബി ഡോൾ ...ഭാവന നവീൻ ❤️❤️❤️❤️എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🙏🙏
@niranjanas59463 жыл бұрын
ഭാവനയെ കാണുമ്പോഴെല്ലാം , കുട്ടിയെ ദ്രോഹിച്ചവരെ മനസ്സറിഞ്ഞ് ശപിച്ചു പോവാ . റുണ്ട്. ഒപ്പം നട്ടെല്ലും ചങ്കുറപ്പുമുള്ള കൂടുകാരനെക്കുറി ചാർത്ത് സന്തോഷം തോന്നാറുണ്ട്. എന്നും ഐശ്വര്യവും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ!
@girijap14983 жыл бұрын
എന്നും സന്തോഷത്തോടെ ദീർഘ സുമംഗലി ആയിരിക്കട്ടേ
@aswanipradeep24382 жыл бұрын
നവീൻ bro ബിഗ്സല്യൂട്ട് സ്ത്രീയെ ശരീരമായി കാണാതെ അവളെ മനസിലാക്കിയ... മനസിനെ സ്നേഹിച്ച സഹോദരനെ namikunnu🙏എന്നും നിങ്ങളുടെ സ്നേഹം നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു.... ❤
@subramaniyanc92672 жыл бұрын
Very right madam you are
@sreekala27632 жыл бұрын
ശരിക്കും ഭാവനയുടെ കരുത്ത് നവീൻ ആയിരുന്നു നവീൻ എ ന്ന നല്ല മനുഷ്യൻ നന്മയുള്ള മനസിന്റെ ഉടമ നവീന്റെ സ്നേഹത്തിന്റെ ബലത്തിലാണ് ഭാവന ഉയർത്തെഴുന്നേറ്റത് ദൈവം അനുഗ്രഹിക്കട്ടെ
@sonithomas43692 жыл бұрын
നവീൻ ഒരു ബിഗ് സല്യൂട്ട് രണ്ടു പേരും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ മരണം വരെ വേർപിരിയരുത് ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്തതിതി ക്കട്ടെ
@manjunithingopinathan94583 жыл бұрын
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രണയഗീതം 🌹🌹🌹🌹🌹
@sumaprince21443 жыл бұрын
ഭാവന എനിക്ക് ഒത്തിരിഷ്ട്ടമാണ്.നവീൻ താങ്കൾ ഒരുനല്ലമനസിനുടമയാണ് എന്നും രണ്ടാളും സന്തോഷമായിരിക്കട്ടെ. God bless you 🙏
@raseenashaji71602 жыл бұрын
ഭാവനക്ക് ഏറ്റവും നല്ല ദാബത്യ ജീവിതം ദൈവം നൽകട്ടെ !
@shindrijaakhilesh18143 жыл бұрын
അന്നും ഇന്നും എന്നും എനിക്ക് ഇഷ്ടപ്പെട്ട നടി .love you dear...
@gourisp75282 жыл бұрын
ഈശ്വര ഒരിക്കലും ഇനി ഭാവനക് വേദനിക്കാൻ ഇടവരരുത്.. അവർ രണ്ട് പേരും നല്ല ജീവിതം നയിക്കട്ടെ.
@remyavisal85153 жыл бұрын
ഭാവന, മഞ്ജു വാരിയർ 😍😍🥰🥰🥰
@joshwafashions82313 жыл бұрын
ഇതുപോലെ മരിക്കുന്ന വരെ സ്നേഹത്തോടെ എന്നും കഴിയണേ ദൈവമെ 🙏🙏🙏🙏.......
@sairathomas61302 жыл бұрын
Naveen,Bhavana എന്നും സന്തോഷമായിരിക്കട്ടെ.എന്നും അന്യോന്യം തണലായിരിക്കട്ടെ.ദൈവം അനു ഗ്രഹിക്കട്ടെ
@greeshmakk94132 жыл бұрын
ഹൃദ്യമായ അവതരണം..... വിഷയം അതിനേക്കാൾ ഹൃദ്യം...... പെൺകരുത്തിൻ്റെ ചിഹ്നമായി ഭാവന എന്ന നമ്മുടെ അഭിമാനവും ....., പ്രേണയം കൊണ്ട് ലോകത്തിന് മാതൃകാ പുരുഷൻ ആയ നവീനും.... എന്നും എക്കാലവും മനോഹരമായി ജീവിക്കട്ടെ🙏🙏
@sheebarameshmullacheri20882 жыл бұрын
ഉറ്റ സുഹൃത്തിനോട് കാണിച്ച ആത്മാർത്ഥതയുടെ ഭാഗമായിട്ടാണ് ഭാവനയ്ക് ഇങ്ങനെ ഒരു ദുർവിധി ഉണ്ടായത് എന്നിട്ടും തളരാതെ പിടിച്ചു നിന്നു എല്ലാം മനസിലാക്കുന്ന നല്ലൊരു ഭർത്താവിനെത്തന്നെ ദൈവം തന്നു god bless uu
@drishyam6752 жыл бұрын
നവീൻ എന്നും താൻ ഭാവനയോടൊപ്പം ഉണ്ടാകണം ഏത് പ്രതിസന്ധിയിലും
@lathasr68082 жыл бұрын
ഭാവന-നവീൻ നിങ്ങൾ എന്നും ഒത്തു രുമിച്ചു സന്തോഷത്തോടെ കഴിയണം. ഭാവനയ്ക്ക് താങ്ങും തണലുമാകണം നവീൻ. God bless you.
@reshmag78252 жыл бұрын
ഭാര്യയും മകളും ഇരിക്കവേ മറ്റൊരു നടിയുമായീ ബന്ധം പുലർത്തുന്ന, നല്ലൊരു ഭർത്താവിനെ കിട്ടിയിട്ടും പഴയ കാമുകൻ അതും മറ്റൊരു സ്ത്രീയുടെ ഭർത്താവും ആയ ഒരു വ്യക്തിയെ സ്വന്തം ആക്കുന്ന കപട ലോകത്തു....നവീൻ ഒരു മാതൃക മാത്രമല്ല, കണ്ടു പഠിക്കാനും ഭാവി തലമുറക്ക് പറഞ്ഞുകൊടുക്കാനും കഴിയുന്ന ഒരു പാഠം കൂടിയാണ് 💙
@Rhthunanda2 жыл бұрын
@@teslamyhero8581 നിഷാൽ ന്റെ ഫാമിലിയും സൂപ്പർ ആണ്...എല്ലാവരും നല്ല വിദ്യാഭ്യാസം, പെരുമാറ്റം...നല്ല അന്തസ്സ് ഉള്ള വീട്ടുകാർ... അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ലല്ലോ 😏😏😏ആ അട്ട കോവാലന്റെ പൊട്ടക്കിണറ്റിലേക്ക് പോയി
@reshmag78252 жыл бұрын
@@Rhthunanda ഞാൻ 10th ഇൽ പഠിക്കുമ്പോൾ ഞങ്ങളെ പഠിപ്പിച്ച sir പറഞ്ഞിട്ടുണ്ടായിരുന്നു , sir പഠിപ്പിച്ച കുട്ടിയാണ് Nishaal, നല്ല അഭിപ്രായം ആണുള്ളത്. ആ പയ്യൻ ആണ് കാവ്യ മാധവനെ കല്യാണം കഴിക്കാൻ പോകുന്നത് എന്ന്. അന്നറിഞ്ഞോ?! ഇങ്ങനെയൊക്കെ ആകുമെന്ന് 😕
@seena86232 жыл бұрын
രണ്ടുപേർക്കും ഞങ്ങൾ മലയാളികളുടെ അമ്മമാരു പ്രാർത്ഥന എന്നും ഉണ്ടാകും ഉജ്ജ്വലമായ ഒരു ജീവിതം ദൈവം നിങ്ങൾക്ക് നൽകുന്ന അപ്പ്
@sheejabeegom72552 жыл бұрын
പരിശുദ്ധയായ ദേവി... ദുർഗ... എന്നും ഇഷ്ടം, പ്രാർഥന
@kiranbaby52162 жыл бұрын
മലയാളം film industryil വളരെ genuine ആയി തോന്നിയിട്ടുള്ള കുറച്ചു പേരിൽ ഒരാളാണ് ഭാവന ❤️ .. നിങ്ങൾ അനുഭവിച്ച വേദനയുടെ കറകൾ എല്ലാം ഒരുനാൾ മായും സത്യം ജയിക്കും ... 🔥
@saalimsubulanshihab40953 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പ്രേണയിനികൾ
@ramee12312 жыл бұрын
ഒരു വലിയ മനസിന്റെ ഉടമ ആണ് നവീൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@reenaraju45792 жыл бұрын
ഭാവന. മോളുടെ ധൈര്യം എല്ലാ പെൺകുട്ടികളും കണ്ടു പഠിക്കട്ടെ. ഒരിക്കലും തളരരുത്. ദൈവം മോളെ അനുഗ്രഹിക്കട്ടെ.
@snehasaleem96653 жыл бұрын
Bhavana 💝 Naveen May Allah bless them both with lots of love happiness and good health and abundance MashaAllah ❤
@lenovotab40513 жыл бұрын
എന്റെ ഡോൾ ഭാവന കുട്ടീ 💛💛💙💙💝💝 Nine eniku ഒരു പാട് ഇഷ്ടമാണ് 💘💘💘💘💘 ഈ pranayamanu pranayam 💜 ഈ അനശ്വര പ്രണയം 🎵 രണ്ടു പേരുടെയും maranam vare നില നിൽക്കട്ടെ ***** enu njan prarthikunu :::::::::::::🎶🎶🎶🎶🎶
@sobhas83552 жыл бұрын
നവീൻ വേണ്ടി കേരളത്തിൽ എല്ലാം സ്ത്രീകൾ പ്രാത്ഥന ഉണ്ടാകും
@christhomas56412 жыл бұрын
എല്ലാ മംഗളങ്ങളും. എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകട്ടെ. ദൈവം രണ്ടുപേരെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ തലമുറകളെ അനുഗ്രഹിക്കട്ടെ. 🌹🌹🌹🌹💜💜💜💜😍😍😍😍🙏🙏🙏🙏🙏
@thahzynazz28552 жыл бұрын
സൂപ്പർ....❤️❤️.എന്നും ഇതുപോലെ സന്തോഷമായി ജീവിക്കട്ടെ
@sanyakallingal55273 жыл бұрын
പറഞ്ഞു പിരിക്കേണ്ട സുഹൃത്തുക്കളെ 🎭🙏 അവര് അവരുടെ ജീവിതം നന്നായിപോകട്ടെ!
@Neenanidhi2 жыл бұрын
എന്നും സന്തോഷമായി കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏
@subhadranair26692 жыл бұрын
Naveen.... you are real Hero. Stay blessed Naveen and Bhavana....
@freebirdindia39113 жыл бұрын
Proud of u bhavana...I know how difficult it's to be a survivor...
@anithaskavithaparayanangal65252 жыл бұрын
A big salute to both Naveen and Bhavana. You both should be worshipped by all. You are the real idols.
@Lincyjaison1112 жыл бұрын
ഭാവനക്കുട്ടി..... നവീൻ ഭാവന പ്രിയ ജോടികൾ......
@ambilykuriakose88813 жыл бұрын
Dear Bhavana , really good to hear about both of you. Tons of good wishes.
@sibinathchulliyil85913 жыл бұрын
😍bhavana . Nammude abimanam 💪💪all the best dears .nalloru jeevitham aashamsikkunnu.
@gourisp75282 жыл бұрын
എന്റെ മോളുടെ പ്രായം മോളെ നിന്നെ എപ്പോഴും sneham നിനക്ക് വേണ്ടി പ്രാത്ഥനയോടെ .
@revathirev60723 жыл бұрын
Orupadu kanan agrahicha vdo,tnx😍
@alenjoseph6102 жыл бұрын
Naveen.. U r superb for being a great support for your dearest wife.. Our favourite girl Bhavana ❤❤🥰🥰🙏🙏🙏🙏🙏🙏🙏🙏
@vanajaharidas122 жыл бұрын
യഥാർത്ഥ മനുഷ്യൻ.
@binithaprasad46803 жыл бұрын
Bhavana and naveen godbless you nallathu varuthattae thanalayithannae jeevikuka sundari aayitundu bhavana
@lini44522 жыл бұрын
Only people who respect women and believe in true love will be with this beautiful couple. Bless you 🙌
@ranipm45352 жыл бұрын
Naveen, the real Hero. A very good strong person
@sumeshanie38062 жыл бұрын
ഭാവന ചേച്ചി എന്ന് സന്തോഷത്തോടെ ജീവിക്കട്ടെ 💕💕💕💕🙏
@kunjchikunjan75812 жыл бұрын
രണ്ടാളും ദീർഘായുസ്സോടെ എന്നും സന്തോഷത്തോടെ ഇതുപോലെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
@devis89653 жыл бұрын
Bhavana Naveen ... People have a lots to learn from you
@joi0402 жыл бұрын
A big salute to നവീന്‍ 🌹
@ambilinandhanam14693 жыл бұрын
സുന്ദരിക്കുട്ടി❤️❤️❤️❤️❤️❤️❤️
@cynthiaar68953 жыл бұрын
Malayali aayirunnengil ee issue undayappol ettittu poyene
@neethu93433 жыл бұрын
സത്യം
@prasadkumar17323 жыл бұрын
Correct.. selfishness alle
@vidyalekshmi84212 жыл бұрын
Sathyam
@Rhthunanda2 жыл бұрын
സത്യം ❤👍🏼
@GwyyshsbakIzjsbsbszjzjzjhh2 жыл бұрын
ഇങ്ങനെ എല്ലാവരെയും generalize ചെയ്യരുത്. കേരളത്തിലെ ഒന്നെമുക്കാൽ കോടി ആണുങ്ങളും ഒരേ പോലെയാണോ
@swarnaponnus213 жыл бұрын
my favourite acters.my angle.god bless you💞💖
@abdulvasih99733 жыл бұрын
oru vettakkaranal irayakkapetta randu per. pakshe avar eyunnettu veendum uyarathil adhi vegam parannu pongi oru Phoenix pakshi ye pole....... Manju Bhavana may god bless u... for ever vettakkaran sasi.... arayo ayal thalarthi idaan thirumanichu avar ayalekkal uyarithil parannu pongi...🤩🤩🤩🔥🔥🔥 ayalude jeevithm tholvikal ettu vangan iniyum bakki....🤧🤧🤧
@sandraprathap24093 жыл бұрын
Salute both of u 😍😍
@amitha.m.saraswathy29233 жыл бұрын
Really they deserved it 👍👍
@ushasharma-ud6sq3 жыл бұрын
Yes.God bless them.
@santamariya12542 жыл бұрын
ഒരു സ്ത്രീയുടെ ധൈര്യം ഒരു വലിയ മാറ്റത്തിന് വഴിതെളിച്ചു.
@saranyasaru83472 жыл бұрын
ഇതാണ് പ്രണയം 💕💕
@georgethattil64603 жыл бұрын
you are great Naveen you are a jem please be always with bhavana always God will be with you all the best
@lijorachelgeorge50162 жыл бұрын
Gem
@sachinappus38233 жыл бұрын
Always with u bhavana Love this beautif ul jodi
@shilpavjames53653 жыл бұрын
Biju menon and samykutha varma love story
@mrk65642 жыл бұрын
നവീൻ - ഭാവന ❤❤❤😍
@pathusworld30313 жыл бұрын
Ee pranayam ennum nila nilkkatte❣️❣️
@nachusmagicland65263 жыл бұрын
I really respect you Bhavana🙏
@gaurinandaks72153 жыл бұрын
The beautiful and cute couples❤️❤️❤️
@geethakumari86662 жыл бұрын
Naveen ഒരു ബിഗ് salute
@manoj88512 жыл бұрын
Beautiful presentation with nice BGM. I wish both B & N a happy and peaceful life. 🌹
@sajidvc67453 жыл бұрын
Annum santhoshathode jeevikatte barbie doll love u chechi 🥰
@tuttuvishnu2913 жыл бұрын
Bhavana Chechy & Naveen Chettan ❤️❤️
@sinkisdream1012 жыл бұрын
അവതരണം വളരെ നന്നായി ട്ടുണ്ട്
@topsyturvy39863 жыл бұрын
Awesome. God bless the couple
@sindhuag26043 жыл бұрын
God bless both of you ❤️❤️❤️❤️
@aydin123683 жыл бұрын
ദീർഘ സുമംഗലീ ഭവ
@aiswaryaachu99893 жыл бұрын
Cute couples
@zainaabbas98453 жыл бұрын
Allahu anugrahikkatee enum ilavyu bavana naveen
@aparna.m.r71773 жыл бұрын
Bhavana ❤🌠 Naveen
@karthikasp15912 жыл бұрын
Naveen u are the Great. This is personality, boldness andthe real love. 🙏🙏🙏🙏😍
@lekshmianeez47262 жыл бұрын
എന്നും സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
Naveen and Bhavna, may the God Almighty keep your companionship and togetherness, the love you share, the understanding you cherish and the bond you nurture, sublime and eternal. As a Malayalee and as a Bangalorean, I feel proud of Kaarthika aka Bhavana is an excellent Actor and performer.. Wishing Naveen and Bhavana all the best in life. God bless. COL V B A RAJAN Veteran BANGALORE
@anusoman69532 жыл бұрын
Luv her so.much❤️
@reenasam21053 жыл бұрын
Hats off to you Naveen...,🙏
@ajanyamolkp72433 жыл бұрын
Deepveer story parayumo?
@sheelasthanima3302 жыл бұрын
ഇതാണ് പ്രണയം 🙏♥❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@mpharikrishnan57342 жыл бұрын
Best wishes Naveen & Bhavana
@vijikrishnakumar53352 жыл бұрын
May God bless them to be together forever
@itsmearathy27783 жыл бұрын
Bhav....♥️Naveen ettan...❤️❤️
@sajeevv97683 жыл бұрын
Hats off bavana and Navin
@saleemv.p39943 жыл бұрын
Nice presentation and ur voice 👍👌
@sonyvishnu74652 жыл бұрын
Naveen is really a human being.aanaayaal ingane venam.ennum orumichu jeevikkaan kazhiyattennu prarthikkunnu.
@siyavarun2 жыл бұрын
Jeevitha kaalam muzhuvan ee manassukal verpedaathirikate 😍 God bless you 🤗
@abdiamehrin23202 жыл бұрын
God bless your life. Bavana chechi swandham chechiyaan naveen chettan checheede barthaavum, njangalude chechiye ponnupole nokkanam kaattaalanmaarkkulla siksha dhaivam kodutholum, ningalude jeevidham ennum sandhoshathode irikkaan dhaivam anugrahikkatte.
@allyphilip18612 жыл бұрын
God Bless U
@christhomas56413 жыл бұрын
GOD ALMIGHTY YAHWAHY WILL HELP you to forget the past and lead a beautiful life tomorrow. GOD HAS PLANS u to be a blessing to others those who are going through the same situation like u. You are an example to so many women. Big salute to your husband. Bro you are a brave and honest man and we people of Kerala owe to u and u are an example to somany youngsters. GOD ALMIGHTY bless you and your family