Acha.... Life ൽ കുറച്ചു കൂടി നന്നായി പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും,തകർന്ന് പോകാതിരിക്കാനും, പ്രതീക്ഷയും പ്രത്യാശയും കൈവിടാതിരിക്കാനും സഹായിക്കുന്ന നല്ല വീഡിയോ ആണ് ഇത്. അച്ചന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🎉
@georgejosephv4895 Жыл бұрын
വളരെ നല്ല ഉപമയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാൻ അച്ഛൻ പറഞ്ഞുതന്ന വാക്കുകൾ വളരെയധികം ജീവിതപ്രതീക്ഷകൾക്ക് വക നൽകുന്നു.നന്ദി അച്ഛാ 🙏🏻🙏🏻🙏🏻🌹🌹🌹😄
@jojujoseph8123 Жыл бұрын
കഷ്ടകാലം ജീവിതത്തിന് വളർച്ചയ്ക്ക് ആവശ്യമായ വേരുകൾ ഉണ്ടാവുന്ന കാലം. മനോഹരമായ ഈ ആത്മീയ സത്യങ്ങൾ ലളിതമായി പറഞ്ഞു തന്ന അച്ചന് നന്ദി🙏
നമ്മുടെ ഈ കൊച്ചു ജീവിതം പ്രത്യാശയോടെ സന്തോഷത്തോടെ എങ്ങിനെ ജീവിക്കാം എന്ന മനോഹരമായി പറഞ്ഞു തന്ന വിൻസെന്റ് അച്ചന് ഒരുപാട് നന്ദി ...Stay blessed dear 👏👌🥰😘🙏
@prasannanCH Жыл бұрын
എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ ഫാദർ , നഷ്ട ജീവിതത്തിലൂടെ കടന്നുപോകവെ നേടിയെടുക്കാം കന്മദങ്ങൾ എല്ലാവർക്കും❤ വാതിലുകൾ അടയാതിരിക്കട്ടെ , ഈ കഷ്ടകാലവും കടന്നു പോകും .... പരസ്പരം നമുക്ക് പ്രചോദിപ്പിക്കാം ❤ എന്നും നന്മകൾ പകർത്തി ജീവിത യാത്ര തുടരാം ❤ പ്രത്യാഷകൾ നശിക്കാതിരിക്കട്ടെ ❤
@mangalathu2010 ай бұрын
Father, 2023 മുഴുവൻ കഷ്ടതയുടെ ആയിരുന്നു. പലതും ഓർക്കാൻ കൂടി തോന്നുന്നില്ല. ആകെയുള്ള ഈ ജീവിതത്തിൽ എന്താ ഇങ്ങനെ എന്നു ചിന്തിച്ചു നിന്നപ്പോൾ ആണ് ഈ നോട്ടിഫിക്കേഷൻ കണ്ടത്. ഈ സമയവും കടന്നു പോകും എന്ന് വിശ്വസിക്കുന്നു. പ്രത്യാശയുടെ വാക്കുകൾക്ക് നന്ദി 🙏
@elsybeenak.f6512 Жыл бұрын
കഷ്ടകാലം, നഷ്ടകാലമല്ല എന്നും, ഒരുക്കക്കാലം എന്ന് ബോധ്യം നൽകുന്ന ഇഷ്ടകഥ 👏🏻👍🏻
@mollysashi9892 Жыл бұрын
Excellent message to reorganize the life Thank you Acha praise the lord🎉🎉🎉
@joeanthony7053 Жыл бұрын
inspiring and an eye opener . thank you dear Father
@joymonthomasettathottu31559 ай бұрын
കഷ്ട കാലം ദൈവം പരിശീലിപ്പിക്കുന്ന കാലം 🙏
@ruby_robert8 ай бұрын
❤️ ഈ കാലവും കടന്നുപോകും.ദൈവമേ നന്ദി
@gracyzacharia62525 ай бұрын
Thankyou very much for the inspiring msg dear Father 🙏❤
@premrajt70222 ай бұрын
Very inspirational very valuable, very thoughtful and very useful information .thank father