യിപ്പി വേറെ ലെവൽ ചിരി അടിപൊളി..... എല്ലാവരും അടിപൊളി പക്ഷേ ഇയിപ്പിയുടെ ചിരി ഒരു രക്ഷയും ഇല്ല 😍😍😍
@achuachu881 Жыл бұрын
യിപ്പിടെ ചിരി ഒരു രക്ഷ ഇല്ല ആ ചിരി കണ്ടാൽ നമ്മളും കൂടെ ചിരിച്ചു പോകും 😁
@MaharoofKp-ve9ot Жыл бұрын
💯
@Nadiya391 Жыл бұрын
Sathyam 😁
@gamerdude8092 Жыл бұрын
Aada muthe 😘😘
@SijimolSijimol Жыл бұрын
@@MaharoofKp-ve9ot😀😀😀
@akhilkukku3685 Жыл бұрын
Satyam 😂
@FunnyMedia7 Жыл бұрын
എൻ്റെ അഭിപ്രായം സ്വീകരിച്ചതിന് വളരെ അധികം നന്നി ... ഞാൻ ഒരു nursing വിദ്യാർത്ഥി ആയതുകൊണ്ട് തന്നെ വളരെ അധികം ടെൻഷൻ ഉം പ്രഷറും ഉണ്ട് ... അതിൽ നിന്ന് ഒരു റിലീഫ് കിട്ടുന്നത് നിങ്ങളുടെ വീഡിയോസ് കാണുമ്പോഴാണ് .. ഞാൻ ഇത് കണ്ട് കണ്ട് ഇപ്പൊ എൻ്റെ അമ്മയും നിങ്ങളുടെ വീഡിയോസ് കാണുവാൻ തുടങ്ങി .. അമ്മക്ക് വലിയ ഇഷ്ടം ആയി തുടങ്ങി ഇത് .. നിങ്ങളുടെ effort ന് ഉറപ്പായും ഫലം ഉണ്ടാകും .. പ്രവീൺ അളിയൻ ഒക്കെ വന്നില്ലേ ഇനി set ആയിക്കോളും 😊 .love From Palakkad ❤
@akshayac9385 Жыл бұрын
Athe❤😅
@sandeep87pm Жыл бұрын
ജീവിതത്തിൽ പ്രെഷർ അടിച്ചു പണ്ടാരം അടങ്ങി നിൽക്കുമ്പോൾ യിപ്പിയുടെ ആ ഒരു ചിരി ഒരു എന്നർജി ആണ് ❤❤
@vijayff835 Жыл бұрын
യിപ്പിയുടെ ചിരി കണ്ടു ഞാൻ ചിരിച്ചു പറ്റാതെ ആയി 🤣🤣🎉
@neethupradeep1770 Жыл бұрын
അയ്യോ സത്യവാ. യിപ്പി ചിരി തുടങ്ങിയാൽ പിന്നെ നമ്മുക്ക് ചിരി നിർത്താൻ പറ്റില്ല 🤣🤣🤣🤣pinki oru pink colour T shirt vangi ayaknm ennund. But സാമ്പത്തികം അനുവദിക്കാത്ത കൊണ്ട് ആ ചിന്ത മാറ്റി വെച്ചു. പാവം preveen ചേട്ടൻ ഇതിലും വലുത് എന്തോ വരാനിരുന്നതാ 😬. ഇത്രേം അതിനോട് ചെയ്തിട്ട് ലാസ്റ്റ് ശ്രീജിത്ത് ചേട്ടൻ പാവം എന്നു 🤣🤣🤣any super super super. അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@gamerdude8092 Жыл бұрын
Oru shirt vabgan cash ille
@neethupradeep1770 Жыл бұрын
@@gamerdude8092 ohh ദാരിദ്ര്യം ആന്നെ
@mother.of.a.cute.boy87 Жыл бұрын
ഷിപ്പേട്ടായി വന്നല്ലോ 😃😃😃പാവം 😅😅😅😅അതേപോലെ ശ്രീജിത്തിന്റെ കല്യാണത്തിന് മുൻപ് 1M അടിക്കണം ✌️✌️എന്നിട്ട് നമുക്ക് പൊളിക്കണം 🥰🥰🥰
@shijilalibu8493 Жыл бұрын
പ്രവീൺ ചേട്ടൻ വന്നതിൽ സന്തോഷം 👍🏼 പിന്നെ നിങ്ങളുടെ എല്ലാരുടെ ഒത്തൊരുമ തന്നെയാണ് ഇതിന്റെ വിജയം 💕 അത്രക്കും കട്ടക്ക് ആണ് നിങ്ങൾ എല്ലാവരും എല്ലാ വീഡിയോസ് ഇലും കൂടെ നില്കുന്നത് ♥️♥️ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനയും രാജേഷേട്ടാ ഹായ് 🤩🤩ഇപ്പി അടിപൊളിയാകുന്നുണ്ട് എന്തിനും ചിരി മാത്രമേ ഉള്ളു 🤩🤩 ഇനിയും മുന്നോട്ടു 👏👏👏
@vipinkrkalangad2677 Жыл бұрын
യിപ്പി ഫാൻസ് ഒറ്റപ്പാലം ഘടകം ❤️✌🏻
@siliyanidhisiliyanidhi81 Жыл бұрын
എന്റെ മക്കൾ രണ്ടാളും നിങ്ങളുടെ വീഡിയോ സ്റ്റാർട്ട് ചെയ്തു അവസാനം വരെ ഓർത്ത് ഓർത്ത് ചിരിക്കും അഞ്ചും, മൂന്നും വയസ്സേ ഉള്ളു 👏👏👏👏👏👍👍👍👍
@gamerdude8092 Жыл бұрын
Aada ❤
@Ammuzzz-zt8yd Жыл бұрын
Kimboy chettan ishttam.... 🥰... Video supr... Chirich oruvazhikkayii.. 😂
@chithiraMV Жыл бұрын
കലക്കി bro... ഇപ്പോഴാണ് psycho aliyans എന്ന പേര് set ആയത്.. ഞങ്ങളുടെ അഭിപ്രായങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്.. Thanks Bro....😊❤❤❤
ഇതിലുംഭേദം പ്രവീൺ ചേട്ടനെ അങ്ങ് കൊല്ലുന്നതാരുന്നു 😮😮 വീഴ്ചയുടെ രാജാവ് ശംഭു 🥳🥳🤣🤣 നല്ല ബ്രാൻഡ് കസേര 😎
@SuvijaMG Жыл бұрын
യിപ്പിടെ ചിരി അടിപൊളി പിന്നെ ഇന്നത്തെ ഇര പ്രവീൺ സൂപ്പർ ഗെയിം കിംബോയ് സൂപ്പർ എല്ലാവരും സൂപ്പർ ആണ്
@sanjusurendran9213 Жыл бұрын
യിപ്പിച്ചേട്ടൻ ഒരു രക്ഷയില്ല ചിരിച്ചു ഒരു വഴി ആയി 😂😂
@akshayaashin1744 Жыл бұрын
ലെ പ്രവീൺ. കപ്പലിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു ഇങ്ങോട്ട് പോരേണ്ടായിരുന്നു 😂😂😂
@shybigeorge9920 Жыл бұрын
🤣
@jijumadhavan7550 Жыл бұрын
പിംഗളൻ😂😂😂. ഇപ്പിടെ ചിരി ഒരു രക്ഷയില്ലാർന്ന്😂😂.😂😂 പ്രവീൺ ഇര. കസേരയുടെ പരസ്യം കൂടിയായി
@LibyMJoy-qw7cf Жыл бұрын
യിപ്പിയുടെ ചിരി ഒരു രക്ഷയുമില്ല 😁പ്രവീൺ അളിയന് വമ്പൻ വരവേൽപ്😂😂
@anib5534 Жыл бұрын
Kimboy de kasera parasyam😂.........overall vdo poli kazhinja vdo le kuravu nikathi❤. Pinki ku oru pink shirt aarelum vaangikodukane😅
@PILOTRAT Жыл бұрын
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു നെഞ്ചു വേദന പിടിച്ചു 😂😂🤣🤣രാജേഷ് അളിയന്റെ മണ്ടൻ ചോദ്യവും ബലൂൺ പൊട്ടിക്കലും,yeppide ചിരിയും😂😂 വിഷയം 😂😂കസേര അടിപൊളി ആട്ടോ 😂😂
@athirasudhan4204 Жыл бұрын
Le പ്രവീൺ അളിയൻ :എന്നെ കൊല്ലാതെ ഇരിക്കാൻ പറ്റുമോ 😂❤️
@deepasuraj5680 Жыл бұрын
Yippy fans ഉണ്ടോ
@Anju14-f8b Жыл бұрын
I am a kimboy fan🥰🤩.
@charusarikacharusarika143 Жыл бұрын
ഇത് powlichu👏🏻👏🏻👏🏻👏🏻 🥰🥰🥰യിപ്പിടെ നിഷ്കളങ്കമായ ചിരി ഒരു രക്ഷയും ഇല്ലാ നമ്മളും ചിരിച്ചു പോകും❤❤ 😄😄😄
@swarajvp4257 Жыл бұрын
ശ്രീജിത്ത് ബ്രോ ഞങ്ങൾ അളിയൻമാരുടെ എല്ലാരുടേം ഫാൻസ് ആണ് എല്ലാത്തിനും ഞങ്ങൾഫുൾസപ്പോട്ടാണ് 🎉🎉
Chirichu chathuu guys... pazhaya oru olam vannu...ka ikka uyireee ❤
@KLKILLER-x5r Жыл бұрын
കസേര പൊട്ടി ശരീരത്തിൽ കയറാൻ ചാൻസ് കൂടുതലാ . അതുപോലെ പുറകിലോട്ട് വീഴുമ്പോൾ തല തറയിൽ അടിക്കും. ഇനി ഇതുപോലെ ചെയ്യരുത്. ചെയ്താൽ മറിഞ്ഞ് വീഴാതെ ഇരിക്കാൻ ശ്രദ്ധിക്കുക.❤👍
@ajithunni1446 Жыл бұрын
Yippy fans kasaragod 🥰💙❣️
@rakhimolmk5903 Жыл бұрын
മറന്നില്ല kto 😍. പ്രവീൺ അളിയൻ 😍
@anjanarajanammu6054 Жыл бұрын
Praveen chettanu vendi waiting aayrunnu
@aswathyanoop96 Жыл бұрын
കസേര കമ്പനിക്ക് നല്ല പ്രൊമോഷൻ ആയി😂😂😂
@user-lois1714 ай бұрын
Pavam പ്രവീൺbrother... Ellamvarum super annu ketto.. നിധി brother evida.... Njn ellam videos okka kanam und😚❤🩹🫂
@kaleeswarisekar3369 Жыл бұрын
Luvly boys and happiest Group... Always be happy boys... Fan from Coimbatore, Tamil Nadu...
@sojiponnus6600 Жыл бұрын
Ippiyude chiri😂😂 poli episodes❤❤
@onemoretime4707 Жыл бұрын
Pwoli bros നിങ്ങൾ നമ്മളിൽ ഒരാളായി മാറി...കുറേ ചിരിച്ചു thanks
@praneetha3914 Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂...
@renjithunni6617 Жыл бұрын
അഭിപ്രായം സ്വീകരിച്ചതിനു നന്ദി.... മോനിച്ഛനൊക്കെ കേറിവരുന്നു.....❤❤❤
@aswathymadhuachu8932 Жыл бұрын
പൊളിച്ചു ചേട്ടന്മാരെ ചിരിച്ചു ചിരിച്ചു കണ്ണിൽ കൂടെ വെള്ളം വന്നു 😂😂😂
@AsmiAsmiralthaf Жыл бұрын
Kimboy oru raska illa adipoli 😆. Ellarum poli🥳
@JosnaJoemol Жыл бұрын
Ettanmareeee ningal nammale nallonam chiripikunum ind bhayankara entertainment anu 😂 nammal ethra veshamathil irunalum ningale video kanda pinne oru rakshayum illa full happyyy❤
@sreelekshmi7498 Жыл бұрын
ശ്രീജിത്ത് അളിയന്റെ കല്യാണത്തിന് മുൻപേ one million അടിക്കട്ടെ
Orupad eshtam ellarodum.. ❤️❤️😘🥰 100 k yil thazhe aayirunnappo thott ningade koode e familyil keriyatha.... Eppo 1 Million ആവാൻ kathirikanu🥰🥰🥰 eniyum munnot thanne pokan ella prathanakalum നേരുന്നു ❤️❤️❤️
@shejas454 Жыл бұрын
Hi super video...kure chirichu...cheyyan pokunna videos nte shorts adyam idu..apol views koodum videoku...
@anusreenmanusreenm9525 Жыл бұрын
Chairinu ഒരു PROMOTION കിട്ടി 🤭ഇന്ന് എന്തായാലും കുറേ ചിരിച്ചു 😂😂 പിങ്കയിക്കി ഉള്ള ഷർട്ട് എന്റെ വക💓. യിപ്പിടെ ചിരി ഒരു രക്ഷയും ഇല്ല 😂😂 എക്സ്പ്രഷൻസ് ഒക്കെ ഒരേ പൊളി 🤭😆😂😂കത്തി കേറുകയാണ് യിപ്പീ 😅😅 നിധിനേട്ടൻ എവിടെ?
😂Super welcome to Praveen aliyan… yappy super… ellavarum super aayi thanne cheiyuthu… othiri chirichu😂😂😂 thanks
@jintumanu0123 Жыл бұрын
Praveen aliyan vannuuu....ini power koodum😆😀
@the__schumache__r_4757 Жыл бұрын
എന്റെ പൊന്നോ യിപ്പിയും ഇക്കയും ഒരു രക്ഷയുമില്ലായിരുന്നു 😂😂🤣🤣❤❤❤
@niranjananichu5367 Жыл бұрын
പാവം പ്രവീൺ അപ്പിടിയായി പോയി 6മാസം കൊണ്ട്. ഒരു മനുഷ്യനെ ദ്രോഹിക്കുന്നതിനു പരിധിയില്ലേ ചങ്ങാതിമാരെ. ശെരിക്കും നിങ്ങൾക് പറ്റിയ പേരുത്തന്നെയാ psycho aliyans എന്ന് 👍👍