"പ്രവീൺ ഐഷുവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനങ്ങൾ"... ചേച്ചിയുടെ വെളിപ്പെടുത്തൽ | Praveen Nath Sister

  Рет қаралды 908,387

Oneindia Malayalam

Oneindia Malayalam

Күн бұрын

Praveen's Sister reveals shocking details about Praveen and Rishana aka Aishu relationship | പ്രവീൺ ഐഷുവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനങ്ങൾ... ചേച്ചിയുടെ വെളിപ്പെടുത്തൽ
~ED.21~PR.18~CA.25~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 862
@stories3984
@stories3984 Жыл бұрын
ഇത്രെയും ക്രൂരത ചെയ്ത റിഷാനയെ ഒരിക്കലും വെറുതെ വിടരുത് 🙏🏻
@meghashemon768
@meghashemon768 Жыл бұрын
Ivloke boy ayii thne irunil poree e rishanaaa.why she changed her body and doing same think like boys.....very 😔 bad.
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Жыл бұрын
Yes
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Жыл бұрын
💯
@NewtonIssac.
@NewtonIssac. Жыл бұрын
@@meghashemon768 അയിന് അവൾ പെണ്ണായില്ലെല്ലോ
@Meadowstar334
@Meadowstar334 Жыл бұрын
@ARUN no real sister
@petube3675
@petube3675 Жыл бұрын
അത് അവളല്ല അവനാണ് എന്ന് ഇനിയെങ്കിലും മനസിലാകൂ 🙌🏻
@petube3675
@petube3675 Жыл бұрын
@Duranta3 no
@FaizalCrescent
@FaizalCrescent Жыл бұрын
സത്യം... അതാണല്ലോ അവാൾ എന്നു പറയുന്ന അവൻ.... അവൻ എന്നു പറയുന്ന അവളെ.... തല്ലിയാൽ... അവൾക്കു പിടിച്ചു നില്കാൻ പറ്റിയില്ല...
@ubaidubaid5825
@ubaidubaid5825 Жыл бұрын
Sathyam
@sajitham5915
@sajitham5915 Жыл бұрын
@Duranta3 rishana kuricha parayuna
@mubashirashirin7223
@mubashirashirin7223 Жыл бұрын
Yes
@sree4607
@sree4607 Жыл бұрын
മനസ്സ് കൊണ്ട് അവൻ എപ്പോഴും പെൺകുട്ടിത്തന്നെ ആരുന്നു അതാണ് കൂടെയുണ്ടാരുന്ന അയാളുടെ പീഡനം സഹിച്ചത്, അവള് ശരിക്കും ഒരു അഹന്ത നിറഞ്ഞ ഒരു പുരുഷൻ തന്നെ,
@sifinaplants6365
@sifinaplants6365 Жыл бұрын
Mm
@sheelapk3659
@sheelapk3659 Жыл бұрын
Yes
@umakrishnan4755
@umakrishnan4755 Жыл бұрын
അത് തന്നെ.
@naturebeuty2790
@naturebeuty2790 Жыл бұрын
അത് അത് സത്യം
@Saranyashyla-19
@Saranyashyla-19 Жыл бұрын
Aayirikum
@athirapraveen1461
@athirapraveen1461 Жыл бұрын
മനസുകൊണ്ടും ശരീരം കൊണ്ടും അവൻ ആൺ തന്നെ..... പെൺവേഷം ഒര് പ്രെഹസനം
@meghashemon768
@meghashemon768 Жыл бұрын
Mind ur words dash mole
@sanasmith4459
@sanasmith4459 Жыл бұрын
Sathyam
@chinnujibin1517
@chinnujibin1517 Жыл бұрын
Correct annu
@rajasreekr8774
@rajasreekr8774 Жыл бұрын
100%aanu
@Homei_skills1033
@Homei_skills1033 Жыл бұрын
ശരിയാ. പ്രവീൺ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടാൽ തന്നെ അത് മനസ്സിലാവും.
@blessonsam9329
@blessonsam9329 Жыл бұрын
അവനവൻ അവനവനായി ഇരിക്കുക...... 👍🏻👍🏻👍🏻👍🏻
@shijinair2053
@shijinair2053 Жыл бұрын
ആണിന്റെ ശക്തി ആണിനും പെണ്ണിന്റെ ശക്തി പെണ്ണിനും ഉണ്ടാകും. വേഷം മാറിയിട്ട് എന്ത് കാര്യം. പാവം ഒരു ജീവൻ പോയി
@Athiraappu-fr7gf
@Athiraappu-fr7gf Жыл бұрын
Correct 😢
@aynaoliver
@aynaoliver Жыл бұрын
അതുതന്നെ
@sreekala469
@sreekala469 Жыл бұрын
👍🏻
@thanku26
@thanku26 Жыл бұрын
സത്യം 👍
@farsana3055
@farsana3055 Жыл бұрын
Chettanala chechi
@maluvishnu6073
@maluvishnu6073 Жыл бұрын
കല്യാണം കഴിഞ്ഞു ഇവര് രണ്ടാളും കാറിൽ കയറാൻ നിൽക്കുന്ന ഒരു വീഡിയോ ഉണ്ട്.. അതിൽ പുതുപെണ്ണിന്റെ നാണവും പേടിയും അഭിനയിച്ച് നിന്നപ്പോഴേ ഞാൻ ഓർത്തു ഇവൾ ഇച്ചിരി danger ആണെന്ന്...
@assassinscreed3198
@assassinscreed3198 Жыл бұрын
ആ അമിത വിനയം ഞാനും ശ്രദ്ധിച്ചു
@sabisababsworld1248
@sabisababsworld1248 Жыл бұрын
ഞാനും 🤣
@safamariyam6394
@safamariyam6394 Жыл бұрын
Correct
@DhanyashijinVlogs
@DhanyashijinVlogs Жыл бұрын
ഞാനും
@bindumenon6278
@bindumenon6278 Жыл бұрын
Correct .what an acting
@ammuthatwamasi4966
@ammuthatwamasi4966 Жыл бұрын
പാവം എത്ര സന്തോഷത്തോടെ ആയിരിക്കും ഒരു കുടുംബ ജീവിതത്തിൽ കടന്നിട്ടുണ്ടാവുക അവളെ വെറുതെ വിടരുത്
@shabinjoseph3291
@shabinjoseph3291 Жыл бұрын
Avan
@Achu____7767
@Achu____7767 Жыл бұрын
ഞങ്ങളൊക്കെ കണ്ടു വളർന്ന ചേച്ചി പിനീട് ഒരു ആണ് ആയപ്പോഴും കണ്ട ഒരു നാട്ടുകാർ ആണ്.. എന്തൊക്കെ ബുദ്ധിമുട്ടി ഇവിടെ വരെ എത്തി അതിലൊക്കെ പിടിച്ചു നിന്ന ഏട്ടൻ ഇന്ന് ഇങ്ങനെ ചെയ്യണെകിൽ ആ ചേട്ടൻ എത്രത്തോളം തളർന്നു കാണണം. ഒരു കുഴപ്പം ഇല്ലാതെ പോയതാ ചേട്ടാ.. വേണ്ടായിരുന്നു ഇങ്ങനെ ഒരു പ്രേണയവും വിവാഹവും 😟😟
@shibushibuu1174
@shibushibuu1174 Жыл бұрын
Biological ചേട്ടൻ 😢
@ayshuzaysh
@ayshuzaysh Жыл бұрын
Palakkad aano naad
@Achu____7767
@Achu____7767 Жыл бұрын
@@ayshuzaysh athe nemmara
@abdulgafoornallattuthodika6989
@abdulgafoornallattuthodika6989 Жыл бұрын
അവനല്ല, അവൾ... ആണ് ആണായും പെണ്ണ് പെണ്ണായും ജീവിക്കുക.. മാനസസികവും ഹോർമോൺ പരവുമായ വൈകല്യങ്ങൾക്ക് ചികിത്സ തേടുന്നതിന് പകരം പ്രകൃതി വിരുദ്ധമായ മാർഗ്ഗം സ്വീകരിച്ചതിന്റെ അനന്തര ഫലം.. ആദരാഞ്ജലികൾ 😢
@user-mmdark
@user-mmdark Жыл бұрын
You are absolutely correct
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
🌹👍
@shahanazibrahim1057
@shahanazibrahim1057 Жыл бұрын
👍👍👍👍👍👍👍👍👍👍🌹
@Akhila_Ardhra
@Akhila_Ardhra Жыл бұрын
ഐഷുനെ കൂടെ ചോദ്യം ചെയ്യണം.... 🙏🏻 എന്താ സത്യം എന്ന് അറിയാൻ എല്ലാവർക്കും അറിയണം 🥺🙏🏻
@aathisvlog9990
@aathisvlog9990 Жыл бұрын
പൊതുവേ ട്രാൻജെന്ററുകൾക്ക് ശക്തി കൂടുതലായിരിക്കും അവർക്ക് സ്ത്രീയുടെയും പുരുഷന്റെ യും കരുത്ത് ഒരുമിച്ചായിരിക്കും ഉണ്ടാവുക വളരെ അപകടകാരികളാണ് ചിലർ 👍
@sheejar2834
@sheejar2834 Жыл бұрын
ഇത്രയും സംഭവങ്ങൾ നടന്നത് അറിഞ്ഞിട്ടും നിങ്ങൾ ക്ക് എന്തങ്കിലും ചെയ്യാമായിരുന്നു, ഒരു ജീവൻ കളഞ്ഞില്ലേ 😢സ്വന്തം കൂടപ്പിറപ്പ് അല്ലെ 😢😢
@bglr2783
@bglr2783 Жыл бұрын
Do you think Praveen will accept their advise? If yes, he would have never transitioned.
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Жыл бұрын
ഇത്ര യൊക്കെ കാര്യങ്ങൾ അറിയാവുന്ന ചേച്ചി യ്ക്ക് പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്തിരുന്നെങ്കിൽ, ആ പാവം ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ലേ?മരിച്ചു കഴിഞ്ഞു മീഡിയയിൽ ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം, വളരെ വിഷമം തോന്നുന്നു.😭 ആദരാഞ്ജലികൾ സഹോദര 😭
@RahulRaj-nn4cv
@RahulRaj-nn4cv Жыл бұрын
[[ആണിന്റെ ശക്തി പെണ്ണിനു കാണില്ല . ]]അതാണ് അവള് ഉപദ്രവിച്ചത്. അവനേ
@Devijks
@Devijks Жыл бұрын
Satym. Biological male abused a biological female.
@shifnasherin7104
@shifnasherin7104 Жыл бұрын
Correct
@jasmindiaries1426
@jasmindiaries1426 Жыл бұрын
Yes
@shahira6016
@shahira6016 Жыл бұрын
Yes
@achus.8848
@achus.8848 Жыл бұрын
Sathyam
@basheerqureshy1472
@basheerqureshy1472 Жыл бұрын
ട്രാൻസ് സമൂഹത്തിന്റെ ദുരൂഹത നിറഞ്ഞ ജീവിതത്തെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവൻ പഴഞ്ചൻ, വിവരമില്ലാത്തവൻ
@leothecutebeagle
@leothecutebeagle Жыл бұрын
Entha ni paranjathu?
@basheerqureshy1472
@basheerqureshy1472 Жыл бұрын
@@leothecutebeagle ആണ് വേഷം കെട്ടിയ പെണ്ണിനെ പെൺ വേഷം കെട്ടിയ ആൺ പീഡിപ്പിച്ചു കൊന്നു.
@leothecutebeagle
@leothecutebeagle Жыл бұрын
@@basheerqureshy1472 ഇതാണോ ദുരൂഹത?
@basheerqureshy1472
@basheerqureshy1472 Жыл бұрын
@@leothecutebeagle കൊലപാതകത്തെ വെള്ള പൂശുന്നതാണ് ദുരൂഹത
@leothecutebeagle
@leothecutebeagle Жыл бұрын
@@basheerqureshy1472 അതിനു ആരു വെള്ളപൂശി
@shafrinshaf3886
@shafrinshaf3886 Жыл бұрын
News riportere Praveen nath face pole thonnuni😢
@rockygirl27
@rockygirl27 Жыл бұрын
Correct
@bhatkalsissyz6460
@bhatkalsissyz6460 Жыл бұрын
Exactly
@princethomas1466
@princethomas1466 Жыл бұрын
Anikkum
@nhtrollhub8242
@nhtrollhub8242 Жыл бұрын
എന്ത് വിഷമം ഉണ്ടായിട്ട് ആയിരിക്കും മരണത്തി ലേക്ക് പോയത് 😔😔
@meghashemon768
@meghashemon768 Жыл бұрын
Attacking from culterless people of kerla 1.second tortured from his wife rishana aishu.ok.
@NewtonIssac.
@NewtonIssac. Жыл бұрын
@@meghashemon768 2 one is the first
@ancyancy625
@ancyancy625 Жыл бұрын
അതെ
@hasnahasna6975
@hasnahasna6975 Жыл бұрын
Paavam
@alexchacko1199
@alexchacko1199 Жыл бұрын
ഇത്രേം വർഷം അതിജീവിച്ചു വന്നവൻ ഒരിക്കലും ഒരു സയിബർബൂള്ളിങ്ങിൽ സുയിസ്സഡ് ചെയ്യില്ല. അവനെ അവൾ പരിച്ചയപെട്ടത് പോലും അവനെ തന്നെ ടാർഗറ്റ് ചെയിതു വന്നത് പോലെ
@meghashemon768
@meghashemon768 Жыл бұрын
Adhee vidhii ivloke polulltyine kettyil ingkum avsthaa
@Barrister07
@Barrister07 Жыл бұрын
എത്ര ആയാലും ആണ് പെണ്ണ് ആയതല്ലേ. അവർക്ക് അതിന്റെ stamina കാണും. പ്രവീൺ പെണ്ണ് ആയിരുന്നല്ലോ അതുകൊണ്ട് ആക്രമണം തടയാൻ ഉള്ള ശക്തി കാണില്ല
@rajasreekr8774
@rajasreekr8774 Жыл бұрын
Correct💪💪💪👌👌👌👌jenmom kondu avan purushan alle.....athinte sakthi undakum....
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
Athe
@sasinnu
@sasinnu Жыл бұрын
Valare sheriyaanu. Njanum angane thanneya manasilaakiyath
@alloosalloosalloosalloos3349
@alloosalloosalloosalloos3349 Жыл бұрын
Sathyam
@shyjuasshyjuas5479
@shyjuasshyjuas5479 Жыл бұрын
​@@rajasreekr8774 ur correct. ..oru pennu anayal....aninte shaktium karuthum kittanam ennilaaa....ennal nere marrichu oru annu pennayal shaktium karuthum kuduthal airikum
@SandraA-ti2uc
@SandraA-ti2uc Жыл бұрын
ആ കള്ളിയെ വെറുതെ വിടരുത്.🤮 ഇങ്ങനെ ഉള്ള ആളുകൾ കാരണം ആ സമൂഹത്തെയും പറയിപ്പിക്കും നാണം കെട്ടവൾ🤬🤬🤬🤬🤬🤬🤬🤬🤬 ആ പാവപ്പെട്ടവന്റെ ജീവിതം ഇല്ലാതാക്കി. അവളെ വെറുതെ വിടരുത്.😡🤬
@saraths4187
@saraths4187 Жыл бұрын
Kalli alla, kallan
@SandraA-ti2uc
@SandraA-ti2uc Жыл бұрын
@@saraths4187എങ്ങനെ ആയാലും ആളെ മനസ്സിലായില്ലേ.🤗
@shandasamuel2219
@shandasamuel2219 Жыл бұрын
കള്ളി അല്ല. കള്ളൻ.
@Berlin-cj5ly
@Berlin-cj5ly Жыл бұрын
അവൾ അല്ലഅവൻ പെണ്ണ് വേഷം മാത്രം
@sjsj1319
@sjsj1319 Жыл бұрын
വിവരമില്ലേ... വേഷം മാറി അങ്ങോട്ടും ഇങ്ങോട്ടും വേഷം കെട്ടിയവർ എന്ന് പറയൂ
@Josemon-ht6ni
@Josemon-ht6ni Жыл бұрын
പങ്കാളിക്ക് താല്പര്യം ഇല്ലെങ്കിൽ സായിപ്പ് : എടി എനിക്ക് ഈ ബന്ധം മടുത്തു. നിന്റെ കൂടെ താമസിക്കാൻ തീരെ താല്പര്യം തോന്നുന്നില്ല. എനിക്ക് വേറൊരാളുമായി അഫയറുണ്ട്. അതിപ്പോ തുടങ്ങിയതേയുള്ളു. നമുക്കു പിരിയാം. നല്ല സുഹൃത്തുക്കളായി തുടരാം. മദാമ്മ : പൊന്നു ചേട്ടാ ഞാനതങ്ങോട്ടു പറയാൻ വരുവായിരുന്നു.. എനിക്കും താല്പര്യമില്ല. ഈയിടെ ചെറിയൊരു സെറ്റപ് തുടങ്ങിയിട്ടുണ്ട്. കൊച്ചിനെ ഒന്നുകിൽ ഞാനെടുത്തോളാം. അല്ലേൽ ചേട്ടനെടുത്തോ... സായിപ്പ് : ok ഡി ഞാൻ നോക്കികൊള്ളം.. അപ്പൊ ശരി ഡി.. അടുത്ത എന്റെ ബിർത്തഡേക്കു പുതിയ കെട്ടിയോനേം കൂട്ടി വരണം കേട്ടോ.. ഞാനെന്റെ പുതിയ മോളൂസിനേം കൂട്ടി വരാം... ബൈ ഡി മദാമ്മ :ബൈ ചേട്ടാ ഇത് സമൂഹവും കുടുംബക്കാരും ഒക്കെ ഉൾകൊള്ളുന്നു അതവരുടെ സ്വാതന്ത്ര്യം, ഇഷ്ടം എന്ന നിലയിൽ എഴുതി തള്ളുന്നു ഗുണം: എല്ലാവർക്കും എല്ലാം കിട്ടുന്നു ആർക്കും ഒന്നും നഷ്ടപെടുന്നുമില്ല...സന്തോഷം കേരളത്തിൽ.. ഭാര്യയുടെ അവിഹിതം പിടിച്ച ഭർത്താവ് ഭാര്യയെ തല്ലുന്നു... ഭർത്താവിന്റെ അവിഹിതം പിടിച്ചാൽ ഭാര്യ പിണങ്ങി പോകുന്നു...താല്പര്യമില്ലാത്ത ബന്ധം വീട്ടുകാർ തലയിൽ കെട്ടി വെക്കുന്നു, സ്ത്രീധനം വാങ്ങുന്നു കൊടുക്കുന്നു, ഒരിക്കലും ഒന്നിച്ചു പോകാത്ത ആളുകളെ ചേർത്തു വെക്കാൻ ശ്രമിക്കുന്നു. ഭർത്താവ് ഭാര്യയെ വെട്ടി കൊല്ലുന്നു, പാമ്പിനെ കൊണ്ട് കൊത്തിക്കുന്നു, ഭാര്യ ഭർത്താവിന് വിഷം കൊടുക്കുന്നു, കൊച്ചിനെ കടലിൽ എറിയുന്നു, അമ്മായി അമ്മക്ക്, അമ്മായി അപ്പന് സയനൈഡ് കൊടുക്കുന്നു etc.... ഇനി ഇതൊന്നും നടന്നില്ലെങ്കിൽ പോലിസ് കേസ്, കോടതി, കുട്ടിക്ക് വേണ്ടി അടിപിടി, സ്ത്രീധന പീഡനം, വൈവാഹിക ബലാത്സംഗം, സ്വത്തിന് വേണ്ടി കലഹം, നീറി നീറിയുള്ള ജീവിതം. ഇനി ഭാര്യയും ഭർത്താവും മാന്യമായി പിരിയാൻ ശ്രമിച്ചാൽ വീട്ടുകാരും നാട്ടുകാരും സമ്മതിക്കില്ല. വീട്ടുകാർക്ക് നാണക്കേട്, സമുദായക്കാർക്ക് ചൊറിച്ചിൽ, നാട്ടുകാർക്ക്‌ അവരങ്ങനെ വേറെ കെട്ടി സുഖിക്കണ്ട എന്ന ലൈൻ. ഒടുക്കത്തെ പരദൂഷണം, സദാചാര പോലീസിംഗ്, ഒരക്ഷരം മിണ്ടാതെ സഹിക്കാൻ ഉപദേശം... ദോഷം: ആർക്കും ആരെയും കിട്ടുന്നുമില്ല എല്ലാവർക്കും എല്ലാവരെയും നഷ്ടപ്പെടുകയും ചെയ്യുന്നു...സ്നേഹം, സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എവിടെയും ഇല്ല..സ്വന്തമാക്കാനുള്ള, പിടിച്ചെടുക്കാനുള്ള, അടക്കി ഭരിക്കാനുള്ള സ്വാർത്ഥത മാത്രം
@geethakumari2014
@geethakumari2014 Жыл бұрын
കൊള്ളാമല്ലോ നിന്റെ ഒരു പൂതി കൊള്ളാം ........ നീ എത്ര കല്യാണം കഴിച്ചു ......????
@shajeenaahammed9402
@shajeenaahammed9402 Жыл бұрын
Correct.
@nicy456
@nicy456 Жыл бұрын
Exactly correct
@noonecan6988
@noonecan6988 Жыл бұрын
Idokke buadikkunnad oppam valarunna kunjungale anu.. ushtappettu vivaham cheyyuka. Shesham koode jeevikkuka.. anyarumayi samsarikkunnad ozivakkuka.. ennal ok akum
@suchithrakk1556
@suchithrakk1556 Жыл бұрын
Very correct.....👌👌👌👌
@sonamol9033
@sonamol9033 Жыл бұрын
ഈ ചേച്ചി പറയുന്നത് ആകാം correct കാരണം കള്ളത്തരം കാണിച്ച വ്യക്തി തുറന്ന് പറയും എന്ന് തോനുന്നില്ല
@vna-sh1bq
@vna-sh1bq Жыл бұрын
@I am the profet of 2001 @I am the profet of 2001 chromosome സംഖ്യയിലെ വ്യത്യാസം ആണ് ഇങ്ങനെ ഒരു വിഭാഗം ആളുകൾ ജനിക്കാൻ കാരണം ആകുന്നത് തന്നെ... ഒരാൾ xx ആയി ജനിച്ചാൽ അയാൾ ആൺ തന്നെയും xy ആയി ജനിച്ചാൽ അയാൾ പെൺ തന്നെയും ആകും പക്ഷെ ഇതിൽ വ്യത്യാസങ്ങൾ വരുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉണ്ടാവുന്നത് തന്നെ
@adhithyaathi9449
@adhithyaathi9449 Жыл бұрын
​@I am the profet of 2001 True.. Cheriya ageil eth genderm aayt kooduthal mingle cheyunno aa character ivaru edkunnath aanu. Scientific ethics vilakunnath kond thanne genderne patti kooduthal studies onnum lokath nadakula
@adhithyaathi9449
@adhithyaathi9449 Жыл бұрын
@I am the profet of 2001 Doctors problem onnulla.. Actually medical ethics noki mathrm work cheyunnavare oru 99% aalkarum.. Pinne oru% nd ithepole mafiakalkk vendi cash vaaran nadakunnavar. Govt. Pinne vote pedich ellam sammathikum
@garuda8295
@garuda8295 Жыл бұрын
Athum nera genital organ mattiyal maarunna onnalla athu
@beautyofsevens2421
@beautyofsevens2421 Жыл бұрын
@I am the profet of 2001 Correct
@nizamudeenhussain8031
@nizamudeenhussain8031 Жыл бұрын
തെറി, ഭീഷണി, ദേഷ്യം, ഉപദ്രവം, കൊലപ്പെടുത്തൽ, ആത്മഹത്യാ... ഇതൊക്കെ ഈ ടീമിന്റെ വീക്നസ്സ് ആണ്...
@rajirajan7920
@rajirajan7920 Жыл бұрын
ആരാ ഈ ടീം 😡
@jobymanju3062
@jobymanju3062 Жыл бұрын
🤣🤣🤣പരിജയമ്😂😂😂😂😂
@rajasreekr8774
@rajasreekr8774 Жыл бұрын
Yes
@sree3113
@sree3113 Жыл бұрын
RR നു ബാറ്റിംഗ് തകർച്ച
@lijoyjoseph9615
@lijoyjoseph9615 Жыл бұрын
Athe
@Devijks
@Devijks Жыл бұрын
Biological male abused biological female.
@meghashemon768
@meghashemon768 Жыл бұрын
Correct 💯
@Fathima12355
@Fathima12355 Жыл бұрын
Correct
@riyageorge7514
@riyageorge7514 Жыл бұрын
Correct 💯💯💯
@shaanmeadia5298
@shaanmeadia5298 Жыл бұрын
S
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh Жыл бұрын
Yes ippol manasilayklle Kure transgenders fraud anu
@smithap-lr9dy
@smithap-lr9dy Жыл бұрын
മരിച്ചപ്പോഴാണോ കുട്ടി ഇതെല്ലാം പറയേണ്ടത് പോലീസ് സ്റ്റേഷനിൽ അന്നേ പരാതി നൽകിയിരുന്നങ്കിൽ നന്നായിരുന്നു
@bindhunisha8588
@bindhunisha8588 Жыл бұрын
പുരുഷപീഡനത്തിന് കേസെടുക്കണം ... പരാതി കൊടുക്കാമായിരുന്നു. ജീവൻ നഷ്ടപ്പെടില്ലായിരുന്നു
@bhagyarajv679
@bhagyarajv679 Жыл бұрын
പോലീസ് സ്റ്റേഷനിലിൽ പോയാലും അവർ കളിയാക്കി വിടും അത്രേ ഉണ്ടാകും
@ctrctr1
@ctrctr1 Жыл бұрын
Ee kutti poyi police station l complaint cheythal, Trans community ellarum koode , veettukar trans couple ne jeevikkan anuvadikkunnilla ennu paranj illatha prashnangal undakkiyene
@sp-le4pj
@sp-le4pj Жыл бұрын
@@bhagyarajv679 correct...
@hida9543
@hida9543 Жыл бұрын
ആണ് പെണ്ണായാലും ആണിന്റെ സ്വഭാവം കാണിക്കും
@shahanazibrahim1057
@shahanazibrahim1057 Жыл бұрын
👍👍👍👍👍👍👍👍👍👍👍🌹
@petube3675
@petube3675 Жыл бұрын
trans couple ഭർത്താക്കന്മാർ ജാഗ്രത ...🙌🏻
@meghashemon768
@meghashemon768 Жыл бұрын
Thankz....
@sarithaalbymm
@sarithaalbymm Жыл бұрын
☺️ ഏതു വകുപ്പിൽ ഉള്ള ഭർത്താക്കന്മാരായിട്ടാണ് ജാഗ്രത വയ്ക്കാൻ ഉദ്ദേശിച്ചത് താങ്കൾ പെണ്ണ് തന്നെയല്ലേ ഭർത്താവായി വേഷമിട്ടത് അല്ലാതെ ആണ് അല്ലല്ലോഅതുകൊണ്ട് ഇതും അതും തമ്മിൽ കമ്പയർ ചെയ്യേണ്ട എല്ലാവരും ഒരുപോലെ അല്ല 👍🏻
@myvoice19783
@myvoice19783 Жыл бұрын
ട്രാൻസ് മെൻ വിമെൻ വിവാഹം അത്ര പ്രോത്സാഹനം കൊടുക്കരുത്.. ഹോർമോൺ change വരും... വികാരങ്ങൾ നിയന്ത്രിക്കാൻ പ്രയാസം ആണ്... എല്ലാ വിവാഹവും തന്നെ പരാജയം.. ആത്മഹത്യ.... നിയമനടപടി വേണം
@nj0991
@nj0991 Жыл бұрын
If these accusations about domestic violence against Praveen is right, a doctor can easily verify these during autopsy and can file case against Rishana. Why to wait? Also as per the descriptions from his sister Praveena was a lesbian. She shouldn’t have gone through these if was identified better instead of changing to male. People should go through proper counseling before jumping into harsh decisions while there is a confusion in gender identity as it can be caused by childhood and teenage trauma or bad experiences as well.
@rekhamol3588
@rekhamol3588 Жыл бұрын
അല്ലെങ്കിൽ തന്നെ ഐഷു ഒരു അജാനുബാഹ്വ് മനുഷ്യൻ ആണ്..
@meghashemon768
@meghashemon768 Жыл бұрын
He is a Muslim rishna...avrude quranil idhoke right anu...
@fathimanasim5349
@fathimanasim5349 Жыл бұрын
​@@meghashemon768 Enthu rightan qurhanilullath.
@fatimaaahhh
@fatimaaahhh Жыл бұрын
@@meghashemon768 eth quran aaan mole?
@safwanazubair241
@safwanazubair241 Жыл бұрын
​@@meghashemon768 Eath Quranilan paranitullath??
@ashikm8522
@ashikm8522 Жыл бұрын
@@meghashemon768 enit ivrdr kalynm ambalthil vech ale nadane😂😂
@sobha3738
@sobha3738 Жыл бұрын
അങ്ങനെ വേണം അവളെ വെറുതെ വിടരുത് ആ പാവം ചെറുക്കന്റെ മരണത്തിനു ഉത്തരവാദി അവളുത്തന്നെയാണ്. എന്നിട്ട് അവളുടെയൊരു ഉണ്ടാക്കിയ ലൈവ് വീഡിയോ. ഭർത്താവ് മരിച്ചുകിടക്കുമ്പോൾ വീഡിയോ എടുക്കാൻ കാണിച്ച അവളുടെ മനക്കട്ടി അപാരം. അതിൽനിന്നുതന്നെ അറിയാമല്ലോ അവളാണ് ചെറുക്കന്റെ മരണത്തിനു കാരണമെന്ന് അവൾ മുഖം രക്ഷിക്കാൻ നോക്കിയതാ കള്ളി.
@abhinandkk9991
@abhinandkk9991 Жыл бұрын
Aaa aanum pannum kattaval thannayanu ahaa pavam marichath
@RajeeshPP-mi7jh
@RajeeshPP-mi7jh Жыл бұрын
അവൾ അല്ല അവൻ എന്ന് പറ സഹോദര
@semiappu5556
@semiappu5556 Жыл бұрын
അവൻ
@honeyjayan6975
@honeyjayan6975 Жыл бұрын
അവൾ അല്ല അവൻ
@sobha3738
@sobha3738 Жыл бұрын
@@honeyjayan6975 അതും ശെരിയാ
@kartikad5612
@kartikad5612 Жыл бұрын
Doesn’t look like the family members were that supportive. Probably pressures from all corners including wife, society, body transformation all lead to his suicide😔
@simplekitchenandvlogsbyachuz
@simplekitchenandvlogsbyachuz Жыл бұрын
മരണത്തിനു ശേഷം ആണോ ഇതൊക്കെ വെളിപ്പെടുത്തുന്നത്. കുറച്ചു മുൻപേ പ്രതികരിച്ചിരുന്നെങ്കിൽ.
@sofianeesh4553
@sofianeesh4553 Жыл бұрын
സത്യം
@bindusunu4957
@bindusunu4957 Жыл бұрын
Avan marikkum ennarinjillalo
@N922shad
@N922shad Жыл бұрын
പ്രിയരേ ഇവിടെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണിന് ആണിന്റെ ശബ്ദം ഉണ്ടായത് കൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഒരിക്കലും ഒരു ആനിൽ നിന്നും പെണ്ണിന് കിട്ടുന്ന ആണിന്റെ പൂർണ്ണ സുഖം കിട്ടാൻ പോകുന്നില്ല കാരണം അവിടെ നടക്കുന്നത് ഒര phycological treat ആണ്!!! ആണ് പെണ്ണായ ഒരാളെയോ പെണ്ണ് ആണായ ഒരാളെയോ തൃപ്തിപ്പെടുത്തി അധികനാൾ ജീവിക്കാൻ കഴിയില്ല കാരണം ഒരിക്കലും ഒരു സ്ത്രീക്ക് ഒരു പൌരുഷം ഉള്ള പുരുഷനിൽ നിന്ന് കിട്ടേണ്ടതായ ശാരീരിക സുഖം ഒരു സ്ത്രീ പുരുഷനായവളിൽ നിന്നും കിട്ടില്ല എന്താ ആർകെങ്കിലും സംശയമുണ്ടോ?? അതുപോലെ തിരിച്ചു ഒരു സ്ത്രീയിൽ നിന്നും കിട്ടുന്ന ശാരീരിക സുഖം ഒരിക്കലും ഒരു പുരുഷനായ പിന്നീട് സ്ത്രീയായി മാറിയവനും കൊടുക്കാൻ കഴിയില്ല അതിന് ഉദാഹരണം ഈ അടുത്ത് നടന്ന മാറ് എടുത്തു മാറ്റി അച്ഛനായി മാറിയവളുടെ പ്രസവം തന്നെയാണ് പക്ഷെ അവിടെ ഇരുവരിലും സാധാരണ ഒരു ആണും പെണ്ണും തമ്മിലുള്ള ശാരീരിക മാനസിക സുഖം കിട്ടുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ അച്ഛൻ ആയവൾ അമ്മയായി😄 അമ്മയായവൾ അച്ഛനുമായി 😄 ഇനി നിങ്ങളാരെങ്കിലും അവർക്കു പിറന്ന ആ കുട്ടിയുടെ ഗതികേട് ഒന്ന് ആലോചിച് നോക്കിയിട്ടുണ്ടോ സ്വന്തം 10 മാസത്തോളം ചുമന്നു പ്രസവിച്ച അമ്മയെ അച്ഛനെന്നും ആ കുഞ്ഞിനെ ഉണ്ടാക്കിയ അച്ഛനെ അമ്മയെന്നും വിളിക്കണം എന്തൊരു ഗതികേടാണ് 🙆🙆 കേരളത്തിൽ ഇന്ന് വരെ അങ്ങനെ ഒരു ചരിത്രം ഉണ്ടാകില്ല 🤣🤣ഇനി ആ കുട്ടി സമൂഹത്തിൽ വളർന്നു വലുതാകുമ്പോൾ ഉള്ള ഓരോ അവസ്ഥയും നിങ്ങൾ ഒന്ന് ആലോചിച് നോക്കൂ 🙆
@reenasuresh5197
@reenasuresh5197 Жыл бұрын
ആ ജീവൻ പോയില്ലേ ഇനി ആരു എന്ത് പറഞ്ഞിട്ടും ഒരു കാര്യോമില്ല 😔😔😔😔😔😔😔😔😔
@ammuskitchenuk
@ammuskitchenuk Жыл бұрын
Ayoooo .. so sad😢
@vaishnavishankarp2492
@vaishnavishankarp2492 Жыл бұрын
പെണ്ണ് ആണായാലും ചെറുത്തു നിൽക്കാൻ പറ്റില്ല അല്ലേ പാവം അവളുടെ കയ്യുക്കു കാരണം ആകുട്ടി എത്ര സഹിച്ചുകാണും
@jamsheedck499
@jamsheedck499 Жыл бұрын
Avalude alla avan aanu aval
@poulosepappu5746
@poulosepappu5746 Жыл бұрын
Aval saricum Oru aanum pennum ketta item polaeyane Avan oru kochukuttiyimpoley Kaayikamay avaley neridan thadayaan aakilla athane truth
@AS-be1hg
@AS-be1hg Жыл бұрын
ആത്മാവിന് നിത്യശാന്തി കിട്ടട്ടെ 🙏🙏🙏🙏🙏🙏
@ilyasnochiyil9390
@ilyasnochiyil9390 Жыл бұрын
ഇവന്മാർ വിചാരിച്ചത് പോലെ നടന്നില്ലെങ്കിൽ ദേഷ്യം,ദേഹഭദ്രവം,തെറി, ഉടുത്തമുണ്ട് പൊക്കി കാണിക്കൽ ഇതൊക്കെ ഈ ടീം ന്റെ സ്ഥിരം പരിപാടി ബാംഗ്ലൂർ നിത്യസംഭവം
@poornimarajendran3321
@poornimarajendran3321 Жыл бұрын
Extremely genuine she is ❤️
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
അപ്പൊ ജിമ്മിൽ പോയി നല്ല മസിൽ ഒക്കെ ഉണ്ടല്ലോ.... രണ്ടെണ്ണം തിരിച്ചു പൊട്ടിക്കാമായിരുന്നില്ലേ.... 🎉
@meghashemon768
@meghashemon768 Жыл бұрын
Mental trouma vnl week akum sir
@ABI.dxb..
@ABI.dxb.. Жыл бұрын
ജിമ്മിൽ പോയിട്ട് എന്താല്ലേ പെണ്ണ് പെണ്ണ് തന്നെ മറ്റവൻ മാക്സി ഇട്ടിട്ടു endaa karayam അവൻ ആണ് തന്നെ
@suryasnair4975
@suryasnair4975 Жыл бұрын
@@ABI.dxb.. iposhathe pennugal ane onnu koduthene ithipo anum pennum Allana thonune
@ABI.dxb..
@ABI.dxb.. Жыл бұрын
@@suryasnair4975 oru jeevan poyi. Avalude vettikarkarkku nashtam.
@AjithaAP-kr3gn
@AjithaAP-kr3gn Жыл бұрын
ഒരു മിസ്റ്റർ കേരളയ്ക്ക് വന്നൊരു ഗതി...!!!
@jayajose972
@jayajose972 Жыл бұрын
പെണ്ണ് ആണാകുബോഴും,ആണ് പെൺകുട്ടി ആയി വരുബോ ചില കാര്യങ്ങളിൽ എത്ര മാററം ഉണ്ട് എന്ന് പറഞ്ഞാലും അത് മനസ്സിൽ മാഞ്ഞു പോകില്ല.ഇവിടെ pravin പെൺകുട്ടി ആകുവാൻ തന്നെ ആണ് ബുദ്ധിമുട്ടി എല്ലാം ചെയ്തത്.അവൻ അവളായി. എന്നാൽ മനസ്സ് ഒരു ആൺകുട്ടി യുടെ തന്നെ ആണ് കാണിച്ചത്. മർദ്ദനങ്ങൾ ഉണ്ടായ സമയത്ത് അതിന് ഉള്ളത് അതായത് പരിഹാരം ചെയേണ്ടത് ആണ്. എല്ലാം കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല.ഇനി ഉളളത് അതായത് ചെയേണ്ട സമയത്ത് ചെയ്യാതെ വിട്ടു കളഞ്ഞത് ചെയ്യണം.
@raviachary9666
@raviachary9666 Жыл бұрын
ക്രൂരത ചെയ്തവരെ വെറുതെ വിടരുത് പാവം പ്രവീൺ ഇത്രയും ക്രൂരത ഒരു ഭർത്താവിനോട് ചെയ്യരുത് 😭
@s....n5725
@s....n5725 Жыл бұрын
ഭാര്യയോട്
@althafqatar2917
@althafqatar2917 Жыл бұрын
അവൻ എന്ന് പറയുന്നത് അവൾ അല്ലെ അത് പോലെ അവൾ എന്ന് പറയുന്നത് അവൻ അല്ലെ കഷ്ടം 2 കേട്ട ജന്മം ലാസ്റ്റ് എന്തായി ഇത്രേ ullu👍🏼
@himamohan1322
@himamohan1322 Жыл бұрын
എന്തൊക്കെ പറഞ്ഞാലും സൂര്യ ഇഷാൻ അവർ തന്നെയാണ് പൌളി. ശെരിക്കും ഒരു ഫാമിലി. ഇപ്പോഴും അവർ ഹാപ്പി ആണ്
@browncakes9622
@browncakes9622 Жыл бұрын
അവൻ മരിക്കണം എങ്കിൽ അത്രയ്ക്കു പറ്റാഞ്ഞിട്ട് തന്നെ... അതിനു അവൾ തന്നെ കാരണം ഉറപ്പ്
@mukundan.k1604
@mukundan.k1604 Жыл бұрын
സഹോദരിയുടെ വളരെ സൗമ്യ മായ സംസാരം, ഇങ്ങനെ തന്നെ ആയിരിക്കില്ലേ പ്രവീണും!?
@sheejaps3782
@sheejaps3782 Жыл бұрын
Saadharana Vadakkullavar saumyamayittanu samsarikkuka👍
@SubairPa-r6k
@SubairPa-r6k Жыл бұрын
ഇതിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞാൽ എന്താകുമെന്ന് എനിക്കറിയില്ല പക്ഷേ ഒരു കാര്യം പറയാനുള്ളത് ഈ മരിച്ച വ്യക്തി അത്യാവശ്യം ബോഡിബിൽഡർ ആണ് നല്ല ആരോഗ്യം ഉണ്ട് നല്ല ആരോഗ്യം നല്ല ആരോഗ്യം പുരുഷൻ ഈ പെൺകുട്ടി അടിച്ചു എന്ന് പറയുമ്പോൾ തിരിച്ചു പ്രതികരി തിരിച്ച് ഒരടി പോലും അതിനെക്കുറിച്ച് ഉണ്ടാവില്ല കാരണം എത്രയായിരുന്നു നമ്മുടെ ശരീരം ശരീരം മൂക്കുമ്പോൾ നമ്മൾ പ്രതികരിക്കും
@sajeevvadakaraofficial4698
@sajeevvadakaraofficial4698 Жыл бұрын
ചങ്ങാതി... അവൾ ശരിക്കും ആണാണ്
@Subinas.art1
@Subinas.art1 Жыл бұрын
ന്നാലും ഞാനടക്കം ന്തായിരുന്നു അവളുടെ ഒരു വർണന വർണിച്ചത് 😔. മനസ്സിന് അത്ര സൗന്ദര്യം പോര ലെ
@bindusunu4957
@bindusunu4957 Жыл бұрын
Ano vendayirunu a varnnana
@ramlachulliyode370
@ramlachulliyode370 Жыл бұрын
അവളെ വെറുതെ വിടരുത്
@sobhareveendran2663
@sobhareveendran2663 Жыл бұрын
റിഷാനയെ വെറുതെ വിടരുത് ഒരാളുടെ ജീവൻ കളഞ്ഞിട്ട് ആ.......... മോളുടെ അഭിനയം അവൾക്ക് വേണ്ടെങ്കിൽ ഇട്ടേച്ചു പോവാമായിരുന്നില്ലേ
@haseenavijay2837
@haseenavijay2837 Жыл бұрын
പെണ്ണ് പെണ്ണ് തെന്നെ എത്ര വേഷം കെട്ടിയാലും
@sarithaanish6311
@sarithaanish6311 Жыл бұрын
Anu pan ayathalle
@rajasreekr8774
@rajasreekr8774 Жыл бұрын
👌👌👌👌👌👍👍🙏
@sarithaanish6311
@sarithaanish6311 Жыл бұрын
Ella pannugalum orupolealla vttukareorthum makkaleorthum ellam sahichumunnottupokunna orupadu pannugal elle
@haseenavijay2837
@haseenavijay2837 Жыл бұрын
പെണ്ണുങ്ങളേ ഞാൻ കുറ്റം പറഞ്ഞില്ല പെണ്ണുങ്ങൾ ഇപ്പോൾ ആൺ ആയി നടക്കുന്നു അത് പറഞ്ഞതാ
@sarithaanish6311
@sarithaanish6311 Жыл бұрын
@@haseenavijay2837 pattannu oru vishamam enikku ende ammaye ormmavannu orupadusahichu njagale valarthan pinne eppo njan makkale orthu vttukareorthu ellam sahichu munnottupokunnu
@arifaa5167
@arifaa5167 Жыл бұрын
ജീവിതത്തിൽ വളരെ ഏറെ ബുദ്ധിമുട്ടി തന്റെ ഐഡന്റിറ്റി നിലനിർത്തി അതിൽ ഉറച്ചു നിന്ന് പൊരുതി ബോഡിബിൽഡിംഗ് ചെയ്ത് പേരും പ്രശസ്തീം നിലനിർത്തി ജയിച്ചു വന്നു ഒടുവിൽ ഇങ്ങനൊരു മരണം വളരെ വേദന കനകം ആയിതോന്നുന്നു
@Naha_6304
@Naha_6304 Жыл бұрын
ഇപ്പോയെങ്കിലും മനസിലായല്ലോ ആണ് പെണ്ണും പെണ്ണ് ആണും ആവില്ല എന്ന്..... കുറെ ഉണ്ടല്ലോ ഇത്പോലെ എങ്ങനെയും നടക്കാം എന്ന് വിചാരിക്കുന്നവർ. God created everything at its best
@Foxtale24
@Foxtale24 Жыл бұрын
അയാൾ മരിക്കുന്നതിന് പകരം പോലീസിലോ മറ്റോ complaint കൊടുക്കാമായിരുന്നില്ലേ....ജീവിതത്തിൽ പലതും തരണം ചെയ്ത് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയിട്ട...പങ്കാളിയുടെ പീഡനം എന്ന് പറഞ്ഞു ആത്മഹത്യ ചെയ്തത് തെറ്റായിപ്പോയി...ഇതിപ്പോ നഷ്ടപ്പെട്ട ത് മാതാപിതാക്കൾക്കും ..സഹോദരങ്ങൾക്കും മാത്രം...
@AbdulAzeez-vi8kg
@AbdulAzeez-vi8kg Жыл бұрын
എനിക്കൊരു സംശയം.. ഇതിൽ ആരാണ് പെണ്ണ്? ആരാണ് ആണ്. അറിയുന്നവർ ഇതിന്റെ താഴെ ഒന്ന് കമന്റ് ചെയ്യുക
@Fasi887
@Fasi887 Жыл бұрын
പ്രവീൺ പെണ്ണായിരുന്നു.. ഇപ്പോൾ ആണായി മാറി.. റിഷാന ആണായിരുന്നു ഇപ്പോൾ പെണ്ണായി മാറി...
@AbdulAzeez-vi8kg
@AbdulAzeez-vi8kg Жыл бұрын
@@Fasi887 ഡൗട്ട് ക്ലിയർ ആക്കി തന്നതിന് താങ്ക്സ്
@hareeshnettissery1731
@hareeshnettissery1731 Жыл бұрын
ദെെവത്തി ന്‍റെ നാടായ കേരളം ഒരു കുരുതിക്കളം ആയി കഴിഞ്ഞു ഒരാള്‍ക്കും ആത്മാര്‍ത്ഥമായ സ്നേഹം ഉണ്ടൊ എന്ന് തീരിച്ചറിയുക പോലും പ്രയാസം കഷ്ട്ടം തന്നെ
@Sasura7349
@Sasura7349 Жыл бұрын
Ohhh... Already ellam ok athukkum meele ethe.. best wishes... Pavan police.,. Eni othiri undalo varatte....
@RENEESHAFANSARMY
@RENEESHAFANSARMY Жыл бұрын
അനുജന് പ്രണാമം 🙏😢🙏
@aynaoliver
@aynaoliver Жыл бұрын
പെണ്ണിന്റെ dress ഇട്ടാലും ഇല്ലേലും ആണുങ്ങൾ ആണുങ്ങളെ സ്വഭാവം കാണിക്കാതിരിക്കില്ല....😡 ഇവറ്റകളുടെ സ്വഭാവം തന്നെ ആണിത്. 😡 ആക്രമണ സ്വഭാവമുള്ളവരാണ് എല്ലാ ട്രാൻസും 😡 ദൈവത്തെ വെല്ലുവിളിച്ച് രൂപമാറ്റം നടത്തി കോപ്രായം കാട്ടുന്ന ഈ വർഗത്തെ ഒരിക്കലും ന്യായീകരിക്കരുത്.. 😡😡
@naturebeuty2790
@naturebeuty2790 Жыл бұрын
ചെ എല്ലാവർക്കും നാണക്കേട് ആയി ഈ കാരണം കൊണ്ട്
@akshayadevipsshylakumar2806
@akshayadevipsshylakumar2806 Жыл бұрын
Onnu podo alla Manisha rum agana para
@pratheeshvj7062
@pratheeshvj7062 Жыл бұрын
Ninak achanum aangalamaarum ille??
@anusadanandan6489
@anusadanandan6489 Жыл бұрын
Enthina trans enn parayunne.....ella മനുഷ്യരും krooraraan...ladies aayaalum gents aayaalum...peedanangalum visham kodukkalum oke ellavarum cheyyunnu
@akshayadevipsshylakumar2806
@akshayadevipsshylakumar2806 Жыл бұрын
@@pratheeshvj7062 ellanna tonnage vittill Ulla oralkku gethi varanam appointment manasilavum
@rajasreekr8774
@rajasreekr8774 Жыл бұрын
Stree veshom ketti nadannalum avor jenmom kondu purushan alle....appol kayeka bhalom koodum
@semiappu5556
@semiappu5556 Жыл бұрын
എന്തൊരു പാവം ചേച്ചി ഇത്
@shanyn8595
@shanyn8595 Жыл бұрын
എന്നിട്ട് എന്തിനാ അവൾ കരച്ചിൽ നാടകം
@rajasreekr8774
@rajasreekr8774 Жыл бұрын
Evattakal 90%manasika vaikalyom ullatha
@marypaul2868
@marypaul2868 Жыл бұрын
Athe
@meghashemon768
@meghashemon768 Жыл бұрын
Illkil aziii endii vrumloo
@kiranchirayath8640
@kiranchirayath8640 Жыл бұрын
അവൾ അല്ല അവൻ
@jinsharajanp2080
@jinsharajanp2080 Жыл бұрын
ആ പാവത്തിനോട് ഇത്രയും വലിയ ക്രൂരത ചെയ്തു കൂട്ടിയിട്ട് ആണോ അവൾ അവിടെ കിടന്നു കരഞ്ഞു show ഇറക്കിയതു, live ൽ വന്നു മരിക്കാന്നൊക്കെ പറഞ്ഞത്. എന്നിട്ട് നിങ്ങൾ എല്ലാവരും കൊന്നുതിന്നില്ലേ ന്നു ഡയലോഗ് ഉം 😡. ഒരാൾ മരിക്ക തുനിഞ്ഞു എങ്കിൽ അത് live ൽ വന്നു ഞാൻ മരിക്കാന്നു പറയില്ല, എന്നിട്ട് എന്തു പ്രഹസനം ആയിരുന്നു ലൈവ് ൽ വന്നു ചേച്ചി ക്കു ഇത് നേരത്തെ പോലീസ് ൽ ഒക്കെ പറയാമായിരുന്നു, ഒരു ജീവൻ പോയില്ലേ 😔. നല്ല ഭാവി ഉള്ള കുട്ടി ആയിരുന്നു, എന്ധോകെ ഇനിയും നേടാൻ കഴിയുമായിരുന്നു. ഞാനു അവന്റെ ഇന്റർവ്യൂ ഒക്കെ കാണുമായിരുന്നു, ഒരിക്കലും ഒരു ട്രാൻസ്‌മാൻ ന്നു ആണ് ന്നു പറയില്ല. അത്രയും ക്യൂട്ട്നെസ് ആയിരുന്നു ആത്മാവിന് ശാന്തി കിട്ടട്ടെ 🌹🌹🌹
@sindhukamalamma1594
@sindhukamalamma1594 Жыл бұрын
എന്റെ പൊന്നു ചേച്ചീ , ഇപ്പോഴാണോ ഇതെല്ലാം തുറന്നു പറയേണ്ടത് , ഒരു പാവം ജീവൻ പോയില്ലേ
@munnaadone7928
@munnaadone7928 Жыл бұрын
അവളുടെ സ്വഭാവം ശരിയല്ല എന്ന് അവരുടെ ഇടയിൽ നിന്ന് തന്നെ സംസാരം ഉണ്ടായിരുന്നു അവരോട് ചോദിച്ചാൽ തന്നെ അറിയാം
@faseelap146
@faseelap146 Жыл бұрын
രാത്രി ഒക്കെ കോട്ടക്കൽ കറങ്ങി നടക്കുന്നത് കാണാം... രാത്രി ആയാൽ കെട്ടി ഒരുങ്ങി ഇറങ്ങും... ഏതായാലും സത്യം തെളിയട്ടെ
@pushpatheflower3617
@pushpatheflower3617 Жыл бұрын
ഇതിൽ പ്രശ്നം, പ്രവീൺ was Girl, അയാൾക്ക് പുരുഷൻ്റെ mind strength വന്നോ?, appo suicide എങ്ങനെ, rishanak ഒരു പെണ്ണിൻ്റെ മൈൻഡ് ഉണ്ടോ?. Its complicated, we Lost a Valuable Life.
@rosemaria2209
@rosemaria2209 Жыл бұрын
Purushanmar suicide cheyarille
@valsammageorge9482
@valsammageorge9482 Жыл бұрын
രണ്ടുമാസത്തെ ഒന്നിച്ചുള്ള ജീവിതത്തിൽ അടി തുടങ്ങിയെന്നു പറഞ്ഞാൽ അതിശയം. ഇന്നുള്ള ആണിനും പെണ്ണിനും പെട്ടെന്ന് ദേഷ്യം വരും. പുതിതലമുറക്ക് parents നെ അനുസരണ ഇല്ലാ.praveen ഒന്നുമല്ല ആജാന ബാഹു ആയ റിഷാനയുടെ മുൻപിൽ. കാഴ്ച്ചയിൽ. Praveen പാവം എന്ന് തോന്നി. പാവം ആയിപ്പോയതാ കുഴപ്പമായതു.
@azamaharin2819
@azamaharin2819 Жыл бұрын
Living together aayirunn. Ennittarnn marriage
@joshmijm3041
@joshmijm3041 Жыл бұрын
Hormonal variations
@arunkmarcp3971
@arunkmarcp3971 Жыл бұрын
ആ അവളെ കാര്യമായിട്ടൊന്നു ചോദ്യം ചെയ്താൽ സത്യം പുറത്തുവരും.. അവള് തന്നെ ആയിരിക്കുമോ വിഷം കൊടുത്തത്.. കെട്ടിയിട്ടു അടിക്കുന്നവൾക്കു കെട്ടിയിട്ടു വിഷം കൊടുക്കാൻ എന്താണ് പ്രയാസം.... എല്ലാ ട്രാൻസ് ഹസ്ബൻഡ്സും സൂക്ഷിച്ചോളൂ.... 🙏🙏🙏🙏
@renukabalan633
@renukabalan633 Жыл бұрын
ഇത് എല്ലാവർക്കും ഒരു പാഠം ആണ്.... ട്രാൻസ്ജെൻററേർസിനെ വിശ്വസിക്കരുത് ഈ ജൻമതതിൽ
@tintug7211
@tintug7211 Жыл бұрын
Aval ennu parayalle chechi🙏avan ennu thanne parayu plz
@asifvtp4049
@asifvtp4049 Жыл бұрын
Enthukond ithonnun newsil varunnilla
@tonyboban2315
@tonyboban2315 Жыл бұрын
🙌🙌🙌🙌റിഷാന ഈ പണി മുഴുവൻ കാണിച്ചട്ടു ആണ് live il വന്നു ഇന്നലെ കള്ളാ കണ്ണീർ ഒഴുകിയത്.. എന്നിട്ടു നാട്ടുകാർക്ക് ആണ് കുറ്റം കൊള്ളാം റിഷാന.. നല്ല ഒന്നാതരം ഭാര്യ.. അല്ലകിൽ തന്നനെ കെട്ടിയോൻ മരിച്ചു മണിക്കൂറുകൾക്കുളിൽ ലൈവ് il വന്ന റിഷാന ഒരു സംഭവം തന്നനെ.. 🙌
@naturebeuty2790
@naturebeuty2790 Жыл бұрын
ശരിക്കും
@sreekala9323
@sreekala9323 Жыл бұрын
Engane geevikkuvan vendi aayirunno avane ea poothana marriage cheythathe .Allathe evideyellam sadharanappettaver prasnangal undayittum athellam adjust cheyyu pokunnu anganeullavar enthu cheyyanam ? Aval mad men aayirikkum .
@aami3584
@aami3584 Жыл бұрын
അവളുടെ ഒരു ആശുപത്രിയിൽ കിടന്ന് കരയുന്ന വീഡിയോ മുൻപൊരിക്കൽ കണ്ടായിരുന്നലോ കിഡ്നി പോയെന്നും പറഞ്ഞ് പണം തട്ടാനുള്ള ഉടായിപ്പ് ആയിരുന്നായിരിക്കണം അവളെ അറസ്റ്റ് ചെയ്യണം പാവപെട്ട ഒരു ജീവൻ ആ പിശാച് കളഞ്ഞു അവൻ എന്തുമാത്രം കഷ്ട്ട പെട്ടു നേടിയ പേര് പദവി എല്ലാം ഒരു സീറോ ആയ ഒരുത്തി നശിപ്പിച്ചു.
@neethuroshni9924
@neethuroshni9924 Жыл бұрын
Ethuu elllammm epppam annnno chechi paryyunnee kollammm
@fasalnalakath2900
@fasalnalakath2900 Жыл бұрын
ഇതാണ് പറഞ്ഞത് ആണ് പെണ്ണായാൽ അത് തരികിട ആണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അവരുടെ ജീവിതം അവള് എന്ന് പറയരുത് അവൻ എന്ന് പറ
@shahanazibrahim1057
@shahanazibrahim1057 Жыл бұрын
കറക്റ്റ്
@anupamasreevisakh1993
@anupamasreevisakh1993 Жыл бұрын
ആണിന്റെ ശരീരവും പെണ്ണിന്റെ മനസും.... ആൺ കരുത്തു കാണിക്കാതെ ഇരിക്കില്ല
@malavikamenon4465
@malavikamenon4465 Жыл бұрын
രണ്ടു ആണുങ്ങൾ തമ്മിലുള്ള അടിപിടി ആണ്.... അവൾ അല്ല.... "...അവൻ "..... അവൾ എന്നാൽ എന്നെ പോലുള്ളവർ മാത്രം...... സ്ത്രീ എന്നാൽ ഭാഗ്യം ഉള്ള ജന്മം ആണ്.... സാരി ഉടുത്താൽ ഒരു ആണും പെണ്ണാവില്ല....
@rinsha2777
@rinsha2777 Жыл бұрын
Aa pennin entho kuzhappam und
@amalanto007
@amalanto007 Жыл бұрын
ഇതിൽ യഥാർത്ഥ പ്രണയം എവിടെയാണ്?
@ansans2537
@ansans2537 Жыл бұрын
ആണ് പെണ്ണിന്റെ രൂപം സ്വീകരിച്ചാൽ പെണ്ണാവില്ല,പെണ്ണ് ആണിന്റെ രൂപം സ്വീകരിച്ചാൽ ആണുമാവില്ല,രൂപ മാറ്റത്തിലൂടെ അടിസ്ഥാന സ്വഭാവം മാറ്റാൻ സാധിക്കില്ല,അടിസ്ഥാന സ്വഭാവം അവൾ എന്ന് പറയുന്ന അവൻ പുറത്തെടുത്തു എന്ന് മാത്രം,അവളെ മാത്രം കുറ്റപ്പെടുത്താനില്ല,പുരോഗമനവാദികൾ എന്ന് സ്വയം അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളും അതിനൊപ്പിച്ചു താളം തുള്ളിയ അവർ രണ്ടുപേരും അതിനു സപ്പോർട്ട് നൽകിയ സമൂഹവും ഇതിൽ പാപത്തിന്റെ പങ്ക് അർഹിക്കുന്നുണ്ട്. സന്ദേശം:ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് കോലം കെട്ടാതിരിക്കുക,പുരുഷൻ പുരുഷനായും സ്ത്രീ സ്ത്രീയായും സ്വന്തം അസ്തിത്വത്തിൽ അഭിമാനത്തോടെ ജീവിക്കുക.
@semiappu5556
@semiappu5556 Жыл бұрын
Avale കണ്ടാൽ അറിയാം ശരിക്കും ആണ് ആണെന്ന് പെൺവേഷം കെട്ടി നടക്കും
@charukrishnan8393
@charukrishnan8393 Жыл бұрын
പാവത്തിന് ഒന്ന് പ്രതിരോധിക്കാൻ പോലും പറ്റിയിട്ടുണ്ടാവില്ലാ
@safeersafeer1636
@safeersafeer1636 Жыл бұрын
അവളെ കണ്ടാൽ അറിയാം ദുഷ്ടൻ മുഖം അവൾ അല്ലല്ലോ അവൻ തന്നെ ആണ് പ്രവീണ പാവം ദുഷ്ടന്റെ കൂടെ കൂടി അവളെ ജീവൻ വരെ കളയേണ്ടി വന്നു പാവം
@1anaminnoufal977
@1anaminnoufal977 Жыл бұрын
News reporterin praveeninte oru cut undallo alle
@Sfhh762
@Sfhh762 Жыл бұрын
Eswara pavam vattu casineyanu kettyathu.pavam purameyulla glamor kandu veenathanu
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
She is sexually unsatisfied with this boy May be....that frustration made her mad towards him and attacked brutally.......
@Trinity__alives_777
@Trinity__alives_777 Жыл бұрын
Thatz the truth
@shobjoby8291
@shobjoby8291 Жыл бұрын
Absolutely right 😪
@Wavemaker-k6k
@Wavemaker-k6k Жыл бұрын
Yes
@harismch4379
@harismch4379 Жыл бұрын
He*
@sand7232
@sand7232 Жыл бұрын
​@Duranta31wife is a transwomen...so actually she is he...
@mujeebph6182
@mujeebph6182 Жыл бұрын
Ingane kettunnavarkkum kootu ninnu kettikkunnavarkkum angine venam kudumbathe natikkan kure aalkaru purakilum ippo aarund
@Aniparakkalfilmhouse
@Aniparakkalfilmhouse Жыл бұрын
കാണുബോൾ ഇഷ്ടം ആണ് എന്നൊക്കെയാ പറയുക പിന്നെ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയണം ചില പെണ്ണുങ്ങളുടെ ആണുങ്ങളുടെ ഉഗ്ര രൂപം കാണാം 😀😀 അത്ര ഉള്ളു ഇതിനിടയിൽ ചില ആണുങ്ങൾ പെണ്ണുങ്ങൾ പാവം പിടിച്ചവർ ഉണ്ട് കേട്ടോ എല്ലാവരെയും പറഞ്ഞത് അല്ല രണ്ട് ഭാഗത്ത്‌ അനുഭവിക്കുന്നവർ ഉണ്ട്
@anishorma
@anishorma Жыл бұрын
വീട്ടുകാർ എന്ത്‌ വിചാരിക്കും, നാട്ടുകാർ എന്ത്‌ വിചാരിക്കും, മീഡിയക്കാരെ എങ്ങനെ face ചെയ്യും ഇതൊക്കെയാണ് മാനസിക തകർച്ചാ ആത്മഹത്യാ കാരണങ്ങൾ. ഇനി മുതൽ വിവാഹ പന്തലിൽ വെച്ച് നാലാളു കേൾക്കെ ചെറുക്കന്റെയോ, പെണ്ണിന്റെയോ അടുത്ത വേണ്ടപ്പെട്ടവർ ഉച്ചത്തിൽ വിളിച്ച് പറയണം രണ്ടുപേരും, സുഖവും സന്തോഷവുമായി ജീവിക്കാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു. അത് പോലെ പുതിയതായി കാണുന്ന കുടുംബം പുതിയ ആളുമായുള്ള ജീവിതം, ഏതെങ്കിലും കാരണവശാൽ ഒരുമിച്ച് പോവില്ല എന്ന് തോന്നിയാൽ സ്വന്തം വീട്ടിലേക്ക് തിരിച്ചു വരണം. ഞങ്ങൾ പൂർണമായും സ്വീകരിക്കുന്നതായിരിക്കും. ഇനിമുതൽ ഈ ഉടമ്പടി വിവാഹത്തിൽ ഉൾപ്പെടുത്തണം അവർക്ക് അത് ഒരു ബലമായി മനസ്സിൽ ഉണ്ടാവണം എന്നും. എന്നാൽ ചിലപ്പോൾ ഇതുപോലുള്ള ആത്മഹത്യകൾക്കു ഒരു പരിഹാരം ആയേക്കാം.. ഇല്ലെങ്കിൽ ഇനിയും ഇതുപോലെ അങ്ങോട്ട് കുറേയാളുകളുടെ കാര്യം ഗോവിന്ദാ...
@sijimoljoseph4090
@sijimoljoseph4090 Жыл бұрын
സ്ത്രീപീഡനത്തിന് കേസ് കൊടുക്കണം
@reshmareegan4488
@reshmareegan4488 Жыл бұрын
😮
@RajeeshPP-mi7jh
@RajeeshPP-mi7jh Жыл бұрын
പിള്ളേച്ച
@vishnutejas2068
@vishnutejas2068 Жыл бұрын
ഏതു വകുപ്പിൽ അവർ ട്രാൻസ് ആണ്
@sijimoljoseph4090
@sijimoljoseph4090 Жыл бұрын
എന്താ മരിച്ച കുട്ടി സ്ത്രീ അല്ലാരുന്നോ, ഉപദ്രവിച്ചേവൻ പുരുഷൻ അല്ലെ, പുരുഷന്റെ ആരോഗ്യം ഉള്ള കൈകൾ ആയതുകൊണ്ടല്ലേ മരിച്ച കുട്ടി ഇത്രയും ക്രൂരതക്കു ഇര ആയതു, അലെൽ അയാൾ തിരിച്ചു പ്രതികരിക്കുമരുന്ന്, അപ്പോൾ ഇത് സ്ത്രീ പീഡനം അല്ലെ
@dharshh5689
@dharshh5689 Жыл бұрын
@@sijimoljoseph4090 full identity matti.. Ella രേഖകളിലും.. Pinne enth sthree peedanam
@MAYA-is7zk
@MAYA-is7zk Жыл бұрын
ഇവർ ഇതുവരെ ഉറങ്ങുവാരുന്നോ ഇനി പറഞ്ഞിട്ടു എന്തു കാര്യം അവൻ ഇലോകത്തുനിന്ന് വിടപറഞ്ഞില്ലേ 😭😭😭😭
@anuanuz3959
@anuanuz3959 Жыл бұрын
അപ്പോൾ പ്രവീണിന്റെ മരണം, സൂയിസൈഡ് തന്നെയോ, അതോ കൊലപാതകമോ, നിങ്ങൾക് ഇത്രയും പ്രേശ്നങ്ങൾ അറിഞ്ഞിട്ടും പിന്നെയും ഈ ബന്ധം മുന്നോട് കൊണ്ട് പോകാൻ നോക്കി, അവളുടെ ഭീഷണിക് മുന്നിൽ ന്തിന് വയങ്ങിയത് കൊണ്ടല്ലെ ഇപ്പോൾ മരണതിൽ എത്തിച്ചത്.
@thasnianwar8811
@thasnianwar8811 Жыл бұрын
അയാൾ മരിച്ചു കഴിഞ്ഞു ഇനി പറയാൻ ഒരുപാടുണ്ടാകും ഇതിനു മുൻപ് പറയുകയാണെങ്കിൽ അയാൾ ജീവനോടെ ഉണ്ടായിരുന്നു 😏
@subeenaparathodika1254
@subeenaparathodika1254 Жыл бұрын
അത് അവൾ അറിഞ്ഞിട്ട് വേണം അവനെ സ്വന്തം മരിക്കാൻ പോലും സമ്മതിക്കാതെ കൊല്ലാൻ
@tulipwind6383
@tulipwind6383 Жыл бұрын
Dhaivame itheppo.. Avarde kalyanathinte shorts ee aduthu koodi kandarnnallo😰
@നയനദേവ്
@നയനദേവ് Жыл бұрын
ഐഷു എന്നവൻ ഫുൾ acting ആയി ആണ് തോന്നിയത് പിന്നെ ആണ് പെണ്ണ് ആയാലും പെണ്ണ് ആണായാലും കരുത് ആണ് പെണ്ണായവന് തന്നെ ആയിരിക്കും ആരോഗ്യം കുറവ് പെണ്ണ് ആണ് ആയവനും ആണ് 😔😔 പേരിനൊരു മാറ്റം ആദരാഞ്ജലികൾ 😔
@Vip_joker_ff
@Vip_joker_ff Жыл бұрын
എന്താ ചേച്ചി ചെയ്യ എല്ലാം വിധി 😰😰😰
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 84 МЛН
Kerala പിന്നെ സംഭവിച്ചത്...
6:19
Malayalivartha Inside
Рет қаралды 762 М.