പ്രവേശനോത്സവ ഗാനം 2023 official......

  Рет қаралды 112,079

itsvicters

itsvicters

Күн бұрын

പ്രവേശനോത്സവ ഗാനം 2023 produced by Kitevicters. Lyrics: Murukan kattakada Music: Vijaykarun
Sung by: Manjari Chorus: Balamurali Bharath soorya.Devika
Aabheri
Gadha
Nila k dinesh
Orchestration:Sreerag Suresh
Mix& Mastering: Suresh krishnan
Studio:SKR digital kochi
Production:Sarvasiksha keralam

Пікірлер: 54
@indianetexplorer
@indianetexplorer Жыл бұрын
എൻ്റെ മൂത്ത മകനെ ചേർക്കാൻ പോയ അവസരത്തിൽ ഞാൻ തന്നെ രചിച്ചു ആലപിച്ച ഒരു കുഞ്ഞു കവിത. അക്ഷര മുറ്റത്ത് ആദ്യ ദിനമിന്ന് അറിവിന്റെ ലോകത്ത് ആദ്യദിനം മാതാപിതാഗുരുദൈവമെന്നോർക്കണം മാനുഷ്യമൂല്യമുയർത്തിപ്പിടിക്കണം കൂടെപ്പഠിക്കുന്ന കൂട്ടുകാരെ നിങ്ങൾ കൂടപ്പിറപ്പുപോൽ കണ്ടിടേണം അക്ഷര മുറ്റത്ത് ആദ്യ ദിനമിന്ന് അറിവിന്റെ ലോകത്ത് ആദ്യദിനം എന്നും പ്രഭാതത്തിലേണീറ്റിടേണം നിങ്ങളെന്നുമനുഗ്രഹം കേണിടേണം വീണു കിടക്കുന്ന തോഴന്റെ കൈപിടി - ച്ചോടുന്ന വീരനായ് ജയിച്ചിടേണം അക്ഷര മുറ്റത്ത് ആദ്യ ദിനമിന്ന് അറിവിന്റെ ലോകത്ത് ആദ്യദിനം ഹിന്ദു മുസൽമാനും ക്രൈസ്തവനുമെന്നു - മിന്ത്യതൻ മക്കളെന്നോർത്തിടേണം ഓരോ നിറങ്ങളുമീഭൂവിലീശന്റെ ഓമന മക്കളെന്നോർത്തിടേണം നാടിന്നഭിമാനമായിടട്ടെ നിങ്ങൾ നാളേക്കലങ്കാരമായിടട്ടെ അക്ഷര മുറ്റത്ത് ആദ്യ ദിനമിന്ന് അറിവിന്റെ ലോകത്ത് ആദ്യദിനം
@kannanmedicalcollageproper3154
@kannanmedicalcollageproper3154 4 ай бұрын
റിമി ടോമി പടിയിരിന്നെങ്കിൽ.... കുറച്ചു കുടി നല്ലത് ആയിരുന്നു
@nixonc.k.2742
@nixonc.k.2742 Жыл бұрын
ഇന്ന് സ്കൂളിലേക്കെത്തുന്ന എല്ലാ കുഞ്ഞു മക്കൾക്കും സ്നേശംസകൾ. മിന്നാമിനുങ്ങിനെയല്ല സൂര്യനെ തന്നെ പിടിക്കാൻ നിങ്ങൾക്ക് പൊതു വിദ്യാലയം സഹായിക്കട്ടെ.
@Ariv_Media
@Ariv_Media Жыл бұрын
വിദ്യ കൊണ്ട് വിസ്മയം തീർക്കാൻ നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@smithasmitha4168
@smithasmitha4168 Жыл бұрын
ഈ വർഷത്തെ പ്രവേശനോത്സവ ഗാനം അടിപൊളി. എത്ര തവണ കേട്ടുവെന്ന് അറിയില്ല. നല്ല അർത്ഥവത്തായ വരികളും ഈണവും. മഞ്ജരിയുടെ ശബ്ദവും. ❤️❤️
@meeraarun7424
@meeraarun7424 Жыл бұрын
സ്കൂൾ പ്രവേശനത്തിന് എത്തുന്ന എല്ലാ കുഞ്ഞു മക്കൾക്കും നന്മകൾ നേരുന്നു. 😇 💖💖💖💖💖💖💖💖💖💖💖💖
@10FPSGamer666
@10FPSGamer666 Жыл бұрын
Lp😊😊
@IndiraPK-mj8cg
@IndiraPK-mj8cg Жыл бұрын
Thank you
@meeraarun7424
@meeraarun7424 Жыл бұрын
@@10FPSGamer666 💖💖💖
@meeraarun7424
@meeraarun7424 Жыл бұрын
@@IndiraPK-mj8cg 💖💖
@manojnhallilic4615
@manojnhallilic4615 Жыл бұрын
വരികളിലെ ഭംഗിയിൽ ആശയവും ഭാവിയും മികച്ച ആലാപനത്തിൽ, മനോഹര സംഗീത ത്തിന്റെ അകമ്പടിയോടെ... വിദ്യാഭ്യാസവകുപ്പിന് ഹൃദയാഭിവാദ്യം ... കവി മുരുകൻ മാഷിന് പ്രത്യേക സ്നേഹം
@sreeharisaju3236
@sreeharisaju3236 Жыл бұрын
Salute to everyone who have worked very hard behind this❤❤
@sajeevansajeevan1441
@sajeevansajeevan1441 Жыл бұрын
❤ പാറി പറക്കട്ടെ മിന്നാമിനുങ്ങിനെ പോലെ
@dhanyabiju8291
@dhanyabiju8291 Жыл бұрын
എല്ലാവർക്കും സ്വാഗതം 🥰🥰🥰
@shamnat9505
@shamnat9505 Жыл бұрын
മഞ്ജരി പാടിയത് അടിപൊളി, എനിക്ക് ഒരുപാട് ഇഷ്ടമുള്ള singer
@jayarajj5523
@jayarajj5523 Жыл бұрын
🌹🌹🌹🌹❤❤❤
@sudhisworld2140
@sudhisworld2140 Жыл бұрын
Nice one...🌹🌹🌹🌹👍
@reejatrevor9913
@reejatrevor9913 Жыл бұрын
മനോഹരം...!!!.എത്ര കേട്ടാലും മതിവരാത്തത്ര... അഭിനന്ദനങ്ങൾ എല്ലാവർക്കും 🔥🔥🔥😍😍
@IndiraPK-mj8cg
@IndiraPK-mj8cg Жыл бұрын
Wow ബ്യൂട്ടി ഫുൾ സോങ്
@prasanthlensview6917
@prasanthlensview6917 Жыл бұрын
Good Work 👏👏👏
@Sureshkumar58123
@Sureshkumar58123 Жыл бұрын
നന്മകള്‍ നേരുന്നു ഈ സ്ക്കൂള്‍ വിദ്യാഭ്യാസം നിങ്ങളെ നല്ല മനുഷ്യരാക്കിത്തീര്‍ക്കട്ടെ ❤❤❤❤❤❤
@nilambursafari
@nilambursafari Жыл бұрын
Superb
@sreekanth5465
@sreekanth5465 4 ай бұрын
കരോക്കെ ഉണ്ടോ
@NEENASPSCPOINTS
@NEENASPSCPOINTS Жыл бұрын
സൂര്യനോളം പ്രകാശമാനമായ ലക്ഷ്യങ്ങൾ നിങ്ങളെ നയിക്കട്ടെ.
@shijithkollachattil9882
@shijithkollachattil9882 Жыл бұрын
സൂപ്പർ 🥳🥳🥳🎉👌👏👏👏
@subeenasalman
@subeenasalman Жыл бұрын
👍🏼👍🏼
@seyyadashik1487
@seyyadashik1487 Жыл бұрын
💖💎
@k.a.mupspallana5100
@k.a.mupspallana5100 Жыл бұрын
ആശംസകൾ ❣️❣️💐💐💐💐
@badriamar2885
@badriamar2885 Жыл бұрын
🌟🌟🌟🌟🌟
@e_v_a_147
@e_v_a_147 Жыл бұрын
❤🥺
@shilpaanil2002
@shilpaanil2002 Жыл бұрын
😍❤️
@abhishekseditsanentertainm8490
@abhishekseditsanentertainm8490 Жыл бұрын
💗🖤
@Aswani.__ideas
@Aswani.__ideas Жыл бұрын
@muthalibmm7973
@muthalibmm7973 Жыл бұрын
Super🎉🎉🎉🎉🎉
@gameraj5526
@gameraj5526 Жыл бұрын
👍👍
@srilaxmisv8250
@srilaxmisv8250 Жыл бұрын
👍👍
@Amaldev047
@Amaldev047 Жыл бұрын
❤🥰
@speakingtruthsss
@speakingtruthsss Жыл бұрын
@rahanamohammed-wy4yk
@rahanamohammed-wy4yk 4 ай бұрын
Can u send the song karoke
@RASEENANK-t9i
@RASEENANK-t9i Жыл бұрын
👍👍
@Thanhathajmal
@Thanhathajmal 4 ай бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻🥰🥰
@AjexRappai-de8rq
@AjexRappai-de8rq Жыл бұрын
Nice song, best creative, cute voice. 👌🔥🤍
@astrophile5715
@astrophile5715 Жыл бұрын
Supr😌🥳
@dreamvlog9010
@dreamvlog9010 11 ай бұрын
Dfordofitififiiictt😅d😅❤❤
@Abhinand234
@Abhinand234 4 ай бұрын
Ninakku vattu ayoooo ? 🙄
@mohandasmohandas1736
@mohandasmohandas1736 Жыл бұрын
❣️🖤
@lekshmivjvj2822
@lekshmivjvj2822 Жыл бұрын
Suuuper👌👌❤️❤️
@musicflow_dance
@musicflow_dance Жыл бұрын
Good
@sreejithm7988
@sreejithm7988 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
@ckletheesh9206
@ckletheesh9206 Жыл бұрын
@rajeshanu7597
@rajeshanu7597 Жыл бұрын
👌👌👌👏👏👍🏻👍🏻👍🏻❤
@ziyutalk6674
@ziyutalk6674 Жыл бұрын
💯💯💯💯💯
@aksharaharidasan5543
@aksharaharidasan5543 Жыл бұрын
Super songs ❤️❤️❤️❤️❤️❤️❤️❤️
@TheSumeshvidyadhar
@TheSumeshvidyadhar Жыл бұрын
❤❤❤❤❤❤❤❤❤❤
dental treatment | ദന്ത ചികിത്സ part 03
1:37
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 101 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 101 МЛН