പ്രവാചക ജീവചരിത്രം-Part-14/വഹ്‌യിൻറെ ആരംഭം-Life History Of Prophet ﷺ

  Рет қаралды 108,378

Al Furqan

Al Furqan

5 жыл бұрын

പ്രവാചക ജീവചരിത്രം-Part-14/വഹ്‌യിൻറെ ആരംഭം-Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇
• പ്രവാചക ജീവചരിത്രം

Пікірлер: 209
@muhammedharis7222
@muhammedharis7222 5 жыл бұрын
ഇത്രയും മനോഹരമായി റസൂലുള്ളാന്റെ ചരിത്രം ഞങ്ങൾക്ക് എത്തിച്ചു തരുന്ന താങ്കൾക്ക് അള്ളാഹു (സു) അർഹമായ പ്രതിഫലം നൽകട്ടെ,
@jannathchomayil4913
@jannathchomayil4913 5 жыл бұрын
Aameen
@yakubhassan4576
@yakubhassan4576 4 жыл бұрын
Could you please mention about the name of this scholar.
@rakhirami66
@rakhirami66 3 жыл бұрын
@Vishnu raj Raj as
@sumayyaziraj7200
@sumayyaziraj7200 3 жыл бұрын
@Vishnu raj Raj oi8
@shayaankvshanu5979
@shayaankvshanu5979 3 жыл бұрын
ആമീൻ
@Firozkallai
@Firozkallai 4 ай бұрын
ഞങ്ങൾ കുറഞ്ഞ സമയം കേൾക്കുന്നു എന്നാൽ വലിയ തോതിൽ ചരിത്രം നബി (സ )പഠിക്കുന്നു .ഞാൻ ചിന്തിച്ചത് അതെല്ലാ ഉസ്താത് എത്ര വർഷങ്ങൾ എടുത്തിട്ടാടുക്കും ഓരോ രേഖാമൂലമുള്ള ചരിത്രം പഠിച്ചിട്ടുണ്ടാകുക .അല്ലാഹു ഇതിനുള്ള പ്രതിഫലം നൽകട്ടെ ..ആമീൻ
@salonhairstyles4164
@salonhairstyles4164 4 ай бұрын
2024 കേൾക്കുന്ന ഞാൻ ❤️റമദാൻ ❤️❤️❤️
@kajaleel8873
@kajaleel8873 Жыл бұрын
നമ്മൾ നബി (ﷺ) തങ്ങളെ കേൾക്കുകയല്ല; നബി (ﷺ) തങ്ങളോടൊപ്പം ജീവിക്കുകയാണ്
@user-cx7qc6og1g
@user-cx7qc6og1g 6 ай бұрын
Alhamdulillah.....😢😢😢😢 Allahu Akbar
@onlyforallah6179
@onlyforallah6179 6 ай бұрын
Ente rasool🥹🥹❤️❤️
@mnizam84
@mnizam84 4 ай бұрын
Alhamdulillah
@justalayman61
@justalayman61 3 жыл бұрын
ഉസ്താദിന് തിരികെ നൽകാൻ പ്രാർത്ഥനകൾ മാത്രം ❤️
@naseermakool1583
@naseermakool1583 4 жыл бұрын
മാഷാ അല്ലാഹ് ഒട്ടും അറിവില്ലാത്തവനായ എന്നെ ഒരു പാട് അറിവിൻ്റെ നിറകുടം താങ്കൾ എനിക്ക് നൽകി നാഥാ നീ അർഹിച്ച പ്രതി ഫലം നൽ കണെഅല്ലാഹ് ഹ്യദയത്തിൽ തട്ടിയ വിവരണം
@faizyabdulmajeed495
@faizyabdulmajeed495 3 жыл бұрын
Masha allah
@hafeesulmarvan4606
@hafeesulmarvan4606 5 жыл бұрын
അസ്സലാമു അലൈകും. കഴിഞ്ഞ ഭാഗമൊക്കെ വളരെ നന്നായിരുന്നു. പ്രത്യേകിച്ചു സൈദുബ്നു ഹാരിസ(റ)വിന്റെ ചരിത്രം പറഞ്ഞ ഭാകമൊക്കെ.👌 എന്തൊരു അവതരണമായിരുന്നു.👍 നാഥൻ ആഫിയത് നല്കുമാറാകട്ടെ. ആമീൻ.
@bachubicbk
@bachubicbk 5 жыл бұрын
വ അലൈകും സലാം.... ചരിത്രം ഉസ്താദ് പറയുമ്പോൾ ചരിത്രത്തിൽ നാം ജീവിക്കുന്നപോലെ തോന്നും....
@hafeesulmarvan4606
@hafeesulmarvan4606 5 жыл бұрын
അതേ..
@nahlasafa2475
@nahlasafa2475 2 жыл бұрын
Aameen
@onlyforallah6179
@onlyforallah6179 6 ай бұрын
​@@bachubicbk Satymmmmm
@noufalnoufal8521
@noufalnoufal8521 2 жыл бұрын
ഞാൻ ഇതൊക്കെ കേൾക്കാൻ ഒരുപാട് വൈകി.. ഒരുപാട് സമയം കളഞ്ഞു കുളിച്ചു 😪
@Royal_enfield333
@Royal_enfield333 10 ай бұрын
പടച്ചോൻ കണക്കാക്കിയത് അതിന്റെ സമയം ആവാതെ നിങ്ങൾക്ക് എത്തി ചേരില്ല
@user-cx7qc6og1g
@user-cx7qc6og1g 6 ай бұрын
Alhamdulillah
@abuadam456
@abuadam456 7 ай бұрын
بَارَكَ ٱللَّهُ فيك
@smartsaji007
@smartsaji007 Жыл бұрын
ഉസ്താദിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ❤️👍
@irfanirfu8224
@irfanirfu8224 5 жыл бұрын
15ആം ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു ഇൻശാഅല്ലാഹ്‌ 14ഭാഗം കേട്ടു വളരെയതിഗം ഭംഗിയായി ഉസ്താദ് വിവരിച്ചു തന്നു. ഇതൊന്ന് കേട്ടപ്പോൾ മനസിന് വല്ലാത്ത ഒരു സമാധാനവും സന്തോഷവും. ഇനിയും ഇതു പോലുള്ള നല്ല ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു ഉസ്താതിന് അല്ലാഹു നല്ല ആഫിയത്തും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ ജസാക്കല്ലാഹ് ഹൈർ.... അല്ലാഹു നാളെ മുത്ത് നബി (സ)തങ്ങളുടെ കു‌ടെ നാമെല്ലാവരെയും ജന്നാത്തുൽ ഫിർദവുസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്............
@liyakathali8744
@liyakathali8744 5 жыл бұрын
മാഷാ അള്ളാ... അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Allahumma Aameen
@sayyidziyadmazin4326
@sayyidziyadmazin4326 8 ай бұрын
Aameen
@ahammedfaseelk6115
@ahammedfaseelk6115 7 ай бұрын
❤ Alhamdulillah ❤....... Jazakallah Khairren 🤝
@user-cx7qc6og1g
@user-cx7qc6og1g 6 ай бұрын
Allahu Akbar Allahu Akbar Allahu Akbar ❤❤❤❤
@musthafavadakkan7614
@musthafavadakkan7614 Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ്... 5mnt വിഡിയോ യിൽ അൻപതു തവണ പരസ്യം വും സബ്സ്ക്രബും ചെയ്യാൻ നിർബന്തി ക്കുന്ന new ജനറേഷൻ ഉസ്താദ് മാർക്ക് അങ്ങ് ഒരു മാതൃക യാണ്...... അള്ളാഹു വിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു കൊണ്ട്.. താങ്കൾ നടത്തുന്ന ഈ പ്രഭാഷണം... അള്ളാഹു അർഹമായ പ്രതി ഫലവും ദീർഗായുസ് നൽകുമാറാകട്ടെ.. ആമിൻ. ബദ്ർ യുദ്ദം ചരിത്രം കേൾക്കുമ്പോൾ... യുദ്ധ ഭൂമിലേക് നോക്കി നിൽക്കുന്ന ഒരു പ്രതിതി യാണ് അനുബവുച്ചത്... ഇസ്ലാമിക വിഷയത്തിൽ താങ്ങളെ പോലെ ഒരു അറിവും ഉൾ കാഴ്ചയയും ഉള്ള. ഒരു പണ്ഡിത നെ ഞാൻ ഇത് വരെ കണ്ടിട്ടില്ല.. താങ്കളുടെ പേര് പോലും അറിയില്ല.. ഇന്ഷാ ആല്ലാഹ്.. അറിയുന്നവർ ഒന്ന് പറഞ്ഞു തരിക... അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ...
@shihabshihab2027
@shihabshihab2027 8 ай бұрын
അൽഹംദുലില്ലാഹ്❤
@Safwan206
@Safwan206 4 ай бұрын
കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ആത്മാർത്ഥമായുള്ള നല്ലൊരു സേവനം അല്ലാഹു സ്വീകരിക്കട്ടെ
@mohamedyoonus9851
@mohamedyoonus9851 Жыл бұрын
Wa alaikkumssalam
@naseemalikunju8383
@naseemalikunju8383 2 жыл бұрын
Listening 2nd time and now trying to write down - now 14 th episode during Ramadan Masha Allah Tabarakkalla
@Shareefekmdl
@Shareefekmdl 2 жыл бұрын
Jazakallah khair
@saidalavitharayil3030
@saidalavitharayil3030 Жыл бұрын
ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@ckRMz
@ckRMz 5 жыл бұрын
മാഷാ അല്ലാഹ്
@nkppn3756
@nkppn3756 5 жыл бұрын
കാത്തിരിക്കുകയാണ് മരണാന്തരവും പ്രതിഫലം കിട്ടുന്ന നിങ്ങളുടെ പ്രവർത്തനത്തിന്റെ 15th ഭാഗനിന്നു വേണ്ടി
@sardayusuf3538
@sardayusuf3538 5 жыл бұрын
Yes
@athilcurtainareekodesouthp3387
@athilcurtainareekodesouthp3387 5 жыл бұрын
njanum
@jouharfaiz2865
@jouharfaiz2865 5 жыл бұрын
جزاك لله خبر
@user-uk4ug7wk6q
@user-uk4ug7wk6q 5 жыл бұрын
Alhamdu lillah
@alittlepieceofme4593
@alittlepieceofme4593 5 жыл бұрын
Masha allha
@krasheed7812
@krasheed7812 Жыл бұрын
തുടർച്ചയായി കാണുന്നുണ്ട് ok ok ok
@ABGFRPK
@ABGFRPK 5 жыл бұрын
Alhamdhulilla 👍
@AbdulAzeez-wl7uf
@AbdulAzeez-wl7uf 5 жыл бұрын
Alhamdulillha
@nishadpalakazhi9960
@nishadpalakazhi9960 5 жыл бұрын
Jazzakallahair
@ashfakarshad6624
@ashfakarshad6624 Жыл бұрын
جزاك اللهُ خيراً
@jubail123
@jubail123 5 жыл бұрын
Aameen
@sharafsharf7546
@sharafsharf7546 5 жыл бұрын
MASHA ALLAH
@sameerthavanoor5090
@sameerthavanoor5090 5 жыл бұрын
❤💝 റസൂലുള്ള...❤💙💚 സല്ലള്ളാഹു അലാ മുഹമ്മദ്‌ സല്ലള്ളാഹു അലൈഹി വസല്ലം. 💚💙💜
@sameerthavanoor5090
@sameerthavanoor5090 5 жыл бұрын
നിങ്ങളുടെ അവതരണം വളരെ പ്രശംസനീയം. ഉടനീളം മനസ്സിൽ കാണാൻ കഴിയുന്നു ആാാ കാലഘട്ടവും സംഭവങ്ങളും എല്ലാം... വളരെ മഹത്തായ ഒരു കാര്യം... നാഥൻ കണക്കില്ലാത്ത പ്രതിഫലം തരട്ടെ... പ്രാർഥനയിൽ ഉൾപ്പെടുത്തണം... 😍
@nazeernazeer9367
@nazeernazeer9367 5 жыл бұрын
Allahhuakbar
@muhammedkutty3824
@muhammedkutty3824 4 жыл бұрын
അൽഹംദുലില്ലാഹ് കഴിങ്ങ ഭാഗം വളരെ നന്നായി അവതരിപ്പിച്ചു കഹ്‌ബായുടെ പുനർ നിർമാണം ശരിക്കും കാണുമ്പോലെ തോന്നി ഇന്ന് dt 11/10/2019 വെള്ളിയാഴ്ച Time 12am ആമീൻ
@abidhvahab8612
@abidhvahab8612 4 жыл бұрын
2013 ഏപ്രിൽ മാസത്തിൽ കുടുംബത്തോടെ ഒപ്പം ഉംറ ചെയ്യാൻ പോയപ്പോൾ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഹിറാ ഗുഹ അവിടെ ഗുഹക്ക് ഉള്ളിൽ ഒരാൾക്ക് കിടക്കാൻ സാധിക്കുന്ന രൂപത്തിൽ ഒരു കല്ല് ഉണ്ട് അവിടെ നിന്ന് കൊണ്ട് ഒരു വിടവിലൂടെ നോക്കിയാൽ ഇന്നും കാണാം കഹ്ബ ഒരുപാട് പേര് തിരക്ക് കൂടുന്നതായി ശ്രദ്ധയിൽ പെട്ട് അവിടെ നിസ്കരിക്കാൻ വേണ്ടി
@jaseemjain5467
@jaseemjain5467 5 жыл бұрын
Alhamdhulillah
@faizalceendakath2118
@faizalceendakath2118 5 жыл бұрын
Ameen ya rabbal alameen........rasool s.w.a ye kurich padikkunna ee parambara theerunnavare enkilum ayusu neetti ittu tharanamee yaa allah!!!!!!
@sayedaboobaker
@sayedaboobaker 5 жыл бұрын
Jazaak Allah qair
@shemeershervani7159
@shemeershervani7159 4 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ.
@pmashraff3621
@pmashraff3621 2 жыл бұрын
മാശാ അല്ലാഹ്
@sayyidziyadmazin4326
@sayyidziyadmazin4326 8 ай бұрын
Subhanallah
@sulaimanpk9240
@sulaimanpk9240 9 ай бұрын
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌
@nazeemmoosa2853
@nazeemmoosa2853 Жыл бұрын
Maasha Allah .Thanks .
@mahinalimuzafir5196
@mahinalimuzafir5196 4 жыл бұрын
അൽഹംദുലില്ലാഹ്... ഒരുപാട് ഉപകാരപ്രദമായ അറിവ്... താങ്കൾക്കു അള്ളാഹു അർഹമായ പ്രതിഫലം തരട്ടെ... ആമീൻ
@mambiemmi8073
@mambiemmi8073 5 жыл бұрын
Masha allah
@abdulsalamu5810
@abdulsalamu5810 3 жыл бұрын
മാഷാ അല്ലാഹ് സർവ്വ ശക്തനായ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും സർവ്വോപരി എല്ലാ വിധ അനുഗ്രഹങ്ങളും നല്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@atssamad1723
@atssamad1723 3 жыл бұрын
ആമീൻ 🤲
@sakeerhussain5110
@sakeerhussain5110 5 жыл бұрын
Masha Allah very good
@liyakathali8744
@liyakathali8744 5 жыл бұрын
മാഷാ അള്ളാ.. ഹ്റ്ദയസ്പർഷിയായ പ്രഭാഷണം...
@nowfal3830
@nowfal3830 Жыл бұрын
Alhamdulilla
@minhaswondering8737
@minhaswondering8737 3 жыл бұрын
Alhumdulillah
@rafeenaashkar9362
@rafeenaashkar9362 11 ай бұрын
جزاك الله خيرا كثيرا
@sajithsainudheen1309
@sajithsainudheen1309 Жыл бұрын
Mash Allah
@noshadkasim6477
@noshadkasim6477 5 жыл бұрын
മാഷാ അള്ളാ / അൽഹംദുലില്ലാ/ അള്ളാഹു അക്ബർ / ഭാഗം -14 വളരെ പഠനാർഹവും ചിന്താർഹവുമാണ് മാത്രമല്ല ബൗദ്ധിക വാദികളുടെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കുകയും പരിശുദ്ധ ഖുർഹാനിന്റെ വചനങ്ങളിലൂടെ സത്യവിശ്വാസികൾക്ക് എന്താണ് വിജ്ഞാനമെന്നുള്ളതും ഏതു രൂപത്തിലാണ് വിജ്ഞാനത്തിലൂടെ സൃഷ്ടാവിനെ അറിയേണ്ടതെന്നും വളരെ വ്യക്തമായി പ്രതിപാദിക്കാൻ കഴിഞ്ഞതിൽ താങ്കളോട് അങ്ങേയറ്റം ബഹുമാനവും വ്യക്തമായി വിശദീകരിച്ച് തരുവാനുള്ള കഴിവ് താങ്കൾക്ക് നൽകിയ അള്ളാഹു (സു) വോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു! നമ്മെല്ലാവരെയും ദൈവനിഷേധികളായ ബൗദ്ധികവാദികളുടെ കുതന്ത്രങ്ങളിൽ നിന്നും അള്ളാഹു (സു) രക്ഷിക്കുമാറാകട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് (ആമീൻ) വഹ ലൈക്കു മുസ്വലാം!
@alfurqan4991
@alfurqan4991 5 жыл бұрын
امين
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Aameen ya rabbil Aalameen swallallahu ala swallallahu alaihivasallam
@jannathchomayil4913
@jannathchomayil4913 5 жыл бұрын
Ameen
@settanff8776
@settanff8776 3 жыл бұрын
ആമീൻ
@AbdulAzeez-xm8oy
@AbdulAzeez-xm8oy 2 ай бұрын
ആമീൻ
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Mashaallah La ilahaillallah Muhammad rasulullah
@shahidshahu1618
@shahidshahu1618 5 жыл бұрын
👍👍👍
@minnasinushami202
@minnasinushami202 5 жыл бұрын
Alhamdhulillah. ...mashallah
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Aameen ya rabbil Aalameen subhanallah valhamdulillah la ilaha illallahu Allahu akbar
@mujeebrahman8047
@mujeebrahman8047 Жыл бұрын
Alhamdulillah 14 ഭാഗം എത്താൻ സാധിച്ചു തുടർന്നും കേൾക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@BushraAPBushraAP
@BushraAPBushraAP 4 жыл бұрын
I have like lonely sitting in my life. I am very happy this sitting because I think in to Allah. Subhanallah alhamdulillah Allahu akbar.
@anwarpalliyalil2193
@anwarpalliyalil2193 3 жыл бұрын
same
@jaseemali9797
@jaseemali9797 5 жыл бұрын
Alhamdulillah. Allahu akbar.
@shoukathpkv1915
@shoukathpkv1915 Жыл бұрын
❤️
@manurashumanurashu6353
@manurashumanurashu6353 Жыл бұрын
Subhanallah......!! Jazakumull ghair
@HabeebHabeeb-ek8nx
@HabeebHabeeb-ek8nx 3 жыл бұрын
Muslim ayathil alhamdulilla alhamdulilla alhamdulilla
@nazeersainudeen4972
@nazeersainudeen4972 3 жыл бұрын
Alhamthulilla
@user-ss3vd5hy4h
@user-ss3vd5hy4h 5 жыл бұрын
masha allah
@ishanesi7609
@ishanesi7609 Жыл бұрын
Mashaallah 🤲🤲🤲🕋
@liyakathali8744
@liyakathali8744 5 жыл бұрын
ماشاء الله... جزاكم الله خير... الحمد لله رب العالمين...
@krafeek3863
@krafeek3863 4 жыл бұрын
جزاك الله خير
@smhgaming1123
@smhgaming1123 4 жыл бұрын
റബ്ബ് കാത്ത് രക്ഷിക്കട്ടെ
@shahabanumaruthil8312
@shahabanumaruthil8312 2 жыл бұрын
🤲🏻masha allah
@naseemalikunju8383
@naseemalikunju8383 9 ай бұрын
Jazhakkumallah hairan
@muhammednafih3934
@muhammednafih3934 5 жыл бұрын
😍😍💐
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ya rabbala'alameen. Wa'alaikkummussalam warahmathulla wabarakathuhu. Subhanallahiwabihamdihi great. Jazakallah khair va Barakallahufeekum awaiting for next episodes. Insha'Allah khair
@BushraAPBushraAP
@BushraAPBushraAP 4 жыл бұрын
Subhanallah alhamdulillah Allahu akbar
@AnesthesiaTechnologist786
@AnesthesiaTechnologist786 5 жыл бұрын
Mashallah
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
ആമീന്‍
@sajikaith1
@sajikaith1 4 жыл бұрын
Excellent discription
@kingstarmalayalam1517
@kingstarmalayalam1517 5 жыл бұрын
അല്ലാഹുമ്മ ആമീൻ
@fazilsathyekkal11
@fazilsathyekkal11 3 жыл бұрын
بارَكَ اللهُ لَك
@shabeebkuppanath6182
@shabeebkuppanath6182 5 жыл бұрын
Waiting...... For part 15
@safeershefeek1269
@safeershefeek1269 5 жыл бұрын
അൽഹംദുലില്ലാഹ്
@lukmanasharaf2056
@lukmanasharaf2056 3 жыл бұрын
സുബ്ഹാനല്ലാഹ്.......
@hameedkotta2634
@hameedkotta2634 5 жыл бұрын
Masha Allah super class
@nizarchempazhanthy6853
@nizarchempazhanthy6853 5 жыл бұрын
Subahanallah
@kidsfoodvlog5299
@kidsfoodvlog5299 Жыл бұрын
Al hamdhulillah
@noorudeenp1563
@noorudeenp1563 3 жыл бұрын
👌
@shailanasar9904
@shailanasar9904 5 жыл бұрын
SubahanAllah
@RENEESH206646
@RENEESH206646 5 жыл бұрын
jazakumullah khair, waiting badly for next part.
@insafyousaf
@insafyousaf 5 жыл бұрын
May allah give u jannathul firdous.
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Inshaallah
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Aameen
@shameer1355
@shameer1355 9 ай бұрын
ആമീൻ
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillsh❤❤❤
@nasrudheennasru824
@nasrudheennasru824 3 жыл бұрын
ماشاءاللہ
@haneefakaladi
@haneefakaladi 5 жыл бұрын
കഴിയുമെങ്കിൽ ഖുർആൻറെ ആയത്തുകൾ ഇറങ്ങിയ സന്ദർഭങ്ങൾ കൂടി ഉൾപ്പെടുത്തുമോ
@RisaRiyas
@RisaRiyas 5 жыл бұрын
Assalamu alaikkum Khalid Ibn waleedinta (r) charithram upload cheyyo plsssssss jazakallah khair
@naeemnasser840
@naeemnasser840 4 жыл бұрын
May Almighty bless you
@mgmmdk
@mgmmdk 2 ай бұрын
ആത്മീയ ലോകവും ഭൗതിക ലോകവും തമ്മിൽ ഉള്ള ഒരു കൈ കോർകൽ
@shihabparayil9027
@shihabparayil9027 5 жыл бұрын
MashaAllah
@sainuainu3396
@sainuainu3396 5 жыл бұрын
very good thank you thank you very much for yourspeech
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 40 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
043 Az Zukhruf | Malayalam Quran Translation | Quran Lalithasaram
36:39
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 40 МЛН