Subhanallah subhanallah subhanallah ......യാ അല്ലാഹ് എന്റെ 27 കൊല്ലം പോയിപ്പോയല്ലോ സുബ്ഹാനല്ലാഹ്. 😪😪😪 എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്ലാസ് ..അല്ലാഹു നിങ്ങൾക് ഒരുപാട് അറിവും ദീർഗയുസും നല്കുമാറകട്ടെ..
@naseernasi6692 жыл бұрын
👍
@SajjadasiSajjad Жыл бұрын
Aameen
@rafeenaashkar9362 Жыл бұрын
Enteyum
@abdullaabdulmajeed9760 Жыл бұрын
Please share to All. ഹബീബിനെ എല്ലാവരും മനസ്സിലാക്കട്ടെ.. ഇൻശാ അല്ലാഹ്
@abdullaabdulmajeed9760 Жыл бұрын
മുത്ത്നബിയുടെﷺ സൗന്തര്യം 🤍❤️🤍 മാഷ്അല്ലാഹ് ഒന്ന് കേൽകേണ്ട തുത്തന്നെ.. ആ ഹബീബിനെﷺ സ്നേഹിച്ചു പിൻപറ്റി ആയുസ് ബാക്കിയുള്ള ജീവിതം മനോഹരമാക്കാൻ കരുണ്യവാൻ നമ്മെയും മാതാപിതാ ഉസ്താദുമാരെയും തുണക്കട്ടെ 🤲🏻🤲🏻 അല്ലാഹുമ്മ ആമീൻ സ്വലാത്ത് കൊണ്ട് നാവ് നനച്ചാൽ ഈമാൻ കൊണ്ട് ഖൽബ് നിറയും 💖✨ *مرحبا يا شهر ربيع الاول...✨❤🩹* *♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️*
@mohammedfasil5369Ай бұрын
അൽഹംദുലില്ലാഹ് ഞങ്ങളുടെ ഉസ്താദിന് ഇനിയും ദീൻ പറയാൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ameerthuppathil1742 жыл бұрын
ചരിത്രം പറയുന്ന ഉസ്താദിനെയും അത് കേൾക്കുന്ന ഞങ്ങളെയും നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ..... അള്ളാഹുവേ.... ആമീൻ..
@Lexus.6886.2 жыл бұрын
Ameen
@TrendingSoul Жыл бұрын
ആമീൻ
@hanna8424 Жыл бұрын
Aameen Aameen yarabbal Aalameen
@esamed6445 Жыл бұрын
ആമീൻ 🤲
@crazygirls8317 Жыл бұрын
Aameen
@rukkiya69772 жыл бұрын
ഞങ്ങളുടെ നബി(സ്വ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണെ അല്ലാഹുവെ
@nazararamam11 ай бұрын
ആമീൻ...
@aneesaneesm58329 күн бұрын
Ameeen
@muhammedfaseehfaseeh8016 Жыл бұрын
അൽഹംദുലില്ലാഹ് 3 cmplete ചെയ്തു..എത്ര മനോഹരം മുത്ത് റസൂൽ..അല്ലാഹുവേ ഞങ്ങൾക്കെല്ലാം നീ മനാമിൽ കാണിച്ചു തരണേ റബ്ബേ..ഈ ഉസ്താദിന് ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കണേ റബ്ബേ..ഉസ്താദിനെയും ഞങ്ങളെയും നാളെ മുത്ത് നബിയോടൊപ്പം ജന്നത്തുന്നഈമിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കണേ അല്ലാഹ്...ആമീൻ റബ്ബൽ ആലമീൻ
@AnsiRashi0311 ай бұрын
❤❤❤alhamdhulillah... Masha allahh 😊
@najlanizar5055 Жыл бұрын
ആ പ്രവാചകനെ അല്ലാഹു ഉന്നാതമായ സ്വർഗ്ഗത്തിലെ ആഹാര പാനീയങ്ങൾ നൽകി ആദരിക്കണേ അല്ലാഹ്
@mubarakrrr123 Жыл бұрын
അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ധീർഗയുസ്സ് നൽഗട്ടെ.... ആമീൻ 🤲🤲🤲
@iloveindia15163 жыл бұрын
നബി ചരിത്രം അതിശയോക്തിയില്ലാതെ തന്നെ, അതിന്റെ തനിമയോടും, സൂക്ഷ്മതയോടും അവതരിപ്പിച്ച ഉസ്താദിന് അല്ലാഹു ഇരു ലോകത്തും അനുഗ്രഹങ്ങൾ ചൊരിയേണമേ... ആമീൻ
@KoyaHajara Жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ കേൾക്കുമ്പോൾ കോരിത്തരി ക്കുന്നു കണ്ണ് നിറയുന്നു ആ റൗല എങ്കിലും ഒന്ന് വേഗം കാണാൻ വല്ലാത്ത കൊതിയുണ്ട് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തനെ ഇത് കേൾക്കുമ്പോൾ റസൂലിനോടുള്ള ഇഷ്ടം സ്വലാത്ത് ആയി പുറത്ത് വരുന്നു നമ്മുടെ റസൂലിന്റെ പേരിൽ ഒരുപാട് സ്വലാത്ത് ചൊല്ലാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@BushraBushra-o8s2 ай бұрын
آمين
@siddiqueali57926 жыл бұрын
അള്ളാഹു സുബുഹാനഹു വ തആലാ നിങ്ങൾക്ക് ആഫിയത്തോടെയുള്ള ദീര്ഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ.... ആമീൻ
@AbdulAziz-jn9lr6 жыл бұрын
Siddique Ali Allahumma Aameen
@muhammedshareef75454 жыл бұрын
Aameen yaa Allah
@ibrahimna67804 жыл бұрын
@@AbdulAziz-jn9lr asalamualykumsubhanla
@suleakhaabdulaziz39914 жыл бұрын
امين
@shammaskv99663 жыл бұрын
Ameen
@fasilkm20126 жыл бұрын
ഹബീബി😍😍😢 കൺനിറയെ കാണാൻ തൗഫീഖ് നൽകണേ നാഥാ..... ആമീൻ
@refeekos14914 жыл бұрын
ആമീൻ
@suleakhaabdulaziz39914 жыл бұрын
Aameen
@justalayman613 жыл бұрын
آمينْ
@tuliptulip1495 Жыл бұрын
ആമീൻ
@sabnashaki4 жыл бұрын
നിങ്ങളുടെ ക്ലാസ്സ് കേട്ട് നാല് ഖലീഫമാരെക്കുറിച്ചും ക്വിസ് രൂപത്തിൽ എഴുതി വച്ചിട്ടുണ്ട്. മക്കൾക്ക് പഠിക്കാനും എളുപ്പമാകും.... അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ..
@abdulbasith-lz2sz3 жыл бұрын
അയച്ചു tharumo
@sainudheenkk95503 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ.....
@Areekatt.sf6-2 жыл бұрын
Aamean
@fathimanahla34542 жыл бұрын
അത് എനിക്കും ഒന്ന് അയച്ച് തരാമോ
@Nayeema_Nasar Жыл бұрын
Alhamdulillah
@noshadkasim64776 жыл бұрын
അൽ ഹംദുലില്ലാ: PARt: 4 ന് വേണ്ടി കാത്തിരിക്കുന്നതോടൊപ്പം: ഖുറാനും: തിരു: സുന്നത്തും ജീവിതത്തിൽ പകർന്ന് ജീവിക്കുവാൻ താങ്കൾക്കെന്ന പോലെ: ലോകത്തുള്ള സർവ്വ സത്യവിശ്വാസികൾക്കും അള്ളാഹു: സു: തൗഫീഖ് നൽകട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ടും: ഇതര സമുദായങ്ങൾക്ക്: മുസ്ലിംകളുടെ (സത്യവിശ്വാസികളുടെ) ജീവിതരീതിയിലൂടെ: ഇസ്ലാമിനെതിരെ യുള്ള തെറ്റിധാരണകളെ: അള്ളാഹു: സു: നീക്കി കൊടുക്കട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് (ആമീൻ)
@abdulazeez37752 ай бұрын
Alhamdulillah alhamdulillah alhamdulillah
@swabar57104 жыл бұрын
ഞങ്ങളുടെ പ്രവാചകനെ കൺകുളിൽക്കെ കാണാൻ തൗഫീഖ് നൽകണേ. യാ റബ്ബ് ആമീൻ യാഅർഹമുർറാഹിമീൻ.
@muhammedharis72226 жыл бұрын
റസുലിനെ സ്വപ്നത്തിൽ കാണാൻ കോതിയാകുന്നു.
@shailanasar99045 жыл бұрын
Thaj salaathu odanam
@nithathoufeek68513 жыл бұрын
@@nishafaisal3094 9
@mjbro-c5b3 жыл бұрын
നന്നായി ഉപ്പുള്ള ഭക്ഷണം കഴിച്ച് ഉറങ്ങിയ ശിഷ്യന്മാർ വെള്ളം സ്വപ്നം കണ്ട സംഭവം ഓര്മവരുന്നു. റസൂലുള്ളനെ കൂടുതൽ അറിയുക ആ ജീവിതം അത്പോലെ ജീവിതത്തിൽ പകർത്തുക മറ്റെന്തിനേക്കാളും ചിന്തയും ആഗ്രഹവും തങ്ങളുടെ മേൽ ആകുമ്പോൾ കൂടെ അല്ലാഹുവിനോടുള്ള പ്രാർത്ഥനയും അല്ലാഹു സ്വീകരിക്കും. എന്തു കാര്യത്തിനായാലും നമ്മുടെ ഭഗത് നിന്ന് പ്രവർത്തി വേണം എന്നാൽ അൽഹുവിന്റെ സഹായം അത് എളുപ്പമാക്കി കൊണ്ട് വരും.
@iloveallah44232 жыл бұрын
👉💖എൻറെ രൂപത്തിൽ പിശാച് വരില്ല എന്ന് മുഹമ്മദ് നബി പറഞ്ഞത് ജീവിതത്തിൽ മുഹമ്മദ് നബിയെ നേരിട്ട് കണ്ട ആ രൂപം നേരിട്ട് കണ്ടു മനസ്സിലാക്കിയ ആൾ🔹 മുഹമ്മദ് നബിയെ സ്വപ്നത്തിൽ കണ്ടാൽ മുഹമ്മദ് നബിയുടെ രൂപത്തിൽ ഒരിക്കലും പിശാചു വരികയില്ല എന്നതാണ് അർത്ഥം🔹 ജീവിതത്തിലിതുവരെ മുഹമ്മദ് നബിയെ കാണാത്ത ആ രൂപം മനസ്സിലാകാത്ത നിങ്ങളുടെ അടുത്ത് പിശാചു വന്നു കൊണ്ട് ഞാൻ ആണ് മുഹമ്മദ് നബി എന്ന് പറഞ്ഞാൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയും ഉള്ളൂ അതുകൊണ്ട് സ്വപ്നത്തിൽ മുഹമ്മദ് നബിയെ കാണുക എന്നുള്ളത് ഇല്ലാത്തതാണ്🔹 എൻറെ രൂപസാദൃശ്യം എടുത്തുകൊണ്ട് പിശാചിനെ വരാൻ സാധിക്കില്ല എന്നതാണ് മുഹമ്മദ് നബി പറഞ്ഞത് എന്നാൽ മുഹമ്മദ് നബി ആണെന്ന് പറഞ്ഞ പിശാചിനെ വരാം🔹 നിങ്ങൾ ആണെങ്കിൽ മുഹമ്മദ് നബിയെ നേരിട്ട് കണ്ടിട്ടുമില്ല ആ രൂപം നിങ്ങൾക്ക് അറിയുകയുമില്ല🔹 നിങ്ങൾക്ക് ഒരു കാര്യം ചെയ്യാം മുഹമ്മദ് നബിയുടെ ജീവിതം അതുപോലെ നിങ്ങളുടെ ജീവിതത്തിൽ പകർത്തിയാൽ നിങ്ങളുടെ ജീവിതo മുഹമ്മദ് നബിയെ അനുസ്മരിക്കപ്പെടുന്നത് ആക്കി മാറ്റാം
@areefapu2 жыл бұрын
@@shailanasar9904 ഇത് റസൂലുള്ള പഠിപ്പിച്ചതാണോ.. പുരോഹിതന്മാർ ഉണ്ടാക്കിയ സ്വലാത്ത് അല്ലെ
@ahammedfaseelk6115 Жыл бұрын
Alhamdulillah... Jazakallah Khairren 🤝
@sainudheenkk95503 жыл бұрын
മാഷാഅല്ലാഹ്... മാഷാഅല്ലാഹ്... അല്ലാഹുവിന്റെ സുന്നത്തിലൂടെ അല്ലാതെ ' പ്രവാചക ചരിത്രം 'എന്ന ഈ പരമ്പര കേട്ടു തീർക്കാൻ കഴിയില്ല,.ഇത്രയും ഹൃദയങ്ങളെ സ്വാധീനിക്കുന്ന ഒരു വിഷയവും ഭൂമിയിൽ ഉണ്ടാകില്ല,... അല്ലാഹു ഖബൂലക്കട്ടെ... ആ തിരു വദനം ഹൃദയത്തിൽ തെളിയിച്ചു തന്നതിന് നന്ദി, മുഴുവൻ മനുഷ്യരെയും ഇതൊന്ന് കേൾപ്പിക്കണേ അല്ലാഹ്....
നബി (സ) തങ്ങളുടെ ചരിത്രം പരിപൂർണ്ണമായ് നമുക്ക് പറഞ്ഞ് തരാൻ ബഹുമാനപ്പെട്ട ഉസ്താദിന് അല്ലാഹു തൗഫീക്ക് ചെയ്യട്ടെ , കേൾക്കാൻ നമുക്കും ...ആമീൻ. ഉസ്താദിന് വേണ്ടി എല്ലാവരും ദുആ ചെയ്യൂ... അറിവില്ലായ്മ കൊണ്ട് ജനങ്ങൾ പിഴച്ച് പോയി കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇൽമിന്റെ പ്രകാശം പരത്തുന്ന ഈ ചാനൽ കൂടുതൽ പേരിലെത്തിക്കാൻ പരിശ്രമിക്കൂ... ആളുകളെ ജാഹിലിയ്യത്തിൽ നിന്ന് രക്ഷിക്കൂ... റബ്ബ് നമുക്കെല്ലാവർക്കും ഒരിക്കലും നഷ്ട്ടപ്പെട്ടാത്ത ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ... ആമീൻ.
@remyakrishna886 ай бұрын
🙏
@SahadmuthuMuthu7 ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤️
@amanakbar739 Жыл бұрын
Assalamu alaikkum wa rahmatullah.. ഇത് ഞാന്‍ ആദ്യം മുതലേ കേള്‍ക്കാന്‍ തുടങ്ങി Insha allah പ്രവാചക ജീവ ചരിത്രം മുഴുവന്‍ കേള്‍ക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ...ഉസ്താദിന് അല്ലാഹു സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
@muhammedpt4643 Жыл бұрын
മാഷാ അള്ളാ പറയുന്നതും കേൾക്കുന്നതും സ്വീകരിക്കട്ടെ
@ntech63555 жыл бұрын
Subhanallah .ഇങ്ങനെ പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം. നബി സ്ര) യുടെ ചരിത്രം കുടുതൽ പറഞ്ഞു തരുന്നതിൽ വളരെ നന്ദിയുണ്ട്. ഇനിയും കൂടുതൽ ചരിത്രണൾ മനസ്സിലാക്കിത്തരുവാൻ അല്ലാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ ആമീൻ.
@Firozkallai8 ай бұрын
വീണ്ടും ആവർത്തിച്ചു കേൾക്കാൻ തുടങ്ങി
@rafeenaashkar93628 ай бұрын
وعليكم السلام ورحمه الله وبركاته
@kenzahashim17676 жыл бұрын
Subhanallah nammude rasoolin swalath cholliko ndiriikan thonunna speech ith vare kittatha arivukal. Jazak Allah usthad. Masha Allah Ezhuthi vekate
@mohammedali6775 Жыл бұрын
Alhamdulillha ❤❤❤❤
@shabeeralishabeerali35092 жыл бұрын
പ്രവാചക ജീവചരിത്രത്തിന്റെ 3-ാ മത്തെ ഭാഗം പൂർത്തിയാക്കുന്നേയുള്ളൂ .... അൽഭുതങ്ങളിൽ മഹാൽഭുതം തന്നെ. ഇൻശാ അല്ലാ ... ഈ വിശേഷണങ്ങൾക്ക് അതീതമായ സൗന്ദര്യത്തെ ആത്മാർത്ഥമായി പഠിക്കാൻ തീരുമാനിച്ചിരിക്കുന്നു. അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ... താങ്കളുടെ പ്രാർത്ഥനയും കൂടെയുണ്ടാവണം. ഫോൺ നമ്പർ നിങ്ങൾ തന്നാൽ സന്തോഷം . അല്ലാഹു അനുഗ്രഹിക്കട്ടെ നിങ്ങളെ ..
@hassanshihab87854 жыл бұрын
Allahuve ustadinu aafiyathum deerkayusum nalkane allah
@AbdulAziz-jn9lr6 жыл бұрын
Subhanallah Allahu akbar Aameen SWLLALLAHU ALA MUHAMMAD SWALLALLAHU A LA IHIVASALLAM
ഒരു ഉസ്താദിന്റെ ക്ലാസ്സിൽ കറുത്ത വെള്ളം എന്നത് വിശദീകരിച്ചത് ആ കാലത്ത് വെള്ളം സൂക്ഷിച്ചിരുന്നത് കറുത്ത തോൽ പാത്രങ്ങിലായിരുന്നതിനാൽ പാത്രത്തിലേക്ക് നോക്കുമ്പോ കറുത്ത് കാണും എന്നാണ്...
@shoukathhussain94806 жыл бұрын
Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla. Jazakallahu khyran va Barakallahufeekum iawaiting for next episodes. Insha'Allah khair
@ramlakv29083 жыл бұрын
Va അലൈക്കുമുസ്സലാം അള്ളാഹു ഖബൂൽ ചെയ്യട്ടെ
@Firozkallai10 ай бұрын
വളരെ പഠനാർഹം
@jithumenakakrishnan67464 жыл бұрын
thank you so much Saeed sir .❤️
@srq19374 жыл бұрын
ഇദ്ദേഹത്തിന്റ പേര് എന്താണ്
@jithumenakakrishnan67464 жыл бұрын
@@srq1937 sorry aruda peru anu chodichath
@srq19374 жыл бұрын
@@jithumenakakrishnan6746 ഉസ്താദിന്റെ
@jithumenakakrishnan67464 жыл бұрын
@@srq1937 sorry. ariyilla. anik saeed sir thannathu anu ee link.☺️
@srq19374 жыл бұрын
@@jithumenakakrishnan6746 saeed bin george സർ ആണോ
@shihabshihab2027 Жыл бұрын
അൽഹംദുലില്ലാഹ്❤❤❤
@yoosufpe5092 жыл бұрын
Wa alikumussalam wa rahmathullah.. Karutha vellam confusion theerkumennu karuthunnu. Snehathode ….