പ്രവാചക ജീവചരിത്രം-Part-48/അൻസാറുകളും സഹോദര പ്രഖ്യാപനവും/Life History Of Prophet ﷺ

  Рет қаралды 65,042

Al Furqan

Al Furqan

Күн бұрын

പ്രവാചക ജീവചരിത്രം-Part-48/അൻസാറുകളും സഹോദര പ്രഖ്യാപനവും/Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ • പ്രവാചക ജീവചരിത്രം

Пікірлер: 177
@liyakathali8744
@liyakathali8744 4 жыл бұрын
سبحان الله... ഞങ്ങൾ ഈ ആഴ്ച പഠിച്ചത് സൂറത്തുൽ ഹഷറിലെ 8 ഉം 9 ഉം ആയത്താണ്... യാ റബ്ബേ ഞങ്ങളുടെ ഉസ്താദ്നും കുടുംബത്തിനും ഉസ്താദ്ന്റെ മാതാപിതാക്കൾക്കും നീ എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ നാഥാ.. ആമീൻ
@mgmmdk
@mgmmdk 4 жыл бұрын
Aameen
@shailanasar9904
@shailanasar9904 4 жыл бұрын
Aameen
@nilafira576
@nilafira576 3 жыл бұрын
Aameen
@abdulbasith7843
@abdulbasith7843 Жыл бұрын
ആമീൻ
@nisarpe4206
@nisarpe4206 4 жыл бұрын
അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ..അല്ലാഹുമ്മ ആമീൻ.........
@nabilsidhik7199
@nabilsidhik7199 4 жыл бұрын
അസൂയ തോനുന്നു... .. അല്ലാഹുവിന്റെ അരികിൽ നിങ്ങൾ നേടുന്ന സ്ഥാനം... ചിന്തിക്കുമ്പോൾ.. തോന്നി. നമ്മുക്ക് എല്ലാവർക്കും അള്ളാഹു ഇമ്മാൻന്റെ പ്രകാശം വർദ്ധിപ്പിച്ചു തരട്ടെ... ammen...
@rizwankannur6361
@rizwankannur6361 3 ай бұрын
മാഷാ അള്ളാഹ് 😍❤️❤️❤️
@safwan413
@safwan413 Жыл бұрын
Masha Allah. Alhamdulillah
@anasptmhss8569
@anasptmhss8569 4 жыл бұрын
ഉസ്താദിന്റെ ഓരോ പ്രഭാഷണവും ഹൃദയത്തിന് പുതുജീവൻ നൽകുന്നു.... الحمد لله
@uvibes4242
@uvibes4242 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️
@yousefkp1838
@yousefkp1838 4 жыл бұрын
മാഷാ അള്ളാഹ് ജസാക്കല്ലാഹു ഖൈർ
@RBB_Media
@RBB_Media Жыл бұрын
Aameen
@alkobarfaisi8217
@alkobarfaisi8217 4 жыл бұрын
8:50 ലോകത്തിലെ അന്നും ഇന്നും ഇനി വരാൻ പോകുന്നതുമായ സമൂഹത്തിലെ ഏറ്റവും വലിയ ഖാാളി ആയിരുന്നു റസൂലുള്ള.എന്നിട്ടു പോലും അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) നബി (സ) യെ തന്റെ നിഖാഹിന് ഖാളിയായി വിളിച്ചില്ല എന്നത് നമ്മുടെ സമൂഹത്തിലെ ഖാളികൾ ചിന്തിക്കേണ്ട വിഷയമാണ്..കാരണം അവരില്ലെങ്കിൽ നിക്കാഹ് പോലും അസാധുവാണെന്നു പറഞ്ഞു നടക്കുന്ന ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്..യാഥാർഥ്യം മനസിലാക്കുവാൻ റബ്ബ് എല്ലാവരെയും തുണക്കട്ടെ ..ആമീൻ
@safwan1737
@safwan1737 3 жыл бұрын
നല്ലൊരു പോയിന്റ് ആണ്. ചരിത്രം അറിഞ്ഞാൽ ഉള്ള ഗുണം ആണ്. വിഷയങ്ങളെ ചരിത്രവും ആയി ബന്ധപെടുത്തി ശരി എന്താണ് എന്ന് മനസ്സിൽ ആക്കാം. എന്നാലും ഇന്ന് കാലം ഒരുപാട് മാറി പള്ളിയിൽ നമ്മൾ ഖത്തീബ് നെ വെക്കുന്നത് തന്നെ നാട്ടിലെ ഇങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ ആണ് ഖത്തീബ് ഇല്ലങ്കിലും നികാഹ് നടത്താനോ ബാങ്ക് വിളിക്കാനോ ഖുതുബ നടത്താനോ ഒക്കെ നടക്കും ശരി തന്നെ അതിന് വെണ്ടി എപ്പോഴും ഒരാൾ ഉണ്ടെങ്കിൽ വേറെ ആരെയും ചിന്തിക്കണ്ടല്ലോ അത് കൊണ്ട് ആണ് എല്ലാ മഹല്ല് ലും ഖത്തീബ് മാര് ഉള്ളത്. ഇനി നിങ്ങളുടെ നികാഹ് ന് നാട്ടിൽ ഖത്തീബ് ഉണ്ടാവുമ്പോൾ തന്നെ അദ്ദേഹത്തിന്റ ആവിശ്യമില്ലങ്കിൽ അറിയാവുന്ന നല്ലവർക് അത് നിർവഹിക്കാം
@alkobarfaisi8217
@alkobarfaisi8217 3 жыл бұрын
@@safwan1737 ഖത്തീബിനെ കൊണ്ട് നികാഹിന് ഒരു പ്രാധാന്യവുമില്ല എന്നല്ലേ ഈ വിഷയകമായി സൂചിപ്പിച്ചിട്ടുളത്??
@tpkkoya3710
@tpkkoya3710 4 жыл бұрын
ഉറങ്ങാൻ നേരം ഈ പ്രഭാഷണം കേട്ടാണ് ഉറങ്ങൽ ഒരുപാട് സലാത്ത് ചൊല്ലി ഉറങ്ങാൻകഴിയും
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
True
@sainudheent6973
@sainudheent6973 8 ай бұрын
Jhanum
@drhyderaliarimbra583
@drhyderaliarimbra583 4 жыл бұрын
ഞങ്ങളുടെ സന്തോഷവും,തേട്ടവും , പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വലുതാണ്. ഒരു ലക്ഷം നന്ദി ഭാഗം 48 നും തരുന്നു. ആരോഗ്യത്തിന് തന്നെയാണ് തഖവക്ക് ശേഷം പ്രാധാന്യം നൽകേണ്ടതെന്ന് ഈ ഭാഗത്തിൽ ഊന്നി സമർത്ഥിച്ചതിന് വളരെ നന്ദി.
@anaspalayad
@anaspalayad 4 жыл бұрын
വളച്ച് നീട്ടാതെ , പറഞ്ഞത് തന്നെ നീട്ടിയും പറത്തിയും പറയാതെ ഫുൾ Point മാത്രം ഉള്ള അപൂർവ്വ ചില പ്രസംഗകൾ മാത്രമേ ഞാൻ കേട്ടിട്ടുള്ളു. എനിക്ക് ഇങ്ങനെയുള്ള പ്രസംഗങ്ങളാണ് ഇഷ്ടം. ഈ ഉസ്താദിന്റെ പേര് എന്താണ്?
@sulaimanpk9240
@sulaimanpk9240 4 ай бұрын
@mohdhanif532
@mohdhanif532 2 жыл бұрын
Ameen
@glabintl
@glabintl 3 ай бұрын
Very good effort. Masha Allah
@abdullatheef431
@abdullatheef431 2 жыл бұрын
Jazakallah Rare..very rare Thakabbalallah
@shihabshihab2027
@shihabshihab2027 9 ай бұрын
Alhamdulillah ❤
@nishadsadu3009
@nishadsadu3009 4 жыл бұрын
കാത്തിരിപ്പിന് വിരാമം 😍
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Allahumma Aameen ya rabbil Aalameen VA ALAIKUMASSALAM VA RAHMATHULLAHI VABARAKATHU Mashaallah La ilahaillallah Muhammad rasulullah Alhamdulillah Allahu akbar
@shajikeralaindia9434
@shajikeralaindia9434 Жыл бұрын
Allahu akbar
@ABGFRPK
@ABGFRPK 4 жыл бұрын
وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ الحَمْد لله جزاك اللهُ خيرًا
@ashiqshalukp7204
@ashiqshalukp7204 4 жыл бұрын
Jazakallahu khar.... മാഷാഅല്ലാഹ്‌
@Firozkallai
@Firozkallai 6 ай бұрын
ആമീൻ
@abthulshameer6418
@abthulshameer6418 4 жыл бұрын
Very heartful. May Allah give reward for you.
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله... جزاكم الله خير.... الحمد لله...
@ABGFRPK
@ABGFRPK 4 жыл бұрын
UAE 🇦🇪 ഖുതുബയിൽ ഉസ്താദിന്റെ കഴിഞ്ഞ പ്രഭാഷണം ഓർമിച്ചവർ ആരൊക്ക ഉണ്ട് 😍
@abidkk1
@abidkk1 4 жыл бұрын
Yes today kuthuba mentioned that
@majidpuzhakkara3465
@majidpuzhakkara3465 4 жыл бұрын
ഞാനും
@cmssadakathulla
@cmssadakathulla 4 жыл бұрын
Usthadhinte name ?
@ABGFRPK
@ABGFRPK 4 жыл бұрын
Sadakathulla cm No idea 💡 😁
@shereefengari7530
@shereefengari7530 2 жыл бұрын
@@cmssadakathulla muhammad nizam
@AbdulGafoor-sv8lw
@AbdulGafoor-sv8lw 4 жыл бұрын
Wa alaikumussalaam wa rahmatulla
@mohammedali6775
@mohammedali6775 10 ай бұрын
Alhamdulillha I love ❤❤❤❤😢😢😢🎉🎉❤❤❤❤❤❤❤
@irfanirfu8224
@irfanirfu8224 4 жыл бұрын
മനസ്സിന് കുളിർമ ലഭിക്കുന്ന പ്രവാചക ചരിത്രം ഉസ്താദ് നല്ല രീതിയിൽ വിവരിച്ചു തരുന്നു
@habeebrahiman3471
@habeebrahiman3471 3 жыл бұрын
ആമ്മീൻ
@musthafakodak9992
@musthafakodak9992 Жыл бұрын
Masha Allah
@Zaeemzaara
@Zaeemzaara 2 жыл бұрын
Ma sha allah good class
@shafimanjeri9588
@shafimanjeri9588 4 жыл бұрын
അതിമനോഹരം
@mohamedsinoob3093
@mohamedsinoob3093 4 жыл бұрын
2 videos patuo.. jazakallah il khair.. thangal edukunna effortinu allahu arhamaya prdiphalam tharatte... idupolathe videos Njan vere kanditilla.. totally worth it...
@shailanasar9904
@shailanasar9904 4 жыл бұрын
AllahuAkbar....Alhamdulillah
@iloveindia1516
@iloveindia1516 3 жыл бұрын
*നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യൻ മരുഭൂമിയിൽ ജീവിച്ചു , ലോക ജനതക്ക് മാതൃക ജീവിതം കാണിച്ചു കൊണ്ട് സ്നേഹത്തിന്റെയും, സഹനത്തിന്റെയും , ക്ഷമകളുടെയും , പ്രാർത്ഥനകളുടെയും.. വലിയ പ്രതിഫലങ്ങളോടെ ലഭിക്കാൻ പോകുന്ന പരലോക വിജയങ്ങളുടെ പ്രതീക്ഷകയുടേയും ... ജീവിതം എന്താണന്ന് ജനങ്ങൾക്കിടയിൽ ജീവിച്ചു മരണപ്പെട്ടു പോയ മഹാനായ റസൂലുള്ളയുടെ ചരിത്ര സത്യങ്ങളും, റസൂലുള്ളയുടെ ജീവിതത്തിൽ നടന്ന സംഭവ ബഹുലമായ ചരിത്ര സംഭവങ്ങളും.. നല്ല ആധികാരികതയോടും , ഭയഭക്തിയോടു കൂടിയും .. അതേ രൂപത്തിൽ തന്നെ ഉസ്താദ് പരമാവധി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ..* ഈ പരമ്പരയുടെ ഓരോ ഭാഗങ്ങളും കേട്ടു തുടരുമ്പോൾ , പ്രവാചകനെ കുറിച്ച് കൂടുതൽ അടുത്ത് അറിയാനും , മനസ്സിലാക്കാനും .. വലിയ ആഗ്രഹങ്ങളും , ജിജ്ഞാസകളും അനുദിനം വർധിച്ചു വരികയാണ് . ഇത്ര ആധികാരികതയോടും, സത്യ സന്ധതയോടും.. മലയാളത്തിലെ ആദ്യ സംരംഭമാണിതന്ന് തോന്നുന്നു... ഉസ്താദ് അവതരിപ്പിച്ച ഇത്തരം അനുഗ്രഹീത പ്രവാചക ചരിത്ര പ്രഭാഷണങ്ങൾ തീർച്ചയായും ജന ഹൃദയങ്ങളെ നല്ലതു പോലെ സ്വാധീനിക്കുകയും , അവരെ നന്മകളിലേക്ക് കൊണ്ടു വരാനും , ജീവിതത്തിലുടനീളം മാനുഷിക മൂല്യങ്ങളും , നന്മകളും സൃഷ്ടിച്ചെടുക്കാനും ഈ പ്രഭാഷണങ്ങൾ കൊണ്ട് വളരെയധികം ഉപകരിക്കുക തന്നെ ചെയ്യും .. തീർച്ച . *ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വലിയ അധ്വാനങ്ങൾക്കും, പ്രയത്നങ്ങൾക്കും .. അല്ലാഹു ഉസ്താദിന് തക്ക പ്രതിഫലങ്ങൾ ലഭിക്കുമാറാകട്ടെ .* *നമ്മെ എല്ലാവരേയും സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ .*
@swabar5710
@swabar5710 3 жыл бұрын
അമീൻ യാ റബ്ബൽ ആലമീൻ
@sadakkathullasadakkathulla9291
@sadakkathullasadakkathulla9291 4 жыл бұрын
അൽഹംദുലില്ലാഹ്... jazakallah khair..
@shameerramsiya2664
@shameerramsiya2664 4 жыл бұрын
Mashallah
@shoukathhussain9480
@shoukathhussain9480 4 жыл бұрын
Ameen ameen ya rabbil a'alameen. Wa'alaikkummussalam warahmathullahi wabarakathuhu May Allah save and protect the mankind from the ongoing difficulties. Jazakallah khair va barakallahfeekkum Insha'Allah khair
@tpsalihp
@tpsalihp 4 жыл бұрын
الحمدالله
@muhammedkutty3824
@muhammedkutty3824 4 жыл бұрын
അൽഹംദുലില്ലാഹ്
@musthafamusthafa130
@musthafamusthafa130 2 жыл бұрын
Ameen🤲🤲🤲
@sayedaboobaker
@sayedaboobaker 4 жыл бұрын
Jazaak Allah Khair
@sharafsharf7546
@sharafsharf7546 4 жыл бұрын
MASHA ALLAH
@thelightofislam4304
@thelightofislam4304 4 жыл бұрын
Masha allha vannu one week wtng ayirinnu
@nilafira576
@nilafira576 3 жыл бұрын
Alhamdulillah
@ckRMz
@ckRMz 4 жыл бұрын
മാഷാ അല്ലാഹ് 💐 💐
@sajjumuhammad3923
@sajjumuhammad3923 4 жыл бұрын
അൽ ഹംദുലിലാ
@nizarchempazhanthy8311
@nizarchempazhanthy8311 4 жыл бұрын
Subahanallah mashaallah Alhamdulillàh.allhuakber. mashaallah. Allahummaameen assalamualaikumustad
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
Alhamdulillah 😍💞🎉💞
@ismailakm1362
@ismailakm1362 3 жыл бұрын
Al hamdulillah
@aburkvm2229
@aburkvm2229 3 жыл бұрын
ALHAMDILILLAH
@abbukad5947
@abbukad5947 4 жыл бұрын
الحَمْدُ ِلله
@ashiqshalukp7204
@ashiqshalukp7204 4 жыл бұрын
ഇന്നത്തെ uae ജുമുഅ ഖുതുബ ഉസ്താദ് കഴിഞ്ഞ പ്രഭാഷണത്തിൽ പറഞ്ഞ ചരിത്രം ഉദ്ധരിച്ചു കൊണ്ടാണ്..... baarakallah
@anasptmhss8569
@anasptmhss8569 4 жыл бұрын
Usthadine onnu parichayappeduthoo... Pls
@abidkk1
@abidkk1 4 жыл бұрын
Yes
@anasptmhss8569
@anasptmhss8569 4 жыл бұрын
പല പ്രാസംഗികൻമാരുടെയും പ്രസംഗങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ നല്ല ഉദ്ദേശത്തോടു കൂടി കാര്യങ്ങൾ ഇഹ്ലാസ് കൂടി പറഞ്ഞുതരുമ്പോൾ ആ വ്യക്തി മനസ്സിനെ സ്വാധീനിക്കാതിരിക്കുകയില്ല. കാലങ്ങളായി കൂട്ടുകാരോട് ചോദിക്കുന്നുണ്ട്... പക്ഷേ അവർക്കാർക്കും അറിയില്ല, അവർക്കെല്ലാം ഇതിൻറെ ലിങ്ക് അയച്ചു കൊടുക്കുന്നുണ്ട്.. താങ്കൾ പരിചയപ്പെടുത്തി തരികയാണെങ്കിൽ അതൊരു വലിയ സൗഭാഗ്യമായി.. جزاك الله
@majidpuzhakkara3465
@majidpuzhakkara3465 4 жыл бұрын
@@anasptmhss8569 ഞാനും കൊതിക്കുന്നു
@rafeenaashkar9362
@rafeenaashkar9362 Ай бұрын
جزاك الله خيرا كثيرا
@jamshickmuhammad9420
@jamshickmuhammad9420 3 жыл бұрын
Jazakallah.kahir
@ashfakarshad6624
@ashfakarshad6624 Жыл бұрын
👍👍
@MrMohammadriyaz
@MrMohammadriyaz 4 жыл бұрын
الله جزاك خير
@shashas1976
@shashas1976 4 жыл бұрын
الحمد لله جزاك الله خيرا كثيرا اللهم صل وسلم على نبينا محمد
@nazeersainudeen4972
@nazeersainudeen4972 3 жыл бұрын
Alhamthulilla
@achukochi9326
@achukochi9326 4 жыл бұрын
Jazakkallah khair
@alittlepieceofme4593
@alittlepieceofme4593 4 жыл бұрын
മാഷാ അള്ളാ
@rafeenaashkar9362
@rafeenaashkar9362 Ай бұрын
وعليكم السلام ورحمه الله وبركاته
@shafishafi4888
@shafishafi4888 4 жыл бұрын
ماشاء الله
@atmosphere1376
@atmosphere1376 4 жыл бұрын
Inshallah weekly twice download assalamu alaikum
@hilarkhan
@hilarkhan 4 жыл бұрын
Thanks for the update Masha Allah Goad bless you
@salmanfarisy8680
@salmanfarisy8680 4 жыл бұрын
SubahanAllah..
@mohamedsaheed7719
@mohamedsaheed7719 3 жыл бұрын
Baraqallah feek
@sadiquemohammed6521
@sadiquemohammed6521 4 жыл бұрын
MashaAllah...Allah Akbar
@Abdulla2215
@Abdulla2215 4 ай бұрын
❤2
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Ma Sha Allah
@nishadpalakazhi9960
@nishadpalakazhi9960 4 жыл бұрын
Valaikkum Salam varahmathulla hi vabarakathuhu
@ramlabinthhydress
@ramlabinthhydress 4 жыл бұрын
Allah........
@siddiquemoossa6554
@siddiquemoossa6554 2 жыл бұрын
❤❤👍
@muhammedshafeeqkaithakath7090
@muhammedshafeeqkaithakath7090 Жыл бұрын
❤❤❤🎉🎉🎉
@nazeernazeer1286
@nazeernazeer1286 4 жыл бұрын
Ameen inshallah
@zianaishakk2037
@zianaishakk2037 4 жыл бұрын
assalamu alaikum prabashagante per endaan masha allah nabicharithrem etre manoharamai avaderipikan kayinha thangalk allahu thakadaaya predifalam nalgate ameen nabi (s) margathil jeevikan allah namale anugrehikate ameen
@a.thahak.abubaker674
@a.thahak.abubaker674 4 жыл бұрын
SUBHANALLA. ALLAHU AKBAR. E
@raihanarayyu9542
@raihanarayyu9542 4 жыл бұрын
Mãa Shaa Allah
@minhadmanakkadavan7860
@minhadmanakkadavan7860 7 ай бұрын
🤲 alhamdulillah.. thumbnail l pradana point koodi kannichirunnengi vishayam search 🔎 cheyyunna aalkark upakara pedum Athpole eth bagam aann kannanullath eg 42 or 45 ennokke doubt ulla varkim point kandaal pettenn mansilakum enn thonnunnu .. Jazak'allahu khair ❤
@mujahidsunni434
@mujahidsunni434 4 жыл бұрын
👍🏼
@krafeek3863
@krafeek3863 4 жыл бұрын
Yesterday night vara കാത്തിരുന്നു...........
@ihsanphudafathima55
@ihsanphudafathima55 3 жыл бұрын
Super
@sahiribrahim6848
@sahiribrahim6848 3 ай бұрын
❤️❤️💟💟
@ISafrin
@ISafrin Жыл бұрын
Njan eth ketu kondirukumpol palestine e sahacharyaman.Natha ninta karunyam anugraham choriyane
@faisalkm7542
@faisalkm7542 4 жыл бұрын
جزاك الله خير
@arshaqmuhammed1665
@arshaqmuhammed1665 Ай бұрын
❤❤❤
@accuhusain3670
@accuhusain3670 4 жыл бұрын
السلام عليكم ورحمة الله بارك الله فيكم
@abdulhameedabdulhameed3836
@abdulhameedabdulhameed3836 4 жыл бұрын
Masallah good speech
@gafoorulmunavvar.k8235
@gafoorulmunavvar.k8235 26 күн бұрын
💚💚💚
@nivaspk000
@nivaspk000 4 жыл бұрын
🌹
@jalalkkthangal9020
@jalalkkthangal9020 4 жыл бұрын
വെയ്റ്റിംഗ് അടുത്ത എപ്പിസോഡ്
@badarulmuneer6230
@badarulmuneer6230 4 жыл бұрын
Assalamu alekum varahmatullahi vabarakathu. Ustad nte pere ariyan agrahikkunu.
@ahmedramee8884
@ahmedramee8884 4 жыл бұрын
👍👍👍👍
@user-iu5dt6kn6u
@user-iu5dt6kn6u 4 жыл бұрын
ആമീന്‍ .
@zplay5623
@zplay5623 4 жыл бұрын
Guardian
@remyakrishna88
@remyakrishna88 Ай бұрын
🤲🤲🤲
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Assalamu alaikum varahumathullahi vabarakathuhu
@abdulazizshamsudeen
@abdulazizshamsudeen 11 ай бұрын
14:51 zamzam വെള്ളം അപ്പോൾ അവിടെ ഇല്ലായിരുന്നോ?
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 739 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 11 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН