പ്രവാചക നിന്ദ നമുക്കാകാം മറ്റുള്ളവർക്ക് പാടില്ല/Jumua Khutba Malayalam

  Рет қаралды 5,638

Misaz Talks

Misaz Talks

Күн бұрын

പ്രവാചകനിന്ദ നമുക്കാകാം മറ്റുള്ളവർക്ക് പാടില്ല/Jumua Khutba Malayalam
Misaz talks
Ismail kangarappadi
misaztalks
Ismail kangarappady speach
Juma khutba
Khutba
Islamic
Prabhashanam
Samsaram
Talks
Advice
Counseling
Prophet mohammad
Muhammed nabi
#prophetmuhammad
#mohammad
#misaztalks
#ismailkangarappadi
#khutba
#speach
#jumakhutba
#islamicspeach
#islamic

Пікірлер: 50
@khalidck6930
@khalidck6930 8 күн бұрын
നല്ല ഖുതുബചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@AbdulHameed-fu3mz
@AbdulHameed-fu3mz 8 күн бұрын
അല്ഹംദ് ലില്ലാഹ്
@shamsuddeenmp
@shamsuddeenmp 6 күн бұрын
ഇത് തന്നെ യാണ് പഴയങ്ങാടിയിലുള്ള കുഞ്ഞാഹ്‌മദ് മൗലവി പറഞ്ഞത്... എപ്പോൾ... 1920...കളിൽ.... അന്ന് അദ്ദേഹത്തെ കാഫിരാക്കി.... ഇന്നെങ്കിലും ഇദ്ദേഹത്തിനു പറയാൻ പറ്റിയതിൽ അഭിനന്ദിക്കുന്നു 🌹🌹
@abdussamedvaliyakath2432
@abdussamedvaliyakath2432 6 күн бұрын
ഇമാദുദ്ധീൻ കുഞ്ഞഹമ്മദ് മൗലവി
@haroonharoon3184
@haroonharoon3184 6 күн бұрын
ലോകത്തിൽമനുഷ്യരാൽഏറ്റവു൦സ്തുതിക്കപ്പെടുന്നവ്യക്തിയു൦മുഹമ്മദ്നബി(സ.അ)തന്നെയാണ്
@abdulazeez-mz1vp
@abdulazeez-mz1vp 8 күн бұрын
Excellent talk
@kazynaba4812
@kazynaba4812 7 күн бұрын
Excellent khuthba 👍
@shajahankaloor1
@shajahankaloor1 7 күн бұрын
സത്യസന്ധവും നീതിപൂർവകവും സുധീരവുമായ ഖുതുബ. ദൈവം അനുഗ്രഹിക്കുമാറാകട്ടെ ❤ വിപ്ലവാശയങ്ങൾ. വിപ്ലവം ജയിക്കട്ടെ..
@abdullapanayikulam
@abdullapanayikulam 7 күн бұрын
അൽഹംദുലില്ലാഹ്..ഊതിക്കെടുത്തുവാനാവില്ല...അതു ഇങ്ങനെയൊക്കെ പ്രകാശിച്ചുകൊണ്ടിരിയ്ക്കും 🌹❤️
@shafishaafee
@shafishaafee 7 күн бұрын
തുടക്കത്തിൽ ഓതിവെച്ച ആയത്തിൻ്റെ അർഥവും വിശദീകരണവും കാണാത്തതിൽ നിരാശ.😢
@truefaithfollower
@truefaithfollower 5 күн бұрын
Super talk!
@anvartriprayar1096
@anvartriprayar1096 8 күн бұрын
👍🏻
@shoukathmaitheen752
@shoukathmaitheen752 7 күн бұрын
മൊയ്‌ലാക്കന്മാർ തള്ള് കറാമത്ത് കഥകളും, പ്രവാചകൻ പറയാത്തതും പ്രചരിപ്പിക്കുന്ന തിരക്കിലാണ്,... ഈ പ്രഭാഷണം എല്ലാവരും share ചെയ്യുക... അൽഹംദുലില്ലാഹ് ഉസ്താദിനെ പോലുള്ള പണ്ഡിതന്മാർക്ക് ആഫിയത്തും ദീർഘയുസും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ ✋
@cyberlog4647
@cyberlog4647 7 күн бұрын
❤❤❤
@reghuish
@reghuish 8 күн бұрын
👍
@ammoottyk6669
@ammoottyk6669 8 күн бұрын
പാള കിതാബ് വാഴി ക്കാതിരിക്കുക
@abdullapanayikulam
@abdullapanayikulam 7 күн бұрын
You tube ചാനൽ valley of knowledge ലെ ഖുതുബകൾ കൂടി കേൾക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു
@ammoottyk6669
@ammoottyk6669 8 күн бұрын
C N അഹമദ് മൗലവി ഈ കഥ പൊളിച്ചു
@puliveem7138
@puliveem7138 8 күн бұрын
സിഎൻ അഹമ്മദ് മൗലവി മൂസാന പിന്നെ കിടന്നത് വടി കുത്തിപ്പിടിച്ചാണ് എന്നും പറഞ്ഞു പിന്നീട് അടുപ്പിൽ ഉറവപൊട്ടും എന്നുള്ള ഖുർആൻ വചനത്തെ അദ്ദേഹം വെള്ളം തിളച്ചപ്പോൾ വെള്ളം തിളച്ചു മറിയുമ്പോൾ എന്നും ആക്കി അങ്ങനെ രണ്ട് ഫിത്തനയും കൂടി അയാൾ ഉണ്ടാക്കിയിട്ടുണ്ട്.
@puliveem7138
@puliveem7138 8 күн бұрын
സിഎൻ അഹമ്മദ് മൗലവി മൂസ നബി നൈൽ നബി മുറിച്ച് കടക്കുവാൻ തന്റെ വടി കുത്തിപ്പിടിച്ച് ആഴമില്ലാത്ത സ്ഥലത്ത് കൂടെ കടന്നു എന്നും നൂഹ് നബിയുടെ കാലത്ത് തടസ്സ പ്രളയത്തെപ്പറ്റി വെള്ളം അടുപ്പിൽ നിന്നും ഉറവ പൊട്ടുമ്പോൾ എന്നുള്ള വചനത്തെ അദ്ദേഹം അടുപ്പ് തീക്കത്തിച്ചു വെള്ളം തിളച്ചു മറിയും എന്തുമാക്കിയിട്ടുണ്ട് എന്നുള്ള രണ്ട് ഫിറ്റ്നയും കൂടി അയാൾ ഉണ്ടാക്കിയിട്ടുണ്ട് ഇതിനെപ്പറ്റി എനിക്കറിയില്ല.
@ammoottyk6669
@ammoottyk6669 3 күн бұрын
C N അതിന് നായീ കാരണവം പറഞ്ഞിട്ടുണ്ട്
@jabbarkk9359
@jabbarkk9359 8 күн бұрын
Wow! magic with words. May allah grant you more strength to speak a lot
@anilnair3064
@anilnair3064 8 күн бұрын
Allah did not give strength to Muhammad's family when they were kept surrounded at Karbala and finished off without even giving drinking water by Abu Sufian's family. So Allah is incapable of giving anything.
@jabbarkk9359
@jabbarkk9359 8 күн бұрын
@@anilnair3064 a true musalman never denies the immense power and capability of almighty allah. even if the help of him comes late. We believe the help of Allah comes through many different ways to his slaves. We are not disappointed in him. Only the weak people are unhappy and disappointed in the help of God
@anilnair3064
@anilnair3064 8 күн бұрын
@@jabbarkk9359 Abu Sufian led the Battle of Uhad against Muhammad and defeated Muhammad. That Abu Sufian's family defeated and finished off Muhammad's family at Karbala. Still if you believe that Allah will help Muslims, it at your peril.
@jabbarkk9359
@jabbarkk9359 8 күн бұрын
@@anilnair3064 dear brother. Firstly we must believe in the power and mercy of God. Even if the help of God doesn’t feel us in this world we mustn’t be afraid of anything. We can expect it in the hereafter life. It doesn’t matter if you don’t believe in him. We strongly believe in the help of God. We are not ready to commit suicide by disappointment. We will do or die as our father of nation said. That’s what called the eemaan. In Arabic. Any story of abusufyan can not prevent us from the solid trust and hope of allah.
@abdussamedvaliyakath2432
@abdussamedvaliyakath2432 6 күн бұрын
കള്ള് കുടി നിരോധിച്ചത് പ്രവാചകൻ നല്ലണം കുടിച്ച് പുസായതിന് ശേഷം നിർത്തിക്കാണിച്ച് കൊടുത്തിട്ടല്ല, നിയമം അത്തരം സാഹചര്യം ആവശ്യമാവുമ്പോൾ പ്രയോഗിക്കാനുള്ളതാണ്, വളർത്ത് പുത്രൻ പുത്രനല്ല എന്ന നിയമം കൃത്യമായ് ഖുർആനിലൂടെ പറഞ്ഞാൽ പോരേ, അത് കാണിച്ച് കൊടുക്കാൻ വേണ്ടി വളർത്ത് പുത്രൻ തൻ്റെ ഭാര്യയെ ഒഴിവാക്കുന്നത് വരെ കാത്തിരിക്കുക, ഒഴിവാക്കിയതിന് ശേഷം പ്രവാചകൻ അവരെ വിവാഹം കഴിക്കുക, പ്രവാചകൻ തൻ്റെ പ്രിയ പത്നി ഖദീജക്ക്‌ ശേഷം പിന്നെ വിവാഹം തന്നെ കഴിച്ചിട്ടുണ്ടാവില്ല എന്ന് വിചാരിക്കാനാണ് ന്യായം, മറിച്ചുള്ള കഥകളും അത്തരം സാഹചര്യങ്ങൾ പരാമർശിക്കുന്ന ഖുർആൻ സൂക്തങ്ങളും വീണ്ടും വായിക്കപ്പെടേണ്ടതാണ്
@NasarudheenKarumookil
@NasarudheenKarumookil 7 күн бұрын
മർഹും എ. അബ്ദുസ്സലാം സുല്ലമി എടവണ്ണയെ അറിയുക
@josephmj7814
@josephmj7814 6 күн бұрын
Dhushtane velupikan pattola muthe
@abdulsalam5718
@abdulsalam5718 7 күн бұрын
എല്ലാം മുഹമ്മദ് കാണിച്ചു കൊടുത്തു എന്നു പറയുമ്പോൾ നാലു വരെ വിവാഹം എന്നതു കാണിക്കുമ്പോൾ പതിനൊന്നു ആകുന്നതെങ്ങനെയാണ്?
@fazalhussain8996
@fazalhussain8996 7 күн бұрын
ഇത് വെറുതേ പറഞ്ഞാല്‍ പോര. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. ഹദീസുകളോടുള്ള ഈ സുധീരമായ ഈ നിലപാട് പ്രാവര്‍ത്തികമാക്കാന്‍ കഴിയട്ടെ.
@ashokanyou
@ashokanyou 6 күн бұрын
ലോക ഗുരു വാണെങ്കിൽ ലോകം പരിശോധിക്കും എല്ലാം. നിങ്ങൾ പറയുന്നത് കേട്ടു മിണ്ടാതിരുന്നോളണം എന്നാൽ സ്ഥലം വേറെ നോക്കണം. പിന്നെ ചരിത്ര രേഖകൾ എന്തായാലും മറച്ചുവെക്കാതെ എഴുതിയവരെ അഭിനന്ദിക്കുന്നു സോഷ്യൽ ഓർഡർ. അതാണ് ഇസ്ലാം. പൊളിറ്റിക്കൽ ആണ് അതാണ് . അവിടെ തുടങ്ങുന്നു പ്രശ്നങ്ങൾ. ദൈവമല്ല. അത് അങ്ങുന്നു വിശ്വസിച്ചാൽ മതി. ലോകത്തുള്ള ഒന്നും ദൈവം തന്നതല്ല. എല്ലാം മനുഷ്യന്റെ... ചിന്തകളും. പ്രയോഗങ്ങളുമാണ്.
@moideenk6922
@moideenk6922 3 күн бұрын
മോനെ. എല്ലാം ദൈവം തന്ന താണ്.... ലോകം
@abdulsalam5718
@abdulsalam5718 7 күн бұрын
മുഹമ്മദിന്റെ ജീവിതത്തിലെ ഓരോ രംഗവും എഴുതി വെക്കാതെ പോയിട്ടില്ല എന്നു അഭിമാനിക്കുമ്പോൾ ദൂതൻ്റെ വിവാഹങ്ങളെ കുറിച്ചുള്ള എല്ലാ ഹദീസുകളും കള്ളക്കഥകൾ ആണെന്നും അതു മുഹമ്മദിനെ അപമാനിക്കുന്നതിനായി ബുഖാരി എഴുതിക്കൂട്ടിയതാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി അല്ലാഹു സുബുഹാനുവതാല (6:153, 7:33) ഹറാമാക്കിയ ഹദീസുകൾ അന്ധമായി വിശ്വസിക്കുന്ന മുസ്ലിങ്ങൾക്കു ഇല്ലാതെ പോയി.
@abdulsalam5718
@abdulsalam5718 7 күн бұрын
ഏറ്റവും കൂടുതൽ അനുഗ്രഹിക്കപ്പെടുന്നതു മുഹമദാണു എന്നു പറയുമ്പോൾ സ്വലാത്ത് ആണെങ്കിൽ ഹദീസുകൾ കാരണം ഏറ്റവും കൂടുതൽ അപമാനിപ്പിക്കപ്പെടുന്ന വ്യക്തിയും മുഹമ്മദാണു എന്നതാണു യാഥാർഥ്യം. അപമാനിക്കപ്പെടുന്ന ഏക ദൂതനും. സ്വന്തം ദൂതനെ കുറിച്ചു അപമാനകരമായ നാറിയ കള്ളക്കഥകൾ എഴുതി വെച്ച ഒരു പീറപ്പുസ്തകം തങ്ങൾക്കു ലഭിച്ച ദൈവീക ഗ്രന്ഥത്തിനേക്കാൾ പ്രാധാന്യത്തോടെ പിൻപറ്റുന്ന ഏക മതക്കാർ മുസ്ലിങ്ങൾ മാത്രമാണ്.
@abdulsalam5718
@abdulsalam5718 7 күн бұрын
യേശുവിനെ കുറിച്ചു എന്തു ആരോഫണമാണുള്ളത്? കൃസ്ത്യാനികൾ യേശുവിനോടുള്ള സ്നേഹത്താൽ ദൈവമകൻ ആക്കുകയാണു ചെയ്തത്. മോശകരമായ യാതൊന്നും എഴുതി വെച്ചിട്ടില്ല. യേശു മതേതരത്വം പറഞ്ഞിട്ടില്ലെന്നു എങ്ങനെയാണു പറയുന്നത്?
@moideenkutty8937
@moideenkutty8937 7 күн бұрын
തെറ്റായ പരാമർശം നടത്തിയ ഖുർആൻ വ്യാഖ്യാനത്തിന്റെ പേര് താങ്കൾ പറയാതിരിക്കുന്നത്എന്തിനാണ്?താങ്കളും എന്താണ് ചെയ്തത് 😄, അതിന്റെ പെരും ഉപഞ്ഞതാവും ആരാണെന്ന് പറയാൻ താങ്കൾക്കും ബാധ്യത ഉണ്ട് 🙏👍
@kjamal62
@kjamal62 8 күн бұрын
ഈ ഖുതുബ എവിടെ നടക്കുന്നതാണ് ?@misaz talks
@MisazTalks
@MisazTalks 8 күн бұрын
എറണാകുളം, പഴങ്ങാനാട്, മദീന മസ്ജിദിലാണ് ഇദ്ദേഹം ഖുത്ബ നിർവഹിക്കുന്നത്
@fazalhussain8996
@fazalhussain8996 7 күн бұрын
ഇദ്ദേഹത്തിന്‍റെ പേര്...​@@MisazTalks
@cyberlog4647
@cyberlog4647 7 күн бұрын
❤❤❤
@HusainE.A-w9p
@HusainE.A-w9p 7 күн бұрын
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 124 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
രോഗങ്ങൾ തളർത്തിയവരോട്..!
37:46
Abdul Muhsin Aydeed
Рет қаралды 41 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 124 МЛН