പ്രവാചകൻ വന്നു കരുനാഗപ്പള്ളിയിൽ 3 ഏക്കർ കാണിച്ച് കൊടുത്തു ..

  Рет қаралды 25,955

Junctionhack

Junctionhack

Күн бұрын

Пікірлер: 382
@സ്രാങ്ക്
@സ്രാങ്ക് 4 сағат бұрын
അവനെകുറ്റം പറഞ്ഞിട്ട്കാര്യമില്ല അവൻ പറയുമ്പോഴൊക്കെ പണം കൊടുക്കാനിരിക്കുന്ന താത്തമാരെ പറഞ്ഞാൽ മതി
@sajadtopline1186
@sajadtopline1186 5 сағат бұрын
ഇവൻ ആരാണ്, ഇവനെപോലെയുള്ളവരാണ് സമുദായത്തിനെ പറയിപ്പിക്കുന്നത്.
@Abd-i4b
@Abd-i4b 5 сағат бұрын
ഉമർ (റ ) നെപോലെ തന്റേടത്തോടെ ചോദിക്കാൻ ആളില്ലാത്തതിന്റെ കുഴപ്പം ആണ് 💯
@MuhamadFayis
@MuhamadFayis 4 сағат бұрын
ഇവനിത് തമാശക്ക് പറഞ്ഞതായിരിക്കും. സലഫി കൾ കേൾക്കേണ്ട പിന്നേ ഓല് സുന്നി കള കൂടേ ചക്കമെൽ ഇച്ച കുടുന്നപോലെ ആവും സ്ഥിധി 😅😅😂
@MuhamadFayis
@MuhamadFayis 4 сағат бұрын
എന്നാലും ഇത് ഒരിക്കലും Amkikarikkann പറ്റില്ലാ. കരണം നബിയേ നബിയേ നബി പറയത്ത കാര്യമാണ് അവന kalavakkii പറയുന്നേ 😢😢😢😢😢😢
@mfoxmedia819
@mfoxmedia819 3 сағат бұрын
Sathym ippo njmmlw thanneya ingane ullond parayipikne😊
@ptr18
@ptr18 5 сағат бұрын
ഇങ്ങനെ കള്ളം പറയാനൊരു വർഗം. തലേക്കെട്ട് വെച്ചാൽ എന്തും ആവാം 😂
@mohdmustafa9521
@mohdmustafa9521 3 сағат бұрын
സത്യം പറഞ്ഞത് ഈ തലക്കെട്ടുകാരനെ തല്ലാൻ ആരുമില്ലേ
@leenanaseer6937
@leenanaseer6937 5 сағат бұрын
മുത്ത് നബിയെ വച്ച് മുതലെടുക്കുന്നു... കഷ്ടം....
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 3 сағат бұрын
എൻ്റെ പടച്ചോനേ ഇതിപ്പോ അങ്ങയുടെ പേരിലും വാണിജ്യവത്കരിച്ച ഭക്തിയായി തുടങ്ങി കൊള്ളാം, അനിൽ സാറേ .......കാലം വല്ലാത്തതാണ്🙏🙏🙏🙏🙏
@farukhkeral3025
@farukhkeral3025 4 сағат бұрын
നരകത്തിൽ കൂടുതലും ഇതുപോലുള്ള തലക്കെട്ടുകാർ ആയിരിക്കും എന്നാണ് പറയുന്ന കേൾക്കുന്നത്
@NavasNavas-fo1qm
@NavasNavas-fo1qm 5 сағат бұрын
നാളെ എതെങ്കിലും ഒരുത്തൻ വന്നിട്ട് പടച്ചവൻ വന്ന് -പറഞ്ഞാലും അത്ഭുതപ്പെടേണ്ട ...😂😂😂
@Abd-i4b
@Abd-i4b 5 сағат бұрын
ഞാൻ വിശ്വസിക്കും 😄മൊയ്‌ലിയാക്കന്മാർ വെറുതെ പറയോ 🤣
@Abd-i4b
@Abd-i4b 5 сағат бұрын
ഇനി ആ ഐഡിയ കൂടി പറഞ്ഞു കൊടുക്ക്
@pknaseer9437
@pknaseer9437 4 сағат бұрын
😂​@@Abd-i4b
@Mohd.a-d4s
@Mohd.a-d4s 5 сағат бұрын
അക്കൂട്ടത്തിൽ ഒരുത്തൻ ചെരുപ്പെടുത്തുമോകത്ത് എറിഞ്ഞാൽ അതോടെ അവസാനിക്കും ഇതെല്ലാം പിന്നെ എല്ലാ ഹമുക്കും പേടികും അല്ലാഹുവേ ഒരുത്തനു നീ ധൈര്യം കൊടുക്കണേ
@Sakkariya-r2t
@Sakkariya-r2t 3 сағат бұрын
Aaaaameeeen yaarabbal aaalameen
@musthafaeramban2478
@musthafaeramban2478 3 сағат бұрын
പുതിയഒരുപിരിവിൻ നിലാവിന്റെ തുടക്കം
@nisamjalal3479
@nisamjalal3479 5 сағат бұрын
യൂസഫ് നബിയെ കയറിപിടിച്ച സുലൈഖാ ബിവിയെ സഺപ്ന ത്തിൽ കാണാത്തത് ഭാഗൃമായി 😂പഹയാ,,,
@abdulsatharshajahanshajaha3552
@abdulsatharshajahanshajaha3552 5 сағат бұрын
നല്ല ചിന്താശേഷിയു4 ആൺകുട്ടികൾ കരുനാഗപ്പള്ളിയിൽ ഉണ്ട് ഉണ്ടാവണം
@KabeerZara-n7i
@KabeerZara-n7i 4 сағат бұрын
എങ്കിൽ അവർ മുജാഹിദും ജമാഅത്തും തീവ്രവാദികളുമായി മാറും
@hussainkuttymoodothingal7615
@hussainkuttymoodothingal7615 4 сағат бұрын
എന്ത് കള്ളം പറഞ്ഞാലും തിരുത്തിക്കാൻ തയ്യാറാവാത്ത സമസ്ത ഇതിന് കൂട്ട് നില്കുന്നുവോ?
@RafeektmThundipparambilmajeed
@RafeektmThundipparambilmajeed 4 сағат бұрын
എന്തൊക്കെയാ നമ്മുടെ നാട്ടിലെ നടക്കുന്നത് ഈ പണ്ഡിതന്മാർ നമ്മുടെ വിശ്വാസത്തെ എവിടെ കൊണ്ടുപോയി എത്തിക്കും ഇതൊരു വല്ലാത്ത ചൂഷണം തന്നെയാണ് പടച്ച റബ്ബ് ഈ ഉമ്മത്തിന് കാക്കട്ടെ
@FaizalFaizee-s4z
@FaizalFaizee-s4z 3 сағат бұрын
പണ്ഡിതന്മാർ, പണ്ഡിതന്മാർ തന്നെ! ഇവനൊക്കെ പണ്ഡിത വേഷധാരികളായ തട്ടിപ്പുകാരാണ്.!
@shihabudheenshihab3921
@shihabudheenshihab3921 Сағат бұрын
അതാണ്‌ ചെയ്യേണ്ടത് ആ പറഞ്ഞു തീരും മുന്പേ ഏറു കിട്ടണം
@Vagabond617
@Vagabond617 5 сағат бұрын
എത്രയും വേഗം കുതിരവട്ടത്തേക്ക് അയക്കണം
@abdulrasheedvp6807
@abdulrasheedvp6807 2 сағат бұрын
ഞാൻ ഒരു സുന്നി ആശയവുമായി ജീവിക്കുന്ന ആളാണ്.. പക്ഷേ ഇങ്ങനത്തെ കാട്ടിക്കൂട്ടൽ കാണുമ്പോ സങ്കടം തോന്നാറുണ്ട്.. ഇത് പൈസ ഉണ്ടാക്കാനുള്ള പരിപാടിയാണ്..ഇയാൾ ചെയ്യുന്നത് തികച്ചും വ്യക്തിപരമാണ്. സുന്നി ഇതൊന്നും പഠിപ്പിച്ചിട്ടില്ല..!!!സഹോദരിമാരും ഉമ്മ മാരും ഇതിൽ വീണു പോവാതിരിക്കട്ടെ..
@sameerkuttamanna
@sameerkuttamanna Сағат бұрын
എന്റെ സഹോദര....ഇവിടെ സുന്നി എന്നു പറഞ്ഞു നടക്കുന്നവർ യഥാർത്ഥത്തിൽ നബി തങ്ങൾ പറഞ്ഞ കൂട്ടർ അല്ല...ശെരിക്കും അറിയണം...
@KabCholayil
@KabCholayil Сағат бұрын
റസൂലുല്ലാനേ സ്വപ്നത്തിൽ കാണൂല എന്ന വിശാസം, സുന്നിയായ താങ്കൾക് ഉണ്ടോ?
@faisalmohammad9513
@faisalmohammad9513 Сағат бұрын
നിങ്ങൾ സുന്നി ഷിയാ ആവാതെ എഥാർത്ത മുസ്ലിം ആകാൻ നോക്കു സഹോദരാ.
@nishauh577
@nishauh577 Сағат бұрын
റസൂലാണ് സ്വപ്നത്തിൽ വന്നതെന്നറിയാൻ ഇവമ്മ്മാർ മുൻപ് പ്രവാചകനെ കണ്ടിട്ടുണ്ടോ
@KabCholayil
@KabCholayil Сағат бұрын
@@nishauh577 റസൂലിനെ (സ ) യാണ് എന്ന് ഒരാൾ കണ്ടാൽ അദ് റസൂൽ തന്നെ യായിരിക്കും,,കാരണം റസൂലുല്ലാനേ കാണുന്ന സ്വപ്നത്തിൽ ശൈത്താന് ഇടപെടാൻ കഴിയുഗ ഇല്ല
@mohdmustafa9521
@mohdmustafa9521 3 сағат бұрын
ഏറ്റവും കൂടുതൽ നരകത്തിൽ പോകുന്ന വിഭാഗമാണ് തലക്കെട്ട് ക്കാർ കളവും പറഞ്ഞ് നടക്കുന്നവർ സംശയം വേണ്ട
@behumanf1rst
@behumanf1rst 42 минут бұрын
We need to take Police action against him!.
@vahidmaj2078
@vahidmaj2078 5 сағат бұрын
ഇങ്ങനെയുള്ള സാധനത്തിനെയൊക്കെ എന്താണ് ചെയ്യേണ്ടത് മാഷേ...
@Abd-i4b
@Abd-i4b 5 сағат бұрын
ലജ്ജ കാരണം തല കുനിഞ്ഞു പോകുന്നു 😔
@Abd-i4b
@Abd-i4b 5 сағат бұрын
ഇതുപോലുള്ളവരോടാണ് ഉമർ (റ ) നെപ്പോലെ പെരുമാറേണ്ടത് ഇൻശാഅല്ലാഹ്
@nisamvlogs8464
@nisamvlogs8464 3 сағат бұрын
ഞമ്മള് രാവിലെ പോരെന്ന് ഇറങ്ങുമ്പോ പടച്ചോനും ഭാര്യേം കുട്ടികളും പിറകിന്നൊരു വിളി മോനെ സുലൈമാനെ 😂😂 അപ്പൊ ഞമ്മൽ നോക്കിയപ്പോ പടച്ചോൻ 🤣🤣🤣 കുതിരവട്ടം പപ്പുനെ ഓർമ വന്ന ആരൊക്കെ ഉണ്ട്
@AbduRahman-x4s
@AbduRahman-x4s 4 сағат бұрын
പത്ത് പൈസ മുതൽമുടക്കില്ലാത്ത വ്യവസായം😂
@suharamadayil8578
@suharamadayil8578 2 сағат бұрын
അവനെ കണ്ടാ .ൽ തന്നെയറിയാം മുത്ത കൊടുക്കാൻ പറ്റിയ സാധന,😊
@Sulaikha-b2z
@Sulaikha-b2z 5 сағат бұрын
ഇവർക്കൊക്കെ ദുനിയാവ് തന്നെ സ്വർഗ്ഗല്ലേ അണികളുടെ കാര്യം ആ കഷ്ടം
@haneefakk9814
@haneefakk9814 Сағат бұрын
പ്രശ്നമാക്കണ്ടാ , ഇവനെപ്പോലുള്ള ആളുകളെ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കേണ്ട ഉത്തരവാദിത്തം സമുദായത്തിനുണ്ട് , പ്രിയ അനിൽസാർ, ഇത്തരം വഷളൻമാരെ അവഗണിച്ച് കൂടെ
@ahmedcheloo.rgoodmessage5446
@ahmedcheloo.rgoodmessage5446 3 сағат бұрын
പുതിയതൊക്കെയാണല്ലാ അല്ലാഹുവേ കേൾകുന്നത് ഈ ശർറിൽ നിന്ന് എന്നാണ് ഈ സമൂഹത്തേ രക്ഷിക്കുന്നത്
@mohammedm468
@mohammedm468 5 сағат бұрын
അനിൽ സർ, രണ്ട് വിഭാഗം സമസ്ത പണ്ഡിതന്മാരും ഇത് അംഗീകരിക്കുന്നു. പിന്നെ സാധാരണ ജനങ്ങൾ എങ്ങിനെ തള്ളിക്കളയും. പരലോക വിശ്വാസം ഉണ്ടായിരുന്നെങ്കിൽ ഇത്തരം കളവ് ഒരിക്കലും പറയില്ലല്ലോ
@Abd-i4b
@Abd-i4b 5 сағат бұрын
ഉമർ (റ ) ഇതിനൊക്കെ ചാട്ടവർ കൊണ്ടാണ് മറുപടി കൊടുത്തത് 💯
@soopisoopi2349
@soopisoopi2349 5 сағат бұрын
Yes
@abdurahimanmt8721
@abdurahimanmt8721 4 сағат бұрын
😊
@Mohd.a-d4s
@Mohd.a-d4s 3 сағат бұрын
@@mohammedm468 സുഹൃത്തേ രണ്ട് സമസ്തക്കാർക്കും ഇതിൽ കമ്മീഷൻ ഉണ്ട് അവര് തന്നെ എല്ലേ ആശയവും ധൈര്യവും കൊടുക്കുന്നത്
@AbdulMajeed-kw8ex
@AbdulMajeed-kw8ex 35 минут бұрын
🤣🤣🤣😂😂😂കൊച്ചു കള്ളൻ 🤪വാങ്ങട്ടെ കാട്ടുകള്ളൻ
@KunjuttiPattambi
@KunjuttiPattambi 4 сағат бұрын
ഇതു കെട്ടിരുക്കുന്ന കരുനാഗപ്പള്ളിക്കാർ ഒന്നും ചെയ്തില്ലേ അദ്ധേഹത്തെ at ലീസ്റ്റ് കെട്ടിപിടിച്ചു ഒന്ന് ഉമ്മ വെച്ചു വിടാമായിരുന്നില്ലേ
@SidhikSidhikseenath
@SidhikSidhikseenath 2 сағат бұрын
പട്ടാമ്പിയിൽ എവിടെ
@riyasrashi4600
@riyasrashi4600 2 сағат бұрын
ബയ്യാർ ക്യാൻസർ വിതക്തൻ വീണപ്പോൾ കരുതി തീർന്നു ന്ന് അപ്പോൾ ദെ വരുന്നു. പിരിവിൻ നിലാവ്' 'നൂറെ ഹബീബ് ' ഇതേ അടുത്തത് '😅 ഇതും വീഴും😅
@faisalmohammad9513
@faisalmohammad9513 Сағат бұрын
ഇതൊക്കെ പറയുമ്പോൾ അയാൾക് തോന്നുന്നില്ലെ ജനങ്ങൾക് കള്ളമാണെന്ന് മനസിലാവുമെന്ന്..
@abdulrasakabdulrasak6064
@abdulrasakabdulrasak6064 Сағат бұрын
എന്നാലും പറ എന്ന് പറഞ്ഞിട്ടുള്ള നിങ്ങളുടെ ആക്ഷൻ സൂപ്പർ ആയിട്ടുണ്ട്
@nizarnizar6856
@nizarnizar6856 3 сағат бұрын
അനിൽ മുഹമ്മദ് ഇടക് മുജാഹിദുകാരെ കളിയാക്കി വിഡിയോ ഇടാറുണ്ട് ഈ തലേകെട്ടുകാർ പറയുന്നത് എല്ലാം വിശ്വസിച്ചു എന്റെ 30വയസ് വരെ അവരുടെ പുറകിൽ നടന്ന് ഒരുപാട് അനാചാരം നടത്തിയ ഒരാളാണ് ഞാൻ വീട്ടിൽ എന്നുംപ്രശനമായിടുന്നു അങ്ങനെ ഒരാളിന്റടുത്തു ഞാൻ ഇതെല്ലാം പറഞ്ഞു അങ്ങനെ എന്നെ വെള്ളിയാഴ്ച്ച ഒരുമുജാഹിദ്പള്ളിയിൽ അയൽ കൊണ്ടുപോയി ഖുർആനും ഹദീസും ഓതി മലയാളത്തിൽ അർഥം പറഞ്ഞ് അതുക്കെട്ട് ചിലതെക്കെ എന്റെ മനസ്സിൽത്തട്ടി തുടർന്ന് എല്ലാ വെള്ളിയാഴ്ചയും അവിടെത്തന്നെപ്പോയി ഇപ്പോൾ എനിക്കു 55വയസുണ്ട് ഞാൻ ഇപ്പോൾ ഞാൻവളരെ ശാന്തമായി വളരെ സന്തോഷവുംസമാധാവും അള്ളാഹു എനിക്കുതന്നു
@ismailullattil3537
@ismailullattil3537 2 сағат бұрын
ഇവൻ.പഠിച്ചത്.മർകസിലായിരിക്കും.അവിടുന്നാണ്.ഇങ്ങനത്തെതിനെ.വാർത്തെടുക്കുന്നത്
@ShakeerAripriyl
@ShakeerAripriyl 5 сағат бұрын
ഇതേപോലെ തന്നെയല്ലേ റമളാൻ മാസം സ്വലാത്തു സംഘടിപ്പിക്കുന്നത് അതിൽ എത്ര ലക്ഷമാണ് ഇവർക്ക് വരുമാനം കിട്ടുന്നത് അപ്പോൾ ഈ തട്ടിപ്പും ആ തട്ടിപ്പും എല്ലാം ഒന്ന് തന്നെ എപ്പോഴാണ് റബ്ബേ ഇവിടെയൊക്കെ ബുദ്ധി കൊടുക്കുക
@noufalnoufal8521
@noufalnoufal8521 2 сағат бұрын
നല്ല ഒരു മതത്തെ, അതിന്റെ പ്രവാചകനെ സ്വാർത്ഥതക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നു..
@Abd-i4b
@Abd-i4b 5 сағат бұрын
നാട്ടിലെ നാല് ആൺപിള്ളേർ ചുറ്റും നിന്ന് ചോദിച്ചാൽ അല്ലാഹുവിനെ വരെ നേരിട്ട് കണ്ടു എന്ന് പറയും പുള്ളി 🤣
@mhdsvlog2469
@mhdsvlog2469 4 сағат бұрын
ഉമ്മാന്ന് വായ പൊളിച്ചൊരു വിളിയുണ്ട് 😄😄
@shamsivlogs5836
@shamsivlogs5836 Сағат бұрын
അടിച്ചു കണ്ണങ് പൊട്ടിച്ചുകളയണം... ദീൻ പഠിക്കുക എന്നിട്ട് വിവരക്കേട് വിളിച്ചും പറയുക... ചോദ്യം ചെയ്യപ്പെടണം... ഇതുപോലുള്ള ഉസ്താദുമാർ...
@AMEENSHAN.C10I
@AMEENSHAN.C10I 4 сағат бұрын
ആ കെട്ടിപ്പിടിച്ചു എന്ന് പറയുന്നഭാഗത്ത് കരുമാടികുട്ടനിലെ മണിച്ചേട്ടനെ ഓർമ്മവരുന്നു.😂
@Yathra.
@Yathra. 54 минут бұрын
നേതാക്കൾ ഒട്ടും മോശമല്ല അതാണ് ആരും പ്രതികരിക്കാത്തത്
@shandrpca
@shandrpca 2 сағат бұрын
😄😄നിങ്ങളുടെ കരിനാഗപിള്ളി അല്ലേ 😄😄നമ്മൾ ഇല്ലേ 😂😂
@MrMariyamma
@MrMariyamma 39 минут бұрын
ഇവനെയൊക്കെ എന്തിനാ ഇങ്ങനെ ആളുകൾ ചുമന്ന് കൊണ്ട് നടക്കുന്നത് ? കാലം ഇത്രയും പുരോഗമിച്ചിട്ടും ആളുകൾക്ക് വിവരം വെക്കുന്നില്ലല്ലോ ,ഹാ കഷ്ട്ടം 😮
@babyjacob-lb7db
@babyjacob-lb7db 4 сағат бұрын
നമ്മുടെ ചെറിയ പണ്ഡിതൻ ഒരു തമാശ പറഞ്ഞതല്ലേ അനിലേ.
@Abd-i4b
@Abd-i4b 4 сағат бұрын
@@babyjacob-lb7db ദൈവത്തിന്റെ ഇടനിലക്കാരൻ എന്ന് പറഞ്ഞു നടക്കുന്ന ളോഹ ഇട്ട കള്ളന്മാരോളം എന്തായാലും വരില്ല 😄😄😄
@Dark_bro730
@Dark_bro730 4 сағат бұрын
ഈ വട്ടൻ മാർ കൊക്കെ മറുപടി കൊടുത്താൽ സാറിൻ്റെ മൂല്യബോധം തന്നെ നഷ്ടമാകും സാറിനെ കേൾക്കുന്നത് എന്തെങ്കിലുമൊക്കെ സാറിൽ നിന്നും കിട്ടുമെന്ന പ്രതീക്ഷയിലാണ്
@shafzz6486
@shafzz6486 4 сағат бұрын
പിന്നെ ഇതൊക്കെ അറിയണ്ടേ സഹോദര... ഇങ്ങനെ ഉള്ളവന്മാരെ ഒറ്റപ്പെടുത്തണ്ടേ,, എങ്ങനെയാ കണ്ടില്ലെന്ന് നടിക്കുന്നെ
@riyasn9681
@riyasn9681 4 сағат бұрын
ഇങ്ങനെ ഇസ്ലാമിനെ പച്ചയ്ക്ക് വിൽക്കുന്നവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണം പ്രിയ സഹോദരന് ഒരുപാട് നന്ദി
@shibilyksyed2286
@shibilyksyed2286 Сағат бұрын
കേസ്കൊടുക്കണം പിള്ളേച്ചാ😅
@lathagughan5119
@lathagughan5119 3 сағат бұрын
Mr. Anil how can i get ur wikipedia. Really am enjoying ur own stories. Muslim, hindus and Christians fight with own religious controversy. Conflict with own family olichodal, fights for properties. Innum thernrthille. Sila varthaigalukku artham nammakku mathiram bodiyapatta pore.
@AminaAfsal-u7c
@AminaAfsal-u7c 5 сағат бұрын
Well done, sir.
@FaizalCrescent
@FaizalCrescent 2 сағат бұрын
ആ മുത്ത്‌ നബി യോട് അന്ന് ഖറിശികൾ ചോദിച്ച ചോദ്യം..... മുഹമ്മദ്‌... നീ ഈ പറയുന്ന ഇസ്ലാം ഉപക്ഷിക്കുക... നിനക്ക്.. ഈ ദുനിയാവിൽ വേണ്ടത് ഒക്കെ ഇയാൾ പറയുന്ന പോലെ നൽകാം.... എന്ന്... എന്നിട്ട് നബി s..... അന്ന് അതിനു പറഞ്ഞ മറുപടി പഠിക്കൂ... കൊമേ.... 🤝🏻
@kujippakujippa2915
@kujippakujippa2915 Сағат бұрын
സമുദായത്തിന് ഭാരമാണിവരൊക്കെ.പരിഹാസ്യമാവുകയാണ് സമുദായം.
@azeezpalakkal5385
@azeezpalakkal5385 4 сағат бұрын
പച്ചമടൽഎടുത്തുഅടിച്ച്ഓടിക്കാൻആളില്ലാത്തതിന്റെകുഴപ്പമാ…
@gracyvarghese7772
@gracyvarghese7772 2 сағат бұрын
😊😊😊😊😊 സൂപ്പർ👌👌👌👌😊
@shibu4331
@shibu4331 Сағат бұрын
ഇതൊക്കെ എന്ത്..😂😂.. ഇതിലും വലുത് പറഞ്ഞിട്ടാണ് പലരും വലിയ ഷെയ്ഖ് ആയി നടക്കുന്നത്...
@abubakkarkk3366
@abubakkarkk3366 3 сағат бұрын
ഏകദേശം 40 വർഷത്തിനോട് അടുത്ത് വിദേശത്തായിരുന്നു. എന്ത് സമാധാനമുള്ള ജീവിതമായിരുന്നു അത്. പണ്ഡിതന്മാർ എന്നു പറയുന്ന എല്ലാ വിഭാഗത്തിലും പെട്ട ആലിമീങ്ങൾ പാവനവും പരിശുദ്ധവുമായ ഇസ്ലാം മതത്തെ മലീമസമാക്കുന്നു . ദയവായി ഒന്നു നിർത്തൂ. എല്ലാവർക്കും സാമാന്യ ബുദ്ധിയുണ്ട്. ഇതര സമുദായക്കാർ പരിഹസിക്കും.
@shamsuma629
@shamsuma629 Сағат бұрын
ഇനി കിട്ടാനുള്ളത് നല്ല അടി മാത്രം 😊
@Nadeera-mc9lz
@Nadeera-mc9lz 5 сағат бұрын
Thalakku nalla sukhamillennu thonnunnu. Pavam
@Abd-i4b
@Abd-i4b 5 сағат бұрын
രാമസ്നേഹം പറയുന്നവർ രാമന്റെ അമ്പലം കൊള്ളയടിക്കുന്നു പ്രവാചകസ്നേഹം പറയുന്നവർ നബിയെ വിറ്റ് കാശാക്കുന്നു സുബ്ഹാനല്ലാഹ് 😄
@KasaliShamsudeen
@KasaliShamsudeen 2 сағат бұрын
തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ പണ്ഡിതന്മാർ ഉള്ള സ്ഥലം ആണ് ഇതൊക്കെ കേട്ടിരിക്കുന്ന ജനങ്ങളെ സമ്മതിക്കണം
@moosakutty5861
@moosakutty5861 4 сағат бұрын
ഇയാളേ വേഗം സ്വർഗത്തിലേകയകുക
@k.p3033
@k.p3033 5 сағат бұрын
40 kazhinja thalamura kaalaharanppettu poyal pinne ithonnum nilanilkilla.. Puthu thalamura ithine Okke oodichitt thallum..
@ragnerlothbrock4768
@ragnerlothbrock4768 4 сағат бұрын
All eyes to Munambam ❤❤
@monoos7899
@monoos7899 18 минут бұрын
ഇത് കാണുന്നവരെ പറഞ്ഞാ മതിയല്ലോ ഇതിന് പൈസ കൊടുക്കുന്നവരേ തെറിയാണ് പറയാൻ വരുന്നത്
@akbarakbar1906
@akbarakbar1906 5 сағат бұрын
😂അപ്പൊ ചെല്ല്യോൽക്കൊന്നുമില്ലേ? 🤔
@Abd-i4b
@Abd-i4b 5 сағат бұрын
ചൊല്ലിയവർക്ക് മുത്തിയ സ്ഥലം കഴുകി കുപ്പിയിൽ ആക്കി കൊടുക്കും 😄 25000 രൂപ ഓരോ കുപ്പിക്കും 🤣
@sa.t.a4213
@sa.t.a4213 3 сағат бұрын
😂😅😂
@shaheedshehi
@shaheedshehi 2 сағат бұрын
ഇയാൾ നാട്ടിൽ ജീലാനി പരിപാടി നടത്തി.അത്യാവശ്യം നല്ല ആളുകൾ പങ്കെടുത്തു.നല്ല പിരിവും നടന്നു. ഇയാൾ പ്രതീക്ഷിച്ചതിലും അപ്പുറം ആയപ്പോൾ മനസ്സ് വിട്ട് പോയതാണ്. നിലവിൽ ഇയാളെ വീട്ടുകാർ ചികിത്സക്ക് കൊണ്ട് പോയിരിക്കുകയാണ്. നമ്മൾ ട്രോളിട്ട് കാര്യമില്ല.. പടച്ചവൻ എല്ലാ ശറിൽ നിന്നും കാക്കട്ട്.
@jasilr4195
@jasilr4195 Сағат бұрын
അയാൾക്ക് അറിയാം ജീവിതം ഭൂമിയിൽ സുഖിക്കാൻ ഉള്ളതാണ്..
@zeenathahmadkutty5462
@zeenathahmadkutty5462 4 сағат бұрын
പുണ്യ റസൂൽ (സ) യുടെ പേരിൽ കളവ് പറഞ്ഞവന്റെ നരകത്തിലാണെന്ന് റസൂൽ (സ) പറഞ്ഞിട്ടുണ്ട്. . ജനങ്ങളെ പറഞ്ഞ് പറ്റിച്ച് പണം പിടുങ്ങുന്നതു ഒരു വിഭാഗമാണ് .അതെ ലാവർക്കുമറിയാം.
@zaccariakpm4857
@zaccariakpm4857 3 сағат бұрын
ഇത്തരം പടുജാഹിലുകൾക്ക് എന്ത് സ്വർഗ്ഗവും നരകവും
@jamalkassim4184
@jamalkassim4184 4 сағат бұрын
എത്രയും വേഗം ഊളൻ പാറയിൽ എത്തിക്കുക.
@aslama.hasana4776
@aslama.hasana4776 2 сағат бұрын
ത് പൊളിച്ചു 😅
@decoroceilingsolutions8556
@decoroceilingsolutions8556 26 минут бұрын
ഇത്തരം കോമളിതരത്തിൻ്റെ ഉത്തരവാദികൾ AP,EK വിഭാഗക്കാരാണ്
@FarookAs-eg8rf
@FarookAs-eg8rf Сағат бұрын
ഹാത കൗമിൻ ജാഹിലൂൺ എന്തോ 🤩🤩😄😄😄
@alip6680
@alip6680 4 сағат бұрын
ദജ്ജാല് ആയിരിക്കും🤣🤣🤣🤣
@Darkstallion566
@Darkstallion566 5 сағат бұрын
ഈ മഹാന്റെ ചാനൽ നെയിം വെക്കരുത്... അങ്ങനെ സബ്സ്ക്രൈബ്ർസ് ഉണ്ടാക്കേണ്ട
@BroKannur
@BroKannur 44 минут бұрын
സമുദായത്തെ പറയിപ്പിക്കാൻ ഓരോന്ന് ഇറങ്ങൽ
@georgekutty7621
@georgekutty7621 3 сағат бұрын
😂😂😂😂 ഇച്ചര് ഉമ്മ..... മുത്തിൻ്റെ😂😂
@8wondeRss
@8wondeRss 4 сағат бұрын
സ്വയം സ്വലാത്ത് ചൊല്ലിയോന്ന് ചോദിക്കാത്ത പ്രവാചകൻ😅😅😅
@SafiyaShereef-r1c
@SafiyaShereef-r1c Сағат бұрын
സാറിന്റെ നാട്ടുകാരനല്ലേ 😂😂
@amirup605
@amirup605 28 минут бұрын
ഇത് തുടക്കമാണ് ഇത് മൂത് മൂത് മൂതേടമാകും
@muttubilal6107
@muttubilal6107 5 сағат бұрын
👍
@shamsudheenthondiyilthazam9315
@shamsudheenthondiyilthazam9315 3 сағат бұрын
ഏതാണീ പുതിയ പൊട്ടൻ -കഷ്ട്ടം തന്നെ
@underworld2770
@underworld2770 3 сағат бұрын
ഇങ്ങേര് പകരയുടെ ശിഷ്യനാണോ..😂😅
@nissara.l.3400
@nissara.l.3400 4 сағат бұрын
കഞ്ചാവ് കെട്ട് ഒന്നിച്ചു കത്തിച്ചു തീ കാഞ്ഞതാകും ഈ മൊതല് 😂 അവിടെങ്ങും നല്ല തിരണ്ടിവാല് കിട്ടില്ലേ സാറേ 🤔
@ismayilrm5043
@ismayilrm5043 3 сағат бұрын
മുനമ്പത്തെ വഖഫ് പ്രശനം ഒന്ന് പരി ഹിച്ച് കൊടുക്കാൻ ഒന്ന് പറയണം പണ്ട് തെക്ക്ഉള പണ്ടി ധൻ ന്മാർ വടക്ക് നല്ല സി കാര്യതയാണ് ഇപ്പോൾ അതും നാറ്റിച്ചു
@abdurahimanrahiman2227
@abdurahimanrahiman2227 2 сағат бұрын
കരുനാഗപ്പള്ളിയിൽ കയ്യിന്ന് എല്ലുള്ള ആൺ കുട്ടികൾ ഇല്ലേ.......😮😮😮
@nishadnishad4184
@nishadnishad4184 Сағат бұрын
ആ, ധജ്ജാൽ, കഞ്ചാവാണ്, Ap ബക്തനല്ലേ
@abdulazeezmp3454
@abdulazeezmp3454 Сағат бұрын
അവൻ്റെ കവിളിലും നെറ്റിയിലും നല്ല നാല് പെട വെച്ച് കൊടുക്കാൻ അവിടെ ആരുമില്ലേ?
@SirajMp-g1g
@SirajMp-g1g 4 сағат бұрын
മുക്കിയ ഫൈസിയും മുക്കത്തെ ഫൈസിയും ഇതിനെക്കുറിച്ചു മിണ്ടില്ല 😂😂😂
@abdurehimanpalakandiyil5937
@abdurehimanpalakandiyil5937 2 сағат бұрын
ഇതൊക്കെ പൊളിക്കണം
@muhammedshereefshereef6327
@muhammedshereefshereef6327 3 сағат бұрын
ഇദ്ദേഹം പറയുന്നത് എന്താണെന്ന് അള്ളാഹു അഹ്‌ലം. എന്തായാലും ഇദ്ദേഹം അനുകരണീയനല്ല വിശ്വാസികൾ മാറിനിൽക്കുന്നതാണ് നല്ലത്. ഇത് വളർത്താൻ പറ്റിയ ഇന മല്ല.
@fazilt.k5858
@fazilt.k5858 5 сағат бұрын
കാഷ്ടം അല്ല കഷ്ടം അല്ലാതെന്ത് പറയാൻ
@abdulsalam.c1070
@abdulsalam.c1070 5 сағат бұрын
വല്ലാത്തൊരു ജാൻസ്
@truthman4346
@truthman4346 5 сағат бұрын
This gimmick will be over in another 5 years. The sensible generation have already started to question this Bull Shit.
@faizalkalody
@faizalkalody 2 сағат бұрын
അയാളെ കേൾക്കുന്ന അയാളെ അറിയുന്ന ആരും അഞ്ചു പൈസ കൊടുക്കണ്ട. അയാൾക്ക് പൈസ കൊടുക്കാനുള്ളവരെ മുത്ത് നബി അയക്കും എന്നല്ലേ പറഞ്ഞത്.. അപ്പൊ നിങ്ങൾ കൊടുക്കുന്നത് ശെരിയാണോ എന്ന് സ്വയം ചിന്തിക്കുക.
@basheerp.a7759
@basheerp.a7759 2 сағат бұрын
മലയാളത്തിലാണോ പറഞ്ഞത്?
@shrinikasalu663
@shrinikasalu663 3 сағат бұрын
മുത്ത് നബിക്ക് ഗൂഗിൾ പേ 😂😂😂😂😂
@MuhamadFayis
@MuhamadFayis 4 сағат бұрын
എല്ലാ ഉസ്താദുമാറും നല്ലാ വരാണ്. പക്ഷേ ഇദ്ദേഹത്തെ പോലുള്ളവരാൻ സമുദായത്തിനു പണ്ഡിതന്മമർക്കും ചിത്ത പേരുണ്ടാക്കുന്നതാത് 😢😢😮😮
@shukoor.n.u3983
@shukoor.n.u3983 4 сағат бұрын
ഇത് share ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ
@Sreeragtbalan
@Sreeragtbalan 3 сағат бұрын
😂
@Noushad-zs4pi
@Noushad-zs4pi 3 сағат бұрын
Sir plees ith oru manasika nila thettiya aallaaannn niggalude nattinte aduthalle onn annheshichoode
@lukmanulhakkeem760
@lukmanulhakkeem760 4 сағат бұрын
തട്ടിപ്പാണെന്ന് തുറന്നുപറയാൻ താങ്കൾ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനങ്ങൾ,ഇങ്ങനെയുള്ളവരുടെ കപടതയെ സമൂഹത്തിൽ തുറന്നു കാട്ടിയേ മതിയാവൂ,,പണ്ഡിതന്മാർ അതിനു മുൻകൈ എടുക്കുകയും വേണം.....പിന്നെ നബി തങ്ങൾക്ക് ഗൂഗിൾ പേ അറിയാമോ,ഖിയാമത്ത് നാൾ വരെ വരാനുള്ള മുഴുവൻ കാര്യങ്ങളും അല്ലാഹു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് എന്നാണ് ഒരു മുസ്ലിമിൻറെ വിശ്വാസം,
@PredeepPredeep-ki8st
@PredeepPredeep-ki8st 2 сағат бұрын
😊😊😊❤❤
@MuhammedRafeek-w5k
@MuhammedRafeek-w5k 4 сағат бұрын
Anil bro udayippukal mathram search nadathi social media platformiloode samudayathe nattikkarud
@mm-fp5cb
@mm-fp5cb 3 сағат бұрын
'നബിയെ ജീവിതത്തിൽ കണ്ടവർക്കല്ലാതെ എതാർത നബിയെ സ്വപ്നത്തിൽ കാണാൻ കയ്യില്ല --
@Mohd.a-d4s
@Mohd.a-d4s 3 сағат бұрын
@@mm-fp5cb കണ്ടത് ഇബിലീസിനെ തന്നെ
@mm-fp5cb
@mm-fp5cb 3 сағат бұрын
@Mohd.a-d4s ശൈത്താൻ നബിയുടെ രൂപത്തിൽ വരില്ല. ഇന്ന് നമ്മളിൽ ആരെങ്കിലും നബിയെ സ്വപ്നം കണ്ടാൽ നമ്മൾ കാണുന്നത് നമ്മുടെ കൂട്ടത്തിൽ ഉള്ള ആളുകളുടെ വേശത്തിലും രൂപത്തിലും ആയിരിക്കും അങ്ങിനെ പ്രത്ത്യ ക്ഷപ്പെടാൻ ശൈത്താന് കഴിയും. അഊദു ബില്ലാഹി മിന സ്സൈത്താനി റജിം -
@Abd-i4b
@Abd-i4b Сағат бұрын
@@Mohd.a-d4s ഇബ്‌ലീസിന് മുത്ത് നബിയുടെ രൂപത്തിൽ വരാൻ കഴിയില്ല 💯
@Mohd.a-d4s
@Mohd.a-d4s Сағат бұрын
@Abd-i4b ഞാൻ പറഞ്ഞോ മുത്നബിയുടെ രൂപത്തിലാണ് ഇബിലിഷ് വന്നത് എന്നു മനുഷ്യ രൂപത്തിൽ വന്നു എന്നു ചിത്തി ച്ചാൽ പോരെ എന്താണ് ഇഷ്ട
@asharafpa5981
@asharafpa5981 Сағат бұрын
അവൻ്റെയടുത്ത് ചങ്ങാത്തം കൂടാനും കൊണ്ട് നടക്കാനും മുസ്ലിയാർ വേഷ ധാരികൾ ധാരാളം വരും . താത്താ മാരുടെ പണവും . എന്ത് ചെയ്യാൻ.
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 51 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 58 МЛН
HELP!!!
00:46
Natan por Aí
Рет қаралды 42 МЛН
| Mathew Samuel |വിനാശകാലേ  വിപരീത ബുദ്ധി
12:05
СТАЛ САМЫМ СИЛЬНЫМ в Roblox и Разбил ПЛАНЕТУ!
16:21
ВЛАДУС ИГРАЕТ
Рет қаралды 496 М.
Have fun!
11:55:00
ZEN MAHJONG Official
Рет қаралды 2,5 МЛН