സമയം കിട്ടുമ്പോൾ ഒക്കെ താങ്കളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട് എല്ലാം ഒന്നിനോന് മെച്ചം തന്നെ ❤
@nazirek256710 сағат бұрын
എൻറെ ഇക്കാ ഇന്നത്തെ പരിപാടി സൂപ്പർ സൂപ്പർ നല്ലോണം കൊടുത്തൂ ഇനിയും ഒരുപാട് കൊടുക്കണം മൺസൂൺ മുമ്പോട്ട് മുമ്പോട്ട് പോയിക്കോ ലക്ഷങ്ങൾ പിന്നാലെ ഇല്ലെങ്കിലും ഈ പാവപ്പെട്ടവൻ എന്നുമുണ്ടാകും ആധിന് സർവ്വശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ
@rachurabi662112 сағат бұрын
നിർത്തരുത് മൻസൂർ ഭായ് വളരെ ഉഷാറായിട്ടുണ്ട്. നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് ശിർക്കിനെതിരെ നിങ്ങൾ ചെയ്യുന്ന ഈ സേവനം അള്ളാഹു സ്വീകരിക്കട്ടെ. ഞാനും കുറെ മൗലിദ്ഒക്കെ ഓതിയതാണ് അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഇപ്പോൾ ഖുർആൻ അർത്ഥം പഠിക്കാൻശ്രമിക്കുന്നു ദുആയി ൽ നമ്മെയും ഉൾപ്പെടുത്തണേ
@ReactingVideos10 сағат бұрын
👍👍👍
@moidupk103912 сағат бұрын
അൽഹംദുലില്ലാ ... ഒരു കാലത്തു ഞാനും കുറേ ശിർക്കൻ പാട്ടും പാടി ചോറും തിന്നു പൈസയും വാങ്ങി നടന്നതാ കണ്ണുർ(വളപട്ടണം -പൊയ്ത്തുംകടവിൽ ) ദർസ് പഠിക്കുമ്പോൾ, അതൊക്കെ വൻ തെറ്റാണെന്ന് തോന്നിച്ച എതോ ഒരു സാഹചര്യത്തെ ഓർത്തു ഞാൻ അല്ലാഹുവിന്ന് സ്തുതി.. പറയുന്നു എന്റെ പ്രവാസം എന്നേ കുറേ കേൾക്കാനും പഠിക്കാനും അനുവദിച്ചു .. പണ്ട് വഹ്‌ഹാബിയുടെ പ്രസംഗം കേൾക്കരുത് കാണരുത് എന്നൊക്കെ പറഞ്ഞ എന്റെ ഗുരുവിന്ന് വേണ്ടി ദുഃആ ചെയ്‌യുന്നു
@MUHAMMEDALI-99.13 сағат бұрын
അള്ളാഹുവിൽ വിശ്വസിക്കാത്ത ഒരാൾക്കും അള്ളാഹുവിൽ പങ്കുചേർക്കാനാവില്ല......അള്ളാഹുവിൽ വിശ്വസിക്കുകയും,എന്നാൽ അള്ളാഹുവിൽ പങ്കുചേർക്കുകയും,നബിതങ്ങളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്തവർ ഒരേസമയം മുശ്രിക്കുകളും,കാഫിറുകളുമാണ്.... very good good മൻസൂർ ഭായീ.....അഭിനന്ദനങ്ങൾ...👍 ദുനിയാവിലെ താത്കാലിക സുഖത്തിനുവേണ്ടി, അറിവില്ലാത്ത പാവപ്പെട്ട ജനങ്ങളെ കാരുണ്യവാനായ അള്ളാഹുവിൽ നിന്നും അകറ്റി,അവരെ ജാറങ്ങളിലേക്കും,മറ്റു അനാചാരങ്ങളിലേക്കും തള്ളിവിട്ട് ഈ പാവപ്പെട്ട ജനങ്ങളെ കൊണ്ട് ശിർക്ക് ചെയ്യിപ്പിക്കുകയും,അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന സമസ്ഥ മൊല്ലാക്കമാർക്കെതിരെ കഴിവിന്റെ പരമാവധി എല്ലാവരും പ്രതികരിക്കുക... അള്ളാഹു സഹായിക്കുമാറാകട്ടേ... ആമീൻ.....
@fathimashanzabintabdulsala58668 сағат бұрын
നിർത്തരുത് ഒരുപാട് സത്യം ഈ പ്രബോധനം നിന്നും നമ്മൾക് മനസിൽ ആയി.. തൗഹീദ് എന്നും പറയുക.....
@saleemsaleem-w1w7u13 сағат бұрын
സമസ്തക്കാരെ ഇത് കേട്ടിട്ടെങ്കിലും ദീൻ പഠിക്കാൻ ശ്രമിക്കുക
@khalidpacheeri97504 сағат бұрын
Q👌👍👌🌹
@nizarnizar685614 сағат бұрын
സിംസാറുൽ ഹക്കിന്റെ വശീകരണത്തിന്റെ രീതിയിൽ ആണ് പ്രസംഗം അറിവില്ലാത്തവർ അതിൽവീണുപോകും
@alavipathiyil31212 сағат бұрын
ഇ പ്രാർത്ഥന എല്ലാ വീടിയോവിലും ഇടണം കാണാത്തവർ ഉണ്ടാകും
@MuhammadaliMK-rk1iz13 сағат бұрын
മൻ സൂർ ഭായ് ഉശാറായി
@alichaliyam4 сағат бұрын
Good 👍
@nazzarnazz364813 сағат бұрын
സക്കാഫി മാർ എവിടെ മറപിടി യുമായി വരൂ
@alavipathiyil31212 сағат бұрын
മാഷാ അല്ലാഹ് മൻസൂർ💯👍
@mohammedmuneerziyafathima68693 сағат бұрын
കാര്യങ്ങൾ മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവർക് ഇത് മതി ❤❤
പേരോടെ നാദാപുരം ഖണ്ഡനത്തിൽ നിങ്ങൾ ഉസൈൻ സലഫിഖ് മറുപടി പറഞ്ഞത്. അത് വേറെ അള്ളഹു ആയിരുന്നു. സാങ്കൽപ്പികം എന്നൊക്കെ പറഞ്ഞില്ലെ'
@ajsela472111 сағат бұрын
ഈ കൂട്ടർ ഇതൊരു വാദമായി മാത്രം കരുതുന്നു ഞങ്ങള്ക്ക് ജയിച്ചേ പറ്റു അതിനു എന്തും എന്തു വീര്തഗിക്കേടും പറയാം എനായി ഇവരുടെ നിലപാട് ഇവർ ന്താ മനസിലാകാത്തത് ഇതു മുജാഹിടുകളുമായിട്ടോ മൻസൂറുമായിട്ടോ ജയിക്കാൻ ഉള്ളതല്ല ഇതു അല്ലാഹുവിന്റെ മതം ആണു തെറ്റു ചെയ്താൽ ഞാൻ ശിക്ഷിക പെടുമല്ലോ എന്ന് ശിർക് ഓട് കുടി യാണ് നിങ്ങൾ മരിക്കുന്നത് എങ്കിൽ പിന്നെ നിങ്ങൾ ആരും സ്വർഗം പ്രീതിക്ഷിക്കണ്ട അല്ലാഹുവിന്റെ പകൽ ശിർക്കിനേ കാളും വലിയ പാബം ഇല എന്നു മനസിലാക്കുക അള്ളാഹു പറയുന്നു 2:8 "ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല."
സിംസാറുൽ ഹഖ്യിന്റ് അധിമനോഹര പ്രസംഘം (മൻസൂർ പഠിച്ചു മനസ്സിലാക്കട്ടെ )
@MUHAMMEDALI-99.13 сағат бұрын
തൗഹീദ് എന്നാൽ എന്താണ്....??? ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
@MUHAMMEDALI-99.13 сағат бұрын
മറുപടിയെവിടെ....???
@usmankrpb836013 сағат бұрын
സിംസാറുൽ ഹഖ്, ഹഖ് പറയുന്നത് കേട്ടിട്ടില്ല.
@ajsela472111 сағат бұрын
അള്ളാഹു പറഞ്ഞു "ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല."
@ajsela472111 сағат бұрын
അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു.
@salimbaba575812 сағат бұрын
Jafar(Ra) എളാപ്പാ അല്ലെ?
@ReactingVideos10 сағат бұрын
അങ്ങനെ ഒരു മകൻ അബ്ദുൽ മുത്വലിബിന് ഇല്ലായിരുന്നു. 13 ആൺമക്കളാണ് അബ്ദുൽ മുത്വലിബിന് ഉള്ളത്. 1. ഹാരിസ് 2. ഖുഥമ് 3. അബൂ ത്വാലിബ് 4. സുബൈര് 5. അബ്‌ദുല് കഅ്ബ 6. മുഖവ്വിം 7. ഹജ് 8. ളിറാര് 9. അബൂ ലഹബ് 10. ഗൈദാഖ് 11. അബ്‌ദുല്ല (നബി(സ)യുടെ പിതാവ്) 12. അബ്ബാസ്(റ) 13. ഹംസ(റ)
@musthafapariparamban517013 сағат бұрын
സുന്നി ഉസ്താദുമാരിൽ നിന്നല്ലാദേ മനസ്സൂറിന്ന് ദീൻ മനസ്സിലാക്കാൻ സാധ്യമല്ല
@MUHAMMEDALI-99.13 сағат бұрын
തൗഹീദ് എന്നാൽ എന്താണ്....??? ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമായത് എങ്ങിനെയാണ്.....???
@saleemsaleem-w1w7u13 сағат бұрын
ഉസ്താദ് മാർ മൻസൂർ ബായുടെ ക്ലാസ് കേട്ട് ദീൻ പടിക്കട്ടെ
@MUHAMMEDALI-99.13 сағат бұрын
തൗഹീദ് എന്നാൽ എന്താണ്....??? ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
@MUHAMMEDALI-99.13 сағат бұрын
മറുപടിയെവിടെ....???
@zainudheenpi576113 сағат бұрын
മൻസൂർ കുറേ നാൾ സുന്നീ ഉസ്താദുമാരുടെ കൂടെ തന്നെയായിരുന്നു മുസ്തഫ
@shafimuhammed699811 сағат бұрын
സിംസാറിനെ നമ്പാൻ പാടില്ല. ഇടക്ക് ശിർക് പ്രൊമോട്ട് ചെയ്യാറുണ്ട് അയാൾ.
@UmmerKp-h8l13 сағат бұрын
ഇവൻ സ്റ്റിജ് യില് കഴ്രൻ 200000 ലക്ഷം അനേക് ലൂ അധ് 185000 രൂപാ കയ്യിൽ കൊടുക്ക് നാം എന്നൽ സ്റ്റേജ് യില് കയറൂ