എന്റെ കല്യാണം കഴിഞ്ഞിട്ട് 23 വർഷ മായി അന്നുമുതൽ ഞാനൊരു പ്രവാസി ഭാര്യയാണ്. നിറുത്തിപ്പോരാൻ ഉദ്ദേശിച്ചാലും നാട്ടിൽ വന്നാൽ വീണ്ടും തിരിച്ചു പോകും . എന്നാലും അൽഹംദുലില്ല നല്ലൊരു വീട് ആയി. മക്കളുടെ പഠനവും കാര്യങ്ങളും ഒക്കെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു
@shereejsherisheri051815 күн бұрын
ഞാനും ഒരു പ്രവാസി ഭാര്യയാണ് എന്റെ ഉപ്പ ഒരു പ്രവാസിയായിരുന്നു ഇപ്പോ എന്റെ അനിയനും ഒരുപ്രവാസി ആണ് എല്ലാ പ്രവാസികളെയും കാക്കണേ പടച്ചോനെ ആയുസും ആരോഗ്യവും നൽകണേ റബ്ബേ ആമീൻ ആമീൻ
@juvairiyarasheed433513 күн бұрын
ആമീൻ
@nasarak672412 күн бұрын
നല്ല ദീനി ബോധമുള്ള മോളാ അള്ളാഹു മോൾക് എന്നും ഹൈറും ബർകതും തരട്ടെ 🤲🤲🤲🤲
@Habeeba-cv6qk17 күн бұрын
ഞാനും ഒരു പ്രവാസി ഭാര്യയാണ്. വല്ലാതെ വേദനിക്കുന്നു
@naserppnaja475215 күн бұрын
ഞാനും ഒരു പ്രവാസി 20 വർഷമായി പ്രവാസജീവിതത്തിൽ സഹിക്കുന്നു എന്ത് വേദനയേറിയ ജീവിതമാണ് പ്രവാസം
@NooraNoora-m4q13 күн бұрын
ഞാനൊരു പ്രവാസിയുടെ ഭാര്യയാണ് ഞാനും ഈ വേദന അനുഭവിക്കുന്നു ഇപ്പോഴും ഗൾഫിലാ 15 വർഷമായി ഗൾഫിൽ 2 വർഷഠകൂടുമ്പോ 1 മാസ ലീവ് കിട്ടും ഇപ്പോഴ കടത്തിലാണ്😢😢😢😢😢😢😢😢
ഞാനും പ്രവാസി ഭാര്യ anu. 23 വര്‍ഷമായി. ഇപ്പോഴും വിഷമിക്കുന്നു.
@FathimathSana-gx5sh12 күн бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് എനിക്കും അതിന്റെ വിഷമ വിഷമം നല്ലതുപോലെ അറിയുന്ന ഒരു ഭാര്യയാണ്
@ibrahimottakath56204 күн бұрын
ഞാനും ഒരു പ്രവാസി ആണ് 30 വർഷം ആയി ഭാര്യ മക്കൾ ഒക്കെ ഓർക്കുമ്പോൾ വല്ലാത്ത ഒരു നോവ് ആണ് ❤❤❤❤
@rinusvlogs151915 күн бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് 23 വർഷം ആയിട്ട്
@Bismi-pv5kv13 күн бұрын
ഞാനും പ്രവാസി ഭാര്യയാണ്.എൻ്റെ കല്യാണം കഴിഞ്ഞിട്ട് 9 years ആവുന്നു.അതിൽ ഞങ്ങൾ ഒരുമിച്ച് ജീവിച്ചത് maximum നോക്കിയാൽ ഒരു 3 and half years മാത്രം...😭
@MuhammadShidil-k9h14 күн бұрын
ഞാനും ഒരു പ്രവാസി ഭാര്യയാണ്.. 15 വർഷമായി 🥹🥹🤲🤲🤲
@hafsakalakkal206013 күн бұрын
Njanum😢😢
@jaleelpareed53204 күн бұрын
മക്കളെ നല്ല പ്രൊഫഷണൽ കോഴ്‌സുകൾക്ക് (വിദേശത്തു ജോലി സാധ്യതയുള്ള) പഠിപ്പിക്കുക. മാനേജ്‌മന്റ് ക്വോട്ടയില് ആയാലും സമ്പാദ്യം ചെലവാക്കിയിട്ട് ആയാലും. അതുപോലെ സ്വന്തം ബിസിനെസ്സ് ശ്രമിക്കുന്നവരെ അതിനും പ്രോത്സാഹിപ്പിക്കുക. അത്ര വലിയ വിദ്യാഭ്യാസമില്ലാതെ ഗൾഫിൽ വന്ന് കുറച്ചു കാലം ജോലി ചെയ്തിട്ട് പിന്നെ ചെറിയ യുസുഫ് അലിമാരായവർ വളരെയധികമുണ്ട്. പിന്നെ നമ്മൾ ഫ്ലൈറ്റിൽ വരുമ്പോൾ കാണുന്നത് 10-15% പേര് ഗൾഫിൽ ഫാമിലി ആയി ജീവിക്കുന്നുണ്ടെന്നാണ്. മാഷാ അള്ളാഹ്. അൽഹംദുലില്ലാഹ്.
@Jaseena-n5y16 күн бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് 😭😭
@sabiyapinchuzz27118 күн бұрын
നല്ല ക്ലാസ് പ്രവാസി ഭാര്യ എത്ര എത്ര വിഷമങ്ങൾ സഹിക്കുന്നു 38 വർഷമായി ഞാൻ അത് അനുഭവിക്കുന്നു
മഞ്ചേരിയിലോ കോഴിക്കോട്ടോ ഒരു പലചരക്ക് കടയിലോ കൂൾ ബാറിലോ വർക്ക് ചെയ്‌താൽ കിട്ടുന്നതല്ല പ്രവാസിയാകുമ്പോൾ ഹസ്ബന്റിന് കിട്ടുന്നത്. പഴയ കാലത്തെ പ്രവാസിയെക്കാൾ വിനിമയത്തിന് വീഡിയോ കോൾ ചെയ്യുവാൻ വരെ സൗകര്യം ഇന്നുണ്ട്. പിന്നെ ഇന്ന് വൈഫും കിഡ്‌സും വിസിറ്റിംഗ് വിസയിൽ എത്തി കുറച്ചു മാസങ്ങൾ ഗൾഫിൽ താമസിക്കുവാൻ കുറച്ചു വരുമാനം കൂട്ടി വെച്ചാൽ മതി