ഗൾഫിൽ വന്നു ആകെ oru വർഷം ആയുള്ളൂ പക്ഷെ ഇപ്പൊ വേണ്ടായിരുന്നു എന്ന് തോന്നുന്നു ഭയങ്കര അസ്വസ്ഥത ഇതു കേൾക്കുകയും കൂടി ചെയ്തപ്പോ പൂർണമായി. നാട്ടിൽ കൂടലാണ് ഖൈറു എങ്കിൽ എനിക്ക് നാടാണയാനും ശാരീരിക മാനസിക ബുദ്ധിമുട്ടുകളിലിൽ നിന്ന് രക്ഷ കിട്ടാനും എല്ലാരോടും ദുആ കൊണ്ട് വസിയ്യത്തു ചെയ്യുന്നു
@noushadnoushu7932 Жыл бұрын
Njanum nirthunnu
@noushu5128 ай бұрын
Insha allah
@MullapoovАй бұрын
കഷ്ട്ടപെട്ടവർ പൊരുതി പിടിച്ചു നിന്ന് നേടിയതാണ് ഇന്ന് കാണുന്ന പല സൗഭാഗ്യവും ഇത് പോലെ പലരും നിർത്തി പോയെങ്കിൽ ഒന്നും നേടാൻ കയ്യില്ല
@slave_of_Allah2122 жыл бұрын
വളരെ അർത്ഥവത്തായ, ഹൃദയത്തിൽ തറക്കുന്ന വാക്കുകൾ... جزاك اللهُ خيراً
@malayali8012 жыл бұрын
താജുദ്ദീൻ സ്വലാഹി നല്ല പ്രഭാഷകനാണ് ഏവർക്കും മനസ്സിലാവുന്ന പ്രഭാഷണം
@muhammad-faizy5 жыл бұрын
വളരെ നല്ല അറിവ്, പല പ്രഭാഷകരും പറയാന് മടിച്ചത്.
@malayali8012 жыл бұрын
നിങ്ങളെല്ലാവരും ഫെബ്രുവരിയിൽ ഉഷാറാക്കണം പ്രത്യേകം ദുആ ചെയ്യാം ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കെല്ലാവർക്കും ഉണ്ട്
@kunhippamp11lite26 Жыл бұрын
Super speach
@aboobackertk5102Ай бұрын
ആഗ്രഹം ഉള്ളത് കൊണ്ടല്ല ആരും ഗൾഫിൽ പോകുന്നത്..നിവൃത്തി കേട് കൊണ്ടാണ്..