💖kzbin.info/www/bejne/rYWwgHiAmJ6SrZo പ്രവാസീ ഭാര്യാ ഭർത്താ്കന്മാർ ക്ക് ഇടയിൽ സ്നേഹം വിരിയിക്കാൻ 💖 kzbin.info/www/bejne/m6GQq6mVn82VgbM ഭർത്താവ് നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കാൻ 💖 മനസ്സിൽ വരുന്ന നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാൻ kzbin.info/www/bejne/boGbmJiBiKiGrKc
@mubeenamubim73943 жыл бұрын
ഗൾഫിൽ ആണ് നല്ലത്
@hufanbava63869 ай бұрын
ആദ്യമേ തീരെ സംസാരിക്കാതെ ശീലമായവർക്ക് കുഴപ്പമില്ല.. എന്നാല് ആദ്യമൊക്കെ കിട്ടിയിരുന്ന സ്നേഹവും കരുതലും കുറയുമ്പോ സഹിക്കാൻ കഴിയൂല 💔
@കൂട്ട്-ന3വ2 жыл бұрын
എന്റെ husband എന്നോട് ചോദിക്കുന്ന questions ആണ് 1. വേറെ എന്താ പിന്നെ എന്താ 2. Food കഴിച്ചോ 3. പിന്നെ പിന്നെ (Repeat)
@hibahkhalid86992 жыл бұрын
Same
@FGclothings04882 жыл бұрын
Same
@shareefacho38782 жыл бұрын
Same😢😢
@lndkl86952 жыл бұрын
Kiss onnum kittarilla ?
@shareefacho38782 жыл бұрын
@@lndkl8695 ഇല്ല
@meghajayaraj3304 Жыл бұрын
എത്ര ഫ്രീ time കിട്ടിയാലും പ്രൈവസി ഉണ്ടെങ്കിലും സ്നേഹത്തോടെ ഒരു വാക്ക് പറയാറില്ല.. ആദ്യം ഒക്കെ പരാതി പറയുമായിരുന്നു.. ഇപ്പോൾ ഒരു മരവിപ്പായി
@sabeenashajahan25842 жыл бұрын
എന്റെ ഭർത്താവ് എപ്പോളും ഓൺലൈനിൽ ഉണ്ട് എന്നെ വിളിക്കില്ല മെസ്സേജ് ഇടില്ല. ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം
@esathannickal6830 Жыл бұрын
Sabeena than viligh nokiyilley wats up call video call cheyyallo.pinna entha
@mumthazyousuf60183 жыл бұрын
എനിക്ക് കല്ല്യാണം കഴിഞ്ഞ് 5 വർഷം ആയ്. എന്റെ ഭർത്താവ് എന്നും രാത്രി വിളിക്കും. 1/2 മണിക്കൂർ 1 മണിക്കുർ സംസാരിക്കും ചില സമയങ്ങളിൽ romantic ആണെങ്കിൽ 2 മണിക്കൂർ ഓക്കേ സംസാരിക്കും. എന്റെ ഭർത്താവിന് പരിഭവം, പരാതി ഒന്നും പറയുന്നത് ഇഷ്ടമല്ല. ഇതെന്നും പറയാതെ എന്നും romantic ആണെങ്കിൽ പുള്ളിക്കാരൻ ok ആണ്. Call cut ചെയ്യുന്ന സമയം എന്നും പരസ്പരം I love you, gud night, salaam ഒക്കെ പറഞ്ഞ് പരസ്പരം kiss ഒക്കെ കൊടുത്ത് call cut ചെയ്യും❤️. Call cut ചെയ്യുന്ന സമയത്ത് ഇങ്ങനെ ചെയ്യുന്നവർ ഉണ്ടോ?
@jnaksd68493 жыл бұрын
good👍
@itsme-ms7qm3 жыл бұрын
❤️
@dianamary77273 жыл бұрын
Eth app il oode aanu talk cheyunath?
@saranglachu42353 жыл бұрын
Good ennum agneyavatte
@a.m.a50073 жыл бұрын
പിന്നെ, പരിഭവോം പരാതിയും ആരോട് പറയും 😂
@riznarichu4424 жыл бұрын
ന്റെ ikka ആകെ ചോദിക്കുന്നത് വേറെന്താ പിന്നെന്താ ഇപ്പോ ഞാനും അതങ്ങോട്ട് തിരിച്ചു ചോദിക്കാൻ തുടങ്ങി ഇങ്ങോട്ടു അത് പറയാൻ തുടങ്ങും മുന്പേ അങ്ങോട്ട് ചോദിക്കും
@@jubimp6237 സ്നേഹം ഉള്ളിൽ വെച്ചിട്ട് കാര്യം ഇല്ലാലോ അത് പ്രകടിപ്പിക്കുമ്പോൾ ആണെല്ലോ നമ്മുക്കും മനസ്സിലാവുന്നത്
@dilshathunais24322 жыл бұрын
ഒരുപാട് usefull vedio... Masha Allah yellam valare clear aayi പറഞ്ഞ്... Thankx... എങ്ങനെ ഈ ഒരു അവസ്ഥ change aakaam nn ചിന്തിച്ച് മടുത്ത്.. but ingane oru vedio undaavo nn areeleinnu.. ഒരുപാട് സന്തോഷം
@mithrshahakeem3 жыл бұрын
ഭയങ്കര missing ആണ് 😪😪😪😪😪😪😪😪😪😪😪😪😪😪പരാതി ഒന്നുമില്ല, അവർക്ക് നമ്മളെ ഒള്ളു 😪
ഭാര്യയോട് കൂടുതൽ സംസാരിക്കുമ്പോ സംസാരിച്ചു സംസാരിച്ചു രണ്ട് പേർക്കും സ്നേഹം മറി കടന്നു കാമത്തിലേക്ക് കടക്കും.. അപ്പോ രണ്ട് പേരും രണ്ടു രാജ്യത്തു നിസ്സഹായരായി നില്കാൻ മാത്രം വിധി ഒള്ളു. അപ്പൊ മനഃപൂർവം സംസാരം കുറയ്ക്കും.. കാരണം വേറെ ഒന്നും പറയാൻ ഉണ്ടാവില്ല..എന്ത് സംസാരിച്ചാലും ആ സംസാരിച്ചാലും അത് ചെന്ന് നിൽക്കുക തമ്മിൽ ഒന്ന് കാണണം കിട്ടണം എന്നായിരിക്കും.. പക്ഷെ.. ലീവ് കിട്ടിയാലല്ലാതെ വേറെ ഒരു രക്ഷയുമുണ്ടാവില്ല.. ഇങ്ങനെ ഒക്കെ ഉള്ള സമ്മർദ്ദം പ്രവാസി അനുഭവിക്കുന്നു
@nafiyahameed3619 Жыл бұрын
💯😭
@nashwaneshunashwaneshu84424 жыл бұрын
Munbulla videos ellam kandatanu ...athilthe tips Ella mm super anuu. ..daily videos prathikshikunnu ...alhamdulillah
@muhammadshadi9511Ай бұрын
Alhamdulillah 🤲❤ inshaAllah
@shahanababu18734 жыл бұрын
വളരെ നന്ദിയുണ്ട് ഇങ്ങനെയുള്ള വീഡിയോ ചൈതതിൽ .ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ. സനേഹത്തോടെ
@CertifiedCoachAina4 жыл бұрын
😍
@evergreendays43193 жыл бұрын
നെഗറ്റീവ് പിന്നെ ആരെങ്കിലും വിളിച്ചോ എന്നും, വീഡിയോ കാൾ വിളിക്കുന്നു കുട്ടികളെ കാണിക്കുന്നു ഫോൺ വെക്കുന്നു 😰
@feelthenature30924 жыл бұрын
Negativum illa positivum illa. Only pinnenthaa. Verenthaaa😢😢
@treesamartinmartin6803 жыл бұрын
Exactly
@ayishaaza49343 жыл бұрын
Sathyam
@anureshu953 жыл бұрын
True.ethegne mattum
@myworld-my4tf3 жыл бұрын
Ellavarum inganokke thanneyaa
@rosnanisam6773 жыл бұрын
Valare sathym
@farsanaansar55803 жыл бұрын
Good massage 👍👍👍
@jesnajesna98064 жыл бұрын
താങ്ക്സ് dear, എനിക്ക് useful വീഡിയോ, ഇത് പോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
@ubaiscm6744 ай бұрын
Very good message
@jamicmjami54804 жыл бұрын
ഞാനൊരു പ്രവാസിയുടെ ഭാര്യയാണ് കണ്ണുനീരില്ലാത്ത രാത്രിയില്ല ഉറങ്ങുന്ന സമയത്ത് മാത്രമേ ഭർത്താവിന്റെ വീട്ടുകാർ എന്നെ ചീത്തപറയാത്തതൊള്ളൂ ഒരു കാര്യവുമില്ലാതെ വെറുതെ പറഞ്ഞു കൊണ്ടിരിക്കും ഭർത്താവ് ഒരു പാവമാണ് അതേഹത്തിന് അവരെ പേടിയാണ്
@CertifiedCoachAina4 жыл бұрын
അവർ ചെയ്യുന്ന തെറ്റിനുള്ള ശിക്ഷ അവരെയും തേടി എത്തും സിസ്... സന്തോഷത്തോടെ ഇരിക്കു.. നല്ല കാര്യങ്ങളിൽ muzhuku..
Ethe avasthayanu enikum ente hus ethu vannalum mindilla avar kelkke chetha parayilla nammal ariyathe pani tharum
@jamicmjami54804 жыл бұрын
@@CertifiedCoachAina വിവാഹത്തിന് ശേശം സന്തോഷം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല ഭർത്താവ് ഒരുപാട് സമയം ഫോൺ ചെയ്യുന്നു എന്നും പറഞ്ഞു അദേഹത്തിന്റെ ഉമ്മയും jeashtanum തല്ലാൻ വരെ നിന്നു മനസാമദാനായിട്ട് ഭർത്താവിന്റെ അടുത്ത് സംസാരിക്കാൻ പോലും അവർ സമ്മതിക്കില്ല അത്രയും ദുഷ്ട്ട മനസുള്ള creminal മൈൻഡ് ആണ് അവർക്ക് ഇവർക്കിടയിൽ ഒരിക്കലും സന്തോഷിക്കാൻ കഴിയില്ല എന്നാലും എന്റെ ഭർത്താവിനെ ഓർത്തു അവർക്കിടയിൽ ഞാൻ ജീവിക്കുന്നു
Njanum oru pravasida bharaya Akan pokunnu February 1 marriage nte chettayi nte lucky Anu eppo time kittiyalum vilikku oru eppozhum care Ellam 😍😍😍😘😘😘😘😘 engagement kazinjittu 1 year kazinju 😍😍😍😘😘😘😘😘
@esathannickal6830 Жыл бұрын
Sruthy sugano❤
@moideenshaArakkal8 ай бұрын
ആകെ കുറച്ചു ജീവിതം കല്യാണം കഴിഞ്ഞ നാൾ മുതൽ പ്രവാസി പരാതിയും പരിഭവവും അവരോടല്ലാതെ മറ്റുള്ളവരോട് ഷെയർ ചെയ്യാൻ പറ്റില്ലാലോ 33. വർഷമായി മേടം 🙏🙏🙏
@ansaranzy87754 жыл бұрын
Negative thoughts _ ആ പറഞ്ഞത് ചെയ്യുന്ന ആളാണെ അത് ഉപേക്ഷിക്കൂ 100 /100 👌
@nafeesaak71872 жыл бұрын
സ്നേഹം. കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
@asnashabeer69284 жыл бұрын
Thanks dear Ainatha 🥰🥰🥰🥰
@Ayisha_SR4 жыл бұрын
masha allah
@hafizjasirnurani8144 жыл бұрын
Thanks
@rashasherinsherin85904 жыл бұрын
Super voice & talk
@advikadyabeautyspaspa69183 жыл бұрын
ഞാൻ എപ്പോഴും പരാതി പറയുമായിരുന്നു
@sujithaallusupr9144 жыл бұрын
Nalla video please gap varuthalle weekly 2 video enkilum
@CertifiedCoachAina4 жыл бұрын
😍😘
@shahidha15754 жыл бұрын
Aameen ellaverude prasanaghalum theeratte ee video kanditu thank you aina
@gamingclash82974 жыл бұрын
Thanku😍🥰
@sunildasayyan17723 жыл бұрын
After hearing this one I could practice it was good
@rahnarahnamansoor4043 жыл бұрын
Thankyou
@nafruz_faizy4 жыл бұрын
Njn innle thot aan thathade vdos kand thudangiyath..husband pavaman..pakshe ikkade veetukark eath neravum enne patti parayane time kandethunnullu...innum ath kondulla bhudhimut kondan njn irikkunnath..nte delivery kazhinjit inn 31 dyz aaytullu..nnit polum ikkade veetukark oru snehavm illa..avr ntha parayunnath athe ikka kelkkullu..ellam vidhiyan..vdos okke nallathan ttoo🥰
@CertifiedCoachAina4 жыл бұрын
Vidhi enn paranj irikkallaatoo.. nannaayi dua cheyy.. ya vadhood cholli chey..hridayangalkk idayil sneham itt tharan dua chey.. allah nte kaarunyam kittaan yaa Rahman enn vilich dua chey.. your life will change 😍💖
@nafruz_faizy4 жыл бұрын
Kkk thatha
@raheemkv84103 жыл бұрын
Super Aina
@shabumusthu49724 жыл бұрын
Thnks deaaa use full vdoo
@shahalasinu19944 жыл бұрын
Voice super aanutto.enikishttaayi
@fathimabathulayishabathool10114 жыл бұрын
Thanks for this type of vedios
@myworldisuu73924 жыл бұрын
Vilikkunna samayathu polum deshyapedum.. Oru karyavum illa the..
@faseeafaseela24153 жыл бұрын
Ante ikka fonvilikunnilla. A mm ink movable kurematterparayanudu plans. Nombertharamopls
Assalamu alaikum aina.. Nhan aadyaytann comment cheynnad. Ella vediosum kelkarund..voice matramayadan enik od koodudal ishtavan karanam..kitchenil wrk cheyyumbol kett konditkan soukaryaman...nhn vedios repeat cheyd kelkarund...its like a hobby. Thank u so much. Vedios kanathond endu pattinn vijarch irikuvayrnnu...background sound prashnamilla...we dont need perfection atleast i dont need.. Keep going! Good work...i dont comment but am a big fan of you.. May Allah bless you..Ameen
@CertifiedCoachAina4 жыл бұрын
Va alkm slmmm Jazakallah khair dear
@esathannickal6830 Жыл бұрын
Khadija❤❤
@GreenMedia4GreatLife4 жыл бұрын
aina അവിടെ ഒമാനിൽ എങ്ങനെയുണ്ട് corona issue ???
@CertifiedCoachAina4 жыл бұрын
Safe aaneda.. prashnamilla
@happinesbyneenafaizel63444 жыл бұрын
Hi da, assalamu alaikum, sugano എല്ലാർക്കും, നാട്ടിൽ ഉള്ളവർക്കു ഫലപ്രേദമായ ടിപ്സ് ആണേ, njan bahrainil anu ഇവിടെ കൊറോണ കേസ് കൂടി വരുകയാണ് njagal one monthil കൂടുതലായി putath erageet, ഹുസ്ബന്റ് dutyku pokum, ഹോസ്പിറ്റലിൽ ആണേ work, അവിടെ എങ്ങനെയാ കാര്യങ്ങൾ, take care , അല്ലാഹുവിനോട് ദുആ cheyam ഇതിൽ നിന്ന് oru മോചനം lafikan,
@CertifiedCoachAina4 жыл бұрын
Va alkm slmm 😔Oohh.. allah kaakatte😒
@loveshore.97344 жыл бұрын
Same.. njnm uae 1 month aayi roomil.......ettrayum pettann pazed pole aavum.inshah allah
@sreekuttyrajeevsree57204 жыл бұрын
Tnku
@thameemkm33814 жыл бұрын
Super 👌 vedio
@mehzafarhan38684 жыл бұрын
😊😊😊
@riswank40334 жыл бұрын
Ende husband vilicha ake chodikknnad makkalevidennann athenne endeyum sandosham but avaru kunju makkalanu avarice samsarikkan paniyanu endan cheyyendath enne samayam kittimbozhokke vilikkim
@subijaseer71452 жыл бұрын
😭😭😭 എന്റെ ഭർത്താവിനെ വിളിക്കാത്ത എനിക്കറിയില്ല ഞാൻ ദേഷ്യം പിടിച്ച ഫോൺ കട്ടാക്കാറുണ്ട് എനിക്ക് അതിനൊന്നും ഒരു വിഷമമില്ല പക്ഷേ എന്താണ് സങ്കടപ്പെടുന്നത് ഇക്ക കൂടെ ഇല്ലല്ലോ എന്ന് സങ്കടം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 എല്ലാ ഭർത്താവും നന്നായി വരട്ടെ🤲🏻
@esathannickal6830 Жыл бұрын
Subi. Varunba day santhosham alley
@rithujith70454 жыл бұрын
Thank you so much chechi
@satheevvava16494 жыл бұрын
Venda mole enne help cheyyanam ennu thonniyallo athumathi. Njan oru teacher aayirunnu ipol jolikku vidilla what’s app use cheyyan paadilla oralumayum contact paadilla ithu ipol sheelamayi
@CertifiedCoachAina4 жыл бұрын
😥 enthinaan ingane ? Maattaan pattumenkil try your best teacher.. !
@lijisanthosh89444 жыл бұрын
Ntem same situation. Marriage kazhnjapo use cheytha sim polum mattichu. Aake use cheyunne WhatsApp mathrm. Athum pulliye vilikan mathrm. Angott message ayakathe oru message polum ingott varilla. Chilapo reply varunne epozhelum aarikum. Onnu mindan pathirathri vare kuthiyirikunnalum no mind.
@evergreendays43193 жыл бұрын
ഇതിൽ എല്ലാം hsbnt faild ആണ് 🤕
@Red.as_pooja8 ай бұрын
Madam no onnu tharumo njan vayatha kuttede ammum oru pravasiude wife um ane
@subair83354 жыл бұрын
Njan pravasiyudae baharya ann feeling very sad
@farhansha78164 жыл бұрын
എന്തിനാ feeling sad അതിനും മാത്രം പ്രശ്നങ്ങൾ ഉണ്ടോ നിങളുടെ ജീവിതത്തിൽ
@ainusworldcreations36433 жыл бұрын
Aina....
@ahamedkutty123 жыл бұрын
👌🤗
@vidyaganeshganesh82854 жыл бұрын
Very good vedio e vedio kelkunnath njan night Oru manikanu athinu munp orumanikur nannayittu thallukudi nannayittu snehichu parasparam snehikuka thanks
@rejithk63884 жыл бұрын
Chechiyude video kandittu ente life orupad maripoy...oru 5 month at najn chechiyude video kandittu nalla happy ayrinnu....but ennale oru cheriya problem unday...eni nokkanda pazhayathupole thanne aytto.life. hus Dubai Anu.eni veendum Matti edukkan nokkam.munne ennu Adi Anu.but chechiyude advice enne oru pad Matti..please pray for me
@sabiranoushad75392 жыл бұрын
Enne vilikkumpol thirakkod thirakk....ummayum pengale vilichaal 1 or 2 manikkur samsarikkum...appol ee busy tone illa..
@nusrahaneef6034 жыл бұрын
Waitng for nxt part.. vgm post chynee... njan bujo start chythuu.. ❤️❤️
@nusrahaneef6034 жыл бұрын
Itha.. njn ikkanod postv ayte answr chyyrllu.. adyam oke ithante story prnja polthenne njn verum adi akalundyrnnu.. ipp oru baby ayi.. athkond ipo adi kayan timr illa.. atha sathyam
@CertifiedCoachAina4 жыл бұрын
😅😅
@zalfaheem2264 жыл бұрын
Firstly........ Congrats Aina... Ethrayum helpful aaya vd cheythathinu........ Njan dambathyathinte 9 aam varshathilaanu... Alhamdulillah... Happy life.... Enteth love mrg aayrnnu....vivahathinu shesham oru 2 and half year vare njangalude life il ethil parayappetta 90 prctge problems ndaayirunnu.santhosham enthannariyaatha oru jeevithamaayirunnu... Aina ee vd il paranja 2,3 kaaryangal njan sradhikkan thudangiyappolaaanu nte lifeilum santhosham vannu chernnath...... Naam Ariyaathe thanne nammude bhagathu mistakes varunnund.... Athu njammal sradhichu pariharikkuka..... Appol avarde bhagathu ninnum oru positive responds kittum... Automatically..... Orupaad perkku helpful aavunna vds aanu Aina yudeth.... Especially for new couples.... Padachavan anugrahikkatte...... Eniyum nalla vd s cheyyan kazhiyatte👍🤲
ഇത്ത ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ പെട്ടന് സങ്കടം വരുന്നു . ഞാൻ 2 മക്കളുടെ ഉമ്മയാണ് അവര്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ട ഞാൻ ഇങ്ങനെ ആയാൽ എന്താ ചീയ്യ 😔😔😔😔
@CertifiedCoachAina4 жыл бұрын
In sha Allah video cheyyato
@shafiyamushthaq58944 жыл бұрын
@@CertifiedCoachAina വിഡിയോക് വേണ്ടി കാത്തിരിക്കുന്നു
എൻ്റെ ikkak free ടൈം ഉണ്ട് pakshe samsarikkan madiyan ഞാൻ എന്താ anod samsarikka എന്ന് ആണ് enod chothikkunnath
@diyavlog85832 жыл бұрын
Yanikkuum😥
@athulyakv45634 жыл бұрын
Kathirunna video
@loveshore.97344 жыл бұрын
Njan aina nte idpole ulla ella vedios kelkarund.. adpole idpole ulla.adika vedios kanar und.. adoke apo.manasilakum eni angne oke avanam enn vijarikum...but daihsyam pidikumbo elllam marann poum.... ellam kazinj normal ayullapoze idoke orma undavu
@farhansha78164 жыл бұрын
അതിനു നല്ല ഒരു ടിപ്സ് ഉണ്ട് ഇത് പോലെ ഉള്ളത് ഒരു പേപ്പർ ആക്കി എഴുതി വെച്ചിട് റൂമിലോ അല്ലെങ്കിൽ കാണുന്ന സ്ഥലത്തോ ഒട്ടിച്ചു വെക്കുക എപ്പോഴും ഓർത്തു വെക്കുക
Ainatha....KKi Personal ആയിട്ട് പറയണം എന്താ വഴി Pl S Reply me
@shahishami884 жыл бұрын
Thank you ittha
@mehrinmohmmd70634 жыл бұрын
Alhmdlillhh .
@ajurinu75053 жыл бұрын
Ente nikah kayinu ippo 3Avan poyitt bayakara missing An
@HaseenaNasar-ee4sn Жыл бұрын
ഞാൻ ഇതിൽ പറഞ്ഞത് പോലെ സംസാരിക്കൽ എങ്ങനെ സ്നേഹിച്ചു സംസാരിക്കണം ഒന്ന് പറയോ ഞാൻ phon aduthal chothikall സുഗാണോ antha vishesam ingane chothich phone vilich catt cheyum
@HaseenaNasar-ee4sn Жыл бұрын
Anik onn പറഞ്ഞു tharumo annod oro samayath deshiyam akum illekil annod paryum hus paryum bys ith mattanulla tips parnju tharumo
@yasyas81704 жыл бұрын
👍👍
@sabuanirudhan83714 жыл бұрын
Hoooo
@krishnapriya79754 жыл бұрын
Aina Corina issue enjna unda
@CertifiedCoachAina4 жыл бұрын
Kuzhappamilla ivide
@krishnapriya79754 жыл бұрын
@@CertifiedCoachAina ❤❤❤
@prabhamohan6743 жыл бұрын
Aina ipo nattil indo
@CertifiedCoachAina3 жыл бұрын
Illa siss Oman
@safass50734 жыл бұрын
👍
@shameenakunnathodi10564 жыл бұрын
Assalamualaikum. Aina...Ella videosum kanarundu. Orupaad ishtanu.ente sizterde sthanathanu aina.really love you. Aina oro karyangal parayumbozhanu chilappol chinthikkunnathu.shariyanennu. Alhamdulillah...orupaad helpfull anu.oro videosum😊😍
@CertifiedCoachAina4 жыл бұрын
Va alkm slmmm thank you so much for your comments 😘
@SuryaSurya-ns1uj2 жыл бұрын
Entta husband nattill ond pakal muzhuvan phonill rathei kudich kond vann urangum😞😞
@shifanarashid79444 жыл бұрын
😓😓🥰
@momsdailytipsandtricks98664 жыл бұрын
hi , Assaalamu alaikkum.good video..njn ethokkeyya follow cheyyunnaa.. santhosham yappozhum life long.agna ayyirrikanam...
Keep following this tips starting of relationship Kurache Vazhakk okke unddaavvum pinneed thall koodaan kaarannam thirayyum
@farhansha78164 жыл бұрын
അതിന് ഒരേ ഒരു ഐഡിയ ഒള്ളു താല്പര്യം ഉണ്ടെകിൽ പറഞ്ഞു തരാം പിന്നെ ഈ പറയുന്നത് follow ചെയ്യുകയും വേണം
@backbonen60274 жыл бұрын
Ndha
@farhansha78164 жыл бұрын
@@backbonen6027 നിങളുടെ hus എന്ത് ചെയ്യുന്നു എവിടെ ആണ് ജോലി
@farhansha78164 жыл бұрын
@@backbonen6027 നിങൾക് മൊബൈൽ ഇല്ലേ അതിലെ screen saver വഴക്ക് കൂടരുത് എന്ന് എഴുതി വെക്കുക വലിയ രീതിയിൽ അത് പോലെ ചുമരിൽ കുറച്ചു പേപ്പർ എടുക്കുക എന്നിട് അതിൽ എഴുതിട്ട് എപ്പോഴും നോക്കുന്ന സ്ഥലങ്ങളിൽ eyuthi ഒട്ടിച്ചു വെക്കുക. ദിവസവും imbosition pole ravileyum uchakum vaikuneravum 20 തവണ paperil എഴുതുക ഇനി ഞാൻ husmayit വഴക്കു കൂടില്ല സത്യം ചെയ്തു ഇമ്പോസിഷൻ ആയിട്ട് എഴുതുക ഇങ്ങനെ ഒരു 6 മാസം പോയി കഴിയിഞ്ഞാൽ ഓട്ടോമാറ്റിക് ayit നിങളുടെ പ്രശ്നങ്ങൾ എല്ലാം തീരും 100% ഉറപ്പാണ്