എനിക്ക് കുറെ അനുഭവം ഉണ്ടായിട് ഉണ്ട് നിൽക്കുന്ന കടയിൽ ഇത് പോലെ ചെറിയ പ്രശ്നം മായിരിക്കും അത് നമ്മൾ ആലോചിക്കാതെ അവിടെ നിന്നു ഇറങ്ങി പോകും വേറെ ഒരു കടയിലേക്ക് പിന്നെ നമ്മൾ ആലോചിക്കും ഇതിലും ബേധം ആ പയ്യെ കട തന്നെ ആയിരുന്നു 💯
@jaifermohammedali22814 ай бұрын
മുതലാളിക്ക് കട്ട സപ്പോർട്ട് 🌹🌹🌹
@kpstore31667 ай бұрын
നിങ്ങളുടെ ഓരോ വീഡിയോയും സൂപ്പർ ആണ്
@alimanu5796 ай бұрын
ഞാനൊരു ബഖാല (സൂപ്പർ മാർക്കറ്റ്) ജോലിക്കാരനാണ് ഭക്ഷണവും റൂം ഉടമകൾ തരും. എന്ന് കരുതി കണ്ടതെല്ലാം തിന്നാനും കുടിക്കാനും ഉള്ളതല്ല തൊഴിലാളിക്ക് അങ്ങിനെ ഒരു അവകാശവും ഇല്ല
@askarmohammed66766 ай бұрын
ഈ തൊലിഞ്ഞ ജോലിക്കാരെ കൊണ്ട് മുടിഞ്ഞു. കട വിറ്റു ഒഴിവാക്കി
@minhamanaf47987 ай бұрын
ഞാൻ കുറേക്കാലം ഗൾഫിൽ ആയിരുന്നു ഒരു ദിവസം ഞാൻ നാട്ടിൽ പോയി തിരിച്ചുവന്ന് എന്റെ ജേഷ്ഠന്റെ കടയിൽ നിന്ന് വേറെ കടയിലേക്ക് പണിക്കു പോയി അവിടെ ഞാൻ പുതിയ ആളായിരുന്നു ആ കടയുടെ മുതലാളി പറഞ്ഞു എന്നും പെപ്സി കുടിച്ചിട്ട് എന്നെ ചോദ്യം ചെയ്തു ആ കാര്യം എനിക്ക് ഇപ്പോൾ ഓർമ്മ വരികയാണ് ഇപ്പോൾ ഞാൻ നാട്ടിലാണ് ഒഴിവാക്കി
@AbdussamadCk7 ай бұрын
നല്ല മാന്യമായ ഇടപെടലും ചിത്രീകരണവും . നല്ല ഗുണപാഠം . ഇതുപോലെ ജോലിചെയ്യുന്നവർ അങ്ങേയറ്റം ക്ഷമിക്കുക . ഓരോജോലിക്കും അതിന്റെതായ മാന്യത കല്പിക്കുക . ചുമർ കേടുകൂടാതെ നിലനിർത്തിയാൽ നമുക്കെന്നും ചിത്രം വരക്കാം . എല്ലാവരും നന്നായി അഭിനയിച്ചതോ അതോ കഥാപാത്രമായി ജീവിച്ചതോ ?. അഭിനന്ദനങൾ .
@thekkanskok57447 ай бұрын
@@AbdussamadCk thanks
@YousafKoya-ul3neАй бұрын
❤❤❤
@thufailshabna34532 ай бұрын
ഇത് തീർച്ചയായും മുതലാളി മാത്രം മാണ് ഇതിൽ ഉള്ളേ അല്ലേൽ ഒരു തൊഴിലാളിന്റെ പ്രശ്നം കാണിക്കുന്നില്ല 😊
@noordheen17772 ай бұрын
Muthali top റോൾ ആണ്, 👍🏻👍🏻
@mohammedmusaddiquemusaddiq74283 ай бұрын
സൂപ്പർ അവതരണം❤
@azizma7056 ай бұрын
അടിപൊളി.. 🌹👍
@TOPGAMING-kv1uo6 ай бұрын
Inte uppaa poliyannn love you.... Dad... ❤
@arshadaluvakkaran6755 ай бұрын
Poli sanam aliya correct point
@arshadaluvakkaran6755 ай бұрын
Njanum oru shopil aarnnu big shop
@MusthafaMlp-hu4ke7 ай бұрын
ഇതിപ്പോൾ എന്റെ കഥയാണല്ലോ 🤔 ഞാൻ ദുബായില് ഗ്രോസറി ജോലി ചെയ്യുന്നു ഇപ്പോൾ ലീവിന് വന്നിട്ട് ഒരു മാസമായി. ഇതെല്ലാം തൊണ്ണൂറ്റി അഞ്ചു ശതമാനം പ്രവാസികളുടെയും അവസ്ഥയാണ്.. 👌👌❤
@AbubackerAbubacker-up9dp7 ай бұрын
Muthalaali 👌
@muneerchand41604 ай бұрын
❤ ഇത് അഭിനയിക്കുകയാണോ? കടയിലെ CCTV പുറത്ത് വിട്ട പോലുണ്ട്😅
@KabeerVKD7 ай бұрын
മുതലാളി പറയുന്നതാണ് ശരി.
@abdulabdulabdul58856 ай бұрын
👍👍☝️☝️
@saeedmohammed44784 ай бұрын
🤝 👍👍👍👍
@BadushaBadu-t9x7 ай бұрын
ഇത് ചിലരുടെ കണ്ണ് തുറപ്പിക്കും 👌
@bluebay0016 ай бұрын
ഇതു ഇപ്പോൾ ആരുടെ side ലാ ശെരി.... Same dialogue എല്ലാത്തിലും... അവന്റെ മുറുകിയ ഒരു ഷർട്ട് ഉം ഇൻസർട്ട് ചെയ്യലും...
@izamuniyoor5716 ай бұрын
സൂപ്പർ 👍
@mohammedshani10592 ай бұрын
അടിപൊളി അബു ദാബി ബകല 2 ലക്ഷ dhs അതിന് മുകളിൽ പോയി ഇപ്പോൾ അറബി വീട്ടിൽ ഡ്രൈവർ തീരിച്ച വരം പോയതൊക്കെ തിരിച്ചു പിടിക്കും IN SHAHA ALLAH
@AbdulMajeed-wn1eg6 ай бұрын
അടിപൊളി 👍👍👍
@saleemmp70976 ай бұрын
തൊഴിലാളികളെ കുറഞ്ഞ ശമ്പളം കൊടുത്ത് ചൂഷണം ചെയ്യും, നാട്ടിൽ വന്ന് മസ്ജിദിനും, മദ്രസക്കും, യതീം ഖാനക്കും സംഘടനകൾക്കും വാരിക്കോരി കൊടുക്കും.
@habeebkunnat16 ай бұрын
Ok നക്കി മോലാളി ന്റെ കൂടെ പണി എടുക്കാതെ വേറെ കടയിൽ ജോലിക്ക് പോകു
@khalidk84784 ай бұрын
ഇങ്ങനത്തെ പണിക്കാരുണ്ടായാൽ മുതലാളി കുത്തു പാളയെടുക്കും 😂😂😂മുതലാളി പറഞ്ഞതിൽ ഒരു തെറ്റുമില്ല
@khalidtharakkal12207 ай бұрын
മുന്നത്തെ പോലെയല്ല ലാഭം കുറവാണ്.സ്ഥാപനം നിലനിൽക്കണം അപ്പോഴേ നമുക്കും ജോലി ഉണ്ടാകൂ
@noushadpallikkara2 ай бұрын
❤
@siddiqslp61036 ай бұрын
Real ആണോ ഇത് സൂപ്പർ 👍
@sideequesideeque77066 ай бұрын
തൊഴിലാളികളെ ഓവർ ആയി താലോലിച്ചാൽ ഇങ്ങനെയൊക്കെയാണ് ഫലങ്ങൾ ഉണ്ടാവുക എന്റെ ബിസിനസ്സിൽ എനിക്കുള്ള അനുഭവം ഇങ്ങനെയൊക്കെ ആയിരുന്നു മുതലാളിയുടെ അവസാനത്തെ വാക്കുകൾ എനിക്ക് വളരെ ഇഷ്ടമായി ഞാനും ആ പാത പിന്തുടർന്നിട്ടുണ്ട്
@ashraf.kottappuramashraf38586 ай бұрын
അടിപൊളി, സൂപ്പർ തീം
@balusseri79297 ай бұрын
its true
@shajimohamed97392 ай бұрын
ىsuper video
@AbdulLatheef-g5i7 ай бұрын
Weldone owner. Me 13 year soudi
@abdhulkadarCp7 ай бұрын
Okgood👍👍
@susmi93177 ай бұрын
Superb
@chandusvlogs7 ай бұрын
ഇത്തരം തൊഴിലാളികൾ ആണ് ഓരോ സ്ഥാപനത്തിന്റെയും ശാപം.. തൊഴിൽ ഉണ്ടെങ്കിലേ തൊഴിലാളി ഉണ്ടാവുള്ളു എന്നു ആദ്യം മനസിലാക്കണം... കുറേ ആളുകളെ കണ്ടിട്ട് ഇതുപോലെ ഉള്ളത്.. ഒരു ജോലി കിട്ടിയാൽ അപ്പോൾ തുടങ്ങും... പറ്റിക്കുന്ന മുതലാളിമാർ ആണെങ്കിൽ അത് ചോദ്യം ചെയ്യണം.. അത് വേണ്ട എന്നല്ല..... Anyway good video
@sarvana95897 ай бұрын
👍👍
@askarmohammed66766 ай бұрын
ന്യായമായി കാര്യങ്ങൾ പറയുന്നു മുതലാളി. എനിക്കും ഉണ്ടായിരുന്നു ഒരു shop.. തൊലിഞ്ഞ ജോലിക്കാർ ആയിരുന്നു.അവർക്ക് ഉച്ചക്ക് മീൻ രാത്രി ഡെയിലി ചിക്കൻ, ബീഫ് കിട്ടിയാൽ വളറേ സന്തോഷം.. 25 പൈസ ആണ് ഒരു പേപ്പസിക് ലാഭം.. ഒന്നുടവിട്ട് ദിവസങ്ങളിൽ ഓരോന്ന് എടുക്കും.. കൂടാതെ 2 നേരം റൂമിൽ ഫുഡ് കഴിഞ്ഞിട്ട് 2 നേരം കടയിൽ നിന്നു ജൂസ്.. ക്രീം ബൻ. എങ്ങനുണ്ട് കച്ചോടം... ആരാന്റെ പൊളിഞ്ഞാലും കുഴപ്പം ഇല്ല എന്റെ കയറണം.. കട നടത്തി നോക്കട്ടെ അപ്പോൾ അറിയാം..
@appatvlogs41407 ай бұрын
അടിപൊളി
@ShajiShaji-xn9oi6 ай бұрын
ഇതിന്ടെ ബാക്കി വീഡിയോ ഉണ്ടോ
@gafurb51606 ай бұрын
മലയാളികൾക്ക് കൂടുതൽ സൗകര്യവും സഹായവും ചെയ്തുകൊടുത്താൽ അവർ മുതലാളിയുടെ തലയിൽ കയറി ഇരിക്കും അനുഭവം ഗുരു
@zafirponnambathАй бұрын
ഓന പിരിച്ചുവിടുന്നതാണ് നല്ലതു
@classicequipmenttrading7 ай бұрын
very good video
@gafoormini49406 ай бұрын
പൊളിച്ചു
@discokoya1536 ай бұрын
ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ എന്ന പഴമൊഴി വളരെ വാസ്തവം
@AneesAnsila-k4h6 ай бұрын
ക്ലൈമാക്സ് പൊളിച്ചു
@raseefrasee26827 ай бұрын
👍❤️
@jeffyvarghese2017 ай бұрын
ജോലി തരാന്‍ ആളില്ലെങ്കില്‍ നമ്മുടെ കഷ്ടത്തിലാകും ജബ്ബറേ
@shihabtuvvur7 ай бұрын
ഞാൻ SADIA chicken companion aanu joli 😂😂
@classicequipmenttrading7 ай бұрын
workers are always workers, always supervise them
@nazeerpvk67387 ай бұрын
Real story
@cattylub_6 ай бұрын
Paart 2 evide
@ഒന്ന്7 ай бұрын
ശരിക്കും ഇത് ആക്ടിംഗ് ആണോ കണ്ടാൽ original ആണ് തോന്നി പോകും
@harism77912 ай бұрын
👍
@ashrafashrafkp11436 ай бұрын
ഇക്കരെ നിക്കുന്നവർക്ക് അക്കരെ പച്ച. അക്കരെ നിക്കുന്നവർക്ക് ഇക്കരെ പച്ച....! എന്തായാലും ഈ ടീമിന്റെ തിരക്കഥയും അവതരണവും അഭിനയവും ഗംഭീരമാണെന്ന് പറയാതെ വയ്യ. അഭിനയിക്കുകയല്ല ജീവിക്കുകയാണ് .
എന്താണ് അഭിനയം, ക്യാമറ റെക്കോർഡ് ഉണ്ട് എന്ന് തോന്നില്ല ❤❤❤
@ഹാഷിം.കാസറഗോഡ്7 ай бұрын
മലപ്പുറം ജില്ലയില്ലേ ജില്ലയിലെ വേങ്ങര. പാക്കട (അലി അക്ബർ )അയാളും നല്ലൊരു മുതലാളി യാണ്.)
@AneesAnsila-k4h6 ай бұрын
എവിടെയാ ഈ മുതലാളി യുടെ കട
@PareeKunju-k9c2 ай бұрын
Engada bhasha othum yoGikhanilla
@ShameemuHafsa6 ай бұрын
Mess aakiya madhi 😅
@Mas-i3j6 ай бұрын
സൗദി വിസ കിട്ടാൻ ഉണ്ടോ 😂
@shefeekekka15887 ай бұрын
Mothalai ❤❤❤
@gireesh57 ай бұрын
കണ്ടിരുനുപോയി ❤സൂപ്പർ
@azeezcm44636 ай бұрын
Real ano?
@thekkanskok57446 ай бұрын
@@azeezcm4463 അല്ല
@azeezcm44636 ай бұрын
@@thekkanskok5744 ariyam Feel ayi
@thekkanskok57446 ай бұрын
@@azeezcm4463 👍
@blackpeppergt54187 ай бұрын
ഈ മുതലാളിയുടെ കടയിൽ ജോലി കിട്ടോ 😃
@abbasnalupurayil919037 ай бұрын
ഇനി ഇപ്പൊ അങ്ങോട്ട് പോകണ്ട..... ആനുകൂല്യങ്ങളൊക്കെ റദ്ദാക്കി... Cook നേയും പറഞ്ഞു വിട്ടു
@ummercool7 ай бұрын
😂@@abbasnalupurayil91903
@sabiththekkan11857 ай бұрын
😮😮😮
@azizabdul78327 ай бұрын
ഇങ്ങനെയുള്ള കുറെ പ്രവാസികൾ ഉണ്ട്.
@AnsarAlarabi6 ай бұрын
ഇത് ഗൾഫിൽ നടക്കുന്നത്
@koyakkoya52716 ай бұрын
Good script
@jrdotmedia93126 ай бұрын
ഓണർ പറയുന്നത് കറക്റ്റ്
@hakeemodamala93936 ай бұрын
നിങ്ങൾ ജിദ്ദയിൽ എവിടെ ആണ്?
@thekkanskok57446 ай бұрын
Falastheen
@captain67377 ай бұрын
മുൻപ് സ്ഥിരം കണ്ടിരുന്ന രണ്ട് ചെക്കന്മാരെ ഇപ്പൊ കാണുന്നില്ലല്ലോ, എവിടെപ്പോയി, നാട്ടിൽ പോയോ?
@thekkanskok57447 ай бұрын
@@captain6737 illa
@abufaisalfaisal42327 ай бұрын
അജ്‌മാൻ മുബാറക്ക് മുതലാളി ഇതൊക്കെ ഒന്ന് കാണണം ജോലിക്കാരെ ശമ്പളം കട്ട് ചെയ്യും ശമ്പളം കൊടുക്കാൻ മടിയാണ് പണിയെടുപ്പിക്കാൻ ജോലിക്കാരെക്കാൾ കൂടുതൽ ഫോർമൻ മാരും 😂
@JaleelK-pm6vv7 ай бұрын
UAE മുതലാളിമാർ പൊതുവെ തൊഴിലാളികളെ ചൂശനം ചെയുന്നവർ ആണ് വളരെ തുച്ഛമായ 1200 ദിർഹം ശബളം 14 മണിക്കൂർ ജോലി അവർ കോടികൾ ഉണ്ടാകും നാട്ടിലെ പ്രമുഖൻ സൗദിയിൽ ആണ് ജോലി ചെയ്യാൻ ശബതിക്കാൻ ജോലിക്കാർക് നല്ലത്
@classicequipmenttrading7 ай бұрын
1200 സാലറി ku സമ്മതിച്ചു അല്ലെ ജോലിക്ക് കയറിയത്, ജോലി ചെയ്യാതെ സാലറി വേണമോ