പ്രവചന ഉൽസവം | PROPHETICAL FEST

  Рет қаралды 6,849

Prophet Jino Jose

Prophet Jino Jose

Күн бұрын

ഈ ചാനലിലെ വിഡിയോകൾ നിങ്ങൾക്കിഷ്ടമായാൽ ലൈക്ക്‌ ചെയ്തു ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഞങ്ങൾ അപ്ലോഡ് ചെയ്യുന്ന പുതിയ വിഡിയോകൾ നിങ്ങള്ക്ക് ലഭിക്കുന്നതാണ്. #amazing #prophet #amazing prophet, #supernatural prophecy, #prophetical wonders, #propheticalspirit,
🔴 Have a prayer request? 9072202692 ,9645585893
🔴 ELOHIM PROPHETIC INTERNATIONAL MINISTRY ,CHENGANNUR ,KERALA ,INDIA
📍Church address : EBENEZER COMPLEX FIRST FLOOR,CHENGANNUR,KERALA
📲Pastor's number : 9048202692, 9846085206, 9645585893
🔴 Facebook: / jino.jose.6906
🔴 Facebook: / prophet-jino-jose-6119...
🔴 Facebook: / elohimpropheticministry
🔴 Whatsapp : wa.me/91904820...
🔴 Email:elohimprophet5778@gmail.com
#SUBSCRIBE_OUR_CHANNEL_4_MORE_VIDEOS
#Prophet_Jino_Jose

Пікірлер: 99
@MiniRenji-fr3cw
@MiniRenji-fr3cw 3 сағат бұрын
Ama amen amen amen
@gulika1762
@gulika1762 5 сағат бұрын
Amen
@priyamanas8247
@priyamanas8247 Күн бұрын
അങ്കിൾ എനിക്കും പ്രവചനം വരുന്നു... ഞാനും പ്രവചിക്കാൻ പോകുവാ.... ആ ചർച്ചിന് ജനത്തെ വഹിക്കാൻ മേലാതെ വരുന്നു. ഹാൾ മാറ്റി ടെന്റ് അടിക്കാൻ തയ്യാറായിക്കോ. ജാതി നോക്കാതെ ജനം ആർത്ത് വരും. ഇവിടെ വീഞ്ഞ് ഉണ്ട് എന്നാൽ നിറക്കേണ്ടുന്ന കൽഭരണികൾ പുറത്തിരിക്കുന്നു. പകർച്ച കൂടുമ്പോൾ പാത്രം വന്നുകൊണ്ടേ ഇരിക്കും ജിനോ അങ്കിളിനെ കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ
@adarshchandru3531
@adarshchandru3531 Күн бұрын
Amen
@sugathant4814
@sugathant4814 Күн бұрын
അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.Geni.37:4
@KL2kollamKollam
@KL2kollamKollam 4 сағат бұрын
Amen💯
@thomaskuttianil
@thomaskuttianil 3 сағат бұрын
3തലമുറയ്ക് മുമ്പ് എന്തു പറഞ്ഞാലും അറിയാത്ത തുകൊണ്ടെ.വിശ്വസിക്കും 😂😂😂😂
@thomaskuttianil
@thomaskuttianil 3 сағат бұрын
അടി മോനെ കൈ 😂😂😂
@vijayammarajan1978
@vijayammarajan1978 Күн бұрын
Hallelujah
@mathewgeorgegeorge6754
@mathewgeorgegeorge6754 Күн бұрын
God bless you pastor.
@suminimathew4050
@suminimathew4050 Күн бұрын
Amen ,Praise god
@anuaneesh5304
@anuaneesh5304 Күн бұрын
Praise the lord
@sarasujohn7479
@sarasujohn7479 Күн бұрын
Thank God for this wonderful ministry.
@vimalvarghese3787
@vimalvarghese3787 23 сағат бұрын
Amen❤️❤️❤️
@collections8017
@collections8017 17 сағат бұрын
ആമേൻ thank you Jesus
@vijayammarajan1978
@vijayammarajan1978 Күн бұрын
Praise.the.Lord
@sreeshnjoy8281
@sreeshnjoy8281 11 сағат бұрын
Ok
@SignOnLive
@SignOnLive Күн бұрын
Fantastic....Super
@gulika1762
@gulika1762 4 сағат бұрын
കർത്താവ് ഉയർത്തുന്നു.. ആർക്കും തടയാം പറ്റും....കർത്താവിന്റെ പ്രവാചകൻ
@t.sjoseph738
@t.sjoseph738 Күн бұрын
"സകല മനുഷ്യരം രക്ഷപ്രാപിക്കുവാനും സത്യത്തിൻ്റെ പരിജ്ഞാനം പ്രാപിക്കുവാനും ദൈവം ആഗ്രഹിക്കുന്നു". ഈ പ്രവചനവും പ്രഹസനവും ഒക്കേ മനുഷ്യരെ രക്ഷയിൽ നിന്നും ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിന്നും അകറ്റുന്നതാണ്.
@himajoice3362
@himajoice3362 Күн бұрын
എന്റെ മകൾ oet പാസ്സ് ആയി ഇയർലൻറ് ആണ് കിട്ടിയത് പ്രൊസ്സസിങ് കഴിഞ്ഞു ലേറ്റ് ആയി കടമുണ്ട് പാസ്റ്റർ ഒരു വഴി തുറക്കാൻ പ്രാർത്ഥിക്കണേ ഞങ്ങൾ സാധുക്കളാണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@laluthomas-nu5pw
@laluthomas-nu5pw 20 сағат бұрын
True prophet enikum pakarcha venam paster
@KL2kollamKollam
@KL2kollamKollam 4 сағат бұрын
പാസ്റ്റർ ഞാൻ ഒരു ദൂത് പറയട്ടെ പാസ്റ്റർ ഉടനെ അമേരിക്കയിൽ കർത്താവ് ആയിക്കും... ഇത് ഒരു പ്രവചനം ആണ് എന്റെ പേര് ഞാൻ പറയുന്നില്ല.. 2025 അമേരിക്കയിൽ ആയിരിക്കും മീറ്റിംഗ് 🔥💯❤️❤️
@kiduvamedia7839
@kiduvamedia7839 Күн бұрын
ജനം വിടുതലാകുന്നുണ്ട് , കർത്താവുപയോഗിക്കട്ടെ
@Media_Peoples
@Media_Peoples 2 күн бұрын
Super
@SajeeshC-wd4zc
@SajeeshC-wd4zc Күн бұрын
Ente vivahathiinayi prarthikanam
@georgemathew1611
@georgemathew1611 2 сағат бұрын
ഒരു ചെങ്ങന്നൂരുകാരൻ എന്ന നിലയിൽ ഇത് കണ്ടിട്ട് എനിക്ക് ലജ്ജ തോന്നുന്നു
@isaacjohn2739
@isaacjohn2739 3 сағат бұрын
Please read Acts 20:29, Philippians 3:2 & revelation 22:15
@johnphilip2964
@johnphilip2964 19 сағат бұрын
ചിന്തശേഷി ഇല്ലാത്ത മനുഷ്യർ ഉള്ളിടത്തോളം ഈ കച്ചവടം തുടരും. ഇതു പ്രവചനം അല്ല എന്നതിന്റെ തെളിവാണ് അമ്മാമ്മേ അല്ലേ അമ്മാമ്മേ എന്നു ചോദിക്കുന്നത് k
@mariyamfrancis3208
@mariyamfrancis3208 Күн бұрын
Ente makkale paddikkan manseu tharamn pls prayer my son's merine Savio gavan bennet plus 2 10th padikunnu madi mattaname na lla mark kettamee Mobile addition mattaname physics and maths chapter eeshoyee
@kariyachen5652
@kariyachen5652 Күн бұрын
എന്റെ മകൾ NEET Medical പഠിക്കുന്നു ഉന്നതവിജയം കിട്ടാനും ഗവ.മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടുവാനും പ്രാർത്ഥിക്കണം.
@sijuthomas8085
@sijuthomas8085 Күн бұрын
നിങ്ങളെപ്പോലെയുള്ള ആളുകൾ കാരണം ഒരു നല്ല സ്ഥലത്ത് കയറി സുവിശേഷം പോലും പറയാൻ മേലാത്ത കാലത്തേക്ക് മാറ്റി അന്ത്യകാല ആകുമ്പോൾ ഇതൊക്കെ നടക്കുമെന്ന് തിരുവെഴുത്തിൽ ഉണ്ട് പാസ്റ്ററെ ദയവുചെയ്ത് പാപത്തെ പറ്റി ന്യായവിധിയെപ്പറ്റി നിത്യതയെപ്പറ്റി പ്രസംഗിക്ക് അതാണ് യഥാർത്ഥ സുവിശേഷം അല്ലാതെ പ്രസംഗിക്കുന്നതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന് കാലം തെളിയിക്കും
@sugathant4814
@sugathant4814 Күн бұрын
നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു.... .... ..,.. .., മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം ഉപേക്ഷയായി വിചാരിക്കാതെ 15. നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നെ ഇരുന്നുകൊൾക.1Thimo.4:14
@susanmanoj8782
@susanmanoj8782 Күн бұрын
Pray brother 12yeares seperation reason l don't knewreason susammaand manoj
@justingilbert6764
@justingilbert6764 Күн бұрын
പാസ്റ്ററെ ആദ്യം പാപത്തെ കുറിച്ചും ന്യായവിധിയെ കുറിച്ചും ബോധ്യം വരുത്തുന്ന പരിശുധാൽമാവിനെ പരിചയ പെടുത്തു, പിന്നെ ബാക്കി ആകാം, ആദ്യം വചനം പറയുക
@HxbxbBdhd
@HxbxbBdhd Күн бұрын
Enikke. Vendi. Prarthekluka
@baijubaiju8933
@baijubaiju8933 13 сағат бұрын
Pasterude coat vittu kodukkuu
@jissanpaul553
@jissanpaul553 Күн бұрын
ഒരു പുതിയ ചെങ്ങന്നൂർ പൊങ്ങി വരുന്നു
@sugathant4814
@sugathant4814 Күн бұрын
അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.Geni.37:4
@AaAa-rd3bq
@AaAa-rd3bq Күн бұрын
Aquila Joseph Thomas sslc exam passakanam padikan madyanu parathikanam
@AjisS-nt3fn
@AjisS-nt3fn Күн бұрын
Okok pravachaka karthavum vararayi marakkanda
@AKEFX-19
@AKEFX-19 Күн бұрын
എനിക്ക് സ്വന്തമായി ഒരു വീടിനായി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
@BernaditRaphel
@BernaditRaphel Күн бұрын
🙏🙏
@vijayammarajan1978
@vijayammarajan1978 Күн бұрын
Brother enekuvedi nonu parthikkene
@AaAa-rd3bq
@AaAa-rd3bq Күн бұрын
Minithomas ente pithavimte sister land vilkanam thadasam maranam sister mariachi poe kuttikalo husband ella land vittu moonil oru share kittanam parathikanam
@AjisS-nt3fn
@AjisS-nt3fn Күн бұрын
Njan othiri varshamayi ministryil padupedunnu mattitharumo
@kunjumolvincent4871
@kunjumolvincent4871 Күн бұрын
Casethirnnekodathilninnumpanmkittanm
@baijubaiju8933
@baijubaiju8933 13 сағат бұрын
Super comedy
@thomaskuttianil
@thomaskuttianil 3 сағат бұрын
പിശാജ് ആണ് ഇവരുടെ ഹീറോ...അവനില്ലെങ്കിൽ.മീറ്റിംഗ് ഇല്ല...
@ShibuBalan-rp9iu
@ShibuBalan-rp9iu Күн бұрын
ചെങ്ങന്നൂർ ലജ്ജ തോന്നുന്നു
@ashabiju6955
@ashabiju6955 Күн бұрын
Plz pray for me
@albinraju
@albinraju 18 сағат бұрын
റിമിടോമി വരുന്നുണ്ടോ ഈ തവണ
@AjisS-nt3fn
@AjisS-nt3fn Күн бұрын
Keep them (prophets) they may destroy your spirit
@Sam-bo9hd
@Sam-bo9hd 17 минут бұрын
ജനം കളിപ്പിക്കപെടുന്നു ഈ ഭൂമിയിൽ ആരാണ് സക്സസ് ആയതു ഒന്ന് പറയാമോ
@sreeshnjoy8281
@sreeshnjoy8281 11 сағат бұрын
Aa keyboardist chirikkunnu! 🤨
@kanakkarikaran
@kanakkarikaran 9 сағат бұрын
മനുഷ്യര് നമുക്ക് പറ്റിക്കാം. കർത്താവിനെ പറ്റിക്കാൻ പറ്റില്ല.. ഉടായിപ്പ് കാണിക്കരുത്
@AaAa-rd3bq
@AaAa-rd3bq Күн бұрын
Aaran Joseph Thomas NDA exam passakanam paster prathikanam
@SubramannyanKT
@SubramannyanKT Күн бұрын
ബൈബിൾ ഇങ്ങനെയുള്ള പ്രവചനം സപ്പോർട്ട് ചെയ്യുന്നില്ല,
@jomonjoseph5044
@jomonjoseph5044 16 минут бұрын
ഇന്നാ പിടിച്ചോ 🤣🤣🤣 ഇന്ന് 7 മണിക്ക് രാത്രിയാകും 🤣
@AjisS-nt3fn
@AjisS-nt3fn Күн бұрын
Athe pravachanam not vachanolsavam vachanam=Christ, which even today spreads with holy God's spirit. But what pravachanam a gift given to the church mostly fake today
@BijuSoman-si1yo
@BijuSoman-si1yo Күн бұрын
തിരുവനന്തപുരം ഒന്ന് കത്തിക്കുമോ
@BernaditRaphel
@BernaditRaphel Күн бұрын
Why?
@anletjasmin590
@anletjasmin590 23 сағат бұрын
അതാരാ അവിടെ വിസിൽ അടിച്ചേ . ദൈവത്തെകൊണ്ട് കഴിയാത്തത് ഒന്നുമില്ല. ആസ്സാധ്യങ്ങളെ സാധ്യമാക്കുന്ന ഒരു കർത്താവുണ്ട്
@thomaskuttianil
@thomaskuttianil 3 сағат бұрын
അന്യായ. ബാഷ ആയി പോയി....
@nixanjose1419
@nixanjose1419 Күн бұрын
ജനത്തിന് അത് ആവശ്യമാണ്. അടിച്ചു പൊള്ക്ക്
@joji_aryattu
@joji_aryattu Күн бұрын
ഇന്ത്യയുടെ പ്രവാചകൻ. പ്രവാചകാ നിങ്ങളുടെ മുൻപിൽ രാജ്യങ്ങൾ വരുന്നു. മന്ത്രി മാർ മുട്ട് കുത്തുന്നു.. നിങ്ങളുടെ ദൂതുകൾക്കായി സ്റ്റേറ്റ്കൾ വിളിക്കുന്നു രാജ്യങ്ങൾ ഡേറ്റ്നായി കാത്തിരിക്കുന്നു
@blessonbathel
@blessonbathel 13 сағат бұрын
കഷ്ടം.....
@NibuJoseph-ub6iq
@NibuJoseph-ub6iq 14 сағат бұрын
😂😂😂
@johnphilip2964
@johnphilip2964 19 сағат бұрын
ഇവൻ എന്തിനാ ഈ കോട്ട്
@johnphilip2964
@johnphilip2964 19 сағат бұрын
വീട് വേണോ ഓടിക്കോ
@sijuthomas8085
@sijuthomas8085 Күн бұрын
എന്റെ പൊന്നു പാസ്റ്ററെ നിത്യതയെപ്പറ്റിയും അതുപോലെതന്നെ പാപത്തെ പറ്റി ഒക്കെ പ്രസംഗിക്കാത്ത നിങ്ങൾ ലോറിയും കാറും വീടും നേഴ്സും കോട്ടും കുപ്പായം ഒക്കെ അല്ലേ പ്രസംഗിക്കുന്നത് ഒരാളുടെയെങ്കിലും പാപം വിളിച്ചുപറഞ്ഞു യഥാർത്ഥ ദൈവഭക്തനാകുന്നു മനസ്സിലായില്ലേ അല്ലാതെ വിവരക്കേടുകൾ ലോറി തരും അതുതരും തേങ്ങ തരും മാങ്ങ തരും അങ്ങനെയല്ല പ്രവചനം പ്രവചനം ചോദിച്ചാൽ സ്വർഗ്ഗത്തിലെ ദൈവം അരുളി ചെയ്യുന്നത് പാപത്തെ കുറിച്ച് പറയാൻ നീതിയെ കുറിച്ചും പറ്റി വിളിച്ചു പറയാനും നിത്യതയെപ്പറ്റി വിളിച്ചു പറയാനാ അല്ലാതെ ഈ പരിപാടി കൊണ്ട് ഇറങ്ങിയ മുക്കാലി കെട്ടി നാട്ടുകാർ തല്ലും
@baijubaiju8933
@baijubaiju8933 11 минут бұрын
Eda poda
@thomaskuttianil
@thomaskuttianil 3 сағат бұрын
Mic പിടിച്ച് കൊടുക്കുന്നവൻ ആദ്യം അവൻ്റെ മേലുള്ള ജിന്നിനെ ഇറക്കി വിടെ
@thomaskuttianil
@thomaskuttianil 3 сағат бұрын
ഇതാണോ പ്രവചനം😂😂ഇവനെ പോലുള്ളവർ കാരണം ..ഒരെണ്ണം പോലും കർത്താവിൽ വിശ്വസിക്കില്ല...ബിലയം ആണ്...കാശു കൊടുത്താൽ .എന്തും പ്രവചിക്കും...
@licgeorgekutty2299
@licgeorgekutty2299 22 минут бұрын
റവ ജോസ് എംബസിയെ കൂടി വിളിച്ചാൽ നന്നായിരിക്കും.
@MiniRenji-fr3cw
@MiniRenji-fr3cw 3 сағат бұрын
Ama amen amen amen amen amen amen
@sajeevsajee3771
@sajeevsajee3771 15 сағат бұрын
Amen
@shibyAchenkunju
@shibyAchenkunju 14 сағат бұрын
Hallelujah
@vijayammarajan1978
@vijayammarajan1978 Күн бұрын
Brother enekuvedi nonu parthikkene
@MiniRenji-fr3cw
@MiniRenji-fr3cw 3 сағат бұрын
Ama amen amen amen amen
@MiniRenji-fr3cw
@MiniRenji-fr3cw 3 сағат бұрын
Ama amen amen amen amen
@reejars8227
@reejars8227 Күн бұрын
Amen
@TreesaTomy-lj7lk
@TreesaTomy-lj7lk Күн бұрын
Amen
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 19 МЛН