കിടന്നു ഫുഡ് കഴിച്ചു കാണുന്നവർ ഉണ്ടോ എന്നെ പോലെ... 🙂🙂🙂🙂🙂 തീയേറ്ററിൽ ഇരിക്കുന്ന ഫീലാ😅😅😅😅😅😅😅😁😁😁😁😁😁.... എനിക്കും ഉണ്ട് ഇങ്ങനെയൊരു കൂട്ടുകാരൻ..🥹🥹🥹. ഇപ്പോൾ ഉള്ള കാര്യങ്ങളെകാൾ.. ട്രെൻഡ് മറ്റേത് മറിച്ചത് ഒന്നും അവനിഷ്ടമല്ല... പഴഞ്ചൻ എന്ന് പലരും അവനെ വിളിച്ചു കളിയാക്കും..😢😢😢. പക്ഷെ അത് കാര്യമാക്കാറില്ല.... 🙂🙂🙂.. ഇനി ഒരു കാര്യം ഞാൻ പറയട്ടെ ആ വ്യക്ക്തി ഞാൻ തന്നെയാണ്🥲😌🙂....... .....ഈ എരുമയെയും കൂടെ കൂട്ടിക്കോ....ആ ദൈയലോഗ് പൊളിച്ചു... 🤣😂🤣😂🤣😂🤣