മൃദുലെ nee നിന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്നപോലെ oru അമ്മയും അച്ഛനും സ്നേഹിച്ചും കൊഞ്ചിച്ചും കഷ്ടപ്പെട്ടും വളർത്തിയവനെ aanu... ഇപ്പോൾ nee നിന്റെ മാത്രം ആക്കി വെച്ചിരിക്കുന്നത്...
@Paarusechi0434 күн бұрын
Aarkkum illathe vishamam aahanllo chechikk avarde life il avar happy anu ... Ithine oke kannu kadi nna parayan pattollu ketta 😂
@ancyriyas7 минут бұрын
Aano. Ashooodaaa. Paaavam😂🫢
@Anugraha-o2j7 күн бұрын
മൃദുല ചേച്ചിക്ക് ചുരിദാർ നല്ലപോലെ ചേരുന്നുണ്ട് 🥰
@NainikaVinodlal7 күн бұрын
Churudar thanna aanu muru chechik chercha 😊
@NainikaVinodlal7 күн бұрын
Thank u praveen chettahhhh for liking my comment
@naveennavi47727 күн бұрын
muruo😹😹
@abhiramiabhi27787 күн бұрын
ചേട്ടന്റെ കയ്യിൽ സുരക്ഷിതയാണ് മൃദുലചേച്ചി 😌🧿❤️
@sarath31367 күн бұрын
But chechiyude kayil Praveen surakshitham alla…
@sanoojasalim71387 күн бұрын
Ath enthaa angane oru talk🤨
@AswathyNandhu-x4n7 күн бұрын
Onnu poda @@sarath3136
@rahiskitchen14277 күн бұрын
@@sarath3136അതെന്താ
@abbaseriyal57197 күн бұрын
Avark asuya
@Chippling7 күн бұрын
15:14 aa mridula chechide adutha ninna aa chechi nalla rasaman enn ennepole thonniyavar ❤️❤️❤️
@anandhukrishnan50006 күн бұрын
Ivarude video pandate poley oru resamilla!!ellarum koode ulla nice vibe arnu!!enik matramano ee abhiprayam
@athiranandan67855 күн бұрын
Sathym
@wafaismail64967 күн бұрын
Party wear selctionil ivar korch bakil aan..kurchoode shredhiknm..epzhm oru old typ of drsses aan slct cheya..clr combo alsoo
@shahalanarkies52717 күн бұрын
💯💯💯
@MufiMufi-y2q7 күн бұрын
Sathyam
@fidhafathima11467 күн бұрын
Sathym drssng sense pora
@behappy9187 күн бұрын
Praveen pinem kozhapam ela mridulak otum ela
@wafaismail64967 күн бұрын
@ yaa
@harisreeganesh24757 күн бұрын
ചേച്ചി രണ്ടാമത് ഇട്ട ചുരിദാർ ചേച്ചിക്ക് ചേരുന്നുണ്ട് രണ്ടുപേരും simple dress ആണ് എടുത്തിരിക്കുന്ന രണ്ട് dress സും നിങ്ങൾക്ക് ചേരുന്നുണ്ട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ❤❤🙂
ഈ കുഞ്ഞിനെ എടുക്കാൻ തോന്നാത്ത പ്രവീണിന്റെ അച്ഛനേം അമ്മേനേം നമിക്കുന്നു.. കഷ്ട്ടം.. ഇളയമോനെ മതി.. പലർക്കും അങ്ങനെ ആണ്.. കല്യാണം കഴിഞ്ഞാൽ മക്കൾ ശത്രു ആണ്.. ഇനി കൊച്ചു കെട്ടിയാൽ ആ പെണ്ണിനെ സ്നേഹിക്കും നാട്ടുകാരെ കാണിക്കാൻ. അതുറപ്പാ.. പക്ഷെ എല്ലാ അഭിനയത്തിനും പരിധി ഉണ്ടല്ലോ.
Ningale pole First wedding anniversary k nammude koode nammude monum undayrnnu. ❤️🥰
@AyishaRizwaa7 күн бұрын
17:10 sundariyaaayi chechiiii❤
@Rinsilajaishul7 күн бұрын
2:45 njangallude first wedding aniversary kk ente molum ഉണ്ടായിരുന്നു PPO avalk 8 month ayi
@nidhasherin83877 күн бұрын
Baby clips edak kaanikane video ith pole 13:06❤❤😊
@ShameemaNusrin-fp1el6 күн бұрын
പ്രവീൺ ചേട്ടൻ ബ്ലാക്ക് നല്ല രസം ഉണ്ട്. ഇട്ടിട്ട് കാണാൻ. ബ്ലാക്ക് ഡ്രെസ്സും കാണാൻ അടിപൊളി ❤ പ്രവീൺ ചേട്ടാ റോസ് ഇതുപോലെ ഉള്ള പച്ച കളറും എനിക്ക് ഇഷ്ടായി. റോസും ചേട്ടൻ ഇട്ടിട്ട് അടിപൊളി ❤👍
@ns-xy9dx6 күн бұрын
7:03 Anbus aaaa 🥰 and 7:05 muru chechis expression 🥹
@meerashefin75417 күн бұрын
2nd edutha churidhar set
@Sheyy_Editzz7 күн бұрын
Waiting for Ur Wedding annicersery Vedio!❤
@harikumarm5607 күн бұрын
Yes എന്റെ ചേട്ടന്15 age എന്റെ അച്ഛന്റെ മ്മയുടെ വിവഹവ ശികം 🎉16🎉🎉🎉🎉
@destiny64737 күн бұрын
മോനെ ആദ്യം സ്കൂളിൽ പോയി അക്ഷരം പഠിക്കു, ഈ പ്രായത്തിൽ ഇവരുടെ വ്ലോഗ് അല്ല കണ്ടു നടക്കേണ്ടത്, വല്ല അറിവ് ഉള്ള കാര്യം കാണു, എല്ലാം കഴിഞ്ഞിട്ട് ഇതൊക്കെ കാണാം
@HOPEFORGOOD19947 күн бұрын
@@destiny6473😂👍🏻
@Myhappiness78687 күн бұрын
Last one super
@Lovemyself1997-m3r7 күн бұрын
@@destiny6473ആ കൊച്ചു അതിന് അറിയാവുന്ന രീതിയിൽ ഇട്ടു അതിനെ ഇങ്ങനെ പറയേണ്ട ആവശ്യം ഇല്ല... നിങ്ങൾ അല്ലാലോ അതിന്റെ ചെലവ് നോക്കുന്നെ അത് കാണണ്ട എന്ന് പറയാൻ ആദ്യം പോയി കുറച്ചു വിവരം വെയ്ക്ക് എന്നിട്ട് ഉപദേശികൻ നടക്ക് 😡