ഇതിൽ അറിയാതെ ആയാലും അമ്മ യുടെ അവളോടുള്ള പെരുമാറ്റം.... പിടികിട്ടുന്നുണ്ട്
@Ananyazvlogs5 күн бұрын
Yes
@chaithuz355 күн бұрын
വീഡിയോ ചെയ്തു വെച്ചത് നന്നായി 😜ഇപ്പോൾ ശരിക്കും അവിടെ എന്തൊക്കെ ആണ് പ്രശ്നം എന്ന് മനസിലായി... അമ്മയുടെ സ്വഭാവം കൊച്ചു നന്നായി കാണിച്ചു
@Fathimah_ftm5 ай бұрын
എന്റെ 3 വയസ്സുള്ള അനിയന് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.. ഞാൻ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എവിയെന്നാണ് എന്നറിയില്ല ഓടി വരും കാണാൻ..... love you praveen pranav familyyy❤
@JackRose-tj9dj6 күн бұрын
Ithil kochu amma ahnu athil thanne ariyam amma engane paranj enn Pinne ammayum kochuvum ivare kaliyakunnath nallonam ariyam 😢
@archanandhu39676 күн бұрын
Ann orupad chiricchu Epoo manasilayi amma crt ahenrn😢 Viswasikan pattanila
@AnamikaR.M-hq2lr5 ай бұрын
ഇതിന്റെ first part കണ്ട് ഇഷ്ട്ടപെട്ടവർ.🤩 ചിരിച്ച് ചിരിച്ച് ഒരു വഴിയായി ❤️😘🥰
Ayyo egane onnum alla amma characterinu vendi kaiin ettu parayuva character switch part one und athinakath und avar paratunath nokaneeee😊
@lekshmiv55085 күн бұрын
Anenna thonnunne
@forest71135 күн бұрын
😂കാലത്തിനു മുന്നേ ഉള്ള കമൻറ്
@arjunlmao94945 ай бұрын
2:01 kochus laugh 😁
@shaheenachundiyanmoochi.57056 күн бұрын
Annu kandappo chirichu kandu. Innu veendum kanumbol, kochuviloode Amma yude real character kanan patty.. 👎👎👎😢😢😢
@nasrinaysha1935 күн бұрын
True
@ashwinirijesh81244 күн бұрын
Correct 💯
@deepthisuneesh1185 ай бұрын
Polichoootta.... കൊച്ചു ഒരേ അടിപൊളി വൈബ് തന്നെയായിരുന്നു തുടക്കം തൊട്ട് ലാസ്റ്റ് വരെ.. പിന്നെ പ്രവീണിന്റെമൃ ദുല പക്കാ... അമ്മയും കലക്കി. മൃദുല നന്നായിത്തന്നെ ചെയ്തിട്ടുണ്ട്... എന്നാലും കൊച്ചുവിന്റെ തഗ്ഗിൽ ബാക്കിയെല്ലാം ശ്രദ്ധിക്കാനേ പറ്റിയില്ല... God bless you... എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ പറ്റട്ടെ...
Kochu10/10 Praveen 10/10 Amma 10/9 Muru 10/8 എനിക്ക് ഇഷ്ടപെട്ടത് കൊച്ചുവ്വ ❤❤❤❤❤😂😂
@fathima84345 ай бұрын
Kochuvinte koodi kalyanm kznjal pinne " Kochune ishtamullavr undo " Enna commentin oru avsanmundkum😂😂😂😂❤❤❤
@RasiyaRasiya-ey1uu4 ай бұрын
വാക്കുകൾ ഒന്നും തന്നെ കിട്ടുന്നില്ല അടിച്ചുപൊളിച്ചു നിങ്ങളുടെ ഈ വീഡിയോ ചിരിച്ചു ചിരിച്ചു ഞാനൊരു പരുവമായി ഇനിയും ഇങ്ങനത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.... കൊച്ചു നീ സൂപ്പറാ അടിച്ചു പൊളിച്ചു ❤❤❤❤❤
@fousiya67274 ай бұрын
Kochu 10/10 Praveen 10/9.5 Amma 10/7 Muru 10/6❤❤ ellaarum super aarnu 😂😂😘
Ithu kandittu veettil pani cheyyatha orale pole und mridula
@remyaremyakishore29155 ай бұрын
Muru chechiyude chiri kaanan adipoliyaa❤😍
@simi.l30305 ай бұрын
4:18 ooh pavam kochu ith eath masam enn polum arinjuda pinenn date 😹😹
@divsdivya63955 күн бұрын
ഇവരുടെ issues അറിഞ്ഞു വീഡിയോ കണ്ടത് മൃദു ആ pblmsil പറയുന്നത് എല്ലാം real ആണെങ്കിൽ ഇത് അഭിനയം ആണെങ്കിലും മൃദുനു ഇതുപോലെ അമ്മയോടൊപ്പം എൻജോയ് ചെയ്തു അഭിനയിക്കാൻ പറ്റുമോ?
@jow3455 күн бұрын
കല്യാണം കഴിഞ്ഞു one year ആവുന്നല്ലേ ഉള്ളു... ആ time ഇൽ ഒരു പെൺകുട്ടി max try ചെയ്യും അവരുടെ കൂടെ sync ആയി പോവാൻ.
@divsdivya63955 күн бұрын
@jow345 ഞാൻ ആരുടേയും പക്ഷം പറയുന്നതല്ല ഇവരുടെ മറ്റൊരു വീഡിയോ അതിൽ പ്രവീൺ thanne പറയുന്നുണ്ട് അമ്മ മൃദുനു എല്ലാം ചെയ്തു കൊടുക്കുമെന്ന് അവൾക്കിവിടെ ഒന്നിനും കുറവില്ലെന്നും വേറൊരു challenge വീഡിയോ അതിൽ അമ്മ റോൾ പ്രവീൺ ആണ് അതിൽ പറയുന്നുണ്ട് മൃദുനു വൃത്തി ഇല്ലെന്നും എപ്പോഴും കിടന്നു ഉറങ്ങുമെന്നും സന്ധ്യ നേരത്തു പോലും ഉറങ്ങുമെന്നും one year ആയി ആകുട്ടി അവിടെ ആദ്യം മുതൽ ആ parents ഒരുപാട് കാര്യങ്ങൾ ക്ഷമിച്ചിരിക്കാം ഒടുവിൽ തക്കാതായ മറ്റൊരു ഇഷ്യൂ വന്നപ്പോൾ സഹികെട്ടു ഇറങ്ങി പോകാൻ പറഞ്ഞതാവും എല്ലാ വീട്ടിലും നടക്കും പോലെ thanne ഒരുപക്ഷം കണ്ടിട്ട് നമ്മൾ ആരെയും കുറ്റപ്പെടുത്തരുത് bcz അവർ അച്ഛനും അമ്മയും ആണ്
@VineethaAjay-r8t4 күн бұрын
പറ്റും അതാണ് പെണ്ണ്
@kavyavijayan57505 ай бұрын
Ente ponnuu kochu chettaaa chirichu chirichu oru vazhiyayiii Nighade videos kanumbol nalla refreshment anu manasinu Love uu dearsss♥️♥️♥️
@sunithar73645 ай бұрын
Ningalude katta fan aanu ente 5 vayasulla mon ❤ella videos othiri ishtam
@nadhiyasentertainments58654 ай бұрын
Kochuvaanu super Amma-7/10 Muru-5/10 Praveen-(8/10) Kochu-(9/10)
@NoBZz_NX5 ай бұрын
ഉണ്ണിക്കുട്ടന് സരയു video wait ചെയുന്നവർ ഉണ്ടോ❤❤
@athulkrishna.h46975 ай бұрын
Und😹😹😹
@SuhanaSamad-x4h4 ай бұрын
Indenkil??
@NoBZz_NX4 ай бұрын
Wait chyyy😄😂
@gireeshnk7404 ай бұрын
Und
@gireeshnk7404 ай бұрын
@uni podiser-rs1mj3lo4w
@neethukiran89695 ай бұрын
Hai സൂപ്പർ നിങ്ങളുടെ videos ഓക്കേ പൊളി ആണ് നിങ്ങളുടെ ഒത്തുരുമ സ്നേഹം എല്ലാം സൂപ്പർ ആണ് ❤
@SruthyBalakrishnan4 ай бұрын
Part two adipoli 😅 kochu and amma act super😂❤
@febinstephankk72945 ай бұрын
ചേട്ടന്മാരുടെ Video ക്ക് വേണ്ടി കാത്തിരിക്കാ രുന്നു ❤️❤️❤️
@subaidabasheer49524 ай бұрын
Kochu 10/10 Praveen 9/10 Muru 7/10 Amma 8/10 Allavarum pollichu❤️✨
@RenaFaisal..5 ай бұрын
Ningale orupad ishttamahn❤❤❤❤❤❤ivarude videos onnum miss cheyyathe kanunnavarundo❤❤❤❤❤❤❤❤❤❤
@Anjali-zt8dt5 ай бұрын
ഇന്നത്തെ വീഡിയോ അടിപൊളിയാണ് ചിരിക്കാൻ ഉണ്ടല്ലോ പ്രവീൺ ചേട്ടാ അടിപൊളി❤❤❤😂😂😂😂😂😅😅😅😅
@izabellashibu385911 күн бұрын
Super..... All of you are laughing. Highling I Iiked the first part the most.... I laughed a lot watching it.
@Zeraaaaazera5 ай бұрын
Yyo frst tym oru vdeo knd ethrem njoy chyynne anyway guyz adipoliiiee😂❤️ especially kochu❣️
@rheaanilkumarce33015 ай бұрын
Ente daivemee🤣🤣🤣chirich chathu😂. Kochuu polichuui
@Amhere002 ай бұрын
15:16😂❤ kochu nte ponnee oru rakshm lla
@FathimasanaFathimasana-y6w5 ай бұрын
Amma role cheyyne aaan kudthal entertaining thonnunnu kaynja vdo l praveen chettan ath nannayi cheythu ee vdo l kochuvum superrrrr chirich orr vazhiyaayi😂😂❤
@akshay_appu5 ай бұрын
10:20 kochu dialogue poli 😂😂 10:58 Parveen dialogue 🤣🤣