അമ്മ കരഞ്ഞപ്പോൾ എനിക്ക് ശരിക്കും വിഷമമായി 😢pavam amma
@parvathykrishna93132 жыл бұрын
Sherikku karanj pyii🙂
@anaghaajo222 жыл бұрын
Sathyam
@sukuskponnus59712 жыл бұрын
Haaa sharikum സങ്കടമായി 😔
@AdilAdil-yz4er2 жыл бұрын
Sthym
@najumunnisaabdhulla8662 Жыл бұрын
@@anaghaajo22 your valuable feedback video 🖕👌🥰 your email security
@muhammedalikp87832 жыл бұрын
അമ്മ കരഞ്ഞപ്പോൾ കാണുന്നവരുടെ കണ്ണ് നിറഞ്ഞു പോകും ❤️❤️❤️
@sparktyre8181 Жыл бұрын
മ്മ്... Sheriya
@Anshieyy Жыл бұрын
💯
@sulekhaharidas8151 Жыл бұрын
കരയിപ്പിച്ചു ഞങ്ങളെയും 😢
@prasadkumar-lj7tv6 ай бұрын
❤❤
@Chinnu-v7o5 ай бұрын
Sathyam
@NuhmanMk-wl8si Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു😢. പെട്ടന്ന് നമ്മക്ക് ഉണ്ടായ ഒരു അനുഭവം പോലെ തോന്നി. ഇത്രയും അഭാമാനിച്ചിട്ട് ആ സങ്കടം മക്കളെ മുന്നിൽ കാണിക്കാതെ ചിരിച്ചു നടന്നു😊. അതാണ് യഥാർത്ഥ അമ്മ.❤❤❤❤❤❤❤❤❤❤
@akhiltpaul70692 ай бұрын
❤
@Khubara1992Khubara8 ай бұрын
അമ്മയെ ഒരിക്കലും കരയിപ്പിക്കരുത്. കണ്ണില്ലാത്തപ്പോയെ കണ്ണിന്റെ വില അറിയൂ 😔
@ChachuCaАй бұрын
💯
@feelsofkochi8 күн бұрын
നല്ല ബെസ്റ്റ് അമ്മ
@anwarramsi2257 күн бұрын
😂
@binujohn20246 күн бұрын
😢
@lakshmivr5162 жыл бұрын
മക്കൾക്ക് പറ്റിയ അച്ഛൻ 😂😂 പാവം 😘😘
@sandhyac54662 жыл бұрын
ഏത് അമ്മമാർക്കും മക്കളുടെ അവഗണന സഹിക്കാൻ കഴിയാത്ത ഒരു വേദനയാണ്....😔😔 പക്ഷേ ettanmark അമ്മയോടുള്ള സ്നേഹം വളരെ വലുതാണെന്ന് അറിയുന്നുണ്ട് ♥️♥️....
@BismiAneesh9 ай бұрын
True
@Abhinand2005 Жыл бұрын
അച്ഛന് ഒരു Oscar award എവടെന്നെങ്കിലും ഇടുത്ത് കൊടുക്കണ ഇജ്ജാതി അഭിനയം😂😂❤
@sangeethasanu-bp9xu10 ай бұрын
Pavam amma njan kure karanju
@Amina-iw7pj5 ай бұрын
❤❤❤❤❤❤❤ pavam
@RabiyaRabiya-cj1li8 күн бұрын
😂
@sankaranp9026 ай бұрын
2024 കാണുന്നവർ indo 👇👇👇
@Zebah-wx9np6 ай бұрын
Aaaaa und njan😅
@SkyLark-th8cb6 ай бұрын
Njnum😅
@Anu_sree96 ай бұрын
Undeee✨
@Salimonkv76 ай бұрын
Yes und
@ancyminish53906 ай бұрын
Mee
@munazmohammed97228 ай бұрын
2024 il kaanunnavar indo ❤
@Meha4187 ай бұрын
Yess
@Rahoof6866 ай бұрын
Und und
@faseelajabbar99466 ай бұрын
Und 😂
@valsalakrishnan-wt1uh6 ай бұрын
Yes ഉണ്ട്
@JayachandranNair-u7v6 ай бұрын
Und
@amalamalrajpakalkkri36902 жыл бұрын
നിങ്ങൾ രണ്ടുപേരും അമ്മയും അച്ഛനും ഇല്ലാതെ വ്ലോഗ് funny ആക്കാൻ പറ്റില്ല നിങ്ങൾ രണ്ടു പേരെയും പോലെ അമ്മയും അച്ഛനെയും ഒരു പോലെ സ്നേഹിക്കുന്നുണ്ട് അമ്മ കരയുന്നത് കണ്ട് ഞങ്ങൾക്ക് എല്ലാവർക്കും ഫയങ്കര സങ്കടം ആയി. love you അമ്മ ❤️❤️❤️
ചേട്ടായി മാരുടെ നിധി യാണ് അമ്മ 💖അമ്മ യുടെ മുത്താണ് ചേട്ടൻ മാർ 💖
@user-reji-mini-22648 ай бұрын
അമ്മയെ എത്രയും ഇഷ്ടം ആയതുകൊണ്ട്. അമ്മ കരഞ്ഞപ്പോൾ ശെരിക്കും ഞാൻ കരഞ്ഞുപോയി.❤love u amma. പാവം അമ്മ 😘
@tipsandtrickslifestylevide93615 күн бұрын
എന്തൊക്കെ പറഞ്ഞാലും ഇവരുടെ ഫാമിലിയെ എനിക്കിഷ്ടമാണ് ആരുടെ ഫാമിലിലാണ് പ്രസ്നങ്ങൾ ഇല്ലാത്തത് എന്തിനാണ് മറ്റുള്ളവരുടെ കുടുംബത്തിലോട്ട് എത്തി നോക്കുന്നത്
@nadiya2614 күн бұрын
True ❤
@navathej__krishna_55462 жыл бұрын
അമ്മയോടുള്ള പ്രാങ്ക്ന് റീച് കിട്ടി എന്ന് കരുതി വീണ്ടും ചെയ്യരുത്. പരിഹാരമായി 20 ചെടിച്ചട്ടിയും 20 ചെടികളും വാങ്ങി കൊടുക്കേണ്ടതാണ്. @അമ്മഫാൻസ് അസോസിയേഷൻ 😍
@dhruvlogs32952 жыл бұрын
ഇത് കണ്ട് ഞാൻ ശെരിക്കും കരഞ്ഞു പോയി. ഈ സ്നേഹം മക്കളെ ഒരിക്കലും ഇല്ലാതാ വരുത്.💕
@anaghaanu5047 Жыл бұрын
അമ്മ കരഞ്ഞപ്പോ വിഷമായി😢, ആരെങ്കിലും അച്ഛൻ കരയുന്നത് ശ്രദ്ധിച്ചോ😢❤
@miniWorldofAyshaАй бұрын
❤
@Nasiyanaachii123 Жыл бұрын
ആ അമ്മയുടെ ചിരി കാണാൻ എന്ത് രസമാ ❤️🥰 masha allah🫂
@RaShan-e4m9 ай бұрын
നമ്മുടെ അമ്മമാരാണ് ഏറ്റവും വലിയ സ്വർഗ്ഗം ❤❤❤❤
@sooryasunil50332 жыл бұрын
അമ്മേടെ യഥാർത്ഥ സ്നേഹം ആണ് ഇതിലൂടെ കണ്ടത് ♥️. കുറച്ച് വിഷമിപ്പിച്ചതിൽ കാര്യം ഇല്ല പിന്നീടുള്ള aa സന്തോഷനിമിഷങ്ങൾ മതിയല്ലോ.... എത്രെയോ മനോഹരം 🌈... Love u all❤️
@melbinfrancis10492 жыл бұрын
ഈ വീഡിയോയിലെ ഏറ്റവും നല്ല ഭാഗം ... അല്ലെങ്കിൽ നിങ്ങളുടെ ഇതുവരെ ഉള്ള വീഡിയോയിലെ ഏറ്റവും നല്ല ഭാഗം എന്നത് ഈ വീഡീയോയിൽ അവസാനം കാണിച്ച മനസ്സിൽ സ്നേഹം പൊട്ടി ഒഴുകുന്ന അമ്മയുടെ ചിരി ആണ്..... ഇത്രയും നല്ല അച്ഛനെയും അമ്മയെയും കിട്ടയ നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ.... നിങ്ങളോടെന്നതിനേക്കാൾ കൂടുതൽ നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ഫാൻ ആയി ഞാൻ ❤️❤️
@jayeshp3650 Жыл бұрын
ഈ വിഡീയോ കണ്ടപ്പോൾ ആ ദിവസത്തെ എല്ലാ മൂഡും പോയി Heart touching vidieo 😢അമ്മ നിർവചിക്കാൻ പറ്റാത്ത ഒരു അളവ് കോൽ ❤️❤️❤️
@amnafthmm Жыл бұрын
Amma krnjppo backnn achan karyunnath aareelu srandhichooh🥹💞..13:16
@ratheeshramanan60662 жыл бұрын
ഇതുപോലെ ഒരു അമ്മയെയും അച്ഛനെയും ലഭിച്ചത് തന്നെ നിങ്ങളുടെ ഭാഗ്യം. അമ്മ അത് എന്നും ഒരു വികാരമാണ്. ലവ് യു അമ്മ♥️♥️♥️
@asmaasma9702 жыл бұрын
ഞാനും കരഞ്ഞുപോയി നല്ല രണ്ട് മക്കളും അച്ഛനും അമ്മയും ഇവർക്ക് കണ്ണ് തട്ടാതെ കാത്തോളണേ 🥰🥰
@veenakannan32142 жыл бұрын
അച്ഛനേം മക്കളേം കൂടി പറഞ്ഞേക്കാം... അമ്മ fans അടങ്ങി ഇരിക്കൂല കേട്ടോ.... ഇവിടം കൊണ്ട് നിർത്തിക്കോ ഇല്ലെങ്കിൽ വണ്ടി പിടിച്ചു അങ്ങ് വരും 😏😏😏😥
കൊച്ചു ചേട്ടൻ മീൻ നാറുന്നു എന്ന് പറഞ്ഞപ്പോൾ ശേരിക്കും സങ്കടം vannu😭😢amma❤💞
@anjuantony2851 Жыл бұрын
അമ്മയുടെ ഭാഗ്യം ആണ് ആ 2 മക്കൾ.... അമ്മ കരയുന്നതു കണ്ടപ്പോൾ സങ്കടം തോന്നി...
@neethunc9052 жыл бұрын
അമ്മക്കിരിക്കട്ട ഇന്നത്തെ കുതിരപ്പവൻ. 😘🥰🔥
@pp84pp20002 жыл бұрын
Njangalude tharathe karayichal Keralam kathum 😊… Amma fans power! 💪🏽
@lovingworld93546 күн бұрын
Ivar Sherikkum happy family aayrnnu mrudula thanneyan aa familye thettidharippichad
@Moonmochi-r2h6 ай бұрын
അമ്മയെ പറ്റി ഞങ്ങൾ ചോദിക്കും എന്ന് പറയുന്നവൻ like അടി 😊😊❤
@shanthiniranjith8225 Жыл бұрын
അമ്മ കരഞ്ഞപ്പോ അച്ഛന്റെ കണ്ണും നിറഞ്ഞു ഈ കുടുംബം ഒരിക്കലും ക്യാമ്രക് മുമ്പിൽ അഭിനയിക്ക അല്ല ജീവിക്കാണ് എന്നും ഈ സ്നേഹം nilanilkkatte🙏
@reshmasaju466712 күн бұрын
😂😂
@chaaru63268 күн бұрын
Uvvaa
@athulyaaathulyaa2836 Жыл бұрын
സങ്കടത്തിന്റെ ഇടക്ക് ഒരു കോമഡി ഡയലോഗ്.. അച്ചനോട്... അച്ഛൻ പോയിക്കോ ജോലി ഇല്ലേ.. 😂
@user-bc9xb8jr3c2 жыл бұрын
പാവം അമ്മ ഇങ്ങനെ കരയിപ്പിക്കണ്ടാട്ടാ പാവാണ് love u amma പ്രണവ് ഏട്ടനും പ്രവീൺ ഏട്ടനും അച്ഛനും കൂടി കരയിപ്പിച്ചു ഇങ്ങനെ irittate ചെയ്യണ്ട vlog കണുന്നവർക്ക് പോലും സങ്കടമാവുന്നു ചേട്ടാ 😘😘😘❤️❤️അമ്മ കരഞ്ഞപ്പോൾ വിഷമമായി😘😘😘
@geethakannan88668 ай бұрын
ഇത്രയും നല്ല അച്ഛനെയും അമ്മയെയും കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്തവരാണ് അവരെ നന്നായി നോക്കണം
@aleenajoy85737 ай бұрын
Ammede veshmam kand njanum karanju poyii..
@aswathymithraps54762 жыл бұрын
ശരിക്കും കഷ്ട്ടമുണ്ട്ട്ടോ... വെറും പാവമാണമ്മ... 😘 ക്യാമറ ഉണ്ടേലും എത്രയോ തവണ ദേഷ്യപ്പെടാമായിരുന്നു.... എന്നിട്ടും സങ്കടം ഉള്ളിലൊതുക്കി..... 😥😥 പറഞ്ഞു വന്നപ്പോഴേ കരഞ്ഞുള്ളു... 🙄🙄..... Hmm... മരണം വരെയും മക്കളും മരുമക്കളും അച്ഛനും അമ്മയെ പൊന്നു പോലെ നോക്കണേ.... 🙏🙏🙏❤
@fathimafathimabeebi14652 жыл бұрын
പാവം അമ്മ കരയിപ്പിച്ചു കണ്ടിട്ട് വിഷമം തോന്നി ഇനി അമ്മയെ പ്രാങ്ക് ചെയ്യല്ലേ ❤️❤️❤️ അമ്മ ❤️❤️❤️
@AnjaliJully Жыл бұрын
പാവം ആന്റി കരഞ്ഞപ്പോൾ നല്ല സങ്കടം തോന്നി അവസാനം മൂത്ത ചേട്ടൻ അമ്മയെടുത്ത് സന്തോഷിച്ചപ്പോൾ മനസ്സിനു ഹാപ്പിയായിഅത് കണ്ടപ്പോൾ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ നിങ്ങളുടെ ഫാമിലിയുടെ 😘😘😍😍🥳🥳🥳❤️🫂🫂❤️🥰🥰🥰
@rukhiyaSiraj-rr4nt Жыл бұрын
അമ്മ ഇല്ലാത്ത ജീവിതം ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെ ആണ് 😭😭😘
@shanaparveen19779 ай бұрын
Awww mom loving sons and ama sweet …achan amma cute❤ 14:22
@Aiswarya_Ajith2 жыл бұрын
ഇനി അമ്മയെ ഇങ്ങനെ Prank ചെയ്യല്ലേ😭 അമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. ഇങ്ങനെ ഒരു അമ്മയും അച്ഛനേയും കിട്ടിയതിൽ നിങ്ങൾ രണ്ടു പേരും ഭാഗ്യവാൻമാരാണ്. എന്നും ഈ സ്നേഹം മാത്രം. കണ്ണുതട്ടാതിരിക്കട്ടെ ..Love you all😘😘
@Abbhiiiiii2 жыл бұрын
Aynu nee nthna karayane
@SuryaSurya-hn1eg Жыл бұрын
ഇത് കണ്ടു ശെരിക്കും കരഞ്ഞു പോയി.. അമ്മയോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യങ്ങൾ 😢😢അമ്മക്ക് എന്തു വിഷമം ആയി കാണും 😭😭😭 ഇനി ഇങ്ങനെ ഒന്നും പറയില്ല
@Shahana._shaa592_8 ай бұрын
🙄
@ammu401.8 ай бұрын
Swontham ammayude vishamam manasilakkan oru video kaanendi vannalle🙄🙄🙄... Kashttam😒.. Amma vedhanichathu ippozhano manasilavunne😒
@shadhakumarianuans6453 Жыл бұрын
ഇതേപോലെ രണ്ടു മക്കളെ കിട്ടാൻ നിങ്ങൾ ഭാഗ്യം ചെയ്യണം ഇതുപോലെ രണ്ടു ചേട്ടൻമാർ എനിക്കുണ്ടായിരുന്നെങ്കിൽ🥺🥺🥺
@Glady-zh7ju6 ай бұрын
Sathyam
@anilakp7182 Жыл бұрын
Amma valare lucky ahn ....Karanam boysinte ee oru age vechtt ammayod sneham prakadippikkan madiyullavar ayrkum koodthalum...avark manasil sneham indavum ennalum prakadippikkilla..pakshe evr ammayod ethrayum sneham aytt perumarunnath kanumba valare santhosham thonni❤
@divyaanu43768 ай бұрын
Ammem achanem ithupole ennum nokkane.blessed family.pavam amma karanju.
@niaannan68122 жыл бұрын
ഇതുപോലെ ഒരു അമ്മയെയും അച്ഛനെയും കിട്ടിയ നിങ്ങൾ ഭാഗ്യം ഉള്ള മക്കൾ ആണ്❣️... അമ്മയെ കരയിക്കണ്ടായിരുന്നു.. അമ്മ കരഞ്ഞപ്പോൾ ശെരിക്കും വിഷമം ആയി 😔... അമ്മക്കും അച്ഛനും എന്റെ ചക്കര ഉമ്മ😘💋...എന്റെ അച്ഛനും ഇതുപോലെ തന്നായിരുന്നു.. ഇപ്പൊ അച്ഛൻ എന്റെ കൂടെ ഇല്ല 😭നിങ്ങളുടെ വീഡിയോസ് കാണുമ്പോ എനിക്ക് എന്റെയും എന്റെ അച്ഛന്റെയും പഴയ കാലം ഓർമ വരും 😥
@kacharaz3118 Жыл бұрын
എന്തോ അമ്മ കരഞ്ഞപ്പോ എനിക്ക് വിഷമം ആയി. അമ്മ ശെരിക്കും ഒരു പാവം ആണല്ലോ 🥰❤️
@heyyy5622 жыл бұрын
നിങ്ങൾ അമ്മ മക്കൾ ആണ് 😘😘
@Lavender-in7xp Жыл бұрын
നല്ല മാതാപിതാക്കൾ ഉള്ളിടത്ത് നല്ല മക്കൾ ഉണ്ടാവുമെന്നതിന് ഏറ്റവും നല്ല ഉദാഹരണം.
@Remya-w3t7 ай бұрын
Pavam😢amma
@aathiraprakash1342 Жыл бұрын
Your Amma is love❣️.....Her innocence 😘
@sreekutty6277 Жыл бұрын
ഇതുപോലെ ഒരു അമ്മ എന്തൊരു ഭാഗ്യം ആണ് 🥰🥰...
@azmanrazi1625 Жыл бұрын
അമ്മയെയും അച്ഛനെയും നിങ്ങൾ ഒരിക്കലും വിഷമിപ്പിക്കരുത്. അവർ രണ്ടാളും അടിപൊളി ആണ് 👌
@subaidahassainar14298 ай бұрын
10:21 ❤❤❤❤
@ashrafk69657 ай бұрын
Ithan sneham❤
@aneeshaneesh91162 жыл бұрын
എന്റെയൊക്കെ അമ്മയാവാനമായിരുന്നു എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി. നിങ്ങളുടെ ഭാഗ്യമാണ് അച്ഛനും അമ്മയും ആാാ വീട്ടിലേക്കു വരുന്ന മരുമകളുടെ ഭാഗ്യം 😍
@shahanassalam55642 жыл бұрын
Satham
@user-cg8ch6sw8p Жыл бұрын
Ammade kayil ninu vazaku kittunathm thallu kittunem sneham kittunem adiyundakune ellam oru sukamale namude ulil sneham undenkil, nandhiyum kadapadum undenkil.
@sujakarthika61842 жыл бұрын
ഞാനും കരഞ്ഞുപോയി. പാവം അമ്മ അതിനെ വിഷമിപ്പിക്കുന്ന video ഇനി ഇടരുത്. pls
@Peelipoppy Жыл бұрын
പാവം അമ്മ... എന്റെ അമ്മയും ഇതുപോലെ ആയിരുന്നു.. പക്ഷെ ഇപ്പൊ അമ്മ കൂടെയില്ല മരിച്ചിട്ട് ഇപ്പൊ 8 yrs ആയി... നിങ്ങടെ അമ്മ കരയുന്നത് കണ്ടപ്പോ ഞാൻ ശരിക്കും എന്റെ അമ്മേ ആണ് ഓർത്തത്... കണ്ണ് നിറഞ്ഞു പോയി അപ്പൊ.... ഇത്രേം നല്ല ഒരു അമ്മേം അച്ഛനെയും കിട്ടിയതിൽ നിങ്ങള് ഭാഗ്യം ഉള്ളവരാണ് ❤
@shwethaelzasheji8 күн бұрын
Achan allelm oscar level acting ahnalllo 1:09
@vidyaabilash75268 ай бұрын
അച്ഛനെ ഒരുപാട് ഇഷ്ടം 🥰🥰🥰🥰പാവം അച്ഛൻ അമ്മ ❤❤❤
@ourlovestory12092 жыл бұрын
Paavm ammayaatto . ഇന്ന് എന്റെ ജന്മ ദിനം ആണ് എന്റെ അമ്മക്ക് എനിക്ക് തരാൻ ഗിഫ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല രാവിലെ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. നമ്മുടെ parents തന്നെയാണ് നമുക്ക് കിട്ടിയ ഏറ്റവും നല്ല ഗിഫ്റ്റ്💖
@KatzWorld-o2f Жыл бұрын
അതിനേക്കാളും വലിയ ഗിഫ്റ്റ് വേറെ ഒന്നുമില്ല 🥰♥️
@AmbiliRadha-ti9zw6 ай бұрын
Daivam Ella anugrahavum tharum ,god bless you dear
@anshulovehani2 жыл бұрын
അയ്യോ 😢😢😢😢ഞാൻ ശെരിക്കും കരഞ്ഞു പോയി... ഇനി അമ്മയെ കരയിക്കുന്ന പ്രാങ്ക് ചെയ്യരുത് ചക്കരൂസ്.. 😢😢😢പാവം മീൻ നാറുന്നു എന്നൊക്കെ പറഞ്ഞപ്പോ ഒരു നിമിഷം ആ നെഞ്ച് പിടഞ്ഞിട്ടുണ്ടാവും.. ഇതുവരെ നിങ്ങൾ അങ്ങനൊന്നും പറയാത്തത് കൊണ്ട്... എന്തായാലും നിങ്ങളുടെ ആ സ്നേഹം ഉണ്ടല്ലോ എടുത്തു പറയാതിരിക്കാൻ വയ്യ... ബ്യുട്ടിഫുൾ ഫാമിലി 😊😊അമ്മാ ചക്കര ഉമ്മ 😘😘
@sunithabijubiju5934 Жыл бұрын
ഒരു പെണ്ണ് വരുബോൾ പാവം അമ്മയോട് ഉള്ള സ്നേഹം കുറയല്ലേ 🙏
@nishapramod92555 ай бұрын
Kuranjittilla😁🫶🏻
@Jappzzz5 күн бұрын
Eee amma orikyalum ingene onnum cheyyilenn vishosikyunavar🙂💔
@RasheedKvk-fv7zw8 ай бұрын
പാവം അമ്മ 😢😢❤
@bombgaming4688 Жыл бұрын
സൂപ്പർ ഫാമിലി. അച്ഛനോടും അമ്മയോടും അച്ചാച്ചനോടും ഉള്ള നിങ്ങളുടെ ഈ സ്നേഹം ആത്‍മർത്ഥമായിരിക്കട്ടെ,. എന്നും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല reality തോന്നുന്നുണ്ട് നിങ്ങളുടെ വീഡിയോ 👍
@pizhalabiju9944 Жыл бұрын
പാവം അമ്മ😢😢 നിങ്ങളുടെ KZbin channel സൂപ്പർ ആണ് family യും❤❤❤❤
@lavisvlog5108 Жыл бұрын
So sweet Amma..she loves You all from d bottom of her heart... God bless your family ... always make her happy guys....b d same ❤
@MrudulaMolus-mf2di7 ай бұрын
ഈ വീഡിയോ കാണുമ്പോൾ ശെരിക്കും കാണുന്നവരുടെ കണ്ണ് നിറയും 🥺പാവം അമ്മ 🫶💗love you amma❣️
@Vismaya-e9 күн бұрын
Oscar abinayam ammaa
@aswathyjayanrajesh8019 Жыл бұрын
അമ്മ എന്ത് സുന്ദരിയാ 🥰പാവം അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുത് കെട്ടോ ഏട്ടന്മാരെ തമാശയ്ക്കുപോലും 😊❤
@misiriulyamihu-vc5jr Жыл бұрын
Yea
@teamuppummulakumpattalamgr4233 Жыл бұрын
ഞാൻ ആലോചിച്ചു ഞാനെന്തിനാ കരയുന്നെ പ്രവീൺ പൊളിച്ചു acting 😔 അമ്മ ഉയിർ 🥰🥰🥰🥰
@sreelekshmi4719 Жыл бұрын
അമ്മേടെ വിഷമം മുഴുവൻ സഹിച്ചത് ആ മീനാ... കുളിച്ചു കുളിച്ചു അത് ഒരു വഴിയായി 😜anyway ഈ മക്കളാണ് അമ്മയുടെ ഭാഗ്യം ❤
@trustuniverse1111 Жыл бұрын
😂😂
@anuthomas7680 Жыл бұрын
😂😂😂
@SalihaMuneer-t7u8 ай бұрын
Amma karanjappoll anike vishamamaayi❤😢😢😢❤
@Itsmeansiiyyy8 ай бұрын
പാവം എന്തിനാ അതിനെ കരയിപിച്ചെ 😭❤
@SwathiS-ji6yi Жыл бұрын
Njn ithil ettavum sredichath achana aanu....last ammaye munnil nirthi vedio eduthappo ulla space il vann face kaanikkunna achan aanu spr..achante smile 🤩
@aneeshjoseph1515 Жыл бұрын
ഇങ്ങനെ രണ്ടു മക്കളെ കിട്ടിയ അമ്മ ഭാഗ്യവതി അണ്
@FousiyaSajras-bw7ey Жыл бұрын
അടിപൊളി prankan 👍👍ഇപ്പോഴാണ് കാണുന്നത് സൂപ്പർ സൂപ്പർ നല്ല ക്ഷമ യുള്ള അമ്മ ❤❤
@athulyasureshkumar50139 күн бұрын
ഇപ്പോ ഈ വീഡിയോ കാണുന്ന ഞാൻ 😮
@emilmariageorge70909 ай бұрын
രണ്ട് പേരും ഇല്ലാത്തതിന്റെ സങ്കടം ഞാൻ മറക്കുന്നത് ഈ അച്ഛനാനെയും അമ്മനെയും കാണുമ്പോഴാ ❤️പാവം അമ്മ എന്റെ അമ്മായും പാവം ആയിരുന്നുടെ ❤️
@sdppdreams2110 Жыл бұрын
പ്രാങ്ക് ചെയ്യാനായിട്ട് പോലും അമ്മയെ വിഷമിപ്പിക്കരുത് 🙏🙏👍👍
@shintusijo89152 жыл бұрын
ഇനി അമ്മയെ കരയിപ്പിച്ചാൽ തല്ല് കിട്ടും 😡, പാവം അമ്മ
@gireeshkumar15402 жыл бұрын
Vishamam vannalum santhosham vannalum ammede mukhathe aa chiri undallo.... Oru raksheyum illa 🥰Aa chiri enik bhayangara bhayangara ishtta.. 😍Love you amma.. 🤗❤️Ii chettanmar ammakk kittiya ettavum valya bhagyama.. 💞💞achanum polichu.. ❤️
@moon_of_the_world8 ай бұрын
നിങ്ങൾ ഈ അമ്മയെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് എൻ്റെ അമ്മയെ miss ചെയ്യുന്നു എനിക്ക് താരുമേ ആ അമ്മയെ I Love you അമ്മ❤
@aswani11122 жыл бұрын
പാവം അമ്മ.... നിങളെയൊക്കെ ഇത്രേം സ്നേഹിക്കുന്ന ഈൗ അമ്മയെ തമാശയ്ക്കുപോലും കണ്ണ് നിറയ്ക്കല്ലേ... അമ്മ കരയുന്നെകണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി 😢😢
@sandhyaanoop27032 жыл бұрын
Adipoli family.....praveen and amma sneham serikkum karayippichu
@shraviyamohan22862 жыл бұрын
അമ്മയെ കരയികല്ലെ എട്ടൻമരെ 🥺♥️ Love you amma
@manojbhaskaran6238 ай бұрын
Ammaye ahnn llarum commentil choykkane ath veroru sathyam..😂❤ Pavam amma..🥲❤
@ARADYA__WORLD8 ай бұрын
Pavam amma
@akhilaanil4337 Жыл бұрын
I was really sad when I saw my mother crying😢and I missed my mother a lot when I saw your attachment to her..... I loved your family guys.. You both are lucky to have such good parents
@halalvines8632 жыл бұрын
Achoda😘😘Amma karanjapoo sangadayi🥺❣️you both are very lucky to have a mother like her❣️❣️really blessed ones 💕💕Amma is a 💎💎
@zin_snehakrishna Жыл бұрын
Amma karajappo areyathe ente kannum niraju…. You both are lucky to have a mom lyk her❤🧿
@Shahana._shaa592_8 ай бұрын
Ninghale ellaa kalikkum ninn tharunna oru adipoli amma. Aaa ammaye ninghal videokk allanghilum orikkalum karayippikkarudh tto. Enikk orupaad ishttaayi ammayee. Love u so muchh♥️😚