5:14 porutham രണ്ടാളും ഒരുമിച്ച് ആണ് പറയുന്നത്. ഒരുപോലെ ഇതാണ് ഗെയ്സ് പൊരുത്തം 💋💋💗💗💗💗
@Hana789-b2l9 күн бұрын
Correct🥰
@Bright_wingx8 күн бұрын
Yeh!!
@user-in7x8 күн бұрын
🎉
@muhsinaiyyas21788 күн бұрын
അകത്തു പ്ലാന്റ് വെക്കുന്ന ചട്ടിയുടെ അടിയിൽ പ്ലേറ്റ് പോലുള്ള ഒരു ടട്രെ കിട്ടും അത് വെച്ചാൽ വൃത്തി ഉണ്ടാകും അല്ലങ്കിൽ മണ്ണും വെള്ളവും ആയി ചുമരും നിലവും വൃത്തികേടാവും
@raihanathpm95839 күн бұрын
Plants kanumbol ..oru sandosham..thannee😊
@RealMe-j2p2 күн бұрын
❤😂🎉😢😮😅😊🎉🎉🎉🎉🎉🎉🎉🎉🎉🎉
@RealMe-j2p2 күн бұрын
❤😂😢😅😊😢😢😢
@luttuchippy15888 күн бұрын
Anbuttan മുട്ടിലിഴായൻ തുടങ്ങുമ്പോൾ indoor plants and stones okke വീട്ടിൽ ഓടി കളിക്കും 😂😂❤
@MayaRajesh-i3z9 күн бұрын
Vishakkumbol mathramalla praveen viral kudikkunnathu. Don't put mittens on his hand..Sucking fingers helps babies calm down and relax especially when they are stressed. Its a pacifying mechanism which helps babies to calm down and fall asleep...Hand to mouth coordination nu help cbeyyum.. Pinne teething time ilum the babies used to suck their fingers which help soothe the pain and discomfort associated with teething Bougainvilla costs one pot Rs. 350.smaller ones ₹250. 5 item bud cheythathinu ₹5000.kottayathu..Bougainvilla kku nalla veyil venam. Enikku ondu narakam. Nattathalla.. Niraye pidikkunundu... 20:31 china doll and areca palm, golden palm ennokke parayum.indoor plants idakku purathu kondu vannu nanakkanam. Vellam ellam varnnu poyi kazhiyumbol thirike veettil vekkam..indoor il anelum idakku dust aavum. Appol njan cheyyunna paniya.
@fmlovermedia59959 күн бұрын
Naraga maram matti റംബുട്ടാൻ vaagikoodeno nalla bangiyum ndavum fruit kittum
@dsworldyt15219 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😮
@Febbena9 күн бұрын
ഒരു വിയറ്റ്ന്യം ഏർലി പ്ലാവ് vagikk... Praveene..... പിന്നെ ഒരു കലാപാനി മാവും കുടി
@Suma-f1j8 күн бұрын
പറയാതിരിക്കാൻ വയ്യ നിങ്ങളുടെ വിട് സൂപ്പർ ആണ് , ഒരു കൊച്ചു ഫാമിലിക്ക് താമസിക്കാൻ വേണ്ടുന്ന എല്ലാ സൗ കര്യങ്ങളും ഉള്ള ഒരു വിട്,
@FAZIN_MEDIA8 күн бұрын
Rose ചട്ടിയിൽ വെക്കൂ.. ആ ഭാഗത്ത് റമ്പൂട്ടാൻ, വിയറ്റ്നാം ഏർലി ജാക്ക്( പ്ലാവ്) പോലുള്ള ഫൂട്ട്സ് തൈ വെക്കൂ..
Christmas tree veedinte front side il mathilinte avide ayittu vekku... Athakumbol christmas aakumbol Veedinte front athil alankarichal nalla bhangi ayirikkum...
ചെടികൾ അടിപൊളി എനിക്കും ഇതുപോലെ ഒക്കെ ചെടികൾ വേണം 😍😁
@valsammaphilip17296 күн бұрын
ചെടികൾ സൂപ്പർ റോസ് ചെടി കവർ മാറ്റി മണ്ണിൽ വെക്കുക പിന്നെ മൃദുല പറഞ്ഞപോലെ ചെടിയെ സ്നേഹിക്കുന്നവർ ചെടി എല്ലാവർക്കും കൊടുക്കും എനിക്കും ചെടികൾ ഉണ്ട് കോട്ടയം വന്നാൽ തരാം നാടൻ ചെടികൾ ❤️❤️
@riyanabasheer24627 күн бұрын
Avide nalla green grass pidippicha super ayirunnu
@user-rd3tr1mi9s9 күн бұрын
Ini athinte okke idekk kore medium size ulla pebble stone vech kodukkumbo polikkum❤
എന്റെ വീട്ടിലെ ഇൻഡോർ പ്ലാൻസ് എല്ലാം കൊച്ചു നടന്നു തുടങ്ങിയപ്പോൾ എല്ലാം മാറ്റേണ്ടിവന്നു. ഒരു ദിവസം നോക്കിയപ്പോൾ ഇൻഡോർ പ്ലാന്റ് pot യിൽ ഇട്ട സ്റ്റോൺ എടുത്ത് കൊച്ചു വായിൽ ഇട്ടേക്കുന്നു. ഭാഗ്യത്തിന് കണ്ടുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പിന്നെ ഇൻഡോ പ്ലാൻസ് എല്ലാം എല്ലാം ഞാനൊരു സ്റ്റാൻഡിലാ വച്ചത് കൊച്ചു നടന്നു തുടങ്ങിയപ്പോൾ ഈ സ്റ്റാൻഡ് എല്ലാം കുലുക്കാൻ തുടങ്ങി. കഷ്ടകാലത്തു എങ്ങാനും ചട്ടി എല്ലാം കൊച്ചിന്റെ തലയിൽ വീണാലോ എന്ന് വിചാരിച്ച് ഞാൻ ഇപ്പോൾ ഇൻഡോർ പ്ലാൻസ് അകത്ത് വെക്കുന്നത് നിർത്തി. കൊച്ചു നടന്നു തുടങ്ങുമ്പോൾ നന്നായി സൂക്ഷിക്കണം.
@Muhammadriyan-qi8rk9 күн бұрын
Nalla natural videos ann evarude madukla kandal😊😊😊
@sunita.abraham20039 күн бұрын
Guys try buyng useful plants and trees which can give us veggies and fruits.... Like chillies Tomatoes Kovakka etc etc
@nidhanahasnahas24909 күн бұрын
കിണറിന്റെ മുകളിൽ വച്ച ചട്ടിയുടെ അടിയിൽ വെക്കുന്ന ഒരു പാത്രം കിട്ടും, അതു വാങ്ങി വെക്കു, അല്ലെങ്കിൽ വെള്ളം ഒഴിക്കുന്ന സമയം ചെളി ഒലിക്കും
@user-6xt9 күн бұрын
അപ്പോൾ വെള്ളം കെട്ടി നിൽക്കുമോ?
@sreelathakumarys23629 күн бұрын
@@user-6xt nilkkum. Njan amazonil ninnu vangichayirunnu.chedichattiyod oppam kittiyatha. Useful aan
@AbhiJayan-r9g6 күн бұрын
Ipp anbuttan kochunta shape ayii varuva 💗
@sabith45-v9w9 күн бұрын
Cheta plant craze aayooo...☺️♥️
@Adi2747-p1u2 күн бұрын
അത് ബുഷ് ഓറഞ്ച് ആണു.... എവിടെ നട്ടാലും ഒരു കുഴപ്പവുമില്ല.... എന്റെ വീട്ടിലുണ്ട്... ലൈം ഉണ്ടാക്കും... വെരി tasty❤
@udumaektashop3389 күн бұрын
Background music sound കുറച്ച് കൂടുതൽ ആണ് കേട്ടോ ❤❤
@sivachithra77678 күн бұрын
Naranga maram vendayirunnu bakki ellam super❤
@Reshma-c7v9 күн бұрын
Loan set cheyyu frontile portionil nalla bangiyundaavum
@MeenakshiSunil-z4f9 күн бұрын
Anniversary vlog
@as-lj9gb9 күн бұрын
Waiting 💎
@thahiraalummoodus17788 күн бұрын
ആ ഉള്ള സ്ഥലത്ത് സൈഡിലൊക്കെ കുറച്ചു ഫ്രൂട്ട് plants വെച്ചൂടെ... പേരക്ക, suppotta, delhari chamba, വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ്, മാവ് ഒകെ..