ട്രൈലെർ കാണുമ്പോ ഒന്നും മനസിലാവാത്തതുകൊണ്ട് സിനിമ കാണാൻ പ്രേരിപ്പിക്കുന്നു
@Padhaniswanam12 сағат бұрын
❤
@enigmaticbloke11292 күн бұрын
Anwar Rasheed Production ആയത് കൊണ്ട് ഒരു വിശ്വാസം ഉണ്ട്. പിന്നെ Basil എന്ന ഈ കൊല്ലം hits മാത്രം ഉള്ള നടനും കൂടെ ആകുമ്പോൾ പ്രതീക്ഷക്ക് വകയുണ്ട്. പിന്നെ ചെമ്പനും,സൗബിനും❤❤
@sagaraliasjacky59702 күн бұрын
അൻവർ റഷീദ് പ്രൊഡ്യൂസർ അതാണ് highlight 🔥
@nmj.mp41332 күн бұрын
Athenna pulli produce cheyyar ille padam
@Devincarlospadaveedan8042 күн бұрын
ആ പേര് കണ്ടപ്പോഴേ തോന്നി ഇത് ഒരു വെടിക്കുള്ള മരുന്ന് ഉണ്ടെന്ന്
@DenxityXNoWay2 күн бұрын
@@nmj.mp4133no.. kidlan padangal mathre produce chyarullu.. like Parava, Banglore days, Trance
@hajimshadbinhameed2 күн бұрын
@@nmj.mp4133moopar produce cheyyuna padam ellam kidlilam avum
കേരളത്തിലെ എല്ലാ പോലീസും ഇങ്ങിനെ ആയിരുന്നെങ്കിൽ പൊളി ആയനെ 😂🥰
@Bhanu-uo3wo2 күн бұрын
this is why i like malayalam movies.. when i saw the thumbnail i confirmed that ok it is crime thriller genre movie.. but when i seeing the trailer it's completely out the box with fun,action,thriller,horror vibe and etc.. i don't know what inspires these malayalam directors to do cinematography like these.. btw trailer is excellent with full of suspense
@Shabeeh0082 күн бұрын
Nee malayali alle daa
@jesnakj5022Күн бұрын
Happy to read these messages as a proud malayali❤️
@lalettanfansada43722 күн бұрын
Basil Joseph❤❤❤Trailer Making ഒരു രക്ഷയും ഇല്ല പൊളിച്ചു Super Trailer❤️❤️💥
@LoveCreation542 күн бұрын
മലയാളത്തിൽ ഇപ്പോൾ hit അടിക്കണമെങ്കിൽ ഇപ്പോൾ ബേസിൽ തന്നെ വേണം 🤔😍😍
Soubin criminal ane 😅 case kura ond aa myrane@@Psychosimon2685
@SANKET_19992 күн бұрын
I am surely watching this in Theater... After sookshmadarshini Basil with yet another suspense thriller..
@hanya96742 күн бұрын
Every time I watch a Malayalam movie, I fall in love all over again. This crime thriller looks like a total game-changer! Love from Sri Lanka! 🙌
@jissinjohnkurishinkal7674Күн бұрын
Iiiz mutual I😊
@sreekanthmp99602 күн бұрын
പൊളിച്ചു മച്ചാനെ🎉🔥 വേറെ ലെവൽ ഐറ്റം🔥 Congratulations To Everyone👏
@Sreekumar-l4d2 күн бұрын
Trailer കണ്ടിട്ട് ഒന്നേ പറയാനുള്ളു ഈ സിനിമ hit ആയില്ലെങ്കിൽ വേറെ ഏത് സിനിമയാണ് ഇനി hit ആകേണ്ടത് കലക്കൻ trailer 👏👏👏👏❤️❤️
@Nitins87052 күн бұрын
Hit ayillel vere ethelum oadam hit akum
@Sibinraj172 күн бұрын
Example: Kanguva 🤣🤣🤣
@masterhacker42572 күн бұрын
Oru logic illathey iragiya pushpa 2 world wide 1500 kodi ayangil ithum hit akum😂😂
@eazaz_kv2 күн бұрын
😅@@Nitins8705
@ShihabBobby2 күн бұрын
സ്ക്രീനിലും പിന്നിലും ഒരു ലോഡ് സംവിധായകർ.. സംവിധാനം ഒരു പുതുമുഖം.. Just Mollywood things...❤
@anandhuts48542 күн бұрын
Shyju Khalid ,basil, Anwar rsheed,soubin sahar
@mubarakmubooos2 күн бұрын
😂
@PlanB122Күн бұрын
കൊലപാതകം- അന്വേഷണം കൊലപാതകം- അന്വേഷണം കൊലപാതകം- അന്വേഷണം.... Just mollywood things
@dalnetsisya2 күн бұрын
Malayalam movies is taking cinematic experience to next level ! From Karnataka, I am a huge fan of Soubin. All the best to the team.
@Intolerantmoron2 күн бұрын
ನಮ್ ಕನ್ನಡದ ಬಗ್ಗೆ ಅಭಿಮಾನ ಇಡು.. ಕೇರಳ ರಾಜ್ಯದಲ್ಲಿ ಹೋಗಿ ನಮ್ ಕನ್ನಡದ ಅಭಿಮಾನ ಕಳೆದುಕೊಳ್ಳಬೇಡ
@dalnetsisya2 күн бұрын
@Intolerantmoron Bro, Arts and Cinema doesn't have boundaries. Namma Shivanna Tamilge hogilva haage. So, Not everything should be measured with the yardstick of Language, Politics or Demography.
@musicismysoul870216 сағат бұрын
@@IntolerantmoronMan.. It's art and art has no boundaries. If you don't like it then you have an option to leave. Why you are here telling someone what to do and not. It's their choice.
@udupashashank2 күн бұрын
I am from Karnataka. Absolutely loved this trailer! Don't care how the film will be, will surely watch it in theatre.
@iamnotfinished2 күн бұрын
Sreeraj Sreenivasan enna peru ellarum noki vecholo !!!! this dude gonna rock!!!!!
@sreerajsiva58162 күн бұрын
👍
@althafallu50192 күн бұрын
Pullide oru short film und... Heavy aan🔥 ath kandan Basil ee padathin date koduthath❤🔥
@rahulpsps3844Күн бұрын
@@althafallu5019 which one bro??
@thisisme12082 күн бұрын
1:09Audiography Vishnu Govind ❣️
@joyallllllll2 күн бұрын
ഒരൊറ്റ പേര് "അൻവർ റഷീദ് പ്രൊഡക്ഷൻ"😍🤗 അതാണ് സിനിമയുടെ ഗ്യാരണ്ടി
@rightthinker44032 күн бұрын
💯👍
@madhavam62762 күн бұрын
Mega Star Basil Bhai 🔥
@kedarsm62522 күн бұрын
1:40 avesham😂
@MalluVibes__Only2 күн бұрын
Basil Joseph യവന് മാത്രം എവിടുന്നു കിട്ടുന്നു ഇമ്മാതിരി ഐറ്റംങ്ങൾ 💥💥
@athuldominic2 күн бұрын
മലയാളത്തിലെ best സംവിധായകരിൽ ഒരാൾക്കാണോ നല്ല പടം select ചെയ്യാൻ വിഷമം
@minadzsith2 күн бұрын
Basil Joseph
@AwesomeStuff24242 күн бұрын
Man Basil Joseph is coming back to back with Successful movies. His Peak is going 📈📈📈📈
@Whitewile2 күн бұрын
1:35 അത് പൊളിച്ചു😍
@arunpeegeeКүн бұрын
1:33 goosebumps❤❤❤
@prapee651Күн бұрын
🤣😂😂😂
@dvinnu34242 күн бұрын
ബസിൽ ജോസഫ് ഈസ് ഫുൾ സ്വിങ് and സെലെക്ഷൻ of മൂവീസ് അടിപൊളി 🖤
@antony588392 күн бұрын
ബേസിൽ ജോസഫിൻ്റെ അടുത്ത അടിപൊളി പോലീസ് വേഷം ❤🔥 അൻവർ റഷീദ് പ്രൊഡക്ഷൻ ആയത് കൊണ്ട് നല്ല hype ഉണ്ട് ❤❤ പടം ഹിറ്റ് ആവട്ടെ എന്ന് ആശംസിക്കുന്നു❤
@Arjun-w3l2 күн бұрын
Ee Padam 100 kodi adikkum❤❤
@PradeepKumar-jv3mu2 күн бұрын
Malayalam new gen writers and directors adipoli..... verae level..... good going......
@sabirmuhammed5132 күн бұрын
Anwar Rasheed entertainment back something different again ❤
@SanthoshKumarerd2 күн бұрын
All the best 👍 Basil sir Rasigan from Tamilnadu
@evm61772 күн бұрын
1:22 ethanda mass action hero! 🔥🔥🔥 👮 THEEPORII BAASSSIIIILLLLLLL 🔥🔥🔥🔥
@abhisheklal64152 күн бұрын
Comedy aayittanu thonunnu.. 😂😂😂😂
@ajmalaju92562 күн бұрын
0:46 nammude ragam theatre with Bheeshma Parvam flex😍🔥
@chickugallery95112 күн бұрын
ട്രൈലെർ കാണുമ്പോ ഒന്നും മനസിലാവാത്തതുകൊണ്ട് സിനിമ കാണാൻ പ്രേരിപ്പിക്കുന്നു. 😇😍
@abinand65312 күн бұрын
The name is enough anwar rasheed entertainments❤❤💯💯💯💯
@mattmurdoch67202 күн бұрын
0:47 nammade ragam theatre 😊
@commontoly2 күн бұрын
ബേസിലിന്റെ ഡയലോഗ് delivery എന്റെ മോനെ ഒരു രക്ഷേം ഇല്ല 🔥🔥
@hyderksd5436Күн бұрын
അടിപൊളി.... മലയാളം മൂവീസ് ✨✨✨✨ഇപ്പൊ വേറെ ലെവലാണ് ....🥰👌 മ്മളെ കോയയും കൂടി ഉണ്ടല്ലോ ...ഇത് പൊളിക്കും 👏
@Lite_tesuko2 күн бұрын
After fafa.. next upcoming versatile actor basil❤
@Rohith_32 күн бұрын
Basil Anna Ith Entha Machine Aano Masam Masam Padangal😌
@Shabeeh0082 күн бұрын
Ohh chirichu so many times Ini comedy parayalle😊
@rohithedits84732 күн бұрын
Basil fan from Tn❤❤
@mcShibinrahman2 күн бұрын
Basil’s Next blockbuster 📈🔥
@JamesJames-xu6fg2 күн бұрын
ഈശ്വരാ... നമ്മുടെ അവിടത്തെ ഷാപ്പിന്റ പേരിൽ സിനിമ ഇറങ്ങിയോ 👍
@Cj__2705 сағат бұрын
Cinematography 🔥
@ScarecrowtxnКүн бұрын
1:54 mohan lal cameo? Charlie chaplin?.. Zoom in
@IRONMAN-GAMINGКүн бұрын
😂
@Butcher_077Күн бұрын
🤣
@sijuvt9261Күн бұрын
😂
@dilshadkp8729Күн бұрын
😂😂
@brennyC2 күн бұрын
സൗണ്ട് ഡിസൈൻ - ന്റമ്മോ പൊളിച്ചു..!! പ്രാവിന്റെ ന്യൂ ജനെറേഷൻ സൗണ്ട്..!! കിടിലൻ..!!
@MMExplainer20042 күн бұрын
Ee shapp set ittath njn kandittund❤️
@ashwin_anand10Күн бұрын
Elements of magic are visible in the trailer... Interesting ♠️♦️♣️❤️
@ShaijuRaj2 күн бұрын
Basil Joseph എന്നാൽ =Sure ഹിറ്റ് എന്ന് അർത്ഥം,ശെരിയാണെങ്കിൽ, ഇങ്ങോട്ട് വാ. .❤😊
@NOVAPIXКүн бұрын
Mollywood ഇത് എങ്ങോട്ടാ നിൻ്റെ പോക്ക് 🤯🤯🤯🤯🤯
@itsme-de9hh2 күн бұрын
I don't know single word of Malayalam, but I'm fan of sahir acting.after seeing kumbalangi nights following his every film❤❤❤
@reghukc19392 күн бұрын
Its malayalam not malayali.
@itsme-de9hh2 күн бұрын
@reghukc1939 sorry.
@haridq2 күн бұрын
ഇത് കേറി കൊളുത്തും 🤙🏻💥
@Adwaitheeeeeeee2 күн бұрын
Basils next heavy item loading ❤️🔥❤️🔥❤️🔥
@syamps072 күн бұрын
പ്രതാപൻചേട്ടൻ , രാമേട്ടൻ, പിന്നെ വിജോ മണി... തൃശ്ശൂർ ഗെടികൾ ❤.
@Arjun-e7z3r2 күн бұрын
മെഗാസ്റ്റാർ ബേസിൽ 💥💥
@Subin-h4t2 күн бұрын
💥
@Mayavi-y4d2 күн бұрын
@@Subin-h4t 😂😂😂
@Mayavi-y4d2 күн бұрын
അയ്യേ
@Mayavi-y4d2 күн бұрын
ഈ പൂ റിമോനെ
@Goku-s7y2 күн бұрын
മെഗാസ്റ്റാർ എന്നൊക്കെ പറന്ന് ട്രോൾ വാങ്ങിക്കല്ലടെ ചെകന്.. അതിന്റെ ആവശ്യം പുള്ളിക്കില്ല.. He is ജനപ്രിയ നായകൻ 🔥
@Lavaland4562 күн бұрын
THIS dialogue 🔥 ഒരു 'ആവേശ,ത്തിന് 😂 Anwer rasheed 💯❤️🔥
@araviee53682 күн бұрын
Anwar rasheed ❤️🔥
@excellent83782 күн бұрын
വീണ്ടും ജനപ്രിയ നായകൻ ബേസിൽ വരുന്നു 👌🏻👌🏻🤨
@anoopkumarr9013Күн бұрын
Ath Dileep ❤ the man was festival on screen🔥 Kettoda palkuppi vaname 😂
@anoopkumarr9013Күн бұрын
Janapriyanayakan Dileep Baaki Google parayum 😅😊
@michaeltal1460Күн бұрын
@@anoopkumarr9013പെണ്ണുപിടിയന്റെ കാര്യം അല്ല പറഞ്ഞത്
@8asil-jl4dw2 күн бұрын
Basil -ന് മൊത്തത്തിൽ ഒരു മാറ്റം, ആ മാറ്റം വെറുതെയാകില്ല. 💫
@AbdulSubhan-e9sКүн бұрын
Fan's from Tamil Nadu Malayalam Cinema keep rocking as usual Quality Cinema 🎥📽️
@Adi_is_here2 күн бұрын
ഇപ്പോൾ ബേസിലിന്റെ time ആണല്ലോ? ❣️❣️
@vivekvdev38892 күн бұрын
Kaathirunna samayathinu 3 iratti kittiya feel. vere level trailer Best wishes team
@Akhillio12 күн бұрын
അൻവർ റഷീദ് പ്രോഡക്റ്റ് എന്ന ഗ്യാരണ്ടി ഒന്നും ഇപ്പൊ ബേസിലിനു വേണ്ട ചെക്കൻ വേറെ ലെവൽ 👏👌
@@Nitins8705 now in current status basil films back to back hits 🔥 Jana man Palthu janwar Jay hey Falimy Varshangalkku shesham multistar Guruvayoor ambalanadayil multistar Nunakuzhi Vazha cameo Arm supporting role Sookshma darshini first 50 crore for basil as solo lead 🔥 Pakshe kovalan last hit rammela 2017 After that 🤣😂 💣 Expect voice of sathyanathan which itself was not a big hit It was just decent hit with solo release
@vijayraj21272 күн бұрын
@@Nitins8705 even pavi caretaker got positive response in theatre but still was flop 🤣🤣
@vijayraj21272 күн бұрын
@@Nitins8705 pinne ott vanapol troll material ayi 🤣🤣 Kovalan 💣 💣 💣 💣 💣 💣 💣 💣