അമേരിക്കൻ ചാരന്മാർ ഇന്ത്യയിൽ നടത്തുന്ന ഏറ്റവും വലിയ ഓപ്പറേഷൻ ആണു വള്ളിക്കാവിലെ സുധാമണി (മയി) നടത്തുന്ന സംഘടന. മുമ്പ് ഇതിനു അടിത്തറ പാകിയത് അന്നത്തെ സി ഐ എ എജന്റ് ആയിരുന്ന റോൺ ഗോട്സേഗൻ ആണു. ഇയാൾ അടുത്ത് മരണം വരെ കൊച്ചിയിൽ സജീവമായി ഉണ്ടായിരുന്നു. മുമ്പ് കാലിഫൊർനിയയയിലെ സാൻ റമോൺ എന്ന സ്ഥലം കേന്ദ്രീകരിച്ചു ആയിരുന്നു ഇയാളുടെ പ്രവർത്തനം. സുധാമണിയെ 1989-90 ൽ അങ്ങോട്ട് കൊണ്ടു പോയത് ഇയാളായിരുന്നു.
ഗവേഷണം നടത്തി കണ്ടെത്തി, jai kali ma, jai mahakali 🙏
@harris56622 сағат бұрын
....മത പരിവർത്തനം ചെയ്യാതെ ജാതി മതം നോക്കാതെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന അമ്മ, മാതാ അമൃതാനന്ദമയി.
@sajurocky161022 сағат бұрын
ഇക്കാര്യത്തിൽ എനിക്ക് ധാരാളം ഉദാഹരണങ്ങൾ തരാൻ കഴിയും😅
@Keralaforum22 сағат бұрын
@@harris566 അവർക്ക് പണം വരുന്നതു സ്വർണ്ണം കായ്ക്കുന്ന മരത്തിൽ നിന്നാണൊ? അവരുടെ വള്ളിക്കാവ് ആശ്രമത്തിൽ നിരവധി ദുരൂഹ മരണങ്ങൾ ഉണ്ടായിട്ടുണ്ട് എല്ലാ അന്വേഷണവും ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് മുക്കി. കൂടാതെ 1980 കളിൽ അവരുടെ സന്തതസഹചാരി ആയിരുന്ന ആസ്റ്റ്രേലിയൻ പെൺകുട്ടി Gail Tredwell അവിടം വിട്ടു പോയി എഴുതിയ ആത്മകഥയിൽ Holy Hell: A Memoir of Faith, Devotion, and Pure Madness “നല്ല” വിവരങ്ങൾ ഉണ്ട്. സ്വാധീനം ഉപയോഗിച്ച് ഇത് കേരളത്തിൽ നിരോധിച്ചു. ഒരു പുസ്തകം വായിച്ചൽ ഇടിഞ്ഞു വീഴുന്നതാണോ ആൾദൈവത്തിന്റെ പ്രശസ്തി! അമൃതാനന്ദമയി ആശ്രമത്തിലെ അന്തേവാസിയായിരിക്കുകയും അവിടെനിന്നും വിട്ടുപോയശേഷം Holy Hell: A Memoir of Faith, Devotion, and Pure Madness (വിശുദ്ധ നരകം) എന്നപേരിൽ ആത്മകഥ എഴുതുകയും ചെയ്ത് പ്രശസ്തയായ ആസ്ത്രേലിയൻ വനിതയാണ് ഗെയ്‌ല് ട്രഡ്വെൽ. അവർ 20 വർഷക്കാലം അമൃതാനന്ദമയിയുടെ സന്തത സഹചാരിയായിരുന്നു. അക്കാലത്തെ തന്റെ അനുഭവങ്ങളെ പറ്റി അവർ എഴുതിയ പുസ്തകം വലിയ വിവാദം ആയി മാറി. ആശ്രമത്തിലെ പ്രധാന സന്യാസി തന്നെ ലൈംഗികമായി പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് അവർ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. മാത്രമല്ല ആത്മീയതയുടെ പേരിൽ കച്ചവടമാണ് മഠത്തിൽ നടക്കുന്നതെന്നും അവർ ആരോപിക്കുന്നു.