എല്ലാവരും ഇതുപോലെയാണെന്നു കരുതരുത്... ഞാനും 4 വയസു മുതൽ 15 വയസു വരെ സിസ്റ്റർമാരുടെ കൂടെയാണ് വളർന്നത്... അവരുടെ കൂടെ നിന്ന് പഠിച്ചു... ഞാൻ ഇതുവരെയും oru വൃത്തികേട്ട കാര്യവും കണ്ടിട്ടില്ല.... അതുകൊണ്ട് അവരെ മൊത്തത്തിൽ ആക്ഷേപിക്കരുത് pls
@robinr45425 ай бұрын
Athe ellarum angana parayaruth
@sivasuthan.mshanthamma78845 ай бұрын
K anneyastrekal Nennakanechano Ookkunnatu Pullae
@SJ-rq6yo5 ай бұрын
എന്റെ കൊച്ചേ... മാനസിക വൈകല്യം ഉള്ള ചില പിശാചുകൾ ആണ് ഇങ്ങനെ പറഞ്ഞോണ്ട് നടക്കുന്നത്... ഇതു സത്യം അല്ല...
@lijoanamala5 ай бұрын
ഇതു ഇസ്ലാമിക് ജിഹാദി ചാനൽ ആണ് ഇതൊക്കെ പൈസ കൊടുത്തു് പെണ്ണിനെ കൊണ്ടുവന്നു പറയിപ്പിക്കുന്നതാണ്... ഇവളുടെ ബ്ലൂ ഫിലിം പുറത്തു വിടാതിരിക്കാൻ ഇവളെ കൊണ്ട് പറയിപ്പിച്ചു പറയുന്നതാണ്
@robinr45425 ай бұрын
@@SunishaJayakrishnan enta peru kanditt cmnt ingane varu ennu karuthanda.njan hindu anu.but I respect them.
@Abdd563 Жыл бұрын
ഞാന്‍ ഒരു മഠത്തിലാണ് lkg ukg പഠിച്ചത് . ആദൃത്തെ ഗുരു അമലാ സിസ്റ്റര്‍ ഒരു പ്രതേക സ്നേഹമായിരുന്നു അതുപോലെ സൂക്ഷ്മതയോടെയുള്ള ജീവിതവും എപ്പോഴും ചിരിക്കുന്ന മുഖവും ഇന്ന് 75 വയസ്സ് കഴിഞ്ഞുകാണും . സുഖമില്ലാതെ വിശ്രമജീവിതത്തിലാണെന്ന് അറിഞ്ഞു. അതുകൊണ്ട് കനൃസ്ത്രീ സമൂഹത്തെ പാടെ ആക്ഷേപിക്കുന്നത് ശരിയല്ല .
@lazarjackson5972 Жыл бұрын
This lady is low life
@jayasreeramsunder9722 Жыл бұрын
ങ്ഹാ... അവിടേയും ഇവിടേയുമായി ഒന്ന് രണ്ട് അമലാ സിസ്റ്ററുമാരുമുണ്ടാവും.....ok ok കുട്ടി വിഷമിക്കേണ്ട...
@kadeejakader1718 Жыл бұрын
@@jayasreeramsunder9722 1 ഇവർ ദൈവ വിശ്വ സികള് അല്ലേ എല്ലാം ത്വ ജിച്ച കർത്താവിന്റെ മണവാട്ടി ആകാൻ വേണ്ടി മുതി ൻചേർന്നൽ അച്ചൻ മാർ അവരെ ബുദ്ധിമുട്ടിപ്പിക്കത് ശരിയ. ണോ കാമം വെറിയൻമാർക്ക് കുപ്പായം അഴിച്ച് വെച്ച് കല്യാണ . കഴിച്ചു വെറുതെ തു മതത്തെ നിന്നിക്കണോ
@nishanthkvnishanthkverghes7420 Жыл бұрын
😊
@sr.philominaparappuran8260 Жыл бұрын
She is destroying the holiness of the church by such lies.
@ksparvathyammal54735 ай бұрын
കന്യാസ്ത്രീയും പള്ളി ലെ അച്ചനും തമ്മിൽ വിവാഹിതാരകട്ടെ. അവർക്കു ഇഷ്ടം പോലെ പുരോഹിതകുഞ്ഞുങ്ങളെ സൃഷ്ടിക്കാമല്ലോ. അതാണ എളുപ്പം
@SajiSajir-mm5pg4 ай бұрын
അപ്പോൾ അവർക്ക് ഉണ്ടാവുന്ന കുട്ടികൾ 😮
@NAHDf-qo8yp Жыл бұрын
വികാരം മനുഷ്യ സഹജമാണ്.....ഒരു ആണും പെണ്ണും ഒന്നിച്ച് ജീവിക്കുന്ന സ്ഥലത്ത് ഇങ്ങനെയൊക്കെ തീർച്ചയായും ഉണ്ടാകും❤
ഒരു ആരോഗ്യവനായ മനുഷ്യന് 100% ബ്രഹ്മചര്യം സാധ്യമല്ല. ആരോഗ്യവാനായ മനുഷ്യൻ സ്ത്രീയേ പ്രാപിക്കാതെ ബ്രഹ്മചാരിയായി ഇരുന്നാൽ തന്നെയും അയാളുടെ മനസ്സിൽ ലൈംഗിക വികാര ചിന്തകൾ ഉണ്ടാകും കൂടാതെ അയാൾ സ്വയം ഭോഗം ചെയ്യുകയും ചെയ്യും. പിന്നെ ആ ബ്രഹ്മചാര്യത്തിന് എന്തു അർത്ഥമാണുള്ളത്.
@genuinetrd78415 ай бұрын
ys
@sivasuthan.mshanthamma78845 ай бұрын
Vanamadechlmatep
@HarishKumar-u2vАй бұрын
Valare sari
@Sunilkumar-hl9yw9 ай бұрын
ഏത് സമൂഹത്തിൽ ഏത് സ്ത്രീക്കും പുരുഷനും വികാരങ്ങൾ ഉണ്ടാകും, അത് തീർക്കുന്നതിൽ തെറ്റൊന്നുമില്ല,,, എന്നാലെ ജീവിതം പൂർണ്ണമാകു 👍
@samueltj1444Ай бұрын
സുനിൽ കുമാറെ, നമ്മുടെ വികാരങ്ങൾ, തീർക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അത് എവിടെ എങ്ങനെ എന്നതാണ് പ്രശ്നം. എല്ലാവർക്കും ഭാര്യയോ അല്ലെങ്കിൽ ഭർത്താവോ കൂടെ കാണണമെന്നില്ല. ആരെങ്കിലും അൽപ്പം ഇടത്തോട്ടോ, വലത്തോട്ടോ തിരിഞ്ഞാൽ ഇവിടെ സദാചാരകർ സടകുടഞ്ഞെഴുനേൽക്കും.
@pareedpa4036 Жыл бұрын
ഞാൻ മുസൽമാനാണ്, വിദ്യാഭ്യാസ രംഗത്തും ആതുര സുശ്രൂഷാ രംഗത്തും അമ്മമാരുടെ പ്രവർത്തനവും അവരുടെ സംഭാവനകളും സ്തുത്യാർഹമാണ്. ഇമ്മാതിരി ഇല്ലാകഥകൾ കൊണ്ട് സമൂഹത്തിന് നഷ്ടമല്ലാതൊന്നുമില്ല.
@mariyammariyam4070 Жыл бұрын
ഇല്ല കഥ ആണെന്ന് പറയാൻ പറ്റുമോ
@IbrahimIbrahim-kn3je11 ай бұрын
ആര് പറഞ്ഞു ഇല്ലാത്ത കഥകൾ എന്ന് തനിക്ക് ദൈവം നൽകിയ സാധന സാമഗ്രികൾ സന്ദർഭം അനുസരിച്ചു അല്ലങ്കിൽ സാഹചര്യം അനുസരിച്ചു താനും യൂസ് ചെയ്യുന്നില്ലേ.. വർണ്ണനകളും മുഖസ്തുതികളും വാഴ്ത്താൻ ചിലർ മിടുക്കന്മാരാണ്.. ചക്കര കുടത്തിൽ കയ്യിട്ടാൽ നക്കാത്തവർ ആരുമില്ല.. ജാതിയും മതവും നിയമ നിബന്ധനകളും ഇതിനെല്ലാം ഒരു.മറ എന്ന് മാത്രമേ മെന്നെപറയാൻ കഴിയു.. ഇ വിഷയത്തിൽ ഒരു മോശപ്പെട്ടവനും ഒരു നല്ലവനും എന്നൊന്നും ഇല്ല.. തക്കാവും സാഹചര്യവും ഒത്തു വരുമ്പോൾ ഹറാമാണ് എന്ന് പറഞ്ഞു മാറി നിൽക്കുന്നവർ വിരലിൽ എണ്ണാവുന്ന ഒരു ശതമാനം ഉണ്ടങ്കിൽ ആയി... കണ്ണാടിക്ക് മുന്നിൽ അഭിനയം കാഴ്ച വെക്കുന്നവർ ആണ് മഹാ ഭൂരിഭാഗം മനുഷ്യരും.. വെളുപ്പിക്കാൻ നടക്കുന്നവർ ഇതിന്റെ അംബസിട്ടർമാരാണ്...
@abdulrazaqabdulrazaq8494Ай бұрын
Iyyaal valiya secular aanennu thonunnu ,
@susamaria6334 Жыл бұрын
ഇത് മുഴുവൻ സത്യമല്ല ആരെങ്കിലും ഇങ്ങനെയുള്ളവർ ഉണ്ടാകാം. എല്ലാവരും അങ്ങനെയല്ല..ജീവിത സാഹചര്യങ്ങലാൽ രണ്ടര വയസു മുതൽ 10വയസ്സ് വരെ സ്ഥിരമായി ട്ടും പിന്നീട് ഇടക്കിടക്ക് മാസങ്ങളോളം മഠത്തിൽ ജീവിച്ചവലാണ് ഞാൻ.രണ്ടര വയസിൽ കുഞ്ഞായി ഞാൻ അവിടെ കടന്നു ചെന്നതിനൽ എല്ലാർക്കും എന്നോട് വാത്സല്യം ആയിരുന്നു.ഏതു സമയത്തും ഏതു സ്ഥലത്തും റൂമിലും കയറിചെല്ലാനുള്ള സ്വാതന്ത്യം എനിക്കുണ്ടായിരുന്നു.ഞാൻ അവിടെ ഒരു തെറ്റും കണ്ടിട്ടില്ല.ഞങ്ങളെ മരണത്തിൽ നിന്നും രക്ഷിച്ച് ഒരുപാട് കന്യാസ്ത്രീ കൾ. നൂറു പേരെയെങ്കിലും കണ്ടതിൽ ഒരാൽ മാത്രമാണ് മിതത്വവും എളിമയും ഒന്നും ഇല്ലാത്ത തയിരുന്ന് ..കന്യാസ്ത്രീകൾ ചെയ്യുന്ന നന്മകൾ ചർച്ച വിഷയമാകക്കൻ ഇവിടെ ആരുമില്ല കന്യാസ്ത്രീ സമൂഹത്തെ മൊത്തം ആക്ഷേപിക്കുന്നത് .
@Snowwhite-zg2nk6 ай бұрын
❤👍🏻❤
@mariyammaliyakkal97196 ай бұрын
അന്നൊക്കെ പലരും നല്ലവരായിരുന്നു.. പന്നിയിറച്ചി വൈൻ TV കമ്പ്യൂട്ടർ മൊബൈൽ വനിത മനോരമ ആഴ്ച പതിപ്പ് അവരെ ഉത്തേജിക്കപ്പെട്ടു...മനുഷ്യരാണ്. ചുരുക്കം ചിലരെ നല്ലവർ ഉണ്ടാകൂ...
@പറയും5 ай бұрын
ബഹു ഭൂരിപക്ഷവും ഇത് തന്നെ പരിവാടി
@johny21427 ай бұрын
കേട്ടറിവും പകയും മാത്രം കഷ്ട്ടം... മഠത്തിൽ നിന്നും പറഞ്ഞു വിട്ട ചേച്ചിയും അമ്മ പെങ്ങമ്മാരെ വിറ്റു ജീവിക്കാനും തയ്യാറാവുന്ന അവതാരകനും ... പണത്തിനു മനസ്സിലെ വൈകല്യങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനും വേണ്ടി എന്തും ചെയ്യുന്ന അവതാരകൻ
@georgecheriyan19696 ай бұрын
മഠത്തിൽ ഉള്ളത് 75% പോക്ക് ആണ്. എന്തിനാ സത്യം പറയുന്ന I2i യെ കുറ്റം പറയുന്നത്.
@SJ-rq6yo5 ай бұрын
@@georgecheriyan1969മഠത്തിൽ ഉള്ള 75 ശതമാനം പോകാന് എന്ന് പറയുന്ന നീയും നിന്റ കുടുംബവും നശിക്കും... നീ അനുഭവിക്കും
@abdulshukoor23944 ай бұрын
ഏത് പള്ളീലാണച്ചോ?😂😂😂😂😂😂
@sukumarankv807 Жыл бұрын
വിചാരങ്ങളും, വികാരങ്ങളും മനുഷ്യ സഹിതം., എല്ലാവരും ജീവിതം ആസ്വദിക്കട്ടെ.
@PmMedia-oj8cz Жыл бұрын
അത് പച്ചക്ക് ചെയ്തതാ കന്യാസ്ത്രീ എന്ന് പറഞ്ഞ് പ്രസവിച്ചു കൂട്ടലല്ല പിസി ജോർജ് ഇവർക്ക് ചെലവ് കൊടുക്കാം എന്ന് പറഞ്ഞപ്പോൾ ഇനി ധൈര്യമായി ഈ പണി തുടരുന്നതാണ് എല്ലാ കുട്ടികളുടെയും അച്ഛനായി പി സി അച്ഛൻ വരുന്നതാണ് ആ ഊളക്ക് പറ്റിയ പണിയാണിത്
@athulathul8844 Жыл бұрын
Atine ingane vesham kettano
@mohdmustafa9521 Жыл бұрын
😂😂😂😂👌
@ameervandumthara9574 Жыл бұрын
എന്നാൽ പിന്നെ ഇയാളുടെ വീട്ടിൽ നിന്ന് ആരെയെങ്കിലും പറഞ്ഞുവിടു അവരും ആസ്വദിക്കട്ടെ
@narayananpt3252 Жыл бұрын
മനുഷ്യ സഹജം.
@dr.muhammadalisaqafi3887 Жыл бұрын
വിവാഹിതരായി ജീവിക്കൂ. അതാണ് പ്രകൃതിയുടെ തേട്ടം
@vishnuvichu92648 ай бұрын
Madrasayile kundan adi prakirthikku patttiyathaano
@Myownworld5057 ай бұрын
enikkaryvunna oru asramam und Adil kurach samimarum kurach saminikalum und ark are veenamenkilum eppol veenamenkilum baryayakkam makkalunayal achante avakasham parach chellarudenn mathram edil manam maduthu kuttiyeyum kond oru sthree thirich poonu paranjadanu.edokke evarude aradhanayanathre
@davidoffsilver98327 ай бұрын
സങ്കി തായോളി @@vishnuvichu9264അയാൾ വളരെ മാന്യമായിട്ട് സത്യം അല്ലെ പറഞ്ഞുളൂ നീ എന്തിനാടാ ഈ മുസ്‌ലിം വിരോധം ഇറക്കണ എന്തിനാടാ പട്ടിക്കുണ്ടായ തായോളി പെലെയാടി 🖕
@JafarSadiq-t9e5 ай бұрын
വികാരിയുടെ കുണ്ടനടി യുടെ ഫലമാണോ താൻ@@vishnuvichu9264
@shahil2085 ай бұрын
അല്ല അമ്പലത്തിൽ 8 വയസ്സുള്ള കുഞ്ഞിനെ അച്ഛനും മകനും ബലാത്സംഗം ചെയ്ത് കൊന്ന് പിന്നെ ആ ശവത്തെയും ബോഗിച്ച അച്ഛനും മകനും അതിന് സാക്ഷി നിന്ന ദൈവവും ആകും പ്രകൃതി മാന്യർ അല്ലെ സഹോദര 😄@@vishnuvichu9264
@sheelagoodsong4735Ай бұрын
നമുക്കും feastinu പോയാലോ .. അടിച്ചു പൊളിച്ചു നടക്കാം.. 👍😄😄👍
@MukundanM-zh2sw Жыл бұрын
നല്ല കമ്പനികൾ തന്നെ കൊള്ളാം. ഇതുപോലെ വേണം എപ്പോഴും . അഭയ കേസിെന് സമാനമായ . കഥ തന്നെ
@georgemg8760 Жыл бұрын
സ്ത്രീകൾക്ക് സൗന്ദര്യം എന്ന ഒരു സംഗതി ഉള്ളതുകൊണ്ട് പുരുഷന്മാർ പൂമ്പാറകളെപ്പോലെ ചുറ്റും കൂടും. എന്നു വച്ച് ഒരു പുരുഷനെയല്ലെ വരിക്കാനൊക്കുകയുള്ളു. ഇങ്ങനെയുള്ള ചുറ്റുപാടിൽ ശല്യം കൂടിവരുമ്പോഴും , സാമ്പത്തിക ബുദ്ധി മുട്ടുകൊണ്ട് കെട്ടിച്ചയക്കാൻ മാതാപിതാക്കൾ പാടുപെടുന്നത് കാണുമ്പോഴും പ്രത്യേകിച്ച് ഒന്നിൽ കൂടുതൽ പെൺകുട്ടികൾ ഉള്ള വീടുകളിൽ നിന്നും രക്ഷപ്പെടുവാനും, വീട്ടിൽ നിന്നോ, സുഹൃത്തുക്കളാണെന്ന് നടിക്കുന്നവരിൽ നിന്നോ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന അവസ്തയിലും സ്ത്രീകൾ രക്ഷപ്പെട്ട് കന്യകാ മഠത്തിൽ ചേരുന്നു. അതിൽ പെൺകുട്ടികളെ തെറ്റുപറയാൻ പറ്റില്ലല്ലോ? എന്ന് വച്ച് അവർക്കും വികാരങ്ങൾ ഇല്ലന്നില്ലല്ലോ? അതിനെ അതിജീവിക്കുന്നവരെ മാത്രമേ കേരളത്തിൽ കോൺവെന്റുകളിൽ നിർത്താറുള്ളു.
@abdulnasar3368 Жыл бұрын
നിങ്ങൾ അടി യഥാർത്ഥ വിശ്വാസി
@thoufeekm6031 Жыл бұрын
മുൻകാലങ്ങളിലേ ഇത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.
@pushpamchempazhanthi6025 Жыл бұрын
Madirasayile. Kariyavum ellarkkum nerathe ariyam.
@ZainuZainu-yz7qi Жыл бұрын
@@pushpamchempazhanthi6025എല്ലായിടത്തും ഉണ്ട് നല്ലതും ചീത്തയും. ഇതിപ്പോ നല്ലവർ കൂടെ ചീത്തപ്പേര് കേൾക്കുകയാണ്. അത് നമ്മൾ മനസ്സിലാക്കണം 😢😢
@kidstv8201 Жыл бұрын
@@pushpamchempazhanthi6025മറ്റു ഒരു വിഭാഗത്തിലെ തെറ്റ് പറഞ്ഞു ന്യായീകരിക്കുന്നു കഷ്ട്ടം
@kimjohnun574 Жыл бұрын
@@pushpamchempazhanthi6025 ninte thalaye father ookkiyathu ano
@nisark8825 Жыл бұрын
@@pushpamchempazhanthi6025thande moleyum father ookkiyo
@babujacob3378 Жыл бұрын
നിങ്ങൾ വിളിച്ച് പറഞ്ഞാൽ നിങ്ങളെ ഒറ്റപെടുത്തി മാനസിക രോഗിയായി മാറ്റും അതാണ് സഭ
@vijithoppil4631 Жыл бұрын
Correct
@lighter3578 Жыл бұрын
സത്യം...😂😂😂
@lalijacob69416 ай бұрын
Sathyam
@hamsak2289 Жыл бұрын
നല്ല ഭക്ഷണം നല്ല വസ്ത്രം നല്ല മണവാട്ടി മാർ നല്ല വാഹനം എല്ലാം ഒരു സ്വപ്നലോകം ഒരു അച്ഛൻ ആയിരുന്നേൽ എന്ന് ❤❤❤❤❤
@re-discoverkeralardk Жыл бұрын
എടാ തെണ്ടി 👆
@chinnuse7089 Жыл бұрын
Fresh കുണ്ടിയും
@sujinshaji4390 Жыл бұрын
Poda. Ninte...
@IHS-SecondComing Жыл бұрын
Athinu usthad ayal pore😂😂😂😂
@SHABIYA_Property-Mangement Жыл бұрын
@@IHS-SecondComingഅഛനായാലേ ഇഷ്ടം പോലെ കന്യാ ചർമം പൊട്ടിക്കാൻ പറ്റൂ.......
@joychaniathiraj1057 Жыл бұрын
ഇത് ഇറ്റലിയിൽ ചില ഭാഗത്തു ചെയ്തിരിക്കും. പക്ഷേ ഞാൻ ഇറ്റലിയിൽ 30 കൊല്ലം താമസിക്കുന്നു. എല്ലായിടത്തും ഇങ്ങിനെയൊന്നും അല്ല. നന്നായി ജീവിക്കുന്ന അച്ചന്മാരും കന്യാസ്ത്രീ കളും ഉണ്ട്. ഇവൾക്ക് കിട്ടിയ എക്സ്പീരിയൻസ് നെഗറ്റീവ് ആണ്. പോസിറ്റീവ് ആയി ധാരാളം ആൾക്കാർ ഉണ്ട്
@AbdulRahmanva-is9vf11 ай бұрын
ഉണ്ടാവാം : അത്ര തന്നെ.
@georgemk85927 ай бұрын
എല്ലാവരും കുടുംബം കുട്ടികൾളും ആയി ജീവിക്കാൻ പാട്പെടുമ്പോൾ ഈ പറഞ്ഞ ആളുകളിൽ കുറഞ്ഞ ആളുകൾ ആ കഷ്ടപ്പാടും ഇല്ലാതെ സുഖമായി ജീവിക്കുന്ന് ആര് ആരേ തിരുത്താൻ വരുന്നവരും ഈ കൂട്ടത്തിൽ പെടുന്നവരാണെങ്കിലോ യേശു വിൻ്റെ പേരിൽ ഭ്രമിയിൽ കച്ചവടം വിശ്വാസത്തിൻ്റെ പേരിൽ ട്രോൾപിരിവ് പോലെയാണ് വിശ്വാസവും ട്രോൾപിരിവ് പോലെയാണ് ഒരു പറ്റം ജനങൾ വിശ്വാ
@touwinlan4272 жыл бұрын
തേഞ്ഞു പോണ സാദനം ഒന്നും അല്ലല്ലോ സുഗിക്കട്ടേ
@radhakrishnanmayalil92797 ай бұрын
താങ്കളുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ!
@johnjackson47462 жыл бұрын
2. ഇവിടെ ആണ് സകല മനുഷ്യരോടും സർപ്പത്തെപ്പോലെ വിവേകം ഉള്ളവനാകാൻ പറഞ്ഞത്. കാര്യം ഈശോ ദൈവപുത്രൻ ആയത് കൊണ്ട് ഇശോയ്ക്ക് അറിയാം അന്ന് പാമ്പിന് കാഴ്ച്ചയില്ല അത് അതിന്റെ നാക്കിൽ നിന്നും വിടുന്ന തരംഗങ്ങളെ എതിരാളി എവിടെ എത്ര ദൂരത്തിൽ നിൽക്കുന്നു എന്ന് തിരിച്ച് വരുന്ന തരംഗത്തെ വിവേകത്തോടെ ശ്രദ്ധിക്കുന്നു. ഈ വിവേകം എന്റെ മനുഷ്യ മക്കൾക്ക് വേണം എന്നാണ് ഈ രോ ആഗ്രഹിക്കുന്നതും പറയുന്നതും. ഞാൻ ഇനി ലോകത്തെ വിധിക്കാൻ വരുമ്പോൾ വിശ്വാസം കണ്ടെത്താനാകുമോ എന്ന്. കാരണം
@A2zcom24 Жыл бұрын
എന്റെ ക്ലാസിൽ പഠിച്ച രണ്ട് പിള്ളേർ അച്ചമ്മാരാണ്😂😂😂😂 അവന്റെ ഒക്കെ ഒരു യോഗം😅😅😅😅
@kimjohnun574 Жыл бұрын
Idakku phone onnu check cheyithaal mathi .😋
@പറയും5 ай бұрын
ഇവന്മാർ പഠിക്കുന്നത് തന്നെ... ഈ സുഖം കണ്ടിട്ട് ആണ്
@manshad9895 ай бұрын
എനിക്കറിയുന്ന ഒരു ക്രിസ്ത്യൻ സഹോദരിയുണ്ട് അവിടത്തെ വികാരി അച്ഛൻ പലപ്പോഴും അവളുമായി കളിക്കുമെന്ന് 😐,,, husbnd കുവൈറ്റിലും,,,,,,,,,,അതുകൊണ്ട് ഇടവക പള്ളിയിലെ അച്ഛമ്മരുമായി ഒരു ഗ്യാപ് നല്ലതാ,,,,, നല്ലവരായ ഒരുപാട് അച്ഛമ്മരുണ്ട്ട്ടോ ❤,,,എല്ലാവരും മോശക്കാരല്ല എല്ലാവിഭാഗത്തിലുമുണ്ട്...മതമുള്ളവനും മതമില്ലാത്തവനും വികാരമുണ്ടല്ലോ 😊,,,,,, but..... ഇങ്ങനെ ഉന്നതിയിലിരിക്കുന്നവർ ഇങ്ങനെ ആവാൻ പാടില്ല
@abdulazeez3298 Жыл бұрын
ഓരോ മാനസിക രോഗികൾ. കല്യാണം ഒഴിവാക്കി നടക്കുന്ന സിസ്റ്റർസിനെ വ്യഭിചാരത്തിനു സജ്ജമാക്കൽ
@ജയ്ജവാൻ2 жыл бұрын
യഥാർത്ഥ വിശ്വാസികൾ ഇതൊന്നും ചെയ്യില്ല. ആരോ നിർബന്ധിച്ചു ചേരുന്നവർ ഇങ്ങനെയൊക്കെ ആകും
@lintakuriakose521610 ай бұрын
പുറത്തുനിന്നു തനിക്കൊക്കെ എന്ത് വേണേലും വിളിച്ചു പറയാം... പക്ഷെ അതല്ല ജീവിതം എന്ന് മനസിലാക്കണം... ആർക്കെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെൽ എല്ലാരും അങ്ങനെയാണെന്ന് വരുത്തി തീർക്കാനുള്ള തന്റെ ശ്രമം നാശത്തിലെ അവസാനിക്കൂ...
@deontthomas82466 ай бұрын
പോടി പൂറി
@babyeu75092 жыл бұрын
i2i ചാനൽ സത്യം വിളിച്ച് പറയുവാൻ ദൈവം നിലനിർത്തട്ടെ.
@ajithauthaman86252 жыл бұрын
യേശുവിന്റെ മണവാട്ടി മാർ അല്ല അച്ഛന്മാരുടെ മണവാട്ടി മാർ
@mathewjohn96627 ай бұрын
അല്ല സുഹൃത്തേ അച്ഛന്മാരുടെ വെടികൾ❗❤
@SajiSajir-mm5pg4 ай бұрын
@@mathewjohn9662അപ്പൊ വെടിപ്പുര ആണോ മഠങ്ങൾ ഹൊ 😮
@balapulickal77213 ай бұрын
എല്ലാ വിഭാഗക്കാരുടെയും മത സ്ഥാപനങ്ങളിലും ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ട്.
@musthaniqbal8943 Жыл бұрын
ഞാൻ ഒരു സമുദായത്തിലും ഉള്ളവനല്ല. വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ നിർത്തലാക്കാൻ ഉള്ള നടപടികൾ ജനങ്ങൾ ഉണ്ടാക്കിയെടുക്കുക പുതിയ തലമുറകളെ രക്ഷപ്പെടുത്തുക
@annajoseph. Жыл бұрын
നന്നായി ജീവിക്കുന്ന എത്രയോ അച്ചൻമാരും കനൃസ്തികളും ഉണ്ട്. അവരെ കുറിച്ച് നല്ലത് പറഞ്ഞു കൂടെ..?
@siddiquepa5190 Жыл бұрын
ഇതെല്ലാം കൂടിയതാണ് സമൂഹം .
@sabuantonythundil3887 Жыл бұрын
മാർക്കറ്റ് ഇല്ല
@lizyamasamuel47927 ай бұрын
നന്നായി ജീവിക്കാൻ, ഇങ്ങനെ നടക്കുന്നവർ സമ്മതിക്കുമോ, ഇവർക്ക് മാര്യേജ് ചെയ്തൂടെ, എന്തിനാഅച്ഛനും കന്യാശ്രീകളും ഇങ്ങനെ പാപo ചെയ്യുന്നത്
@Sunil-ey7xx2 жыл бұрын
ഇറ്റാലിയിൽ ഒക്കെ പഠിച്ചതിന്റെ അറിവ് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാം, കുറെക്കൂടി വിദ്യാഭ്യാസം ഉള്ളവരെ കൊണ്ട് അഭിനയിപ്പിക്കാമായിരുന്നു
@hotcrazydoc3063 Жыл бұрын
Hahahahaha😂😂😂😂😂. It hurts you?
@jone289 Жыл бұрын
അതെങ്ങിനാ പഠിപ്പിക്കുന്നത് അച്ഛനല്ലയോ, വേണ്ട സാധനമെല്ലാം നന്നായി പഠിപ്പിച്ചു കാണും
@shahidamk2928 Жыл бұрын
കുരു പൊട്ടിയല്ലോ
@femshadkk4419 Жыл бұрын
Kurupotti settanu
@mekhaterrence4407 Жыл бұрын
Exactly. They could have made an educated lady speak.
@catherinechacko21845 ай бұрын
സുനിലേ നിങ്ങൾ സൂക്ഷിക്കണം. ദൈവം നിങ്ങളെ വെറുതെ വിടില്ല എന്നോർക്കണം
@reenajp400310 ай бұрын
Ethrayum vendatham parayan yengane ee sthriku yengane pattunnu deivame
@SukumaranSuku-m3w Жыл бұрын
നീ നിന്റെ ചേനൽ മാർക്കറ്റിനായി സ്വന്ധം വീട്ടിലെ ആൾക്കാരെ കുട്ടികുടുകുമായിരിക്കും. ഒരാളുടെ തെറ്റിനായി സമൂഹത്തെ കുട്ടി ഇത്തരം വാർത്തകളിൽ അതിൽനിൽക്കുന്ന ഒരുയുവതിയെ വെച്ചു വരാഥാർത്ഥചെയ്തലുണ്ടാലോ 100വിരൽ നിന്റെകുടുംബത്തെ വിരൽച്ചോണ്ടും എന്നു ഓർത്താൽ നിനക്ക് നല്ലത്. ഈ മെസേജ് നീ പുറത്തുവിടില്ല പക്ഷേ. ദൈവം നിനക്കായ് വിടുന്ന ഒരു നിമിഷം വിരൽത്തുമ്പിലുണ്ട്. 🙏
@MohammedAli-wu1ss6 ай бұрын
ഓ ഉത്തരവ്
@sajijoseph96512 жыл бұрын
സുനിൽ മിണ്ടിപ്പോകരുത് , എത്ര വലിയ പാപം ചെയ്താലും ഞങ്ങളുടെ പോപ്പിന്റെ കയ്യിൽ പാപ ക്ഷമ ചീട്ടുണ്ട് ..........!!😁😁😁😁😁😁
തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകും പല വ്യക്തികളിലും പലയിടങ്ങളിലും. പക്ഷേ വിശുദ്ധയായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു കന്യാസ്ത്രീക്കും അതിന് തടസ്സം ഉണ്ടാവില്ല. ഇതൊക്കെ മാറ്റിവെച്ച് പ്രലോഭിപ്പിക്കപ്പെട്ടും പ്രലോഭിപ്പിച്ചു ഒരു കാലം ജീവിച്ചിട്ട് പിന്നീട് പുറത്തായതിനു ശേഷം ഒരു സാമാന്യവൽക്കരണം നടത്തുന്നത് സ്വന്തം പരാജയം മറച്ചുവെക്കാനുള്ള പരിശ്രമം മാത്രമാണ് നടത്തുന്നത്. എല്ലാ വൈദികർക്കും സന്യാസ്ത്രർക്കും അവരുടെ ജീവിതത്തിന്റെ ഏത് കാലഘട്ടത്തിലും അവർക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ സ്വയം ഉപേക്ഷിച്ചു പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട് . കൂടുതൽ പേരും ഉത്തരവാദിത്വബോധത്തോടെയും സത്യസന്ധതയോടെയും ജീവിക്കുന്നു. സംഭവിക്കുന്ന ഒരു ചെറിയ ശതമാനത്തെ നിങ്ങൾ പെരുപ്പിച്ചു കാണിക്കുന്നത് നിങ്ങളുടെ ആത്മ രതി ഒന്നുകൊണ്ടുമാത്രമാണ്.
@antonylaza90256 ай бұрын
Faultfinding cantedate
@thomasthomasphilp43932 жыл бұрын
Jesus said about Jewish clergy: "You are like white washed tombs, but inside it is decayed". He will also tell now about catholic clergy.
@rajeevpr5815 ай бұрын
അച്ഛൻ പട്ടം കൊടുക്കുമ്പോൾ അവരുടെ വന്തിക്രണം ചെയ്യണം
@pkm25773 ай бұрын
വൻ്റീകരണം ചെയ്യാൻ ഇവർ തെരുവ് പട്ടികളോ.
@ummerva69395 ай бұрын
😢 വികാരിയുടെ വികാരം ഇല്ലാതാക്കാൻ അച്ചന്മാരുടെ വരികൾ ഉടക്കണം
@sheelak8229Ай бұрын
5:
@RajanPK-qz6yk Жыл бұрын
മനുഷ്യൻ മനുഷ്യനെ ഉണ്ടാക്കുന്ന കാലമാണ്.!!!!!!!!!!സൂക്ഷിക്കണം മക്കളെ...... എവിടെയും ദശകുത്തിക്കളി ബാലെയാണ് നടക്കുന്നത് അതുകൊണ്ട് വളരെ സൂക്ഷിക്കണം....❤❤❤❤❤❤❤❤
@HumbleWithPeople Жыл бұрын
അടിപൊളി. സുഖമുള്ള പരിപാടിയാണ്
@abhilashabraham87039 ай бұрын
അപ്പോ പിള്ളേരെ sughikyan വീടുക...
@sr.deepticmc549 Жыл бұрын
മറ്റുള്ളവരുടെ കുറ്റം മാത്രം കണ്ടു പിടിക്കുന്നവർ മണിക്കണ്ടനീച്ചയുടെ സ്വഭാവം ഉള്ളവരാണ്. മധുവുള്ള പൂക്കൾ ഇഷ്ടം പോലെ ഉണ്ടെങ്കിലും അത് ഉച്ചിഷ്‌ടത്തിൽ മാത്രമേ ഇരിക്കു. അത്ആ ഈച്ചയുടെ സ്വഭാവം ആണ്. തേനീച്ച ഉച്ചിഷ്‌ടം കാണുകയേ ഇല്ല. തേനുള്ള പൂക്കളിൽ മാത്രമേ ഇരിക്കു. ഈച്ചക്കളുടെ സ്വഭാവപ്രത്യേകത ആണ്.
@almasbahrainismu5797 Жыл бұрын
Sathiyam
@skyeskey7412 Жыл бұрын
കന്യാ സ്ത്രീകളെ കാണുമ്പോൾ തന്നെ ഇപ്പോൾ ചിരിവരും പള്ളിലച്ചന്മാർക്ക് വേണ്ടി ഉഴിഞ്ഞ് വച്ചവർ😂
@dinnerpoint-ov4wj5 ай бұрын
🤣🤣🤣🤣👌👌👌
@Jeevanamary5 ай бұрын
ഇവൾ സത്യമായും ചെകുത്താനാണ്. സഭയെ കരിവാരി തേച്ച ഇവൾക്ക് കർത്താവിൻ്റെ രണ്ടാം വരവിൽ നല്ല ഒരു പ്രതിഫലം കിട്ടാൻ സാധ്യതയുണ്ട്.
@ജംബു Жыл бұрын
പിശാജ് എല്ലായിടത്തും ഉണ്ട് ദൈവത്തെ പരീക്ഷിക്കാൻ പിശാജ് പുറകെ നടന്നിട്ടുണ്ട്, ബൈബിളിൽ കാണാം, പിന്നെയല്ലേ ഒരു ദൈവവേലക്കാരെ, കന്യാസ്ത്രീ മടങ്ങൾ നിർത്തലാക്കണം അച്ചന്മാരെ പെണ്ണ് കെട്ടിക്കുക,
@benbenxavier8575 Жыл бұрын
പക്ഷേ സൂര്യ നെല്ലിയിലും ആ കേസിലും ഈ കേസിലും എല്ലാം പെണ്ണ് കെട്ടിയവർ ആണല്ലോ മദ്രസയിൽ പീഡിപ്പിക്കുന്നത് പെണ്ണുകെട്ടാതെയാണോ
@igybaby4900 Жыл бұрын
നമസ്തേ ജി ,, ക്രിസ്ത്യാനികളെ പൊളിച്ചടുക്കണം,🎉
@lisammamathew789 Жыл бұрын
Athanallo ningaludeyolke manassilirippu,
@rintoyohannan8042 Жыл бұрын
കന്യസ്തികളുടെ ഭാഗത്ത് തിന്മകള് ഉണ്ടായിട്ടുണ്ടാകാം.അതുപ്പോലെ അവരുടെ നന്മകള് കാണത്തെപ്പോകരുത്. അവതരകന് അമ്മയു.പെങ്ങളു.ഭാര്യയു.പെൺമക്കളു.ചേട്ടത്തിയു.അനിയത്തിയു അവർക്കു പെൺമകളുണ്ടാകാം.എല്ല സ്ത്രീകളെ ഒരുപോലെ കാണരുത്.സാരിയുടത്ത് ഓരു സ്ത്രീ തെറ്റ് ചെയ്തൽ സാരിയെടൂക്കുന്ന സ്ത്രീകള് മുഴൂവൻ തെറ്റ്കരണന്ന് പറയരുത്.മദർതേരസ.അൽഫേൻസ.ഇതുപോലെ എത്രയോ കന്യസ്തികള് കുഷ്ഠ രോഗികളെ.ആരു തിരിഞ്ഞ നോകത്തരോഗികളെ സംരക്ഷിക്കുന്നും.ഏല്ല രോഗികളിലു യേശുവിനെ കാണൻ സാധിക്കുന്നത് കൊണ്ടാണ്.(മാനവ സേവ മാധവ സേവ എന്ന് പറയുന്നപ്പോലെ തന്നെ രോഗികളിലു.അനാഥരിലു.അലംബഹീനരിലു യേശുവിനെ കാണാൻ കന്യസ്തികള് ശ്രമിക്കുന്നത്.അവർ സമൂഹത്തിന് ഒരു സമ്പത്താണ് കാരണം ജാതി മതവു നോക്കതെ എല്ലവരെയു ഒരുപോലെ കാണുന്ന അവരുടെ മഠങ്ങള് മാവേലി നാടുപോലെയാണ്(സ്വർഗം).ഏത് മത. രാഷ്ട്രീയ .സംഘടന വിഭഗത്തിലു സാത്തൻ കയറി കൂടൂ.നല്ല പ്രസ്ഥനെ തകർക്കൻ കൂടുതൽ ചെകുത്തൻമാര് പരിശ്രമിക്കു.തെറ്റ് തെറ്റാണ്.തെറ്റായരീതിയില് കാണാം.ഒരാളുടെ തെറ്റിന് ഏല്ലവരെ ശിക്ഷികരുത്.ആ സമൂഹത്തിലെ നന്മ നാളെ നിങ്ങളക്കെ കുടുംബത്തിനോ വേണ്ടിവരാം.
@praveenindia19355 ай бұрын
കേരളത്തിൽ മരിച്ചിട്ടുള്ള കന്യാസ്ത്രീകളുടെ ലിസ്റ്റ് ഒന്നിൽ മാത്രം ഉത്തകുന്നതല്ലല്ലോ.
@KrishnaDev-ln2fc Жыл бұрын
ഇതൊക്കെ ഇവരെ തന്നെ എഴുതി ഇവർക്ക് വേണ്ടപ്പെട്ട ആൾക്കാരെ വിളിച്ചുവരുത്തി ഇരുത്തി പറയിക്കുന്നതാണ് കന്യാസ്ത്രീ മഠത്തിൽ നടക്കുന്ന സംഭവങ്ങൾ ഇതൊക്കെ തന്നെ
@RajanPK-qz6yk Жыл бұрын
ക്രിസ്തീയ മതത്തിൽ ധീര വനിതകളും ഉണ്ട് മദർ തെരേസ ഒരു ഉദാഹരണം ..❤ ലോകത്ത് മനുഷ്യരെ കൂട്ടതോടെ കൊലചെയ്തിട്ടുള്ളതും ക്രിസ്തുവിൻ്റെ ആൾക്കാർ ആണ്. (വായിക്കുക ഗ്യാസ് ചേംബർ ദുരന്തം ) സൂര്യ കേന്ദ്രീകൃത നിയമം പറഞ്ഞതിന് സോക്രട്ടീസ് എന്ന മഹാനെ പച്ച ജീവനോടെ തീ കുണ്ടത്തിൽ ഇട്ടു കൊന്ന ചരിത്രവും കൂടി ഓർക്കണം....❤❤❤❤❤❤❤❤
@salomijoy520218 күн бұрын
Dyvamthnepattiya oru amale ee saba eesuve porukkename
@minukarunakaran7894 Жыл бұрын
ഞാൻ ഒരു ഹിഹിന്ദുവാണ്.എന്റെ ഒരു ക്രിസ്ത്യൻ കത്തോലിക്ക സഭയിൽ ഒള്ള ഒരു കൂട്ടുകാരന്റെ ഫ്രണ്ട് ആൻസി എന്ന കുട്ടി കന്യാസ്ത്രീ ആകാൻ കുറച്ച് മാസം കൂടിയോ ഒള്ളു. ആ,, കുട്ടി സോഴിൽ നേടിയ വഴി ഒരു മുസ്ലിംമിനെ പരിജയ പെട്ടു. ഇപ്പോൾ ആ കുട്ടിമുസ്ലിം ആവാൻ പോകുന്നു. അവൻ അത് പരമാവധി തടഞ്ഞു. പക്ഷെ ആ, കുട്ടി ആ ചതിയിൽ വീണു ശെരിക്യും. അവൻ കാമുകൻ ഗൾഫിളാണ്.എത്ര കണ്ടാലും ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികൾ പടിക്കില്ല.
@albinaj8397 Жыл бұрын
sathyamano? kashtam
@പക്ഷികളെഇഷ്ടപ്പെടുന്നവൻ6 ай бұрын
ആ വിശ്വസിച്ചു ഒന്നു പോടെ ഇനി സത്യം ആണേൽ തന്നെ ഇസ്ലാമിൽ ആരെയും മതത്തിൽ കൂട്ടാൻ പറഞ്ഞിട്ടില്ല ഇസ്ലാം വലുതാണ് അതിന്റെ മഹത്വം അറിഞ്ഞു വന്നവർ ഒരുപാട് പേർ ഉണ്ട് സെർച്ച് ചെയ്താൽ കാണാം പിന്നെ പ്രണയം അത് നല്ലതും ചീത്തയും ഉണ്ട് അത് ഏത് മതത്തിൽ ആയാലും പല മതത്തിൽ കെട്ടി യവർ സുഖം ആയി ജീവക്കുന്നവരും ഉണ്ട് അത് കൂടി നോക്ക് പോയിട്ട് വർഗീത മാത്രം മനസിൽ വെച്ചു നടക്കുന്ന നിനക്ക് നല്ലത് കാണാൻ പറ്റില്ല എല്ലാരും നിന്റെ മാതിരി വിവരം ഇല്ലാത്തവർ അല്ല
@minukarunakaran78946 ай бұрын
@@പക്ഷികളെഇഷ്ടപ്പെടുന്നവൻഇപ്പോളും നീ ഈ ഡയലോഗിൽ തൂങ്ങി നില്കുവാണോ 😂🤣🤣🤣🤣. ഇസ്ലാംമിൽ സ്നേഹം വാർന് olikyunnath കൊണ്ടാണല്ലോ ഇപ്പോൾ ക്രിസ്ത്യൻ രാജ്യങ്ങൾ കിടന്നു നെട്ടോട്ടം ഓടുന്നത് 😂🤣🤣🤣🤣🤣🤣🤣. ഒന്ന് പോടാ കോയ കുട്ടാ,, 😂🤣🤣🤣🤣🤣. ഇസ്ലാമിന്റെ മൈര്.
@ibrahimkp85905 ай бұрын
ആ കുട്ടി രക്ഷപെട്ടു, അതിനു നിനക്കെന്തിനാ അസൂയ 😊
@familyfungallery59585 ай бұрын
Fake story😀😀😀😀
@SAYEDAZHARMUNAFFARАй бұрын
സഹോദരി. കർത്ത വിന് അങ്ങനെ ഒരു മണവട്ടിയുടെ അവശ്യമില്ല. വെറുതെ ജീവിതം നശിപ്പിക്കാതെ നല്ല കുടുബമായ് ജി വികാൻ നോക്കു. ജീവിതം. ഒന്നോ യുള്ളു..വെറുതെ അച്ചമാർക്ക് പണ്ണാൻ കെടുത്തിട്ട് കാര്യമില്ല. യുനി' തുഫാനാകും
@motozan5 ай бұрын
അവരും മനുഷ്യരല്ലേ.... വികാരങ്ങൾ തീർക്കട്ടെ.
@AlexThomas-ky6ts5 ай бұрын
അത് ശരിയാണ് പക്ഷെ oru ക്രിസ്ത്യാനി എന്ന നിലയിൽ ഉക്കും ഉപദേശവും ഒരുമിച്ചു ഇങ്ങോട്ട് ഇറക്കരുത്..... അത്രയുമേ ഉള്ളു ഞങ്ങളുടെ കൂടെ കാശ് ആണ് ഇവർ ഇങ്ങനെ നശിപ്പിക്കുന്നത്.....ചുരുക്കത്തിൽ ഇവർ അവരാതിക്കാൻ ഞങ്ങളുടെ പണം ഞങ്ങളുടെ മക്കൾ..... തായോളിത്തരം 😅😅😅
@rajudmorais9 ай бұрын
ഇത് ഏതോ വേലക്കാരിയുടെ ശബ്ദമാണ് ഭാഷാ പ്രയോഗം കേൾക്കുമ്പോൾ മനസ്സിലാകും
@rosetoks5 ай бұрын
സുനിലിന്റെ വേലക്കാരിയാവും
@SJ-rq6yo5 ай бұрын
ഇവളും ഇവനും പുഴുത്തു ചാവും
@phoenixvideos22 жыл бұрын
പൗലോസിൻ്റെ ഒരഭിപ്രായത്തെ പുണർന്ന് ദിവ്യ വചനമെന്ന് ആശ്വസിച്ച് AD 1079 വരെ ഇല്ലാത്ത ബ്രഹ്ചര്യം എന്ന പ്രകൃതി വിരുദ്ധ ആചാരം കൊണ്ടുവന്നതാ ഈ മഹാപാപ പാരമ്പര്യത്തിൻ്റെ തുടക്കം മാർട്ടിൻ ലൂതർ തുടങ്ങി വെച്ച നവോത്ഥാനം ഇതിൻ്റെ കടക്കൽ കത്തി വെച്ചു അങ്ങനെ ഓർത്തഡോക്സ് മാർത്തോമ പെന്തക്കസ്ത് cSI ക്കാർ ഈ ദുരാചാരം തൂത്തെറിഞ്ഞു എന്നിട്ടും കഴിഞ്ഞ വർഷം മാർപാപ പുരോഹിത വിവാഹം വിലക്ക് തുടരണമെന്ന് അപ്പോ അനുഭവിച്ചോ !!!
@hopeinchrist67672 жыл бұрын
🙏👌
@saleemkps30802 жыл бұрын
വിശുദ്ധ ഖുർആൻ പറഞ്ഞത് അക്കാര്യമാണ് : (ബ്രഹ്‌മചര്യ ):- പൗരോഹിത്യം യഹോവയായ അല്ലാഹു നിയമമാക്കിയതല്ല, മറിച്ച് യഹോവായുടെ പ്രീതി കാംക്ഷിച്ച് അവർ സ്വയം ഉണ്ടാക്കിയതാണ് എന്നാണ്. ഇതൊന്നു കാണൂ: .അവരുടെ ഈ സന്യാസം യഹോവാ നിയമമാക്കിയതല്ല എന്നാണ് Last Testament ആയ ഖുർആൻ പറയുന്നത്. നോക്കൂ : അദ്ധ്യായം 57 അൽ ഹദീദ് വചനം 27 (27) അനന്തരം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. അവര്‍ക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈശോയെ (ഈസായെ) നിയോഗിച്ചു. അദ്ദേഹത്തിന് ഇഞ്ചീല്‍ (വേദഗ്രന്ഥം) നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിച്ചു.അവരാവിഷ്‌കരിച്ച സന്യാസം; അത് നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ (യഹോവയുടെ) പ്രീതി കാംക്ഷിച്ച് അവര്‍ അങ്ങനെയൊരു പുതുചര്യയുണ്ടാക്കി.എന്നിട്ടോ അവരത് പാലിക്കേണ്ടവിധം പാലിച്ചുമില്ല.അവരില്‍ സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് അര്‍ഹിക്കുന്ന കര്‍മഫലം നാം നല്‍കി. പക്ഷേ, അവരില്‍ അധികമാളുകളും പാപികളാകുന്നു. ثُمَّ قَفَّيْنَا عَلَىٰ آثَارِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ابْنِ مَرْيَمَ وَآتَيْنَاهُ الْإِنجِيلَ وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ إِلَّا ابْتِغَاءَ رِضْوَانِ اللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَاۖ فَآتَيْنَا الَّذِينَ آمَنُوا مِنْهُمْ أَجْرَهُمْۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴿٢٧﴾
@re-discoverkeralardk Жыл бұрын
അതെ മാർട്ടിന്റെ വ്യെഭിചാരത്തിന് കത്തോലിക്കാ സഭ നിന്നില്ല.💔💔💔💔
@usnvpm47882 жыл бұрын
റോമ സാമ്രാജ്യം സ്ഥാപിച്ച വെപ്പാട്ടിശാല... ദേവദാസി സമ്പ്രദായത്തിൻ്റെ ക്രൈസ്തവ വേർഷൻ... വെറുതെയല്ല യൂറോപ്പിൽ നിന്ന് നായ തൊട്ട കലം പോലെ ക്രിസ്തീയ സഭകൾ ആയിപ്പോയത് .. ശവത്തിൽ നിന്ന് പേനുകൾ ഇറങ്ങി പോകുന്നത് പോലെ മത വിശ്വാസത്തിൽ നിന്ന് വിശ്വാസികൾ പടിയിറങ്ങി പോയത്
@leenafernandez7929 Жыл бұрын
കർത്താവേ അങ്ങയെ വീണ്ടും ക്രൂശിക്കപെടുന്നതിനെ ഓർത്ത് ദുഃഖിക്കുന്നു ഇവർ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല ഇവരോട് ക്ഷമിക്കണമെ മാപ്
@vijayanmadhavan71293 ай бұрын
മതം മനുഷ്യനെ നന്നാക്കാനല്ല, ചില മിടുക്കന്മാർക്ക് സുഖിക്കാൻ വേണ്ടിയുള്ള സംവിധാനമാണ്.
@regijames9359 Жыл бұрын
സത്യം ആണ് പറയുന്നതെങ്കിൽ എന്തിനാണ് മുഖം മറച്ചിരിക്കുന്നത്? നിന്റെ മുഖം കാണട്ടെ.
@MohammedAli-wu1ss6 ай бұрын
എന്നിട്ട് വേണം ആ പാവത്തിനെ തല്ലിക്കൊന്നു കൊക്കയിൽ ഇടാൻ
@lunasaji59405 ай бұрын
കറക്റ്റ്
@ChristtyLillyBabu5 ай бұрын
I wanted to become a nun, but I became a teacher and stayed with sisters. In 3 months i have undergone all these experiences and informed my parents that I don't want to become a nun and now I am mother of 2 children and hate these sisters
@shameermajeed580011 ай бұрын
യേശു ഒരിടത്തും പറഞ്ഞിട്ടില്ല..കന്യക ആവാൻ
@theknight85242 жыл бұрын
“Watch out for false prophets. They come to you in sheep’s clothing, but inwardly they are ferocious wolves. By their fruit you will recognize them. Do people pick grapes from thornbushes, or figs from thistles? Likewise, every good tree bears good fruit, but a bad tree bears bad fruit. Matthew 7:15-17 കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ? മത്തായി 7:15-16
@standfortruth3337 күн бұрын
Dear Sunil Sir, Few years back Tangu Brother’s (Heavenly Feast) Son Killed a person in kottayam by hitting a fast driven car. Tangu Brother settled this case by paying lakhs to politicians and police. Please enquire this.
@zeenathahmadkutty54622 жыл бұрын
പട്ടിണി കിടന്നു കീറി തയ്ച്ച ളോഹയിട്ട അനാഥ സംരക്ഷകനായ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട റൈനോൾഡ് അച്ചൻ എത്ര പരിശുദ്ധൻ., ദൈവമേ.... ഇവർ ചെയ്യുന്നതെന്തെന്നു ഇവർ അറിയുന്നില്ല. ഇവർ നിന്നിൽ വിശ്വസിക്കുന്നുമില്ല. നീ ശപിച്ച സാത്താനെയാണ് ഇവർ ആരാധിക്കുന്നത്. എന്നെല്ലേ... ഈ സഹോദരി നിരീക്ഷിച്ചത്. ഇത് പുസ്തകമാക്കിയാ ൾ Best Seller ആകും.
@koshyvarghese3956 Жыл бұрын
😮😢😂❤😊 19:52
@lighter3578 Жыл бұрын
😂😂
@RenilAby-pe9el Жыл бұрын
👍❤❤❤
@shanavasm9286Ай бұрын
സഭ നിയമങ്ങൾ വരും കാലത്ത് മാറിയേക്കാം ..
@regijames9359 Жыл бұрын
നിങ്ങൾ അവിടുത്തെ servant ആയിരുന്നോ?
@Sr.TheresinOSF Жыл бұрын
എൻറെ അനിയത്തി, നിനക്കു ചീത്ത അനുഭവം ഉണ്ടായിരിക്കാം.പകെഷ അതു ഞങ്ങൾക്ക് ഒന്നും ഉണ്ടായിടില്ല . ഞങ്ങളും വളരെ കാലം യൂറോപ്പിൽ ജീവിച്ചവരാണു.അതുകൊൺടു നീ ഇങ്ങനെ എന്ത് വിളിച്ചുപറഞ്ഞാലും അധികം പേരൊന്നും വിശ്വസിക്കുകയില്ല.നിനോടു ദൈവം പൊറുക്കട്ടെ.
@preethasimon Жыл бұрын
Avarude experience alle parayunnath....athinu ningalkku enthanu..
@sunilthomas5571 Жыл бұрын
@@preethasimon Chechi ellayidavum kayari reply idunnundallo.. Thankal ippozhum viswasikkunnundo aa parayunna vyakthi varshangalolam italiyil nun ayirunnu ennu. This is paid news..
@loransnereppil28922 жыл бұрын
ദാരിദ്രവൃതം സത്യത്തിൽ വേണ്ടത്കന്യകസ്ത്രീകൾക്കല്ല അച്ഛന്മാർക്കാണ്. തിന്നുകൊഴുത്തു സുഖജീവതം നയിക്കുന്ന അച്ഛൻ മാരെ സഭയിൽ നിന്ന് പുറത്താക്കുക. വേലി വിളവ് തിന്നുന്നത് കണ്ടു മടുത്തു
@q-mansion14510 ай бұрын
ശിവനേ, വല്ല പള്ളീലച്ചനും ആയാൽ മതിയായിരുന്നു
@martinalex77976 ай бұрын
ആരെങ്കിലും തെറ്റ് ചെയ്തു എന്നു വെച്ച് എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നരുടെ ലക്ഷ്യം വേറെയാണ്. ഈ സ്ത്രി പറയുന്നത് വിശ്വസിക്കുവാൻ പ്രയാസം.
@rejijoseph90015 ай бұрын
ഇവൻ്റെ അമ്മയെ പോലെ അണ് എല്ലാവരും എന്ന് ഇവൻ ചിന്ദിക്കുന്ന്
@mercypoulose87072 жыл бұрын
The way she talk understand the capacity of her level of understanding. Pity for her..
@johnsonp.v.8093 Жыл бұрын
കന്യസ്ത്രികളുടെ കാര്യങ്ങൾ നോക്കി നോക്കി നിന്റെ അമ്മയും ഭാര്യയും മകളും പെണ്ണും എന്താ ചെയ്യുന്നത് എന്ന് നോക്കുന്നത് ആയിരിക്കും നല്ലത്. അവർ ആരെയൊക്കെ സുഗിപ്പിക്കുന്നുണ്ടോ എന്ന് ഒന്ന് നോക്കിക്കോ.
@aleenababy481611 ай бұрын
ദൈവമേ, ഈ മകൾ പറയുന്നത് എന്തെന്ന് ഇവൾ അറിയുന്നില്ല...ഇവളോട് ക്ഷമിക്കണമേ.
@SJ-rq6yo5 ай бұрын
സത്യം.... എന്തു നുണ ആണ് ഇവൾ പറയുന്നത്
@mygarden9861 Жыл бұрын
എല്ലാ മനുഷ്യൻ മാരിലും ഉണ്ടാവും നല്ലവരും , ചീത്തവരും..അതുപോലെ എല്ലാ സിസ്റ്റർ മാരെയും ഈ കണ്ണ് കൊണ്ട് കാണരുത്..
@prakashcp2265 ай бұрын
അതാണ് എല്ലവരും പള്ളിലച്ചനൊക്കാൻ കൊതിക്കുന്നത് കൊള്ളാം
@ZainuZainu-yz7qi Жыл бұрын
ഇതിപ്പോ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് പോലെയാണ്.. അത് തെറ്റാണ്,, ഞങ്ങൾക്ക് അറിയുന്നവരും ഉണ്ട്.. ഒരുപാട് നന്മയുള്ളവർ ഇത് തെറ്റായി പോയി..😢
@alluscreation54010 ай бұрын
100 ഇൽ 10 പേര് മതിയോ നല്ലവരായിട്ട്
@SelinSunny-t7n5 ай бұрын
എല്ലാവരും ഇങ്ങനെ അല്ല എത്രയോ കന്ന്യാസ്ത്രിമാർമറ്റുള്ളവർ ഉപേക്ഷിച്ച ആളുകളെ നോക്കി രക്ഷിക്കുന്നു അതൊന്നും പറയാൻ ആരുമില്ല കുറ്റം പറയാൻ ഇഷ്ട്ടം പോലെ ആളാ
@ZainuZainu-yz7qi5 ай бұрын
@@alluscreation540 അവരും നല്ലവർ തന്നെയല്ലേ പൊന്നേ
@manafmk3194 Жыл бұрын
ശരിക്കും ബൈബിളിൽ ഇങ്ങനെ ഒരു സന്യാസിനി ജീവിതം കല്പിച്ചിട്ടുണ്ടോ? ആരെ തൃപ്തി പെടുത്താനാണ് ഈ ജീവിതം?
@saleemkps3080 Жыл бұрын
താങ്കളുടെ ചോദ്യത്തിനുള്ള മറുപടി ഖുർആനിലുണ്ട്, ഇതാ: (ബ്രഹ്‌മചര്യ പൗരോഹിത്യം യഹോവയായ അല്ലാഹു നിയമമാക്കിയതല്ല, മറിച്ച് യഹോവായുടെ പ്രീതി കാംക്ഷിച്ച് അവർ സ്വയം ഉണ്ടാക്കിയതാണ് എന്നാണ്. ഇതൊന്നു കാണൂ : .അവരുടെ ഈ സന്യാസം യഹോവാ നിയമമാക്കിയതല്ല എന്നാണ് Last Testament ആയ ഖുർആൻ പറയുന്നത്. നോക്കൂ : അദ്ധ്യായം 57 അൽ ഹദീദ് വചനം 27 അനന്തരം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. അവര്‍ക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈശോയെ (ഈസായെ) നിയോഗിച്ചു. അദ്ദേഹത്തിന് ഇഞ്ചീല്‍ (വേദഗ്രന്ഥം) നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിച്ചു.അവരാവിഷ്‌കരിച്ച സന്യാസം; അത് നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ (യഹോവയുടെ) പ്രീതി കാംക്ഷിച്ച് അവര്‍ അങ്ങനെയൊരു പുതുചര്യയുണ്ടാക്കി.എന്നിട്ടോ അവരത് പാലിക്കേണ്ടവിധം പാലിച്ചുമില്ല.അവരില്‍ സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് അര്‍ഹിക്കുന്ന കര്‍മഫലം നാം നല്‍കി. പക്ഷേ, അവരില്‍ അധികമാളുകളും പാപികളാകുന്നു. ثُمَّ قَفَّيْنَا عَلَىٰ آثَارِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ابْنِ مَرْيَمَ وَآتَيْنَاهُ الْإِنجِيلَ وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ إِلَّا ابْتِغَاءَ رِضْوَانِ اللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَاۖ فَآتَيْنَا الَّذِينَ آمَنُوا مِنْهُمْ أَجْرَهُمْۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴿٢٧﴾
@thesleena73566 ай бұрын
❤
@navadarshan897 Жыл бұрын
കുഞ്ഞാടുകളുടെ വിയർപ്പിൽ കൂത്താടുന്നവർ
@lajinlr68339 ай бұрын
ജീവന്റെ പുസ്തകത്തിൽ പേരെഴുതി കാണാത്തവനെ തീ പൊയ്കയിൽ തള്ളി ഇടും മത്തായി, ലുക്കോസ്, മാർക്കോസ് യോഹന്നാൻ ഈ വായിക്കുമ്പോൾ നിങ്ങളിൽ വിശ്വാസം ഉണ്ടാകും, സത്യത്തിലും ആത്‌മവിലും ആരാധിച്ചു, മനസാന്തരം പെട്ടു, സ്നാനപെടുക, വിശുദ്ധി, വേർപാടിൽ ജീവിച്ചു യേശുവിന്റെ വരവ് അടുത്തു ഒരുങ്ങുക സഹോദരി, sa
@swapnakoodu15282 жыл бұрын
ഇറ്റലിയിൽ നിന്നും സിസ്റ്റർ സോണിയ തെരേസിന്റെ മറുപടി പ്രതീക്ഷിക്കാം. ജലീലിന് മറുപടി കൊടുത്ത സിസ്റ്റർ.
@pms95922 жыл бұрын
😋😋😋
@AbdulRasheed-vx8ji Жыл бұрын
❤️🌹
@mano25905 ай бұрын
പണത്തിനു വേണ്ടി താനൊക്കെ ഇതുപോലെ പറയുമെങ്കിൽ തന്റെ പിതാവും മാതാവും എങ്ങനെയായിരിക്കും തന്റെ മകനും മകളും എന്തൊക്കെ ചെയ്യും
@Abhijith12 жыл бұрын
തിന് തിന് എല്ലിന്റെ ഇടയിൽ കയറിയാൽ പലതും തോന്നും.....
@reenajp400310 ай бұрын
E sthree yude mukham kaanikathath yenthe
@jamesmathew27466 ай бұрын
വാർത്ത കിട്ടാത്തത് കൊണ്ട് വാർത്ത ഉണ്ടാക്കുന്നത് നിർത്തി കൂടെ
@nizuhsvlog Жыл бұрын
yeth mathathilayalum chilar mathram ith pole undayirikkanem ennan rule...
@tjkarimpanal8554 Жыл бұрын
Eternal life ഒരു നിത്യ സത്യമാണ്. ഓരോരുത്തർക്കും അവനവന്റെ പ്രവർത്തിക്കനുസരിച്ച് ദൈവം പ്രതിഫലം നൽകുന്നു. അതിനാൽ നമ്മുടെ സ്വന്തം വിശുദ്ധിയിൽ പൂർണമായി ശ്രദ്ധിക്കാൻ കഴിയട്ടെ. വിശുദ്ധി അജയ്യമായ ഒരു പരിച ആണ്. അത് ലോകത്തിന് മനസ്സിലാകില്ല. Read Mathew16 ന്റെ 24 മുതൽ 27വരെ
@Arayan-n1c Жыл бұрын
"വിശുദ്ധ" സഭയെ നിലനിർത്തുന്നത് അവരാണ്. അവർ സഹകരിച്ച് മുന്നേറുന്നതിലാണ് സഭയുടെ നിലനില്പ്. അതിൽ ഗുളിക, കോണ്ടം എന്നതെല്ലാം സാത്താന്റെ വചനങ്ങളാണ്. അതിനു ചെവി കൊടുത്ത് കർത്താവിന്റെ തിരുനാമം കളങ്കപ്പെടുത്തരുത്. ആമേൻ.
@deontthomas82466 ай бұрын
പോടി പൂറി....
@abdulnasar3368 Жыл бұрын
ഈ വിഷയം യേശു അറിഞ്ഞാൽ യേശുവിനെ ഞെട്ടി പോകും ജയ് യേശുദേവൻ
@Iam_2020 Жыл бұрын
Best pocso anuyayikal anu paratunnathu 😂
@mathukuttynp88995 ай бұрын
അച്ഛൻ മാരെയും കന്യാസ്ത്രീകളെയും ചൊറിയാൻ നടക്കാതെ തനിക്ക് വല്ല മയക്കുമരുന്ന് കച്ചവടത്തിനോ, കൂട്ടികൊടുപ്പിനോ പോയാൽ ഇതിൽ കൂടുതൽ കാശ് ഉണ്ടാക്കാം.
@hopeinchrist67672 жыл бұрын
സാത്താൻ സഭ കയ്യെറി ഇപ്പൊ സാത്താന്റെ അണ്ടറിൽ ആണ് സഭ 🤣🤣
@varghesep.xavier36955 ай бұрын
ഞാൻ 8 വർഷം സെമിനാരിയിൽ ഉണ്ടായിരുന്ന ആളാണ്. ഒരുപാട് കവൻ്റുകൾ നേരിട്ടറിയാം. ആശയങ്ങളുടെ പേരിൽ തുടരാതെ പോന്നതാണ്. ഇങ്ങനെയുള്ള അവതരണം ശരിയല്ല. പൈസ വരും, പക്ഷെ മാന്യത ഉണ്ടാകില്ല.
@josephjoseph47492 жыл бұрын
സുനിൽ , മനുഷ്യൻ എന്നതു കാമം ക്രോദം ശാന്തം ഇതെല്ലാം ചേർന്നതല്ലേ . ഒരുവന്റെ ശരീരത്തിൽ നടക്കണ്ട എല്ലാ പ്രവൃത്തികളും നടന്നില്ലങ്കിൽ അവൻ പ്രാന്തമായ മറ്റൊരു ലോകത്തായിരിക്കില്ലേ ?. ? ആനയ്കു മദം എന്ത കൊണ്ടുണ്ടാകുന്നു. ഇവർകു മദമിളകാതിരിക്കാൻ ഇതേ ലും ചെയ്യട്ടെ
@v4victory546 Жыл бұрын
ഒവ്വ വെളുപ്പിച്ചത് മതി.. ഇനി നിന്റെ വീട്ടുകാരിയെ കാര്യമായൊന്ന് ചോദിച്ച് നോക്ക്. അച്ചനെങ്ങാനും മദമിളകിയോന്ന്😅
@@v4victory546അല്ല സഹോദര നിങൾ ഇതിനെ ഒരു പ്രശ്നം ആയി കാണുന്നത് നിങ്ങളുടെ പ്രശ്നം കൊണ്ടാവാം ! അവർക്ക് അവരുടെ മണവാട്ടി മാർ ഉണ്ട് , നിങ്ങളുടെ ഭാര്യ മരുടെ കാര്യം നോക്കേണ്ടത് നിങൾ ആണ് അല്ലാതെ അച്ഛൻ മ്മാർ അല്ല . അവനവൻ്റെ പാത്രത്തിൽ ഉള്ളത് കഴിക്കാൻ പറ്റണില്ല എങ്കിൽ അർക്കേലും പട്ടുന്നവർക്ക് കൊട് ! കഷ്ടം
@v4victory546 Жыл бұрын
@@henrycj9315 തൽക്കാലം നീ നിന്റെ വീട്ടിലുള്ളവരെ കൊടുത്തു കൊണ്ടിരിക്ക്. നിന്നെപ്പോലല്ല ഞാൻ അന്യന്റെ മുതൽ ആഗ്രഹിക്കാറില്ല. ഈ സത്യസന്ധമായ വാർത്തയൊന്നും വിളിച്ചു പറഞ്ഞത് ഞാനല്ല നാറീ. പോയ് ചത്തൂടെ . ഒരു ഊമ്പിയ അളിഞ്ഞ ന്യായീകരണം
@binuc123455 ай бұрын
ഒരു സമൂഹത്തിൽ ഒരാൾ വഴിപിഴച്ചു പോയി എന്ന് കരുതി ആ സമൂഹം മുഴുവനും മോശപ്പെട്ട അവസ്ഥയിലല്ല ജീവിക്കുന്നതെന്ന് മനസ്സിലാക്കിയാൽ നിനക്ക് കൊള്ളാം നിനക്ക് വേണ്ടപ്പെട്ടവർ എങ്ങനെയാണ് ജീവിക്കുന്നതെന്ന് നിനക്ക് അറിയാമോ
@hamsatk73056 ай бұрын
എങ്ങനെയാണ് ഒരു അച്ഛനാകാം എന്ന് ഞാനും ഒന്നു പരിശ്രമിക്കട്ടെ. നല്ല സുഖമുള്ള ജീവിതമാണല്ലോ
@Jeevanamary5 ай бұрын
തനിക്ക് പറ്റില്ല ടോ. എവിടെയെങ്കിലും ഒന്നോ രണ്ടോ പിഴയായി എന്ന് കരുതി ലോകത്തുള്ളവരെല്ലാം അങ്ങനെ അല്ല. കെട്ടിയവനെയും ( /ളെയും)അതിലുള്ള മക്കളെയും ഉപേക്ഷിച്ച് പോകുന്നവർ പെരുകയല്ലേ. എന്നിട്ട് ആരും കെട്ടാതിരിക്കുന്നില്ലല്ലോ. മോനേ അധി മോഹം ആപത്താ. കർത്താവ് തിരഞ്ഞെടുത്തിട്ടില്ലേ അൾത്താരയുടെ ഏഴയൽപക്കത്ത് നീ എത്തില്ല കേട്ടോ. കാര്യം 7 മീറ്റർ തുണികൊണ്ടുള്ള കുപ്പായമാ...... പക്ഷേ അത് ദേഹത്ത് കയറാൻ പറയുന്ന വാക്കിൻ്റെയോ എറിയുന്ന കല്ലിൻ്റെയോ വേഗത ഉണ്ടാവില്ല. കർത്താവ് തിരഞ്ഞെടുത്തവൻ്റെ കുറ്റവും കുറവും കർത്താവ് വിധിക്കും. പക്ഷേ കുറ്റത്തിനുള്ള ശിക്ഷ ഒരു പക്ഷേ നിൻ്റെ തലമുറകൾക്ക് പോലും താങ്ങാൻ പറ്റിയെന്ന് വരില്ല
@anilakshay6895 Жыл бұрын
ദൈവം പലതും സൃഷ്ടിച്ച് ദൈവദാസൻമാർക്കായി കന്യകാ സ്ത്രീ എന്ന് ദൈവവദാസൻമാർ ഉണ്ടാക്കി
@alik32502 жыл бұрын
ദയവായി പരിശുദ്ധ വേശ്യകൾ എന്ന് മാത്രം വിളിക്കരുതേ
@SusanSabu-i9n3 ай бұрын
Njanum mission hospital work cheiththu anu avashyamillathe pallinidakuthiyal ningalkku thanne anu narendi varika.mediakkaran sahodhara ningal Christians nu ethirayi samsarickunnu sukshicholuka