PRDS | കേരളത്തിൽ നിന്ന് ആരംഭിച്ച ഒരു മതം.

  Рет қаралды 3,870

New Age Media

New Age Media

Күн бұрын

കേരളത്തിലെ ഇരവിപേരൂർ ആസ്ഥാനമായി 1909-ൽ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ സ്ഥാപിച്ച ഒരു ഇന്ത്യൻ മതമാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS). ഈ മതത്തെ കുറിച്ച് പ്രാഥമികമായ കാര്യങ്ങൾ അറിയാനാണ് ഈ വീഡിയോയിലൂടെ ശ്രമിക്കുന്നത്.

Пікірлер: 114
@hrishikeshprasadan
@hrishikeshprasadan 2 күн бұрын
മികച്ച അവതരണം. അഭിനന്ദനങ്ങൾ
@apanil3108
@apanil3108 Күн бұрын
😊😊😊😊
@raveendranpk8658
@raveendranpk8658 23 сағат бұрын
@@hrishikeshprasadan സംസ്കൃത ശ്ളോകം ചൊല്ലുമ്പോൾ ശ്രദ്ധിച്ചാൽ നന്ന് -
@sunnyvc9923
@sunnyvc9923 23 сағат бұрын
നല്ല അവതരണം
@santhoshhvc4786
@santhoshhvc4786 21 сағат бұрын
Answer is not clear
@raveendranpk8658
@raveendranpk8658 12 сағат бұрын
നംസ്കൃത ശ്ലോകം ചൊല്ലൽ വ്യക്തമല്ല -
@binoyphp
@binoyphp 14 сағат бұрын
ആര്യന്മാർ യഥാർത്ഥത്തിൽ അഫ്ഗാനിൽ നിന്ന് വന്നവരും പേർഷ്യയിൽ നിന്നും വന്നവരും ആണ് വേദങ്ങൾ അവർ കൊണ്ടുവന്നതാണ് വേദങ്ങൾ ഒന്നും ഇന്ത്യക്കാരുടെ അല്ല പിന്നീട് അവർ ഇന്ത്യയിൽ (ഇന്ന് കാണുന്ന ഇന്ത്യൻ ഭൂപ്രദേശം) കയ്യേറുകയും അവരുടെ സംസ്കാരം ഇവിടെ വ്യാപിക്കുകയും ചെയ്തു പിന്നീട് ഒരുപാട് കാലങ്ങൾക്ക് ശേഷം രാമായണം മഹാഭാരതം എന്ന കഥകൾ എഴുതി ഒരു ചെറിയ പ്രദേശത്തെ ആൾക്കാർ തമ്മിലുള്ള ശത്രുത വലിയ കഥയാക്കി മാറ്റി അതിലെ കഥാപാത്രങ്ങളെ ദൈവവുമാക്കി അന്ധവിശ്വാസം പ്രചരിപ്പിച്ച് അതാണ് ഇന്ന് കാണുന്ന ഇന്ത്യയിലെ ദൈവങ്ങൾ
@NewAgeMedia.
@NewAgeMedia. 13 сағат бұрын
ശിവൻ ദ്രാവിടരുടെ ദൈവം ആയിരുന്നോ?
@raveendranpk8658
@raveendranpk8658 13 сағат бұрын
@@binoyphpഅവിടെ നിന്ന് വന്ന ആര്യന്മാരുടെ ഭാഷ വരുന്ന കാലത്തും അതിനുമുന്നെ അവിടെ വസിയ്ക്കുമ്പോഴും എന്തായിരുന്നു ?സംസ്കൃതം orഗ്രീക്ക് orഅരാമിയ ഹീബ്രു or മറ്റെന്തെങ്കിലും?
@raveendranpk8658
@raveendranpk8658 13 сағат бұрын
@@binoyphp വേദം വ്യസിച്ച വേദവ്യാസൻ അവിടത്തു കാരനാണോ? മഹാഭാരതവും 18 പുരാണങ്ങളും രചിച്ച വ്യാസർ ഇവിടത്തുകാരനും - അല്ലേ ?😃
@raveendranpk8658
@raveendranpk8658 13 сағат бұрын
@@binoyphp അവിടെയുള്ള ഭാഷകളിൽ ഋ എന്ന അക്ഷരമുണ്ടോ? ഋക്+ വേദം എന്നും ഋഷി എന്നും വേണ്ടേ?
@raveendranpk8658
@raveendranpk8658 13 сағат бұрын
@@NewAgeMedia. ശിവൻ എന്നാലെന്താണർത്ഥം? നല്ല അർത്ഥമാണെങ്കിൽ മറ്റ് നാമങ്ങളാലറിയപ്പെടുന്ന വയ്ക്കും യോജിയ്ക്കില്ലേ? നാമങ്ങൾക്കല്ലേ വ്യത്യാസമുള്ളു? ദൈവങ്ങൾക്ക് ഉണ്ടോ? ദ്രാവിഡർക്കൊരു ദൈവം, ആര്യന്മാർക്കൊരു ദൈവം അങ്ങനെ വിശ്വാസം ഭാരതത്തിലില്ല - കൃസ്തുവിനൊരു ദൈവം നബിയ്ക്കൊരു ദൈവം കൃസ്ത്യാനിയ്ക്കും മുസ്ലീമിനും വേറെ വേറെ ദൈവം അങ്ങനെയുണ്ടോ?ഉണ്ടെങ്കിൽ ഞങ്ങൾ ഏകദൈവ വിശ്വാസികൾ - ഭാരതീയരായ ഹൈന്ദവ ർബഹുദൈവ വിശ്വാസികൾ എന്ന് പറയുന്നത് പരമവിഡ്ഡിത്തം -
@prakashraj7112
@prakashraj7112 2 күн бұрын
Excellent Talk
@rajua7901
@rajua7901 12 сағат бұрын
ഹ 1 ന്ദു പണേ കുന്ന കുസ്താ J നിന് അനേ
@AnilKumar-vt5eu
@AnilKumar-vt5eu 23 сағат бұрын
😊😊😊
@raveendranpk8658
@raveendranpk8658 Күн бұрын
ആര്യർ വരുന്നതിനു മുനെയുള്ള ആർഷഭാരതസംസ്ക്കാരത്തിലെ ഋഷികൾ ആരെല്ലാമാണ് ?( ഋഷി എന്ന പദമായി ബന്ധമുള്ളതാണല്ലൊ ആർഷം - ) ഏത് ഗ്രന്ഥത്തിലാണ് ആ ഋഷികളെക്കുറിച്ച് വിവരിച്ചിട്ടുള്ളത്?
@JollyThomas-hh2pt
@JollyThomas-hh2pt Күн бұрын
ഇവരെന്തിനാ യേശുവിനെയും ഹിന്ദു പുരാണത്തെക്കുറിച്ചും ഇവരുടെ മതവുമായി കൂട്ടി കെട്ടുന്നത്. നെല്ലാട് മുതൽ ഇരവിപേരൂർ വരെ നീളമുള്ള മതം.
@raveendranpk8658
@raveendranpk8658 Күн бұрын
@@JollyThomas-hh2pt വീട് തോറും നടന്ന് നിങ്ങടെ പ്രജാപതിയും ഞങ്ങടെ ഈ ശോയും ഒന്നാണ് എന്ന് പറയുന്നവരുണ്ടോ?
@swamybro
@swamybro 22 сағат бұрын
അത് പോയിൻ്റ്.​@@raveendranpk8658
@swamybro
@swamybro 9 сағат бұрын
ക്രിസ്തുമതം എങ്ങനെയാണ് ഇന്ത്യയിൽ വന്നത്? ലോകം മുഴുവൻ പടർന്നത്? അധിനിവേശത്തോടെ തന്നെ. അല്ലാതെ യേശുവിൻറെ ഗ്ലാമർ കണ്ടിട്ട് അല്ല.
@raveendranpk8658
@raveendranpk8658 9 сағат бұрын
@@swamybro മാക്സ് മുള്ളറുടെ കത്തുകൾ അദ്ദേഹത്തിന്റെ ഭാര്യ തന്നെ പ്രസിദ്ധികരിച്ചിട്ടുണ്ടത്രെ? അതിലെ ചില തെല്ലാം ഉദ്ധരിച്ചു കൊണ്ട് ഒരു ലേഖനം (പുസ്തകം ) വായിച്ചിട്ടുണ്ട് - ഗുഢലക്ഷ്യം വെളിവാകും - അന്നത്തെ കൃസ്ത്യൻ ചരിത്ര കാരർ പലരും അതിനെ യെ തിർത്തു. - അവർക്കെല്ലാം ഭാന്താണ് എന്ന മട്ടിൽ ഒരു ഒഴുക്കൻ മറുപടി മാത്രം മുള്ളർ പറഞ്ഞു - ഹൈന്ദവസംസ്കൃതിയെ നശിപ്പിയ്ക്കുക എന്നായിരുന്നു ലക്ഷ്യം എന്ന് ഉറപ്പിയ്ക്കാം
@raveendranpk8658
@raveendranpk8658 8 сағат бұрын
@@JollyThomas-hh2pt 2ആം തവണ >മുള്ളറുടെ ഭാര്യ അദ്ദേഹത്തിന്റെ കത്തുകൾ പ്രസിദ്ധികരിച്ചിട്ടുണ്ടത്രെ. - അത് വായിച്ചാൽ ഹിന്ദു സംസ്ക്കാരത്തെ നശിപ്പിയ്ക്കാൻ ഉള്ള ഗൂഢാലോചന വ്യക്തമാകും - അന്നത്തെയുറോപ്യൻ ചരിത്ര കാരർ തന്നെ ചൂണ്ടിക്കാട്ടിയാപ്പാൾ മാക്സ്മുള്ള അവരെ അവഹേളിച്ചു -
@raveendranpk8658
@raveendranpk8658 Күн бұрын
ശിവൻ ഒരിടത്തിരിയ്ക്കയാണോ ? എല്ലാ ദിയ്ക്കിലും വ്യാപിച്ചിരിയ്ക്കയാണോ എന്നതാണിപ്പോൾ സംശയം -
@pkramesh9024
@pkramesh9024 Күн бұрын
സാർ, സത്യത്തിൽ Prds ഹിന്ദ്മതത്തിന്റെ ഭാഗമാണോ?
@raveendranpk8658
@raveendranpk8658 Күн бұрын
ന വേത്തി എന്നാൽ ആരും അറിയുന്നില്ല എന്നല്ലേ?
@raveendranpk8658
@raveendranpk8658 Күн бұрын
15 മി. 40 സെ. വേദങ്ങൾ ആര്യ സൃഷ്ടിയാണ് - വേദങ്ങളിൽ വിഗ്രഹാരാധനയില്ല , പിന്നീട് വന്നതാണ് എന്നാണല്ലൊ പണ്ഡിതമതം -
@swamybro
@swamybro Күн бұрын
ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ എവിടെ നിന്ന് അറിയാൻ പറ്റും?
@raveendranpk8658
@raveendranpk8658 Күн бұрын
@@swamybro ഹിസ്റ്റോറിയന്മാർ, വേദപണ്ഡിതന്മാർ ഇവർക്കേ കഴിയൂ.- അത്തരം പുസ്തകങ്ങൾ വായിയ്ക്കുക.
@raveendranpk8658
@raveendranpk8658 23 сағат бұрын
ബ്രസപ്പെട്ട ഗ്രന്ഥങ്ങൾ ചരിത്രകാരന്മാരുട പുസ്തകങ്ങൾ നോക്കുക
@raveendranpk8658
@raveendranpk8658 Күн бұрын
കണ്ടത് മതി - ഗീതയിലെ ആശയവും, വിഷ്ണുവും ശിവനും ഒക്കെ ഇവിടെയുണ്ടല്ലൊ - ഭാഗ്യം ! ഇല്ലാത്ത രാജ്യങ്ങളിൽ പ്രചരിപ്പിയ്ക്കയല്ലേ അഭികാമ്യം?
@anithakottappuramappu7377
@anithakottappuramappu7377 30 минут бұрын
ആര്യന്മാർക്ക് മാത്രമേ പശു ഉള്ളോ
@raveendranpk8658
@raveendranpk8658 Күн бұрын
"ധാരാളം ദൈവങ്ങൾ ഭൂമിയിൽ ഉണ്ട്"- 2 മി 40 സെ- >എന്തിനാ ധാരാളം? ദൈവം ഉണ്ടെങ്കിൽ ഒന്ന് പോരേ?
@sabual6193
@sabual6193 Күн бұрын
ആൾ ദൈവത്തേ ദൈവം എന്ന് പറഞ്ഞു ആരാധിക്കുന്ന മതം PRDS 🤔.
@harrisnaveen8083
@harrisnaveen8083 Күн бұрын
വെറുതേ അങ്ങനെ പറഞ്ഞിട്ടുകാര്യമില്ല
@sabual6193
@sabual6193 Күн бұрын
@@harrisnaveen8083 വെറുതെ പറയേണ്ട 🤔ശരിആയിട്ട് പറഞ്ഞാൽ ആൾ ദൈവം അല്ലേ ⁉️🤔ഡ്യൂപ്ലിക്കേറ്റ് 😄😄😄
@9995098892
@9995098892 Күн бұрын
അപ്പോൾ യേശു?
@raveendranpk8658
@raveendranpk8658 Күн бұрын
3.മി 3 സെ. "എല്ലാ ദൈവങ്ങളും ഇവിടെ സംഖം വാഴുന്നു-ഇന്ത്യ മതേതരത്വ രാജ്യമാണ് - "മറ്റ് പലരാജ്യങ്ങൾ മതേതരത്വമാകാത്ത തെന്തുകൊണ്ട്?
@swamybro
@swamybro Күн бұрын
പല മതേതര രാജ്യങ്ങളും ഉണ്ടല്ലോ.
@raveendranpk8658
@raveendranpk8658 Күн бұрын
@@swamybro എന്റെ ചോദ്യം പല രാജ്യങ്ങൾ മതേതരത്വമാകാത്തതെന്ത് കൊണ്ട് ? എന്നല്ലേ? ആയവയെക്കുറിച്ചല്ലല്ലൊ -
@swamybro
@swamybro Күн бұрын
@@raveendranpk8658 താങ്കൾ ആദ്യം ചോദിച്ചത് മറ്റ് പല രാജ്യങ്ങളും മതേതരം ആകാത്തത് എന്ത്കൊണ്ട് എന്നായിരുന്നു. അതിനുള്ള ഉത്തരം മതേതര രാജ്യങ്ങൾ ഉണ്ട് എന്നതാണ്.
@raveendranpk8658
@raveendranpk8658 23 сағат бұрын
@@swamybro ആകാത്തതിന് കാരണം പറയുക - അതാണുത്തരം - പ്രശ്ന സൂചക പദം എന്തുകൊണ്ട് എന്നാണ് - അതുകൊണ്ട് എന്ന് ഉത്തരത്തിൽ വരും - ഉണ്ട് എന്ന് മാത്രം പോരാ - മതേതരം ആകാത്ത രാജ്യങ്ങൾ ഉണ്ടോ ? or മതേ തരം ആയ രാജ്യങ്ങൾ ഉണ്ടോഎന്നാണ് ചോദ്യമെങ്കിൽ > ഉണ്ട് എന്ന് മതി -
@raveendranpk8658
@raveendranpk8658 23 сағат бұрын
@@swamybro മതേതരം ആകാത്തത് എന്ത് കൊണ്ട് ? ഇന്നയിന്ന കാരണം കൊണ്ട് മതേതരമായില്ല - or ഇന്നയിന്ന കാരണങ്ങൾ കൊണ്ടാണ് മതേതരമാകാത്തത് - Or കാരണം എഴുതിയിട്ട് 3 അതുകൊണ്ട്.....എന്നും ആകാം
@raveendranpk8658
@raveendranpk8658 Күн бұрын
8.50 ൽ ദ്രാവിഡസംസ്കാരം എന്നെന്നേയ്ക്കുമായി വരികയും ---- അതുവരെ യേത് സംസ്ക്കാരമായിരുന്നു?
@JoseMathew-q6e
@JoseMathew-q6e Күн бұрын
Ella. Dayvagalum. Oru. Kalathu. Alukal. Thannayayirunnu
@peterc.d8762
@peterc.d8762 Күн бұрын
ആർഷം = ഋഷി പ്രാക്തം , വേദം എന്നാണ് അർത്ഥം
@raveendranpk8658
@raveendranpk8658 12 сағат бұрын
ഋഷിപ്രോക്തം > ശരി > ഋഷി എന്നാൽ ?
@raveendranpk8658
@raveendranpk8658 8 сағат бұрын
ഋതം = സത്യം >സത്യമായത് .> സത് ആയത് -> സത് >നിത്യമാണ് നിത്യമായ സത്-അതിനെ -അന്വിഷ്യതി = അന്വേഷിയ്ക്കുന്നു - ( ഋ)ത o അന്വി (ഷ്യ) തി - >ഋഷി ഈ വാക്ക് സംസ്കൃതമാണ്. - ഇത് എവിടെ നിന്ന് വരാൻ?ഏത്പേർഷ്യയിൽ നിന്ന് ?
@raveendranpk8658
@raveendranpk8658 Күн бұрын
16 മി 32 - ഭാരതത്തിലുണ്ടായിരുന്ന തൃമൂർത്തികളെ സൃഷ്ടിച്ച ശിവനേയും ? വിണുവിനേയും ബ്രഹ്മാവിനേയും ചേർത്ത് തൃമൂർത്തികളാക്കി - ആർ?
@sabual6193
@sabual6193 Күн бұрын
500000 അടിമകൾ ഇരുട്ടിൽ കിടക്കുന്ന മതം PRDS 😄😄😄
@swamybro
@swamybro Күн бұрын
താങ്കൾ വിശ്വാസി ആണോ?
@raveendranpk8658
@raveendranpk8658 Күн бұрын
രാമൻ ആര്യൻ എന്നും രാവണൻ ദ്രാവിഢൻ എന്നും വാദം ഉണ്ട്.- ദ്രാവിവരെ സിന്ധു നദീ ഭാഗത്ത് നിന്ന് തെക്കോട്ടോടിച്ചവരാണ് ആര്യർ എന്നാണ് ഇതുവരെ പഠിച്ച ചരിത്രം - രാവണൻ സിതമെ അപഹരിച്ചു - രാമൻ പതിവ്രതയായ സിതയെ വീണ്ടെടുത്തു എന്ന് കഥ -- ആര്യന്മാരാണോ കുലം മുടിച്ചവർ ? ആര്യനായരാമൻ?
@raveendranpk8658
@raveendranpk8658 23 сағат бұрын
അതോദേവസ്ത്രീയെഅപമാനിച്ച രാവണനോ സി തയെ അപഹരിച്ച രാവണനോ കുലസ്ത്രീ സംരക്ഷകൻ?
@binoyphp
@binoyphp 14 сағат бұрын
അന്ധവിശ്വാസം
@raveendranpk8658
@raveendranpk8658 14 сағат бұрын
@@binoyphp അന്ധവിശ്വാസം ? വിശ്വാസം എന്ന് പോരേ?
@peterc.d8762
@peterc.d8762 Күн бұрын
ഒരു കൊതത്തേക്കുറിച്ചും അറിയണമെന്നില്ല
@raveendranpk8658
@raveendranpk8658 Күн бұрын
12 മി - 5 സെ . സൂത്രേ മണിഗണാ --- ഗീതയിലുണ്ട് - ഗീത ഉപദേശിച്ച കൃഷ്ണൻ >യാദവൻ - ആര്യ നോ ദ്രാവിഡ നോ ? ഭാരതമെഴുതിയ വ്യാസർ ആര്യനോ ദ്രാവിഡനോ?
@swamybro
@swamybro Күн бұрын
ഈ സംശയം തന്നെയാണ് പലർക്കും.
@raveendranpk8658
@raveendranpk8658 23 сағат бұрын
@@swamybro എനിയ്ക്ക് സംശയമില്ല - സംശയം ഉന്നയിയ്ക്കുന്നത് ശ്രോതാവിനെ ഉദ് നയിയ്ക്കാനുമാകാം - ചോദ്യം ചോദിയ്ക്കുന്നത് ചോദനം ചെയ്യാനും - പ്രചോദനം ചെയ്യാൻ - എന്തിനു? ചിന്തിയ്ക്കാൻ
@raveendranpk8658
@raveendranpk8658 23 сағат бұрын
ആര്യൻ---- ദ്രാവിഡൻ ഈ വാക്കുകളുടെ അർത്ഥമറിഞ്ഞാൽ തീരുന്ന പ്രശ്നം.
@Rajmohan-cw6vl
@Rajmohan-cw6vl 5 сағат бұрын
ക്ഷെ ത്രിയൻ ആയ പരാശര മഹർഷിക്കു സത്യവതിയിൽ ഉണ്ടായ മകൻ ആണ് വ്യാ സൻ
@sabual6193
@sabual6193 Күн бұрын
ആൾ ദൈവ ആരാധന എന്ന അന്ധ വിശ്വാസം ആണ് PRDS 🤔
@NewAgeMedia.
@NewAgeMedia. Күн бұрын
ഈ ലോകത്ത് പലരും അങ്ങനെ ആരാധിക്കുന്നുണ്ടല്ലോ.
@sabual6193
@sabual6193 Күн бұрын
@@NewAgeMedia. അന്ധ വിശ്വാസം തന്നെ അല്ലേ അങ്ങനെ ഉള്ളത് എല്ലാം ⁉️🤔അതല്ലേ ഞാൻ പറഞ്ഞത് PRDS അന്ധ വിശ്വാസം ആണെന്ന് 🤔എല്ലാവരും എങ്ങനെ ആയാലും ശരി അല്ലാത്തത് ശരി ആകുമോ ⁉️🤔 താങ്കൾ ഏത് വിശ്വാസം എന്ന് പറഞ്ഞില്ല 🤔പേടി ആണോ ⁉️🤔😄
@monsycherian671
@monsycherian671 Күн бұрын
എങ്ങടെ ദൈവം പോയ്യെലപ്പൻ എങ്ങങ്ങക്ക് വേറെ ദൈവോം ഇല്ല
@raveendranpk8658
@raveendranpk8658 Күн бұрын
ആദ്യം ദൈവം എന്നാ ലാരാണ് എന്നല്ല എന്താണ് എന്ന് പറയണ്ടേ?
@raveendranpk8658
@raveendranpk8658 Күн бұрын
വെള്ളുവർ എന്ത് പറഞ്ഞു ?> പട്ടുമെത്തയിൽ അമേദ്യം പുരണ്ട പോലെ" യെന്നോ ? കഷ്ടം !
@rocketcine2925
@rocketcine2925 2 күн бұрын
Enna vilivukeda e parayunne achyan... Gethayil ellam paranjitudakil pinne ennothina prds...
@NewAgeMedia.
@NewAgeMedia. 2 күн бұрын
Thanks for sharing your feedback. താങ്കൾ prds follow ചെയ്യുന്ന വ്യക്തി ആണോ?
@raveendranpk8658
@raveendranpk8658 Күн бұрын
വിഷു എന്ന സകല്പം "അതിൽ" പറയുന്നില്ല ---- ഏതിൽ ?
@raveendranpk8658
@raveendranpk8658 Күн бұрын
വിഷ്ണു എന്ന സങ്കല്പം -
@raveendranpk8658
@raveendranpk8658 23 сағат бұрын
വിഷ്ണു
@raveendranpk8658
@raveendranpk8658 23 сағат бұрын
Vishnu
@SukumaranAN-w6h
@SukumaranAN-w6h Күн бұрын
Prdsenthanesrikkumpadikku
@raveendranpk8658
@raveendranpk8658 Күн бұрын
ആര്യന്മാർ വന്നുഎന്ന ചരിത്രം ഇന്ന് ആരും അങ്ഗികരിയ്ക്കുന്നില്ലെന്ന് തോന്നുന്നു - ജനങ്ങൾ വന്നും പോയുമിരുന്നു. - ആര്യൻ എന്ന പദം സംസ്കൃതമാണ് - സംസ്കൃത ഭാഷ അന്നത്തെ ഭാരതത്തിലുണ്ടായതാണെന്ന് വായിച്ചിട്ടുണ്ട് -
@sabual6193
@sabual6193 Күн бұрын
ഇന്റർവ്യൂ ചെയ്യുന്ന താങ്കൾ ഏത് മത വിശ്വാസി ആണ് ⁉️🤔
@satyansindhu4794
@satyansindhu4794 Күн бұрын
അമ്മൂമ്മക്കഥ
@sabual6193
@sabual6193 Күн бұрын
ഇതിൽ എന്തോന്ന് വ്യത്യാസം ഇരിക്കുന്നു ⁉️🤔എല്ലാ മതവും പോലെ ഒരു ആൾ വന്നു ഉണ്ടാക്കി അയാളെ ദൈവം എന്ന് പറഞ്ഞു അയാളെ ആരാധിച്ചു അടിമ ആകുന്ന മതം അല്ലാതെ ⁉️🤔അടിമത്വത്തിൽ നിന്ന് വിടുതൽ കിട്ടി എന്ന് പറഞ്ഞിട്ട് ജീവൻ മുക്തി നേടും എന്ന് പറഞ്ഞിട്ട് കൂടുതൽ മണ്ടന്മാർ ആയി അടിമത്തം കൂടിയതല്ലാതെ ജീവന് പകരം മരണം അല്ലാതെ ⁉️🤔ശ്രീ നാരായണ ഗുരുവും ഇതല്ലേ പറയുന്നത് ⁉️🤔പിന്നെ എന്തിനാണ് ഇങ്ങനെ ഒരു പൊയ്കയിൽ ഗുരു മണ്ടൻ ഒരുപാട് ആൾ ദൈവ ഗുരു മണ്ടന്മാർ പൊട്ടന്മാർ ഉള്ളപ്പോൾ ⁉️🤔PRDS ൽ 500000 അടിമകൾ ഇരുട്ടിൽ തന്നെ ആണ് 🤔എല്ലാവരും PRDS എന്ന മതം വിട്ടു സ്വാതന്ത്ര്യരായി വെളിച്ചത്തിലേക്ക് വരുക 🤔
@harrisnaveen8083
@harrisnaveen8083 Күн бұрын
ശ്രീനാരായണം അല്ല ഇതു.
@sabual6193
@sabual6193 Күн бұрын
@@harrisnaveen8083 ഇത് പൊയ്കയണീയം എന്ന വ്യത്യാസമേ ഉളളൂ 😄
@raveendranpk8658
@raveendranpk8658 12 сағат бұрын
മതം എന്ന വാക്കിന് അഭിപ്രായം എന്നേ അർത്ഥമുള്ളു - മനനം ച്രിന്തിച്ച്) ചെയ്ത് ചെയ്ത് കിട്ടുന്ന അഭിപ്രായം - അതിനെ ഉള്ളടക്കി വെച്ചത് = മതി= ബുദ്ധി -
@gopalakrishnannair7921
@gopalakrishnannair7921 Күн бұрын
Puthi.rakshasanmar.payankara.muttan.devvam
@mallurestoration0.609
@mallurestoration0.609 Күн бұрын
😂😂😂
@NewAgeMedia.
@NewAgeMedia. Күн бұрын
👍
@LuisSebastian-nb2jf
@LuisSebastian-nb2jf Күн бұрын
ഭ്രാന്തൻ സിദ്ധാന്തം
@swamybro
@swamybro Күн бұрын
എതിർ അഭിപ്രായങ്ങൾ എന്തൊക്കെയാണ്?
@LuisSebastian-nb2jf
@LuisSebastian-nb2jf Күн бұрын
@@swamybro ഒരു അഭിപ്രായം പറയുബോൾ അറിയാമെങ്കിൽ മാത്രം പറയണം സ്വർഗത്തിലും ഭൂമിയിലും പാതാളാത്തിലും ഉള്ള അനേക കാര്യങ്ങൾ അറിയാവുന്ന അനേകർ ഇന്ന് ഭൂമിയിൽ ജീവിച്ചിരുപ്പുണ്ട് എന്ന് മനസിലാക്കുന്നത് നന്ന് അവർക്ക് നൻമ്മയും തിൻമ്മയും വേർതിരിച്ചറിയാനുള്ള കഴിവും ഉണ്ട് മനുഷ്യൻ ഒരു ശ്വാസം മാത്രം ഒരു കഴിവും അവനില്ല അവനിൽ വിശ്വാസം അർപ്പിക്കുന്നവൻ അതിനാൽ മരിക്കും എന്നാൽ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നവനിൽ വിശ്വസിച്ചാൽ മരിക്കില്ല ?
@raveendranpk8658
@raveendranpk8658 8 сағат бұрын
അവനവൻ ശരീരമല്ല എന്ന് വിശ്വസിയ്ക്കുന്നവന്റെ ദേഹം നശിച്ചാൽ --- ? പിന്നെ നാശമുണ്ടോ ?​@@LuisSebastian-nb2jf
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН