എന്റെ അപ്പച്ചാ..... 🙏🙏🙏🙏🙏😘😘❤️❤️❤️❤️❤️😭😭😭😭😭ഈ പാട്ട് കേൾക്കുബോൾ സങ്കടം ആകുന്ന് 😭😭😭😭😭
@BijuKallar-hr5ud Жыл бұрын
ചങ്കിൽ ഒരു നീറിലാണ് ഈ പാട്ട് കേൾക്കുമ്പോൾ , കണ്ണുകൾ നിറയും അപ്പച്ചന്റെ കവലപ്രസംഗവും, അടിമ വർഗ്ഗത്തോടുള്ള ദൈവത്തിന്റെ സ്നേഹവും അങ്ങനങ്ങനെ PRDS ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം
@kamalakunjipennu9750 Жыл бұрын
എന്നും രാവിലെ ഈ പാട്ടുകേട്ട് കരയാൻ എനിക്കു മാത്രമാണോ തോന്നുന്നത് 😢 ഗുരുദേവ ശരണം 🙏🙏🙏🙏
@vijeshkuriakose7984 Жыл бұрын
അപ്പച്ചന്റെ സന്തതികൾക്ക് ആർക്കും കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല ഇനി ഇപ്പോൾ ഏതു മതത്തിൽ നിന്നാലും അപ്പച്ചൻ എന്റെ കുലദൈവമാണ്. തള്ളികളയരുതെന്നെ ഇനി ചേർപ്പൻ ആരുമില്ലി ഭൂവിൽ.....😢
@babym.j8527 Жыл бұрын
വളരെ ശക്തിമത്തും അർത്ഥവത്തുമായ ഈരടികൾ. ഹൃദയസ്പൃക്കായ സംഗീതവും ആലാപനവും ..... അടിസ്ഥാന വർഗ്ഗത്തിന്റെ കലാനൈപുണ്യം ഇനിയും ഇനിയുമുയരട്ടെ...
@blackpearl03643 жыл бұрын
സൂപ്പർ... കണ്ണുനിറഞ്ഞു പോയി.... വരികൾ ...🙏🙏🙏
@SUBINVLOGS58013 жыл бұрын
Sherrikum karanju pokuna pattu anu gurudhevane manasil kanunapole oru feel anu 🙏🙏🙏🙏🙏
@reenakwt1362 жыл бұрын
ഈ പാട്ട് രാവിലെ കേൾക്കുന്ന സുഖം ഒന്ന് വേറെയാണ് 🙏🙏🙏🙏🙏
@ammukkuttychellappan22862 жыл бұрын
John Appantevazhi Pinthudaram
@pra_zuh79604 жыл бұрын
Njan Suja Kumari Thiruvanvandoor sakha ee song orupaad feel cheyythu , gurudheva saranam 🙏🙏🙏🙏
@kombnyt88673 жыл бұрын
Hai
@ft.cyclops_2 жыл бұрын
❤❤❤അപ്പച്ചൻ ❤❤❤😭😭😭😭സങ്കടം ആണ്... ഈ പാട്ട് എത്ര തവണ കേട്ടാലും കണ്ണ് നിറയും 😭
നമ്മളെ ഒരിക്കൽ ലോകം ഇന്ന് ബ്രാമിന്സിനെ കാണുന്ന പോലെ കാണുന്ന കാലം വരും 🙏പഞ്ചാമഹാശക്തിയെ ശരണം 🙏ഞാനീ പാട്ട് കേക്കുന്നില്ലെന്നു വിചാരിച്ചതാ ചുമ്മാ ഒന്നു കെട്ടേക്കാം എന്ന് കരുതി കേട്ടു ഹോ.....👌👌ചങ്കിനാത്തോട്ടു ഇടിച്ചു കേറി വരികൾ ഈണം