@Shibu George ഈ ട്യൂണിൽ ക്രിസ്തീയ പാട്ട് ഉണ്ട്, എന്നാൽ ഈ പാട്ട് ക്രിസ്തീയ ഗാനമല്ല. ഇത് പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ ഗാനമാണ്. ട്യൂൺ ക്രിസ്തീയ ഗാനമായി സാമ്യമുണ്ട്.
@shibugeorge15412 жыл бұрын
@@SkRCrEaTiOnS guru penticost karrumayee nalla bandham ayerunnu annu kattitundu...penticost swedish spiritual movementanu..
@donyjose3203 Жыл бұрын
@@shibugeorge1541 കുമാരഗുരുദേവൻ എന്ന പോയ്കയിൽ യോഹന്നാൻ ഒരു ക്രിസ്തീയ brethren വിശ്വാസി ആയിരുന്നു
@donyjose3203 Жыл бұрын
@@SkRCrEaTiOnS ഈ ട്യൂണിൽ ക്രിസ്ത്യൻ song അല്ല ... ക്രിസ്ത്യൻ ട്യൂണിൽ ആണ് ഈ പാട്ട് ഉള്ളത് 😂
@vijeshkuriakose7984 Жыл бұрын
അത് ഉണ്ടെനിക്കയൊരു മോക്ഷ വീട് എന്നതാണ് പിന്നെ ആ പാട്ട് പെന്തകോസ്ത് വിഭാഗം മാത്രമല്ല ഓർത്തഡോക്സ്, jacobite, മലങ്കര കത്തോലിക്ക, മാർത്തോമാ, തൊഴിയൂർ, csi, etc... സഭകൾ ഉപയോഗിക്കുന്നു വളരെ നല്ലൊരു പ്രത്യാശ ഗാനമാണ് ഉണ്ടെനിക്കയൊരു മോക്ഷവീട് അതിന്റെ ട്യൂൺ ഇങ്ങനെ അല്ല ഇത് prds വിഭാഗത്തിന്റെ ആരാധന ഗീതമാണ് പൊയ്കയിൽ ഗുരു ധാരാളം ക്രിസ്തീയ ഗാനങ്ങൾ രചിച്ചിട്ടുണ്ട് അതിൽ ഒന്നാണ് പരനെ നിന്നെ കാണ്മാൻ എനിക്കധികം കൊതിയുണ്ടേ എന്നത് 🙏
@vishnub-ne8se Жыл бұрын
Nice song prds songs tnx sir
@SkRCrEaTiOnS Жыл бұрын
സ്നേഹവന്ദനം 🙏🏼🙏🏼
@divyasatheeshbhagyasathees69172 жыл бұрын
വിശുദ്ധ മണ്ഡപമേ ശരണം 🙏🙏🙏🙏🙏
@SkRCrEaTiOnS2 жыл бұрын
സ്നേഹവന്ദനം 🙏🙏
@snehamol87572 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SkRCrEaTiOnS2 жыл бұрын
സ്നേഹവന്ദനം🙏🏼🙏🏼
@anurajarp97043 жыл бұрын
വന്ദനം 🙏❤️
@SkRCrEaTiOnS3 жыл бұрын
സ്നേഹവന്ദനം🙏🙏
@SanthoshKumar-gc2gy Жыл бұрын
🌹🙏🙏🙏🌹
@SkRCrEaTiOnS Жыл бұрын
സ്നേഹവന്ദനം 🙏🏼🙏🏼
@syamkumar1062 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SkRCrEaTiOnS2 жыл бұрын
സ്നേഹവന്ദനം🙏🙏
@minimol7092 Жыл бұрын
Gurudevasaranam
@SkRCrEaTiOnS Жыл бұрын
സ്നേഹവന്ദനം 🙏🏼🙏🏼
@maniyappanp.p27214 жыл бұрын
What a cute, sweet & heart touching devotional song.Heart melting song. May. God bless all of you. Sneha vandanam.