നല്ല ഫിലിം ..... ഇങ്ങനെ ഒരു പെൺകുട്ടിയെ കൂടെ കൂട്ടിയാൽ ലൈഫ് സൂപ്പർ ആവും .... ഇങ്ങനെ ഉളള കുട്ടികൾക്ക് നമ്മൾ കുറച്ചു സ്നേഹം കൊടുത്താൽ മതി അതിന്റെ നൂറ് ഇരട്ടി അവര് തിരിച്ചു തരും ........എന്റെ ഏറ്റവും വല്യ ആഗ്രഹം ആണ് ഇങ്ങനെ പാവപെട്ട ഒരു കുട്ടിയെ കെട്ടി ഒരുപാട് സ്നേഹിച്ചു അവൾക്ക് ആവശ്യം ഉള്ളത് എല്ലാം അവൾ ആവശ്യപ്പെടാതെ തന്നെ വാങ്ങി കൊടുത്തോണ്ട് ഒരു അടിപൊളി ലൈഫ് .... ഒരുപാട് ഇഷ്ടമായി ഈ ഫിലിം 😍😍😍
@ilaneer69892 жыл бұрын
Thanks ❤️
@girijavs67622 жыл бұрын
P
@geethumolamjith87932 жыл бұрын
Evideyo kathirikkunnundavum thanikku vendi....
@shamnafazil42112 жыл бұрын
😍
@sooryalachu69362 жыл бұрын
Nice
@safwanismail81602 жыл бұрын
നല്ല ചിത്രം jigiyetta എത്രയും പെട്ടെന്ന് മലയാള സിനിമയില് എത്തും 😻😻😻😻😻💥💥💥💥💥💥🤎🤎❤🤎🤎🤎❤
@binudevaragam2 жыл бұрын
കന്മദത്തിലെ മഞ്ജു വാര്യരെ ഓർമ്മ വന്നു ..... പെൺകുട്ടികൾക്ക് നല്ല ഒരു മാതൃക കാണിച്ചു കൊടുത്ത ഈ കഥാപാത്രം ...... ഓ..... വാക്കുകളില്ല .... പെണ്ണിന്റെ മാനവും, ജേഷ്ഠ സ്നേഹവും വാനോളം പുകഴ്ത്തുന്നു ...... ഈശ്വരൻ അനുഗ്രഹിക്കട്ടെ .... പ്രാർത്ഥനയോടെ ... ബിനു ദേവരാഗം
@babumanuvel48672 жыл бұрын
thank u
@SampathVirakonАй бұрын
😊😊😊ĺp
@anilkkeezhmadam9072 жыл бұрын
ഈ ഒരിടം ചെറുതല്ല..... മുന്നിലും, പിന്നിലും,ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ @nilk
@babumanuvel4867 Жыл бұрын
Thnks ani
@jamjoommujeeb3330 Жыл бұрын
മോൾക്ക് നല്ല ഭാവിയുണ്ടാവട്ടെ നലോണം പെർഫോമൻസ് ചെയ്ത് 👍👍👍👍👍👍😍😍😍
@prajeeshvasa14262 жыл бұрын
സിനിമയിലേക്കും അവസരം ഉണ്ടാവട്ടെ 👏👏👍👍
@rafiqulislamislam67822 жыл бұрын
Rep,ltieS
@rajeeven3210 Жыл бұрын
എടാ ജിഗീഷേ അടിപൊളിയാണല്ലോ സൂപ്പർ
@ramachandranp11462 жыл бұрын
ഒരു ജീവിതത്തിൽ വിവാഹത്തേക്കാൾ പ്രധാനം മറ്റ് പലതിനും ഉണ്ട്... സോദരാ
@cmsvlog97892 жыл бұрын
അടിപൊളി സാനിയ പൊളിച്ചു.... വലിയ നടി ആയി ഫിലിം ok കിട്ടട്ടെ
ഒരുപാട് ഇഷ്ടമായി.. ഇതുപോലെയുള്ള ഒരു പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.. നമ്മുടെ ജീവിതം കൊണ്ട് മറ്റൊരു കുടുംബത്തിനു കൂടി ഒരു കൈത്താങ്ങ് ആകുമെങ്കിൽ അതൊരു പുണ്യമല്ലേ..!
വളരെ നന്നായിട്ടുണ്ട്.. നായിക very സൂപ്പർ.... But.. ഇപ്പോൾ പെൺകുട്ടികൾക്കാണ് ഡിമാൻഡ് ആൺകുട്ടികൾ. എത്ര പാവപ്പെട്ട പെൺകുട്ടിയെ കല്യാണം കഴിക്കാനും തയ്യാറാണ് പക്ഷെ. പെൺകുട്ടികളെ കിട്ടാനില്ല 😁😁😁😁😁😁
@devusmalu51902 жыл бұрын
നന്നായിട്ടുണ്ട്... 👌👌👌👌അഭിനന്ദനങ്ങൾ👏👏👏👏
@nazeernazeerr88462 жыл бұрын
എല്ലാ ഭാവുകങ്ങളും പ്രാർത്ഥന യോടെ സൂപ്പർ all ടീം
@shalisaju29772 жыл бұрын
Nalla sundarikutty. If I were a man, I really wish to have a sister like her. She is an angel