എന്റെ കല്യാണത്തിന് എന്റെ അച്ഛൻ കൈ പിടിച്ചു കൊടുക്കുന്ന ചടങ്ങ് കഴിഞ്ഞിട്ടും കൈ വിടാതെ ഞങ്ങൾ മണ്ഡപം ചുറ്റുമ്പോൽ ഞങ്ങളുടെ കൂടെ അച്ഛനും ചുറ്റി. 😄😄😄😄😄👍👍
@athiraathira4154 Жыл бұрын
😂
@sandhya1946 Жыл бұрын
😅😅😅😅
@shivanyavineeth1998 Жыл бұрын
😂😂😂😂
@SajiMathew-ec5ek Жыл бұрын
@@sandhya1946ààaawW❤😊7
@rohithnair7286 Жыл бұрын
Very correct......koprayam....paykoothu
@John-q3h4s Жыл бұрын
വിദ്യാഭ്യാസം ഉണ്ട് വിവരമില്ല. ഈ മാതിരി വിവരക്കേടുകൾ കണ്ട് ഇവരുടെ മക്കളും വളരട്ടെ 👍
@shahidamk2928 Жыл бұрын
ഇതൊക്കെ കണ്ട് പ്രോത്സാഹിപ്പിക്കുന്നവരെ സമ്മതിക്കണം
@KochumaryUroothe5 ай бұрын
മത്തൻ ആണ് മത്തൻ
@bp0095Ай бұрын
കേരളത്തിലെ വിദ്യാഭ്യാസം 😂😂😂👌🏻👌🏻👌🏻👌🏻
@bijuvaheeda Жыл бұрын
ഈ കോപ്രായങ്ങൾ എന്തിന് വേണ്ടി... വിവാഹം പവിത്രമായ ഒരു ചടങ്ങ് ആണെന്ന് ഞാൻ അന്നും ഇന്നും എന്നും വിശ്വസിക്കുന്നു
@bindhus41646 ай бұрын
True
@heyabdu67353 ай бұрын
Yes!!!
@dr.rashmiprakash3 ай бұрын
Alla
@shebaabraham687 Жыл бұрын
പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസമേയുള്ളൂ വിവരം അ ശേഷം ഇല്ല
@manojmanu8092 Жыл бұрын
സത്യം.. എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത് കഷ്ട്ടം
@muhammadshaheem6003 Жыл бұрын
Crcr👍
@saju2453 Жыл бұрын
200%ആണ്
@sheejashihab1809 Жыл бұрын
വിവരം മാത്രം അല്ല, നാണവും മാനവും അടുത്ത് കൂടെ പോയിട്ട് പോലും ഇല്ല.
@hadi...1653 Жыл бұрын
Ayyoo അങ്ങനൊന്നും parannuda 😂..90 ഇലെ ammavan എന്ന് vilikkum 🤭....
@shiburajanmuthukulam3816 Жыл бұрын
നേരത്തെ കല്യാണം കഴിഞ്ഞതിനാല്‍ രക്ഷപ്പെട്ടു😅
@gayathrigouri6303 Жыл бұрын
Athe rakshapettu 2012
@sreekalar64 Жыл бұрын
Nalla sankadamundalle😅 kanner thudachit paray😂
@sanuscatsandvlogs20464 ай бұрын
💯 illenkil soorya kireedam veenudanjene 😂😂
@sanuscatsandvlogs20464 ай бұрын
@@gayathrigouri6303 2011❤❤
@dakiniammachi9152 Жыл бұрын
ബമ്പർ ചിരി കണ്ടിട്ട് പോലും ഇത്രയും ചിരിച്ചിട്ടില്ല out standing comedy 😂😂😂
@binduuk1060 Жыл бұрын
Visuals നേക്കാളും ചിരിപ്പിച്ചത് running commentary ആണ് 😂😂😂😂
@anjuvinod7381 Жыл бұрын
എന്റെ പോന്നോ ചിരിച്ചു ചത്തു 😂😂😂
@KUWAITMALAYALY Жыл бұрын
കസേര തലയിൽ വെച്ചുള്ള ഫുഡ് അടി പൊളിച്ചു 😀😀😀😀😀
@ajinahenna6857 Жыл бұрын
ഇതൊക്കെ കണേണ്ടി വരുന്ന ഒരു ഗതികേട്😂😂😂എന്തായലും പൂജാരിക്ക് സിന്ദൂരം ഇടാൻപോയത് കൊള്ളാം😂😂
@beenar72676 ай бұрын
😂😂😂😂😂😂😂അടിപൊളി കമന്ററി 😂😂ചിലത് അറുബോർ ആണ്. ചിലത് ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി. എല്ലാം നല്ലതാ പക്ഷെ മാന്യമായി ആകുമ്പോൾ. എത്ര നല്ല വീഡിയോസ് ഓരോരുത്തർ ചെയ്യുന്നു. എന്നും ഓർക്കാം ❤❤❤❤ഹെൽമെറ്റ്കാരൻ പെണ്ണിനെ അടിച്ചോണ്ട് പോയത് എന്തായി 🤔🤔🤔
@rafeekponnus9877 Жыл бұрын
ന്റെ പൊന്നോ വീഡിയോയേകാളും പൊളിച്ചത് അന്റെ കമന്ററിയാണ് 😂😂😂😂
@comicgenius1 Жыл бұрын
🙏
@siddiqedv04 Жыл бұрын
താങ്കളുടെ video കണ്ട് ചിരിച്ചു ഊപ്പാട് പോയി bro... കിടിലൻ..😅😂... ടെൻഷൻ മുഴുവൻ പോകാൻ താങ്കളുടെ ആ background Dubbing തന്നെ ധാരാളം... Bro..
@sathishKumar-gh1sd11 ай бұрын
Koppp....kurachoke venam....parisarabodhavum.
@onemanshowfilm Жыл бұрын
ചിരിച്ചു ചിരിച്ച് ഒരു പരുവമായി. സിന്ദൂരം തൊടാൻ പോയ ലെ അണ്ണൻ മാസ്സ്
@alexalex-dl3qc8 ай бұрын
നോർമൽ ആയിട്ടുള്ള ഒന്നുമില്ല....😂😂😂😂 എല്ലാം കഞ്ചാവാണ്😂😂😂😂😂😂😂
@arshad.haya22 Жыл бұрын
ആ സിന്ദൂരം . ചാർത്തൽ അപാരം , അവസാനത്തെ സദ്യയും.😂
@sminithasminitha77545 ай бұрын
വിവാഹമെന്ന പവിത്രമായ ചടങ്ങിനെ ഇനിയും വികൃതമാക്കാൻ വരും തലമുറകൾ ശ്രെമിക്കാതിരിക്കട്ടെ 🙏
@muralimarath6251 Жыл бұрын
വിദ്യാഭ്യാസത്തിൽ അല്പം നല്ല സംസ്ക്കാരം കൂടി പഠിപ്പിക്കേണ്ടിയിരിക്കുന്നു
@aromaljosephthomas1177 ай бұрын
സാരി മുണ്ട് പോലെ ഉടുത്ത ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤣🤣🤣. ഷുവിന്റെ ലെയ്സ് കെട്ടുന്ന പോലെ, താലി ചാർത്തിയ ചേട്ടൻ ആണ് എന്റെ hero 😂😂😂. ദാമ്പത്യജീവിതം തുടങ്ങുന്നതിനു മുൻപേ സഞ്ചരിച്ച ചേട്ടൻ 🤣
@lalafuturetech7168 Жыл бұрын
ഇനി ഫസ്റ്റ് നൈറ്റ് വീഡിയോ കൂടി വന്നാൽ തൃപ്തി ആയി 😂😅