Pregnancy delay Avan karannam? endhelum kuzhappam? 🧐 | Rajesh Chinnu pregnancy |

  Рет қаралды 497,117

Rajesh and Chinnu

Rajesh and Chinnu

Күн бұрын

his fam 😍
Ellarum happy ayitt irikuannen vishwasikunnu , appo ith pole ulla kure comments varunund athondan oru video cheythitt ningalod parayam enn karuthiye ❤️ appo ellarum video kannannam abhiprayangal areekannam❤️ Adutha videol kannam💕
#rajeshandchinnu #rajeshchinnu
Do follow our insta accounts
Rajesh chinnu
...
Deepthi Rajesh
...

Пікірлер: 557
@zainazainab3723
@zainazainab3723 Жыл бұрын
4 വർഷം ആയി വിവാഹം കഴിഞ്ഞിട്ട്... എത്രയും പെട്ടെന്ന് പ്രെഗ്നന്റ് ആവാൻ എല്ലാവരും പ്രാർത്ഥിക്കണം
@mufeedajabir752
@mufeedajabir752 Жыл бұрын
10 വർഷമായി najn കാത്തിരിക്കുന്നു. Orupad സങ്കടത്തിലാണ്. Yenda ചെയ്യാ. എല്ലാരും prarthikanam😞😞😞
@mrshyderabadi9935
@mrshyderabadi9935 Жыл бұрын
Inshallah Aaameeen
@kaveri894
@kaveri894 Жыл бұрын
നിങ്ങൾക്ക് വിശ്വാസം ഉണ്ടാകുമോ എന്ന് അറിയില്ല, but garbharakshambika ദേവിയെ പ്രാർത്തിക്കു ,positive result കിട്ടും😊
@drishyasafari1299
@drishyasafari1299 Жыл бұрын
Inshallah sangadapedaruth എല്ലാം ശരിയാവും എനിക്കു 7 yr ആയിട്ട് ipozhaa ഒരു വാവ ആയത് so I know that feelings ❤
@priyazworld9763
@priyazworld9763 Жыл бұрын
God bless u🥰
@nissyabraham8519
@nissyabraham8519 Жыл бұрын
10 year kazhinju aanu eniku baby undayathu.. Correct aayi delay akunnathinte reason kandu pidichu treatment cheyuka. Pinne daivathodu prarthikuka..epolum hope vakkuka.. God bless you
@suvinavimal
@suvinavimal Жыл бұрын
Marriage kanjuttu ippo 1 year completed ♥️Ayyi ❤March .03.2022 first Wedding Anniversary 💞Ayyirunnu oru baby 😍iku vendiiii wait cheyyyun unde Ellavarum enik vendiii pray 🙌🙌cheyyyooooo
@sainushaby3979
@sainushaby3979 Жыл бұрын
7 years ആയി ഞാനും കാത്തിരുന്നു അൽഹംദുലില്ലാഹ് ഇപ്പൊ 3 months ആയി ഇനിയങ്ങോട്ടും കുഴപ്പം ഒന്നുല്ലാതെ ഇരിക്കാൻ പ്രാർത്ഥിക്കണേ
@nabafathima1773
@nabafathima1773 Жыл бұрын
Hlo
@shihabshynishihabshyni9662
@shihabshynishihabshyni9662 Жыл бұрын
🤲🙌💞
@naufalnaufal5364
@naufalnaufal5364 Жыл бұрын
ആമീൻ 🤲
@minnuniyaz
@minnuniyaz Жыл бұрын
magnessa uteri care ചോദിച്ചു നോക്കൂ ഒരുപാട് pregnency പോസിറ്റീവ് result കിട്ടിയിട്ടുണ്ട്
@mubimn479
@mubimn479 Жыл бұрын
Medicine enthenkilum kazhichaano pregnant aayathu ..7yrinu shesham
@niniscorner3313
@niniscorner3313 Жыл бұрын
വളരെ നല്ല തീരുമാനം. Finacially stable ആയതിനു ശേഷം മാത്രം കുട്ടികളെ കുറിച്ച് ചിന്തിച്ചതിൽ 👌🏻, ആദ്യം ഒരു അച്ഛൻ അമ്മ ആവാൻ തയ്യാറെടുത്തതിന് ശേഷം കുട്ടികളെ കുറിച്ച് ചിന്തിച്ചതിൽ 👍🏻 എന്നാലേ aah കുഞ്ഞിനെ നല്ല രീതിയിൽ നോക്കാൻ പറ്റുള്ളൂ.
@ziyanamanu7213
@ziyanamanu7213 Жыл бұрын
അച്ഛമ്മയെ പോലെ സുന്ദരിയായ ഒരു കുഞ്ഞിനെ കിട്ടട്ടെ 🥰
@lifeofjourney7947
@lifeofjourney7947 Жыл бұрын
14 വർഷം ആയി mrg കഴിഞ്ഞിട്ട്... കാത്തിരിപ്പ് 😞വല്ലാത്ത ഫീലിംഗ് തന്നെ ആണ്.... എല്ലാം നിങ്ങൾ ക് ഹൈർ ആവട്ടെ 🤲masha Allah.... ഹെൽത്തി ആയ baby തന്നെ ആവട്ടെ 👍🥰😘
@nafibabu2814
@nafibabu2814 Жыл бұрын
Pregnent ആവാനുള്ള ഒരു product ഉണ്ട് veno
@dandelion_4895
@dandelion_4895 Жыл бұрын
Pcod anno?
@MUBEENASALAM
@MUBEENASALAM Жыл бұрын
​@@nafibabu2814 pregnant aavaan product? 😮😮
@mariyageorge4562
@mariyageorge4562 Жыл бұрын
​@@nafibabu2814 nthannu🤔
@_jumanji_____
@_jumanji_____ Жыл бұрын
Abhishegagni youtubeil kand prarthichal mathi kunj indavum😍💞💞... Vishvasathodeyulla prarthankku daivam utharam therum
@usmanc5770
@usmanc5770 Жыл бұрын
ഞൻ നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി..... ഇപ്പോൾ എനിക്കും 5 month പ്രെഗ്നന്റ് ആണ്.ഈ വീഡിയോ കണ്ടപ്പോൾ വളരെ ഹാപ്പിയായി..... കുഞ്ഞു ഇല്ലാതെ വിഷമിക്കുന്ന ഒത്തിരി പേരുണ്ട്. അവർക്കും എത്രയും വേഗം സന്തോഷം കിട്ടട്ടെ......
@ramyaprabeesh2601
@ramyaprabeesh2601 Жыл бұрын
ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങൾ രണ്ടാളെയും..ഒരു ജാടയും ഇല്ലാത്ത രണ്ടു പേര് . ചിന്നു pregnent ആണെന്ന് അറിഞ്ഞപ്പോ നമ്മുടെ familyil ഒരാൾ pregnent ആയ സന്തോഷം ആണ് തോന്നിയത്... പക്ഷെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾ ചില കാര്യങ്ങൾ പറഞ്ഞത് കേട്ടപ്പോൾ ചെറിയ ഒരു വിഷമം 😔mrg കഴിഞ്ഞ് 1year ആവുമ്പോൾ തന്നെ വീട്ടുകാരും നാട്ടുകാരും ചോദിക്കും... അത് സ്വാഭാവികം ആണ്. ഒരു വർഷം കഴിഞ്ഞാൽ പിന്നെ ആളുകൾക്ക് അറിയേണ്ടത് ആർക്കാണ് കുഴപ്പം എന്നാണ്... ഈ ഒരു situation face ചെയ്ത ആളാണ് ഞാൻ.. Mrg കഴിഞ്ഞട്ട് 7 years ആയി ഇപ്പോ ഡെലിവറി കഴിഞ്ഞ് കിടക്കാ... ഞങ്ങളെതും ഒളിച്ചോട്ടമായിരുന്നു... പക്ഷെ ഞങ്ങൾ കുട്ടികൾ വേണ്ട എന്ന് വച്ചില്ലായിരുന്നു..2 അബോർഷൻ കഴിഞ്ഞു.. കാണിച്ചപ്പോൾ 2 പേർക്കും കുഴപ്പം ഒന്നും ഇല്ലായിരുന്നു.. എന്നിട്ടും 7 വർഷം കാത്തിരിക്കേണ്ടി വന്നു..treatment എടുത്തിട്ട് കുട്ടികൾ ഉണ്ടാവുന്നതും അല്ലാതെ ഉണ്ടാവുന്നതും എല്ലാം ഭാഗ്യമാണ്...ഒരു കുഴപ്പവും ഇല്ലാതെ ഒരു കുഞ്ഞു വാവയെ കിട്ടട്ടെ 🙏🙏🙏
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
Njan face cheyund 7 varsham aavarayi enik😥😥
@queenforr1295
@queenforr1295 Жыл бұрын
എന്റെ sis ഇത്പോലെ finacially set ആയിട്ട് കുട്ടിക്ക് plan ചെയ്തേ... But അപ്പൊ ദൈവം കൊടുത്തില്ല..10 yr കാത്തിരിക്കേണ്ടി വന്നു...
@leenajayan6
@leenajayan6 Жыл бұрын
ഞങ്ങളുടെ വിവാഹം കഴിഞ്ഞു 7yr ആയി. ഒരു കുഞ്ഞിനായി ഞങ്ങളും കട്ട വെയ്റ്റിംഗ് ആണ്. Congrats both of you ❤️
@murshidashafeeq4408
@murshidashafeeq4408 Жыл бұрын
Pcod ഉണ്ടോ
@nafibabu2814
@nafibabu2814 Жыл бұрын
എന്റെ അടുത്ത് uteri care എന്ന product ഉണ്ട്. 💯റിസൾട്ട്‌ കിട്ടിയ ഒരു product ആണ്
@happy7854
@happy7854 Жыл бұрын
Yenikk 2 makkl ind yennalum. Njan like adichu.. Yende sister k 5varsha aayi kalayanam. Kazinjitt
@anchuanju9516
@anchuanju9516 Жыл бұрын
എത്രയും പെട്ടന്ന് ഇരട്ടി സന്തോഷം ഉണ്ടാകട്ടെ.... Twin babys എത്രയും വേഗം വരാൻ പ്രാർത്ഥിക്കുന്നു
@BMA191
@BMA191 Жыл бұрын
Ntha prblm
@safriniya3540
@safriniya3540 Жыл бұрын
Sathyam.. Enikum ente husinum prblm randalkum prblm ind makkal aavula enn dr paranjit aage thalarnnirikkunna time ethreyoo aal visheshm ille kanichitte ennalo chodhikumpo thalarnn povum.. 5 year aayappo medicin edukkdhe prgnt aayi avan ippo onnara vayasayi ippo njn next prgnt aanu alhamdhulillha 💓
@thasniali6745
@thasniali6745 Жыл бұрын
Aano ...pcod undayirunno
@safriniya3540
@safriniya3540 Жыл бұрын
Pcod onnum alla onik countum illa enik garba pathrathinn babyne thanganulla kazhivillannum.. Ippo 2 nd prgnt
@shebeersks
@shebeersks Жыл бұрын
@@safriniya3540 count ethre ayirunnu
@behappy918
@behappy918 Жыл бұрын
​@@safriniya3540 aaano..ethoke kelkumbo oru pratheeksha und enik utres endometrium thickness kuravan medicine und ready aavum enn vishwasikunu
@avcrafters4640
@avcrafters4640 Жыл бұрын
❤❤❤❤❤
@Shanuz02
@Shanuz02 Жыл бұрын
Enikk 4 month full shardhi aayirunnu pinne 6 month scanningil low lying placenta aayirunnu appo njan kurach pedichu but 7 month chek upinu poyappo placenta okk aayenn paranju appo orupad santhoshaayi ippo enikk 8 month aayi normal delivery aavan ellarum prarthikkanam❤❤😊😊
@martinaanto4416
@martinaanto4416 Жыл бұрын
4 years aayi marriage kazhinjittu.Innu enikku positive aayi..pls pray for me too.I am also praying for all who are waiting for God’s precious gift..
@hey_its_Aadhii
@hey_its_Aadhii Жыл бұрын
Cngrtz 😍god bless u&baby😘😘
@sharudkdk6952
@sharudkdk6952 Жыл бұрын
Congrats
@myworldmyworld2519
@myworldmyworld2519 Жыл бұрын
😍take rest dear
@fidhamol9995
@fidhamol9995 Жыл бұрын
Congrats
@vidhyavijayan9958
@vidhyavijayan9958 Жыл бұрын
Congrats da.. 🥰😍
@saranyasanthosh1248
@saranyasanthosh1248 Жыл бұрын
Enik 8 yrs kazhiniu ipo twin boys😍oru vayasayi
@beenasarathkrishnan007
@beenasarathkrishnan007 Жыл бұрын
ചേട്ടനും ചേച്ചിയും എടുത്ത dissection ആണ് correct. ഓരോന്ന് പറയണവർ പറയട്ടെ നിങ്ങൾ അതിന് വല്യ വില കൽപ്പിക്കണ്ട. ചേച്ചിടെ health ശ്രദ്ധിക്കണം, നല്ല ഒരു ബേബിക്ക്‌ ജന്മം നൽകണം. ആരോഗ്യത്തോടുകുടി ഇരിക്കണം നിങ്ങൾ മൂന്നാളും. God bless you ❤️
@shahanarashid1583
@shahanarashid1583 Жыл бұрын
ഫുഡ്‌ കഴിക്കാത്തത് കാണാനുണ്ട്... ഞാനും 4 mnt pregnent ആണ്... കഴിക്കാൻ പറയാൻ ചുറ്റും എല്ലാരും ഉണ്ട്... ബട്ട്‌ കഴിക്കാൻ പറ്റണ്ടേ 😊
@Anjaliponnuzz
@Anjaliponnuzz Жыл бұрын
ചേട്ടാ സത്യം പറയാലോ നിങ്ങൾ ചെയ്തത് 100% ശെരിയാണ്. കുട്ടിക്കൾ എല്ലാം വേണം അത് എപ്പോ വേണം എന്ന് നമ്മൾ ആണ് തീരുമാനിക്കുന്നത്. നാട്ടുകാർക്കും കുടുംബക്കാർക്കും പറയാൻ പലതും കാണും എന്നാൽ അവർക്ക് നമ്മളെ ലൈഫ് ന്നെ പറ്റി ഒന്നും തന്നെ അറിയത്തില്ല 😌 നിങ്ങൾക് എപ്പോഴാണോ മക്കളെ അക്‌സെപ്റ് ചെയ്യാൻ പറ്റുന്നത് ആ ഒരു time il മാത്രം അതിനെ പറ്റി ചിന്തിക്കുക 😌 നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ ജീവിതം ശെരിക്കും അടിപൊളി ആണ് 😌😌 Keep going 🤗💝😘
@rajeshandchinnu
@rajeshandchinnu Жыл бұрын
❤❤❤❤
@eathealthy3667
@eathealthy3667 Жыл бұрын
നിങ്ങളുടെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിക്കുന്നത് നിങൾ തന്നെയാണ്.നാട്ടുകാരും വീട്ടുകാരും അല്ലല്ലോ മക്കളെ ഒക്കെ വളർത്തുന്നത്...
@reshmaramachandran4932
@reshmaramachandran4932 Жыл бұрын
Nalla matured decision.27and26.I have seen young couples who are unable to handle the family..So highly appreciate❤
@remyavijayan1695
@remyavijayan1695 Жыл бұрын
രണ്ടു പേരും സന്തോഷാ മായി ഇരിക്കുക 🥰🥰ഞങ്ങൾ 3വർഷം കൊണ്ടു കാത്തിരിക്കുന്നു ഒരു കുഞ്ഞിനുവേണ്ടി എന്നെങ്കിലും ദൈവം തരും എന്നാ പ്രതീക്ഷയിൽ 😢😢😢😢.
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
Njan 7 varsham aavarayi😥
@binu9826
@binu9826 Жыл бұрын
പ്രതീക്ഷ കൈ വിടരുത്.നിങ്ങളുടെ നല്ല സമയം എപ്പോഴാണോ അപ്പോ നിങ്ങള്ക് മക്കളെ അല്ലാഹു തരും.ഞാനും കാത്തിരിക്കുക ആയിരുന്നു. alhamdulillah ippo 7 th month aayi.allahu യാതൊരു kuzhappavum ഇല്ലാത്ത കുഞ്ഞിനെ നൽകട്ടെ.സുഖ prasavathinum വേണ്ടി എല്ലാവരും പ്രാർത്ഥനയിൽ ulppeduthane 🤲🤲
@rafeeqauto5812
@rafeeqauto5812 Жыл бұрын
🤲
@_jumanji_____
@_jumanji_____ Жыл бұрын
Abhishegagni youtubeil kand prarthichal mathi kunj indavum😍💞💞... Vishvasathodeyulla prarthankku daivam utharam therum
@vinuvlogs_66
@vinuvlogs_66 Жыл бұрын
​@@_jumanji_____😮
@rafeeqauto5812
@rafeeqauto5812 Жыл бұрын
നല്ല ആരോഗ്യമുള്ള ബേബി കിട്ടട്ടെ
@Nayanajijo-kf4no
@Nayanajijo-kf4no Жыл бұрын
3yrs ആയി കല്യാണം കഴിഞ്ഞിട്ട്. ഞങ്ങളും ഒരു കുഞ്ഞിനെ കിട്ടാൻ കത്തിരിക്ക
@monishaunni2074
@monishaunni2074 Жыл бұрын
Ente marenge kazhigu 3 years ayi Dr parangu undavan chance illa ennu ...dhevam oru kochine tharan ellavarum parthikanam plz
@rinubijeesh8120
@rinubijeesh8120 Жыл бұрын
🙏🙏
@nafibabu2814
@nafibabu2814 Жыл бұрын
PCOD undo
@Diya-sq5uv
@Diya-sq5uv Жыл бұрын
എന്താ pblm, നല്ല ഒരു ഡോക്ടറെ consult ചെയ്യൂ, sure ഉണ്ടാകും
@thisisbheemasfamily
@thisisbheemasfamily Жыл бұрын
ഞാനും പ്രെഗ്നന്റ് ആയിരുന്നു. പക്ഷെ അത് വളർച്ചയില്ലാതെ അബോർഷൻ ചെയ്തു കളഞ്ഞു. അതും ഇരട്ടകളായിരുന്നു. ഇപ്പോ ഒരു മാസമായി d&c ചെയ്തിട്ട്. കളഞ്ഞില്ലെങ്കിൽ എനിക്ക് ഇപ്പോ 4 മാസം ആയേനെ. ഡോക്ടർ പറഞ്ഞു 3 മാസം കഴിഞ്ഞ് try ചെയ്യാമെന്ന്
@dandelion_4895
@dandelion_4895 Жыл бұрын
Vishamikaruth chechi Padachon nalla arogyam ulla makkale therrum.
@thisisbheemasfamily
@thisisbheemasfamily Жыл бұрын
@@dandelion_4895 aada 🥰
@gopikas1b674
@gopikas1b674 Жыл бұрын
Stay strong 😊❤
@malavikamalu6414
@malavikamalu6414 Жыл бұрын
Ende mariage kazhighu 3 yrs avarayi.enik age 21 ayitulu.athond Ipo planning ila.but edak oke vishamam avarund matu kunjughale oke kanumpol .ipo hus gulfil poyi.nxt year varulu.apo nokam enu vech erikanu.😊🙂
@aadhilrockzz1144
@aadhilrockzz1144 Жыл бұрын
ആരെയും കുറ്റപ്പെടുത്താൻ പറ്റില്ലാലോ. വ്ലോഗർ മാർ എല്ലാ കാര്യവും ഓപ്പൺ ആയി പറയുവല്ലേ. അത് കൊണ്ട് എല്ലാർക്കും പല സംശയം കാണും 🤣🤣🤣🤣 നിങ്ങൾ ഇതൊക്കെ തന്നെ അല്ലെ വീഡിയോ ചയ്യുന്നേ. കല്യണം. കുട്ടിനെ വയറ്റിൽ ഇട്ടു ഷൂട്ട്‌. 😂 28/40 Birthday 🎉🎉🎉🎉 എല്ലാം ആളുകൾക്ക് കാണാം ആകാംഷ 😂😂😂😂 അതാ സത്യം. കാലം പോകുന്ന ഒരു പോക്ക് 🤣 ചേട്ടനും ചേച്ചിക്കും congralutions🥳🥳🥳🥳🥳🥳🥳🥳🥳🥳🥳 Chechi safe aayi irikku ❤️❤️❤️❤️ ഇത്ര നാൾ കഴിഞ്ഞു ആയതല്ലേ. അത് കൊണ്ട് റസ്റ്റ്‌... Chechi chettanum poli🥰🥰🥰🥰🥰
@SanthoshSanthosh-tp6zo
@SanthoshSanthosh-tp6zo Жыл бұрын
Etta chechi eniki nigale Orupad eshtam aan aa kunjavane kannan kothiavunu 🥰😘
@lovly____123
@lovly____123 Жыл бұрын
ഒരുപാട് ഉണ്ടാകും ചേട്ടാ ഇങ്ങനെ comment ഇട്ട് ചടപ്പിക്കുന്ന ഓരോന്ന് മക്കളെ കൊടുക്കുന്നത് ദൈവം ആണ് പറയുന്നവർ പറയട്ടെ ഇപ്പോ നിങ്ങൾ ഹാപ്പി അല്ലെ നല്ല cute baby ദൈവം തന്നില്ലേ 😇♥️🦋
@acksajissmon796
@acksajissmon796 Жыл бұрын
Congratulations drz🎉.....ningl de videos thudangiya kalam thott watch cheyyarund njn....enik orupad ishtanu,ninglde videos and vlogs....god bls you drzz🎉
@nimiyajosey1589
@nimiyajosey1589 Жыл бұрын
Take care and congrats both ❤❤
@greeshmasathyan4774
@greeshmasathyan4774 Жыл бұрын
Enik vendiyum pray cheyyane ellarum.. 2 yrs aayit waiting aanu
@zulfafathima4664
@zulfafathima4664 Жыл бұрын
Congratulations both God bless you 🥳 Take care
@unniii6880
@unniii6880 Жыл бұрын
❤️❤️❤️ day in my lifee cheyuvo ❤️ take care chetta chechi ❤️
@MajeedEtttukandathil
@MajeedEtttukandathil Жыл бұрын
Ente czn brothern 8 years aay kuttyel indaarnilaa....ennitt treatment okke chyth...ippo twin baby girls aahnn....ippo 1 year aayy❤❤❤❤ ippo sangadappettaaal pinneed athin falam indaavum...veshmikandaatto aarum❤❤
@yamuna12346
@yamuna12346 Жыл бұрын
Pregnancy day in my life cheyyane chetta chechii ❤ waiting for your title one👪
@navyasubithnavyasubith2866
@navyasubithnavyasubith2866 Жыл бұрын
Njngalude kalyanam kazhinj kurach kazhinjappo kelkkan thudangiyatha njanum , ippo mrg kazhinj 8 month ayi ippo njanum pregnanta 🥰
@raheemmsloveraheem
@raheemmsloveraheem Жыл бұрын
❤❤❤waiting junior chinnu/Rajesh🥰🥰🥰God bless you chinnu
@anjurajeevanjali
@anjurajeevanjali Жыл бұрын
Congratulation 😍 എന്റെ കല്യാണം കഴിഞ്ഞിട്ട് 8 മാസം ആയതേ ഒള്ളു കല്യാണം കഴിഞ്ഞ് 5 മാസം കഴിഞ്ഞപ്പോൾ മുതൽ ചോദിച്ചു തുങ്ങുന്നതാ വിശേഷം ഒന്നും ആയില്ലേ എന്ന് ഞങ്ങൾകെ അത് കേൾക്കുമ്പോൾ വിഷമം ആണ്. ഞങ്ങൾക്കു കുഞ്ഞുവാവ ജനിക്കാൻ നിങ്ങൾ പ്രാർത്ഥിക്കാമോ ഞങ്ങളുടെ വലിയ ആഗ്രഹം ആണ് അത് നടന്നാൽ മതിയായിരുന്നു എന്നെ എപ്പോളും ഞാൻ പ്രാർത്ഥിക്കും
@adhithyaathi9449
@adhithyaathi9449 Жыл бұрын
Igne tension aavaruth.. Anxiety koodiyal nammude hormone functions oke thaalam thettum. Valare positive aayiriku. Ithoke aa timil correct aayikolum
@anjurajeevanjali
@anjurajeevanjali Жыл бұрын
@@adhithyaathi9449 enike vishesham unde
@happy7854
@happy7854 Жыл бұрын
Njan vijaricchad ivark oru kunji undenn idh 2 nd pregnant anennh😊.. God bless you dears❤
@luckypa9968
@luckypa9968 Жыл бұрын
Ammayakan pattaatha vishamathilaanu njanum .6 years aye marriage kazhinjitt .enikku vendiyum prayar cheyyanam.chinnu vinu nalla oru delivery kittakktte.
@queenforr1295
@queenforr1295 Жыл бұрын
കുഞ്ഞ് ജനിക്കുന്നത് ഒക്കെ ഒരു ഭാഗ്യം പോലെയാണ്... നമ്മൾ വിചാരിച്ചത് കൊണ്ട് നേരത്തെയോ..നേരം വൈകിയോ ആവണം എന്നില്ല... ചിലർക്ക് plan എല്ലാം തെറ്റി നേരത്തെ ആവും.. എന്റെ frnd ന്റെ sis pragnant ആവാതിരിക്കാൻ കോപേർട്ടി വരെ ഇട്ട് 😌എന്നിട്ട് pragnant ആയി 😌അത്പോലെ എന്റെ sis ഇപ്പൊ തന്നെ കുഞ് വെണ്ട വെച്ച്.. Financial set ആവട്ടെ ന്ന്.. ലാസ്റ്റ് financial set ആയി 10 yr കഴിഞ്ഞിട്ട് ആണ് അവർക്ക് കുട്ടി ഉണ്ടായത്.. അതിനു ശേഷം അവൾ എല്ലാവരോടും പറയും.. ദൈവം വിചാരിക്കുമ്പോ വാങ്ങാ.. നമ്മൾ വുചാരിക്കുമ്പോ മൂപ്പര് തരൂല ന്ന്... വിധിച്ച time ഏതാണോ ആ സമയം ദൈവം നമുക്ക് തരും.. നേരത്തെ തന്നാൽ ആ കുഞ്ഞിന് വെണ്ട എല്ലാം താനേ ദൈവം എത്തിച്ചു തരും.. അത്പോലെ late ആയാൽ അതാണ് നമ്മളെ സമയം എന്നു കരുതിയാൽ മതി... നമ്മൾ ശ്രമിക്കാം.. നല്ല സമയം താനേ വരും...
@aparna.m.r7177
@aparna.m.r7177 Жыл бұрын
First time ane niglude youtub video kanunnth.. Pothuve tiktokersne ishtm aayrnnlla... Bt e vdeole talk kettpol Ishttyi👍🏼
@simiajayansimiajayan5633
@simiajayansimiajayan5633 Жыл бұрын
Enik onnu mathram parayanund nannayi varatte God bless you❤❤👍👍👍👍💓💓💓💓
@ayshaafsal1239
@ayshaafsal1239 Жыл бұрын
Doubt und undonnu check cheyyan pediya ithuvare ayittilla enikum😢 dua cheyyane ellarum
@meghamanohar7083
@meghamanohar7083 Жыл бұрын
പേടിക്കണ്ട.❤positive aakan പ്രാർത്ഥിക്കാം
@ayshaafsal1239
@ayshaafsal1239 Жыл бұрын
@@meghamanohar7083 inshallah 🤗
@giftofgod
@giftofgod Жыл бұрын
God bless you
@u1935
@u1935 Жыл бұрын
Da test cheythoo
@ayshaafsal1239
@ayshaafsal1239 Жыл бұрын
@@u1935 illa ithraryum symbol kanichittim kandillagil sagadam varum
@manoranjani5478
@manoranjani5478 Жыл бұрын
Take care ❤ congratulations both 😗💗
@anusreeanu6387
@anusreeanu6387 Жыл бұрын
🥰🥰
@pooja-jy8ie
@pooja-jy8ie Жыл бұрын
Congratulations mattullavude nokkanda chechik pattannu ee time sad akkum so happy ayi erikka🎉❤
@avaneeshachu
@avaneeshachu Жыл бұрын
Iam 18 yr old girl 5 month pregnant 🎉❤ waiting my littel one😊😊
@loveandlove4351
@loveandlove4351 Жыл бұрын
ഒരു കുഞ്ഞിന് വേണ്ടി എത്ര വർഷം ആയി കാത്തിരിക്കുന്നു ദൈവം ഞങ്ങളുടെ പ്രാർത്ഥന മാത്രം കേൾക്കുന്നില്ല 😢😢
@_jumanji_____
@_jumanji_____ Жыл бұрын
Abhishegagni youtubeil kand prarthichal mathi kunj indavum😍💞💞... Vishvasathodeyulla prarthankku daivam utharam therum
@BMA191
@BMA191 Жыл бұрын
Enthelum prblm undoo
@Artcraftbymom
@Artcraftbymom Жыл бұрын
Congratulations dears 😍 Ethu hospital aan kanikunnath eni daily video idanam 😊
@dhanyavijayan1599
@dhanyavijayan1599 Жыл бұрын
Thrissur care well ennoru clinic und...ente chechikku baby illayirunu...ippol 3 months old ayi baby...oru padu positive results kittund avide... enthayalum baby illathavar ellam reethiyilum try cheyunille...ithu koodi onnu nokku...valiya valiya fertility centre okke manushyane pizhiyan vendiyanu nokkuka
@krishanthkuttan5299
@krishanthkuttan5299 Жыл бұрын
Pokkan parayanda m... Kalude Nigale God bless you
@diyamdony4527
@diyamdony4527 Жыл бұрын
Ningl nalla couples anu made for each other ningl chaietath anu sheri kuttikal venam venda enn ullath ororutharudeyun istham anu delay ayath enthukonda angane onnum paranje areyum hurt chaieyan padilla sherikum pregnancy period enn parayunath baby de growth nte mathram time alla parents ne onn prepare akan ulla time kudiya take care chechi ningale orupade istham anu waiting for your little one
@ramshikaramshika7374
@ramshikaramshika7374 Жыл бұрын
Rajesh&chinnu idoru plateform aan. Ningal video cheyyum. Kanunavar avark thonuna cmnd ayakum. Ningal cheyyendad ithra mathram negative cmndin rply kodkadirikuga. Happy aayi irikuga. God bless yu dears
@JijinG-l2c
@JijinG-l2c Жыл бұрын
Congrats chechikutty chettayii🥰❤❤
@jebabiju7892
@jebabiju7892 Жыл бұрын
Chinnu echii നന്നായിട്ട് food കഴിക്കണം 😊🤍
@ramseena008
@ramseena008 Жыл бұрын
Anghne paranj kodk rashettaa😂❤mines🥰😘😘😘😘😘
@anirudhanmr4683
@anirudhanmr4683 Жыл бұрын
Chetta chechi nigalk KZbinl kurachkudi active ayikude❤❤
@SanthoshSanthosh-tp6zo
@SanthoshSanthosh-tp6zo Жыл бұрын
Ente name arya nan degree fast year padikunu. Nigalude thirumanam nalla thirummanam aa kunjin oru kuravun varathe nokan aan ഏട്ടനും ചേച്ചിയും karuthunath nalla thirumanam aan etta. Ente vid കോഴിക്കോട് aan nigale kannan thonnunu
@raseenanoushadS
@raseenanoushadS Жыл бұрын
Chinnu is a innocent girl🥰🥰nice girl rajesh also🥰
@ameenafasil1996
@ameenafasil1996 Жыл бұрын
Nalla oru decision aanta ningalude🤩financialy dependent aayale nammk kuttyne nokan kazhiyullu.. 👍🏻njn chinnunte athe age aantta..nte marriage 22nd ageil kazhijhu and petten conceive aavukayum cheythu.. Monk ippo 3vayas kazhijhu and njnhde kalynm kazhijh 4years😇athoke ororthrde ishtm aan kutyy eppo venam venda ennullath okke.. Nthengilum preshngal ullavarod ingne kuthi kuthi choichit nthu kittana.. Avrde vedhana aarum manasilakunilla.. Choikunork lesham ulupundo athumilla😤nte ithakum aliyankum problem unday.. After 4years avlu conceive aayi by treatment.. Twins aayrnu😍pakshe avlk 4th month aaypo growth kuravayit oru baby poyi🥲ippo ithadem ntem mon same age🤩🤩ningalu edutha theerumanm nthaylm nannayi👍🏻👍🏻nalloru kunjhavane padachone tharatte😍🥰
@ashiflichu3111
@ashiflichu3111 Жыл бұрын
Nalla kunjine dhaivam tharatte😊
@muralipv4325
@muralipv4325 Жыл бұрын
Congratulations dears ❤❤😍😍 God bless you both of u🥰🥰🤩🤩
@ja_ll_u___ja_l_wa5468
@ja_ll_u___ja_l_wa5468 Жыл бұрын
Ur choice is crct babbyne nannaayi nokkanm ennaayirikkum ellavarudeyum agraham any way babbykk ellaa tharathilum nallath varattee. God bless you both and ur babbyy💝
@fahizk-bv5mx
@fahizk-bv5mx Жыл бұрын
My inspiration chanel 💕 😍 💖 love you 😍
@amrithapm3684
@amrithapm3684 Жыл бұрын
Nalla healtyode erikan sadikatee❤❤❤❤
@chinnu1316
@chinnu1316 Жыл бұрын
Chete chechi niga poliya good dissition love u❤😂
@jayasreevijayanjaya9568
@jayasreevijayanjaya9568 Жыл бұрын
Kuttikal ellavarkum istam nigal prayanbol. Ethalum divam anugrahachilao. Nalath varate randlakum oppam kunjinam❤so Happy wishes🎊🎊🎊🎉🎉🎉❤❤
@jayasreeani1887
@jayasreeani1887 Жыл бұрын
Sheriyanu paranje enthangilum kozhappa mullavaranegil injane ulla chothiyangal vallathe feel avum aa chothikkunnavr avarude feel enthannu chindhikkunnu polumilla sathiyam paraya nalla sangada chilarude vakkukal athupole kidakkum idakku orthu karyan nalla feela
@naufalnaufal5364
@naufalnaufal5364 Жыл бұрын
Congratulations both of you ❤❤❤
@indhuprakash0303
@indhuprakash0303 Жыл бұрын
നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്.... പക്ഷെ കമന്റ്‌ ഇടുന്നത് ആദ്യം ആയിട്ടാണ്...... എന്തായാലും ഒരുപാട് സന്തോഷം 🥰🥰 നല്ല healthy ആയ ഒരു കുഞ്ഞു വാവയെ കിട്ടാൻ പ്രാർത്ഥിക്കാം 🥰🙏🏻
@nikithanikku4668
@nikithanikku4668 Жыл бұрын
God bless you........ Vavaku nallathu mathram varatte........
@suneshambadi2146
@suneshambadi2146 Жыл бұрын
ആശംസകൾ മുത്തു മണികളെ 😘😘😘
@supreethaprashanth3612
@supreethaprashanth3612 Жыл бұрын
Congrats🎉 njn 1 month munb kandirunnu ningale hospital vecch. Samsarikkn pattila. Take care chinnu
@darshammu8450
@darshammu8450 Жыл бұрын
Njnjum late aettann pregenent ayath... Epo 6 masam kazhinju... Enganje ഉള്ള ചോദ്യങ്ങൾ ഒരുപാട് ആളുകൾ ചോദിക്കും അതിനുള്ള മറുപടി പറയാൻ നിന്നാൽ അതിന്നെ സമയം ഉണ്ടാവു.. Epo njigal happy alle...😍
@BMA191
@BMA191 Жыл бұрын
Hai da treatment undaruno
@saranyarajs7110
@saranyarajs7110 Жыл бұрын
Chinnu symptoms nthokka aayirunnu..... Eppola test cheytha..... Athokka paranju oru video cheyyamo
@sumishaaneesh5333
@sumishaaneesh5333 Жыл бұрын
3yrs aayiii oru vavak waiting 😢
@oggime
@oggime Жыл бұрын
3 years kazhinju 🥺☹️
@vishnuvishnu991
@vishnuvishnu991 Жыл бұрын
Orupad santhosham und chechiii❤❤❤take care chechiii❤❤love u both of you❤❤❤❤
@minnumb07
@minnumb07 Жыл бұрын
Good decision kuttikal vnm enn vch athinu vndi maatralla marrg cheyunnath...namml nannayitt snehich financialy set aayitt...nalloru atmosphere il valaratte nammlde makkal❤
@rahanashanavas
@rahanashanavas Жыл бұрын
Ningal paranjath sathyama.kuzhapamillathorod ingne choikumbo vallatha vishamam aan.apo kuzhapullorod choikumbo nthoram vshamavum.njngalm pregnancy plan cheyyatha timel ingne kure chodyam ketirnnu.avaronnm kutti undayal chilavin tharillallo.kuttine nokillallo.athond namml epolano prepare aavunnath apo nokyal mathi.pnne daivam vjarichitundel epo venelm undavum.
@ManakkadavanunaisRafeeq
@ManakkadavanunaisRafeeq Жыл бұрын
Njanum 5 month pregnant aaahn Ith vare kozhappomonnulya 😊
@ardraparu3911
@ardraparu3911 Жыл бұрын
Njnm ortharunnu chechiyum chettanum ntha vlog okke cheyyanondano kutty vndannu vachennu....njn degree cheyyumbo 2017 ningalde video kanum aàrunn ippo nte marriage kazhinj 3yr girl und.....santhosha vartha arinjathil santhosham ....kathiruna kanmanikkayi prarthikkam.... ❤️
@shilpak9226
@shilpak9226 Жыл бұрын
Hii chetta chechiiiiii...Happy ayittiriku🥰
@glamgirl0077
@glamgirl0077 Жыл бұрын
Chinnunte family koode kanikkumo next vlog
@reshmasyamkumar8387
@reshmasyamkumar8387 Жыл бұрын
Ayyo njan kettu madutha question.aahnu.mentaly namukk vallatha oru feeling aahnu.... athu paranjal aarkum manasilakilla
@athirap.s7189
@athirap.s7189 Жыл бұрын
Namude ipozathe society angane ann bro and sis... Pregnancy late aayal dctre kaanichille.... Nthelum Kuzapam undo ennoke.... Pine nammal late aayita nokune engil paranju pedipikum athan society 😂..... Bt namude planning nokiyit nammal nokanam.... Namude alle life... Mattulavare nokanda.... Keep going dears 🥰🥰🥰🥰anyway congratulations🥳🥳🥳🥳🥳🥳🥳
@adithyaanisha7156
@adithyaanisha7156 Жыл бұрын
Take care maa couple... ❤️
@rajeshandchinnu
@rajeshandchinnu Жыл бұрын
❤❤
@anjumolprakash9071
@anjumolprakash9071 Жыл бұрын
Congratz Rajesh chinnu🥰😍❤️
@anjanaanjuzz4101
@anjanaanjuzz4101 Жыл бұрын
Love you both🥺♥️ Chechide vava Vanna kanaan veranannindd 🙈♥️aadhye vchriche karya ath..... pattuanel nthylm njn verm....🥰💯 Take care 😚
@shanu2968
@shanu2968 Жыл бұрын
Kannur aarenkilum indenkil nalla homeo Dr und ...orupaad aalkaarkk useful aaya Dr und Ashraf enna name speciality hospital aduthaan aarkenkilum useful aavum enn karuthiyittaa not promoting any one
@shanahiddensecrets
@shanahiddensecrets Жыл бұрын
Kannur evida edh hospital aan
@shanahiddensecrets
@shanahiddensecrets Жыл бұрын
Ninghal kanichirunno
@shanahiddensecrets
@shanahiddensecrets Жыл бұрын
2 yr ari😢😢
@musthuuppala6622
@musthuuppala6622 Жыл бұрын
Rajeshin chinnuvine pole indavunna oru chundari kuttiye kittate💖
@Farhanajalal-fc9rv
@Farhanajalal-fc9rv Жыл бұрын
Magnessayude oru product ind athonn use cheythok 100%result indd orupad perk result kitteett utri care
@Luckycouplevlog
@Luckycouplevlog Жыл бұрын
Nigal vendannu vech plan chythananu enn njgalkkariyillallo etta. Nigalde reels anniversary okke kanumbo njan prarthichittundayirunnu etta nigalk vegam kuttikalundavanee nnu. ☺
@kuttoos...93
@kuttoos...93 Жыл бұрын
5 Months complete ato ❤.....Its A baby boy.....sure❤🎉
@Mrchoiceman
@Mrchoiceman Жыл бұрын
bro to be frank ee same society tanne neeruthe Kutti aayal kuttam parayan nikkum
@navyasubithnavyasubith2866
@navyasubithnavyasubith2866 Жыл бұрын
Oru day in My life pole cheyy
@ShajiraShameer-nw7mq
@ShajiraShameer-nw7mq Жыл бұрын
എനിക്കു നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് ❤❤❤,,,,,,,,,,,,, ഗോഡ് ബ്ലെസ് യു ഡിയർ,,,,, ലവ് യു,,,,,,,,,,,,😍😍😘😂❤️
@anjushajs55
@anjushajs55 Жыл бұрын
Hearty congratulations 🎉
@bindulaurance4113
@bindulaurance4113 Жыл бұрын
Congrats ❤❤made for each other ♥️ scan cheythile eat we 1:07
@crazyaysha
@crazyaysha Жыл бұрын
Congratulations 👏🎉
@SIJINAKRISHNAN.T.123
@SIJINAKRISHNAN.T.123 Жыл бұрын
Kasaragod fance 💞💞🥰
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,9 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 87 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 10 МЛН
TELLING MY HUSBAND I'M PREGNANT 😍 | SURPRISE REVEAL 😊
18:04
Travel Kicks Aswin
Рет қаралды 1,3 МЛН
REGISTRATION DAY | WELCOME TO OUR HOME 🏡
14:06
Praveen Pranav
Рет қаралды 1,2 МЛН
Yashuttante Day in my life ❤️ | Rajesh and chinnu | Driyash |
28:49
Rajesh and Chinnu
Рет қаралды 385 М.